വേഗം നാം ചേർന്നിടും ഭംഗിയേറിയ ആ തീരത്ത് എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുത് ഏതു വേദനയിലും സന്തോഷിക്ക ദൈവം എന്നും എപ്പോഴും എവിടെയും കൂടെയുണ്ടാകും അവൻ അന്ത്യവരെ താങ്ങി നടത്തും മനോധൈര്യം വെടിയരുത് പ്രത്യാശയോടെ ജീവിക്ക ദൈവം മോളെ അനുഗ്രഹിക്കട്ടെ
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ മോൾ പാടുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ദൈവം മാറ്റിത്തരട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു ദൈവം അത്ഭുതം നടത്തും കൂടുതൽ ദൈവത്തിനു വേണ്ടി പാടുക god bless you
വൻഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വെ ഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായ് എലിസബത്ത് വളരെ മനോഹരമായി പാടിയിട്ടുണ്ട് മോളു സുഖമായ് ഇരിക്കുന്നു എന്ന് വിശ്വാസിക്കുന്നു മോളെ ദൈവം അനുഗ്രഹിക്കും ലോകമെല്ലാം ഉയർത്തും
മോളുടെ ഈ ഞരമ്പിന്റെ വലിച്ചി ൽ മാറും, ഡിവൈൻ ധ്യാനകേദ്ര ത്തിൽ എല്ലാവ്യാഴാഴ്ചയിലും, Br. Sajith Joseph-ന്റെ വചനശുശ്രുഷ ഉണ്ട് വലിയ അത്ഭുത പ്രവർത്തി Bro- ന്റെ പ്രാർത്ഥനയിൽ സംഭവി ക്കുന്നു വിശ്വാസിച്ചു പോകുക. സൗഖ്യം ലഭിക്കും. യേശുവിനു അസ്സാത്യമായി ഒന്നുമില്ല. കർത്താവ് അനുഗ്രഹിക്കും. 🙏
അർഹിക്കാത്ത നന്മകളെ എനിക്കേകിട്ടും ദയാനിധേ യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകുവോനു സ്തുതി നന്ദിയോടെ ഞാൻ സ്തുതി പാടീടും എൻ്റെ യേശു നാഥാ നന്ദി നന്ദി നന്ദി നന്ദി നന്ദി...........
അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടെതവവിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ അളവെന്യെ പാടിസ്തുതിച്ചീടും ഞാൻ മോളു വളരെ ഭംഗിയായി പാടിയിട്ടുണ്ട് സത്യത്തിൽ ഒരു എയ്ജൽ പോലെയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
മോളെ നി കൃപാസനത്തിൽ പോയി അമ്മയോട് പ്രാർത്ഥിച്ച് അച്ഛനെ കാണണം,
അനുഗ്രഹിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
സുഖമില്ലാത്ത മോള് പാടുമ്പോൾ സൗഖ്യമാക്കുന്ന ജനങ്ങൾക്കാണ് മോളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
Amen 🙏🙏🙏 ❤️ ❤️ ❤️
My favorite songs !May God bless you.❤
May Almighty God Bless you abundantly -
Old songs are always very ltouchy and .mea ningful❤
വേഗം നാം ചേർന്നിടും ഭംഗിയേറിയ ആ തീരത്ത് എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുത് ഏതു വേദനയിലും സന്തോഷിക്ക ദൈവം എന്നും എപ്പോഴും എവിടെയും കൂടെയുണ്ടാകും അവൻ അന്ത്യവരെ താങ്ങി നടത്തും മനോധൈര്യം വെടിയരുത് പ്രത്യാശയോടെ ജീവിക്ക ദൈവം മോളെ അനുഗ്രഹിക്കട്ടെ
I have been listening to your songs on a daily basis. Your voice has taken me closer to God almighty daily. God bless you and keep you safe.
God bless you
മോളേ,താങ്കൾ അനേകായിരങ്ങൾക്ക് ജീവൻ പകർന്നു കൊണ്ടിരിക്കയാണ്.ദൈവം അനുഗ്രഹിക്കട്ടെ
May god bless you 😊
Good singing ❤
Cute voice & sing well, God bless you ❤
God bless you molu
May God bless you very beautiful song s
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ മോൾ പാടുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ദൈവം മാറ്റിത്തരട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു ദൈവം അത്ഭുതം നടത്തും കൂടുതൽ ദൈവത്തിനു വേണ്ടി പാടുക god bless you
ദൈവത്തിന്റെ അല്ഭുതം നടന്നു ഈ മോൾക്ക് 🙏
വൻഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വെ ഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായ് എലിസബത്ത് വളരെ മനോഹരമായി പാടിയിട്ടുണ്ട് മോളു സുഖമായ് ഇരിക്കുന്നു എന്ന് വിശ്വാസിക്കുന്നു മോളെ ദൈവം അനുഗ്രഹിക്കും ലോകമെല്ലാം ഉയർത്തും
God bless you abundantly dear Molu🥰
🙏🙏🙏🙏👍❤
God bless you and heal you dear child. This is my prayer
Lovely... God bless you.
പ്രീയപ്പെട്ട Elizabeth ❤ഒരുപാട് ഇഷ്ടമാണ് മോൾടെ എല്ലാ പാട്ടുകളും.....എന്നാ ഒരു feel ആണ് പാട്ടുകൾക്ക് 🥰 ദൈവം എപ്പോഴും കൂടെയുണ്ടാകട്ടെ 🙏
Very blessed cute voice ❤❤... Let God still help u to shine brighter in this precious world and also its an inspiration to all👍❤️
Nice ❤❤❤
Nice singing,lovely voice. God bless you ❤❤❤
Nice song. Lovely voice. God bless you daughter.
God bless ഉ moleee ❤️❤️❤️
Molu, GOD bless you 🙏🙏❤
അസാദ്ധ്യമെന്നു ഞാൻ കരുതിയ നാൾ അന്നാളിലവനെന്നോടു ചൊല്ലി മനുഷ്യരാൽ അസാദ്ധ്യം സാദ്ധ്യമാക്കുന്നവൻ നിന്നോടു കൂടെയുണ്ട് കർത്താവിൽ സന്തോഷം അവനെൻ ബലം
God bless you, mole
Melodiously sung...
God bless u ..
God bless you ❤
God bless you abundantly sister
മോളുടെ ഈ ഞരമ്പിന്റെ വലിച്ചി
ൽ മാറും, ഡിവൈൻ ധ്യാനകേദ്ര
ത്തിൽ എല്ലാവ്യാഴാഴ്ചയിലും, Br.
Sajith Joseph-ന്റെ വചനശുശ്രുഷ ഉണ്ട് വലിയ അത്ഭുത പ്രവർത്തി
Bro- ന്റെ പ്രാർത്ഥനയിൽ സംഭവി
ക്കുന്നു വിശ്വാസിച്ചു പോകുക.
സൗഖ്യം ലഭിക്കും. യേശുവിനു
അസ്സാത്യമായി ഒന്നുമില്ല.
കർത്താവ് അനുഗ്രഹിക്കും. 🙏
വളരെ ഹൃദ്യമായ പാട്ട്.ഭക്തിനിറ
വുള്ള ആലാപനം. 👍🌹
Very nice 🌹 God bless you ❤
Awesome ❤❤❤
What a blessed voice 😌😌 24/7 I am listening to your songs it's such a healing 🙏🙏 God bless you abundantly 🥰🥰
Beautiful Voice❤ Super Molu
Amen God bless you ❤🎉🎉❤❤
Praise the lord 🙏 God bless you abundantly 🙌🖐️🖐️
Lovely ❤❤❤❤❤🎉🎉🎉❤❤
Nice voice
അർഹിക്കാത്ത നന്മകളെ എനിക്കേകിട്ടും ദയാനിധേ യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകുവോനു സ്തുതി നന്ദിയോടെ ഞാൻ സ്തുതി പാടീടും എൻ്റെ യേശു നാഥാ നന്ദി നന്ദി നന്ദി നന്ദി നന്ദി...........
Please sing arhikathe nanmsacsla
കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻ ഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നീടുവാൻ പിന്മഴയെ വീണ്ടും അയക്കേണമെനിൻജനം ഉണർന്നീടുവാൻ പരിശുദ്ധാത്മാവെ ശക്തി പകർന്നീടണേ
Nice voice & singing 🎉❤
Amen 🙏
Lovely ❤
സൂപ്പർ പാട്ട് യേശു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
God Bless you Daughter.......from Chennai
God's blessings 🙏 inspiration for all
God Bless you Molu
അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടെതവവിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ അളവെന്യെ പാടിസ്തുതിച്ചീടും ഞാൻ മോളു വളരെ ഭംഗിയായി പാടിയിട്ടുണ്ട് സത്യത്തിൽ ഒരു എയ്ജൽ പോലെയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Praise the Lord
Nice
മനോഹരമായ ആലാപനം ദൈവം അനുഗ്രഹിക്കട്ടെ.
മോളെ 🙏അനുഗ്രഹിക്കും 🙏
Praise the lord. ദൈവം നിങ്ങളെ ധാരാളമായി. അനുഗ്രഹിക്കട്ടെ. പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ ഇറങ്ങാട്ടെ. യേശുവിൻ്റെ. കരം നിങ്ങളെ തോടത്തെ
Halleluya
യാത്ര ചെയ്യും ഞാൻ ക്രൂശേ നോക്കി യുദ്ധം ചെയ്യും ഞാൻ യേശുവിനായ് ജീവൻ വെച്ചീടും രക്ഷകനായ് അന്ത്യശ്വാസം വരെയും
🙏🙏🙏🙏🙏❤❤❤❤❤
Lovley. ❤❤❤song🎵🎵🎵. Amen
❤❤
കേൾക്കണേ എൻ പ്രാർത്ഥനാ നൽകണെ എൻ യാചനാ തീർച്ചയായും ദൈവം കേൾക്കും
GOD BLESS U MAGALE ❤❤❤❤❤❤❤❤❤❤❤❤
Amen
Praise the Lord... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... Amen 🙏
May god bless u abundantly!
ഇതൊരു മാലാഖ കുട്ടിയാണ്
God bless you.
God bless you
Nice❤❤❤
❤
Nice Voice ,keep it up God Bless you Child❤
🙏🙏🙏💜💚💜💚💜💚💜🙏🙏🙏🥁🎧
❤️❤️
Nallapattukalayerunnu.Moluda.Asugam.yathayum.vagam.marum.mola.daivam.mOla.kam Edella.pade.sthuthka.paraseyam.ozevakeyal.nannayerunnu.
Mola.pattukael.yallam.supper.paza.valara.slwovanu.penna.parseyam.boradeppekkunnu.edakuvachu.neruthaende.varunnu.muzuvanum.kelkanakunnlla.
Molude budhimuttu daivam mattum
Moldable.Asugam.vagam.mattetharaen.prarthekkunnu.
My god bless you 🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵
அழகான அமைதியான பாடல்களை பாடியிருக்கிறார்கள்
ஆனால் இந்த நடிப்புதான் சரியில்லை தேவாபயத்தோடு பாடவும்
Nice singing, soft voice ✝️ Good, ✝️💐God bless u
God bless you ❤❤❤
❤❤❤❤❤❤❤
🙏🏻
Praise the lord
🙏🏼🥰nice
❤❤
❤
God Bless You❤
❤❤❤🙏
❤❤❤
❤❤❤
❤❤❤