Roy Puthur Hits Vol.1 | Malayalam Christian Devotional Songs | Traditional Songs | Match Point Faith

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 458

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ലോകം എനിക്ക് വേണ്ട ലോകത്തിന് ഇമ്പം വേണ്ട പോകേണം യേശുവിൻ പാഥേ നോക്കി

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശു മാത്രം സമ്പത്ത് ആകുന്നുയേശുവേ നന്ദി

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    നന്ദിയോടെ ഞാൻ സ്തുതി പാടും എന്റെ യേശുനാഥാ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    രക്ഷിതാവിനെ കാൺക പാപിഎൻറെ പേർക്ക് അല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നുനല്ലപാട്ടാണ്പഴയകാലഓർമ്മകളെതന്നനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    അന്നേ മരിച്ചു പോയെങ്കിൽനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്വളരെ ദുഃഖത്തോടെ കൂടിയാണ്പാടുന്നത്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ലോകം എനിക്ക് വേണ്ട ലോകത്തിൽ ഇമ്പം വേണ്ട പോക കേണം യേശുവിൻ പാതേ നോക്കി.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    കൂടു വിട്ടോടുവിൽ ഞാൻ നാട്ടിൽ വീടിൻറെ ഉള്ളിൽ എത്തും നല്ല പാട്ടാണ് നല്ഈ പാട്ട് കേൾക്കുമ്പോൾ പഴയകാല ഓർമ്മകൾ വരും എൻറെ വീടിനെ ഓർമ്മവരും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ലോകമെനിക്ക് വേണ്ട ലോകത്തിന് ഇമ്പം വേണ്ട പോകണയേശുവിൻ പാത നോക്കി

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ആരാധിക്കുമ്പോൾ ദൈവമെന്റെ കൂടെയിരുന്നു ഓ എന്റെ ജീവനെ നീയെന്നും മതിയായ വാൻ ഓ എന്റെ രക്ഷകാ നീയെന്നും മതിയായവൻ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ശുദ്ധർ സ്തുതിക്കും വീട്ദൈവമക്കൾ ക്കുള്ളആശ്രയമേനല്ലപാട്ടാണ്നന്നായിപാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ശുദ്ധർ സ്തുതിക്കുംവീട്എത്ര കേട്ടാലുംമതിയാവുകയില്ലനല്ല പാട്ടാണ്നന്നായിപാടുന്നുണ്ട്നല്ല സ്വരമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 หลายเดือนก่อน

    യേശുവേ നന്ദി

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശുവേ നന്ദി ഉണരുക നീയെൻ ആത്മാവേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഓ എൻ ദൈവമേനീയെന്നും മതിയായവൻഒഎൻ ജീവനെനീയെന്നും മതിയായവൻഒ എൻ സ്നേഹമേനീയെന്നും മതിയായവൻ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് എത്ര കേട്ടാലും പുതുമ പോകുന്നില്ല നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണംഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ എന്നും ഉണ്ടായിരിക്കുംഞങ്ങളെ മറന്നു കളയരുത്

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഒ എൻ ദൈവമേ നീ എന്നും മതിയായവൻനല്ല സ്വരത്തിൽപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഓ എൻറെ ദൈവമേനീ എന്നും മതിയായവൻനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    അന്നേ മരിച്ചു പോയെങ്കിൽ ഞാൻ ചെന്നേനെ വൻ നരകമതിൽ നിൻ ആത്മ ശക്തിയാലെന്നെ നിത്യം നടത്തീടണേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    കൂടുവിട്ടൊടുവിൽ ഞാൻവീടിൻറെ ഉള്ളിൽ എത്തുംഈ പാട്ട്കേൾക്കുമ്പോൾപഴയ കാലങ്ങൾ ഓർമ്മവരുംനല്ലപാട്ടാണ്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    കണ്ടാലും ആളറിയുകയില്ല നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട്ദൈവാനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ശുദ്ധർ സ്തുതിക്കും വീട്നല്ലപാട്ടാണ്നല്ലശബ്ദമാണ്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഓ എന്റെ ദൈവമേ നീ എന്നും മതിയായവൻ മതിയായവൻ

  • @jessyjames4570
    @jessyjames4570 ปีที่แล้ว

    നന്ദി യേശുവേ സ്തുതി🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ശുദ്ധവും ശുഭ്രവുമായുള്ള ജീവജല നദിയിൽ ഇരുകരയും - ജീവവൃക്ഷഫലങ്ങൾ പരിലസിക്കും ദൈവത്തിൻ ഉദ്യാനമേ മാനവരി ൻസ്തുതിനാഥം സദാ മുഴങ്ങും ശാലേമിൽ എന്നു ഞാൻ ചേർന്നീടുമോ പരസുതനേ എന്നു ഞാൻ ചേർന്നീടുമോ ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    രക്ഷിതാവിനെ കാൺക പാപിനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേ നന്ദി യേശുവേ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശു മാത്രം സമ്പത്താകുന്നു.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേനന്ദി

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    രക്ഷിതാവിനെ കാൺക പാപിനല്ലപാട്ടാണ്നിങ്ങൾ എത്ര ഭംഗിയായിട്ടാണ്പാടുന്നത്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ശുദ്ധർ സ്തുതിക്കും വീട്നല്ല പാട്ടാണ്എത്ര കേട്ടാലും മതിവരില്ല

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    രക്ഷ താവിനെ കാൺക പാപി നല്ല പാട്ടാണ് ഈ പാട്ടെല്ലാം കേൾക്കുമ്പോൾ പഴയ കാലങ്ങൾ എല്ലാം ഓർമ്മ വരും എന്റെ അമ്മയും അമ്മാമ്മയും എല്ലാം തലമുറയായി പാടുന്ന പാട്ടാണ് ഞങ്ങളുടെ തൃശൂർ മാർത്തമറിയം വലിയ പള്ളി പെരുന്നാൾ വരുവാൻ പോകകയാണ് ആ പഴയ കാലങ്ങൾ ഓർമ്മ വരുന്നു.

  • @tsfrancis3476
    @tsfrancis3476 6 หลายเดือนก่อน +1

    COVID സമയത്ത് ഒറ്റപ്പെട്ട അവസരത്തിൽ ഈ പാട്ടുകൾ എന്നിക്ക് വളരെ ആശ്വാസം ആയിരുന്നു..🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ധ്യാനപീഠ മതിൽ കയറി നിന്റെ പേർക്കലയോ - തൂങ്ങുന്നീ രക്ഷകൻ രക്ഷിതാവിനെ കാൺക പാപി നിന്റെ പേർക്കല്ല യോ ക്രൂശിൽ മേൽ തൂങ്ങുന്നു

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    മകനെ നീ നോക്കുക നിനക്കായ് തകർന്നീടുന്നു കണ്ടാലോ ആളറിയുകല്ല

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    കണ്ടാലോ ആളറിയുകില്ലനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ശുദ്ധർ സ്തുതിക്കും വീട്എത്ര കേട്ടാലും മതിവരില്ലനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    യേശുവേ നന്ദിനിങ്ങൾ ഈ പാട്ട് പാടിയപ്പോൾക്രൂശിലെ രൂപത്തെ കണ്ടതായി തോന്നിഅത്രയ്ക്കും ഭക്തിയോടുകൂടിയാണ്പാടിയത്ആത്മാവിൽ തട്ടുന്നത് പോലെ തോന്നിതീർച്ചയായും അത്ഭുതംനടക്കുംഎൻറെ മകളുടെകാര്യത്തിന്കൂടുതൽപ്രാർത്ഥനവേണംമാതാവിനോട്കൂടുതൽ പ്രാർത്ഥിക്കണംദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    രക്ഷിതാവിനെ കാണുക പാപിനല്ല പാട്ടാണ്ഈ പാട്ട് കേൾക്കുമ്പോൾഎൻറെ വീടിനെ ഓർമ്മവരുംഎൻറെ അമ്മ പാടുന്ന പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    ലോകം എനിക്ക് വേണ്ടലോകത്തിൻ ഇമ്പം വേണ്ടപോകേണം യേശുവിൻ പാത നോക്കിനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് നല്ല അർത്ഥമുള്ള വരികൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കേണമേ ഞങ്ങളെ മറന്നു കളയരുത് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    കണ്ടാലോ ആളറിയുകില്ലനല്ല പാട്ടാണ്നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    രക്ഷിതാവിനെ കാൺക പാപി നല്ല പാട്ടാണ് എന്റെ അമ്മയും അമ്മാമ്മയും എല്ലാം പാടുന്ന പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    രക്ഷിതാവിനെ കാണുകപാപി നല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ പഴയതെല്ലാം ഓർമ്മ വരും എൻറെ അമ്മ പാടുന്ന പാട്ടാണ്ഈ പാട്ട് കേൾക്കുമ്പോൾ വളരെ ആശ്വാസമാണ് ഈ പാട്ടുകളെ എനിക്ക് നിങ്ങളും കുറെനാൾ പാടി തന്നിട്ടുണ്ട് ഞാൻ എപ്പോഴും നിങ്ങളുടെ പാട്ട് കേൾക്കാറുണ്ട് നിങ്ങളുടെ നല്ല സ്വരമാണ് ഒരു സ്വർഗ്ഗീയ സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    നല്ല പാട്ടാണ്ആത്മാവിൽ തട്ടുന്നത് പോലെ പാടുന്നുണ്ട്വളരെയധികംദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഓ എൻ ദൈവമേ നീ എന്നുംമതിയായവൻ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് പാട്ട് എത്ര കേട്ടാലും മതിവരില്എല്ലാ വീടും സ്തുതിക്കുന്ന വീടായി തീരട്ടെ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശു മാത്രം സമ്പത്ത് ആകുന്നു

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    കണ്ടാലും ആൾ അറിയുകയില്ല നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    രക്ഷിതാവിനെ കാൺക പാപിനല്ല പാട്ടാണ്ഈ പാട്ട് കേൾക്കുമ്പോൾപഴയ കാലങ്ങൾ ഓർമ്മ വരുംനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ആരാധിക്കുമ്പോൾ ദൈവം എന്റെ അടുത്തിരുന്ന നല്ല പാട്ടാണ് നനായി പാടുന്നുണ്ട് ഓ എന്റെ ദൈവമേ നീ എന്നും മതിയായവൻ ദൈവം അനുഗ്രഹിക്കട്ട .

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവിനെ മഹത്വം

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് എത്ര കേട്ടാലും ഈ പാട്ടിൻറെ പുതുമ പോകുന്നില്ല നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    അന്നേ മരിച്ചു പോയെങ്കിൽനല്ലപാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    രക്ഷിതാവിനെ കാണുക പാപിനല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലങ്ങളെല്ലാം ഓർമ്മവരും അമ്മ പാടുന്ന പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    കണ്ടാലും ആൾ അറിയുകയില്ലനല്ല പാട്ടാണ്ഈ പാട്ട് കേൾക്കുമ്പോൾക്രൂശിലെ സ്നേഹം കാണുന്നുണ്ട്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    ഓ എൻ ദൈവമേനീയെന്നുംമതിയായവൻനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    അന്നേ മരിച്ചു പോയെങ്കിൽനല്ല പാട്ടാണ്നല്ല നല്ല പാട്ടുകൾ തന്ന്മനസ്സിനെ കുറെ സന്തോഷങ്ങൾ തന്നനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചനിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കുകയില്ലനിങ്ങൾ എവിടെയാ ആയിരുന്നാലുംഞങ്ങളുടെ മനസ്സിൽ നിങ്ങൾ ഉണ്ടാകുംദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    നന്ദിയോടെ ഞാൻ സ്തുതി പാടീടും എന്റെ യേശു നാഥാ എനിക്കായ് നീ ചെയ്തൊരോ നന്മക്കും ഇന്നു നന്ദി ചൊല്ലിടുന്നു ഞാൻ ദൈവമേ നീ എനിക്ക് ചെയ്ത എല്ലാ ഉപകാരങ്ങൾക്കും എത്ര നന്ദി പറഞ്ഞാലും ഈ ജന്മം പോരാ ദൈവം അനുഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    കണ്ടാലും ആൾ അറിയുകയില്ല നല്ല പാട്ടാണ് നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    അന്നേ മരിച്ചു പോയെങ്കിൽനല്ല പാട്ടാണ്നന്നായി പാടിയിട്ടുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    നല്ല പാട്ടയിരുന്നു മാപാപി എന്നെ തേടി വന്ന ഇനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് പാട്ട് തന്നെയല്ല അതിലെ നല്ല ഇമ്പമുള്ള ടൂണുകളും വളരെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    കൂടി വിട്ട് ഒടുവിൽ ഞാൻവീടിൻറെ ഉള്ളിൽ എത്തുംഈ പാട്ട്കേൾക്കുമ്പോൾവളരെ വിഷമമാണ്നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾസ്വർഗ്ഗീയ ശബ്ദം പോലെയാണ്നിങ്ങളുടെ ഈ പാട്ടിൻറെ വരികൾഎപ്പോഴും കാതിൽ അടിച്ചു കൊണ്ടേയിരിക്കുംദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    രക്ഷിതാവിനെ കാൺക പാപിനല്ല പാട്ടാണ്പഴയ കാലങ്ങൾ എല്ലാംഓർമ്മ വരുന്നുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേ നന്ദിനീ ചെയ്തഎല്ലാ ഉപകാരങ്ങൾ ക്കുംനൂറുനൂറു നന്ദിനിങ്ങളുടെ പ്രാർത്ഥനനിങ്ങൾക്ക് വളരെസഹായമായിമനുഷ്യരായ സാധ്യമാകാത്തത്ദൈവത്താൽ അസാധ്യമായിഎൻറെമകളെഇന്നുമുതൽകോളേജിൽജോയിൻ ചെയ്യാൻ പറഞ്ഞുവളരെഅത്ഭുതമാണ്നടന്നത്എന്നാണ് വിളിച്ചത്നിങ്ങളോട് പറയാതെനിവൃത്തിയില്ലഞങ്ങൾക്കുവേണ്ടി എത്രയോ പ്രാർത്ഥിച്ചുനിങ്ങൾഎവിടെയായിരുന്നാലുംഞങ്ങൾ ദൈവംഒരിക്കലും നിങ്ങളെ മറക്കാൻ സാധിക്കുകയില്ലഅത്രയ്ക്കും ദൈവീകശക്തിനിങ്ങൾക്കുണ്ട്ഇള വിശേഷങ്ങൾ പിന്നെപറയാംഇനി അവർക്ക് വേണ്ടി പ്രാർത്ഥിക്കണംഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേഞങ്ങളുടെ മനസ്സിൽഎന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകദൈവംഅനുഗ്രഹിക്കട്ടെനിങ്ങളുടെ ഗ്രൂപ്പിൽ ഉള്ളഎല്ലാവരോടുംനന്ദി പറയുന്നുനിങ്ങൾ എല്ലാവരുംഎൻറെ ജീവിതത്തിലെഭാഗങ്ങളാണ്എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ഉണരുക നീയേ ൻ ആത്മാവേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്പുതിയതായി ഇറക്കിയ ദുഃഖവെള്ളി പാട്ട് വളരെഅതിമനോഹരമായി പാടിയിട്ടുണ്ട്അതിലെ കുരിശും ചുവന്ന കാൽവെറിയിലേക്ക് പോകുന്ന സഹനം വളരെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട് ദൈവത്തിൻറെ സമ്മാനം തീർച്ചയായും നിങ്ങൾക്ക് കിട്ടിക്കഴിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേ നിൻ കൃപ മതി

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശുവേ നന്ദി

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശു മാത്രം സമ്പത്താകുന്നു.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേനന്ദി

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഓ എൻ ദൈവമേനീയെന്നുംമതിയായവൻനല്ലപാട്ടാണ്നല്ലശബ്ദമാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    രക്ഷിതാവിനെ കാൺക പാപിനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    നന്ദി യേശു വേ.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഓഎന്റെ സ്നേഹമേ നീ എന്നും മതിയായവൻ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    രക്ഷിതാവിനെ കാൺക പാപി നല്ല പാട്ടാന്ന് വളരെ അനുഗ്രഹ മുള്ള പാട്ടാണ് എന്റെ അമ്മാമ്മ അമ്മ എല്ലാവരും പാടുന്ന പാട്ടുകളാണ്. പഴയ കാലമെല്ലാം ഓർമ്മ വരും. നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    രക്ഷിതാവിനെ കാൺക പാപി നല്ല പാട്ടാണ് എന്റെ അമ്മ പാടുന്ന പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്ര ഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശു മാത്രം സമ്പത്ത് ആകുന്നു

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    കണ്ടാലും ആൾ അറിയുകയില്ലനല്ല പാട്ടാണ് നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    കണ്ടാലോ ആളറിയുകില്ലനല്ല പാട്ടാണ്ക്രൂശിലെ സ്നേഹം ആണ് ഓർമ്മ വരുന്നത്നന്നായിപാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഓ എൻറെ ദൈവമേനീയെന്നുംമതിയായവൻ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    അന്നേ മരിച്ചു പോയെങ്കിൽനല്ല പാട്ടായിരുന്നുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് ഈ പാട്ട് കേൾക്കും തോറും ഈ പാട്ടിൻറെ പുതുമ പോകുന്നില്ല എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    കണ്ടാലും ആൾ അറിയുകയില്ല നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ലോകം എനിക്ക് വേണ്ട ലോകത്തിന് ഇമ്പം വേണ്ട പോകേണം യേശുവിൻ പാതേ നോക്കി

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ലോകം എനിക്ക് വേണ്ട ലോകത്തിൻ ഇമ്പം വേണ്ട പോകണം യേശുവിൻ പാതേ നോക്കി.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ലോകം എനിക്ക് വേണ്ട ലോകത്തിന് ഇമ്പം വേണ്ട പോകേണം യേശുവിൻ പാത നോക്കി

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശു മാത്രം സമ്പത്താകുന്നു.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേ നിൻറെ കൃപ മതി

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശു മാത്രം സമ്പത്താകുന്നു

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശു മാത്രം സമ്പത്താകുന്നു

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശുവേ നന്ദി

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേനന്ദി

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശുവേ നന്ദി.

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശുവേ നന്ദി.

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശുവേ നന്ദി.

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശുവേ നന്ദി