Amen amen. Lord bless each one of us with good health and happiness and prosperity. Lord heal all our sickneses and keep us in good health. Lord forgive our sins and have mercy upon us. Lord thank you for all the blessings. Thank you Jesus.
ദൈവകൃപയിൽ ഞാനാശ്രയിച്ച് അവൻ വഴികളെ ഞാനറിഞ്ഞ് അനുഗമിച്ചിടും അവനുടെ ചുവടുകളെ ഇഹലോകമോ തരികില്ലൊരു സുഖവും മനഃശാന്തിയതും എന്റെ യേശുവിന്റെ തിരുസന്നിധിയിൽ എന്നും ആനന്ദമുണ്ടെനിക്ക് മനോവേദന പല ശോധന മമ ജീവിത പാതയിതിൽ മാറാതേറിടുമ്പോൾ ആത്മനാഥനവൻ മാറിൽ ചാരി ഞാനാശ്വസിക്കും എത്ര നല്ലവൻ മതിയായവൻ എന്നെ കരുതുന്ന കർത്തനവൻ എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന ഏറ്റമടുത്ത സഹായകൻ താൻ എന്റെ ആയുസ്സിൻ ദിനമാകെയും തന്റെ നാമമഹത്വത്തിനായ് ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊരിക്കൽ തിരുമാറിൽ മറഞ്ഞിടും ഞാൻ.
ഇമ്പവും താളവും… ഒരു മാറ്റവും വരാതെ … പാടിയിരിക്കുന്നു … അനുഗ്രഹീതൻ …. സ്വർഗ്ഗം തുറന്നു അനുഗ്രഹിക്കട്ടെ🙏 ഞാൻ എന്റെ ബാല്യത്തിലേക്ക് കടന്നു പോയി എന്റെ അമ്മയെ ഓർക്കുന്നു …
നല്ല ഗീതങ്ങളും അതിമനോഹരമായ ആലാപനവും 🙏ഇതിൽ ഇടയ്ക്കുവരുന്ന പരസ്യം സഹിക്കുന്നില്ല 😮😮
PRAISE THE LORD JESUS CHRIST.....❤❤song selections and everything superb ...Let TRIUNE GOD BE GLORIFIED...
Ethra kettalum mathiyaavilla zupprr feelings ❤
Amen amen. Lord bless each one of us with good health and happiness and prosperity. Lord heal all our sickneses and keep us in good health. Lord forgive our sins and have mercy upon us. Lord thank you for all the blessings. Thank you Jesus.
ഇമ്മാനുവൽ പാട്ടുകൾക്കൊക്കെ എന്താണ് ഫീൽ. നിങ്ങൾ ചെറു പ്രായത്തിൽ പാടുന്നത് കേട്ടിട്ടുണ്ട്.thank you, ഈശോയിക്ക്സ്തുതി, സ്തുതി, സ്തോത്രം 🙏🙏❤️❤️❤️
Jesus is love ❤❤❤❤
ദൈവകൃപയിൽ ഞാനാശ്രയിച്ച്
അവൻ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
ഇഹലോകമോ തരികില്ലൊരു
സുഖവും മനഃശാന്തിയതും
എന്റെ യേശുവിന്റെ തിരുസന്നിധിയിൽ
എന്നും ആനന്ദമുണ്ടെനിക്ക്
മനോവേദന പല ശോധന
മമ ജീവിത പാതയിതിൽ
മാറാതേറിടുമ്പോൾ ആത്മനാഥനവൻ
മാറിൽ ചാരി ഞാനാശ്വസിക്കും
എത്ര നല്ലവൻ മതിയായവൻ
എന്നെ കരുതുന്ന കർത്തനവൻ
എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകൻ താൻ
എന്റെ ആയുസ്സിൻ ദിനമാകെയും
തന്റെ നാമമഹത്വത്തിനായ്
ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊരിക്കൽ
തിരുമാറിൽ മറഞ്ഞിടും ഞാൻ.
❤
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
ഇനിയും മുന്നോട്ട് കർത്താവ് അവിടുത്തെ കൃപയാൽ നയിക്കട്ടെ ❤️ദൈവത്തിന് മഹത്വം ✋
എന്റെ അമ്മ നിത്യതലേക്ക് പോയി ഈ പാട്ടുകൾ എല്ലാം എന്റെ അമ്മ പാടുന്ന പ്രത്യശ ഗീതങ്ങൾ 😭😭😭🙏🎉
🙏🙏
തുണയെനിക്കേശുവേ കുറവിനിയില്ല താൽ അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചീടും ഞാൻ
Beautiful sung by immanuel
Miss you Papa, Amma and 3 Achachens
I am so tearful when I hear this song remembering the time we spent together
Amen thanks to god jesuse christ for airenmary arun july sherly basil Elson annamol kichu shaji family veroney family magee annu githu chuchu ❤❤❤❤
Heart touching... songs 🙏
God bless you mone
Wonderful, song. God, is, great.
.
....
. 3:28
very beautiful compositions and lovely voice. I enjoy singing along. You are a blessing
❤❤❤jesus😢
Kettalum kettalum kelkan mathivaratha pazhayaganangal padikelpicha Immanuveline Daivam kooduthalayitt anugragikette ennu prarthikkunnu.
വാസം ചെയ്യണം ഈ നിൻ വിനയം എന്റെ ഉള്ളിലും നാഥനെ
Valare manoharamayi paadi god bless you
Amme nverygoo
Ty IH❤
These all songs are my favorite my parents and siblings used to sing.
അതിമനോഹരമായ ഗാനങ്ങൾ ഇമ്മാനുവേൽ നന്നായി ആലപിച്ചിരിക്കുന്നു...💞👍🙏
God bless you mine❤
Ammmnverygoodnice
ഏറ്റവും നല്ല ആലാപനം..... സാധാരണ പാടുന്ന താളം... വളരെ നല്ലത്... ഇങ്ങനെ മതി...
ഇമ്പവും താളവും… ഒരു മാറ്റവും വരാതെ … പാടിയിരിക്കുന്നു … അനുഗ്രഹീതൻ …. സ്വർഗ്ഗം തുറന്നു അനുഗ്രഹിക്കട്ടെ🙏 ഞാൻ എന്റെ ബാല്യത്തിലേക്ക് കടന്നു പോയി എന്റെ അമ്മയെ ഓർക്കുന്നു …
Nice song, good voice
സൂപ്പർ 😄👍🙏
Pazhaya tune nalla bhaghiyundu kelkan, new generation pady feel illatheay, God bless you🙏💕
Excellent quality
Manu❤❤❤❤
അതിമനോഹരമായ ഗാനങ്ങൾ 💯
ഇമ്മാനുവേൽ നന്നായി ആലപിച്ചിരിക്കുന്നു 🙏
Praise the Lord
Great songs
❤All song my favourite ❤ but this voice heart touching 🥰I like this songs 🎉
☦️🇹 🇭 🇦 🇳 🇰 🇬 🇴 🇩 ☦️
🛐𝔸𝕄𝔼ℕ🛐
Supper. 🙏🙏🙏🙏❤❤❤
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾ വരും
💞💞💞💞
You are anointed brother..God bless.
Amen🙏🙏Sthothram🙏🙏
God bless you🎉❤
Supper
വളരെ നന്നായി അവതരിപ്പിച്ച ഈ ഗാനങ്ങൾ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു.
Beautiful ❤️
Super.God bless you
🎉🎉🎉🎉🎉🎉
Jesus Sthothram Sthothram
Blessed🙏🏼😍
🎉h🎉🎉🎉🎉🎉🎉🎉l
Good songs.Thanks to Immanual Henry
Thank you Lord Jesus Christ 🙏ആമേൻ 🙏ഹല്ലേലുയ 🙏
❤❤
🙏🏻🙏🏻🙏🏻
🙏
Great ... lyrics are so Good that it glorifies Jesus ... our redeemer ...❤❤❤
❤
😊goo
😅😊
Hats off you ❤❤❤
വേദനയോടെ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ
എല്ലാം നല്ല പാട്ടുകളാണ് പൂർവ്വപിതാക്കൾ പാടി അനുഗ്രഹിച്ച പാട്ടുകളാണ് എല്ലാം ഇമ്മാനുവേൽ വളരെ ഭംഗിയായി പാടിയി ട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
🥰🥰❤2
very Good song praise the lord
4:36 4:36
🙏🙏🙏🙏🙏
Bless you 🙏
Superb
ഇഹലോകമോ തരികില്ലൊരു സുഖവും മനശാന്തിയതും എന്റെ യേശുവിന്റെ തിരുസന്നിധിയിൽ എന്നും ആനന്ദമുണ്ടെനിക്ക്
😊
6:17
@@annamman.o41558iu😢ii8😅ii
😊ငူက့😊 8:47 😊န😊❤🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉1❤❤❤❤❤❤❤❤❤❤❤!1
Д😅😅😅
😢😮
വളരെ നന്നായി പാടി ❤. ഇത് mp3 ആയി ഡൌൺലോഡ് എങ്ങനെ ചെയ്യാം
Soul-stirring hymns
സർവപാപാകറകൾ സോങ് track തരാമോ 🙏
Jesus is love❤❤😂😂😂😂
Hi ithintelam mashup karoke kitumo
Lyrics koodi kanikuvayirunangil nallathayirunu
A
Ll
000
Ok.pattukaeldayela.praseyam.Edunnathu.sreyalla.Ethu.Bagtheganamanaennu.orthu.chiyuka.
Enna musik aate kaabarete 😂😂😂
0
Onte patam endina yesuvaano 😂😂😂
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും
എൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻ
എന്നേശുവേ വാന മേഘേ വേഗം വന്നീടണേ
മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ
എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ
വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ
വെണ്മ വസ്ത്രം ധരിച്ചുയിർത്ത വിശുദ്ധ-സംഘമതിൽ
ചേർന്നു നിൻ സവിധേ വന്നു ഹല്ലേലുയ്യാ പാടുവാൻ
ബുദ്ധിയുള്ള നിർമ്മല കന്യകേപ്പോൽ ഒരുങ്ങുന്നേ
സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ
ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ
എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ
❤
പൊന്നേശു തമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു
Great song
സൂപ്പർ ❤❤
Very inspiring songs.
❤❤🎉
❤
Soul-stirring hymns
❤
🙏🙏🙏❤️