ദുഃഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടതു വാങ്ങി ഹല്ലേലൂയ്യാ പാടീടും ഞാൻ ദോഷമായിട്ടൊന്നും എൻ്റെ താതൻ ചെയ്കയില്ല എന്നെ അവൻ അടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല പ്രത്യാശാ ഗാനമാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
ഏതു ദുഃഖ നാളിലും സന്തോഷ നാളിലും നമ്മോടു കൂടെയിരിക്കുന്നവനാണ് നമ്മുടെ ദൈവം ദുഃഖനാൾ വരുമ്പോൾ അവനെ തള്ളി പറയാതെ അവനോടു ചേർന്നുനിന്നു ഹല്ലേലൂയ്യ പാടുവാൻ നമ്മൾക്ക് കഴിയണം അവൻ ഒരിക്കലും നമ്മോടു ദോഷമായ് ചെയ്യുകയില്ല എല്ലാം നന്മക്കായിട്ടെ പ്രവർത്തിക്കു പ്രത്യാശയോടെ കാത്തിരിക്കണം
Soul stiring lyrics of yester years recreated by maintaining the same passion with touching musical score giving the same divine feel by the heavenly singer #royputhur. God bless.
നാളയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ല ഓരോ നാളും ദൈവമെന്നെ പോറ്റുന്നു തൻ്റെ കൈകളിൽ ഞാൻ ദിനം തോറും ചാരുന്നു എൻ്റെ ദൈവം മഹത്വത്തിൽ
ദൈവമേ നീയെനിക്ക് ചെയ്ത എല്ലാ ഉപകാരങ്ങൾക്കും എത്ര നന്ദി പറഞ്ഞാലും ഈ ജീവിതം പോരാ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ എല്ലാവർക്കും എൻ്റെ ഓണം ആശംസകൾ
തെറ്റുകുറ്റങ്ങളെന്നിൽ വന്ന തളവറ്റ നിൻ്റെ കൃപയാൽ മുറ്റും ക്ഷമിക്കണമെ അടിയാനെ ഉറ്റു സ്നേഹിപ്പവനേ
ദൈവീക ഗാനങ്ങൾ പാടാൻ ശക്തിയും ബലവും ആരോഗ്യവും ദൈവം ധാരാളമായി നൽകട്ടിയെന്നു പ്രാർത്ഥിക്കുന്നു god bless you
തെറ്റുകുറ്റങ്ങളെന്നിൽ വന്ന തളവറ്റ നിൻ്റെ കൃപയാൽ മുറ്റും ക്ഷമിക്കണമേ അടിയാനേ ഉറ്റു സ്നേഹിപ്പവനേ
തന്നി തോ നിൻ നീതിയും ദിവ്യമാം സന്തോഷവും നിത്യമാം സമാധാനവും യേശുവേ എൻ പ്രാണനായകാ ജീവൻ എനിക്ക് ഏകിയോ നെ
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരേ വെഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായ്
ദൈവമേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളേണമെ ഞങ്ങളുടെ എല്ലാ ആവിശ്യങ്ങളും നൽകി ഞങ്ങളെ ജയത്തോടെ നടത്തേണമെ
ശക്തിയിൽ സിംഹാസനേ ജയവീരനായ് വാഴുന്നോരേശുരാജൻ എന്നിൽ ശക്തിയോടെ വന്നു വാണിടും നേരത്തിൽ ശക്തനായ് ജീവിക്കും ഞാൻ
വൻഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരേ വെഞാൻ കാണുന്നുണ്ടെൻ ആത്മസഖിയായ്
പരിശുദ്ധാത്മാവേ ശക്തി പകർന്നീടണേ
ഞാൻ എന്റെ യോശുവിനായി മാത്രം ജീവിക്കുന്നു
എന്റെ യോശു അല്ല മോനെ യേശു
Jesus is my savior
All songs are meani ng ful and best old songs Thankyouvery much.
May God bless you and demand more old songs
തന്നി തോ നിൻ നീതിയും ദിവ്യമാം സന്തോഷവും നിത്യമാം സമാധാനവും
Brother daivam ningale inium thante namathinu vendi uyarthatte. Super sound.. Kelkan nalla inpam❤️
ദുഃഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടതു വാങ്ങി ഹല്ലേലൂയ്യാ പാടീടും ഞാൻ ദോഷമായിട്ടൊന്നും എൻ്റെ താതൻ ചെയ്കയില്ല എന്നെ അവൻ അടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല പ്രത്യാശാ ഗാനമാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
God bless you ❤❤ 🙏🙏🙏
ശക്തിയിൽ സിംഹാസനേ ജയവീരനായ് വാഴുന്നോരേശുരാജൻ എന്നിൽ ശക്തിയോടെ വന്നു വാണിടും നേരത്തിൽ ശക്തനായ് ജീവിക്കും ഞാൻ എന്നുള്ളിലെന്നും വസിച്ചീടുവാൻ
Heartysong
എൻ്റെ ദൈവം മഹത്വത്തിൽ
ദുഃഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കൈയ്യിൽ തനാൽ സന്തോഷത്തോടെ അതു വാങ്ങി ഹാല്ലേലൂയ്യാ പാടീടും ഞാൻ ദോഷമായിട്ട് ഒന്നും എൻ്റെ താതൻ ചെയ്കയില്ല
ഏതു ദുഃഖ നാളിലും സന്തോഷ നാളിലും നമ്മോടു കൂടെയിരിക്കുന്നവനാണ് നമ്മുടെ ദൈവം ദുഃഖനാൾ വരുമ്പോൾ അവനെ തള്ളി പറയാതെ അവനോടു ചേർന്നുനിന്നു ഹല്ലേലൂയ്യ പാടുവാൻ നമ്മൾക്ക് കഴിയണം അവൻ ഒരിക്കലും നമ്മോടു ദോഷമായ് ചെയ്യുകയില്ല എല്ലാം നന്മക്കായിട്ടെ പ്രവർത്തിക്കു പ്രത്യാശയോടെ കാത്തിരിക്കണം
നന്ദി ദൈവമേ
❤l❤youjesus❤❤❤❤❤❤
AMEN AMEN AMEN AMEN AMEN AMEN
തെറ്റുകുറ്റങ്ങളെന്നിൽ വന്നതളവറ്റ നിൻ്റെ കൃപയാൽ മുറ്റും ക്ഷമിക്കേണമെഅടിയാനെ ഉറ്റു സ്നേഹിപ്പവനേ
Marvelous singing ❤❤
ഈ ഗാനങ്ങളെ ഇതുപോലെ ഭക്തി ഭാവത്തോടും സ്വരത്തിലും വേണം പാടുവാൻ. നന്നായി. നന്ദി.
🙏🙏🙏🌹🌹🌹❤️❤️❤️
ദൈവമേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളേണമെ ഞങ്ങളുടെ വേദനകൾ എല്ലാം മാറ്റി ഞങ്ങളെ സുഖപ്പെടുത്തേണമെ
എല്ലാ പാട്ടുകളും വളരെ നന്നായിപാടി bro
❤❤❤
*Praise God Indeed!*
*_Good Compilation of Beautiful Songs!_*
*Thank God for giving such lyrics & tunes which fills our hearts, minds & souls* 🙏
God..is..love
God bless you
All the old songs very good and sang very well. May God bless you.
Soul stiring lyrics of yester years recreated by maintaining the same passion with touching musical score giving the same divine feel by the heavenly singer #royputhur. God bless.
ദുഃഖിതനായ് ഓടിപ്പോയ് ഞാൻ മരുഭൂവിൽ കിടന്നാലും എന്നെയോർത്തു ദൈവദൂതർ വന്നിടും ഏറ്റം സ്നേഹചൂടോടപ്പവുമായ് വന്നിടും എൻ്റെ ദൈവം മഹത്വത്തിൽ
വൻഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായി
❤👌👌👌
Daivame,! Sthothram...🙏🙏🙏
Praise the Lord🙏🙏🙏 mark 16:16
God has given you such a talent with good voice and you are using that voice for God. May the good God keep you healthy and happy always
പരിശുദ്ധാത്മാവേ ശക്തി പകർന്നീടണെ
Good is llve❤❤❤❤❤❤
What a fantastic sound God bless you
Kurielaison🙏❤️
നല്ല ഗാനങ്ങൾ. ആസ്വാദ്യത ഉണ്ട്. നന്ദി.
അന്ന വസ്ത്രതികളും സുഖ.... 🙏🏻
Super
Beautiful rendering for the lord ,🎉❤
Bountiful son❤
Beautiful songs❤
Nice ❤️💕❤️
Amen❤❤❤
000😊
Peaceful song
Beautiful song's 😍
Blessed singing 👍🏼
Blessed songs
ദോഷമായിട്ടെന്നോടൊന്നും എൻ്റെ താതൻ ചെയ്കയില്ല എന്നെ അവൻ അടിച്ചാലും അവൻ എന്നെ സ്നേഹിക്കുന്നു
🙏🏻
Tune mati padun nu ella pattum
Too much Ad; during the song..🤑
😢
Liriks
Feeble sound, very low
പഴയ കാലങ്ങളിലേക്ക് പോയി
പരിശുദ്ധാത്മാവേ ശക്തി പകർന്നീടണേ
ശക്തിയിൽ സിംഹാസനേ ജയവീരനായ് വാഴുന്നോരേശുരാജൻ എന്നിൽ ശക്തിയോടെ വന്നു വാണിടും നേരത്തിൽ ശക്തനായ് ജീവിക്കും ഞാൻ
God bless you
❤❤❤❤❤
Super
God bless you
❤❤
❤❤❤