യോർദ്ദാൻ കലങ്ങിമറിയും ജീവിത ഭാരങ്ങൾ ഏലിയാവിൻ പുതപ്പെവിടെ നിന്റെ വിശ്വാസ ശോധനയിൽ എണ്ണി എണ്ണി സ്തുതിക്കുവാൻ എണ്ണമില്ലാത്ത കൃപകളിനാൽ ഇന്നയോളം തൻ ഭുജത്താൽ എന്നെ താങ്ങിയ നാമമെ
കുഞ്ഞേ.. നിന്നെ ആരോഗ്യവതിയും, പ്രസന്നവതിയുമായി കണ്ടതിൽ സ്വർഗ്ഗസ്ഥനായ പിതാവിന് നന്ദിയർപ്പിക്കുന്നു. ഇടയ്ക്ക് പുതിയ ട്രീറ്റ്മെന്റിനെക്കുറിച്ച് മോൾ പറഞ്ഞിരുന്നു? എവിടെ വരെയായി, എങ്ങിനെയുണ്ട്?
Ethratholam yehova sahayichu,ethratholam deyvamene nadathi,onnumillaymayil ninnene uyarthi,ethratholam yehova sahayichu,amen,all songs, voice and singers are so sweet and lovely, thanks God, thanks a lots, God bless 🙏❤️☺️❤️🙏
Good night all the song group members very glad and beautiful prfation in the stage aprisheat Elizabeth very good and well thank you very much God bless us
എല്ലാവർക്കും പുതുവർഷത്തിന്റെ എല്ലാം ഐശ്വര്യവും നേരുന്നു. നമ്മുടെ കർത്താവ് ഈശോ മിശിഹാ എല്ലാവരെയും സമൃധമായി അനുഗ്രഹിക്കട്ടെ.. Advance Happy New Year 2024 🙏🙏🙏✝️✝️❤❤❤
Great familiar songs, loved by all christians, really happy to listen to them again. Sung by the leading singers of today. God bless you all and your service to our Savior and Lord Jesus Christ.
പ്രിയ ഏലിസബേത് മോൾ, കർത്താവിനുവേണ്ടി പാടാൻ പൂർണ സവക്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Wonderful songs & beautiful singing 👍, love it🌷
വമ്പിച്ച ലോകത്തിരക്കമ്പം തീരുവോളവും മുമ്പും പിമ്പുമായവൻ അൻപോടെന്നെ നടത്തും
യേശു മാത്രം സമ്പത്താകുന്നു
അർഹിക്കാത്ത നന്മകളെ എനിക്കേകിടും ദയാനിധേ യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകുവോനു സ്തുതി നന്ദിയോടെ ഞാൻ സ്തുതി പാടീടും എന്റെ യേശു നാഥാ നന്ദിയോടെ നന്ദിയോടെ നന്ദിയോടെ നന്ദിയോടെ നന്ദിയോടെ...........
എല്ലാവരും വളരെ ഭംഗിയായി പാടിയിട്ടുണ്ട് എല്ലാം നല്ല അനുഗ്രഹമുള്ള പാട്ടുകളാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
yeah
ഭക്തി സാന്ദ്രമായി ഹൃദയത്തിൽ നിന്നും പാടി 🙏🌹🌹🌹🌹🌹🌹🌹
ஒவ்வொரு பாடல்களும் என் இருதயத்தை தொடுகிறது
- നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമേ
❤🎉. മൂന്ന് ദൈവമക്കൾ പാടിയ പാട്ടുകൾ.. എല്ലാം സൂപ്പർ ❤
അതെ, ആശ്വാസത്തിൻ പൂർണത യേശുവിലാണ് കണ്ടത്. ഭക്തന്റെ അനുഭവത്തിന്റെ ഗാനം. ആമേൻ.
യോർദ്ദാൻ കലങ്ങിമറിയും ജീവിത ഭാരങ്ങൾ ഏലിയാവിൻ പുതപ്പെവിടെ നിന്റെ വിശ്വാസ ശോധനയിൽ എണ്ണി എണ്ണി സ്തുതിക്കുവാൻ എണ്ണമില്ലാത്ത കൃപകളിനാൽ ഇന്നയോളം തൻ ഭുജത്താൽ എന്നെ താങ്ങിയ നാമമെ
Praise God. God you bless you all.
രാവിലും പകലിലും ചേലൊടു തൻപാലനം ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം എന്നും നല്ലവൻ യേശു എന്നും നല്ലവൻ ഇന്നലെയുമിന്നുമെന്നും അന്യനല്ലവൻ
കുഞ്ഞേ.. നിന്നെ ആരോഗ്യവതിയും, പ്രസന്നവതിയുമായി കണ്ടതിൽ സ്വർഗ്ഗസ്ഥനായ പിതാവിന് നന്ദിയർപ്പിക്കുന്നു. ഇടയ്ക്ക് പുതിയ ട്രീറ്റ്മെന്റിനെക്കുറിച്ച് മോൾ പറഞ്ഞിരുന്നു? എവിടെ വരെയായി, എങ്ങിനെയുണ്ട്?
Good blessing songs hallelujaha❤❤❤❤❤❤❤
God will heal you Elizabeth mole....you are a great singer....I will pray for you ...
Pray for you❤❤❤❤❤
ആമേൻ ♥️
Laloooo....voice ❤
Ethratholam yehova sahayichu,ethratholam deyvamene nadathi,onnumillaymayil ninnene uyarthi,ethratholam yehova sahayichu,amen,all songs, voice and singers are so sweet and lovely, thanks God, thanks a lots, God bless 🙏❤️☺️❤️🙏
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
Very nice song, we blessed listening, thank you
ഓരോ പാട്ടുകളും ശബ്ദങ്ങളും ഒന്നിനൊന്ന് ദൈവസാനിദ്ധ്യം അനുഭവമാക്കുന്നു...
God bless everyone
നല്ല പാട്ടിന്റെസമാഹാരം
Good night all the song group members very glad and beautiful prfation in the stage aprisheat Elizabeth very good and well thank you very much God bless us
ഓർത്തു വരുംതോറും എൻ ആർത്തി മാഞ്ഞു പോകുന്നു എന്നത് തെറ്റാണ് ആർത്തി അല്ല, ആധി, മാഞ്ഞു പോകുന്നു എന്നുള്ളതാണ് ശരി.
അന്ത്യം വരെയുമെന്നെ കാവൽ ചെയ്തീടുവാൻ അന്തികെയുള്ള മഹൽ ശക്തി നീയ്യേ നാഥാ അന്തികെയുള്ള മഹൽ ശക്തീ നീയ്യേ
Amen
👍👍🙏
Excellent singing
എല്ലാവർക്കും പുതുവർഷത്തിന്റെ എല്ലാം ഐശ്വര്യവും നേരുന്നു.
നമ്മുടെ കർത്താവ് ഈശോ മിശിഹാ എല്ലാവരെയും സമൃധമായി അനുഗ്രഹിക്കട്ടെ..
Advance Happy New Year 2024
🙏🙏🙏✝️✝️❤❤❤
Jesus Christ is the Redeemer of the entire humanity
Hallelujah
Amen 🙏🙏🙏
Praise God...God bless you dear sisters 💗🎉
Heart touchings songs. Old is gold. God bless you all.
Praise,the,Lord,thanks,a,lot,all,singers,❤
എലിസബത്തിന്റെ ശബ്ദം ഒരിക്കലും വികലം ആകാതിരിക്കട്ടെ.
എല്ലാ പാട്ടുകളും നന്നായി.❤
Nice songs 👌👏👏👍🙏
❤🎉 Good. എല്ലാ പാട്ടുകളും സൂപ്പർ. അഭിനന്ദനങ്ങൾ എല്ലാവർക്കും.
Amen, God bless both of you 🙏❤️🙏❤️🙏
നല്ല ഗാനങ്ങൾ
Very nice collection of melodious songs of faith in Christ. Praise the Lord Jesus.
ഉള്ളത്തിൽ നിന്നും ഉയരുന്ന
ദൈവ സ്നേഹം
യേശു ക്രിസ്തു ഏക രക്ഷകൻ, എത്രെ സ്തുതിച്ചാലും മതി വരില്ല. നന്ദി യേശുവേ. I love you Jesus. Please forgive my sins.
Teacher &husband kettittuntu ippol devotional songum kettu sweet voice Mighty God bless you
സ്തോത്രം
ആമേൻ പിതാവേ ഞങ്ങളുടെ പ്രാർത്ഥനക്ക് അങ്ങ് വിലയിട്ട് അനുഗ്രഹം ചൊരിയേണമേ ആമേൻ. Muraleedharan lic
God bless you Mole❤
Enni enni sthuthikuvan❤❤❤
Super 👍👍👍
Karthavil santhosham Avan en balem❤❤
இந்தப் பாடலை இயற்றிய ஒவ்வொருவரையும் தேவன் தாம் என்றென்றும் காப்பாராக
Feeling❤God Bless You 🕊അപ്പ
Super
ഈ അഭിനയം, ഭാവം, വിട്ടു ലൈവായി പാടു ശഹോദരികളെ.ദൈവഭക്തിക്ക് നാ ഭൂഷണം.
അതൊരിക്കലും അഭീനെയം അല്ല, ആ കുട്ടി ഒരു രോഗത്തിന് ചികിത്സയിലാണ്, താങ്കൾ തെറ്റിദ്ധരിച്ചു 🙏God bless you 🙏🙏🙏
Video ക്ക് വേണ്ടി അഭ്നയിച്ചത് ആണ്.. അ തല ആട്ട്, ചിരി ഒക്കെ പോഡ്യൂസർ പറഞ്ഞ് ചെയ്യ്ത ആണ്..😂
*Excellent team work* 👏👏👏 God bless🥰
Praise the Lord
Ente Peru Ashisha ennu melodious songs
Thank you Jesus
Good singing. Spme songs are fast. God bless you all
ഈശോയെ അമ്മയുടെ കാലിൽ ഇപ്പോൾ തെട്ട് സൗഖ്യം കൊടുക്കണമെ
Praise the lord.Amen🙏🙏🙏
Great familiar songs, loved by all christians, really happy to listen to them again. Sung by the leading singers of today. God bless you all and your service to our Savior and Lord Jesus Christ.
Ever charming ever melodious Maria Kolady GOD bless her.
ആശിഷ മാരി ആശിഷം പെയ്യെണമെ കൃപകൾ വീഴുന്നു ചാരെ വൻ മഴതാ ദൈവമേ
Blessed Song.God bless .
PRAISE THE LORD Amen🎉
Very good
❤❤❤❤
Super songs sung well by good singers ❤
Goodsongs praise Lord
சூப்பார் பாடால்
May God bless mole
👍👍👌🙏🙏🌹🌹❤️❤️
God bless you sister
Heavenly melodious and high inspirational songs makkalay Elizabeth and Maria kolady may god well pleased on your performance.
Wonderful song and sweet tune god bless arul eralamai peium in tamil hyms
BLESSED 💓👍🙏 and BENEVOLENT ☁️🌥️🌩️⛈️🌨️🌻🌞😊❤🎉 indeed ✨☀️⭐🌟.
നൈസ് ❤👏
Amen ❤
❤❤❤❤❤❤🎉🎉🎉🎉🎉🎉
Great singers god bless all
No words simply beautiful singing, these songs were led by the holy spirit which just touches ones heart🙏
Amen. Great Song. God bless. !!!
🙏🙏🙏🙏🙏🙏🙏❤
Nice songs beautifully done 😢
Praise the Lord..Nice songs
🙏അനുഗ്രഹിക്കും 🙏
Good singing .All songs are I likes. Njan Padumayirunnu Choire il cheruppathil. God bless you All.🙏
God blessyou
God bless you
Super....God bless
👍👍
👌 👍 super.Waiting for more collections......
Super songs
athi manoharam makkale.....................💝
Beautiful song 🎉🎉
❤❤
❤
Great collection ❤
Let us be grateful and worship God in a way that will please him , with reverence and Ave...👃👃❤️❤️. Shaji mangalam
(Pandite mundakayam ✒️)
Many thanks for this beautiful song through good voice of this talented gifted girl
Thanks for sticking with the old tune. Didn't modernize much❤
Comforting and joyous songs. Praise the Lord.
🌹🙏
Very good song