Drop Test കണ്ടു Smartphone വാങ്ങുന്നവർ അറിയുക ❗️

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 81

  • @poochakuttii
    @poochakuttii 2 หลายเดือนก่อน +64

    endhokke paranjaalm jerry annan pottikum🤣🤣

  • @joemonj2140
    @joemonj2140 2 หลายเดือนก่อน +5

    You have unique way of presentation and choice of contents❤

  • @MadhavSKrishna
    @MadhavSKrishna 2 หลายเดือนก่อน +5

    Gyan Therapy yt il ithinekurich hindi explanation und.
    But in Malayalam U r the ine who said it 🔥🙌🏻

  • @Realpsycho5
    @Realpsycho5 2 หลายเดือนก่อน +7

    ഇതൊക്കെ ഒരു സാധ്യതകൾ മാത്രം അല്ലെ... Phone ന് കേടു വരാൻ ഉള്ള സാധ്യതകള്‍ കുറയ്ക്കുക എന്ന് മാത്രം. അപ്പൊ, ഒരിക്കലും 100% സേഫ് ആക്കാന്‍ പറ്റില്ലല്ലോ.
    Helmet, seat belt, airbag പോലും same അല്ലെ?

  • @abhilashr3
    @abhilashr3 2 หลายเดือนก่อน +13

    ഒരു ടെക് youtuber ഉം പറയാത്ത സത്യം

    • @MadhavSKrishna
      @MadhavSKrishna 2 หลายเดือนก่อน +1

      Check out @gyantherapy

    • @IrfanAli-bb2ok
      @IrfanAli-bb2ok 2 หลายเดือนก่อน

      Gupta information kaanu. Aayaal kanich tharum engana phone pottikkanam ennum . Correct aayitt Ella side um itt kanikkum Ella phonum athakka cheyyum. Pottiyal ath repair cheyth expensesum athinta bakhi testum complete cheyyum. Poliya kand irikkan

    • @IrfanAli-bb2ok
      @IrfanAli-bb2ok 2 หลายเดือนก่อน

      😂😂

  • @ashikv6401
    @ashikv6401 2 หลายเดือนก่อน +3

    Moto edge 50 review needed

  • @IGBEARDYT
    @IGBEARDYT 2 หลายเดือนก่อน

    Pixel പൊട്ടിയില്ല.. അണ്ണൻ നോക്കി

  • @josephkp8394
    @josephkp8394 2 หลายเดือนก่อน

    സഹോദരാ നിങ്ങൾ പറഞ്ഞ വളരെ കറക്റ്റ് ആണ്സത്യം സത്യമായിട്ട് പറയുക

  • @ansilansil7577
    @ansilansil7577 2 หลายเดือนก่อน +4

    Camera fujifilm aano face tracking ullond cyochaan

  • @hariprabhakaran4527
    @hariprabhakaran4527 2 หลายเดือนก่อน

    You earned my trust way before. I always look your videos for buying smartphones.

  • @Arjun_rk
    @Arjun_rk หลายเดือนก่อน

    Bro what about Kunlun glass in Huwai(Honor) phone...Njan shopil poyappo ath unbreakable aanu, walnut okke screen kond adich pottich kaanichu thannu

  • @fairozpinarayi4740
    @fairozpinarayi4740 2 หลายเดือนก่อน +1

    എൻറെ എസ് 24 അൾട്രാ ഫോണിൻറെ കാമറ ഗ്ലാസ് ഒരു ചെറിയ ഒരു വീഴ്ചയിൽ പൊട്ടി.😢

    • @aby5964
      @aby5964 2 หลายเดือนก่อน

      So sad.. Titanium 🤫

  • @gaminggamer2266
    @gaminggamer2266 2 หลายเดือนก่อน +9

    2 week mune enik undaya oru incident
    Njn bankil poi avidenu madiyil phone vech arayathe ennitu phone tilelek veenu, screen idich,
    Physically onum kariayitu onum pattilia (just onu screenguardle oru scratch pole otta line athra visible ala scratch) ok fine.
    ❌❗
    3days Kayinje just veruthe backcover oori nokiatha
    Camerante bagathek ula a bagath oru nala Bulge🥲🤰
    Shopil koduthapo phone board short undo check cheythitu battery mattam paranju
    Angane pityenu vangan poyapo board shorts onum ilia
    Phone veeninio choichu🥲
    Apo sambavam phone veenente thane avum... Bcoz phone vangyt 2 year ayitolu and phonel 6000mah battery anu, 204g weightum unde apo heavy weight already unde +backcoverinte weight vere.
    Angane phonente ulilum physical damage veram nerit manasilayi❌❗❗

    • @neonunfiltered
      @neonunfiltered  2 หลายเดือนก่อน +2

      🥲

    • @shadowspeaks.6652
      @shadowspeaks.6652 2 หลายเดือนก่อน +2

      Ennit ipo enthaan avastha problem clear cheytho.

    • @gaminggamer2266
      @gaminggamer2266 2 หลายเดือนก่อน

      @@shadowspeaks.6652 Yea battery matti
      Mi store sitel keri spare parts rate noki ente phone modelinte athil Rs 899/- anu kaniche
      Enitt aduthula third party shopil poi(nala shop ayond) avidenu original battery kitto choichapo original thane ittara paranju originale support avolu paranju
      (Enthayalam sanam nalathaya mathi, Original polethane ula vere nala brandinte avum chilapo ittath)
      Enthayalum battery backup issues onum ilia mattitum
      900/-Rs ayi new batteryk🙂
      Oru karyam parayan vittu poi: Athyathe bulg aya batteryku yathoru battery backup issues ila but bulg does matter 😄

    • @arunmathira8129
      @arunmathira8129 2 หลายเดือนก่อน

      Etha phone?

    • @AbhinavAbhi-io8jc
      @AbhinavAbhi-io8jc 2 หลายเดือนก่อน

      bro service centreilum allengi kore show erakunna eg(myg) angana ulla shopil onm service nu kodkal.ivroke basic service matre cheyu.kore paisa adikan.

  • @akshaypm8625
    @akshaypm8625 2 หลายเดือนก่อน

    Camera head tracking setato👌👌😂

  • @extr8064
    @extr8064 2 หลายเดือนก่อน

    Bro gs 310 battery issue undo

  • @captain_america_
    @captain_america_ 2 หลายเดือนก่อน +4

    *Military Grade certification kond valiya karyam illengil, video il phone thazhe itt kaanikathe erunna pore 😹*

    • @neonunfiltered
      @neonunfiltered  2 หลายเดือนก่อน +3

      Valya Karyam illa enn alla bro, IP68 rating undenkil Vellathil Mukki Kanikam, onnum pattila, pakshe ennum paranj Sea il kond poi mukkiya phone adich pokille.. athepole, it's just some extra protection

    • @captain_america_
      @captain_america_ 2 หลายเดือนก่อน +1

      @@neonunfiltered ok bro 🙂, but eppo ee military grade certification nu overhype aanu brands kodukkane, ath stop cheytha nannayirikkum

  • @GCC-DEL-OFFICEcustomersupport
    @GCC-DEL-OFFICEcustomersupport 2 หลายเดือนก่อน +1

    Ente phone s23 anu.. orikka maZha peyyumbol photo eduthirunnu. Chargerinte slotil Vellam kayari phonil. s23 ip rate ille.. plz reply

    • @abufahad8907
      @abufahad8907 2 หลายเดือนก่อน

      slot vellam keriyalum kurach kazhyumbo thaniye sheriyakumallo

  • @NirmalNikhil
    @NirmalNikhil 2 หลายเดือนก่อน

    വീഡിയോ കാണുന്ന നാപ്ടോൾ മലയാളം മുതലാളി
    "നമ്മള് മിൽട്രി ഗ്രേഡ് ആണെന്ന് പറഞ്ഞു തരുന്ന ഫോണ് പൊട്ടിയാൽ ആഹാ......
    ബാക്കിയുള്ള കമ്പനികളുടെ പൊട്ടിയാൽ ഏഹേ......

  • @shiyan_033x
    @shiyan_033x 2 หลายเดือนก่อน

    glass is glass and glass breaks -Jerryrigeverything

  • @riyaz4999
    @riyaz4999 2 หลายเดือนก่อน +1

    Glass is glass glass will break

  • @AmalPrakash-st4cm
    @AmalPrakash-st4cm 2 หลายเดือนก่อน

    Bro Samsung buds 2pro or moto buds + onn parayuo

  • @HappyFaz999
    @HappyFaz999 2 หลายเดือนก่อน

    പാട്ട് പാടി review ചെയ്യുന്നത് നിങ്ങൾ മാത്രമാണ്

  • @ashfak7276
    @ashfak7276 2 หลายเดือนก่อน +2

    Last😊

    • @ar-botff116
      @ar-botff116 2 หลายเดือนก่อน +1

      Disagree

  • @emokid414
    @emokid414 หลายเดือนก่อน

    Parannathu nannayi ariyatha kure perund thazhaveenal pottilla vellam keriyal onnumakilla yennokke 😵

  • @untold__mann5047
    @untold__mann5047 2 หลายเดือนก่อน

    Glass ☕

  • @kanzer3817
    @kanzer3817 2 หลายเดือนก่อน

    Not digging the face tracking 😑

  • @Dimmax-n7e
    @Dimmax-n7e 2 หลายเดือนก่อน

    Iqoo z9 dragontrail star 2 plus 🤷‍♂️

  • @user-bh7uc9xi1s
    @user-bh7uc9xi1s 2 หลายเดือนก่อน

    Poco x3 pro laughing from the corner

  • @AbhinavAbhi-io8jc
    @AbhinavAbhi-io8jc 2 หลายเดือนก่อน

    edth 7month kond back panneil(see inside)inside paint elavi kolam ayi irikunnu.pinne back panel glue chydekunna glueil paint pattipidch irikunnu.So glass parinj vann.Most durable motorola.💩

    • @milans3747
      @milans3747 2 หลายเดือนก่อน

      True , moto g64 back panel inside paint muzhuvan elaki poi

  • @Arjun-gs8um
    @Arjun-gs8um 2 หลายเดือนก่อน

    💯

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 2 หลายเดือนก่อน +6

    Chetta, MOTO G34 ന്റെ speaker sound നല്ല loud aano,

    • @Dreamitouch
      @Dreamitouch 2 หลายเดือนก่อน

      edukanda, ,3,4 moto phone use cheytha aaaland, last phone moto edge 30, last update il greenline vannu, cash kodukanam maatan, service shokam aanu.

    • @milind.k
      @milind.k 2 หลายเดือนก่อน

      Loud aanu. But clarity above average. Considering price it's ok.

    • @abhilashr3
      @abhilashr3 2 หลายเดือนก่อน

      2018 മുതൽ Moto G3, Moto ET Plus, Moto One Power, Moto G62 5G, Moto G64 5G, Motorola Moto G84 ഉപയോഗിക്കുന്നതാണ്. ഇത് വരെ ഒരു അപ്പ്ഡേറ്റ് ലും greenline ഓ ഒരു കംപ്ലയിൻറ് ഓ ഒന്നും വന്നിട്ടില്ല. താഴെ വീണു പൊട്ടിയിട്ടുണ്ട്. അത് ഏത് മൊബൈൽ അന്നേണങ്ങിലും പൊട്ടും. സത്യം പറഞ്ഞാൽ വേറെ ഒരു ബ്രാൻഡ് ഉം ഉപയോയിച്ചിട്ടു ഇഷ്ടപ്പെട്ടിട്ടില്ല ഒന്നാമത് അതിന്റെ OS അവര് മോഡിഫൈ ചെയ്യും. മോടോ സ്റ്റോക്ക് android ആണ്.

    • @abhilashr3
      @abhilashr3 2 หลายเดือนก่อน

      @@Dreamitouch ഗ്രീൻ ലൈൻ പ്രശ്‌നത്തിൻ്റെ കാരണത്തെക്കുറിച്ചുള്ള മികച്ച ഊഹം ഒരു അയഞ്ഞതോ കേടായതോ തകരാറുള്ളതോ ആയ ഡിസ്‌പ്ലേ കണക്ടർ അല്ലെങ്കിൽ ഫ്ലെക്‌സ് കേബിളാണ്, അത് ഡിസ്‌പ്ലേയെ ശാശ്വതമായും മാറ്റാനാകാത്ത വിധത്തിലും നശിപ്പിക്കുന്നു. ഡിസ്പ്ലേ കണക്ടറും ഫ്ലെക്സ് കേബിളും ഫോൺ അസംബ്ലിയുടെ ഭാഗമാണ്, അത് ഡിസ്പ്ലേയെ മദർബോർഡുമായി ബന്ധിപ്പിക്കുന്നു.
      ഒരു കോ-ഇൻസിഡൻ്റൽ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിന് ശേഷമാണ് പച്ച ലൈൻ പ്രത്യക്ഷപ്പെടുന്നതെന്ന് പല റിപ്പോർട്ടുകളും പരാമർശിക്കുന്നു. എന്നിരുന്നാലും, ക്ലെയിമുകൾക്ക് വളരെയധികം വേരിയബിളുകൾ ഉണ്ട്. സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ മൂലമുണ്ടാകുന്ന പ്രശ്‌നമാണെങ്കിൽ, അതേ അപ്‌ഡേറ്റിലെ ഒരു വലിയ ബാച്ച് ഉപഭോക്താക്കളെ ഇത് ബാധിക്കും. എന്നിരുന്നാലും, OEM-കളിലും OS-കളിലും ഉടനീളം പ്രശ്നം സംഭവിക്കാം, അതിനാൽ ഒരു സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഇത് സംഭവിക്കാൻ കഴിയില്ല.
      ഈ ഗ്രീൻ ലൈൻ പ്രശ്നം സാംസങ് മുതൽ ആപ്പിൾ ന്റെ 10 ലും 10x ലും വരെ ഉണ്ടായിട്ടുണ്ട്.

    • @Anandhu994
      @Anandhu994 2 หลายเดือนก่อน

      Njan moto g 34 user aanu... Bro ollath parayam phone kollam but korach koodi nallath g 64 aanu. But mediatek processesor aanu. Snapdragon venamengi ith nokkuka.. Sound nalla loud thanneyaan adipol (according to this price ) but display pora hd+ullu. Full hd+ or Amoled display vangan nokkuka

  • @choqao
    @choqao 2 หลายเดือนก่อน +1

    haha

  • @Nithin171
    @Nithin171 2 หลายเดือนก่อน +1

  • @navaspk591
    @navaspk591 2 หลายเดือนก่อน +2

    Moto edge 50 entha review cheyyathe

    • @Dreamitouch
      @Dreamitouch 2 หลายเดือนก่อน

      edukanda bro pani kittum, greenline

    • @abhilashr3
      @abhilashr3 2 หลายเดือนก่อน

      @@Dreamitouch ഗ്രീൻ ലൈൻ പ്രശ്‌നത്തിൻ്റെ കാരണത്തെക്കുറിച്ചുള്ള മികച്ച ഊഹം ഒരു അയഞ്ഞതോ കേടായതോ തകരാറുള്ളതോ ആയ ഡിസ്‌പ്ലേ കണക്ടർ അല്ലെങ്കിൽ ഫ്ലെക്‌സ് കേബിളാണ്, അത് ഡിസ്‌പ്ലേയെ ശാശ്വതമായും മാറ്റാനാകാത്ത വിധത്തിലും നശിപ്പിക്കുന്നു. ഡിസ്പ്ലേ കണക്ടറും ഫ്ലെക്സ് കേബിളും ഫോൺ അസംബ്ലിയുടെ ഭാഗമാണ്, അത് ഡിസ്പ്ലേയെ മദർബോർഡുമായി ബന്ധിപ്പിക്കുന്നു.
      ഒരു കോ-ഇൻസിഡൻ്റൽ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിന് ശേഷമാണ് പച്ച ലൈൻ പ്രത്യക്ഷപ്പെടുന്നതെന്ന് പല റിപ്പോർട്ടുകളും പരാമർശിക്കുന്നു. എന്നിരുന്നാലും, ക്ലെയിമുകൾക്ക് വളരെയധികം വേരിയബിളുകൾ ഉണ്ട്. സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ മൂലമുണ്ടാകുന്ന പ്രശ്‌നമാണെങ്കിൽ, അതേ അപ്‌ഡേറ്റിലെ ഒരു വലിയ ബാച്ച് ഉപഭോക്താക്കളെ ഇത് ബാധിക്കും. എന്നിരുന്നാലും, OEM-കളിലും OS-കളിലും ഉടനീളം പ്രശ്നം സംഭവിക്കാം, അതിനാൽ ഒരു സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഇത് സംഭവിക്കാൻ കഴിയില്ല.
      ഈ ഗ്രീൻ ലൈൻ പ്രശ്നം സാംസങ് മുതൽ ആപ്പിൾ ന്റെ 10 ലും 10x ലും വരെ ഉണ്ടായിട്ടുണ്ട്.

  • @2pieceDrawing
    @2pieceDrawing 2 หลายเดือนก่อน +1

    I'm last

  • @nevinjohnsinoey9893
    @nevinjohnsinoey9893 2 หลายเดือนก่อน +1

    First

  • @gopakumarb
    @gopakumarb 2 หลายเดือนก่อน

    Good video ❤❤❤

  • @Arjun-gs8um
    @Arjun-gs8um 2 หลายเดือนก่อน

    💯

  • @laisonkc
    @laisonkc 2 หลายเดือนก่อน

    💯