How we live with the Quran!

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 284

  • @bilalvikd
    @bilalvikd 2 หลายเดือนก่อน +76

    പരിശുദ്ധമായ ഖുർആനിന്റെ പവിത്രത ആളുകൾ മറന്നുകൊണ്ടിരിക്കുന്നൊരു സമയത്ത് അതിനെ എത്രത്തോളം നെഞ്ചോട് ചേർക്കണമെന്ന് ഓർമ്മപ്പെടുത്തിയത് ഒത്തിരി നന്ദി, നാഥൻ അനുഗ്രഹിക്കട്ടെ ❤️

  • @adonis9117
    @adonis9117 2 หลายเดือนก่อน +140

    അല്ലാഹു ഇവരെ അനുഗ്രഹിക്കട്ടെ. എത്ര അർത്ഥവത്തായ സംസാരം. പുതിയ തലമുറക്ക് ഒരുപാട് പാഠങ്ങളുണ്ട്. ഖുർആനിനെ കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനും നമുക്ക് സാധിക്കട്ടെ ഇൻഷാ അള്ളാ..❤

    • @farhanb3358
      @farhanb3358 2 หลายเดือนก่อน

      Qßp

  • @breathe9220
    @breathe9220 2 หลายเดือนก่อน +16

    ഞാൻ ഖുർആൻ ഓതിയിട്ട് കരഞ്ഞിട്ടില്ല. ഞാൻ കരഞ്ഞത് തഫ്സീർ വായിക്കുമ്പോ ആയിരുന്നു.. അർഥം അറിയുന്ന സൂറത്തുകൾ വളരെ കുറവാണ്.. അള്ളാഹു പൊറുത്തു തരട്ടെ ആമീൻ.. പക്ഷെ ഈ podcast ആദ്യത്തെ ആളുടെ അനുഭവം പറഞ്ഞപ്പോ മുതൽ കരഞ്ഞു പോയി.. ഞാൻ ഇങ്ങനെ ഖുർആൻ ഓതിയില്ലല്ലോ.. മനസ്സിലാക്കിയില്ലല്ലോന്ന്.. അല്ലാഹുവേ എനിക്ക് നീ പൊറുത്തു തരണേ.. ഇതിനിടയിൽ ഒരുപാട് പാട്ടുകൾ ഒരർത്ഥവുമില്ലാത്തവ ഒരാവശ്യവുമില്ലാത്തവ ഒരുപാട് പാടി പഠിച്ച നാവ് അല്ലാഹ് പൊറുത്തു തരണേ ആമീൻ 🤲🤲

    • @uppupodcast
      @uppupodcast  2 หลายเดือนก่อน +1

      aameen.

    • @gray1194
      @gray1194 หลายเดือนก่อน +1

      Thafseer മനുഷ്യ നിർമ്മിധം ആണ്. സത്യത്തിൽ ഖുർആനിൽ നിന്നാണ് നമുക്ക് ഭക്തി ഉണ്ടാവേണ്ടത്. യഹഫ്‌സീർ കാലങ്ങൾക്കു ശേഷം മനുഷ്യൻ എഴുതി ഉണ്ടാക്കി. തീർച്ചയായും അതിൽ പിഴവ് ഉണ്ടാവണം. ഖുർആൻ നമുക്ക് വ്യാഖ്യാണിച്ചു തന്നത് മുഹമ്മദ്‌ നബി ആണ്. അതുകൊണ്ട് ഹദീസ് ഓ‌തുക. Thafseer വായിച്ചിട്ടുള്ള ആളാണ് ഞാൻ. തഫ്സീർ വായിച്ച ആരും ഇങ്ങനെ നിങ്ങളുടെ അഭിപ്രായം പറയാറില്ല. ഖുർആണിന്റെ ആശയം ഖുർആനിൽ നിന്ന് തന്നെ പൂർണം അത് എല്ലാ കാലത്തും നിലനിൽക്കും

    • @gray1194
      @gray1194 หลายเดือนก่อน

      ​@@uppupodcastThafseer മനുഷ്യ നിർമ്മിധം ആണ്. സത്യത്തിൽ ഖുർആനിൽ നിന്നാണ് നമുക്ക് ഭക്തി ഉണ്ടാവേണ്ടത്. യഹഫ്‌സീർ കാലങ്ങൾക്കു ശേഷം മനുഷ്യൻ എഴുതി ഉണ്ടാക്കി. തീർച്ചയായും അതിൽ പിഴവ് ഉണ്ടാവണം. ഖുർആൻ നമുക്ക് വ്യാഖ്യാണിച്ചു തന്നത് മുഹമ്മദ്‌ നബി ആണ്. അതുകൊണ്ട് ഹദീസ് ഓ‌തുക. Thafseer വായിച്ചിട്ടുള്ള ആളാണ് ഞാൻ. തഫ്സീർ വായിച്ച ആരും ഇങ്ങനെ നിങ്ങളുടെ അഭിപ്രായം പറയാറില്ല. ഖുർആണിന്റെ ആശയം ഖുർആനിൽ നിന്ന് തന്നെ പൂർണം അത് എല്ലാ കാലത്തും നിലനിൽക്കും

  • @Irfan-hq3sx
    @Irfan-hq3sx หลายเดือนก่อน +4

    Hats off brothers really appreciating your efforts ❤️ expecting more of your podcasts
    جزاك الله خيرا❤️

  • @ShaheenHamza-oo7qo
    @ShaheenHamza-oo7qo 2 หลายเดือนก่อน +24

    "Just finished listening to the Uppu podcast episode on 'How to Live with the Quran,' and I’m blown away by the insights shared! The hosts did an incredible job of making the teachings of the Quran feel accessible and relevant to everyday life. I loved how they emphasized not just reciting the Quran, but truly understanding and applying its messages in our daily interactions and decisions. This episode is a must-listen for anyone looking to strengthen their relationship with the Quran. In between the only NASWEEHA firstly to myself and others is: Tell your commitments that you have the Quran and don’t tell the Quran you have commitments (courtesy: Sheikh Jamal UK)
    Highly recommend channel!❤

  • @nurudeennp148
    @nurudeennp148 2 หลายเดือนก่อน +27

    അല്ലാഹു സുബ്ഹാന തഅല നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഖുർആൻ്റെ വക താക്കളായി ജീവിക്കുവാനുള്ള ഉദവി നാഥൻ നൽകട്ടെ പ്രാർത്ഥനയോടെ

  • @issudheenummathoor433
    @issudheenummathoor433 4 วันที่ผ่านมา +1

    നല്ല ഉദ്യമം .. തുടരുക
    ❤🤲

  • @ameenap4541
    @ameenap4541 2 หลายเดือนก่อน +30

    ഒറ്റ ഇരുതതിൽ മുഴുവൻ കേട്ട് തീർത്തു.അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ......
    ഹൃദയത്തിലേക്ക് ഖുർആനിനെ നിഷ്കളങ്കമായി
    കടത്തി വിടാൻ നിങ്ങളുടെ ഈ പ്രോഗ്രാമിന് കഴിയുന്നുണ്ട് ❤

  • @ArifRahman_19
    @ArifRahman_19 หลายเดือนก่อน +13

    ഈ ചാനൽ കണ്ടപ്പോൾ കുപ്പാതൊട്ടിയിൽ നിന്നും വജ്രം കിട്ടിയ ഒരു ഫീൽ 🤍😊

  • @ilyasmoulavi1626
    @ilyasmoulavi1626 2 หลายเดือนก่อน +12

    ما شاء الله تبارك الله
    بارك الله فيكم
    أنتم من أحب الطلاب إلي و أنا فخور بكم

  • @azimfaizal7009
    @azimfaizal7009 2 หลายเดือนก่อน +13

    great way to inspire the young generation and call to the truth.
    kindly ensure all the knowledge shared are authentic.
    May Allah purify our intentions and accept it. ameen

  • @moideensha6357
    @moideensha6357 2 หลายเดือนก่อน +6

    ഹൃദയ സ്പർശമായ ചർച്ച.... ഒരുപാട് ഉണ്ട് പഠിക്കാൻ എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന, ഒരു ഇരുതത്തിൽ കേട്ടു തീർത്തു.... relevant topic and you guys explore it in deep...... appreciated the efforts.....thanks

  • @pixtorrator
    @pixtorrator 2 หลายเดือนก่อน +19

    Ewde live majlis nadathunna usthadhumar, kandu padikkkk ❤❤❤

  • @ashiqtvr2948
    @ashiqtvr2948 2 หลายเดือนก่อน +11

    ഇത് കേട്ടപ്പോൾ കുറച്ചു സമയം നല്ലത് കേൾക്കാനും, ചിന്തിക്കാനും കഴിഞ്ഞു എന്നൊരു satisfaction ഉണ്ടായി ❤ Go ahead friends 😊

  • @hisham4evr
    @hisham4evr 2 หลายเดือนก่อน +2

    Thanks!

    • @uppupodcast
      @uppupodcast  2 หลายเดือนก่อน

      Welcome!

  • @rezz1.24
    @rezz1.24 หลายเดือนก่อน +1

    May allah bless u brothers.. Expecting more of your podcasts❤️

  • @shechat8113
    @shechat8113 หลายเดือนก่อน

    Ma sha Allah
    Thank you so much for reminding us
    May Allah bless you all and ur families
    Ameen❤

  • @salvasrj-e5q
    @salvasrj-e5q 22 ชั่วโมงที่ผ่านมา

    ❤❤❤

  • @bbymoon6751
    @bbymoon6751 2 หลายเดือนก่อน +5

    Alhamdulillah .. i hope atleast some of the cracked souls of this generation get inspired by this or at-least listen to this .. thank you guys for posting this content . Please keep up with similar content .

  • @fuadbinhussain419
    @fuadbinhussain419 หลายเดือนก่อน

    Loved the video! Such great insights from everyone ...............Big shoutout to my Brother Shuaib for sharing his thoughts too🥰. JazakAllah Khair for sharing such valuable insights!

  • @sameehasamad
    @sameehasamad 2 หลายเดือนก่อน +5

    I have had moments where I would be so down in life or have certain dilemma and in those times I have opened to recite Quraan and I will find answer in the verse I am reciting … Wallahi I felt it as if Allah is talking to you … Subhanallah!
    الحمد لله على نعمة الإسلام ❤❤❤

    • @sameehasamad
      @sameehasamad 2 หลายเดือนก่อน

      Brothers please put time stamps in your videos so that we can come back to refer

  • @nishananishana672
    @nishananishana672 หลายเดือนก่อน +2

    Vallahi njn ingade vdo kaanan verunnath suran duha aaloyichitaarnnu ingade videoil aaa surahthine kurich parayanath kettappo ndallo .ndaya feel❤allah ❤❤

  • @avalayirunnu_ente_lokam.
    @avalayirunnu_ente_lokam. 2 หลายเดือนก่อน +7

    ഞാൻ ഹാഫിള് ഒന്നും അല്ല എന്നാലും ചർച്ചയിൽ പങ്കെടുക്കണം എന്ന് തോന്നി കേട്ടപ്പോൾ...
    നിങളുടെ എല്ലാവരുടെ duhaayil എന്നെയും ഉൾപെടുത്തുക....

  • @Unknown-nc3cr
    @Unknown-nc3cr หลายเดือนก่อน +1

    Barakallahu feekum🤝💗

  • @althafrazak3357
    @althafrazak3357 11 วันที่ผ่านมา

    പലതും പറയുമ്പോൾ ശബ്‌ദം ഇടറുന്നു ❤

  • @ftblhd9519
    @ftblhd9519 2 หลายเดือนก่อน +1

    Give this channel a raise

  • @rahimgetrix9420
    @rahimgetrix9420 17 วันที่ผ่านมา

  • @hajarafaseela9448
    @hajarafaseela9448 หลายเดือนก่อน

    Barakallahu feekum ❤

  • @psycho-fy7bh
    @psycho-fy7bh 2 หลายเดือนก่อน

    بارك الله فيكم

  • @kk-ie9wl
    @kk-ie9wl หลายเดือนก่อน

    Masha Allah❤
    Great job guys😇

  • @rahmant1744
    @rahmant1744 หลายเดือนก่อน

    Good,

  • @nazri9246
    @nazri9246 หลายเดือนก่อน

    Barakallahu feekum brothers❤

  • @mariyaaboobacker7523
    @mariyaaboobacker7523 2 หลายเดือนก่อน

    Quran 💎❤

  • @youngtechbilu6764
    @youngtechbilu6764 2 หลายเดือนก่อน +11

    Nalla kuttikal,evare kanumbam santhosham

  • @hibaasamad
    @hibaasamad 2 หลายเดือนก่อน +2

    barakallah feekum brothers. It's really worth watching. May Allah reward you in plenty.
    A simple suggestion from my side is that post more shorts out of it so that it could reach more people.

    • @uppupodcast
      @uppupodcast  2 หลายเดือนก่อน +2

      We have posted some shorts. We will try to upload more shorts. Thanks for your feedback❤️

  • @AssainarMoopichathil
    @AssainarMoopichathil หลายเดือนก่อน

    Mashaallah nadhan anugrahikkatte ❤

  • @nabeelmohammed8993
    @nabeelmohammed8993 หลายเดือนก่อน

    nalle anikku exam olla devasam annu padikan olla oru karyam nooki vannapol idhu notification kandu sherikkum kett irunnu poyiiii😍😍😍😍😍😍

  • @omarsaeed3284
    @omarsaeed3284 2 หลายเดือนก่อน +3

    Barakallah feekum brothers..🤲🏾❤

  • @whitehandscreation9455
    @whitehandscreation9455 2 วันที่ผ่านมา

    👍👍

  • @Mystories4
    @Mystories4 2 หลายเดือนก่อน +2

    അള്ളാഹു സ്വീകരിക്കട്ടെ 🤲🏻

  • @hashirhasankc
    @hashirhasankc 2 หลายเดือนก่อน +1

    Please continue podcasts like this. 👍 ✨️💯

  • @renanv3306
    @renanv3306 2 หลายเดือนก่อน +2

    contents are veryy meaninggfull.. ❤️ ma sha allaahh..barakallaahu feekum🙌🏻.. Keep goingg🥹

  • @fidafida5421
    @fidafida5421 หลายเดือนก่อน

    Maasha allah🤍

  • @mujeebrpa
    @mujeebrpa หลายเดือนก่อน

    Minhaj , second from left is my neighbor. ❤. May God bless you all

  • @hamidtp915
    @hamidtp915 2 หลายเดือนก่อน +9

    بارك الله فيكم وزادكم الله علما نافعا...❤

  • @rabiyarabiyaragalkrazack6742
    @rabiyarabiyaragalkrazack6742 2 หลายเดือนก่อน +2

    അല്ലാഹുഈമക്കളേഅനുഗ്റഹിക്കട്ടെ
    ആമീൻയാറബ്ബൽ ആലമീൻ

  • @Jaan24xyx
    @Jaan24xyx 2 หลายเดือนก่อน

    It's so moving! 🥺

  • @saudhcv2258
    @saudhcv2258 2 หลายเดือนก่อน

    ‏ما شاء الله تبارك الرحمن
    ‏بارك الله فيكم ❤

  • @sainudeenkoya49
    @sainudeenkoya49 2 หลายเดือนก่อน +2

    ഗഹനവും പഠനാർഹവുമായ വിഷയം. അഭിനന്ദനങ്ങൾ.
    എന്നാൽ കൂടെ കൂടെയുള്ള ചിരി നന്നല്ല.
    വിഷയത്തെ ഗൗരവസ്വഭാവത്തിൽ സമീപിക്കേണ്ടതാണ്.

  • @shamsudheenthayattil5549
    @shamsudheenthayattil5549 2 หลายเดือนก่อน +5

    മാഷാ അള്ളാ...😊😊

  • @Xcxc-kf8wl
    @Xcxc-kf8wl 2 หลายเดือนก่อน

    Good initiative. Masha Allah ❤

  • @aktharclt
    @aktharclt 2 หลายเดือนก่อน +1

    اللَّهُمَّ بَارِك فيكم🤍🤲🏽

  • @pluspositive-pv6zi
    @pluspositive-pv6zi 2 หลายเดือนก่อน +4

    54:20 Then on morning time, automatically we spell it on walking or any job

  • @Maverick-zp1dm
    @Maverick-zp1dm 2 หลายเดือนก่อน

    Wonderful session

  • @mufli123
    @mufli123 2 หลายเดือนก่อน

    What a team❤

  • @aminashowkathali6671
    @aminashowkathali6671 2 หลายเดือนก่อน

    Ningal ee cheyyunna ee karyangalum kooduthal khair cheyyund mashah allah ee channelum ningalde information eppalum share cheyyan pattatte....aameen❤️‍🩹

  • @asnahmk2648
    @asnahmk2648 2 หลายเดือนก่อน +1

    ഒരുപാട് .....ഒരുപാട്❤✨

  • @arshad5599
    @arshad5599 2 หลายเดือนก่อน

    Barak Allahu feeek.... vallare manoharamaaaya chinthangalum samsarum okke ... please keep goinggg

  • @meharunisa6376
    @meharunisa6376 2 หลายเดือนก่อน

    Masha allah.Bharakallah

  • @ITSME-yn1zt
    @ITSME-yn1zt 2 หลายเดือนก่อน +2

    Ingne ulla topic thanne samsarik bro....chila santharbangalil frnds um aayi ingne samsarikarund...athinte feel vere thannen....miss aavunnu....ingne thanne thudaru bro ...

  • @disko8291
    @disko8291 2 หลายเดือนก่อน +1

    Masha' Allah..😍

  • @aslamzubair97
    @aslamzubair97 17 วันที่ผ่านมา

    Mishary💌

  • @nishmasaleem88
    @nishmasaleem88 2 หลายเดือนก่อน

    Allahumma barik🤍
    Expecting more videos with these topics

  • @hoplesszindagi9649
    @hoplesszindagi9649 2 หลายเดือนก่อน

    Masha allh ❤❤ bros lov you guys

  • @fazeerrazeed4219
    @fazeerrazeed4219 2 หลายเดือนก่อน

    Assalamualaikum my brothers ( Sri Lankan Muslim )

    • @uppupodcast
      @uppupodcast  2 หลายเดือนก่อน +1

      Vaalikumussalam bro

  • @shuhaibtu7857
    @shuhaibtu7857 2 หลายเดือนก่อน +1

  • @jumainakmmongamkoottil2480
    @jumainakmmongamkoottil2480 2 หลายเดือนก่อน

    ما شاء الله
    تبارك الله ،🤲🤲🤲🤲🤲

  • @NajiyaMadummal
    @NajiyaMadummal 2 หลายเดือนก่อน

    Barakallahu feekum ❤

  • @jabirma3070
    @jabirma3070 2 หลายเดือนก่อน

    Masha allah

  • @muhammadnaseefsajjad41
    @muhammadnaseefsajjad41 2 หลายเดือนก่อน

    നല്ല സംസാരങ്ങൾ, ഒരുപാട് ചിന്തകൾ, ഒരുപാട് പാഠങ്ങൾ

  • @nadhafathima8845
    @nadhafathima8845 2 หลายเดือนก่อน +1

    ما شاء الله ❤

  • @haseeasee209
    @haseeasee209 2 หลายเดือนก่อน +1

    Thank u for this ❤

    • @civil_hiest
      @civil_hiest 2 หลายเดือนก่อน +2

      Inte kaka an black shirt😂

    • @civil_hiest
      @civil_hiest 2 หลายเดือนก่อน +3

      Shuaib 😊

  • @rishan9865
    @rishan9865 2 หลายเดือนก่อน +1

    ❤❤❤

  • @insafabdulla8909
    @insafabdulla8909 2 หลายเดือนก่อน

    mashallah...keep going guys

  • @jahfersadiq4386
    @jahfersadiq4386 2 หลายเดือนก่อน

    Worth watching

  • @junaidcc
    @junaidcc 2 หลายเดือนก่อน

    👏👏👏Keep going dears

  • @clearedgeinteriorsbranding2489
    @clearedgeinteriorsbranding2489 2 หลายเดือนก่อน

    masha Allah..

  • @aktharclt
    @aktharclt 2 หลายเดือนก่อน +1

    ❤🤲🏽

  • @v.pabdulla9222
    @v.pabdulla9222 2 หลายเดือนก่อน +1

    بارك الله لكم

  • @Fidha-c2i
    @Fidha-c2i 2 หลายเดือนก่อน

    Barakallahu feekum

  • @zahanroshan9309
    @zahanroshan9309 2 หลายเดือนก่อน

    Barakallah ❤

  • @shamilvk924
    @shamilvk924 2 หลายเดือนก่อน

    Jazakallah❤

  • @muhammedsalman8768
    @muhammedsalman8768 หลายเดือนก่อน

    ഇങ്ങൾ പറയുന്ന കാര്യങ്ങളുടെയും വീഡിയോ കളുടെയും reference താഴെ ലിങ്ക് description ഇൽ കൊടുത്താൽ വളരെ ഉപകാരമായിരുന്നു...

  • @mansoorkv2112
    @mansoorkv2112 2 หลายเดือนก่อน +1

    Jazzakkallah kair

  • @lehanmalik6808
    @lehanmalik6808 2 หลายเดือนก่อน

    Mashaallah🔥🤲

  • @nasihmv2327
    @nasihmv2327 2 หลายเดือนก่อน

    Ma sha allah ❤❤❤

  • @Saidalis1
    @Saidalis1 2 หลายเดือนก่อน +1

    Waited video❤❤❤❤❤❤❤❤

  • @nablashafeeq5431
    @nablashafeeq5431 2 หลายเดือนก่อน

    Assalm alaikam
    Please do a video about your hifz journey
    And doura procedure doing now
    Please reply
    Same team
    So inspiring for r the new students
    Amazing video
    Barakallah
    Please do this kind of video

    • @uppupodcast
      @uppupodcast  2 หลายเดือนก่อน

      Will do soon, in sha allah

    • @uppupodcast
      @uppupodcast  2 หลายเดือนก่อน

      valaikumussalam

  • @thoufeeqaslam1971
    @thoufeeqaslam1971 2 หลายเดือนก่อน +1

    رحمكم الله تعالى❤

  • @Muhamedshamil
    @Muhamedshamil 2 หลายเดือนก่อน

    Mashaallah 🥹…. Do more videos like this

  • @hamdanali9763
    @hamdanali9763 2 หลายเดือนก่อน

    Mashallah ♥️

  • @Aash_9073
    @Aash_9073 2 หลายเดือนก่อน

    Masha Allaah ❤

  • @ziyad1361
    @ziyad1361 2 หลายเดือนก่อน

    Oru chindippikkunna vaakukalaan nigal elavarum parayunnath ith pole oru paad cheyyane

  • @BinuandShafi
    @BinuandShafi 2 หลายเดือนก่อน

    Mashaallah

  • @marshanowfalnb2735
    @marshanowfalnb2735 2 หลายเดือนก่อน

    Mashaallah..

  • @NadhaRasheedP
    @NadhaRasheedP 2 หลายเดือนก่อน

    بارك الله فيكم

  • @30.ahmedyaseen93
    @30.ahmedyaseen93 2 หลายเดือนก่อน

    Mashaallah ❤. Expecting more episodes like this.

  • @raseenapn8714
    @raseenapn8714 2 หลายเดือนก่อน +1

    Barakallhu feekum.. May allah bless us all, may Allah increase our knowledge.. May Allah accept all our good deeds.. Ameen
    Keep going brothers😊

  • @nooranooyaz1911
    @nooranooyaz1911 2 หลายเดือนก่อน +1

    Barak Allah 🤍

  • @hananmariyam5063
    @hananmariyam5063 2 หลายเดือนก่อน

    💛💛