ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Aliyans - 519 | നോമിനേഷൻ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 428

  • @iznustasteeworld1163
    @iznustasteeworld1163 ปีที่แล้ว +19

    എത്രനാളായി ക്ലീറ്റോ ഈ സ്വപ്നം തന്നെ കാണുന്നു😂😂

  • @user-jr2rw6wh7d
    @user-jr2rw6wh7d ปีที่แล้ว +302

    ഫോണിൽ കാണുന്നവർ ലൈക്ക് അടി ❤
    എന്നെ പോലെ ടിവി യിൽ കാണത്തവരും

  • @sudheermohan4
    @sudheermohan4 ปีที่แล้ว +32

    സ൦സ്ഥാന ടെലിവിഷൻ പുരസ്കാര ജേതാവ് മഞ്ജുവിനു൦ അളിയൻസിനു൦ അഭിനന്ദനങ്ങൾ.........

  • @shibikp9008
    @shibikp9008 ปีที่แล้ว +21

    കനകനെ പോലീസ് യൂണിഫോമിൽ കണ്ടതിൽ സന്തോഷം. ഈ തവണയെങ്കിലും ക്‌ളീറ്റോയുടെ പാർട്ടി ജയിച്ചാൽ മതിയായിരുന്നു

  • @AbdulAbdul-le7kq
    @AbdulAbdul-le7kq ปีที่แล้ว +14

    ഇലക്ഷനാവുമ്പോൾ. ഓരോ ഭാഗവും കളർഫുൾ ആയിരിക്കും. ഒരുവിധം എല്ലാവരും ഇപ്പോൾ കാമറക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഗുഡ്.

  • @sulfikarali2352
    @sulfikarali2352 ปีที่แล้ว +6

    എന്റെ ക്ലിറ്റോ. അൻസാറിന്റെ മുൻപ് വന്ന അടരാജനെ സ്ഥാനാർത്ഥിയാക്കുകയല്ലേ വേണ്ടത്. അപ്പുക്കുട്ടൻ സാറിന് അത് അറിയില്ല . ഇനി നടരാജന്റെ പാർട്ടിയിൽ ഞാനും മെമ്പർഷിപ്പിക്ക് എടുക്കുകയാണ്.. 👍👍👍ബൈ. സുൽഫി. കരുളായി. നിലംബൂർ. 😂😂😂😂😂😂🙏🙏🙏🙏🙏🌹🌹🌹🌹👍👍👍

  • @sulfikarali2352
    @sulfikarali2352 ปีที่แล้ว +35

    ഇലക്ഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥി നടരാജൻ 100% വിജയിക്കും അത് ഉറപ്പാണ്. വൻ ഭൂരിപക്ഷത്തോടെ നടരാജൻ വിജയിക്കട്ടെ. നടരാജനും നടരാജന്റെ അണികൾക്കും എന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ട്. ബൈ സുൽഫി കരുളായി നിലമ്പൂർ 👍👍👍👍🙏🙏🙏🙏r😀🌹😀😀😀😀😀😀❤️❤️❤️❤️❤️😂😂😂😂🌹🌹🙏🌹😄👏👏👏👏👏

    • @vinayakkanil7806
      @vinayakkanil7806 ปีที่แล้ว +2

      നമ്മുടെ നേതാവ് നടരാജൻ

  • @sulfikarali2352
    @sulfikarali2352 ปีที่แล้ว +10

    എല്ലാവർക്കും അനുഗ്രഹം കൊടുക്കുവാൻ കനകൻ സാറിന്റെ അമ്മയും. 😄😄😄😄😄😄 കനകന്‍ സാറും അമ്മയും നടരാജനും വോട്ട് ചെയ്യുക. നടരാജനെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക. 🙏🙏🙏🙏🙏🙏😄😄😃i😃😃😃👍👍😂😂😂😂ബൈ. സുൽഫി. കരുളായി.. നിലമ്പൂർ. ❤️👏👏👏🙏🙏🙏😄😄😄😃🤣🤣🤣

  • @Sign_Of_Letters
    @Sign_Of_Letters ปีที่แล้ว +156

    പലപ്പോഴും Aliyans team നോട് ചോദിക്കാൻ ആഗ്രഹിച്ച കാര്യമാണ്....ഇതെന്നാ ഈ Ansar ന് മാത്രം White Uniform കൊടുക്കാത്തേന്ന്...😊

    • @somlata9349
      @somlata9349 ปีที่แล้ว +11

      ഞാനും ചോദിച്ചു ഇന്നലെ

    • @kasinathcl7557
      @kasinathcl7557 ปีที่แล้ว +2

      ☺️

    • @fjmedia5035
      @fjmedia5035 ปีที่แล้ว +4

      Athoru samshayam thanneyan

    • @najummathvattathodika8578
      @najummathvattathodika8578 ปีที่แล้ว +6

      Njanum chothikkanamennu vijaarichirunnu

    • @shijumonchacko1981
      @shijumonchacko1981 ปีที่แล้ว +12

      അൻസാർ വീട്ടിൽ പറയാതെ ആണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. എന്നും രാവിലെ വെള്ളയും വെള്ളയും ഇട്ട് പോയാൽ വീട്ടുകാര് സംശയിക്കും അതാണ്

  • @ajimathew2198
    @ajimathew2198 ปีที่แล้ว +72

    നടരാജന്റെ മറ്റൊരു മുഖം കാണുവാൻ പറ്റി. അടിപൊളി. ഈ എപ്പിസോഡിന്റെ ബാക്കി ഭാഗം അടുത്ത ദിവസം കാണുമെന്നു വിശ്വസിക്കുന്നു

  • @Wanderingsouls95
    @Wanderingsouls95 ปีที่แล้ว +37

    ലെ തക്കുടു : ഇങ്ങേര് അഭിനയിച് മനുഷ്യനെ ഇല്ലാണ്ടാക്കുവല്ലോ.. 😂.. അത് കണ്ണും മിഴിച്ചു നോക്കുന്നത് കണ്ടോ 😘😘❤

  • @dasankulathur4186
    @dasankulathur4186 ปีที่แล้ว +40

    നടരാജൻ പൊളിച്ചു കലക്കി തിമർത്തു🌝

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +10

    ഇത്രയും നാടിൻ മുഖമുദ്ര യുള്ള സരസമായ സീരിയൽ വേറേത്...

  • @arabianmallu2308
    @arabianmallu2308 ปีที่แล้ว +18

    മറിമായം വേറെ ലെവൽ ,,അളിയൻസ് good

  • @chandinis7308
    @chandinis7308 ปีที่แล้ว +12

    അടിപൊളി നടരാജൻ. ബാക്കി ഭാഗം ഉണ്ടാകുമോ?

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +8

    അളിയൻസിന്റെ ആരാധകനാണ് മറ്റൊന്ന് എനിക്ക് പ്രശ്നമില്ല ഇന്നത്തെ എപ്പിസോഡ് സൂപ്പറായിട്ടുണ്ട് എല്ലാവരും ആരും മോശമില്ല അളിയൻസിനെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @SuperSijovarghese
    @SuperSijovarghese ปีที่แล้ว +10

    പൊളി, നടരാജനെങ്ങാനും ജയിച്ചാൽ ക്‌ളീറ്റോ തീർന്നു 😂

  • @salinip8869
    @salinip8869 ปีที่แล้ว +24

    നിങ്ങൾ മന്ത്രിയും കനകൻ ഗൺ മാൻ... താങ്കത്തിന്റെ dialogue

  • @saralatk9370
    @saralatk9370 ปีที่แล้ว +10

    നടരാജനും അൻസാറും മത്സരം ആര് ജയിക്കും. അളിയൻസ് പൊളി

  • @bushrakunju9770
    @bushrakunju9770 ปีที่แล้ว +11

    മഞ്ജു ചേച്ചിയുടെ നൈറ്റി ഭയങ്കര ബോറാണ്. ഇത്തിരി ലൂസാക്കി ഇട്ടു കൂടെ .

    • @krm276
      @krm276 4 หลายเดือนก่อน +1

      കൊള്ളാം.. സൂപ്പർ ആണ് loos ആക്കിയാൽ ബോർ ആണ് 😊

    • @manzoormanzoor.s1100
      @manzoormanzoor.s1100 2 หลายเดือนก่อน

      Loose akiyalan bor ithil valiya bore onnumillaahhhh

    • @athiraA-tw9vm
      @athiraA-tw9vm หลายเดือนก่อน

      Entaa ponnnooo.... Negative

    • @businessenquiry4688
      @businessenquiry4688 หลายเดือนก่อน

      Maridam expose chytal chance kitum

  • @sherleezz3569
    @sherleezz3569 ปีที่แล้ว +6

    അളിയൻസ് ഓരോ എപ്പിസോടും വളരെ വ്യത്യസ്തമായിട്ട്
    അടിപൊളി പൊളിയായിട്ട് ഓരോ എപ്പിസോടും 👌🏾👌🏾👌🏾👌🏾👌🏾

  • @rajisasikumar9348
    @rajisasikumar9348 ปีที่แล้ว +10

    നടരാജൻ പുലിയാണ് 💪💪😃

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +34

    പാങ്ങോട് പഞ്ചായത്ത് ഏഴാം വാർഡിൻ്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായ നടരാജൻ അങ്കത്തിന് തയ്യാർ.........🤣🤣
    എന്തായാലും ഞങ്ങൾ ഫാൻസിൻ്റെ
    Support only for Natarajan...😄😄

    • @crazycrazy8904
      @crazycrazy8904 ปีที่แล้ว

      ഇല്ല.. അൻസാർ ഇക്കാക് മാത്രം വോട്ട്

  • @pushkaranpush8234
    @pushkaranpush8234 ปีที่แล้ว +8

    എറ്റവും കൂടുതൽ നല്ല Program onninone മെച്ചം പക്ഷേ aliyan super super super

  • @subajoyal8069
    @subajoyal8069 ปีที่แล้ว +41

    അൻസാർ ഇലക്ഷന് ജയിച്ചു കാണാൻ ആഗ്രഹം. Pls ❤️❤️❤️❤️

    • @subajoyal8069
      @subajoyal8069 ปีที่แล้ว

      എന്റെ ആഗ്രഹം സാധിച്ചു തന്ന സ്ക്രിപ്റ്റ് writer & രാജേഷ് ഡയറക്ടർ 🙏❤️❤️🌹. സുബ ജോയൽ . ബാംഗ്ലൂർ

  • @simonabraham358
    @simonabraham358 ปีที่แล้ว +4

    നടരാജൻ എങ്ങാനും ഇലക്ഷൻ ജയിച്ചു വാർഡ് മെമ്പർ ആയാൽ പാവം ക്ലീറ്റസിന്റെയും അന്സാറിന്റെയും അവസ്ഥ എന്തായിരിക്കും പിന്നെ kanakan പരിഹാസം ക്കുടുംബത്തിലുള്ളവരുടെ പരിഹാസം അത് നല്ലൊരു ട്വിസ്റ്റ് ആകും .. സഹതാപം തോന്നി ക്ലീറ്റസിന്റെ വീട്ടിൽ ഉള്ളവർ ഒക്കെ നടരാജന് വോട്ട് ചെയുന്നു അങ്ങനെ നടരാജൻ ജയിക്കുന്നു എങ്കിൽ നല്ല രസമാകും

    • @SUNIL.vettam
      @SUNIL.vettam ปีที่แล้ว

      നടരാജൻ എങ്ങാനും ജയിച്ചാൽ എങ്കിൽ പാങ്ങോട് മിലിട്ടറി കാമ്പിലെ മുഴുവൻ മിലിട്ടറിക്കാരേയും ക്ലീറ്റസിനും . വീടിനും കാവൽ നിർത്തേണ്ടി വരും @ 29 : 11 : 2022

  • @AtoZ76411
    @AtoZ76411 ปีที่แล้ว +15

    അളിയൻസ് വേറെ തലത്തിലേക്ക് ആണല്ലോ കവലയിലേക് ഇറങ്ങിയല്ലോ.... പാർട്ടിക്ക് പുതിയ ഓഫീസ് എല്ലാം ഉഷാറാവവുന്നുണ്ട്

  • @itn0687
    @itn0687 ปีที่แล้ว +5

    അവസാനം അൻസാർ യൂണിഫോമിൽ വന്നല്ലോ.... പുള്ളിയെ ആദ്യമായിട്ടാ വെള്ളയും വെള്ളയിലും കാണുന്നത്

  • @vijeshtp2887
    @vijeshtp2887 ปีที่แล้ว +12

    നടരാജൻ പൊളി 😄😄അങ്കം മുറുകി

  • @santhoshmg009
    @santhoshmg009 ปีที่แล้ว +32

    നടരാജൻ വേറെ ലെവൽ 👌👍

  • @padayoottam..2121
    @padayoottam..2121 ปีที่แล้ว +12

    അങ്ങനെ അൻസാർ അളിയൻ വെള്ളേംവെള്ളേം ഒക്കെ അണിഞ്ഞു ഇനിയാണ് കളികൾ സൂപ്പർ ആകും..👌👌😊☺️നടരാജൻ അളിയൻ ഇനി എന്താവും എന്തൊ???

  • @binumathew3792
    @binumathew3792 ปีที่แล้ว +17

    അവസാനം പൊളിച്ചും😃

  • @lahizlachu
    @lahizlachu ปีที่แล้ว +16

    Super 🤣

  • @sujamundaplackal5170
    @sujamundaplackal5170 ปีที่แล้ว +4

    🤣🤣നടരാജൻ അടിപൊളി ക്ളീറ്റോ ഒടുവിൽ പാർട്ടിക്ക് പുറത്താകരുത് പുതിയ നേതാക്കന്മാർ
    Kanakan ഭയങ്കര ചുടാനാ ഒരു പൊടിക്ക് ഒന്നടങ്ങു തക്കുടു 🥰🥰

  • @bencysamuel7497
    @bencysamuel7497 ปีที่แล้ว +18

    നടരാജൻ 👏👏👏👍🏻

  • @rajkumarkg2998
    @rajkumarkg2998 ปีที่แล้ว +15

    നടരാജൻ കലക്കി.............

    • @rajkumarkg2998
      @rajkumarkg2998 ปีที่แล้ว

      ഒരു കാര്യം കൂടി....... ഇതിന്റെ ഇലക്ഷൻ പ്രചാരണവും.... വോട്ട് എടുപ്പും..... ആരു മെമ്പർ ആകുമെന്നുള്ള ഭാഗവും വേണം...... അത് ഒരു നല്ലൊരു ഭാഗം ആകുമെന്ന് വിശ്വസിക്കുന്നു........

  • @ayishalamees3888
    @ayishalamees3888 ปีที่แล้ว +10

    ഇങ്ങനെയുള്ള എപ്പിസോഡ് ഒരു സുഖമില്ല അളിയൻ പഴയത് നല്ലത് പുതിയത് മഹാ ബോർ

  • @AtoZ76411
    @AtoZ76411 ปีที่แล้ว +10

    നടരാജൻ പൊളി

  • @smnair3168
    @smnair3168 ปีที่แล้ว +3

    Aa കുഞ്ഞിൻ്റെ ദേഹത്ത് madayana ചരിയല്ലെ

  • @anugrahamolmp447
    @anugrahamolmp447 ปีที่แล้ว +44

    ഭഗവാനെ വാർഡിന്റ കാര്യത്തിൽ തീരുമാനം ആയി 🤣🤣🤣🤣

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +7

    Superb 👏👏Nadarajan ചേട്ടൻ പൊളിച്ചു 👌👌👌👌👌
    ആ ചേട്ടൻ പറഞ്ഞത് ശെരിയാണോ ലില്ലിപ്പെണ്ണേ... ഒരു സിനിമ നടിയുടെ ലുക്ക്‌ ഉണ്ടോ 😄😄😄😄
    😊😊😊മുത്തേ 😊😊😊

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +22

    എന്റെ വോട്ട് നടരാജനെ!നിങ്ങളോ 😄😄

    • @jithamanoj556
      @jithamanoj556 ปีที่แล้ว +1

      അൻസാർ 😃

    • @renjipc4667
      @renjipc4667 ปีที่แล้ว +2

      പിന്നിൽ നിന്ന് കുത്തിയ നടരാജന് വോട്ട് ഇല്ല. അൻസാർ തന്നെ വിജയിക്കും...

  • @binopeter4961
    @binopeter4961 ปีที่แล้ว +6

    ദുർവാസാവ് വൈദ്യശാല 😃

  • @hamzat1632
    @hamzat1632 ปีที่แล้ว +8

    വളരെ നല്ല എപ്പിസോഡ്. നടരാജൻ തിളങ്ങി. ബാക്കി ഉണ്ടാവും എന്ന് പ്രധീക്ഷിക്കുന്നു.

  • @bahubali68
    @bahubali68 ปีที่แล้ว +13

    പോയിവന്ന ഭാര്യയോടും പെങ്ങളോടും കനകന്റെ പെരുമാറ്റം ശരിയായില്ല. അവരാരും അടിമകളല്ല. സ്ത്രീകളെ ചവിട്ടി താഴ്ത്തുന്നത് ശരിയല്ല.

    • @bahubali68
      @bahubali68 ปีที่แล้ว +2

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 കാര്യം ഇത് ഒരു സീരിയലാണ്. പക്ഷെ സ്ത്രീകളെ അടിമകളെപ്പോലെ കാണുന്നത് ഒരിക്കലും ശരിയല്ല.

    • @bahubali68
      @bahubali68 ปีที่แล้ว +1

      @@dr-wv3nc ഭർത്താവിനും ചായ ഉണ്ടാക്കി കഴിച്ചുകൂടെ?

    • @user-jr2rw6wh7d
      @user-jr2rw6wh7d ปีที่แล้ว

      @@dr-wv3nc ഭർത്താവിന് ചായ ഉണ്ടാക്കി തരാൻ മാത്രം ഉള്ളത് അല്ല ഭാര്യ. അവന്റെ കൈ ഒന്നും ഒടിഞ്ഞു പോവില്ല തന്നെ ഇട്ടാൽ.

    • @NAKULSGAMING
      @NAKULSGAMING 10 หลายเดือนก่อน +1

      കനകന് പലപ്പോഴും ഓവർ ആകുന്നുണ്ട്

  • @hafeelbasheer1251
    @hafeelbasheer1251 ปีที่แล้ว +5

    നടരാജൻ ജയിക്കണം pwolikkum😅

  • @MrJoy8888
    @MrJoy8888 ปีที่แล้ว +9

    വിമതൻ നടരാജൻ കീ ജയ് ..... നടരാജൻ മിക്കവാറും പ്രധാനമന്ത്രിയാവും ..... നടരാജന്റെ ചിഹ്നം .... കുന്തം ആയിരിക്കട്ടെ .... കാരണം അൻസാർ കുട ചക്രം തിരഞ്ഞെടുത്തു ....

  • @ArunachalaRamana
    @ArunachalaRamana ปีที่แล้ว +4

    Vote for Natarajan 💪

  • @amspoker9476
    @amspoker9476 ปีที่แล้ว +20

    ക്ളീറ്റോ യുടെ സ്വപ്നവും കരച്ചിലും.... ആ കുഞ്ഞു പേടിച്ചു😊

  • @Ash-pl8vq
    @Ash-pl8vq ปีที่แล้ว +3

    Thattikkoottu,pazhaya episodes sharikkum miss cheyyunnu😢😢😢

  • @bushrasalim4733
    @bushrasalim4733 ปีที่แล้ว +3

    Entallah Ansar uniformittu😂🌹❤️ Am very happy👍🏻

  • @appleorange3408
    @appleorange3408 ปีที่แล้ว +5

    എന്റെ പോന്നോ നടരാജൻ പാരയാവോ ക്ളീറ്റോ ചേട്ടാ

  • @SaleemSaleem-jc8bs
    @SaleemSaleem-jc8bs ปีที่แล้ว +4

    This is the beginning
    Klitas vs natarajan
    Superb.....

  • @mohammediqbaliqbal8574
    @mohammediqbaliqbal8574 ปีที่แล้ว +3

    Kanakan പോലീസ് എന്താ തൊപ്പി നല്ലത് ( ഫിറ്റാക്കി ) പോലെ വെക്കാത്തത് 😄എപ്പോ നോക്കിയാലും അത് പൊങ്ങി നില്കുകയാണല്ലോ

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +31

    Very good content...Congrats to all...
    All method actors performed very well...
    May God bless all of you
    Sunny Sebastian
    Kochi,Kerala

    • @sumachandran4969
      @sumachandran4969 ปีที่แล้ว

      Kutti aayappozenkilum aa kattil maattaamaayirunnu

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Gdsytsdfsgtssgdhdgdggdggggdgfgffhhgdgdgegegeghrhrhdhdhgssyd🎃🎃🥰🎃😵🎃😵🎃😵🌞😵😵🌞🗣️😂❤❤❤👻😛😛👻😛😗😛😗🧑‍🎓🥰🥰🧑‍🎓

  • @ashrafpeechamkode1182
    @ashrafpeechamkode1182 ปีที่แล้ว +5

    നന്നായി ആസ്വദിച്ചു കണ്ടു എപ്പിസോഡ് സൂപ്പർ

  • @raseenaiqbal1051
    @raseenaiqbal1051 ปีที่แล้ว +20

    നടരാജൻ rocks !!!

  • @mindhealthfood5227
    @mindhealthfood5227 ปีที่แล้ว +3

    നമ്മുടെ മന്ത്രി മാരേക്കാളും ഭേദം നടരാജൻ

  • @johnkuttykochumman6992
    @johnkuttykochumman6992 ปีที่แล้ว +6

    മുത്തു ലക്ഷ്മിയുടെ വോട്ട് എന്തായാലും അൻസറിനു തന്നെ 😄

  • @truevision3622
    @truevision3622 ปีที่แล้ว +29

    നടരാജൻ കലക്കി അടിപൊളി
    എപ്പിസോഡ്

  • @asdbad620
    @asdbad620 ปีที่แล้ว +36

    അളിയൻസ് ഉപ്പും മുളകും മറിമായം പിന്നെ ചക്കപ്പഴം ഇതിൽ ഏതാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം

    • @vedhikavedhu6893
      @vedhikavedhu6893 ปีที่แล้ว +15

      അളിയൻസ്... അത് മാത്രം ആണ് കാണാറ്

    • @anugrahamolmp447
      @anugrahamolmp447 ปีที่แล้ว +8

      Aliyans only

    • @thayisthaha1766
      @thayisthaha1766 ปีที่แล้ว +5

      Aliyans thanne no..1

    • @sajanthomas1300
      @sajanthomas1300 ปีที่แล้ว +4

      ചക്കപ്പഴം ഉപ്പും മുളകും തൊട്ട് മറിമായം ഇല്ലാതെ അളിയൻസ് കഴിക്കട്ടെ.

    • @sonavstephen6801
      @sonavstephen6801 ปีที่แล้ว +2

      അളിയൻസ്

  • @sreejith9687
    @sreejith9687 ปีที่แล้ว +13

    " ഒരുങ്ങിക്കോ.. മാണിക്യവുമായിട്ടുള്ള അങ്കത്തിന് ഒരുങ്ങിക്കോ..! " എന്ന രാജമാണിക്യം സിനിമയിലെ ഡയലോഗ് പോലെ ആയിപ്പോയി അവസാനത്തെ സീൻ.

  • @thetinykitchenkerala
    @thetinykitchenkerala ปีที่แล้ว +5

    E kanakande vijaram ayalaranennane baryakke oru day onnu purathpovan Padilla barya endha iyalude adimayo thannethan chaya ittukudikkanam barya illel makkale ayalkke nokkiyal endha baryedemathram kochallallo...oru sitcom anegil polum ithoke thettaya msg ane samoohathine kodukkunath ...sondham karyagal cheyyan pattayha reethiyil ayalude kayyodinjirikkano...ennitte ellam kazhinje Lilly ennoru alarchayum

    • @kavithapanikar1806
      @kavithapanikar1806 ปีที่แล้ว +3

      സത്യം.. ഭാര്യ എന്നുവച്ചാൽ അടിമ എന്നാണ് കനകൻ പോലിസിന്റെ വിചാരം... ഭാര്യ എപ്പോഴും അയാളുടെ കാര്യങ്ങൾ നോക്കി പുറകെ നടന്നോളണം.. ലില്ലീ എന്ന അലർച്ച അസഹനീയം ...

  • @monuzkingini7016
    @monuzkingini7016 ปีที่แล้ว +1

    Set set innatha episode pwolich adukki vera leval❤️

  • @sathyamsivam9434
    @sathyamsivam9434 ปีที่แล้ว +1

    നടരാജൻ സിൽമേൽ കേരാൻ ഒരു ചാൻസ് കാണുന്നുണ്ട്.അൻസ്സാരിനെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ചപ്പോൾ നടരാജൻ്റെ മുഖഭാവം അത് അഭിനയം ആണെന്ന് തോന്നുകയില്ല.പോളി.

  • @thankamammu1932
    @thankamammu1932 ปีที่แล้ว +2

    എന്തായാലും അനീഷേട്ടൻ എന്റെ ഇഷ്ടപ്പെട്ട ഷർട്ട് ഇട്ടു

  • @farzanafaru1627
    @farzanafaru1627 ปีที่แล้ว +2

    Ithil oru dialogue kanagan parayunnund,, lilly illel ente karyam aaru nokkunum, ammada karyam aaru nokkunum, oru divasam oru veettamma illel bakki ullavar karyam nokkanam,

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 ปีที่แล้ว +3

    നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും

  • @annammaa226
    @annammaa226 ปีที่แล้ว +42

    മഞ്ജുവിന്റെ അഭിനയം , പറയാതിരിക്കാൻ പറ്റില്ല. But വേഷം നൈറ്റി യും കൊള്ളാം. But ഇത്തിരി ലൂസ് ആക്കി ഇടാൻ ശ്രമിക്കുക. കാണുമ്പോൾ ശ്വാസം മുട്ടുന്നു. മഞ്ജുവിനെ ഇഷ്ടമുള്ളത് കൊണ്ടാണ് ഈ നിർദ്ദേശം. ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കുക

    • @supriyap5869
      @supriyap5869 ปีที่แล้ว +2

      വാസ്തവം

    • @anandubabu3550
      @anandubabu3550 ปีที่แล้ว +6

      Kurech exposed aayale ellarum nokku ennulle oru strategy

    • @annammaa226
      @annammaa226 ปีที่แล้ว +1

      May be

    • @supriyap5869
      @supriyap5869 ปีที่แล้ว +3

      @@anandubabu3550 പക്ഷേ അത് പരമബോറാണ്

    • @Kalipaanl
      @Kalipaanl ปีที่แล้ว

      അവൾ വെറും ജാഡ ആണ് ആര് പറഞ്ഞാലും കേക്കില്ല ഇ സീരിയലിൽ മാത്രമേ ഇങ്ങേനെ നല്ലതുള്ളു റിയൽ ലൈഫിൽ ഇങ്ങനെ അല്ല ഈ സീരിയലിൽ തന്നെ നോക്ക് അവളുടെ മോന്ത ചിരിക്കാൻ ഒന്നും അറിയില്ല പിന്നെ തപ്പി തടഞ്ഞ് ഡൈലോഡ് മോന്ത കണ്ടാൽ പട്ടി പോലും കഞ്ഞി കുടിക്കത്തില്ല പിന്നെ എന്തിനാണ് അന്നമ്മ ചേച്ചി നടിയുടെ അമ്മി നോക്കുന്നത് ഫേസ് ശ്രെദ്ധിച്ചാൽ പോരെ 😜

  • @kulammoha2052
    @kulammoha2052 ปีที่แล้ว +4

    சூப்பர் 👌

  • @saleemchipoos8316
    @saleemchipoos8316 ปีที่แล้ว +1

    തുടക്കം....സ്വപ്നത്തിൽ കനകൻപോലിസ് വേഷത്തിൽ ബൈക്കിൽ വരുന്ന സമയത്‌ വണ്ടി അവിടെ മുറ്റ ത്തു നിന്ന് തന്നെ സ്റ്റാർട്ട്‌ ചെയ്തു വരുന്ന സൗണ്ട് കേട്ടു.. അവിടെ തന്നെ ഉള്ളത് പോലെ

  • @shameenadilshad8668
    @shameenadilshad8668 ปีที่แล้ว +2

    ഈ അപ്പുക്കുട്ടൻ അപ്പുക്കുട്ടൻ സാർ എന്നെക്കെ കുറച്ചു കാലയി പറയുന്നു എവിടെ ആ സാർ 🙄ഒന്ന് കാണാൻ പോലും ഇല്ലല്ലോ 😄

  • @valsalaaravindan9514
    @valsalaaravindan9514 ปีที่แล้ว +3

    കനകൻ ആള് ശരിയല്ല.. പോലീസ്കാർക്ക് ഇത്ര അഹങ്കാരം പാടില്ല...

  • @aryaammuammu5129
    @aryaammuammu5129 ปีที่แล้ว +4

    Nadarajanu entha pattiyye aa oru nottam 😁

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +4

    മറിമായം വേറെ leval 🔥

  • @lambooji2011
    @lambooji2011 ปีที่แล้ว +2

    Swapnavum thankathinthinte Counterum Kalakkiii👍🎊🇮🇳🇳🇬🎉

  • @ranivrinda8690
    @ranivrinda8690 ปีที่แล้ว +4

    റൊണാൾഡിനെ കൊണ്ടുവരൂ.

  • @SijasThachanakath
    @SijasThachanakath ปีที่แล้ว

    തുടക്കത്തിൽ കനകൻ അപ്പുറത്ത് നിൽപ്പുണ്ടായിരുന്നു...... വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേൾക്കാം 😁

  • @avovlog1976
    @avovlog1976 ปีที่แล้ว +1

    മന്ത്രിയും ഗൺമാനും 😂സ്വപ്നം 😁😂😂😜ഇന്നിനി സ്വപ്നം കാണുന്നുണ്ടോ 😁😂😂

  • @shajivc4424
    @shajivc4424 ปีที่แล้ว +5

    Kanakan enthina avar late ayi vannapol cheethaparanje like kanakan late akumbol kuzhapamillalo arkum🤨

  • @karunakarankarankaruna966
    @karunakarankarankaruna966 ปีที่แล้ว +5

    நடராஜன் அண்ண இப்படிதான் இருக்கநும் அருமை.

  • @craftmedia7825
    @craftmedia7825 ปีที่แล้ว +4

    Suresh sir super

  • @sirajudheenpkd
    @sirajudheenpkd ปีที่แล้ว +5

    നടരാജൻ rocks👏👏👏👏👏👏💪💪💪

  • @akhilaponnu6547
    @akhilaponnu6547 ปีที่แล้ว +1

    Super episode

  • @salauddinshajiesl2107
    @salauddinshajiesl2107 ปีที่แล้ว +10

    ഇന്നാണ് അളിയൻസ് കണ്ട് ചിരിച്ചത് നടരാജ അഭിനയം വണ്ടർഫുൾ

  • @thehistoryclass
    @thehistoryclass ปีที่แล้ว +5

    നടരാജൻ അടിപൊളി

  • @antonycp349
    @antonycp349 ปีที่แล้ว +1

    നടരാജൻറെ കളികൾ കമ്പനി കാണാനിരിക്കുന്നതെയുള്ളൂ 🤣

  • @binualmoosa5066
    @binualmoosa5066 ปีที่แล้ว +7

    നടരാജന്റെ ചിഹ്നം കുന്തം 👍👍

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +5

    Hai മഞ്ജു ചേച്ചി 👍👍👍👍💕💕💕💕💕❤❤❤❤❤❤❤😍😍🥰🥰🥰🥰

  • @user-sc8qq6cf8q
    @user-sc8qq6cf8q ปีที่แล้ว +6

    റൊണാൾഡോ കൂടി വേണം ആയിരുന്നു.. അയാൾക്കുള്ള സപ്പോർട്ട് കണ്ട് അയാളെ ഇങ്ങനെ മാറ്റിനിർത്താതെ 🙏🙏🙏

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว

      അതെ മാറ്റി നിർത്താൻ പറ്റാത്ത ആളായി മാറിയതായിരുന്നു

    • @diyaremya4786
      @diyaremya4786 ปีที่แล้ว

      Alla

  • @samuelmathai1759
    @samuelmathai1759 ปีที่แล้ว +2

    Kalakki...appol aa Ronalidne irakkiyathu pammaanayirunnu alle...ippa chaadiyathu sooper...super ennu vecchaal sooooooopppppppeerrroooo super!!! Kalakki! Aa swapna twist kidu twist!!! Ellarum nallpole avaravarude panku nirvahichu...ennaal ee episodile hero nammude paavam Natarajan anna aa!!! Vereyaarkkum aa credit njan kodukilla!!!!
    Good work Aliyans team...

  • @ashs8636
    @ashs8636 ปีที่แล้ว +1

    Adipoli episode. Natarajante super acting kaanàn kathirikunnu

  • @nalakathali7783
    @nalakathali7783 ปีที่แล้ว +2

    അൻസാർ ജയിക്കണം 😃😃നടരാജൻ തിരിച്ചു വരും

  • @1kl407
    @1kl407 ปีที่แล้ว +3

    നടരാജൻ പവർ 🤣🔥🔥🔥

  • @Orange-wn9xl
    @Orange-wn9xl ปีที่แล้ว +8

    പ്രധാനമന്ത്രി ആകാനുള്ള നടരാജന്റെ ആദ്യത്തെ ചുവട് 🙌🏻

  • @sabithamenon276
    @sabithamenon276 ปีที่แล้ว +2

    അൻസാറിന്റെ ചിഹ്നം "കൊടചക്രം"😄😄😄.. Super.... ഇനി നടരാജന്റെ ചിഹ്നം "കുന്തം" ആണോ 😄😄😄

  • @shiyasrahim8078
    @shiyasrahim8078 ปีที่แล้ว +2

    Aliyanz ishttam🤩

  • @juliedaniel5024
    @juliedaniel5024 ปีที่แล้ว +2

    അൻസാറിനെ ആദ്യമായി വെള്ളയും വെള്ളയും ഇട്ടൊന്നു കണ്ടു

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +8

    NATARAJAN, POLICCHU 👍👌

  • @joshtvm1259
    @joshtvm1259 ปีที่แล้ว +1

    Always super ❤