കണിയാപുരത്തെ തണൽ | Thanal Kaniyapuram Thiruvananthapuram | FootPath | Ashkar Kabeer

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 167

  • @thasleemajf9709
    @thasleemajf9709 ปีที่แล้ว

    Ma sha allah... ധീര വനിതകൾ...❤❤❤

  • @mammuks4503
    @mammuks4503 7 หลายเดือนก่อน

    Mashaallha

  • @sunilkhan3035
    @sunilkhan3035 ปีที่แล้ว

    തണൽ എന്നും കഷ്ടത അനുഭവിക്കുന്നവരുടെ തണലായിരിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ
    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ ഉമ്മ മാർക്കും സഹോദരിമാർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടക്കട്ടെ
    ദൈവത്തിന്റെ മാർഗത്തിൽ ജീവിതം നയിക്കുന്നവരെക്കാൾ ഉത്തമർ ആരുമില്ല
    ഇങ്ങനെയൊരു എപ്പിസോഡ് ചെയ്ത സഹോദരൻ അഷ്ക്കറിന് അഭിനന്ദനങ്ങൾ..❤ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ ചെയ്യാൻ പ്രിയ സഹോദരന്റെ footpath ന് കഴിയട്ടെ..❤
    D

  • @munnas6434
    @munnas6434 ปีที่แล้ว

    Jazakkallah khair🤲

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว

    ❤❤❤❤❤supar

  • @ameenztube1833
    @ameenztube1833 ปีที่แล้ว

    👍👍👌👌

  • @asifmohammed3130
    @asifmohammed3130 ปีที่แล้ว

  • @asifmohammed3130
    @asifmohammed3130 ปีที่แล้ว

    🔥

  • @sajnasalah6827
    @sajnasalah6827 ปีที่แล้ว +1

    Mashaallah

  • @fathimaKp-fx2cc
    @fathimaKp-fx2cc ปีที่แล้ว +2

    Nallakarym pinemunkyummgavum nanayimarakanam

  • @hameedashereef9941
    @hameedashereef9941 ปีที่แล้ว +2

    🙏🙏🙏❤❤

    • @footpath_
      @footpath_  ปีที่แล้ว

      നന്ദി

  • @koyamukallepulli2179
    @koyamukallepulli2179 ปีที่แล้ว +1

    Allahu.sweekarikkatte.ella.ashamsakaum.nerunnu..ellavarum.thanaline.sahayikkanam

  • @KhadeejaMooppantakath-ow4nt
    @KhadeejaMooppantakath-ow4nt ปีที่แล้ว +2

    Masha allah .Allahu barkathchryyattey.ithin vendi pravarthikkunnavark arogyathodeyulla deerghayuss pradanam cheyyattey

  • @amanullakhan6497
    @amanullakhan6497 ปีที่แล้ว +2

    Msha AlllA

  • @naseema-bj7vt
    @naseema-bj7vt ปีที่แล้ว +1

    Enikkum ethil cheranamennundu. Njan varkalayanu

  • @ismailkalleparambil4311
    @ismailkalleparambil4311 ปีที่แล้ว +2

    Alhamdulillah

  • @m.mkhader3843
    @m.mkhader3843 ปีที่แล้ว +2

    ❤️ Masha Allaha 👍👍

  • @suhrasuhra-oo3jc
    @suhrasuhra-oo3jc ปีที่แล้ว +2

    Allahu ellavida hayarum erulokathum nigalku nalkatte aameen aameen ya rabbal aalammen

  • @yaz625
    @yaz625 ปีที่แล้ว +2

    Fantastic video,,, very fabulous all the videos very nice

  • @mohdrafi6483
    @mohdrafi6483 ปีที่แล้ว +2

    അല്ലാഹ് അനുഗ്രഹിക്കട്ടെ ഇനിയും വളരുവാൻ

  • @aadilajabeen
    @aadilajabeen ปีที่แล้ว +2

    ഉമ്മച്ച ❤️❤️❤️❤️

  • @bushrarasheed2705
    @bushrarasheed2705 ปีที่แล้ว +2

    MaashaAllah

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx ปีที่แล้ว +3

    ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🤲🤲

  • @civabeevi8683
    @civabeevi8683 ปีที่แล้ว +2

    Allahu Thanalil pravarthikkunna allavarkum aafiyatthulla dheergayusse nalki anugrahikkette. Aameen aameen yarabbal aalameen

  • @നിലാവ്-റ1ഠ
    @നിലാവ്-റ1ഠ ปีที่แล้ว +2

    Good 👍

  • @jansak3005
    @jansak3005 ปีที่แล้ว +2

    Ellavarum ellam kondum thanalakatte aameen

  • @nisaribrahim8276
    @nisaribrahim8276 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @Ctsedayur
    @Ctsedayur ปีที่แล้ว +2

    ❤🎉😊

  • @mohammedsalim9931
    @mohammedsalim9931 ปีที่แล้ว +2

    മാഷാ അള്ളാഹ്

  • @sunithasiraj
    @sunithasiraj ปีที่แล้ว +2

    Masha allah ❤️❤️

  • @UsmanA-ck3th
    @UsmanA-ck3th ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഞങ്ങളുടെ നാട്ടിലുമുണ്ട്. പെരുമ്പാവൂർ മുടിക്കല്ലിൽ. ഒരുപാട് കിടപ്പു രോഗികൾക്. വലിയ ആശ്യാസമാണ് ഈ. തണൽ. യാതൊരു പ്രതിഫലവും പറ്റാതെ. റബ്ബിന്റെ പ്രീതി ആ ഗ്രഹിച്ച് സേവനം ചെയ്യുന്ന ഒരു പാട് പേരുണ്ട് അവിടെ

  • @nizchathiyara
    @nizchathiyara ปีที่แล้ว +7

    പാവങ്ങളുടെ തണലായ് എന്നും നാഥൻ ഈ സംരംഭത്തെ നില നിർത്തി കൊടുക്കട്ടെ! ഇതിന്റെ നയിച്ചു കൊണ്ടുപോകുന്ന ജൗഹറാത്താക്കും ടീമിനും എല്ലാവിധ ആഫിയത്തും ആയുരാരോഗ്യവും റബ്ബ് നൽ കുമാറാകട്ടെ!(ആമീൻ)

  • @shahaskply
    @shahaskply ปีที่แล้ว +11

    വിശാലമായ തണൽ ഇനിയും വിരിയട്ടെ.. നാഥന്റെ കാവലും ഉമ്മമാരുടെ കരുതലും തണലിന് കരുത്തു പകരട്ടെ... ഈ സംരഭത്തെ പരിചയപ്പെടുത്തിയ അഷ്‌കറിനു പ്രത്യേക അഭിനന്ദനങ്ങൾ 💖

  • @ajeedmadanvilaajeedmadanvi2968
    @ajeedmadanvilaajeedmadanvi2968 ปีที่แล้ว +2

    ചിറയിൻകീഴ് എന്ന പ്രദേശത്തിന്റെ നന്മ മരങ്ങളാണ് ഈ ഉമ്മമാർ അവർ അവരുടെ ജീവിതംകൊണ്ട് നാടിനു തണൽ ഏകുന്നു ഒരുപക്ഷെ യുവതക്ക് പോലും പെട്ടെന്ന് നിർവഹിക്കാൻ കഴിയാത്ത അത്രയും പ്രവർത്തനങ്ങൾ ഈ കൂട്ടായ്മ നിർവഹിക്കുന്നു എന്ന് പറയാം ഈ തണലിന്റെ ജീവൻ 72 വയസ് കഴിഞ്ഞിട്ടും പ്രായത്തിന്റെ യാതൊരു ആവലാതിയുമില്ലാതെ മുന്നിൽ നിന്നു നയിക്കുന്ന ജവഹറ സഹിബായാണ് ഇതിന്റെ ജീവനും വേരും മറ്റുള്ളവരുടെ പ്രശംസകൾക്ക് അപ്പുറം അല്ലാഹുവിന്റെ പ്രീതിയും സ്വർഗവുമാണ് ഈ കൂട്ടായ്മ ലക്ഷ്യം വെക്കുന്നത് അള്ളാഹു ആ ഉമ്മക്കും കൂട്ടുകാർക്കും ദീർഗായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲
    അഷ്‌കർ കബീറിന് നന്ദിയും പ്രാർത്ഥനയും 🤲❤️❤️❤️

  • @rasheedashakkeeb7513
    @rasheedashakkeeb7513 ปีที่แล้ว +3

    അല്ലാഹുവിന്റെ എല്ലാം അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

  • @NasarktKandothara
    @NasarktKandothara ปีที่แล้ว +2

    തണൽ തണലായി ഇനിയും മുന്നോട്ട് പോകട്ടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

    • @footpath_
      @footpath_  ปีที่แล้ว

      നന്ദി

  • @suhailpnp
    @suhailpnp ปีที่แล้ว +2

    ❤❤❤

  • @MrYt51854
    @MrYt51854 ปีที่แล้ว +2

    Masha Allah Njan janichu valarnna natil engane oru sthapanam valarnnu vannathil Sarva shakthanaya Allahuvine sthudikunnu.

  • @abdulhameedm7844
    @abdulhameedm7844 ปีที่แล้ว +1

    It is truely Islamic mission

  • @rafeequemecheri1716
    @rafeequemecheri1716 ปีที่แล้ว +2

    ❤❤🤲🤲🤲

  • @sainukodakkad459
    @sainukodakkad459 ปีที่แล้ว +1

    ആമീൻ

  • @muhammedvelom2857
    @muhammedvelom2857 ปีที่แล้ว +2

    വളരെ നല്ല പ്രവർത്തനങ്ങൾ ആശംസകൾ പ്രാർത്ഥനകൾ

    • @footpath_
      @footpath_  ปีที่แล้ว

      സന്തോഷം😊

  • @junaidar5021
    @junaidar5021 ปีที่แล้ว +12

    സർവ്വശക്തൻ തണലിനേയും അതിന്റെ സാരഥി ജൗഹറാത്തായേയും അനുഗ്രഹിക്കട്ടെ 🤲
    അഷ്‌കർ 👍

  • @aljabirrafath1074
    @aljabirrafath1074 ปีที่แล้ว +4

    Alhamdulillah.... അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @salimsett
    @salimsett ปีที่แล้ว +7

    ഒരുപാട് മനുഷ്യർക്ക് തണലായി തണൽ വളരട്ടെ
    പിന്നണി പ്രവർത്തകർക്കും അഷ്കറിനും അഭിനന്ദനങ്ങൾ

  • @jahanakharim6593
    @jahanakharim6593 ปีที่แล้ว +6

    തണലിന്റെ പ്രവർത്തനങ്ങൾ ഇനിയും ഒരുപാടുപേർക്ക് തണലാവാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ.. Video 👌👌

  • @PulipparaMohammed12
    @PulipparaMohammed12 ปีที่แล้ว +3

    സ്പർശം ഒരു സംഭവം തന്നെ. മഹിള കളുടെ മഹിമ മായ കൂട്ടായ്മ. വിമർശകരെ അതി ജീവിച്ച ഉമ്മമാർ. പലസ്റ്റീൻ വനിതാ സ്പർശം റബ്ബിന്റെ അപാര മായ സഹായം തന്നെ.
    കോവിഡ് സ്പർശം...
    തണൽ സ്കോളർഷിപ്പ്.
    നിങ്ങളെ അല്ലാഹ് അനുഗ്രഹിക്കട്ടെ.

  • @abdulrasak8309
    @abdulrasak8309 ปีที่แล้ว +4

    ഈ തണൽ നന്മയുടെ വൻമരമാവട്ടെ.....

  • @varietyvideos8190
    @varietyvideos8190 ปีที่แล้ว +6

    ഈ തണൽ മരം ലോകം മുഴുവൻ പടർന്ന് എല്ലാവർക്കും തണലായ് മാറട്ടെ .പാര പണിയുന്നവരെ തൊട്ട് الله കാത്ത് രക്ഷിക്കട്ടെ.

  • @sofiyajameela6953
    @sofiyajameela6953 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 👍
    🌹🌹🌹🌹🌹🌹

    • @footpath_
      @footpath_  ปีที่แล้ว

      നന്ദി

  • @hashirhameed4289
    @hashirhameed4289 ปีที่แล้ว +2

    നല്ലത് ❤

  • @fathimalatheef7867
    @fathimalatheef7867 ปีที่แล้ว +4

    ശർവ്വ ശക്തൻ ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും തക്കതായ പ്രതിഫലം ഫലം നൽ അനുഗ്രഹിക്കട്ടെ . (ആമീൻ)

  • @mohammednishadas4527
    @mohammednishadas4527 ปีที่แล้ว +5

    തണൽ ഇനിയും തണലായി മുന്നോട്ടു പോകട്ടെ..❤ 👍പ്രാർത്ഥനകൾ....
    Good video... Ashkar bhai👍✌️

  • @nafeesathbeeviesak2930
    @nafeesathbeeviesak2930 ปีที่แล้ว +2

    Ashkar nte Footpath ലൂടെ
    'തണല്‍.' പൊതുജനങ്ങളിലയ്ക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
    അല്‍ഹംദുലില്ലാഹ്
    സഹോദരി ജൗഹറ യ്ക്കും സഹപ്രവര്‍ത്തകര്‍ക്കും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ
    നന്നായി മുന്നോട്ട് നയിക്കാനുള്ള
    കരുത്തും ആരോഗ്യവും നാഥന്‍ നല്‍കി അനുഗ്രഹിക്കട്ടെ.
    എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും. ❤

  • @hamsahk4576
    @hamsahk4576 ปีที่แล้ว +2

    മാശാ അല്ലാഹ് പരിശുദ്ധ ഖുർആൻ എന്റെ ഉമ്മ പെങ്ങന്മാർക്ക് തണൽ നൽകുമ്പോൾ അതിൽ ഒരു വിഹിതം പട്ടിണി പാവങ്ങൾക്ക്കൂടി നൽകുബോഴാണ് ഖുർആനിന്റെ അനുഗ്രഹം നമ്മളിൽ പ്രകടമാകുന്നത് അല്ലാഹു എന്റെ സഹോദരിമാർക്ക് ദുനിയാവിലും ആഖിറത്തിലും അവന്റെ അപാരമായ തണൽ നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲😍👏👏👏

  • @naseejabeegum6427
    @naseejabeegum6427 ปีที่แล้ว +2

    Alhamdhulillah

  • @simisworld1790
    @simisworld1790 ปีที่แล้ว +4

    Al hamdulillah..,🌹🌹🌹🌹എന്റെ താത്തയുടെ എല്ലാ ആഗ്രഹങ്ങളും അല്ലാഹ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.,... ആമീൻ 🥰😘😘😘😘😘😘😘

  • @matrixllc1
    @matrixllc1 ปีที่แล้ว +2

    👌👍🏼

  • @mmmankada1826
    @mmmankada1826 ปีที่แล้ว +6

    മജ്‌ലിസ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച, മീഡിയ വണ്ണിലൂടെ ലോകം അറിഞ്ഞ ഫുർഖാൻ റിയാലിറ്റി ഷോയുടെ തിരുവനന്തപുരം ജില്ലയിലെ പരിശീലന കേന്ദ്രമിവിടെ ആയിരുന്നു. അവിടെ mentorayi ഞാനും ഉണ്ടായിരുന്നു 🥰

  • @PulipparaMohammed12
    @PulipparaMohammed12 ปีที่แล้ว +2

    അതെ...
    തണൽ എനിക്ക് അറിയാം.
    ആ ഉമ്മ മാർ വനിതകൾക്ക് ഒരു മാതൃക യാണ്

  • @anoop3930
    @anoop3930 ปีที่แล้ว +2

    Narration ❤

  • @appus1727
    @appus1727 ปีที่แล้ว +5

    ഈ തണൽ കൂട്ടായ്മ്മ നല്ലൊരു തണൽ മരമാകട്ടെ ❤❤❤

  • @sherifathayyil1141
    @sherifathayyil1141 ปีที่แล้ว +1

    മലപ്പുറം ജില്ലയിൽ ഉണ്ടോ ഇത്.

    • @footpath_
      @footpath_  ปีที่แล้ว

      തിരുവനന്തപുരത്ത് മാത്രമേയുള്ളൂ

  • @madhuv9646
    @madhuv9646 ปีที่แล้ว +2

    🙏🙏🙏♥️♥️👌

  • @sumeeraadhil5354
    @sumeeraadhil5354 ปีที่แล้ว +4

    തണലേകും തണൽ, തണലായും തുണയായും തുടരട്ടെ❤❤❤

  • @aseemsalim5319
    @aseemsalim5319 ปีที่แล้ว +31

    ഈ വീഡിയോയിൽ എടുത്തു പറയേണ്ട ഒരു കാര്യം ഉണ്ട്, പലരും സൂക്ഷ്മത പാലിക്കാത്ത ഒരു കാര്യം, ഭക്ഷണം കൈനീട്ടി വാങ്ങുന്നവരുടെ മുഖം കാണിക്കാതെ വീഡിയോ എടുത്തതിൽ വളരെയധികം സന്തോഷമുണ്ട്, പല വ്യക്തികളും ഈ സൂക്ഷ്മത പാലിക്കാറില്ല,

    • @footpath_
      @footpath_  ปีที่แล้ว +3

      സന്തോഷം

    • @abduljavadmf7484
      @abduljavadmf7484 ปีที่แล้ว +3

      Very Good

    • @shailaameen2801
      @shailaameen2801 ปีที่แล้ว +3

      എല്ലാ പ്രവർത്തങ്ങളും അള്ളാഹു സ്വീകരിക്കു മാറാകട്ടെ ആമീൻ

    • @sabeerAhammed1
      @sabeerAhammed1 ปีที่แล้ว +2

    • @naseemazain5826
      @naseemazain5826 ปีที่แล้ว

      മാഷാഅല്ലാഹ്‌, അല്ലാഹു എല്ലാ അനുഗ്രഹങ്ങളും വർഷിക്കുമാറാകട്ടെ 🤲🤲🤲

  • @maufoos
    @maufoos ปีที่แล้ว +2

    Thanal parakkate❤

  • @deshakkaaran
    @deshakkaaran ปีที่แล้ว +2

    നല്ലൊരു കൂട്ടായ്മ.. പലർക്കും ഇത് മാതൃകയാക്കാവുന്നതാണ് 👍🏻

  • @roylivingston1861
    @roylivingston1861 ปีที่แล้ว +2

    eeeee.thanal.pafarnnu.panttjalikkate.

  • @FormyKids2022
    @FormyKids2022 ปีที่แล้ว +1

    സൗണ്ട്കുറവാണല്ലേ

  • @muhammadharish2704
    @muhammadharish2704 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 🤲🤲🤲
    പടച്ച തമ്പുരാൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @jabbarmaliyil7016
    @jabbarmaliyil7016 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അല്ലാഹു ഖൈറും ബർകതും നൽകുമാറാകട്ടെ

  • @ajmalmuhammad9667
    @ajmalmuhammad9667 ปีที่แล้ว +3

    • @footpath_
      @footpath_  ปีที่แล้ว

      അജ്മൽ ഭായ് .. സുഖല്ലേ

  • @mahafilkalathingal2945
    @mahafilkalathingal2945 ปีที่แล้ว +2

    Masha Allah ❤

  • @safeenathsafeenath
    @safeenathsafeenath ปีที่แล้ว +2

    Masha allah

    • @footpath_
      @footpath_  ปีที่แล้ว

      നന്ദി

  • @shailaameen2801
    @shailaameen2801 ปีที่แล้ว +2

    Alhamdulillah

  • @sulthanabeegam1478
    @sulthanabeegam1478 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

    • @footpath_
      @footpath_  ปีที่แล้ว

      നന്ദി

  • @khairunisa3615
    @khairunisa3615 ปีที่แล้ว +2

    Mashaa Allah

    • @footpath_
      @footpath_  ปีที่แล้ว

      അൽ ഹംദുലില്ലാഹ്

  • @hshani4061
    @hshani4061 ปีที่แล้ว +2

    Masha Allah

  • @umaibakarim5985
    @umaibakarim5985 ปีที่แล้ว +1

    Masha Allah

  • @junuejaz
    @junuejaz ปีที่แล้ว +2

  • @shamilashijas9672
    @shamilashijas9672 ปีที่แล้ว +3

    Masha Allah

  • @arunrasheed3296
    @arunrasheed3296 ปีที่แล้ว +2

  • @drjubeena
    @drjubeena ปีที่แล้ว +3

    Masha Allah❤

  • @sachinkabeer
    @sachinkabeer ปีที่แล้ว +2

    • @footpath_
      @footpath_  ปีที่แล้ว

      നന്ദി

  • @shihus890
    @shihus890 ปีที่แล้ว +2

    ❤❤❤❤❤❤❤

  • @anwaranu5223
    @anwaranu5223 ปีที่แล้ว +2

    Masha allah❤❤❤

  • @majalal196
    @majalal196 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤

  • @naseelas6226
    @naseelas6226 ปีที่แล้ว +2

    Masha Allah ❤❤❤

  • @hajirahaleel2307
    @hajirahaleel2307 ปีที่แล้ว +3

    Masha Allah❤❤