കാണാനും കേൾക്കാനും ആഗ്രഹിച്ച മോളുടെ കുറച്ചു വിശേഷങ്ങൾ | Motivation for new couples | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.7K

  • @aboobackerc6433
    @aboobackerc6433 ปีที่แล้ว +891

    എല്ലാ അമ്മായിമ്മമാരും മരുമക്കളോട് ഇങ്ങനെ സ്നേഹം കാണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

    • @Ummusibili
      @Ummusibili ปีที่แล้ว +1

      Realy 👍👍👍👍🙏

    • @fasnaminu
      @fasnaminu ปีที่แล้ว +1

      Ys

    • @charuthaps4321
      @charuthaps4321 ปีที่แล้ว

      സത്യം

    • @leela57
      @leela57 ปีที่แล้ว +3

      Koduthal kittathirikkilla..😂 thirichu ammakkum koduthinokkikke.. ❤

    • @adnanm4155
      @adnanm4155 ปีที่แล้ว +1

      Correct

  • @vks816
    @vks816 ปีที่แล้ว +130

    സമിയെ പോലെ തന്നെയാണ് ഞാനും മരുമോളെ ഇങ്ങിനെയാണ് നോക്കുന്നത് മൂന്ന് വർഷമായി അവൾ എന്റെ അടുത്തെത്തിയിട്ട് ഇതുവരെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ഇന്നും അവളുടെ വീട്ടിൽ പോവുമ്പോൾ ഞാനിപ്പോഴും കരയും എനിക്ക് ഭയങ്കര പ്രയാസമാണ് എല്ലാ കാര്യങ്ങും അവൾ എന്നോട് ഷെയർ ചെയ്യും നല്ല സ്റ്റേ ഹത്തോടെ ഞങ്ങൾ ക്കഴിയുന്നു എന്നും ഇതുപ്പോലെ റാഹത്തായി കഴിയാൻ അള്ളാഹു തൗഫീക്ക് നൽകട്ടെ ആമീൻ

  • @sayyidimthiyasimthiyas7283
    @sayyidimthiyasimthiyas7283 ปีที่แล้ว +670

    Masha allah... ഇങ്ങനെയൊരു അമ്മായിയാമ്മയെ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി 😊

  • @abduraheem2765
    @abduraheem2765 ปีที่แล้ว +150

    നിസ്കാരം ഓത്തും കയിഞ്ഞു രാവിലെ ജോലിയിൽ ഏർപെടു എന്നുപറഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത കുളിർമ അതുതന്നെ ഒരുഅനുഗ്രഹമാണ് 🤲🏻🤲🏻🤲🏻😊

    • @salukitchen
      @salukitchen  ปีที่แล้ว +21

      Athu maatrame nilanilkoo

    • @9746682210
      @9746682210 ปีที่แล้ว

      തീർച്ചയായും

  • @myworld7977
    @myworld7977 ปีที่แล้ว +340

    നിങ്ങളാണ് യഥാർത്ഥ ഉമ്മ ഇങ്ങനെ ഒരു ഉമ്മയെ ഞാൻ കണ്ടിട്ടില്ല മരുമകളോട് എന്ത് സ്നേഹമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @niyafathima7133
      @niyafathima7133 ปีที่แล้ว +3

      Thirichum aa sneham kittyamathi...ente ummade pole aavathirikatte

    • @myworld7977
      @myworld7977 ปีที่แล้ว +1

      @@niyafathima7133 സാരമില്ല കിട്ടിക്കോളും

    • @muneer313chamal5
      @muneer313chamal5 ปีที่แล้ว

      ഇങ്ങനെയൊക്കെ ആവണം എന്ന് ആഗ്രഹിക്കാനേ പറ്റൂ 100ൽ ഒരു 10പേർക്കേ ഇത്ര സ്നേഹം അനുഭവിക്കാനുള്ള യോഗം ഉള്ളൂ 😞😞അനുഭവിക്കാൻ പറ്റുന്നവർ അനുഭവിക്കട്ടെ നമുക്ക് അത് കണ്ട് സന്തോഷിക്കാം

    • @thasleempoklath6445
      @thasleempoklath6445 ปีที่แล้ว +4

      Aa makalum ummaane angane aanu kaanunnath athukondaanu ummaykum uppaykum ithra sneham ingott koduthaale angottum kittollu...

    • @rizwaramshirizwaramshi5706
      @rizwaramshirizwaramshi5706 ปีที่แล้ว +3

      Ente husnte umma ith poleee Nalla snehamaaanu❤

  • @gamingwithbosco6789
    @gamingwithbosco6789 ปีที่แล้ว +82

    മോളെ ആ ചിരിയും നോട്ടവും കണ്ടാൽ അറിയാം നല്ല നിഷ്കളങ്കതയുള്ള കുട്ടിയാണ്. ഇടക്ക് video യിൽ അവളുടെ അവിടുത്തെ വിശേഷങ്ങളും കാണിക്കണം

  • @07zyn20
    @07zyn20 ปีที่แล้ว +734

    മക്കളെ കല്യാണം കഴിച്ചു വിട്ട വീട്ടിൽ അവരുസന്തോഷത്തോടെ ജീവിക്കുന്നത് കാണുന്നത് മാത്രം ആണ് ഓരോ മാതാപിതാക്കളുടെ യും സമാധാനം ❤❤🥰

    • @SADIN_SADIQ463
      @SADIN_SADIQ463 ปีที่แล้ว +9

      ഫാബി യുടെ പല്ല് ഒന്ന് ക്ലിപ്പ് ഇട്ടൂടെ

    • @fathimankfathimank8064
      @fathimankfathimank8064 ปีที่แล้ว +1

      😮😢😢😢😮uipp RT

    • @KL78A
      @KL78A ปีที่แล้ว

      @@Blck2018 ഉണ്ട്

    • @Blck2018
      @Blck2018 ปีที่แล้ว

      @@KL78A ഉണ്ടങ്കിൽ അയച്ചു തരുമോ.... പാലക്കാട്‌ ആണ്

    • @soudariyaz8648
      @soudariyaz8648 ปีที่แล้ว +2

      Yanikk undd oru ammayiyamma 🤣

  • @sumikader6147
    @sumikader6147 ปีที่แล้ว +76

    എന്റെ മോൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ ഒരുപാട് കാര്യം ഞാൻ പഠിച്ചു. ഒരുപാട് സന്തോഷം.
    അള്ളാഹു അവരുടെ ജീവിതം ബർകത് നൽകട്ടെ 🤲🏻

  • @shahanas6547
    @shahanas6547 ปีที่แล้ว +698

    പുതിയ തലമുറക്ക് ഇൗ ഉമ്മ ഒരു മാതൃകയാകട്ടെ❤

  • @hani3321
    @hani3321 ปีที่แล้ว +21

    Mashaallah. എന്നുംസന്തോഷമായിരിക്കട്ടെ. മക്കളുടെ സന്തോഷംനിറഞ്ഞ വാർത്ത കേൾക്കാനും അള്ളാഹു എത്രയും വേഗം വിധിയാക്കിതരട്ടെ 🤲🤲🤲

  • @sarithababu2745
    @sarithababu2745 ปีที่แล้ว +35

    വളരെസന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം പടച്ചവൻ തരട്ടെന്ന് പ്രാർത്ഥിക്കുന്നു .ഫാബി മോളെ ഒത്തിരി ഇഷ്ടമായിട്ടോ ഉമ്മാന്റെ വാക്കുകൾ കേട്ട് അതുപോലെ അനുസരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷമായിട്ടോ❤

  • @sajithasuresh1948
    @sajithasuresh1948 ปีที่แล้ว +23

    ❤️❤️❤️super volg❤️❤️. ഫാബി നല്ലൊരു കുട്ടിയാണ് അതാണല്ലോ ഇത്ത യുടെ കുടുംബത്തിൽ തന്നെ വന്നത്., volg കണ്ടപ്പോൾ ഇത്ത പ്രസവിച്ച മോളെ പോലെ തോന്നി എനിക്ക്. ഇത്ത യും കുടുംബവും ഞങ്ങളുടെ പ്രാർത്ഥന യിൽ എന്നും ഉണ്ട്

  • @lubinoufal6962
    @lubinoufal6962 ปีที่แล้ว +61

    Masha Allah ❤
    ഫാബിമോൾടെ സംസാരം ഒത്തിരി ഇഷ്ട്ടായി 😍✨️

  • @fousiyaummer6908
    @fousiyaummer6908 ปีที่แล้ว +141

    സമീറത്ത നിങ്ങൾ എല്ലാ അമ്മായിമ്മ മാർക്കും മാധ്ർകയാണ് 👍❤️❤️❤️

  • @preethidileep668
    @preethidileep668 ปีที่แล้ว +213

    മോൾ ക്ക് എല്ലാം അറിയാം 🥰🥰ഇത്ര മതി ഇനി പഠിച്ചോളും 🤩ജാഡ ഇല്ല നിങ്ങളുടെ ഫാമിലിയിൽ വരേണ്ട ആള് തന്നെ 🤩നല്ലതു വരട്ടെ

  • @misiriya1250
    @misiriya1250 ปีที่แล้ว +56

    Masha Allah നിങ്ങളുടെ ജീവിതത്തിൽ ആരുടെയും കണ്ണ് thattaathirikkatte 🥰
    ഫാബിയുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാം മോൾ നിങ്ങളുടെ കൂടെ എത്രത്തോളം സന്തോഷ വതിയാണെന്ന് ❤ ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു എല്ലാവരും നിങ്ങളെ പോലുള്ള പേരൻസ് ആയിരുന്നെങ്കിൽ എന്ന് ഓർത്തു പോയി 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️ സ്വീറ്റ് ഉമ്മയും cute ബാപ്പയും masha allah 🥰

  • @GreenPepper1944
    @GreenPepper1944 ปีที่แล้ว +134

    Masha allah 😍ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇങ്ങനെ ചിന്തിച് മുൻപോട്ട് പോയാൽ എത്ര നന്നായേനെ എന്ന് ആഗ്രഹിച്ചു പോയി masha allah അള്ളാഹു ഹൈർ ചെയ്യട്ടെ 🥰

  • @sadiyaali2214
    @sadiyaali2214 ปีที่แล้ว +621

    സാധാരണ അമ്മായിയമ്മ ഇങ്ങനെ ഒക്കെ പറഞ്ഞ് കൊടുക്കുമ്പോൾ മരുമക്കൾക് പിടിക്കാറില്ല.ഇവിടെ മോൾ ഒക്കെ മനസ്സിലാക്കി accept ചെയ്യുന്നു. അവള് നല്ല കുട്ടി ആണ്.

    • @diyasworld5496
      @diyasworld5496 ปีที่แล้ว +9

      Athe nalla kutty

    • @ohiogaming156
      @ohiogaming156 ปีที่แล้ว +18

      Yes mind to acceptance ipoathe kutikalk ila

    • @themadrasispices6899
      @themadrasispices6899 ปีที่แล้ว +7

      Correct 💯, even salu sameeera even would not have liked if her mother in law dominated like this

    • @suharamoidu2298
      @suharamoidu2298 ปีที่แล้ว +7

      Sheriyan avar vere reedhiyilan kanuga

    • @rukkiyaibrahim9952
      @rukkiyaibrahim9952 ปีที่แล้ว +16

      നല്ല മോൾ ജാഡ ഇല്ലാത്ത അനുസരണ യുള്ള കുട്ടി

  • @salmasimodvlogs8426
    @salmasimodvlogs8426 ปีที่แล้ว +45

    ഫാബി യുടെ അവിടത്തെ ഒരു ദിവസം ഞങ്ങൾക്ക് കാണിച്ചു തരണേ ഇത്ത 👍❤️

  • @elizabethoommen5356
    @elizabethoommen5356 ปีที่แล้ว +93

    Your daughter in law is very sweet
    No makeup, simple. Beautiful,smart.

  • @ayshaheizzain2102
    @ayshaheizzain2102 ปีที่แล้ว +40

    അൽഹംദുലില്ലാഹ്...അവരുടെ കൂടെ സ്നേഹത്തോടെ ജീവിക്കാൻ സൗഭാഗ്യം ലഭിക്കട്ടെ.. നല്ല ശീലങ്ങൾ.. ആ മകൾ അതു അംഗീകരിക്കുന്നുണ്ട്.അവർക്ക് പെണ്മക്കൾ ഇല്ലാത്തത് കൊണ്ട് മോൾ സ്വന്തം ഉമ്മയെ പോലെ കാണാം 😍

  • @haseenahashim965
    @haseenahashim965 ปีที่แล้ว +56

    വിസ കിട്ടിയപ്പോൾ ഫാബി ഉഷാറായി സന്തോഷം കൊണ്ടായിരിക്കണം നല്ലോണം സംസാരിക്കാൻ തുടങ്ങി

    • @necchu2025
      @necchu2025 ปีที่แล้ว

      Athe allangil oru chiripolum illairunnu

  • @Dr-pq6wg
    @Dr-pq6wg ปีที่แล้ว +24

    Perfect example for a mother in law.. Alhamdulillah, masha allah ❣️

  • @noufeedbabu1155
    @noufeedbabu1155 ปีที่แล้ว +571

    നിസ്കാരം ജമാഅത് ആണെന്ന് പറഞ്ഞത് കേട്ട് വളരെ സന്തോഷം. ❤

    • @anuanngeorge
      @anuanngeorge ปีที่แล้ว +3

      എന്താണ് അത്

    • @noufeedbabu1155
      @noufeedbabu1155 ปีที่แล้ว +3

      @@anuanngeorge ഉമ്മയും മോളുo ഒരുമിച്ചു നിസ്കരിക്കുന്നത്.

    • @HadiLuba
      @HadiLuba ปีที่แล้ว +1

      ​@@anuanngeorgeജമാഅത് ആയി എന്ന് വെച്ചാൽ ഒരുമിച്ചു രണ്ടു പേരും നിസ്കരിക്കുന്നു

    • @earth5966
      @earth5966 ปีที่แล้ว +7

      എന്നിട്ടും മാന്യമായി തലയും ശരിരവും മറച്ചൂടെ

    • @shahana3326
      @shahana3326 ปีที่แล้ว +8

      @@earth5966 nialde veettile aalukal ano shareeram marakathath🤔avar manythayil aanallo vasthradharanavum.. Thalayil thattavum ettitullath...... Thalayil thattam ettale muslim aavu ennilla.. Ketto🥴

  • @shyzamehazin3268
    @shyzamehazin3268 ปีที่แล้ว +14

    ഇങ്ങനെ ഒരു കുടുംബം കിട്ടിയത് ഫാബിയുടെ ഭാഗ്യം ആണ് ഫാബി അവിടുത്തെ മരുമകൾ അല്ല മകളാണ് ഇങ്ങനെ നിങ്ങടെ സ്നേഹം കണ്ടപ്പോ ഒരുപാട് സന്തോഷം എന്നും ഈ സ്നേഹം നിലനില്കണ്ടേ ആമീൻ

  • @farhafazil9827
    @farhafazil9827 ปีที่แล้ว +74

    Masha allah.. എന്ത് നല്ല family ❤️നമ്മൾ നമ്മുടെ സന്തോഷങ്ങൾ mother in law യോട് share ചെയ്താൽ അപ്പോ ഒരു ആക്കിയ മൂളൽ ആണ്. അപ്പോ തോന്നും പറയാണ്ടായിരുന്ന് എന്ന്. എന്നാൽ അവരുടെ മക്കൾ പറഞ്ഞാലോ വലിയ സന്തോഷങ്ങളും.

  • @_A-d-e-e-l-a
    @_A-d-e-e-l-a ปีที่แล้ว +26

    എന്റെ മോളെ കെട്ടിച്ച വീട്ടിലും ഇതുപോലെതന്നെയാ🥰. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @jasnnashafi68
    @jasnnashafi68 ปีที่แล้ว +21

    ഫാബിയുടെ നല്ല മനസ്സാണ് അവളെ നിങ്ങളെടുത്ത എത്തിച്ചത്. നിങ്ങളുടെ ഹലാലായ എല്ലാ ആഗ്രഹങ്ങളും അല്ലാഹു സാധിപ്പിച്ചു തരട്ടെ. എന്താണെന്നറിയില്ല ഈ വീഡിയോ മനസ്സിന് വല്ലാതെ തട്ടി അവളാ വീഡിയോ എടുത്തു വിട്ടു തന്നത്. ഉമ്മ ഞാൻ ഇങ്ങനെയെല്ലാം ആയി എന്ന് അറിയിച്ചതല്ലേ അതുതന്നെ വലിയൊരു ഭാഗ്യം. മോളുടെ സംസാരം ഒത്തിരി ഇഷ്ടമായി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @musthafamuthu5511
    @musthafamuthu5511 ปีที่แล้ว +21

    മാഷാ അള്ളാ മരണം വരെ സന്തോഷത്തിലും സമാധാനത്തിലും ചെയ്യാനുള്ള തൗഫീഖ് ചെയ്യട്ടെ നല്ലൊരു മോളാണ് നീ പോയിട്ട് ഒരു കുട്ടിനെ കൊണ്ട് തിരിച്ചുവരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว +68

    മാഷാഅല്ലാഹ്‌ 🥰 നിങ്ങളെ കുടുംബം എന്നും സന്തോഷത്തോടെ ഇരിക്കട്ടെ ഞങ്ങളെ മക്കൾക്കും നിങ്ങളെ പോലെ ഒരു ഉമ്മാനെ കിട്ടട്ടെ 🤲🤲🤲
    ഞങ്ങളുടെ മക്കൾ കെട്ടിക്കൊണ്ടുവരുന്ന മക്കളോട് ഞങ്ങൾക്കും, അവർക്ക് ഞങ്ങളോടും സ്നേഹത്തിൽ കഴിയാൻ സാധിക്കട്ടെ 🤲🤲🤲

  • @sanusvlog6706
    @sanusvlog6706 ปีที่แล้ว +10

    എന്റെ favourate ഫാമിലി..മാതൃകാ കുടുംബം.. Masha അള്ളാഹ് 😊

  • @rafeeqak8093
    @rafeeqak8093 ปีที่แล้ว +60

    നല്ല സ്നേഹത്തോടെ മരുമകളെ നോക്കുന്ന ഇത്ത

  • @fasla_fasal
    @fasla_fasal ปีที่แล้ว +7

    ഇത്താന്റെ വീഡിയോ നല്ല ഒരു മോട്ടിവേഷൻ ആണ് .... ഫാബി മോളെ അവിടെത്തെ day in my life kanikkan parayane...ithaaa ❤.

  • @kadeejamanu4954
    @kadeejamanu4954 ปีที่แล้ว +29

    മാഷാഅല്ലാഹ്‌.. നല്ല ഉപ്പയും ഉമ്മയും മക്കളും മരുമകളും 👍👍
    മോളെ ഞങ്ങൾക്ക് miss ആവാൻ പാടില്ല ഇടക്കൊക്കെ കാണിക്കണം ട്ടോ ഇത്താ

    • @kamala5640
      @kamala5640 ปีที่แล้ว

      👍👍❤❤❤❤

  • @shifashifuz7453
    @shifashifuz7453 ปีที่แล้ว +10

    മാഷാ അള്ളാഹു നിങ്ങളെ ഒരുമിച്ചുള്ള ഈ സംസാരം ഞാൻ ആദ്യമായി ആണ് ആസ്വദിക്കുന്നത് എന്താ ഒരു രക്ഷയും ഇല്ല
    എല്ലാവർക്കും ഇതുപോലെ ലൈഫു ഉണ്ടാകട്ടെ എല്ലാവർക്കും വലിയ മാതൃകാ യാവട്ടെ ഇനി ബാക്കിയും വിടൂ കാണട്ടെ ഫാബിമോൾ ഗുഡ് കേൾ ആണ് മാഷാ അള്ളാഹു❤❤🤲

  • @jasnajasi2821
    @jasnajasi2821 ปีที่แล้ว +103

    ഇനിയും വരാൻ 2 പേരും കൂടി ഏതാണാവോ ആ ഭാഗ്യവതികൾ insha allah

    • @ahmedshayz8528
      @ahmedshayz8528 ปีที่แล้ว +2

      Yes.... Aaa bagyavathikal aranavo!

    • @Outdoormallus
      @Outdoormallus ปีที่แล้ว +3

      Penkutykale ketichu vidunna pole thanneyaanu aanmakal ketti konduvarunnathum valare tention thanneyanu

    • @HadiLuba
      @HadiLuba ปีที่แล้ว +3

      ഇനി വരുന്ന 2പെൺ മക്കളും ഫാബി mole പോലെ നല്ല കുട്ടികൾ ആവട്ടെ...

  • @suchitraprasad7809
    @suchitraprasad7809 ปีที่แล้ว +10

    പുതിയ തലമുറയ്ക്ക് ഒരു motivation &inspiration നൽകുന്ന വീഡിയോ. Beautiful family. Feel so happy. Love from Palakkad chechi🥰❤

  • @subaidaak8815
    @subaidaak8815 ปีที่แล้ว +59

    അമ്മായിഅമ്മ ന്റെ ദേല്ലേ മരുമോള് എല്ലാം കണ്ട് പടി ച്ചോളും ഇങ്ങിനെ ഒരു ഉമ്മാനെയും ഉപ്പാനെ യും കിട്ടിയത് മോളുടെ ഭാഗ്യം മാണ് എപ്പോഴും അവർക്ക് വേണ്ടി പ്രാർത്തിക്കണം

    • @rabeeh5965
      @rabeeh5965 ปีที่แล้ว

      ഇഷ്ടം ആണ് ❤❤❤❤❤❤

  • @alishafaizal9236
    @alishafaizal9236 ปีที่แล้ว +26

    നല്ല ഉമ്മയും molum vappayum..... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰

  • @beautywithlidhya6928
    @beautywithlidhya6928 ปีที่แล้ว +9

    Ella ammamarum ingane ayirunengil namude naatil ella kalyanam kazhinje pokunna oro penkuttyum ethra happy aayene.
    Asooya thonund ithaa

  • @mariyambiazeez3301
    @mariyambiazeez3301 ปีที่แล้ว +34

    ഹോ എത്ര ഭാഗ്യവധിയായ കുട്ടി ഫാബി സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന അമ്മായി അമ്മ ഉപ്പയും നിങ്ളുട വ്ലോഗ് കാണുമ്പോൾ മനസിന് നല്ല സന്തോഷമാണ് ലവ് ഫാമിലി ❤

  • @rashidarafeeque7081
    @rashidarafeeque7081 ปีที่แล้ว +90

    Mashaallha 😍ഇത്ത നിങ്ങളെ family vlog കാണുപ്പോൾ നങ്ങൾക്ക് ഒക്കെ ഒരു inspiration ann. Mashaallha എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🤲

    • @Blck2018
      @Blck2018 ปีที่แล้ว

      Hlo പഴയ ഡ്രസ്സ്‌ ഉണ്ടോ ഇടാതെ വെച്ചിരിക്കുന്ന ഡ്രസ്സ്‌ യൂസ്ഡ് ആയാലും മതി. എന്റെ ഒരു frd ആണ് ഓൾക്ക് നല്ല ഡ്രസ്സ്‌ പോലും ഇല്ല. Undankil പറയണേ ആരെങ്കിലും...... ഒരു ഉപകാരം an

    • @salukitchen
      @salukitchen  ปีที่แล้ว +2

      Aameen 🤲

    • @sainababdullah7273
      @sainababdullah7273 ปีที่แล้ว

      ​@@Blck2018 hiii

    • @hafsathshams6452
      @hafsathshams6452 ปีที่แล้ว

      Namaskaramokke krthyamayi cheyyunna familyaanenn paranhu ennitt endh kondan pardha idathadh kuravhu bagham mudiyokke kanich
      Nadakkunnadh dheenil kuttamalle pinne youtube varumanavum haramalle

  • @sreelatha6243
    @sreelatha6243 ปีที่แล้ว +63

    ഇത്ത ഒരു പാട് സന്തോഷം തോന്നി ഇങ്ങിനെ വേണം ഒരോ അമ്മായിമ്മമാരും അങ്ങിനെയാണെങ്കിൽ ഓരോ വീടും സ്വർഗ്ഗമായെനെ ... ഇത്ത ഇക്ക മോളു അവളും നല്ല കുട്ടി ഒരു പാവം മോള് നിഷ്കളങ്ക സ്നേഹം മാത്രം❤❤❤🎉🎉 എല്ലാ നന്നായി നടക്കട്ടെ ❤❤

  • @kn7606
    @kn7606 ปีที่แล้ว +20

    എനിക്ക് വളരെ ഇഷ്ട്ടമുള്ള കുടുംബം. ദീനി ആയിട്ടുള്ള കുടുംബം.. അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @nishanrishan1503
    @nishanrishan1503 ปีที่แล้ว +15

    എന്റെ പൊന്നെ ഞാൻ അദ്‌ഭുദപ്പെട്ടു. ഒരു അമ്മായി അമ്മയും അമ്മോശനും, മരുമോളും ആണല്ലോ ഇത്. എന്താ ഹാപ്പി. ഇങ്ങനെ ആവണം ജീവിതം. ഞാനൊക്കെ ഭർത്താവിന്റെ വീട്ടിൽ കഴിയുന്നത് ഒരു സന്തോഷവും ഇല്ലാതെ ആണ്. ദിവസങ്ങൾ എണ്ണിയിരിക്കും. എനിക്ക് ഇത്തയെ പോലെ ആൺകുട്ടികൾ ആണ്. മക്കൾ, മരുമക്കൾ അവരുടെ കൂടെ സന്തോഷത്തിൽ കഴിയണം. Insha Allah.

  • @salmashaji2391
    @salmashaji2391 ปีที่แล้ว +32

    രണ്ടുപേരുടെയും ചിന്താഗതി ഒരുപോലെ തന്നെ ❤❤❤👍

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya ปีที่แล้ว +2

    Mashaallah ❤

  • @shobhanashobha5611
    @shobhanashobha5611 ปีที่แล้ว +43

    മോളുടെ ചിരി മാത്രമെ കണ്ടിട്ടുള്ളു,, സംസാരം ആദ്യമായിട്ടാണ് കേൾക്കുന്നത്.

  • @sreelathasatheesh6717
    @sreelathasatheesh6717 ปีที่แล้ว +2

    Elam blog's m kannarundu,elam onnu mecham,kannanum kelkanum nala rasama.oru bore adipikalumila, Atraku manoharam....👌👌👌👏👏👏👍🏻❤️ Deivam thamburante anugraham ennum epozhum AA fmly ku undavatte 🙏🙏🙏

  • @shahanajafar9802
    @shahanajafar9802 ปีที่แล้ว +49

    നല്ല കുടുംബം. അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @nalinimenon7172
    @nalinimenon7172 ปีที่แล้ว +7

    Excellent relationship between you and your daughter-in-law. God bless you.

  • @NajmaAbdulla
    @NajmaAbdulla ปีที่แล้ว +74

    ഉമ്മാക്ക് പറ്റിയ നല്ല ആത്മാർത്ഥതയുള്ള മോൾ, മാഷാ അള്ളാഹ് 🥰

  • @sofiyachemban4771
    @sofiyachemban4771 ปีที่แล้ว +20

    മാഷാ അള്ളാഹ് .... ഫാബി മോൾ നല്ല കുട്ടിയാണ്... നമസ്ക്കാരം ജമാഅത്തായും ഖുർആൻ പാരായണവും ഒക്കെ മുറപ്പോലെ കൊണ്ടു നടക്കുന്ന ഒരു കുടുംബമാണന്നറിഞ്ഞപ്പോൾ തന്നെ വളരെയധികം സന്തോഷമായി .... അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ ....ആമീൻ

  • @vidyaravi190
    @vidyaravi190 ปีที่แล้ว +66

    മോളു മോനു. നന്നായി ജീവികെട്ടെ

  • @chithrarenjith910
    @chithrarenjith910 ปีที่แล้ว

    @salu kitchen marumakal poyapo pack cheytha kootathil chirattathaviyum edikallum kandayirunu..athu evidenna vangiyathennu parayamo plz.

  • @mujeebrahman7169
    @mujeebrahman7169 ปีที่แล้ว +20

    ഫബി മോൾക് ഉമ്മയുടെ വീഡിയോസ് കണ്ട് കുക്ക് ചെയിതു പഠിക്കം നല്ല ഒരു ഫാമിലി 🥰🥰

  • @shajimols4717
    @shajimols4717 ปีที่แล้ว +11

    നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ ഈശ്വരന്റെ അനുഗ്രഹങ്ങൾ ഉണ്ടാകും ആശംസകൾ നേരുന്നു

  • @ajmalathesni269
    @ajmalathesni269 ปีที่แล้ว +175

    ഈ മരുമോൾ ആയി ജനിച്ചാൽ മതിയായിരുന്നു 🤩

  • @tigithomas4258
    @tigithomas4258 ปีที่แล้ว +17

    Great mom, wife, mother-in-law!! Very inspiring!

  • @rejiibrahim3771
    @rejiibrahim3771 ปีที่แล้ว +8

    MashaAllah💚 cute family💕 Allahu Sameethakkum familiyil ullavarkkum dheerghayusum afiyathum nalkatte🤲🤲

  • @elcymoses5440
    @elcymoses5440 ปีที่แล้ว +13

    സമീറ, നിങ്ങൾ ഒരു ഗുഡ്, റിച്ച് ആൻഡ്‌ വണ്ടർഫുൾ മദർ. ഫാബി നല്ലൊരു കുട്ടി. പക്ഷേ അവിടുത്തെ താരം നിസാറിക്ക തന്നെ 😍💐

  • @fathimashakkiyapm1043
    @fathimashakkiyapm1043 ปีที่แล้ว +7

    Tears in my eyes..
    Sameera aunty love you... My son is in 2nd std.. Want to be like you.... May all happiness come ur way.

  • @inuanu170
    @inuanu170 ปีที่แล้ว +2

    മോൾ സൂപ്പർ …mole സംസാരം കേൾക്കാൻ നല്ല രരസ .ഉമ്മ ഉപ്പ സൂപ്പറാ

  • @sulaikhaibrahim3134
    @sulaikhaibrahim3134 ปีที่แล้ว +5

    മോളേ ഫാബീ ഇങ്ങനെയുള്ള ഒരു ഫാമിലിയെകിട്ടിയത് thanne ഏറ്റവുംവലിയ ഭാഗ്യമെന്നുപറയാം കെട്ടോ. എന്നും നിങ്ങൾ എല്ലാവരും മാഷാ അള്ളാഹ് നല്ലസന്തോഷത്തിലുള്ള ജീവിതം ആക്കിതരട്ടെ ആമീൻ. മോൾ ഉമ്മി paranju തന്ന എല്ലാകാര്യങ്ങളും avide ചെന്നിട്ടു ശ്രദ്ധിക്കണംട്ടോ.ഗ്യാസ് ജോലികഴിഞ്ഞ ഉടനെ താഴെ ലോക്ക്ചെയ്തുവെക്കുക.അതുശീലമാക്കുക.നിങ്ങളുടെ ലൈഫ് എന്നുംഎപ്പോഴും സന്തോഷത്തിലായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. യാത്രയും അൽഹംദുലില്ലാഹ് നന്നാകിതരട്ടെ. ആമീൻ.

  • @sajithaali7098
    @sajithaali7098 ปีที่แล้ว +3

    അതാണ് മരുമക്കൾ അമ്മായി ബന്ധം ദീർഗ്ഗായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ എല്ലാമാണ് ആയിരുന്ന ആർക്കും ഇതൊരു പാഠമാണ്

  • @rafiq5092
    @rafiq5092 ปีที่แล้ว +8

    ❤❤Masha allah nalle ummi epozum hee സന്തോഷം നിലനിൽക്കട്ടെ aameen itha🎉🎉🎉😊

  • @REJI-st3sx
    @REJI-st3sx ปีที่แล้ว +1

    Molde chundin entho prblm undo. Samsarikumbo feel cheyyunnu. Enik mathramano?

  • @sherinlobo1839
    @sherinlobo1839 ปีที่แล้ว +9

    Ur such an amazing person.very motherly very transparent. God Bless You.

  • @naseeraem3097
    @naseeraem3097 ปีที่แล้ว +7

    ഭാഗ്യം ചെയ്ത മോളാണ് ഈ സ്നേഹം സന്തോഷം പടച്ചവൻ എന്നും നിലനിർത്തി തരട്ടെ❤

  • @Sulaika007
    @Sulaika007 ปีที่แล้ว +3

    Febiye kaal bhagyavathi salu tha aanu. karanam silutha parayunna kariyangal febi possative aayieduthitt cheyyunnille, adhuvaliya bhagyamanu. Palapoyum preshnangal undavunnad avde aanu. Ammayimma ennod angane paranju engane paranju ennuparanju oru aamadanavum indaavoola.
    Mashaallah❤

  • @richu92339
    @richu92339 ปีที่แล้ว +1

    Saluthaa..fabiyod parayanam aa green color salt law sodium aanu..ath use aakkumpol endo oru kollaatha taste aanu..nammal karuthum nammude naavinendo kozhappaanu ennokke..ariyathe vaangiyathaanenki change cheyyan parayu..nezo blue nd red color ok aanu

  • @muhammadmarsad8364
    @muhammadmarsad8364 ปีที่แล้ว +4

    ആദ്യമായിട്ടാണ് മോൾ ഇത്രയും കുടുതൽ സംസാരിച്ചത് നല്ല കുട്ടിയാണ് ഇനി വരുന്ന തലമുറ സമീറ ത്താനെയും ഫാബി മോളെയും കണ്ട് പഠിക്കട്ടെ നല്ല രു അമ്മായിഅമ്മ മരുമോൾ

    • @salukitchen
      @salukitchen  ปีที่แล้ว

      Alhamdulillah 🤲🤲

  • @mubeenak.m6946
    @mubeenak.m6946 ปีที่แล้ว +1

    enik valare adikam ishtaman ningslude videos..oro videosl endenklm padikan undakm...

  • @raseenahusain4314
    @raseenahusain4314 ปีที่แล้ว +13

    മാഷാഅല്ലാഹ്‌ എല്ലാവർക്കും ആഫിയത്തുള്ള ദീര്ഗായുസ് അള്ളാഹു തരട്ടെ ആമീൻ

  • @srsr8839
    @srsr8839 ปีที่แล้ว +7

    She is very innocent and clever she will manage everything don’t worry

  • @artblendhamperstvm
    @artblendhamperstvm ปีที่แล้ว +13

    Mashallah ❤ enthoru santhoshathode aanntoo njn ee video kandee. So happy for your family ....and the way u mould her❤

  • @helenthomas7475
    @helenthomas7475 ปีที่แล้ว +15

    Remember we all never Stop learning.. Experience is the best teacher 😊

  • @rajichandran6196
    @rajichandran6196 ปีที่แล้ว +10

    നല്ല അമ്മയും നല്ല മോളും നിഷ്കളങ്കമായവർ അത് പൊലെ സ്നേഹമുള്ള അമ്മായി അച്ചനും ഈ സ്നേഹം ഇങ്ങനെ തന്നെയിരിക്കട്ടെ ദൈവത്തിന്റെ എല്ലാ അനുഗ്രഹം ഈ കുടുംബത്തിന് എന്നും ഉണ്ടാകട്ടെ 🙏🙏👍❤️❤️❤️❤️🥰😘

  • @fnmehandidesigns2952
    @fnmehandidesigns2952 ปีที่แล้ว +1

    Ithaade vdos kaanumbol oru positive energy aan

  • @nusrathmanu667
    @nusrathmanu667 ปีที่แล้ว +11

    മാഷാഅള്ളാ 👍👍എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ. ആമീൻ 🤲🤲

  • @rrrrrr9357
    @rrrrrr9357 ปีที่แล้ว +7

    ഇത്താ ഇന്നത്തെ വീഡിയോ 🥰🥰പറയാതിരിക്കാൻ വയ്യ,, അത്രയും super ആയിരുന്നു..അല്ലാഹു ദീർഗായുസ് തരട്ടെ എല്ലാവർക്കും

  • @safnasappu4441
    @safnasappu4441 ปีที่แล้ว +8

    എനിക്കും ഒണ്ട് രണ്ടെണ്ണം. എന്റ മാതാ പിതാകളെ കാണാൻ പോലും അനുവദിക്കാത്ത രണ്ടു മാരണങ്ങൾ 😢

  • @aashlithaha5866
    @aashlithaha5866 ปีที่แล้ว +2

    Umma supperanne but othirri force cheyithall avarkk athu marannu pokkumm.thanne mannasillakki cheyunathhaa annum nallathh..😊

  • @NejiyaAzees
    @NejiyaAzees ปีที่แล้ว +12

    എനിക് 3 പെൺകുട്ടികളാണ് മാഷാ അല്ലാഹ് ella പെൺ മകൾക്കും നല്ല കുടുംബ ജീവിതം ഉണ്ടാകട്ടെ ആമീൻ

  • @lifeinanutshell9099
    @lifeinanutshell9099 ปีที่แล้ว +2

    നിസ്കാരത്തിന്റെ കാര്യം എനിക്ക് ഇഷ്ട്ടപെട്ടു. അത് ജീവിതാവസാനം വേറെ അത് നിലനിൽക്കട്ടെ. അതിന് താത്താക്ക് big സല്യൂട്ട്

  • @vahithagopakumar2382
    @vahithagopakumar2382 ปีที่แล้ว +18

    You are great sameera. Lovable and lucky. God bless your family

  • @jayasree6442
    @jayasree6442 ปีที่แล้ว +38

    നല്ല അച്ഛനും അമ്മയും, നല്ല മോളും 😍😍😍കണ്ണ് വക്കാതെ ഇരിക്കട്ടെ

  • @Riswana-96
    @Riswana-96 ปีที่แล้ว +11

    ഞാനും mrg കഴിഞ്ഞു ആണ് cooking ഒരുവിധം പഠിച്ചത്.. പക്ഷെ ഇപ്പോഴും സാമ്പാർ വയ്ക്കാൻ അറിയില്ല 😂😂

  • @anshithaanshi4999
    @anshithaanshi4999 ปีที่แล้ว +3

    ഒരു പുഞ്ചിരിയോടെ യല്ലാതെ നിങ്ങളുടെ വ്ലോഗ് കാണാനോക്കാതില്ല. മാഷാഅല്ലാഹ്‌ ഇതുപോലെ തന്നെ നിങ്ങളുടെ കുടുംബത്തിന് മുന്നോട്ട് പോകാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.കണ്ണു തട്ടാതിരിക്കട്ടെ..... ആമീൻ 🤲❤️❤️

  • @suhairummer409
    @suhairummer409 ปีที่แล้ว +6

    നിങ്ങളാണ് യഥാർത്ഥ ഉമ്മ ഇങ്ങനെ ഒരു ഉമ്മയെ ഞാൻ കണ്ടിട്ടില്ല മരുമകളോട് എന്ത് സ്നേഹമാണ്.നല്ലതു വരട്ടെ

  • @nazahnazninworld4593
    @nazahnazninworld4593 ปีที่แล้ว +1

    Itha cheyyunnathanu sheri febi mole mole pole thanne snehikkunnhu aathaanu anya pole kandittilla 🥰😘🥳🥳

  • @yougamerkannappi2092
    @yougamerkannappi2092 ปีที่แล้ว +8

    18 വയസിൽ കല്യാണം കഴിഞ്ഞ് എന്റെ. ഒരു ചായ പോലും ഇടാൻ എനിക്ക് അറിയില്ലാരുന്നു. പക്ഷെ ചെന്ന് കേറിയ വീട്ടിലെ ജോലിയോ ചിന്തിക്കാൻ പോലും വയ്യ ഇന്ന്. പറഞ്ഞു തെരാൻ ആരും ഇല്ലാരുന്നു. ജോലിയിൽ speed ഇല്ലാത്ത ഞാൻ 3 മണിക്ക് എഴുന്നേറ്റ് അടുക്കളയിൽ കേറും. Brkfst, lunch എല്ലാം റെഡി ആക്കി 9 മണിയുടെ ബസിൽ പഠിക്കാൻ പോകും. അപ്പോഴും അമ്മായിഅമ്മ ഉറക്കം തന്നെ. Evng വന്നാലോ. Dress മാറാൻ പോലും time ഇല്ലാതെ ജോലി. എല്ലാം കഴിഞ്ഞ് കിടക്കുമ്പോൾ മണി 12. മൂന്ന് മണിക്കൂറാണ് ഉറങ്ങുന്നത്. അമ്മായിഅമ്മ ആഹാരം പോലും വിളമ്പി കഴിക്കില്ല. എന്നേക്കാൾ മൂത്ത അനിയന്മാരുടെ കാര്യങ്ങളും ഞാൻ നോക്കണം. ഇപ്പോൾ ഞാൻ വീട് വെച്ച് മാറി.10 വർഷം അനുഭവിച്ചു ഹോ.പിന്നെ ഗ്യാസ്സിന്റ കാര്യം പറഞ്ഞപ്പോഴാ ഓർത്തെ കഴിഞ്ഞ വർഷം രാത്രി 9 മണിക്ക് മീൻ കറി ചൂടാക്കാൻ ഗ്യാസ്സിൽ വെച്ചിട്ട് light offakki പോയി കിടന്നു. പിന്നെ വെളുപ്പിനെ 5.30 ന് എഴുന്നേറ്റപ്പോഴും ചട്ടി ഇരുന്നു പുകയുന്നു. Workareayl ആയതുകൊണ്ട് smell അകത്തോട്ടു കേറിയില്ല. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. ഇത്ത പറഞ്ഞ പോലെ വീടും പരിസരവും എപ്പോഴും വൃത്തിയാക്കി ഇടണം. ആഹാരം വെച്ചില്ലേലും അത് ഞാൻ ചെയ്യും എത്ര വയ്യേലും

  • @saifunnisa1790
    @saifunnisa1790 ปีที่แล้ว +1

    Nighale sneham yennum nila nilkatte kandarinju Joli cheyanam aghane Aakanam eni umma parayaan Adam varatharud yenik istamaai nighale 🤩🤩

  • @AnshidaShefeek-g1m
    @AnshidaShefeek-g1m ปีที่แล้ว +3

    എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് എപ്പോഴും ഒരു പെൺകുട്ടി ഇല്ലാത്തതിൽ വിഷമം ഉണ്ടായിരുന്നു പക്ഷെ samithaade വീഡീയോ കണ്ടുതുടങ്ങിയപ്പോൾ ഫാബി മോളുടെ സ്നേഹം കണ്ടപ്പോ വളരെ സന്തോഷമായി

    • @jimshiya7072
      @jimshiya7072 10 หลายเดือนก่อน

      enikkum 3 aankuttigalaane

  • @KadeejaShafikadeeja-mt5cg
    @KadeejaShafikadeeja-mt5cg ปีที่แล้ว +1

    Nalla nishkalankamaya marumol👍🏻... Yenike ithanea kettipidiche oru umma tharan thonnunnu.. Vishalamaya manassulla ithayum ilhayum💕🥰😘

  • @boomimalayalam4359
    @boomimalayalam4359 ปีที่แล้ว +2

    Umma paranja poole marumakal santhoshikanm. But athu mattu pala mother-in-law um vicharikunilla. Avare engane upadravikam ennanu chinthikunnathu. Ennal makalude life avar safe aakum . Makante life orikalum safe aakilla. Ethu pala aankuttikalkum manasilakunnilla ennathaanu sathym.

  • @lubanathasni-nx9xu
    @lubanathasni-nx9xu ปีที่แล้ว +2

    Ningale pole oru ammayumman kittan an njn kothichath but kittiyath nere opposittum saralla 😢 ningalkk ennum sneham indavatte ❤

  • @shinyvictorjoseph5092
    @shinyvictorjoseph5092 ปีที่แล้ว +11

    Very nice explanation. Same opinion I give my Son. His education n his present n future advice

  • @sumisworldyoutube
    @sumisworldyoutube 6 หลายเดือนก่อน +1

    ❤❤❤❤

  • @meghalintolinto8124
    @meghalintolinto8124 ปีที่แล้ว +7

    ഫാബി സംസാരിക്കുമ്പോൾ entho പോലെ, ചുണ്ട് ക്കൂടി സംസാരിക്കാതെ എന്തോ ഒരു അപാകത

    • @molunenu7
      @molunenu7 ปีที่แล้ว

      Clip ital sheriyavum