Star chairs ആദ്യമായി ആണ് കാണുന്നത് കേൾക്കുന്നത് ഒരു പാട് Products നല്ല സംരംഭം എല്ലാ Latest Technology ഉപയോഗിച്ചിട്ടുണ്ട് ഉന്നതിയിലേക്ക് വരട്ടെ പരിചയപെടുത്തിയതിന് നന്ദി ഒരു കാര്യം പറയാതെ നിവർത്തിയില്ല ആരും Safety ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കണ്ടില്ല Safety ഒരു കുറവ് ആയി തോന്നുന്നു ഭാവിയിൽ ഇത് പരിഹരിക്കും എന്ന് വിചാരിക്കുന്നു ശ്രദ്ധയിൽ പെടുത്തി ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവും എന്ന് വിശ്വാസത്തോടെ എല്ലാ ആശംസകളും
ഒന്നുമില്ല ഭായ്.... ഈ കമ്പനി എൻ്റെ വീടിനടുത്താണ്. മലയാളികൾ മാത്രം പണിയെടുക്കുന്ന ഒരു കമ്പനിയാണിത്. ഇവിടെ ഒരു തൊഴിലാളി സമരവും നടന്നതായി എൻ്റെ ഓർമ്മയിലില്ല. ഇതിൻ്റെ മുതലാളി ബിജു ചേട്ടൻ അദ്ദേഹത്തിൻ്റെ ജോലിക്കാർക്ക് മറ്റൊരിടത്തും കിട്ടാത്ത പ്രൊട്ടക്ഷൻ കൊടുക്കുന്ന വ്യക്തിയാണ്. ഈ നാട്ടിലും രാഷ്ട്രീയക്കാർ ഉണ്ട്, പക്ഷെ സമരങ്ങൾ കാണാൻ സാധിക്കില്ല.
Vedio വളരെ നന്നായിട്ടുണ്ട് പക്ഷെ ദയവു ചെയ്തു ആസിഡ് പ്രോസസ്സ് പോലുള്ള കാര്യങ്ങൾ ചാനലിൽ കൂടി പറയാതിരിക്കുക നല്ലതായിരിക്കും കാരണം നമ്മൾ മലയാളികൾ എങ്ങനെ ഒരു കമ്പനി പൊട്ടിക്കാം എന്ന് നോക്കി നടക്കുന്ന ആളുകളാണ്.
എല്ലാ ഉദ്യോഗസ്ഥന്മാരും എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും എല്ലാവരും ഒത്തൊരുമിച്ച് നിന്ന് എത്രയും പെട്ടെന്ന് ആ കമ്പനി പൂട്ടി കണം വ്യവസായികളോട് ഉള്ള കേരളത്തിൻറെ പാരമ്പര്യം നിലനിർത്തണം
അത് താങ്കളുടെ നാട്ടിൽ മാത്രം കണ്ടു വരുന്ന സംഭവം. ഇത് എൻ്റെ വീടിനടുത്തുള്ള കമ്പനിയാണ്. ഒരു പ്രശ്നങ്ങളുമില്ല. മലയാളികൾ മാത്രം പണിയെടുക്കുന്ന ഒരു നല്ല സ്ഥാപനം. തൊഴിലാളികളെ കമ്പനിയുടെ അസറ്റായി കാണുന്ന ഒരു സ്ഥാപനത്തിലും ഒരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ല. ഈ കമ്പനിയുടെ തുടക്കംമുതൽ ജോലിക്കു കയറിയ ഒരുപാടുപേർ ഉപ്പോഴും ആ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.
@@analogaudio285 ഇതുപോലത്തെ പല കമ്പനികളും നമ്മുടെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് ഒരുപാട് ആളുകൾക്ക് തൊഴിലും ലഭിക്കുന്നുണ്ട് നല്ല സന്തോഷമുള്ള കാര്യമാണ് ഞാൻ ഈ കമ്പനി പൂട്ടിക്കാൻ വേണ്ടി പറഞ്ഞതല്ല ബ്രോ കേരളത്തിൽ സാധാരണ ഒരു ചെറുകിട വ്യവസായം തുടങ്ങാൻ പോലും അതിൻറെ ലൈസൻസും മറ്റു കാര്യങ്ങൾക്കും ഉദ്യോഗസ്ഥന്മാർ നമ്മളെ ഒരാവശ്യവുമില്ലാതെ മാസങ്ങളോളം അങ്ങോട്ടുമിങ്ങോട്ടും നടത്തിക്കും അത് ശരിയാക്കി തരത്തില്ല മിഥുനം സിനിമയിലെ ബിസ്കറ്റ് കമ്പനിയുടെ അതേ അവസ്ഥയായിരിക്കും അഥവാ ശരിയാക്കി തന്നാൽ തന്നെ കമ്പനി തുടങ്ങി കുറച്ചു നാൾ കഴിയുമ്പോൾ തന്നെ അവിടെ യൂണിയനുകൾ ഉണ്ടാക്കി അവിടെ കൊടികുത്തി സമരം ചെയ്തു ആ മുതലാളിയെ കുത്തുപാള എടുപ്പിക്കാൻ നോക്കും ഇതൊക്കെ തന്നെയാണ് നമ്മുടെ കേരളത്തിൽ ഒരു വ്യവസായവും വരാത്തത് എത്രയോ ആളുകൾ ചെറുകിട വ്യവസായം തുടങ്ങാൻ വേണ്ടി മുന്നോട്ടു വന്നിട്ട് ഉദ്യോഗസ്ഥന്മാരുടെ അലംഭാവം കാരണം പിന്മാറിയ എത്രയോ ആളുകളെ എനിക്കറിയാം അതുകൊണ്ട് എൻറെ സങ്കടം എഴുതിയതാണ് അല്ലാതെ ആ കമ്പനി പൂട്ടി കാനോ അല്ലെങ്കിൽ വേറെ ഏതെങ്കിലും കമ്പനി പൂട്ടിക്കാൻ വേണ്ടിയല്ല ഞാൻ ഇതെഴുതിയത് ഇതുപോലെയുള്ള എല്ലാ കമ്പനികളും ഉയരങ്ങളിൽ എത്തട്ടെ
ഈ ചെയർസ് ഒക്കെ ചൈനയിൽ 15 to 20 years ആയിട്ട് ഉള്ളതാണ് അവിടെ ഇതൊക്കെ ഔട്ട് ആയി ഇവിടെ ഇതൊക്കെ ഇപ്പോഴാ ട്രെൻഡ് ആകുന്നത് അതുപോലെ തന്നെ 3000 ട്ടോ 4000 രൂപ കൊടുക്കുകയും വേണം. അവതരണം കേട്ടാൽ ലോകത്തിലെ ആദ്യത്തിലെ ആദ്യ സംഭവ മായിട്ടാണ് അവസ്ഥരിപ്പിക്കുന്നത്.😄😄
എനിക്ക് അവരുടെ ഷൂ റാക്കി നെക്കുറിച്ചു അറിവ് കിട്ടിയത് എന്റെ സുഹൃത്ത് Adv ലോറെൻസിൽ നിന്നാണ്. ഞാൻ അതിന്റെ ഓർഡർ കൊടുത്തു കഴിഞ്ഞു. Product review പിന്നീട്.
കമ്പനിയിൽ നിന്നും നേരിട്ട് വീട്ടാവശ്യത്തിനുള്ള കസ്സേരയും മറ്റും വാങ്ങാൻ പറ്റുമോ? കമ്പനി ഉൽപ്പന്നങ്ങൾ മറ്റു ജില്ലകളിൽ വിൽക്കപ്പെടുന്ന ഷോപ്പുകൾ ഏതെല്ലാമാണ്?
കുരുപൊട്ടിയിട്ട് കാര്യമില്ല ,കോയമ്പത്തൂർ ലോബിയിൽ നിന്ന് നക്കാപ്പിച്ച വാങ്ങി കേരളത്തിലെ യൂണിററുകളെ അപവാദം പറഞ്ഞു പൂട്ടിക്കുന്ന തന്ത്രം ഇനിനടക്കില്ല ,,വാങ്ങിയനക്കാപിച്ച നക്കിയിട്ട് അവിടിരുന്നോ....
Superb presentation and Amazing content .കേരളത്തിൽ ഇത്രയും വലിയ ഒരു കമ്പനി ഉണ്ടെന്ന് അറിയാൻ സഹായിച്ച തങ്കൾക്ക് ഒരു Big Thanks....
Verybuotifulfurnitur
2005 ഇൽ പറ്റുരയ്ക്കൽ ഷോറൂമിൽ നിന്നും വാങ്ങിയ ചെയർ ഇപ്പോഴും ഒരു കുഴപ്പം ഇല്ലാത്ത ഇരിക്കുന്നു ecxelent product anu👌👌
ഇക്ക ചാനൽ അടിപൊളി😍👌നമ്മുക്ക് പഴയതും പുതിയതുംമായ സംരഭംങ്ങളെ പറ്റിയുള്ള അറിവ് ആണ് വേണ്ടത് 👌👍🥰
5 വർഷം മുമ്പ് ഞാൻ 200 chairs banquet hall നു വാങ്ങിയിരുന്നു. Superb Quality
Thank u😊
Star chairs
ആദ്യമായി ആണ് കാണുന്നത്
കേൾക്കുന്നത്
ഒരു പാട് Products നല്ല സംരംഭം
എല്ലാ Latest Technology ഉപയോഗിച്ചിട്ടുണ്ട്
ഉന്നതിയിലേക്ക് വരട്ടെ
പരിചയപെടുത്തിയതിന് നന്ദി
ഒരു കാര്യം പറയാതെ നിവർത്തിയില്ല
ആരും Safety ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കണ്ടില്ല Safety ഒരു കുറവ് ആയി തോന്നുന്നു ഭാവിയിൽ ഇത് പരിഹരിക്കും എന്ന് വിചാരിക്കുന്നു ശ്രദ്ധയിൽ പെടുത്തി
ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവും എന്ന് വിശ്വാസത്തോടെ
എല്ലാ ആശംസകളും
Correct anne . Gloves ella , ear muff ella, safety glasses and shoes ethine purame uniform
Biju perfomance is verry verrydiferent ideas god bless u. 💪💪👍🏻👍🏻👍🏻👍🏻👌👌allwaise
Very successful company. Keep it up,good luck.
Thank u🥰
Really wonderful! Wish you all the best! Hope STAR will soon rise as high as V-Guard!
Proud of Star at Kerala same as China!!! Amazing ...
🥰🥰🥰
Wow 🤩
Thank u🥰
Great and innovative!
The quality of your goods is superior.
All the best!
Thank u😊
ഒരു കാര്യം മനസിലായില്ല. ഏറ്റവും വലിയ കോവിഡ് സെന്റർ എന്ന് ക്യാപ്ഷൻ
@@jollythomas8677, I think most of the furniture required for that Centre must have been supplied by this company!
Amazing
Good presentation
Thank you !👏
💞💞💞💞💞👍
ഞാൻ ഇവിടെ പോയിട്ടുണ്ട് അടിപൊളി
🥰🥰🥰
I like it 🙂
Super☺️!! 👌👌👏👏👍
Thank u🥰
Super products. Thanks
മാസ്റ്റർ brain biju sir.... തൃശ്ശൂർ കാരുടെ ഭാഷയിൽ പറഞ്ഞാൽ ആളൊരു പുലിയാണ് to... ശരിക്കും അഭിമാനം
Super knowledge 💖💖💖👍👍👍
Thank u🥰
The owner of this company may be a good friend of our CM. Anyway wish u all the best. Pls make us some good reclining chairs with firm cushioning.
ദയവായി ഇത്തരം കമ്പനികൾ പുറംലോകം അറിയണ്ട. അറിഞ്ഞാൽ സമരത്തിനുള്ള യൂണിയൻ ഉണ്ടാക്കി പൂട്ടിക്കും..
ഒന്നുമില്ല ഭായ്.... ഈ കമ്പനി എൻ്റെ വീടിനടുത്താണ്. മലയാളികൾ മാത്രം പണിയെടുക്കുന്ന ഒരു കമ്പനിയാണിത്. ഇവിടെ ഒരു തൊഴിലാളി സമരവും നടന്നതായി എൻ്റെ ഓർമ്മയിലില്ല. ഇതിൻ്റെ മുതലാളി ബിജു ചേട്ടൻ അദ്ദേഹത്തിൻ്റെ ജോലിക്കാർക്ക് മറ്റൊരിടത്തും കിട്ടാത്ത പ്രൊട്ടക്ഷൻ കൊടുക്കുന്ന വ്യക്തിയാണ്.
ഈ നാട്ടിലും രാഷ്ട്രീയക്കാർ ഉണ്ട്, പക്ഷെ സമരങ്ങൾ കാണാൻ സാധിക്കില്ല.
ഫ്രാഞ്ചിയുടെ കുരുട്ടു ബുദ്ധി കൊള്ളാം.. പക്ഷെ വിലപ്പോയില്ല. 😂
വളരെ സത്യമായ ഒരു കാര്യം..... 👍
Good vision. Should make research in this product for cost reduction and improve austerity and style.
Vedio വളരെ നന്നായിട്ടുണ്ട് പക്ഷെ ദയവു ചെയ്തു ആസിഡ് പ്രോസസ്സ് പോലുള്ള കാര്യങ്ങൾ ചാനലിൽ കൂടി പറയാതിരിക്കുക നല്ലതായിരിക്കും കാരണം നമ്മൾ മലയാളികൾ എങ്ങനെ ഒരു കമ്പനി പൊട്ടിക്കാം എന്ന് നോക്കി നടക്കുന്ന ആളുകളാണ്.
വ്യവസായങ്ങൾ കേരളത്തിൽ നന്നായി നിലനിന്നില്ലെങ്കിൽ വലിയ അപകടം ആണ് നമുക്ക് മുന്നിൽ 😊
Hello ikkaHydraulic press brake machine operator veccancy unde parayo.
Bichukaaka great, super 👍👍👍👍❤❤❤🥰🥰🥰👌👌👌
Where do you get uninterrupted power supply from? No strikes yet?
The owner must be a commi or must be paying lakhs a month to the party union leaders.
Biju sir 🔥..
Deivame, ee company engilum partykarude shredha il pedathe irrickyane. Great video bro.
Thank u🥰
Tnx 4 us
good video...
Thank u🥰
WOW...... 😀😀😀
🥰🥰🥰
Sir proud of you
🥰🥰🥰
Thalassery , parco, well craft .same work cheyyunnund
ആണല്ലേ 😊
Hi sopanam Thrissur
Hi brother
Production machinery is ok
But workshop floor is not properly and no safety precautions
V good 👌
Thank u🥰
Ivide CNC laser / CNC bending job vecncy valladhum undaavumo??
ജോലി സാധ്യത ഉണ്ടെങ്കിൽ അറിയിക്കാം 😊
👏👏👏👍
🥰🥰🥰
Adipoli
👍👍👍
🥰🥰🥰
പസ്റ്റ് like 👍
🥰🥰🥰
@@FZROVER njan ente friendsinoke share cheyyaarund🙂
എല്ലാ ഉദ്യോഗസ്ഥന്മാരും എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും എല്ലാവരും ഒത്തൊരുമിച്ച് നിന്ന് എത്രയും പെട്ടെന്ന് ആ കമ്പനി പൂട്ടി കണം വ്യവസായികളോട് ഉള്ള കേരളത്തിൻറെ പാരമ്പര്യം നിലനിർത്തണം
അത് താങ്കളുടെ നാട്ടിൽ മാത്രം കണ്ടു വരുന്ന സംഭവം. ഇത് എൻ്റെ വീടിനടുത്തുള്ള കമ്പനിയാണ്. ഒരു പ്രശ്നങ്ങളുമില്ല. മലയാളികൾ മാത്രം പണിയെടുക്കുന്ന ഒരു നല്ല സ്ഥാപനം.
തൊഴിലാളികളെ കമ്പനിയുടെ അസറ്റായി കാണുന്ന ഒരു സ്ഥാപനത്തിലും ഒരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ല. ഈ കമ്പനിയുടെ തുടക്കംമുതൽ ജോലിക്കു കയറിയ ഒരുപാടുപേർ ഉപ്പോഴും ആ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.
@@analogaudio285 ഇതുപോലത്തെ പല കമ്പനികളും നമ്മുടെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് ഒരുപാട് ആളുകൾക്ക് തൊഴിലും ലഭിക്കുന്നുണ്ട് നല്ല സന്തോഷമുള്ള കാര്യമാണ് ഞാൻ ഈ കമ്പനി പൂട്ടിക്കാൻ വേണ്ടി പറഞ്ഞതല്ല ബ്രോ കേരളത്തിൽ സാധാരണ ഒരു ചെറുകിട വ്യവസായം തുടങ്ങാൻ പോലും അതിൻറെ ലൈസൻസും മറ്റു കാര്യങ്ങൾക്കും ഉദ്യോഗസ്ഥന്മാർ നമ്മളെ ഒരാവശ്യവുമില്ലാതെ മാസങ്ങളോളം അങ്ങോട്ടുമിങ്ങോട്ടും നടത്തിക്കും അത് ശരിയാക്കി തരത്തില്ല മിഥുനം സിനിമയിലെ ബിസ്കറ്റ് കമ്പനിയുടെ അതേ അവസ്ഥയായിരിക്കും അഥവാ ശരിയാക്കി തന്നാൽ തന്നെ കമ്പനി തുടങ്ങി കുറച്ചു നാൾ കഴിയുമ്പോൾ തന്നെ അവിടെ യൂണിയനുകൾ ഉണ്ടാക്കി അവിടെ കൊടികുത്തി സമരം ചെയ്തു ആ മുതലാളിയെ കുത്തുപാള എടുപ്പിക്കാൻ നോക്കും ഇതൊക്കെ തന്നെയാണ് നമ്മുടെ കേരളത്തിൽ ഒരു വ്യവസായവും വരാത്തത് എത്രയോ ആളുകൾ ചെറുകിട വ്യവസായം തുടങ്ങാൻ വേണ്ടി മുന്നോട്ടു വന്നിട്ട് ഉദ്യോഗസ്ഥന്മാരുടെ അലംഭാവം കാരണം പിന്മാറിയ എത്രയോ ആളുകളെ എനിക്കറിയാം അതുകൊണ്ട് എൻറെ സങ്കടം എഴുതിയതാണ് അല്ലാതെ ആ കമ്പനി പൂട്ടി കാനോ അല്ലെങ്കിൽ വേറെ ഏതെങ്കിലും കമ്പനി പൂട്ടിക്കാൻ വേണ്ടിയല്ല ഞാൻ ഇതെഴുതിയത് ഇതുപോലെയുള്ള എല്ലാ കമ്പനികളും ഉയരങ്ങളിൽ എത്തട്ടെ
@@moideenkuttykayalodi8193 കൃത്യമായി മറുപടി കിട്ടിയപ്പോൾ മൊയ്‌ദീൻകുട്ടി അടവ് മാറ്റിയല്ലേ 😄
ഈ ചെയർസ് ഒക്കെ ചൈനയിൽ 15 to 20 years ആയിട്ട് ഉള്ളതാണ് അവിടെ ഇതൊക്കെ ഔട്ട് ആയി ഇവിടെ ഇതൊക്കെ ഇപ്പോഴാ ട്രെൻഡ് ആകുന്നത് അതുപോലെ തന്നെ 3000 ട്ടോ 4000 രൂപ കൊടുക്കുകയും വേണം. അവതരണം കേട്ടാൽ ലോകത്തിലെ ആദ്യത്തിലെ ആദ്യ സംഭവ മായിട്ടാണ് അവസ്ഥരിപ്പിക്കുന്നത്.😄😄
നമ്മൾ ഇവിടെ കേരളത്തിലെ കാര്യം പറയുമ്പോ ചൈനയിലേക്ക് പോവല്ലന്നെ 😊
Zebalab kakanadu based company undu. Oru 10 varshathinu munpu njan evayellam avide kandittundu
എനിക്ക് അവരുടെ ഷൂ റാക്കി നെക്കുറിച്ചു അറിവ് കിട്ടിയത് എന്റെ സുഹൃത്ത് Adv ലോറെൻസിൽ നിന്നാണ്. ഞാൻ അതിന്റെ ഓർഡർ കൊടുത്തു കഴിഞ്ഞു. Product review പിന്നീട്.
Great
Thank u🥰
Ok Gk
ഈ കമ്പനി യെ എനിക്ക് അറിയാവുന്നതാണ്, നല്ല Quantity products ആണ്
അതെ...ക്വാളിറ്റിക്ക് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്നാണ് എംഡി പറഞ്ഞത് 😊
🔥
🥰🥰🥰
🔥💥
😊😊😊
എല്ലാ പാർട്ടിയിലും പെട്ട യൂണിയൻ കാർ ഇതറിഞ്ഞാൽ അടിച്ചു പൊളിക്കും. ആരും അറിയണ്ട.
Made in kerala
കമ്പനിയിൽ നിന്നും നേരിട്ട് വീട്ടാവശ്യത്തിനുള്ള കസ്സേരയും മറ്റും വാങ്ങാൻ പറ്റുമോ? കമ്പനി ഉൽപ്പന്നങ്ങൾ മറ്റു ജില്ലകളിൽ വിൽക്കപ്പെടുന്ന ഷോപ്പുകൾ ഏതെല്ലാമാണ്?
Pls Contact
Star Chairs
9495867070
9496372004
ICU ബെഡ്ഡിൽ നിനും രക്ഷപെടാത്തവർക്ക് ഉള്ള സംവിധാനവും ഇവിടെ നിർമ്മിക്കുന്നുണ്ട്....
CPM അറിഞ്ഞില്ലെ . ഈ വീഡിയോ അവർ കണ്ടെങ്കിൽ ഇതിന്റെ കാര്യവും ഉടനെ തീരുമാനം ആകും.
കുരുപൊട്ടിയിട്ട് കാര്യമില്ല ,കോയമ്പത്തൂർ ലോബിയിൽ നിന്ന് നക്കാപ്പിച്ച വാങ്ങി കേരളത്തിലെ യൂണിററുകളെ അപവാദം പറഞ്ഞു പൂട്ടിക്കുന്ന തന്ത്രം ഇനിനടക്കില്ല ,,വാങ്ങിയനക്കാപിച്ച നക്കിയിട്ട് അവിടിരുന്നോ....
👍👏👌👏👍👌👌👏🙂🙂🙂
ആാാഹ 🤣
How can i contact you
Star Chair or FZ Rover?
@@FZROVER fz rover
👍👍👍
Super