ജില്ലാ വ്യവസായ കേന്ദ്ര ത്തിന്റെയും കേരള ഗ്രാമീൻ ബാങ്ക് ന്റെയും സഹായത്തോടെ ഒരു സംരംഭം തുടങ്ങാൻ സാധിച്ചു. ഈ വിഡിയോയിൽ സംസാരിക്കുന്ന രമേശ് സർ ആണ് എനിക്ക് വേണ്ടുന്ന എല്ലാ പ്രൊജക്റ്റ് വളരെ പെട്ടന്ന് ചെയ്തു തരുകയും വേണ്ടുന്ന മാർഗ നിർദേശങ്ങൾ തരുകയും ചെയ്തത്
Thank you to the Industries department staff for introducing this scheme to the common man. I would also like to convey my heart felt gratutude to Ramesh Sir for clearly explaining the scheme. All the best to Ramesh Sir
Ease of doing business ന്റെ കാര്യത്തിൽ ഒന്നാമതാണ് കേരളം. അതുപോലെ തന്നെ PMFME Scheme നടപ്പിലാക്കുന്ന കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്തുണ്ട്. പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ?
PMEGP സബ്സിഡി ലഭിക്കാൻ, EDP training complete ചെയ്യണം, Unit ന്റെ ഫോട്ടോ നിശ്ചിത മാതൃകയിൽ upload ചെയ്യണം. PMFME ജില്ലാ വ്യവസായ കേന്ദ്രം വഴിയായതിനാൽ വലിയ കാലതാമസം നേരിടാതെ തന്നെ സബ്‌സിഡി ലഭിക്കുന്നതാണ്.

❤❤
Great, iam also a beneficiary of this scheme. Thanks to Mr. Ramesh dic tvm for this heartfull support.
❤❤
👍
❤❤
Thank you to the Industries department staff for introducing this scheme to the common man. I would also like to convey my heart felt gratutude to Ramesh Sir for clearly explaining the scheme. All the best to Ramesh Sir
❤❤
🔥🇮🇳🇮🇳🇮🇳🔥
❤❤
❤❤
❤❤
Keep it up Ramesh
❤❤
👌
❤❤
Unniyappm udkkun mechine kittumo
Automatic/Semi automatic machines കാണും. ഏതെങ്കിലും Machine manufacturing company/dealer നെ contact ചെയ്താൽ മതി.
ഇതു കേരളത്തിൽ ഹ ഹ ഹ
Ease of doing business ന്റെ കാര്യത്തിൽ ഒന്നാമതാണ് കേരളം. അതുപോലെ തന്നെ PMFME Scheme നടപ്പിലാക്കുന്ന കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്തുണ്ട്. പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ?
| 18 മാസമായി PMEGP സബ്സിഡി കിട്ടിയിട്ടില്ല
PMEGP സബ്‌സിഡി ലഭിക്കാൻ, EDP training complete ചെയ്യണം, Unit ന്റെ ഫോട്ടോ നിശ്ചിത മാതൃകയിൽ upload ചെയ്യണം. PMFME ജില്ലാ വ്യവസായ കേന്ദ്രം വഴിയായതിനാൽ വലിയ കാലതാമസം നേരിടാതെ തന്നെ സബ്‌സിഡി ലഭിക്കുന്നതാണ്.
പലിശ കൂടുതൽ ആണ്
Agricultural Products ന്റെ processing ആണെങ്കിൽ 6% ആണ് പലിശ. അതല്ലെങ്കിൽ 9-11%.
കൂൺ കൃഷി തുടങ്ങാൻ loan കിട്ടുമോ
Dry Mushroom, Mushroom Pickle, Mushroom Powder ഇങ്ങനെയുള്ള value added products ഉണ്ടെങ്കിൽ PMFME സ്കീമിൽ loan കിട്ടും.
❤❤❤❤
❤❤