എല്ലാ മാതാപിതാക്കളും ഈ വചനം വായിക്കണം പല ആവര്‍ത്തി പറയുമ്പോള്‍ മക്കളില്‍ ദൈവാനുഗ്രഹം നിങ്ങളറിയാതെ

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 238

  • @swapnalijo1605
    @swapnalijo1605 2 ปีที่แล้ว +45

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണേ, ഫോണിൽ അഡിക്റ്റ ആയ മക്കൾക്ക് മോചനം നൽകണേ 🙏🙏

  • @mablesijo9640
    @mablesijo9640 2 ปีที่แล้ว +22

    ഞങ്ങളുടെ മക്കൾ വി ശുദ്ധിയിൽ വളർന്നു വരാൻ പാർഥികണമേ

  • @sebastianjoseph8908
    @sebastianjoseph8908 2 ปีที่แล้ว +21

    ഈശോയെ ഞങ്ങളെയും, ഞങ്ങളുടെ മക്കളെയും, മക്കൾക്കു ലഭിക്കൻ പോകുന്ന ജീവിത പങ്കാളികളെയും, ഇനിയും ജനിച്ചിട്ടില്ലാത്ത ലോകത്തിന്റെ അവസാനം വരെയുള്ള ഞങ്ങളുടെ സന്തതി പരമ്പരകളെയും ആരോഗ്യമുള്ള ആത്മീയ നന്മകളാൽ നിറക്കണമേ, സമ്പത്തു മൂലം ദൈവത്തെ മറക്കാനും ദാരിദ്ര്യം മൂലം ദൈവനമാം ദുഷിപ്പിക്കുന്നതിനും ഇടവരുത്തരുതേ ആമേൻ.

  • @sibishibu4141
    @sibishibu4141 2 หลายเดือนก่อน

    എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവരിൽ ദൈവ സ്നേഹം വന്ന് നിറയേണമേ എന്റെ ഇരട്ട കുട്ടികളായ മകൾ സ്നേഹ, മകൻ സുജിത്ത് ഇവര് രണ്ടു പേരും തെറ്റായ കൂട്ടുകെട്ടുകളിൽ അകപ്പെടാതെ അങ്ങയുടെ ഉള്ളം കൈയിൽ എന്നപോലെ കാത്തുകൊള്ളണമേ ആമ്മേൻ അങ്ങയുടെ തിരുരക്തം തളിച്ച് അവരെ വിശുദ്ധികരിക്കേണമേ ആമ്മേൻ എന്റെ ഭർത്താവിലും ദൈവ സ്നേഹം വന്ന് നിറയേണമേ ഒരു ഭവനും തന്ന് അനുഗ്രഹിക്കേണമേ എന്റെ നാവിനെ നിയന്ത്രിക്കാനുള്ള ശക്തി തരേണമേ അത്യാവശ്യ കാര്യം തിനു പ്രതികരിക്കാനുള്ള കഴിവും തന്ന് അനുഗ്രഹിക്കേണമേ കടങ്ങൾ വീട്ടി തീക്കാനുള്ള കൃപ തരേണമേ എന്റെ കുടുംബത്തിൽ സമാധാനം സന്തോഷം വന്ന് നിറയേണമേ മക്കളുടെ ജോലി തടസം മാറ്റി ഉയർന്ന ഒരു ജോലി കിട്ടി നല്ല നിലയിൽ എത്തിച്ചേരുന്നതിനു അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏

  • @AnnammaRajan-ln8zl
    @AnnammaRajan-ln8zl 2 ปีที่แล้ว +26

    എന്റെ യേശുവേ എന്റെ ഭർത്താവിനേ ഒന്നെണീറ്റിരിക്കാൻ സഹായിക്കണേ ആമേൻ 🙏🙏

  • @sheebasheebashaju7763
    @sheebasheebashaju7763 2 ปีที่แล้ว +6

    എന്റെ മക്കൾ ഈശോയുടെ സ്നേഹത്തിൽ വളരുവാൻ അനുഗ്രഹിക്കേണമേ നാഥാ 🙏🙏🙏ഈശോയെ അറിഞ്ഞു വളർണമേ 🙏🙏🙏🙏🙏

  • @leelamaabraham6137
    @leelamaabraham6137 2 ปีที่แล้ว +27

    മക്കളെ ഓർത്തു കരയുന്ന എന്റെ മകളെ രക്ഷിക്കണമേ 😭🙏

  • @elizabeththomas623
    @elizabeththomas623 ปีที่แล้ว

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമെന്നു പ്രാർത്ഥിക്കുന്നും എന്റെ മകന് നല്ലൊരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @resmijohny7026
    @resmijohny7026 5 หลายเดือนก่อน

    എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ മക്കളെ കാത്തു കൊള്ളന്നെ 😇😇👏👏

  • @sheejakm2558
    @sheejakm2558 2 ปีที่แล้ว +2

    എന്റെ മകളെ തെറ്റായ ബന്ധത്തിൽ നിന്ന് മോചിപ്പിക്കണേ എന്റെ eshoye

  • @anumon841
    @anumon841 2 ปีที่แล้ว

    എന്റെ മകൾ അച്ചടക്കത്തിലും അനുസരണയിലും വളരാൻ പ്രാർത്ഥിക്കണമേ എല്ലാ കാര്യത്തിനും നിർബന്ധം ആണ് ഇതിൽ നിന്ന് ഒരു മാറ്റം വരുവാൻ പ്രാർത്ഥിക്കണമേ ഞങ്ങളുടെ ഭവനം പൂർത്തിക്കരിക്കാൻ സഹായിക്കണമേ
    Jisny

  • @nithya7805
    @nithya7805 2 ปีที่แล้ว +3

    എന്റെ കുട്ടികൾക്ക് നല്ലതുപോലെ പഠിച്ച് നന്നായി പരീക്ഷയെഴുതി ജയിക്കാൻ കഴിയേണമേ എന്ന് പ്രാർഥിക്കുന്നു

  • @jobjose8888
    @jobjose8888 2 ปีที่แล้ว

    ഈശോയെ എന്റെ മക്കളെ job, josmy നല്ല വിവേകം കൊടുക്കണേ

  • @jessammamathew3987
    @jessammamathew3987 2 ปีที่แล้ว +49

    മക്കൾ വിശുദ്ധിയിലും വിശ്വാസത്തിലും ജീവിക്കാൻ കൃപ നൽകണേ

  • @resmijohny7026
    @resmijohny7026 5 หลายเดือนก่อน

    ഈശോയെ എന്റെ. മക്കളെ അനുഗ്രിക്കുന്നെ 👏👏😇😇

  • @resmijohny7026
    @resmijohny7026 5 หลายเดือนก่อน

    എന്റെ ഈശോപ്പാ ദാനമായി nalkyia മക്കളെ കാത്തു കൊള്ളാന്നെ 👏👏😇😇

  • @sonimoleantoney2051
    @sonimoleantoney2051 2 ปีที่แล้ว +6

    എന്റെ ഈശോയെ എന്റെ മക്കൾ ജീവിതവിശുദ്ധിയിലും ദൈവാനുഗ്രഹത്തിലു വളർന്നു വരുവാൻ കരുണയുണ്ടാകേണ

  • @lizammamathew6309
    @lizammamathew6309 2 ปีที่แล้ว

    ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ മോനെ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജീവിതം നയിക്കാൻ കൃപ തരണേ പരിശുദ്ധാത്മാവേ

  • @fayizmon9109
    @fayizmon9109 ปีที่แล้ว +1

    Yeshuveee ente makkale agek samarpikunnu ..

  • @achuchinnu3110
    @achuchinnu3110 2 ปีที่แล้ว +11

    ഈശോയേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ ആരോഗ്യം നൽകണമേ

  • @marythomas6192
    @marythomas6192 ปีที่แล้ว +2

    മക്കൾ പൈശാചിക ശക്തിയിൽ വീഴാതെ കാത്തുകൊള്ളണമേ

  • @deepanair8251
    @deepanair8251 2 ปีที่แล้ว +7

    എൻ്റെ ദൈവമേ എൻ്റെ മകനെയും മകളെയും അങ്ങയുടെ കൈകളിലേക് ഏൽപ്പിക്കുന്നു, ഇശോയെ അങ്ങ് വന്നു അവരെ ഒന്ന് തൊടാൻ കൃപ ഉണ്ടവനെ🙏

  • @rosemariajdominic9810
    @rosemariajdominic9810 ปีที่แล้ว

    Jesus എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
    തിന്മയിൽ നിന്ന് ബന്ധനത്തിൽ നിന്ന്
    ജീവിതപങ്കാളിയെ മോചിപ്പിക്കണമേ
    മക്കളെ അനുഗ്രഹിക്കേണമ
    ജീവിതമേഖലകളിൽ കത്തുകൊള്ളണമേ

  • @sijugeorge6504
    @sijugeorge6504 2 ปีที่แล้ว +1

    എന്റെ ഈശോയേ എന്റെ മക്കളെ കാത്തു കൊള്ള മേ എന്റെ മകൾക്ക് ഒരു ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്നു

  • @ashajacob7281
    @ashajacob7281 2 ปีที่แล้ว +46

    എൻറെ ഈശോയെ എന്റെ മകൾ അന്നയ്ക്ക് പ്ലസ് വണ്ണില്‍ പഠിക്കുകയാണ് എപ്പോഴും ഫോണിനോടുള്ള ഒരു അഭിനിവേശമാണ് ഫോണിനോട് ഒരു ബന്ധനം കൊടുക്കണം ഈശോയെ പഠനത്തിൽ മാത്രം താല്പര്യമുള്ള് നല്ല മടിക്കുന്ന കുട്ടിയായിരുന്നു ഫോണുമായിട്ടുള്ള ക്ലാസ് തുടങ്ങിയതിൽ പിന്നെ ഫോണിനോട് ഭയങ്കര താല്പര്യ മാണ് ഇതൊന്നും മാറ്റിത്തരാൻ ആയിട്ട് അനുഗ്രഹിക്കണമേ

    • @minijacob8306
      @minijacob8306 2 ปีที่แล้ว +3

      Makkalude ahankkaram mattane. Anusarana nalkane.

    • @bediffrent3322
      @bediffrent3322 2 ปีที่แล้ว +2

      ഫോൺ ഇടയ്ക്ക് ഫുൾ ചികഞ്ഞു നോക്കുക

    • @jayajayaroy2727
      @jayajayaroy2727 2 ปีที่แล้ว +2

      Ente. Makkale. KThukollaname

    • @ranijohna6693
      @ranijohna6693 2 ปีที่แล้ว

      🙏🙏

    • @yadukrishnan.s5612
      @yadukrishnan.s5612 2 ปีที่แล้ว

      Ente makan yadukrishnan +1nu padikkukavanu. Phonil. Bhayanka adict anu.athonnu. Mattiyedukkan. Prathikkename. Yesuve. Sthothram yesuve nanni.

  • @marygeorge8295
    @marygeorge8295 2 ปีที่แล้ว

    എന്റെ ഈശോയെ എന്റെ മക്കൾക്കു അങ്ങേ വെളിവും നിറവും നല്കണമേ. എന്റെ ഭർത്താവിന് നടക്കാൻ കൃപ നല്കണമേ അപ്പാ 🙏🙏🙏

  • @jessammamathew3987
    @jessammamathew3987 2 ปีที่แล้ว +5

    Ente ഈശോയെ എന്റെ മകന് നല്ലൊരു ജോലിയും C. A, exam വിജയത്തിന് വേണ്ടിയും പ്രാർത്ഥിക്കുന്നു. ഇളയ മകന്റെ പ്ലസ് one exam ഫുൾ മാർക്കോടെ ജയിക്കാൻ വേണ്ടിയും prarthikkunnu

  • @sijukuriakose6965
    @sijukuriakose6965 2 ปีที่แล้ว +5

    ഈശോയെ എന്റെ മക്കളെ അവിടുന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jolijoli5946
    @jolijoli5946 2 ปีที่แล้ว

    മൂന്നു മക്കളെയും കാത്തുപരിപാലിക്കണമേ അവരെ നല്ല രീതിയിൽ വളർത്തുവാൻ ഇടണം നല്ല ജോലി ലഭിക്കണേ നല്ല ദൈവമക്കൾ ആക്കണേ ദൈവത്തിൽ വളരുവാൻ ഇടയാക്കുന്നു കാത്തുപരിപാലിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🥰

  • @mathewkutty2385
    @mathewkutty2385 2 ปีที่แล้ว +1

    ente makkale Ange almavinal niraikaname

  • @rejikuriakose7636
    @rejikuriakose7636 ปีที่แล้ว

    ഈ ശോയെ മകന്റെ exam നല്ല രീതിയിൽ ചെയ്യാനും വിജയം ലഭിക്കുവാനും അങ്ങേ പരിശുദ്ധ ആത്മാവിനെ നല്കി അനുഗ്രഹിക്കണമേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🎂🎂🎂🎂

  • @jyothiroy9542
    @jyothiroy9542 2 ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു Annmary, Joseph, anto

  • @rajimohan2246
    @rajimohan2246 2 ปีที่แล้ว +1

    ഈശോയെ എന്റെ മകന് ജോലിയ്ക്കുള്ള തടസം മാറ്റി കൊടുക്കണെമെ 🙏🙏🙏

  • @gracybabu5651
    @gracybabu5651 2 ปีที่แล้ว +1

    ഈശോയെ എന്റെ ജീവിത പങ്കാളിയുടെ മാനസിക രോഗം എന്നേക്കുമായി മാറ്റി തരേണമെ! അതുപോലെ ബുദ്ധിമുട്ടുന്ന എല്ലാവരുടേയും മേൽ കൃപ ചൊരിയേണമെ : ! ആമേൻ .

  • @jessyjames4912
    @jessyjames4912 2 ปีที่แล้ว +1

    ഈശോയെ എന്റെ മോളെ സന്തോഷത്തോടു സമാധാനത്തിലും ജീവിക്കാനുള്ള കൃപ നൽകേണമേ

  • @a.rgriphen3013
    @a.rgriphen3013 2 ปีที่แล้ว

    എന്റെ ഇളയ മകൾ ഇത്തിരി വാശിയും, ദേഷ്യവുമാണ് അവൾക് നല്ലൊരു മാറ്റം വരുത്തനെ അമ്മ മാതാവേ 😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mercyrs4060
    @mercyrs4060 2 ปีที่แล้ว +7

    എന്റെ മക്കൾ (മെൽബിൻ, rinold)ഫോൺ അഡിക്ഷനിൽ നിന്ന് മോചനം ലഭിക്കുന്നതിനും അവരുടെ ക്ഷീണമൊക്കെ മാറി ദൈവ വിശാസത്തിലും, ദൈവശരണത്തിലും സമൂഹത്തിൽ നല്ലവരായി വളരുന്നതിനും പഠനവിജയവും നല്ല ഭാവിയും നൽകി രക്ഷിക്കേണമേ 🙏🙏🙏🙏

  • @SabuMd-rs8ry
    @SabuMd-rs8ry 2 หลายเดือนก่อน

    Ente makkale ahlnugrahikkename

  • @jyothiroy9542
    @jyothiroy9542 2 ปีที่แล้ว +3

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങൾക്ക് ദൈവവിളി നല്കണമേ 🙏🏻🙏🏻

  • @resmijohny7026
    @resmijohny7026 5 หลายเดือนก่อน

    Praise the lord. ഹല്ലേലൂയാ 👏

  • @mollybabu4038
    @mollybabu4038 ปีที่แล้ว

    Eesoye makkale Anugrahikename eppozhum Kayyipidippichu Nadathename🙏🙏🙏🙏🙏🙏🙏

  • @Shammah_Shailan
    @Shammah_Shailan 2 ปีที่แล้ว +1

    ഒത്തിരി പ്രാർത്ഥനയിലൂടെ നേടിയ താണ് ഞങ്ങളുടെ 2 മക്കളും . ആ മക്കൾ ഒരിക്കലും ഞാൻ അനുഭവിച്ചതു പോലെയുള്ള മാനസീക വിഷമങ്ങൾ അനുഭവിക്കാൻ ഇടവരുത്തരുതേ ഈശോയെ. എന്നു പ്രാർത്ഥിക്കുന്നു

  • @minicharles3280
    @minicharles3280 2 ปีที่แล้ว +4

    കർത്താവെ, എന്റെ മക്കളെ കാത്തുകൊള്ളണമേ. കൃപയിൽ വളരാൻ അനുഗ്രഹിക്കണേ

  • @minipt8912
    @minipt8912 2 ปีที่แล้ว +3

    ഞങ്ങളുടെ മക്കളുടെമേൽ കൃപയുണ്ടാകേണമേ 🙏🙏അവർക്ക് ഈശ്വരവിശ്വാസം ഉണ്ടാകേണമേ 🙏🙏

  • @sheejakm2558
    @sheejakm2558 2 ปีที่แล้ว

    Ente eshoye ente makkalkk anurehikkane

  • @leelamaabraham6137
    @leelamaabraham6137 2 ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ കൊച്ചുമക്കൾ അലൻ ആൽബിൻ മൊബൈൽ അഡിക്ഷൻ മാറ്റി പഠിക്കാൻ അനുഗ്രഹിക്കണമേ 🙏🙏

  • @solyjitson9568
    @solyjitson9568 2 ปีที่แล้ว +1

    ഈശോയെ എന്റെ മകളുടെ ദേഷ്യം സൃഭാവവും phone അ ഡിറ്റ് മാറ്റി കൊടുക്കണമെ

  • @sasikalakumar9781
    @sasikalakumar9781 2 ปีที่แล้ว

    എന്റെ മകന്റെ പനി മാറ്റികൊടുക്കണമേ ഈശോയെ. നന്ദുമോന്റെ മദ്യപാനം, പുകവലി, കഞ്ചാവ് എന്നി ഉപയോഗത്തിൽ നിന്ന് മോചനം കൊടുക്കണമേ, മൂന്നു ഫോൺ തല്ലിപൊട്ടിച്ചു പെട്ടെന്നുള്ള ദേഷ്യം മാറ്റികൊടുക്കണമേ ഈശോയെ. നാലു വർഷമായി ചർച്ചിൽ പോയിട്ട് നല്ലമകനായി മറ്റേണമേ ഈശോയെ

  • @maryjose2883
    @maryjose2883 2 ปีที่แล้ว +6

    മകന്റെ കുഞ്ഞിന് നല്ല വിവേകം നൽകി അനുഗ്രഹിക്കണമേ.

  • @11xfootball24
    @11xfootball24 2 ปีที่แล้ว +2

    യേശുവേ സ്തുതി 🙏🙏. എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏. Bsc കഴിഞ്ഞ മോനു ജോലി ലഭിക്കണേ 🙏🙏

  • @SabuMd-rs8ry
    @SabuMd-rs8ry 2 หลายเดือนก่อน

    Ente makkalkku dhaivasneham undakename

  • @biju508
    @biju508 2 ปีที่แล้ว

    Ente മോൻ അഭിനവ് മിടുക്കനായി ആരോഗ്യത്തോടെ പഠിക്കുന്നതിനും നല്ല സ്വഭാവം വരുന്നതിനു വേണ്ടിയും മാതാപിതാക്കളെയും കുടുംബങ്ങളെയും ബഹുമാനിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ

  • @minivp4600
    @minivp4600 2 ปีที่แล้ว +1

    എന്റെ മക്കൾ നന്നായി പഠിച്ചു നന്നായി മാർക്ക് നേടാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാവണമേ... 🙏🙏🙏🙏

  • @ashiqmhd7600
    @ashiqmhd7600 10 หลายเดือนก่อน

    Ente makkalil anugraham ullathakanee....

  • @shijimolphilip5878
    @shijimolphilip5878 2 ปีที่แล้ว

    Eshoye aradhana ente Elizabeth and max avare kathukollaname vishudhiyil valaranulla kripa kodukaname daiva kripakondunirakaname daivabhakthikonndu nirakkanme. Anusaranam kodukaname amme avare kathukollaname

  • @reenabenoy2047
    @reenabenoy2047 2 ปีที่แล้ว +1

    ഈശോയെ എന്റെ മക്കള സമർപ്പിക്കുന്നു🙏

  • @jipsonjames6362
    @jipsonjames6362 2 ปีที่แล้ว +3

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏

    • @johnylonan1612
      @johnylonan1612 2 ปีที่แล้ว

      Prais the lord

    • @annammasebastian2782
      @annammasebastian2782 2 ปีที่แล้ว

      @@johnylonan1612 isoye krupa choriyaname

    • @joisyantony4613
      @joisyantony4613 2 ปีที่แล้ว

      Acha yentey makan chinoy george. Pray for my son for Holy spirit

  • @simonabraham9645
    @simonabraham9645 ปีที่แล้ว

    Eessoye ente makkale angu naikename 💔🙏✝️ angu mathram 💔🙏✝️✝️✝️🩸🩸🩸 avare anugrahikkename 🩸🩸💔💔✝️✝️🙏🙏 Amen 🙏

  • @santhiamolenarayanan6358
    @santhiamolenarayanan6358 2 ปีที่แล้ว +8

    എന്റെ ഈശോയെ എന്റെ മക്കൾ വിശ്വാസത്തിലും, വിശുദ്ധിയിലും ജീവിക്കാൻ കൃപ നല്കണമേ 🙏

  • @kausalyakuttappan2655
    @kausalyakuttappan2655 2 ปีที่แล้ว

    ന്റെ ഈശോയെ ന്റെ കുഞ്ഞുമക്കളുടെ അസുഖം മാറ്റി തരണേ ന്റെ മക്കളെ കാത്തു കൊള്ളണേ ഈശോയെ ഈശോയെ ഈശോയെ സ്തുതി 🙏🙏🙏🙏🙏🙏🙏

  • @sherinjoseph7728
    @sherinjoseph7728 2 ปีที่แล้ว

    Eshoye jeswine nallatakki tarene

  • @sosammaoommen7535
    @sosammaoommen7535 2 ปีที่แล้ว

    Ammen..ente.makaleanugrahikename

  • @Antonyssketchart4150
    @Antonyssketchart4150 2 ปีที่แล้ว

    Kudumbhathile makkale samarppikkunnu daivanubhavathil valaran eshoe avare sahayikkane

  • @ranik3134
    @ranik3134 2 ปีที่แล้ว +1

    എന്റെ ഈശോയേ എന്റെ മോളുടെ phone addiction മാറ്റി തരണമേ.നന്നായിട്ട് പഠിക്കാൻ സാധിക്കണമേ

  • @shinyantony3253
    @shinyantony3253 2 ปีที่แล้ว

    Ante makal aksayeyum alla makkaleyum anugrahikkaname

  • @molycherian2343
    @molycherian2343 2 ปีที่แล้ว +1

    എന്റെ മകനു നന്നായി പഠിക്കാൻ sadhikkane 🙏🙏🙏

  • @bettyjohn9916
    @bettyjohn9916 ปีที่แล้ว

    Esow nithin nu exam samayathu koodey irunnu ezhuthi koduthu nalla mark score cheyyan anugrahikkenamae Amen 🙏 chaithu anugrahikkenamae

  • @kochumolramesh6224
    @kochumolramesh6224 2 ปีที่แล้ว

    Eshoye anugrahikane

  • @nepz-pk8vf
    @nepz-pk8vf 7 วันที่ผ่านมา

    Njangalude Makkale Anugrahikkaname eashoye

  • @sheebasaji8836
    @sheebasaji8836 2 ปีที่แล้ว

    എന്റെ ഈശോയെ മോൻ Jossin മൊബൈൽ കളി യിൽ നിന്നും മടിയിൽ നിന്നും വിടുതൽ കൊടുത്ത് നല്ല ഒരു കോഴ്സ് ചേർന്നു പഠിക്കുന്നതിനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏

  • @elsammageorge5291
    @elsammageorge5291 ปีที่แล้ว +1

    Acha pray for my son release from mobile phone addiction and interest in studying and filling holy spirit

  • @mollyjohn5797
    @mollyjohn5797 2 ปีที่แล้ว

    Iord please take care of my son and give good health.mother mary please pray for my son and be with him always Amen

  • @bijisibikv5488
    @bijisibikv5488 2 ปีที่แล้ว

    Ente makan Adharsh inu padikkanulla kripa kodukkane mady mattane amme mathave eesoye

    • @joisyantony4613
      @joisyantony4613 2 ปีที่แล้ว

      Yentey makal chiju george ne scotlandil. Oru job labikkan Acha please for her

  • @thara1907
    @thara1907 2 ปีที่แล้ว +3

    ഈശോയെ നന്ദി 🙏

  • @anniefrancis7822
    @anniefrancis7822 2 ปีที่แล้ว +1

    Yesuve matha ente makanu joly nalki anugrahikaname

  • @alphonsarosehoney4190
    @alphonsarosehoney4190 ปีที่แล้ว

    Kudumbathil appan strong faith & hardworking and caring aanenkil makkal nannayi varum..allenkil ammamar etra paranjittum karyamilla..anubhavam guru

  • @nirmalavictor914
    @nirmalavictor914 2 ปีที่แล้ว

    Ente eesoye ente randu makkalkum nalla jeevitha pankalikale koduthu anugrahiykane

  • @molyvarghese7464
    @molyvarghese7464 2 ปีที่แล้ว

    Ente karthave ente makkale sukhappeduthanname nanmayil jeevikkan anugrahikkannme sakhthippedutthanname halleluya

  • @elizabeththomas9
    @elizabeththomas9 2 ปีที่แล้ว

    Daivame ente moonu kochumakkaleyum kaathu kollaname ninte kripayil valarnnu varuvan aviduthe parishudhathmavinal nirakaname amen 🙏

  • @jayanthirajeesh6149
    @jayanthirajeesh6149 2 ปีที่แล้ว +1

    Enta makal nannai padikuvan prarthikanam amen

  • @seenuvishnu8894
    @seenuvishnu8894 2 ปีที่แล้ว +1

    Enikkente makkale serikku snehikanpattiyilla ennoduporukaname eeshoye ente makkalekathurekshikename amen

  • @maryjose2883
    @maryjose2883 2 ปีที่แล้ว

    എന്റെ മകനും കുഞ്ഞിനും കാനഡയിൽ പോകുന്നതിനുള്ള തടസങ്ങൾ മാറ്റി തരുന്നതിനു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ. അതുപോലെ ഞങ്ങൾക്ക് കുടുംബ സമാധാനം തരണമേ.

  • @jainjain3333
    @jainjain3333 2 ปีที่แล้ว +1

    Ente eshoye ente mon sajan josepine ostreliyan visa tadasavum vivaha tadasavum eduthe mattenameee ammeee sahayikenameee eshoye karunayayirikenameee ente kunjinodeee 😭😭😭🙏🙏🙏

  • @swapnavishnu7707
    @swapnavishnu7707 2 ปีที่แล้ว

    Ente makale samarpich prarthikunnu anugrahikane

  • @sanandhb.s2053
    @sanandhb.s2053 2 ปีที่แล้ว

    Yeshuve ante molum monum nallapole padikuvanum nalla joli labhikanum sahayikaname

  • @jephinjohnson1638
    @jephinjohnson1638 2 ปีที่แล้ว

    Eeshoye ente makkal randu perum holy spirit kondu nirakkaname

  • @jainjain3333
    @jainjain3333 2 ปีที่แล้ว

    Eshoye ente mol vineethake polandil sthiramaayi oru joli koduthanugrehikenamee ammee sahayikenameee eshoye karunayayirikenameee ente kunjinodeee 😭😭😭🙏🙏

  • @sanandhb.s2053
    @sanandhb.s2053 2 ปีที่แล้ว

    Yeshuve ente makkle kathu kollaname

  • @lindashibu3504
    @lindashibu3504 2 ปีที่แล้ว

    എന്റെ നാലു മക്കളെയും അനുഗ്രഹിക്കണേ ഒന്ന് തൊടണമേ പരിശുദ്ധൽമാവ് നിറയണേ 🙏🙏🙏

  • @jijoantonypallan2827
    @jijoantonypallan2827 2 ปีที่แล้ว

    Ente makane vijayam nalki anugrahikane

  • @sajithasajitha2694
    @sajithasajitha2694 2 ปีที่แล้ว

    Ente eshoye ente monk exam ann ente mon orubudhimuttum ellathe exam easy aakki kodukanne oru apathum ellathe Kath kollane yeshuve ente mone anugrahikane yeshuve nanny yeshuve sdhudhi yeshuve sthrothrm hallelujah hallelujah hallelujah 🙏🙏🙏

  • @gracybejoy8545
    @gracybejoy8545 2 ปีที่แล้ว +7

    Dear Jesus bless my son fill him with good knowledge, wisdom, spiritually and protect him with your previous blood,,,

    • @helensajeev9814
      @helensajeev9814 2 ปีที่แล้ว

      Dear jesus bless my son and daugther fill him with good knoldge,wisdom,spiritually and protect him with your previous blood Amen.

  • @salybaby411
    @salybaby411 2 ปีที่แล้ว +1

    Please pray for my family praise the Lord halleluya halleluva yesuve nanni yesuve aradana stotrum stuthy mahathum halleluya halleluva

  • @antonypious3732
    @antonypious3732 ปีที่แล้ว

    Amen

  • @riyajoseph9535
    @riyajoseph9535 2 ปีที่แล้ว +1

    Easoye ente makkalum kudumbavum Deivachaithanyathil valaran anugrahikkane.

  • @janeesshaju6598
    @janeesshaju6598 ปีที่แล้ว

    Amen🙏🏼🙏🏼🙏🏼🙏🏼

  • @sumaradhakrishnan6642
    @sumaradhakrishnan6642 2 ปีที่แล้ว +1

    ഞാൻ സുമ എനിക്ക് n high Bp high suga കിഡ്നി ചുരുങ്ങുന്നു creatine high ഈ അനു ഖങ്ങളാൽ കഷ്ടപ്പെടുന്നു. ഈ ശോയെ സഹായിക്കേണ്‌മേ

  • @vimal9854
    @vimal9854 ปีที่แล้ว

    amen

  • @BG-hb5pt
    @BG-hb5pt 2 ปีที่แล้ว +4

    Lord, make my children grow in faith spiritually, trusting God every moment.

  • @jessysamuel2819
    @jessysamuel2819 2 ปีที่แล้ว

    Ente Jerrymon odu Daivam samsarikkuvan kripa tharaname....Appa.....