ശെരിക്കും ശിവന്റെ അവതാരം എന്ന് കേട്ടിട്ടുള്ളത് ഹനുമാൻ ആണ്. അതായത് പരമശിവന്റെ ഏറ്റവും വലിയ ഭക്തൻ മഹാ വിഷ്ണുവും, മഹാവിഷ്ണുവിന്റെ ഏറ്റവും വലിയ ഭക്തൻ പരമശിവനും ആണ്. അവർ പരസ്പരം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. രാമന്റെ ഏറ്റവും ഭക്തൻ ശിവാംശം ആയ ഹനുമാൻ ആണ്. അതേ രാമൻ ആരാധിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തതാണ് ഇന്നത്തെ രമേശ്വരം ശിവക്ഷേത്രം എന്നതും ഐതിഹ്യം. Shiv and vishnu they strongly love, respect & devote each other. ഹരിഹരന്മാർ.
Yes ur right. That is y tulidas said shankara suvan in hanuman chalisa. Lord shiva loved Rama avatara most. Because this avatar is of simple human facing all difficulties yet stand with dharma. He came as hanuman to support him. Great Advaida vendada guru. Adi Shankara has explained. Shiva and vishnu is the same bhraman who has no form. As there is sun which is different in morning evening and noon. Same way only bhavas are different.
അങ്ങ് പറഞ്ഞത് തെറ്റാണ് ശിവലിംഗം ആയി ഭഗവാൻ രൂപം കൊണ്ടു അത് ബെരമാവ് വിഷ്ണുവും തമ്മിൽ ഉള്ള തർക്കത്തിൽ ആണ് പക്ഷെ ആ ദിവസം ശിവ പുരാണം പറയുന്നത് പ്രണവ മഹാ പൗർണ്ണമി എന്നാണ് നക്ഷത്രം തിരുവാതിര എന്നാൽ മഹാ ദേവന്റെ വിവാഹം നടന്നത് ആ ദിവസം അല്ല പിന്നെ ശിവരാത്രി എന്നാൽ കളകുട വിഷം കുടിച്ച ശിവന് അത് ഇറക്കാൻ ദേവി പാർവതി സമ്മതിച്ചില്ല അത് മൂലം ഭഗവാൻ നിലഘടൻ ആയി എന്നാൽ വിഷം ഭഗവാനെ എല്ലകത്തിതിരിക്കാൻ ഭുതഗണകളും ദേവൻമാരും ഉറക്കം കളഞ്ഞു കാവൽ നിന്നു ഇത് കൊണ്ട് ആണ് നമ്മൾ അന്ന് ഉറക്കം ഒളിച്ചു ഇരിക്കുന്നെ
@@ajithvelayudhan3453 നിങ്ങളുടെ വിശ്വാസം അനുസരിച്ചു എത്ര ദൈവമുണ്ട്, എന്നാൽ ദൈവത്തിനു എങ്ങനെ fixed ആയ രൂപം ഉണ്ടാവുന്നത്, എങ്ങനെയാണ് ബ്രഹ്‌മാ ഇൽ നിന്ന് ശിവ യെ വ്യത്യാസനാക്കുന്നത് ഇതൊക്കെ ഏക ദൈവ വിശ്വാസ ത്തിനു വിരുദ്ധമല്ലേ
@@ajithvelayudhan3453 യഥാർത്ഥ ദൈവത്തിനു fixed ആയ profile ഇല്ല, അവൻ ഏകനാണെന്നും ആരെയും ആശ്രയിക്കാത്തവനാണെന്നും അവൻ ജനിക്കാത്തവനും ജനിപ്പിക്കാത്തവനും മരണമില്ലാത്തവനും അവനെ പോലെ മറ്റാരുമില്ലാത്തവനുമാണ്
Lord Shiva has more than 28 avatars. In puranas , main Avatars upto 28 which includes what you have described here. I am researching on this subject in depth.
ഇയാൾ പറയുന്നത് ശരിയല്ല അവതാരങ്ങൾ എടുക്കുന്നത് നാരായണൻ ആണ് അതായത് മഹാ വിഷ്ണു അതുകൊണ്ട് ആണ് വിഷ്ണു ലീല പ്രശസ്തമായത് ശിവൻ അവതരിക്കുന്നില്ല അവതരിക എന്നാൽ വിഷ്ണുവിന്റെ ഓരോ അവതാരങ്ങളും ഇല്ലേ അതുപോലെ ആണ്. ഇത് ശിവൻ സഹായിക്കാൻ വേണ്ടി രൂപം മാറിപ്പോയതാണ്. നന്ദി, ഹനുമാൻ, അങ്ങനെ കൊറേ പേര് ഇണ്ട് അവർ അംശമാണ് ഇവർ പറയുന്നത് തെറ്റായ സന്ദേശമാണ് 🙏
ഇദേഹം പറഞ്ഞ കഥ പൂർണ രൂപത്തിൽ ശരി ആണ് എന്ന് ഞാൻ പറയുന്നില്ല. പക്ഷെ, ശിവൻ അവതാരം എടുത്തില്ല എന്ന് പറയുന്നത് ശരി ആയി തോന്നുന്നില്ല . വൃഷഭ അവതാരവും ,ഹനുമാൻ അവതാരവും... മറ്റും എല്ലാം അംശ രൂപത്തിൽ ആണെങ്കിലും അല്ലെങ്കിലും അവതരിക്കുക തന്നെ ആണ് ച്ചെയ്തത്. ശിവ പുരാണത്തിൽ അതിനെ അതരിക്കുക എന്ന് തന്നെയാണ് പരാമർശിച്ചിരിക്കുന്നത്.🛕🙏
What is seen/unseen all are God's incarnations and should be considered on this basis.The are exceptions when God himself incarnate with almighty powers.
Namaskaram.. chetta Aake Kukkala enna word inte artham ariyamo ? Oru study purpose aan.. Google nokiyapol chase ennum dog ennumokke kanunnu.. crt ariyilla
@@HSwonderworld oru swapnam kandu.. athile yudhathil dharmathinte side ullavar paranjathayittanu kandath.. black panther team il ullavar parayunnathpole oru karyam
അല്ല, അവതാരം എന്നാൽ ഒരു ഉദ്ദേശപൂർത്തികരണത്തിനായി ഞങ്ങളുടെ ഇടയിലെയിലേക്ക് ഭഗവാൻ തന്നെ മറ്റൊരു സ്വഭാവത്തിലും ഗുണത്തിലും രൂപത്തിലും വരുന്നതിനെ ആണ്,അംശം എന്നാൽ ഭഗവാന്റെ എല്ലാ ഗുണങ്ങളുടെയും ഒരു അംഷത്തോട് കൂടി ഉള്ള ജന്മം ആണ്, ഉദാഹരണം, ശിവന്റെ അവതാരങ്ങൾ ആണ് ഈൗ പറഞ്ഞത് okke, ശിവന്റെ അംശം ആണ് പുത്രന്മാർ ആയ, മുരുഗൻ ഗണപതി okke
Oru masculine Supremacy character aan.. Correct onum ariyoola.. College il padikana time oru frnd indayirnu.. Bong ooro round karangiyathinu sesham shiva stories, sati shiva love story, shiva tandavam oke kett.. Bayankara aaradhana aayipoyiii
ഇങ്ങനെയാണെങ്കിൽ ശിവൻ ഒരു 300 അവതാരങ്ങൾ എടുത്തിട്ടുണ്ടാവും എന്തുവാ ചേട്ടാ പറയുന്നത് ചേട്ടൻ പറഞ്ഞതിൽ ചിലത് ഒരു രൂപങ്ങൾ അല്ലേ അല്ലയോ പ്രഭു ആശുപത്മാവ് എങ്ങനെ ശിവൻറെ അവതാരമായി
ഇയാൾ പറയുന്നത് ശരിയല്ല അവതാരങ്ങൾ എടുക്കുന്നത് നാരായണൻ ആണ് അതായത് മഹാ വിഷ്ണു അതുകൊണ്ട് ആണ് വിഷ്ണു ലീല പ്രശസ്തമായത് ശിവൻ അവതരിക്കുന്നില്ല അവതരിക എന്നാൽ വിഷ്ണുവിന്റെ ഓരോ അവതാരങ്ങളും ഇല്ലേ അതുപോലെ ആണ്. ഇത് ശിവൻ സഹായിക്കാൻ വേണ്ടി രൂപം മാറിപ്പോയതാണ്. ഇവർ പറയുന്നത് തെറ്റായ സന്ദേശമാണ്
@@Jishnu__cpഎന്തെങ്കിലും ഒരു ലക്ഷം മുൻനിർത്തി ഭഗവാൻ മറ്റൊരു രൂപത്തിൽ വരുന്നതിനെ ആണ് അവതാരം എന്ന് പറയുന്നത് അല്ലാതെ ഒരു യുഗം മുഴുവുവൻ അവതരിച്ചു നിലക്കണം ennila, kurachu നേരത്തേയ്ക്കു ആണേലും കൂടുതൽ കാലത്തേയ്ക്കു ആണേലും അത് ഒരു അവതാരം തന്നെ ആണ്
❤ലോക നിലനിൽപ്പിനു. വേണ്ടി.സ്വയം അവതാരo എടുത്ത മഹാദേവന് ആയിരം പ്രണാമം.❤
🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏🙏🙏
ഓം ഹ്രീം നമഃ ശിവായ 🙏🙏🙏🙏🙏
ഓം ഹ്രീം ഉമായെ നമഃ 🙏🙏🙏🙏🙏
ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശെരിക്കും ശിവന്റെ അവതാരം എന്ന് കേട്ടിട്ടുള്ളത് ഹനുമാൻ ആണ്. അതായത് പരമശിവന്റെ ഏറ്റവും വലിയ ഭക്തൻ മഹാ വിഷ്ണുവും, മഹാവിഷ്ണുവിന്റെ ഏറ്റവും വലിയ ഭക്തൻ പരമശിവനും ആണ്. അവർ പരസ്പരം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. രാമന്റെ ഏറ്റവും ഭക്തൻ ശിവാംശം ആയ ഹനുമാൻ ആണ്. അതേ രാമൻ ആരാധിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തതാണ് ഇന്നത്തെ രമേശ്വരം ശിവക്ഷേത്രം എന്നതും ഐതിഹ്യം. Shiv and vishnu they strongly love, respect & devote each other. ഹരിഹരന്മാർ.
🙏🙏❤ Please Watch 👉th-cam.com/video/j1jcRtSLwtY/w-d-xo.html
Ithul sheri
Yes ur right. That is y tulidas said shankara suvan in hanuman chalisa. Lord shiva loved Rama avatara most. Because this avatar is of simple human facing all difficulties yet stand with dharma. He came as hanuman to support him.
Great Advaida vendada guru. Adi Shankara has explained. Shiva and vishnu is the same bhraman who has no form. As there is sun which is different in morning evening and noon. Same way only bhavas are different.
ഈ പറഞ്ഞ അവതാരങ്ങൾ kremaprekaram?? @HSwonderworld
എന്റെ ഇഷ്ടദേവനായ ശിവനെ ഞാൻ വണങ്ങുന്നു!🙏🙏🙏
ഓം നമഃ ശിവായ!
❤😢😢😮😮😅😅😅😅😅😅😅😊😊😊😊😊😅😢🎉😂😂😅😅😊😊😊😅😢🎉😂
@@saralaj7667hu 17:55 Zee Zee ni
Hu
Ma huu the 😢 17:55
@@saralaj7667
Q 17:55 by wa wa
എന്റെ ഇ ഷ്ട ദേവൻ ഭ ഗ വാൻ ശി വ ൻ
Thank you for portraying God's
Incarnations.
🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏
അങ്ങ് പറഞ്ഞത് തെറ്റാണ് ശിവലിംഗം ആയി ഭഗവാൻ രൂപം കൊണ്ടു അത് ബെരമാവ് വിഷ്ണുവും തമ്മിൽ ഉള്ള തർക്കത്തിൽ ആണ്
പക്ഷെ ആ ദിവസം ശിവ പുരാണം പറയുന്നത് പ്രണവ മഹാ പൗർണ്ണമി എന്നാണ് നക്ഷത്രം തിരുവാതിര
എന്നാൽ മഹാ ദേവന്റെ വിവാഹം നടന്നത് ആ ദിവസം അല്ല പിന്നെ ശിവരാത്രി എന്നാൽ കളകുട വിഷം കുടിച്ച ശിവന് അത് ഇറക്കാൻ ദേവി പാർവതി സമ്മതിച്ചില്ല അത് മൂലം ഭഗവാൻ നിലഘടൻ ആയി എന്നാൽ വിഷം ഭഗവാനെ എല്ലകത്തിതിരിക്കാൻ ഭുതഗണകളും ദേവൻമാരും ഉറക്കം കളഞ്ഞു കാവൽ നിന്നു ഇത് കൊണ്ട് ആണ് നമ്മൾ അന്ന് ഉറക്കം ഒളിച്ചു ഇരിക്കുന്നെ
എന്റെ പ്രഭു🌺🌺🌺🌺🌺😘😘😘😘😘😘😘😘😘.
🕉️🔱❤️🙏
പുതിയ അറിവാണ് ഇതു 🙏
ഓം നമഃ ശിവായ ❤🙏🙏
വിഷ്ണു ഭഗവാന്റെ പത്ത് അവതാരത്തിലും ശിവ ഭഗവാന്റെ സാനിധ്യം ഉണ്ട്.
ഓം നമ:ശിവായ🙏
His final incarnation, Kalki, is a balanced ansh of vishnu and shiva.
ശിവ ശങ്കര ശംഭു മഹാദേവൻ 🔥🔥
ഓം നമഃ ശിവായാ 🕉️
സർവ്വ തന്ത്ര സ്വരുപായ സർവ്വ തന്ത്ര സ്വരുപനെ സർവ്വ ഗായ സമസ്തയ ശിവായ ഗുരുവേ നമഃ 🙏🙏🙏🙏❤️❤️❤️❤️
Thanks good story nice to listen
മികച്ച അവതരണം
shambo mahadheva 🙏🙏
എന്റെ ഇഷ്ടദേവൻ..❤❤
Om Namah shivaya 🙏
ഹര ഹര മഹാദേവ ഓം നമശിവായ
പൊന്നു തമ്പുരാനെ കാത്തുകോളേണെ ഓം നമഃശിവായ 🙏🙏🙏
ഹര ഹര മഹാദേവ അവതാര രൂപം 🪔🔱🪔
OM BHOLENATH🙏🕉🕉🕉🙏
🕉️Hara 🕉️Hara 🕉️Mahadev 🕉️🔱🕉️
ശിവ ഒരേ ഒരു ഈശ്വരൻ
അപ്പോൾ വിഷ്ണുവോ
@@master_handsome_15ശിവ ഭഗവാന്റെ അംശം മാത്രം വിഷ്ണു
@@ajithvelayudhan3453 നിങ്ങളുടെ വിശ്വാസം അനുസരിച്ചു എത്ര ദൈവമുണ്ട്, എന്നാൽ ദൈവത്തിനു എങ്ങനെ fixed ആയ രൂപം ഉണ്ടാവുന്നത്, എങ്ങനെയാണ് ബ്രഹ്‌മാ ഇൽ നിന്ന് ശിവ യെ വ്യത്യാസനാക്കുന്നത് ഇതൊക്കെ ഏക ദൈവ വിശ്വാസ ത്തിനു വിരുദ്ധമല്ലേ
@@ajithvelayudhan3453 യഥാർത്ഥ ദൈവത്തിനു fixed ആയ profile ഇല്ല, അവൻ ഏകനാണെന്നും ആരെയും ആശ്രയിക്കാത്തവനാണെന്നും അവൻ ജനിക്കാത്തവനും ജനിപ്പിക്കാത്തവനും മരണമില്ലാത്തവനും അവനെ പോലെ മറ്റാരുമില്ലാത്തവനുമാണ്
Shivan❤🔥
ഓം നമഃശിവായ
Om nama sivaya loka naadha
ഓം നമഃ ശിവായ.. 🙏🙏🙏
ഓം നമഃ ശിവായ 🕉️🙏🏻💙
ശിവ ഫാൻസ് ലൈക് ലൈക്
OHM NAMASHIVAYA
OHM NAMASHIVAYA
OHM NAMASHIVAYA
ഓം നമഃശിവായ 🔥
Ohm nama shivaya🕉💥🔱
ഓം നമഃ ശിവായ 🙏🙏🙏
ഓം ഹ്രീം നമഃ ശിവായ 🙏🙏🙏
ഓം നമശിവായ 🔱🪔🙏
Ariyatta thum arinju 🥰🥰🥰, om nama sivaya 🙏🙏🙏🙏🙏 1000%🙏🙏🙏
ഓം നമ:ശിവായ
😀😀😀sambhavam kollam
Om nama shivaya🕉️
Bhagavaàaane❤️❤️❤️❤️
Vishnuvum veerabadhranum thammilulla yudham cheyo?
ഓം ന മ ശ്ശി വാ യ
ഓംനമഃശിവായ 🙏🙏🙏🙏
ഓംനമഃശിവായ 🔱🔱🔱🔱ഓംനമഃശിവായ 🕉️🕉️🕉️🕉️
ഓം nama ശിവായ 🙏
Oom namah shivayah❤️
GEETHA kiska hae?????? whats the guidelines?
Lord Shiva has more than 28 avatars. In puranas , main Avatars upto 28 which includes what you have described here. I am researching on this subject in depth.
ഓം നമഃ ശിവായ ❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤
Can you make a video about different warrior class in mahabharat and ramyana
Nandiyalla pashukkuttan😂🐮🐄
Om Namah shivaya❤
How can I contact with u?
Yakshanmare kurichu video cheyu ☸️☸️🕉🕉🇮🇳🇮🇳🙏🙏
ഇയാൾ പറയുന്നത് ശരിയല്ല അവതാരങ്ങൾ എടുക്കുന്നത് നാരായണൻ ആണ് അതായത് മഹാ വിഷ്ണു അതുകൊണ്ട് ആണ് വിഷ്ണു ലീല പ്രശസ്തമായത് ശിവൻ അവതരിക്കുന്നില്ല അവതരിക എന്നാൽ വിഷ്ണുവിന്റെ ഓരോ അവതാരങ്ങളും ഇല്ലേ അതുപോലെ ആണ്. ഇത് ശിവൻ സഹായിക്കാൻ വേണ്ടി രൂപം മാറിപ്പോയതാണ്. നന്ദി, ഹനുമാൻ, അങ്ങനെ കൊറേ പേര് ഇണ്ട് അവർ അംശമാണ് ഇവർ പറയുന്നത് തെറ്റായ സന്ദേശമാണ്
🙏
ഇദേഹം പറഞ്ഞ കഥ പൂർണ രൂപത്തിൽ ശരി ആണ് എന്ന് ഞാൻ പറയുന്നില്ല. പക്ഷെ, ശിവൻ അവതാരം എടുത്തില്ല എന്ന് പറയുന്നത് ശരി ആയി തോന്നുന്നില്ല . വൃഷഭ അവതാരവും ,ഹനുമാൻ അവതാരവും... മറ്റും എല്ലാം അംശ രൂപത്തിൽ ആണെങ്കിലും അല്ലെങ്കിലും അവതരിക്കുക തന്നെ ആണ് ച്ചെയ്തത്. ശിവ പുരാണത്തിൽ അതിനെ അതരിക്കുക എന്ന് തന്നെയാണ് പരാമർശിച്ചിരിക്കുന്നത്.🛕🙏
@@_adarshn bro ഹനുമാൻ അംശമാണ് പുത്രത്തുല്ല്യം 🙏
Bagawan Shivanu Mahakal aana perum ind sir
19അവതാരങ്ങൾ ഉണ്ടോ പാറമേശ്വരന് 🙏🙏❤️
Pedi onda pedikkanda
What is seen/unseen all are God's incarnations and should be considered on this basis.The are exceptions when God himself incarnate with almighty powers.
Athil kooduthal ind
@@kichuty aaaa
ചേച്ചി എഴുതിയത് ചേച്ചി തന്നെ ഒന്നുകൂടി ശ്രദ്ധിച്ച് വായിച്ചു നോക്കു
Spling misteck undo
Om namhsivaya
Har har Mahadev ❤️💥💪🌷❤️
നമസ്കാരം... ഹനുമാൻ ശിവന്റെ അവതാരം ആണെങ്കിൽ,,, ശിവനും ഹനുമാനും ഇടയിൽ യുദ്ധം ഉണ്ടാവുന്നില്ലേ.....???
Aswathama. ❤
Namaskaram.. chetta Aake Kukkala enna word inte artham ariyamo ? Oru study purpose aan.. Google nokiyapol chase ennum dog ennumokke kanunnu.. crt ariyilla
"Aake Kukkala " Onnum Manasilayilla
@@HSwonderworld oru swapnam kandu.. athile yudhathil dharmathinte side ullavar paranjathayittanu kandath.. black panther team il ullavar parayunnathpole oru karyam
@@HSwonderworld world il orupad language undallo.. enikanel malayalam mathre ariyu
@@muhammedyaseentrivandrum5403 Angane oru vakkinte Artham Enikkum KAndethan Kazhinjilla , Sorry 🙏🙏❤❤
Om namah shivaya
ശിവന് ഒരുപാട് അവതാരം ഉണ്ട്
1. വൈധ്യനാഥൻ
2. പശുപതി
3. ദക്ഷിണ മുർത്തി
4. ഗുളികൻ
5. പുളിയൂർ കണ്ണൻ
6. മുത്തപ്പൻ
7. ഹനുമാൻ
8. നാറാണത് ഭ്രാന്തൻ
9. മഹാകൽ
10. യോഗിശ്വരൻ
11. വേട്ടക്കാരൻ
12. വടക്കുംനാഥൻ
13. ഗുരു
14. ആധിശങ്കരൻ
15. രുദ്രൻ
16. അഷ്ട്ട ഭയിരവാൻ
17.ക്ഷേത്ര ബാലാകാൻ
18. നല്ലച്ചൻ
19. ത്രിപുരാതങ്കൻ
20. പരബ്രമം
ഇനിയും ഉണ്ട്
🙏
ഹനുമാൻ അവതാരം ഒന്നും അല്ല പുത്രൻ ആണ് മഹാദേവന്റെ
@@HSwonderworld hanuman vayyu puthran ann 🤣🤣🤣🤣
അവതാരവും അംശവും ഒന്നാണോ.......
തെയ്യക്കോലങ്ങളെ ശിവാംശമായിട്ടാണോ അല്ല അവതാരങ്ങൾ ആയിട്ടാണോ കാണുന്നത്..........
@@harshik6060 avatharam ann bro athinu pinnil nthalum oru reason indavum
genuine question.natarajav avataram anno
Eathu avatharamanu
Nadaranjan evide
ജലദരൻ എന്നാ അസുരനെ കുറിച്ച് കേട്ടില്ല. കൈലാസനാഥൻ serial ഉണ്ട്. ശിവനുമായി യുദ്ധം ചെയ്യുന്ന അവതാരം.. 🔥🔥
ജലന്ധരൻ അവതാരമല്ല, അംശമാണ്
ശിവന്റെ ക്രോധാഗ്നിയിൽ നിന്നുണ്ടായതാണ്
കഥക്കു പിറന്ന കഥകൾ തന്നെ...കൊച്ചുകുട്ടികളെ പ്പോലെയുള്ളവരെ മാത്രം കേൾപ്പിക്കേണ്ട കഥകൾ... സൂപ്പർ...
Son of god jesus 🤏
Pottatharangal parayathe irikku pls
ഹനുമാൻ വായുപുത്രനാണ്. ശിവന്റെ അവതാരം എന്ന് ഇപ്പോൾ കേൾക്കുന്നു
ശിവന്റെ അംശമാണ്.
Sivananu avarude vayattil janikkunnathu. Amsamayi
lord sankara narayana ഐതിഹ്യം പറയാമോ
👍🙏
ഓഹം ഓഹം നമശിവായ 🤍🖤😍🙏🏻
Om namashivaya❤❤❤
Ente bhagavan
അവതാരവും അംശവും ഒന്നാണോ🙏
Pls reply
അല്ല
അല്ല, അവതാരം എന്നാൽ ഒരു ഉദ്ദേശപൂർത്തികരണത്തിനായി ഞങ്ങളുടെ ഇടയിലെയിലേക്ക് ഭഗവാൻ തന്നെ മറ്റൊരു സ്വഭാവത്തിലും ഗുണത്തിലും രൂപത്തിലും വരുന്നതിനെ ആണ്,അംശം എന്നാൽ ഭഗവാന്റെ എല്ലാ ഗുണങ്ങളുടെയും ഒരു അംഷത്തോട് കൂടി ഉള്ള ജന്മം ആണ്, ഉദാഹരണം, ശിവന്റെ അവതാരങ്ങൾ ആണ് ഈൗ പറഞ്ഞത് okke, ശിവന്റെ അംശം ആണ് പുത്രന്മാർ ആയ, മുരുഗൻ ഗണപതി okke
ഇന്ദ്രജിത്ത് ഒരു ശിവാവതാരമാണ്. തന്റെ ഭക്തനായ രാവണന് ശിവന്‍ നല്കിയ അനുഗ്രഹം.
Har, Har Mahadev 🙏🙏🙏🙏
SRUSHTTY STHITHY SAMHARAM
Sambo മഹാദേവ
മൂലം നാളിലെ 11 വയസുള്ള കുട്ടിക്ക് ശിവ ഭക്തൻ ആവാൻ കഴിയുമോ
Shivan enganeyaanu dushtanaakunathu(I asked b/c mahabharathil sreekrishnan shapikunundello.athil evil charactor aanello)
Oru masculine Supremacy character aan.. Correct onum ariyoola.. College il padikana time oru frnd indayirnu.. Bong ooro round karangiyathinu sesham shiva stories, sati shiva love story, shiva tandavam oke kett.. Bayankara aaradhana aayipoyiii
Om NAMASIVAYA
Ohm 🙏
Mahadev🙏
❤️🙏❤️🙏❤️🙏
Om nama shivaya
ഇങ്ങനെയാണെങ്കിൽ ശിവൻ ഒരു 300 അവതാരങ്ങൾ എടുത്തിട്ടുണ്ടാവും എന്തുവാ ചേട്ടാ പറയുന്നത് ചേട്ടൻ പറഞ്ഞതിൽ ചിലത് ഒരു രൂപങ്ങൾ അല്ലേ അല്ലയോ പ്രഭു ആശുപത്മാവ് എങ്ങനെ ശിവൻറെ അവതാരമായി
ഇയാൾ പറയുന്നത് ശരിയല്ല അവതാരങ്ങൾ എടുക്കുന്നത് നാരായണൻ ആണ് അതായത് മഹാ വിഷ്ണു അതുകൊണ്ട് ആണ് വിഷ്ണു ലീല പ്രശസ്തമായത് ശിവൻ അവതരിക്കുന്നില്ല അവതരിക എന്നാൽ വിഷ്ണുവിന്റെ ഓരോ അവതാരങ്ങളും ഇല്ലേ അതുപോലെ ആണ്. ഇത് ശിവൻ സഹായിക്കാൻ വേണ്ടി രൂപം മാറിപ്പോയതാണ്. ഇവർ പറയുന്നത് തെറ്റായ സന്ദേശമാണ്
@@Jishnu__cpഎന്തെങ്കിലും ഒരു ലക്ഷം മുൻനിർത്തി ഭഗവാൻ മറ്റൊരു രൂപത്തിൽ വരുന്നതിനെ ആണ് അവതാരം എന്ന് പറയുന്നത് അല്ലാതെ ഒരു യുഗം മുഴുവുവൻ അവതരിച്ചു നിലക്കണം ennila, kurachu നേരത്തേയ്ക്കു ആണേലും കൂടുതൽ കാലത്തേയ്ക്കു ആണേലും അത് ഒരു അവതാരം തന്നെ ആണ്
നിങ്ങൾ പറഞ്ഞതിൽ ഒരുപാട് തെറ്റുകൾ ഉണ്ട്
മഹാ ദേവ
❤️❤️❤️❤️❤️❤️❤️❤️
❤️🔥
❤❤❤❤❤❤🎉🎉🎉🎉🎉🎉❤
❤❤❤
Kariyathan,ghanda karnnan,gulikan ithokke Shiva bagavante avatharagal alle
🙏🙏🙏
*DEVON KI DEV MAHAADEV*
🕉️🕉️🕉️
🙏💚🙏💚🙏💚🙏💐🌹🌹
Ohhho
Muzhuvanum Sheri aanennu thonnum innillallo