വിഷ്ണുവോ അതോ ശിവനോ? ആരാണ് ശക്തൻ ?

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 1K

  • @vipindaspg853
    @vipindaspg853 ปีที่แล้ว +62

    രണ്ട് പേരും ഒരു പോലെ ഇഷ്‌ട പെടുന്നു.ഭ ഗാവനെ. രഷി കണമേ.

  • @prasanthsundaresanthampi5525
    @prasanthsundaresanthampi5525 4 หลายเดือนก่อน +9

    എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതെ എല്ലാവരേയും ഒന്നുപോലെ കാണുന്ന ദേവൻ മഹാദേവൻ..

  • @Jhhjjgvb
    @Jhhjjgvb ปีที่แล้ว +215

    ശിവൻ ഇല്ലെങ്കിൽ വിഷ്ണു പൂർണ്ണമല്ല
    വിഷ്ണു ഇല്ലെങ്കിൽ ശിവനും പൂർണ്ണമല്ല ♥️

    • @sarathabsarathab847
      @sarathabsarathab847 ปีที่แล้ว +16

      Shakthi ellaggil shivanum shivanillaggil shakthiyum ella Ethaanu vaasthavam👍🏻

    • @KunjuKarthik-qj3cl
      @KunjuKarthik-qj3cl ปีที่แล้ว +3

      ശെരി ആണ് 💯

    • @manikuttanmani
      @manikuttanmani 11 หลายเดือนก่อน

      ​@@sarathabsarathab847അപ്പോൾ പാർവതിയോ

    • @SaduCfc
      @SaduCfc 10 หลายเดือนก่อน

      അപ്പൊ രണ്ടാളും സ്വയം പൂർണത ഉള്ളവരല്ല ല്ലേ

    • @ArjunVB666
      @ArjunVB666 7 หลายเดือนก่อน

      @@manikuttanmanieda mure parvathi aanu sakthi pala rupam aanu. Nee entha oru ookal pole parayunathu🤨

  • @omanakuttanek2977
    @omanakuttanek2977 ปีที่แล้ว +161

    ഓം നമഃ ശിവായ ആരോടും ഭേദം ഇല്ലാത്ത എല്ലാവരെയും ഒരുപോലെ കാണുന്ന പ്രകൃതി പുരുഷനായ കാലാകാലനായ മഹാദേവൻ 🙏

    • @rajmohanm8481
      @rajmohanm8481 ปีที่แล้ว +13

      സർവ്വചരാചരങ്ങളും കടന്നുപോകുന്ന 5 അവസ്ഥ. സൃഷ്ടി - സ്ഥിതി - സംഹാരം - തിരോധാനം - അനുഗ്രഹം. ഈ അഞ്ച് കർമ്മങ്ങൾക്കും ശിവനും ശക്തിയുമുണ്ട്. ബ്രഹ്മാവ്-സരസ്വതി, സൃഷ്ടി കർമ്മം ചെയ്യുന്ന ശിവനും ശക്തിയും. വിഷ്ണു-ലക്ഷ്മി, പരിപാലിക്കുന്ന(സ്ഥിതി) ശിവനും ശക്തിയും.
      രുദ്രൻ-പാർവ്വതി, സംഹാരം ചെയ്യുന്ന ശിവനും ശക്തിയും. മഹേശ്വരന്‍-മഹേശ്വരി, തിരോധാനം(ശരീരത്തില്‍ നിന്ന് ആത്മാവ് വേർപെട്ട അവസ്ഥയില്‍, ശരീരം നശിച്ച് പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. കാണപ്പെട്ട ശരീരം മായുന്ന അവസ്ഥ.) ചെയ്യുന്ന ശിവനും ശക്തിയും. സദാശിവൻ-ആദിപരാശക്തി, അനുഗ്രഹം (ഇനിയൊരു ജന്മമുണ്ടാകാതെ, ജീവാത്മാവിനെ പരമാത്മാവായ പരബ്രഹ്മമായ സദാശിവനും ആദിപരാശക്തിയും ആ ചെെതന്യത്തിലേക്ക് ചേർക്കുന്നു.)
      ഇതാണ് സത്യസനാതന ധർമ്മം മുന്നോട്ട് വെക്കുന്ന ശരിയായ അറിവ് / പച്ചയായ സത്യം. ഒരോമാത്രയിലും ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതാണിത്. ഈ പഞ്ച കൃത്യങ്ങളും ചെയ്യുന്നത് പരമശിവനും പരാശക്തിയുമാണ്. എല്ലാ ദേവതകളും വാസ്തവത്തിൽ ശിവശക്ത്യെെ രൂപമാണ്. അതാണ്, ശിവോഹം, അഹം ബ്രഹ്മാസ്മി, അൻപേ ശിവമയം എന്നൊക്കെ പറയുന്നത്.

    • @vivekviswam1871
      @vivekviswam1871 6 หลายเดือนก่อน

      ​@@rajmohanm8481ശിവ പുരാണം says like this..

    • @jobinc9136
      @jobinc9136 2 หลายเดือนก่อน

      🤣🤣🤣

  • @rahulkrishnarahulkrishna-rt3xv
    @rahulkrishnarahulkrishna-rt3xv 11 หลายเดือนก่อน +46

    ബ്രമഹവും നാം തന്നെ നാരായണനും നാം തന്നെ
    നാം തന്നെയാണ് മഹാദേവൻ 🥰🥰🥰

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 หลายเดือนก่อน +3

      കോപ്പാണ്, വിശ്വരൂപത്തിൽ ശിവനൊക്കെ സൈഡ് ആണ്, എന്റെ നാരായണൻ എന്നും 😍

    • @abinavknair8993
      @abinavknair8993 2 หลายเดือนก่อน

      ​@@ക്ഷത്രിയൻ-ഝ6ഡ​കോപ്പിലെ അണ്ടിയാണ് നാരായണൻ കേവലം പുരാണ ദേവനാണ് അത്, വേദങ്ങളിൽ minor ആയ ദേവനാണ് വിഷ്ണു.. ഇന്ദ്രന്റെ ഇളയ സഹോദരൻ അല്ലെങ്കിൽ ഉപേന്ദ്രൻ ആണ്.. ആ വേദങ്ങളിൽ വിഷ്ണുവിന് പാൽ കടലുമില്ല ശയിക്കാൻ അനന്ത നാഗവും ഇല്ല, വേദങ്ങളിൽ പ്രധാന ദൈവം ഇന്ദ്രനും, രുദ്രനും (ശിവൻ), അഗ്നിയുമാണ്. പുരണ കഥകളിൽ പൊടിപ്പും തോങ്ങലും വെച്ച് വൈഷ്ണവർ ഒണ്ടാക്കിയ മഹാ വിഷ്ണു സങ്കല്പം ആണ് ചതുർബുജങ്ങൾ ഉള്ള ചിത്രങ്ങളിൽ കാണുന്ന നീല നിറത്തിലുള്ള വിഷ്ണു അങ്ങനൊന്ന് വേദങ്ങളിൽ ഇല്ല, ശ്രീ സൂക്തത്തിൽ പരാമർശിക്കുന്ന ശ്രീ എന്ന വേദങ്ങളിൽ വലിയ സ്ഥാനം ഉണ്ടായിരുന്ന ദേവിയെ വൈഷ്ണവർ പിന്നീട് എഴുതിയ പുരാണ കഥകളിലൂടെ ലക്ഷ്മി ആക്കി വിഷ്ണുവിന്റെ കാലിന്റെ ചുവടിലാക്കി

    • @jobinc9136
      @jobinc9136 2 หลายเดือนก่อน

      ശിവൻ കോപ്പാണ്

    • @AbhimanyuAbhi-tb6co
      @AbhimanyuAbhi-tb6co 2 หลายเดือนก่อน +1

      Bro ellavarum Vishnu shivaneyum compare chyyum but randu perum karanodhakhshayee vishnuvil ninnahn undayath

    • @__posh_and_becks_
      @__posh_and_becks_ หลายเดือนก่อน +2

      Kailasanadhan kandallee😂😂😂

  • @ManiKsd-vd5ov
    @ManiKsd-vd5ov ปีที่แล้ว +127

    മഹാദേവനിൽ ഞാൻ കണ്ടത് എല്ലാവരേയും ഒരുപോലെ സ്നേഹിക്കാനുള്ള മനസ്സുണ്ട് അസുരനെയും ദേവമ്മാരെയും തുല്യമായി കാണുന്നു അവിടെ യാണ് ഞാൻ ശിവ ഭക്തനാവുന്നത്

    • @145PAIN
      @145PAIN ปีที่แล้ว +7

      Hara hara mahadevu

    • @G0D-eternal._
      @G0D-eternal._ 10 หลายเดือนก่อน +7

      വിഷ്ണു ഭഗവാനും അങ്ങനെയാണ്. അറിയുന്നില്ല ആരും.

    • @abhiramimohandas8256
      @abhiramimohandas8256 10 หลายเดือนก่อน +18

      വിഷ്ണു ഭഗവാൻ ആത്മീയതയുടെ മൂർത്തീ ഭാവമാണ്... അദ്ദേഹം കണ്ണും പൂട്ടി വരം ചൊരിയുന്ന ആൾ അല്ല.... അവനവന്റെ കർമ്മവും ധർമ്മവും നോക്കിയേ വരം നൽകൂ... മേലും കീഴും നോക്കാതെ വരം കൊടുത്താൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടമാകും.. ആ വരത്തിന് ആയുസും കുറവായിരിക്കും...
      വിഷ്ണു ഭഗവാൻ തന്റെ ഭക്തന്റെ ദീർഘകാല സുഖവും ആത്മീയ ഉന്നതിക്കും പ്രാധാന്യം കൊടുക്കുന്നു... ഭാഗവാനോളം ഭക്തവത്സലൻ വേറെ ആരുമില്ല.....

    • @AthulAdish
      @AthulAdish 9 หลายเดือนก่อน +2

      Shivane pakshichitane varadhanam nalkuka

    • @rakeshvellora963
      @rakeshvellora963 6 หลายเดือนก่อน +2

      വിഷ്ണുവിനെ നല്ല രീതിയില് ഭജിച്ചാൽ അവിടെ ദേവൻ, അസുരൻ എന്നില്ല..പ്രഹ്ലാദൻ, മഹാബലി എന്നീ അസുര ചക്രവർത്തിമാരുടെ കഥ വായിച്ചാൽ മനസ്സിലാകും..( പാതാളത്തിലേക്ക് വീഴ്ത്തിയതിന് പ്രയ്ചിത്തമായി ബലിയുടെ കാവൽക്കാരൻ ആയി നിൽക്കുന്നത് വരെ വിഷ്ണു ആണ്)

  • @bindhuk9479
    @bindhuk9479 ปีที่แล้ว +117

    എന്റെ ദേവൻ മഹാവിഷ്ണുവും കൃഷ്ണനും ആണ് 🥰

    • @ajithvelayudhan3453
      @ajithvelayudhan3453 11 หลายเดือนก่อน +10

      ശിവ ഭാഗവാനും സദാ ശിവ bhagavanum🥰

    • @dileepbalakrishnan3362
      @dileepbalakrishnan3362 7 หลายเดือนก่อน +3

      ബിന്ദു k രണ്ടും ഒന്നാണ് ഓം നമോ നാരായണായ

  • @renjiniramesh6430
    @renjiniramesh6430 4 หลายเดือนก่อน +14

    രണ്ടു പേരും ഒന്നാണ് എന്ന സത്യം മനസിലാക്കു.. നന്ദി 🙏

  • @HariKuttan-ye8hl
    @HariKuttan-ye8hl 11 หลายเดือนก่อน +5

    Hara Hara Mahadeva 🕉️✨

  • @sreejeshkv918
    @sreejeshkv918 ปีที่แล้ว +9

    Thanks , ഞാൻ അധികവും ചിന്തിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കിട്ടി.

  • @runsgallery
    @runsgallery ปีที่แล้ว +12

    ഒരു ചെടിയിലെ രണ്ട് പുഷ്പങ്ങൾ..അതിൽ ആർക്കാണ് സുഗന്ധം കൂടുതൽ ആർക്കാണ് ഭംഗി കൂടുതൽ ആഹാ എന്ത് മനോഹരമായി ആണ് താങ്കളുടെ വർണ്ണന 👌👌👌... ഞാൻ ഇത്രയും കാലം തേടി നടന്നത്തും ഈ ഒരു കഥ തന്നെ ആയിരുന്നു... 🙏

  • @bijuvs9284
    @bijuvs9284 ปีที่แล้ว +26

    ശിവ വിഷ്ണു വിനെകുറിച്ച് വ്യക്തമായൊരു വിവരണം ഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും നന്നി 🙏🙏🙏

  • @Siddarth-ek6dv
    @Siddarth-ek6dv 11 หลายเดือนก่อน +44

    മഹാദേവൻ ദേവന്മാരുടെ ദേവൻ പരമ൦ ശിവ൦🙏🙏🙏 സ്വയംഭൂ🙏🙏🙏

    • @BharathaPaithrukam
      @BharathaPaithrukam  11 หลายเดือนก่อน +1

      Thanks for watching, bro

    • @AbhimanyuAbhi-tb6co
      @AbhimanyuAbhi-tb6co 2 หลายเดือนก่อน +2

      But karanodhakshayee vishnuvil ninn undayath ahn

  • @sreeharim7162
    @sreeharim7162 ปีที่แล้ว +15

    🔥നീലകണ്ഠൻ🔥

  • @divyasivaprasad1449
    @divyasivaprasad1449 ปีที่แล้ว +80

    ശിവനും വിഷ്ണുവും തുല്യമാണ്. മഹാദേവന്റെ ആരാധ്യദേവൻ നാരായണൻ ആണ്. നാരായണന്റെ ആരാധ്യദേവൻ മഹാദേവനും. ഹര ഹര മഹാദേവ.. ഓം നമോ നാരായണായ... 🙏🙏🙏

    • @BharathaPaithrukam
      @BharathaPaithrukam  ปีที่แล้ว +27

      അതാണ് അതുതന്നെയാണ് പരമാർത്ഥം. അതറിയാത്തവർ തമ്മിൽ തല്ലിക്കൊണ്ടിരിക്കും...
      ശിവായ വിഷ്ണുരൂപായ ശിവരൂപായ വിഷ്ണുവേ
      ശിവസ്യ ഹൃദയം വിഷ്ണുർവിഷ്ണോശ്ച ഹൃദയം ശിവഃ

    • @divyasivaprasad1449
      @divyasivaprasad1449 ปีที่แล้ว +2

      🕉️... 🙏....

    • @divyasivaprasad1449
      @divyasivaprasad1449 ปีที่แล้ว +8

      ഞാനും ഒരു ശിവ ഭക്തയാണ്. വിഷ്ണു ഭക്തയുമാണ്. എനിക്ക് ഇരുവരും തതുല്യരാണ്. എന്നുവെച്ചു മറ്റുള്ള ദേവി ദേവന്മാരെ ഞാൻ ആരാധിക്കുന്നില്ല എന്നല്ല അതിനർത്ഥം.ഭഗവാന് ഒരിക്കലും തന്റെ ഭക്തരിൽ വേർതിരിവ് കാണാൻ കഴിയില്ല പിന്നെന്തിനാണ് നമ്മൾ ഭക്തർ ഭഗവാന്മാരിൽ വേർതിരിവ് കാണുന്നത്. എല്ലാവരും ഒന്ന് തന്നെയാണ്. ആരെ ആരാധിക്കണമെന്ന് അവരവരുടെ ഇഷ്ടമാണ്. അത് കൊണ്ട് മറ്റുള്ളവരുടെ ആരാധ്യ മൂർത്തിയെ ശക്തനെന്നോ ആശക്തനെന്നോ പറയാൻ ആർക്കും ഒരർഹതയും ഇല്ല. നമ്മൾ പണം കൊടുത്ത് ചെയ്യുന്ന പൂജയിയോ വഴിപാടുകളോ അല്ല ഒരു ഭക്തന്റെ നിസ്വാർത്ഥ ഭക്തിയിലാണ് ഭഗവാൻ സംപ്രീതനവുന്നത്. അത് ആണ് എല്ലാവരും മനസ്സിലാക്കേണ്ടത്. അല്ലാത്തിടത്തോളം ഈ വാദപ്രതിവാദങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും.

    • @my-gallery884
      @my-gallery884 ปีที่แล้ว +10

      രൂപമില്ലാത്ത പരബ്രഹ്മത്തിന്റ രണ്ട് രൂപങ്ങളാണ് ശിവനും വിഷ്ണുവും

    • @സാംജി
      @സാംജി 11 หลายเดือนก่อน

      ​@@G0D-eternal._Ram Ram

  • @mobinms53
    @mobinms53 ปีที่แล้ว +101

    ദേവന്മാരിൽ ദേവൻ മഹാദേവൻ 🕉️🕉️🕉️

    • @AbhimanyuAbhi-tb6co
      @AbhimanyuAbhi-tb6co 2 หลายเดือนก่อน

      Mahadevan ennath karanodhakshayee vishnuvahn

  • @sreerajkrishnakrishna7656
    @sreerajkrishnakrishna7656 ปีที่แล้ว +47

    My favorite Lord Vishnu ❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @Angel33669
    @Angel33669 ปีที่แล้ว +6

    Brahmam. ഒരേ ഒരു പരബ്രഹ്മം 🙏🙏🙏 ബ്രഹ്മ,വിഷ്ണു, മഹേശ്വരൻ പരബ്രഹ്മത്തിന്റെ പല രൂപ ഭാവങ്ങൾ 🙏🙏🙏

  • @nishadvc7795
    @nishadvc7795 ปีที่แล้ว +26

    മഹാദേവൻ തന്നെ ജഗത് പിതാവ് ശിവായ ഹൃദയത്തിൽ വിഷ്ണു ഭഗവാൻ വസിക്കുന്നു വിഷ്ണു ഭഗവാന്റെ ഹൃദയത്തിൽ ശിവായ ഭഗവാൻ വൈകുന്നു ❤️❤️❤️

  • @Anjaneyan.003
    @Anjaneyan.003 หลายเดือนก่อน +4

    തുല്യ ശക്തർ ആണ്.. വിഷ്ണു സംരക്ഷകനും ശിവൻ സംഹാരകനും ആണ്... അത്‌ എപ്പോഴും തുല്യമായികൊണ്ടിരിക്കും

  • @techfact1361
    @techfact1361 ปีที่แล้ว +14

    അടിപൊളി ബ്രോ... കണ്ടിരുന്നു പോയി
    ഞാൻ ഇതേ കാര്യം പലരോടും പറഞ്ഞു 2 ഉം ഒരു ശക്തി തന്നെ എന്ന്.... എന്നാൽ അവിടയും ഞാൻ ഒറ്റ പെടുകയാണ് ഉണ്ടായതു.... ഞാൻ 2 പേരെയും ഇതുവരെയും വേർതിരിച്ചു കണ്ടിട്ടില്ല...2 ഉം ഒന്ന് എന്ന് വിശ്വസിക്കുന്നു 🕉️🕉️

    • @BharathaPaithrukam
      @BharathaPaithrukam  ปีที่แล้ว +6

      Thank you so much, bro. എന്റെയും പ്രശ്നം ഇതുതന്നെയാണ് ബ്രോ . രണ്ടുപേരും ഒന്നാണെന്നു ആരും വിശ്വസിക്കുന്നില്ല!! കുറച്ചുപേരെങ്കിലും സത്യം മനസിലാക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 😀

    • @techfact1361
      @techfact1361 ปีที่แล้ว +3

      @@BharathaPaithrukam ♥️🕉️🕉️

  • @BlackLover666
    @BlackLover666 ปีที่แล้ว +57

    ഹരിയും,ഹാരനും ഒന്നാണ് 🤝

    • @BharathaPaithrukam
      @BharathaPaithrukam  ปีที่แล้ว +12

      ഒന്നാണ്.. ഒരു സംശയവും ഇല്ല!!!

  • @pranavsv681
    @pranavsv681 8 หลายเดือนก่อน +13

    എന്നും നില നിൽക്കുന്ന മഹാ ചൈതന്യം മഹാ വിഷ്ണു ഗർഭോ ദാ ശായി വിഷ്ണു ഉദ ഹ രണം ശ്രീ പത്മനാഭ വിഗ്ര ഹം

  • @Saneeshmklm91
    @Saneeshmklm91 ปีที่แล้ว +80

    സർവശക്തൻ മഹാദേവനാണ്..ഹരനായ ശിവൻ
    ഹര ഹര മഹാദേവ

    • @MidHuN--dj0
      @MidHuN--dj0 ปีที่แล้ว +2

      Andi,anu

    • @ArjunVB666
      @ArjunVB666 7 หลายเดือนก่อน

      @@MidHuN--dj0ninte thallakalle athe crt aanu ninte thanta athu oombum

    • @xteamezio7096
      @xteamezio7096 6 หลายเดือนก่อน

      @@MidHuN--dj0vishnu andi ano😂

    • @Lucifermorningstarthe
      @Lucifermorningstarthe 5 หลายเดือนก่อน

      Vishnu anu shakthan..shivan vishnunte 7 ayalath illa😂​@@xteamezio7096

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 หลายเดือนก่อน

      നരകാസുരന് വരം കൊടുത്ത് ഓടിയത് 😆

  • @vipinvinayak7856
    @vipinvinayak7856 7 วันที่ผ่านมา

    പാർവതി ദേവി ഒരിക്കൽ മഹാദേവനോട് ചോദിച്ചു
    "അങ്ങക്ക് കൂടുതൽ ഇഷ്ടം എന്നെയാണോ നാരായണനെ ആണോ എന്ന്...?"
    മഹാദേവൻ വെറും ഒരു ചിരിയിലൂടെ മാത്രമാണ് ഉത്തരം നൽകിയത്..
    ഓം നമോ നാരായണായ, ഓം നമശിവായ 🙏🙏🙏

  • @lalkrishnaaravind1171
    @lalkrishnaaravind1171 3 หลายเดือนก่อน +3

    ശിവായ വിഷ്ണു രൂപായ, ശിവ രുപായ വിഷ്ണവേ

  • @AmjithAmjith-sz3vl
    @AmjithAmjith-sz3vl ปีที่แล้ว +29

    ശിവനിൽ നിന്നാണ് വിഷ്ണുവും ബ്രമ്മാവും ഉണ്ടായത്.ശിവൻ പരബ്രമ്മമാണ് ശിവദേവനാണ് ശക്തൻ 💙💙💙 ഓം നശിവായ 🕉️🕉️🕉️🕉️🕉️

    • @MidHuN--dj0
      @MidHuN--dj0 ปีที่แล้ว +2

      Andi

    • @AmjithAmjith-sz3vl
      @AmjithAmjith-sz3vl ปีที่แล้ว +1

      ​@@MidHuN--dj0inganathe oro naayinte makkal undavum. Thantha illathoru😡😡

    • @Amen.777
      @Amen.777 7 หลายเดือนก่อน

      Ningal randuperum hindukkal alle pinne endina engane adi undakkunne​@@MidHuN--dj0

    • @sanjaybabu1704
      @sanjaybabu1704 6 หลายเดือนก่อน

      😂​@@MidHuN--dj0

    • @arunb9535
      @arunb9535 6 หลายเดือนก่อน

      ​@@MidHuN--dj0Nthuvadey daivathinte peril adi koodunno

  • @master_bos_
    @master_bos_ 11 หลายเดือนก่อน +3

    valare manoharamayi paranju thannu ❤❤❤❤❤❤

  • @sobithkuruprk8755
    @sobithkuruprk8755 หลายเดือนก่อน +4

    മഹാദേവൻ ശിവൻ ആരികാം വലുത്.

  • @Cap-p4y
    @Cap-p4y ปีที่แล้ว +17

    ഹര ഹര മഹാദേവ 🕉️
    ഓം നമോ നാരായണായ ❤️

  • @Nlr286
    @Nlr286 4 หลายเดือนก่อน +2

    ഓം ബ്രഹ്മായ നമഃ :..... ബ്രഹ്മാവ് ❤

  • @anujaraju8764
    @anujaraju8764 ปีที่แล้ว +5

    ഹര ഹര മഹാദേവ ❤

  • @vinirajeev7324
    @vinirajeev7324 หลายเดือนก่อน +2

    എത്ര മനോഹരമായിയാണ് വിവരിച്ചിരിക്കുന്നത്....

  • @Satheedevi-tx7ug
    @Satheedevi-tx7ug ปีที่แล้ว +12

    എന്റെ കൃഷ്ണനും എന്റെ അച്ഛനായി ശിവനും കൂടെയുണ്ടെന്നാണ് വിശ്വാസം ❤krishnaa❤️sivane❤️

    • @BharathaPaithrukam
      @BharathaPaithrukam  ปีที่แล้ว

      അവർ ഇപ്പോഴും കൂടെ ഉണ്ടാകും 🙏

  • @vishakhvichu3777
    @vishakhvichu3777 ปีที่แล้ว +29

    എനിക്ക് ശിവന്റെ ക്യാരക്റ്റർ ആണ് ഇഷ്ടം

    • @livestream-zx8jc
      @livestream-zx8jc ปีที่แล้ว +4

      അത് എല്ലാവർക്കും ഇഷ്ടമാണ്

    • @GANGSTER_SERIES
      @GANGSTER_SERIES ปีที่แล้ว +2

      Shivan poorna roopam illa

    • @shyjus5956
      @shyjus5956 ปีที่แล้ว +6

      ​@@GANGSTER_SERIESpoornatha ellathathum poornatha ullathum ellam Shivam ann.

    • @GANGSTER_SERIES
      @GANGSTER_SERIES ปีที่แล้ว +2

      @@shyjus5956 ya

    • @G0D-eternal._
      @G0D-eternal._ 10 หลายเดือนก่อน

      ​@@shyjus5956എല്ലാം ഹരിതന്നെ😊.

  • @babuaneesh6698
    @babuaneesh6698 ปีที่แล้ว +32

    ഹരനു ഹരിയും ഒന്നുതന്നെ എങ്കിലും കരുണാമയനായ എന്റെ ഭഗവാൻ ഹര ഹര മഹാദേവാ ജയ ജയ ഗൗരീപതേ ഓം നമശിവായ ഓം നമശിവായ ഭൂമിയിലുള്ള മനുഷ്യർക്ക് വേണ്ടി ഇവിടെ താമസമാക്കിയ എന്റെ കൈലാസനാഥ ഓം നമശിവായ

    • @adrishyapraveen5569
      @adrishyapraveen5569 ปีที่แล้ว

      ​@@RM-do3imവിഷ്ണു ഭഗവാനും ശിവ ഭഗവാനും സമനാണ്.
      ശിവ ഭക്തർ ശിവമഹാദേവനാണ് കൂടുതൽ ശക്തി അദ്ദേഹമാണ് പരബ്രഹ്മം എന്ന് അവകാശപ്പെടുന്നു.
      വൈഷ്ണവർ നാരായണനാണ് പരബ്രഹ്മം എന്ന് പറയുന്നു.
      എന്നാൽ പരബ്രഹ്മത്തിൽ നിന്നുമാണ് ഇവരെല്ലാം ഉത്ഭവിച്ചത് .
      ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
      ഗൂരുർ ദേവോ മഹേശ്വരാ
      ഗൂരുർ സാക്ഷാത് പരബ്രഹ്മാ
      തസ്മൈ ശ്രീ ഗുരവേ നമഹ
      തസ്മൈ ശ്രീ ഗുരവേ നമഹ🙏

  • @sujithkumarps4367
    @sujithkumarps4367 ปีที่แล้ว +8

    ജയ് ശ്രീ കൃഷ്ണ 🙏🔥❤️🥰

  • @aparnaappus1995appu-dd9hp
    @aparnaappus1995appu-dd9hp 11 หลายเดือนก่อน +3

    അടിപൊളി bro നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു

  • @hanniballecter9184
    @hanniballecter9184 ปีที่แล้ว +12

    ദേവോം കാ ദേവ് മഹാദേവ് 🖤🕉️

  • @kripeshkripesh7819
    @kripeshkripesh7819 ปีที่แล้ว +15

    വിഷ്ണു dev എന്റെ ആരാധന മുർത്തി

  • @ragnarlodbrok6858
    @ragnarlodbrok6858 ปีที่แล้ว +147

    ഓരോരുത്തർ അവർക്ക് ഇഷ്ട്ടം ഉള്ള രീതിയിൽ പറയുന്നു.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശിവൻ 🔥🔥♥️♥️♥️

    • @kummayam2.0
      @kummayam2.0 ปีที่แล้ว +6

      ♥️♥️♥️🤩🥳🥳🥳🥳🥳🥳🥳💕💕💕

    • @rajmohanm8481
      @rajmohanm8481 ปีที่แล้ว +14

      സർവ്വചരാചരങ്ങളും കടന്നുപോകുന്ന 5 അവസ്ഥ. സൃഷ്ടി - സ്ഥിതി - സംഹാരം - തിരോധാനം - അനുഗ്രഹം. ഈ അഞ്ച് കർമ്മങ്ങൾക്കും ശിവനും ശക്തിയുമുണ്ട്. ബ്രഹ്മാവ്-സരസ്വതി, സൃഷ്ടി കർമ്മം ചെയ്യുന്ന ശിവനും ശക്തിയും. വിഷ്ണു-ലക്ഷ്മി, പരിപാലിക്കുന്ന(സ്ഥിതി) ശിവനും ശക്തിയും.
      രുദ്രൻ-പാർവ്വതി, സംഹാരം ചെയ്യുന്ന ശിവനും ശക്തിയും. മഹേശ്വരന്‍-മഹേശ്വരി, തിരോധാനം(ശരീരത്തില്‍ നിന്ന് ആത്മാവ് വേർപെട്ട അവസ്ഥയില്‍, ശരീരം നശിച്ച് പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. കാണപ്പെട്ട ശരീരം മായുന്ന അവസ്ഥ.) ചെയ്യുന്ന ശിവനും ശക്തിയും. സദാശിവൻ-ആദിപരാശക്തി, അനുഗ്രഹം (ഇനിയൊരു ജന്മമുണ്ടാകാതെ, ജീവാത്മാവിനെ പരമാത്മാവായ പരബ്രഹ്മമായ സദാശിവനും ആദിപരാശക്തിയും ആ ചെെതന്യത്തിലേക്ക് ചേർക്കുന്നു.)
      ഇതാണ് സത്യസനാതന ധർമ്മം മുന്നോട്ട് വെക്കുന്ന ശരിയായ അറിവ് / പച്ചയായ സത്യം. ഒരോമാത്രയിലും ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതാണിത്. ഈ പഞ്ച കൃത്യങ്ങളും ചെയ്യുന്നത് പരമശിവനും പരാശക്തിയുമാണ്. എല്ലാ ദേവതകളും വാസ്തവത്തിൽ ശിവശക്ത്യെെ രൂപമാണ്. അതാണ്, ശിവോഹം, അഹം ബ്രഹ്മാസ്മി, അൻപേ ശിവമയം എന്നൊക്കെ പറയുന്നത്.
      ഈ അഞ്ച് കൃത്യങ്ങളും ചെയ്യുന്നത് ആ ശിവശക്ത്യെെക്യ സ്വരൂപമായതിനാൽ ആണ് പരമശിവനെ, പരമമംഗളകാരിയെ, പരം പൊരുളിനെ പഞ്ചമുഖൻ എന്നുവിളിക്കുന്നതും പഞ്ചാക്ഷരികൊണ്ട് നമിക്കുന്നതും....

    • @divyasivaprasad1449
      @divyasivaprasad1449 ปีที่แล้ว +4

      @@rajmohanm8481 ഹര ഹര മഹാദേവ.... 🕉️... ഓം നമഃ ശിവായ.... 🙏

    • @surendranpillai1021
      @surendranpillai1021 ปีที่แล้ว

      മലയളി അല്ല. ഇവൻ കൊലയളി .

    • @MidHuN--dj0
      @MidHuN--dj0 ปีที่แล้ว

      Andi

  • @saliniginesh8251
    @saliniginesh8251 ปีที่แล้ว +11

    എന്റെ ഒരു പാതി മഹാദേവനും മറുപാതി മഹാവിഷ്ണുവും ആണ്
    എനിക്ക് വഴികാട്ടിയായി... എന്നും എന്റെ കൂടെ ഉണ്ട്... ശ്രീധർമ്മ ശാസ്താവിന്റ നക്ഷത്രത്തോട് കൂടി ഈ ഭൂമിയിൽ ജന്മം തന്നു..

    • @BharathaPaithrukam
      @BharathaPaithrukam  ปีที่แล้ว +1

      രണ്ടുപേരും ഒന്നുതന്നെയാണ്, ബ്രോ. അവരെ രണ്ടായി കാണുന്നത് നമ്മുടെ കുഴപ്പമാണ്!

    • @ശിവശങ്കർ
      @ശിവശങ്കർ ปีที่แล้ว

      രണ്ട് പേരും തമ്മിൽ യുദ്ധം ചെയ്തിട്ടുണ്ടല്ലോ 👈 കൃഷ്ണനുമായി ബാണാസുര യുദ്ധവും 😁

    • @BaijuT-o2s
      @BaijuT-o2s 6 หลายเดือนก่อน

      രണ്ടുപേരും ഒന്നുതന്നെയാണ്, എന്നാല്‍ തന്നെയും ശ്രീകൃഷ്ണനും, ശ്രീരാമനും ഒരിയ്ക്കലും ശിവന്‍റെ അവതാരമായി പറയാറില്ല.....

    • @JsJs-zc8ec
      @JsJs-zc8ec 4 หลายเดือนก่อน

      ​@@BaijuT-o2s krishna and rama worship shiva.
      both Shiva and Vishnu worshipping each other.

  • @swapnakrishnan7169
    @swapnakrishnan7169 3 หลายเดือนก่อน +2

    Thank you for sharing great knowledge 🙏❤

  • @GamerGalaxy369
    @GamerGalaxy369 7 หลายเดือนก่อน +7

    അസുരന്മാരും ദേവന്മാരും ഒരുപോലെ ആരാധിക്കുന്ന ഒരേ ഒരു ദേവനെ ഒള്ളു അത് മഹാദേവൻ ആണ്

    • @jeeva2520
      @jeeva2520 6 หลายเดือนก่อน +1

      വരം എളുപ്പത്തിൽ കിട്ടും 🤣അത്കൊണ്ട്

  • @my-gallery884
    @my-gallery884 ปีที่แล้ว +25

    രൂപമില്ലാത്ത പരബ്രഹ്മത്തിന്റെ രണ്ട് രൂപങ്ങളാണ് ശിവനും വിഷ്ണുവും എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്

    • @bipul4097
      @bipul4097 ปีที่แล้ว

      Appo ee bharamave ethil yethil varum

    • @ragnarlodbrok6858
      @ragnarlodbrok6858 10 หลายเดือนก่อน

      ഫീൽഡ് ഔട്ട്‌ ആയി 😁​@@bipul4097

    • @phenomenalone8376
      @phenomenalone8376 10 หลายเดือนก่อน +3

      ​@@bipul4097 വൈദിക മതത്തിലെ പരമോന്നത ദൈവമാണ് ബ്രഹ്മാവ്. വേദത്തില്‍ ബ്രഹ്മാവിനെ പ്രജാപതിയെന്നാണ് പരാമര്‍ശിക്കുന്നത്.

    • @anu6072
      @anu6072 6 หลายเดือนก่อน +1

      Vadikam എന്നാൽ എന്താ

    • @lalkrishnaaravind1171
      @lalkrishnaaravind1171 3 หลายเดือนก่อน

      വൈദികം എന്നാൽ വേദങ്ങൾ​ ഉൾക്കൊള്ളുന്നത്@@anu6072

  • @manuvattappara8245
    @manuvattappara8245 ปีที่แล้ว +15

    ഹരിയും ഹരനുംഒന്നു തന്നെ യാണ്🕉️🕉️🕉️ഓം നമശിവായ..

  • @adarshthor7446
    @adarshthor7446 ปีที่แล้ว +6

    Mahadevan thane supreme god ❤❤❤

  • @ananthuramachandran3857
    @ananthuramachandran3857 10 หลายเดือนก่อน +5

    ഹരിയാണോ ഹരനാണോ ശക്തന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം ആ വിശ്വരൂപത്തിലുണ്ട്. ❤️‍🔥

  • @aragorn5550
    @aragorn5550 ปีที่แล้ว +44

    വിഷ്ണു ഭഗവാന്‍ ❤

  • @nachikethus
    @nachikethus ปีที่แล้ว +6

    ഇത് ഒരുമാതിരി അച്ഛൻ ആണോ 'അമ്മ ആണോ കൊച്ചിനെ ഉണ്ടാക്കിയത് എന്ന പോലെ ആയിപ്പോയി..ദേവതകൾക്ക് അവരുടെ ധർമം..അവരുടെ പ്രവർത്തികൾ എല്ലാം ഒടുവിൽ പ്രപഞ്ചനന്മക്ക്.

  • @Vishnuvichuz5201
    @Vishnuvichuz5201 ปีที่แล้ว +9

    ശക്തി പുരാണം അനുസരിച്ച് ദേവി വിഷ്ണു ഭഗവാനെ ശക്തി തലത്തിലേക്ക് എത്തിക്കുന്ന ഒരു കഥ ഉണ്ട്.. അപ്പോൾ വിഷ്ണു ഭഗവാൻ കാണുന്നത് തന്നെ പോലെ ഒരുപാട് വിഷ്ണുമാർ ദേവിയെ വണങ്ങുന്നത് ആണ്....
    ബോധോദയ തലം അനുസരിച് ആണ് ഓരോരുത്തരുടെ സ്ഥാനം നിശ്ചയിക്കുന്നത്...
    എല്ലാത്തിന്റേം നാഥൻ പരബ്രഹ്മം ആണ്
    ഈ പരബ്രഹ്മത്തിന് രൂപവും ഭാവവും ഇല്ല.. അതുകൊണ്ട് തന്നെ അതാത് ഭക്തർ തങ്ങളുടെ ഭഗവാനെ ഈ ബ്രഹ്മത്തിൽ കാണുന്നു 🔥🙏

    • @Vishnuvichuz5201
      @Vishnuvichuz5201 ปีที่แล้ว +2

      @@RM-do3im പരബ്രഹ്മത്തിന് രൂപം സ്വീകരിക്കാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. നമ്മൾ എല്ലാരും ഈ ബ്രഹ്മത്തിൽ നിന്ന് ആണ് ജനിച്ചത്.. നമ്മളുടെ ഉള്ളിൽ ഈ ബ്രഹ്‌മാമശം ഉണ്ട്..
      നമുക്ക് ഭക്തി തോന്നുന്ന ദേവതയിൽ നമ്മൾ ഈ ബ്രഹ്‌മാമ്ശത്തിന്റെ pure ഫോം കാണുന്നു..
      അതുകൊണ്ട് ആണ് ശൈവ - വൈഷ്ണവ - ശൿതെയർ തങ്ങളുടെ ദേവതയെ പരബ്രഹ്മ രൂപത്തിൽ ആരാധിക്കുന്നത്..
      യഥാർത്ഥത്തിൽ സർവവും ബ്രഹ്മം തന്നെ 🥺🙏

    • @phenomenalone8376
      @phenomenalone8376 9 หลายเดือนก่อน

      @@Vishnuvichuz5201 നിർഗുണനിരാകാരമായ പരബ്രഹ്മത്തിന് രൂപം സ്വീകരിക്കാൻ കഴിയുമെന്നോ? വിഡ്ഢിത്തം!

  • @freefireguru7248
    @freefireguru7248 8 หลายเดือนก่อน +8

    സൃഷ്ടാവ് ബ്രഹ്മാവും സംരക്ഷകൻ വിഷ്ണുവും വിനാസാകാരി അണ് മഹാദേവൻ എന്നാണ്
    അതായത് യുദ്ധത്തിൽ
    മഹാദേവനെ തോൽപ്പിക്കാൻ കഴിയില്ല എന്നാണ്❤❤

    • @jeeva2520
      @jeeva2520 4 หลายเดือนก่อน

      Krishna defeated mahadev and his army

    • @kiranraj-fd7hn
      @kiranraj-fd7hn 3 หลายเดือนก่อน +1

      ​@@jeeva2520it's only a vaishnavite created story

  • @sreejithsartdiary7328
    @sreejithsartdiary7328 หลายเดือนก่อน +1

    Wonderful explanation bro !! I have never ever come across someone decoding the three different existence of Lord MahaVishnu ❤ appreciate all efforts u have put into this ❤ God bless you 🙏

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว +16

    ശക്തൻ ശിവൻ .മഹാവിഷ്ണു ഏറ്റവും മഹത്തരം

    • @rajmohanm8481
      @rajmohanm8481 ปีที่แล้ว +3

      സർവ്വചരാചരങ്ങളും കടന്നുപോകുന്ന 5 അവസ്ഥ. സൃഷ്ടി - സ്ഥിതി - സംഹാരം - തിരോധാനം - അനുഗ്രഹം. ഈ അഞ്ച് കർമ്മങ്ങൾക്കും ശിവനും ശക്തിയുമുണ്ട്. ബ്രഹ്മാവ്-സരസ്വതി, സൃഷ്ടി കർമ്മം ചെയ്യുന്ന ശിവനും ശക്തിയും. വിഷ്ണു-ലക്ഷ്മി, പരിപാലിക്കുന്ന(സ്ഥിതി) ശിവനും ശക്തിയും.
      രുദ്രൻ-പാർവ്വതി, സംഹാരം ചെയ്യുന്ന ശിവനും ശക്തിയും. മഹേശ്വരന്‍-മഹേശ്വരി, തിരോധാനം(ശരീരത്തില്‍ നിന്ന് ആത്മാവ് വേർപെട്ട അവസ്ഥയില്‍, ശരീരം നശിച്ച് പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. കാണപ്പെട്ട ശരീരം മായുന്ന അവസ്ഥ.) ചെയ്യുന്ന ശിവനും ശക്തിയും. സദാശിവൻ-ആദിപരാശക്തി, അനുഗ്രഹം (ഇനിയൊരു ജന്മമുണ്ടാകാതെ, ജീവാത്മാവിനെ പരമാത്മാവായ പരബ്രഹ്മമായ സദാശിവനും ആദിപരാശക്തിയും ആ ചെെതന്യത്തിലേക്ക് ചേർക്കുന്നു.)
      ഇതാണ് സത്യസനാതന ധർമ്മം മുന്നോട്ട് വെക്കുന്ന ശരിയായ അറിവ് / പച്ചയായ സത്യം. ഒരോമാത്രയിലും ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതാണിത്. ഈ പഞ്ച കൃത്യങ്ങളും ചെയ്യുന്നത് പരമശിവനും പരാശക്തിയുമാണ്. എല്ലാ ദേവതകളും വാസ്തവത്തിൽ ശിവശക്ത്യെെ രൂപമാണ്. അതാണ്, ശിവോഹം, അഹം ബ്രഹ്മാസ്മി, അൻപേ ശിവമയം എന്നൊക്കെ പറയുന്നത്.
      ഈ അഞ്ച് കൃത്യങ്ങളും ചെയ്യുന്നത് ആ ശിവശക്ത്യെെക്യ സ്വരൂപമായതിനാൽ ആണ് പരമശിവനെ, പരമമംഗളകാരിയെ, പരം പൊരുളിനെ പഞ്ചമുഖൻ എന്നുവിളിക്കുന്നതും പഞ്ചാക്ഷരികൊണ്ട് നമിക്കുന്നതും....

  • @vigneshks1501
    @vigneshks1501 ปีที่แล้ว +37

    ഏകനായ സ്രഷ്ടാവ് ശ്രീപരമേശ്വരൻ മാത്രം ❤

    • @SaduCfc
      @SaduCfc 10 หลายเดือนก่อน +1

      പെണ്ണും കുട്ടികളും ഉള്ള മൂപര് എങ്ങനെ ഏകനാവും 🤔

    • @vigneshks1501
      @vigneshks1501 10 หลายเดือนก่อน

      @@SaduCfc അതൊക്കേ ഹിന്ദുക്കളിൽ എതിർപ്പില്ലാത്തോണ്ടു കടന്നു വന്നതാണു .മുസ്ലീങ്ങളുടേ വിമർശന ചിന്താഗതി നമുക്കിടയിൽ ആർക്കു० വന്നില്ല സത്യവിശ്വാസികൾ തന്നെ സത്യനിഷേധികളായി മാറുകയാണു. അദ്വൈത० പറഞ്ഞ വ്യക്തി ഈശ്വരൻ ഏകനെന്നു പറഞ്ഞുപഠിപ്പിച്ചവർ തന്നെ ദൈവ० മണ്ണിലു० വിണ്ണിലു० തുരുമ്പിലു० തൂണിലുമുണ്ടെന്നു०

    • @SaduCfc
      @SaduCfc 10 หลายเดือนก่อน

      @@vigneshks1501 ഏകൻ എന്ന് പറയുമ്പോ ഒന്നിനെയും ആശ്രയിക്കാത്തവൻ എന്നാണ്... അതോണ്ട് ചോദിച്ചതാണ്

    • @vigneshks1501
      @vigneshks1501 10 หลายเดือนก่อน +1

      @@SaduCfc മഹാദേവൻ ആദിയു० അന്തവുമില്ലാത്തവൻ അരൂപിയു० മ०ഗളകാരിയുമാണു അതുകൊണ്ടാണു ഈശ്വരനേ ശിവനെന്നു പറയുന്നതു. വിഷ്ണു എന്നത് ജീവാത്മാവ് ആകുന്നൂ ബ്രഹ്മാവ് ഈശ്വരനേ കുറിച്ച് ഉള്ള അറിവ് ആണു ദൈവത്തിനുവേണ്ടീ മനുഷ്യൻ നടത്തിയ പല സൃഷ്ടികളു० ഉള്ളിൽ ബ്രഹ്മമുള്ളതുകൊണ്ടാണു .നിഷേധിക്കുന്നവർക്കു പലകാര്യവു० അറിയാതേ നിഷേധിക്കാ० കാരണ० പലതു० നല്ലതുപോലേ മനസ്സിലാക്കിയല്ല പലരു० പലതു० പറയുന്നത്

  • @sujithshreej8630
    @sujithshreej8630 7 หลายเดือนก่อน +3

    ഹരേ കൃഷ്ണ 🙏🙏🙏🙏 ഓം നമശിവായ 🙏🙏🙏🙏

  • @luttaappigaming9798
    @luttaappigaming9798 2 หลายเดือนก่อน +2

    The great Hinduism ❤

  • @ravishankarsr
    @ravishankarsr ปีที่แล้ว +17

    Om Namo Narayanaya❤

    • @aragorn5550
      @aragorn5550 ปีที่แล้ว +1

      Om Nama Shivaya♥

  • @usjdjdjder
    @usjdjdjder 2 หลายเดือนก่อน +2

    അരൂപിയായ ആ പരബ്രഹ്മത്തെ ഏത് രൂപത്തിൽ നിങ്ങൾ നിസ്വാർത്ഥമായി വിശ്വസിച്ച് പൂജിക്കുന്നുവോ അതേ രൂപത്തിൽ നിങ്ങളുടെ കൂടെ ഉണ്ടാകും. എനിക്കെല്ലാമായ എൻ്റെ ഗുരുവായൂരപ്പനായ കണ്ണൻ്റെ അതേ രൂപം ഞാൻ പടം വച്ച് വിളക്കു വയ്ക്കുന്ന ഷോ േക്കസി നു മുകളിൽ തെളിഞ്ഞു നിൽക്കുന്നു. താനെ ഒരു ചിത്രം പോലെ രൂപപ്പെട്ടതാണ്. ഇതാരുടെ മായയാണ്.🙏 ഓം നമോ നാരായണായ. ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ ശ്രീകൃഷ്ണ പരമാത്മനേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 6 หลายเดือนก่อน +9

    ദേവീ ആണ് വിഷ്ണു, ബ്രഹ്മാവ്, ശിവൻ ഈ മൂന്ന് പേർക്കും മുകളിൽ ശ്രീ ലളിതാബിക ദേവീ.

    • @Sumo-u6l
      @Sumo-u6l 3 หลายเดือนก่อน

      Athunum mukalil aanu Aadinarayaanan.

    • @__posh_and_becks_
      @__posh_and_becks_ หลายเดือนก่อน

      ​@@Sumo-u6lഅതിനേക്കാൾ മുകളിൽ ആണ് ബ്രോ പരമശിവൻ

    • @Sumo-u6l
      @Sumo-u6l หลายเดือนก่อน

      @@__posh_and_becks_ yes Bro..SadaShivan..parabrahmam 🙏🙏🙏🙏🙏

  • @anuanu1775
    @anuanu1775 3 หลายเดือนก่อน +1

    തിരുവാതിര ഓം നമശിവായ 🙏

  • @sreeragkp3122
    @sreeragkp3122 ปีที่แล้ว +3

    ഓം നമോ നാരായണായ 😌🙏🏻🙏🏻

  • @binul.s5081
    @binul.s5081 หลายเดือนก่อน +2

    super i like this vidio

  • @ajithmohan2296
    @ajithmohan2296 ปีที่แล้ว +4

    മനോഹരം.ശരിയായ തത്വം അങ്ങ് വളരെ കൃത്യമായി പറഞ്ഞു

    • @BharathaPaithrukam
      @BharathaPaithrukam  ปีที่แล้ว +2

      Thanks for watching.. പറഞ്ഞത് മനസ്സിലാകാത്തവർ തമ്മിൽ തല്ലിക്കൊണ്ടിരിക്കുന്നുണ്ട്, ബ്രോ

    • @jithinv1154
      @jithinv1154 9 หลายเดือนก่อน

      Yes 🙏🏻

  • @karthikj8038
    @karthikj8038 7 หลายเดือนก่อน +3

    Sathyam. Om namo Narayana ❤❤❤

  • @sabeeshpm6689
    @sabeeshpm6689 ปีที่แล้ว +3

    ഓം ഹരി ഹരായ നമഃ

  • @SanjaySanjay-nu5im
    @SanjaySanjay-nu5im ปีที่แล้ว +22

    വിഷ്ണു ആണോ ശിവനാണോ ഏറ്റവും വലിയ ശക്തൻ എന്നുള്ള ഒരുപാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലെ കറക്റ്റ് ആയി മനസ്സിലാകുന്ന ഒരു വീഡിയോ കണ്ടിട്ടില്ല നല്ല വിവരണം❤️
    🙏മഹാവിഷ്ണു🙏

    • @rajeevanrajeev9854
      @rajeevanrajeev9854 ปีที่แล้ว +3

      ഓം നമഃ ശിവായ

    • @aragorn5550
      @aragorn5550 ปีที่แล้ว +3

      മഹാദേവന്‍ ❤️

    • @SanjaySanjay-nu5im
      @SanjaySanjay-nu5im ปีที่แล้ว +5

      മഹാവിഷ്ണു❤️

    • @SanjaySanjay-nu5im
      @SanjaySanjay-nu5im ปีที่แล้ว +5

      ഓം നമോ നാരായണായ🙏

    • @aragorn5550
      @aragorn5550 ปีที่แล้ว

      @@rajeevanrajeev9854 ഓം നമോഃ നാരായണായ

  • @Praveenkodakara-i6t
    @Praveenkodakara-i6t ปีที่แล้ว +25

    ഇത്രയും ആഴത്തിലുള്ള ഒരു വിവരണം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. നിങ്ങൾ പറഞത് മനസ്സിലാകാത്ത വിഡ്ഢികൾ തല്ലുകൂടിക്കൊണ്ടിരുന്നുണ്ട്. Don't worry about all those things; keep going... ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു...

    • @AdithyanSS-nd9pd
      @AdithyanSS-nd9pd ปีที่แล้ว +1

      Crt...❤

    • @ZzZz-uf4vh
      @ZzZz-uf4vh 5 หลายเดือนก่อน

      @@Praveenkodakara-i6t adiyundakan mathram onnumila ithil. Prapanja sakthi jagad matha maha parasakthiyanu, sivaneyum vishnuvineyum brahmavineyum oro karmangal elpichathu, thante thanne amsa sakthikaleyum koottinu nalki devi, innum innaleyum ini naleyumulla karyangal vannu bhavikunnathu aaa maha parasakthiyil ninnumanu..
      Note: reach kuttan vendi heading/ caption ithepole aaki video cheythit avasanam avan thanne parayunnu, sakthan aranennathil prasakthiyila ennu, sarikum e video undaki e caption itta ivane paranja mathiyallo. Matoru nalla headline idunnathinu pakaram ingane itta ivaneyoke enthu parayan.. video il nalla karyangal paranjittund but athellam headline karanam illathayi

  • @vijithvg1795
    @vijithvg1795 5 หลายเดือนก่อน +1

    Both are Equal 🙌

  • @babuaneesh6698
    @babuaneesh6698 ปีที่แล้ว +11

    ഓം നമശിവായ

  • @dcruzworld7382
    @dcruzworld7382 ปีที่แล้ว +2

    വളരെ വ്യക്തമായി പറഞ്ഞുതന്നു. വളരെ വളരെ നല്ല അവതരണം.

  • @modishajothi7911
    @modishajothi7911 ปีที่แล้ว +4

    മഹാദേവ

  • @resmiraveendran7362
    @resmiraveendran7362 11 หลายเดือนก่อน +1

    Thanks u for this episode I got answer for all my questions

  • @sabarisabareesh1207
    @sabarisabareesh1207 ปีที่แล้ว +16

    എല്ലാത്തിന്റെയും നാഥൻ കൈലാസ നാഥൻ

  • @dr.pradeep6440
    @dr.pradeep6440 ปีที่แล้ว +1

    From PRADEEPA CONSCIOUS NESS BY DR NK PRADEEP SUPER CONSULTANT IN HOMOEOPATHYINDIA..all the best ..Super vedeo ..

  • @satheeshrremyasatheesh1029
    @satheeshrremyasatheesh1029 4 หลายเดือนก่อน +1

    മഹാ ദേവാ 🙏

  • @treasure6551
    @treasure6551 ปีที่แล้ว +4

    ഓം നമോ :നാരായണായ 🙏🙏🙏👌👏👏

  • @GopanmadhavMadhavanair-r5u
    @GopanmadhavMadhavanair-r5u หลายเดือนก่อน +1

    മനോഹരമായ വിവരണം

  • @Surajdjsureshc
    @Surajdjsureshc ปีที่แล้ว +4

    Har har mahadev ❤❤❤❤❤❤❤❤❤❤❤❤😮😅😅❤❤❤❤❤❤❤❤❤❤❤

  • @wingchungovind
    @wingchungovind ปีที่แล้ว +2

    Nalla exact vivaranam thabk you so much 😊

  • @rakeshravindra3216
    @rakeshravindra3216 ปีที่แล้ว +16

    Lord Shiva Supreme Power 🎉

  • @sonurejuven3209
    @sonurejuven3209 3 หลายเดือนก่อน +2

    What is your view on NASADIYA SUKTA of RIGVEDA??

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว +40

    രണ്ടു ശക്തികൾക്കും മുകളിൽ ഒരു ശക്തിയുണ്ട് പരാശക്തി 🙏🙏

    • @jollysn9393
      @jollysn9393 ปีที่แล้ว +10

      തെറ്റ്, പരബ്രഹ്മം ആണത്

    • @mja5958
      @mja5958 ปีที่แล้ว +3

      @@jollysn9393 പരബേരമ്മം എന്ന പറ ഉന്ന Paraskathi തന്ന്

    • @abhishekpp2835
      @abhishekpp2835 ปีที่แล้ว +1

      Aaa ipo ramdonnu parayunna oralethum🤣🤣🤣

    • @chandramohanannv8685
      @chandramohanannv8685 ปีที่แล้ว +2

      സങ്കല്പത്തിന് അതിരുകളില്ല. എന്നാൽ മനുഷ്യബുബുദ്ധി ക്കു പരിധി യുണ്ട്.. ദൈവത്തിനെ ഇകൊച്ചു ബുദ്ധി കൊണ്ട് അറിയുന്നതിന് പരിമിതിയുണ്ട്. 🙏പിന്നെ ദൈവ കൃപ ഉണ്ടാകണം

    • @abhishekpp2835
      @abhishekpp2835 ปีที่แล้ว

      @@RM-do3im ninna thanne

  • @PTReji
    @PTReji ปีที่แล้ว +14

    Om Namassivaya,Sambho Mahadeva

  • @Than_os
    @Than_os 4 หลายเดือนก่อน +2

    ശിവന് ജാതിയും നിറവും ഒന്നും ഇല്ല ആർക്കും ആരാധിക്കാം.. 🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 7 หลายเดือนก่อน +3

    ദേവാധി ദേവൻ മഹാ ദേവൻ 🙏

  • @gdhdjjbdh
    @gdhdjjbdh 6 หลายเดือนก่อน +2

    ettumanoor appan❤️🫂
    karanju paranjal kelkkathe madakki ayakkilla….
    100 shathmanam urapp❤️

  • @bineshputhukkudi9674
    @bineshputhukkudi9674 ปีที่แล้ว +141

    ഭഗവാൻ നാരായണനും ഭഗവാൻ മഹാദേവനും ഒന്നു തന്നെ.

    • @rajrajubhai8001
      @rajrajubhai8001 ปีที่แล้ว +10

      മൂന്നും ഒന്ന് തന്നെ

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว +4

      Ath valare sariyan

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว +3

      ​@@RM-do3imbhagavan Sivan Lakshmi pathiyum alla

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว +1

      @@RM-do3im enth kond thettan....enn parayunnu

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว +3

      @@RM-do3im ore sakthi aan vidditham alla.....vishnuvinte poorna roopam nokku appol ariyam...

  • @BinojBkanady
    @BinojBkanady 10 หลายเดือนก่อน +2

    🔱ഓം നമഃ ശിവായ 🔱

  • @harikrishnang.6723
    @harikrishnang.6723 ปีที่แล้ว +3

    ആദി നാരായണൻ

  • @sindhuashok7544
    @sindhuashok7544 7 หลายเดือนก่อน +4

    ഹരിയും ഹരനും ഒന്ന് അത് അറിയാത്തവൻ വായിൽ മണ്ണ് ❤️❤️❤️

  • @muraleedharanvelamparambil3562
    @muraleedharanvelamparambil3562 ปีที่แล้ว +25

    ശിവനില്ലെങ്കിൽ വിഷ്ണുവില്ല, ബ്രഹ്‌മാവും ഇല്ല

    • @sanalsanalkp243
      @sanalsanalkp243 ปีที่แล้ว +1

      Shivanum vishnuvum thulyaraanu

    • @vishnuambroo6268
      @vishnuambroo6268 6 หลายเดือนก่อน +1

      @@muraleedharanvelamparambil3562 Shivan ഇണ്ടായിരിക്കേണ്ടത് വിഷ്ണു വിന്റെ ആവശ്യം ആണെങ്കിൽ ശിവന് ഉണ്ടായേ പറ്റു 😂

    • @vishnuambroo6268
      @vishnuambroo6268 6 หลายเดือนก่อน

      @@muraleedharanvelamparambil3562 പാർവതിയെ വരിക്കാൻ താല്പര്യമില്ലായിരുന്നിട്ടും കഴിക്കേണ്ടി വന്നില്ലേ.. അതിനുള്ള സിറ്റുവേഷൻ ഉണ്ടാക്കി കൊടുത്തില്ലേ അതെ പോലെ

    • @rishadaltair3029
      @rishadaltair3029 2 หลายเดือนก่อน

      Vishnu ellaypozhum und .Shivan fansin mandatharam parayaruth

  • @reenar4788
    @reenar4788 2 หลายเดือนก่อน +1

    Thank you Sir 🙏🙏🙏🙏

  • @thirive918
    @thirive918 9 หลายเดือนก่อน +5

    പ്രപഞ്ചങ്ങൾ നിലകൊള്ളുന്ന സ്ഥലത്തെ ആണ് ശിവ എന്ന് പറയുന്നത് ,ഇരുട്ട് ,ശൂന്യം,

  • @jamesgamer970
    @jamesgamer970 ปีที่แล้ว +41

    ബ്രഹ്മം എന്നുപറഞ്ഞാൽ വിഷ്ണു മാത്രമല്ല എല്ലാ ദൈവങ്ങളെയും ബ്രഹ്മമായി ആരാധികാറുണ്ട്❤

    • @BharathaPaithrukam
      @BharathaPaithrukam  ปีที่แล้ว +13

      ദൈവങ്ങൾ എന്നൊന്നില്ല. എല്ലാം അവൻ തന്നെ

    • @rajmohanm8481
      @rajmohanm8481 ปีที่แล้ว +6

      ​​​​@@BharathaPaithrukamസർവ്വചരാചരങ്ങളും കടന്നുപോകുന്ന 5 അവസ്ഥ. സൃഷ്ടി - സ്ഥിതി - സംഹാരം - തിരോധാനം - അനുഗ്രഹം. ഈ അഞ്ച് കർമ്മങ്ങൾക്കും ശിവനും ശക്തിയുമുണ്ട്. ബ്രഹ്മാവ്-സരസ്വതി, സൃഷ്ടി കർമ്മം ചെയ്യുന്ന ശിവനും ശക്തിയും. വിഷ്ണു-ലക്ഷ്മി, പരിപാലിക്കുന്ന(സ്ഥിതി) ശിവനും ശക്തിയും.
      രുദ്രൻ-പാർവ്വതി, സംഹാരം ചെയ്യുന്ന ശിവനും ശക്തിയും. മഹേശ്വരന്‍-മഹേശ്വരി, തിരോധാനം(ശരീരത്തില്‍ നിന്ന് ആത്മാവ് വേർപെട്ട അവസ്ഥയില്‍, ശരീരം നശിച്ച് പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. കാണപ്പെട്ട ശരീരം മായുന്ന അവസ്ഥ.) ചെയ്യുന്ന ശിവനും ശക്തിയും. സദാശിവൻ-ആദിപരാശക്തി, അനുഗ്രഹം (ഇനിയൊരു ജന്മമുണ്ടാകാതെ, ജീവാത്മാവിനെ പരമാത്മാവായ പരബ്രഹ്മമായ സദാശിവനും ആദിപരാശക്തിയും ആ ചെെതന്യത്തിലേക്ക് ചേർക്കുന്നു.)
      ഇതാണ് സത്യസനാതന ധർമ്മം മുന്നോട്ട് വെക്കുന്ന ശരിയായ അറിവ് / പച്ചയായ സത്യം. ഒരോമാത്രയിലും ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതാണിത്. ഈ പഞ്ച കൃത്യങ്ങളും ചെയ്യുന്നത് പരമശിവനും പരാശക്തിയുമാണ്. എല്ലാ ദേവതകളും വാസ്തവത്തിൽ ശിവശക്ത്യെെ രൂപമാണ്. അതാണ്, ശിവോഹം, അഹം ബ്രഹ്മാസ്മി, അൻപേ ശിവമയം എന്നൊക്കെ പറയുന്നത്.
      ഈ അഞ്ച് കൃത്യങ്ങളും ചെയ്യുന്നത് ആ ശിവശക്ത്യെെക്യ സ്വരൂപമായതിനാൽ ആണ് പരമശിവനെ, പരമമംഗളകാരിയെ, പരം പൊരുളിനെ പഞ്ചമുഖൻ എന്നുവിളിക്കുന്നതും പഞ്ചാക്ഷരികൊണ്ട് നമിക്കുന്നതും....

    • @phenomenalone8376
      @phenomenalone8376 10 หลายเดือนก่อน

      ​@@rajmohanm8481 സനാധനധര്‍മ്മം മുന്നോട്ടുവയ്ക്കുന്ന ശരിയായ അറിവ് എന്ന മട്ടിൽ
      നിങ്ങള്‍ സൂചിപ്പിച്ച കാര്യങ്ങൾ തെറ്റാണ്. ശിവപുരാണ പ്രകാരമൊക്കെ മാത്രമേ അതിനൊരു വിശ്വാസതയുള്ളൂ...

  • @AJGameR-ow5kp
    @AJGameR-ow5kp ปีที่แล้ว +3

    2:25 multiversal reference❤

  • @Loginwonders
    @Loginwonders 4 หลายเดือนก่อน +1

    ഓം നമശിവായ 🙏🏼

  • @mvlatheef2882
    @mvlatheef2882 7 หลายเดือนก่อน +4

    മഹാദേവൻ അജയ്യൻ

  • @mysterylight245
    @mysterylight245 ปีที่แล้ว +4

    വളരെ നല്ല അറിവ്.. ഇനിയും ഇതു പോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.. ഭാരതത്തിന്റെ പൈതൃകം അത് മഹത്തരമാണ് പുരാണങ്ങളെ വെറും കഥകളായി മാത്രം കാണാതെ വേദങ്ങളും പുരാണങ്ങളും പഠിച്ചു അതിന്റെ മാഹാത്മ്യം മനസ്സിലാക്കാനും ധർമ്മ ബോധത്തോടെ ജീവിക്കാനും എല്ലാവർക്കും സാധിക്കട്ടെ.. എല്ലാ മതങ്ങളും,വേദ ഗ്രന്ഥങ്ങളും നമ്മെ കൊണ്ടെത്തിക്കുന്നത് ഏകനായ സൃഷ്ടാവിന്റെ അസ്തിത്വം മനസ്സിലാക്കുക എന്നതിലേക്കാണ്

  • @hotkitchen199
    @hotkitchen199 10 หลายเดือนก่อน +2

    നല്ല സങ്കല്പിത കഥകൾ