വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom
നമസ്കാരം തിരുമേനി 🙏 ഇതേ പോലുള്ള അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും മഹാദേവൻ എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട് ആരും തുണയില്ലാതെ വീഴാൻ തുടങ്ങുന്ന അവസരങ്ങളിൽ ഒക്കെ ഭഗവാൻ താങ്ങി നിർത്തിയിട്ടുണ്ട് ജീവിതത്തിൽ എന്തെല്ലാമോ കഷ്ടപ്പാടുകൾ അനുഭവിക്കുന്നു എന്നിട്ടും ഞാൻ മനശക്തിയോടെ എണീറ്റ് നടക്കുന്നു അതെല്ലാം മഹാദേവൻ കൂടെയുള്ളത് കൊണ്ടാണ് ഓം നമഃ ശിവായ🙏🙏🙏❤️
പലപ്പോഴായി പല രീതിയിൽ ഭഗവാൻ എന്റെ കൂടെ ഉണ്ട് എന്ന് എനിക്ക് തെളിയിച്ചു തന്നിട്ടുണ്ട്. എല്ലാം ഇവിടെ പറയാൻ ആഗ്രഹം ഉണ്ട് പക്ഷേ പരിമിതികൾ ഉണ്ടല്ലോ 🙏 ഞാൻ ഗർഭിണി ആയിരിക്കുമ്പോൾ പ്രസവം അടുക്കാറായ സമയത്ത് ശിവഭഗവാന്റെ രൂപം സ്വപ്നം കണ്ടു. ഞാൻ ആരോടും അതിനെ കുറിച്ച് പറയാൻ പോയില്ല. പ്രസവ വേദന വന്ന സമയത്ത് ഞാൻ മഹാദേവനെ വിളിച്ചു കരഞ്ഞു. തിങ്കളാഴ്ച ദിവസം തിരുവാതിര നാളിൽ എനിക്ക് ഒരു പൊന്നുമോനെ കിട്ടി 🙏🙏❤️❤️❤️ അവന് ഇപ്പൊ 6 വയസ്സ്. അവൻ ആദ്യമായി വരച്ചു എന്നെ കാണിച്ച ചിത്രം ശിവ ഭഗവാന്റേത് 🙏🙏🙏ശെരിക്കും അത്ഭുതം കൊണ്ട് കണ്ണു നിറഞ്ഞ നിമിഷം ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
എൻ്റെ ജീവിതത്തിൽ പലപ്പോഴും തളർന്നു പോയണു തോന്നുമ്പോഴും ഭഗവാൻ കൂടെയുണ്ടന്ന് ഞാൻ വിശ്വസിച്ചു. പ്രതിസന്ധികളെ ഞാനറിയാതെ കടന്നുപോകാൻ കഴിഞ്ഞു. ലോകത്ത് ആരെന്നെ തള്ളി പറഞ്ഞാലും എൻ്റെ ഭഗവാൻ കൂടെ തന്നെയുണ്ട്. ശിവോഹം ശിവോഹം🙏💙🙏💙
എനിക്ക് എന്റെ ജീവിതത്തിൽ എന്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു ഞാൻ ഒന്നുമല്ലാതായി അപ്പോഴേനിക്ക് എന്റെ അച്ഛനായും അമ്മയായും എന്നെ തലോടിയത് എന്റെ ഭാഗവാനാണ് ഇന്ന് ഞാൻ ഒരു ഭാര്യയായി ഒരമ്മയായിഅതെല്ലാം എന്റെ ഭഗവാന്റെ സാമിഭ്യമാണ് വത്സല്യമാണ് 🙏🙏🙏🙏🙏🙏🙏🙏❤️ഓം നമഃശിവായ
ഓം നമശിവായ🙏🙏🙏🌹🌹🌹 ഞാൻ ഭഗവാനെ പ്രാർത്ഥിക്കുന്ന സമയത്ത് തൊണ്ട ഇടറുന്ന ഒരവസ്ഥ ഉണ്ടാകാറുണ്ട് അത് പോലെ കുളിര് ഉണ്ടാവാ റുണ്ട് പിന്നെ ഭഗവാന്റെ രൂപം മുന്നിൽ ഉള്ളത് പോലെ തോന്നാറുണ്ട്🙏🙏🙏🌹🌹🌹 തിരുമേനിക്ക് എന്റെ നമസ്കാരം ദിവാകരൻ ആയില്യം തിരുമേനി പ്രാർത്ഥിക്കണം🙏🙏🙏🌹🌹🌹
അതെ ജീവിതത്തിൽ ഒരുപാട് തകർന്നപ്പോഴും ഇപ്പോഴും താങ്ങായി ഉണ്ട് കൂടെ........ ആത്മാവ് തൊട്ടറിഞ്ഞ ഭസ്മ ഗന്ധം എപ്പോഴും തൊട്ടറിയുന്നു...... അതെ എപ്പോഴും കൂടെ ഉണ്ട് ശിവ ഭഗവാൻ...... ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽
ഞാൻ ശിവരാത്രി വൃതം നോക്കാറുണ്ട് തിരുമേനി. ഒരിക്കൽ, ഇതേ പോലെ ശിവരാത്രി നാളിൽ വെളുപ്പിനെ 3 മണിയൊക്കെ കഴിഞ്ഞിട്ടുണ്ടാകും, ഞാൻ സഹസ്ര നാമം ചൊല്ലുവാണ്, അപ്പോൾ ഡമരു നാദം കേൾക്കാനിടയായി...., പിന്നെ ഒരിക്കൽ ശിവരാത്രി നാളിൽ ഞാൻ നാമം ചൊല്ലുന്നിടത്ത് പുകപടലം വന്നു.. പിന്നെ എപ്പോഴും സ്വപ്നം കാണാറുണ്ട്. വീടിന്റ ഭിത്തിയിൽ ശിവരൂപം തെളിഞ്ഞു കണ്ടിട്ടുണ്ട് 🙏
ലൈഫിൽ ആരും ഇല്ലാത്ത എനിക്ക് തുണ ende മഹാ ദേവൻ ആണ് മഹാ ദേവനെ കാണുവാൻ ഒരുപാട് മോഹം ആയിരുന്നു ഒരു തവണ പോയി കാണാതെ vannu ഞാൻ പിന്നേ കരഞ്ഞു prarthichu നടത്തി തന്നു ende മഹാ ദേവൻ ഉണ്ട് kude ആ സത്യം 🙏🏻🙏🏻🙏🏻🙏🏻
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എന്നാൽ എനിക്ക് ശിവ ഭാഗവനിൽ വിശ്വാസം ഉണ്ട്... ആദ്യം പറഞ്ഞ അനുഭവം ഭസ്മത്തിന്റെ മണം രണ്ടു ദിവസം ഉണ്ടായി... ആദ്യ ദിവസം ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഒരു കാക്ക എന്റെ അടുത്ത് വന്നിരുന്നു അപ്പോൾ ഞാൻ കാക്കക് ഭക്ഷണം കൊടുത്തു. അത് കാക്ക കഴിച്ചു.. എന്നിട്ട് അത് പറന്നു പോയി.. കാക്ക പോയി കഴിഞ്ഞപ്പോൾ നല്ല ഭസ്മത്തിന്റെ മണം ഉണ്ടായി...
ഓം ഹ്രീം നമശിവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്കാരം തിരുമേനി🙏 അങ്ങ് പറഞ്ഞ എല്ലാ സത്യമാണ് ആരുമില്ലാത്തപ്പോൾ ഭഗവാൻ കൂടെയുണ്ട് എന്ന ആ ഒരു പരമമായ സത്യം🙏🙏🙏🙏🙏 ഒരുപാട് നന്ദി നന്ദി ആ ഒരു സത്യം മാത്രമാണ് ഇന്ന് മുന്നോട്ട് ജീവിക്കാൻ പോലും സാധിക്കുന്നത്🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നമസ്കാരം 🙏 തിരുമേനി എന്റെ വീട്ടിൽ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ വിലക്കിലെ തീനാളം ശിവലിംഗം പോലെയും പിന്നെ വെളുപോലെയും കാണാറുണ്ട് തിരുമേനി . ഇപ്പോൾ എല്ലാദിവസവും കാണാറുണ്ട് 🙏🙏🙏🙏🙏
ഭഗവാൻ അനുഗ്രഹിച്ചിട്ടുണ്ട് എങ്കിൽ ഭസ്മ ഗന്ധം വരും എന്ന് പറഞ്ഞത് കേട്ട് എനിക്ക് എവിടുന്നു കിട്ടാൻ ആ ഗന്ധം എന്ന് വിചാരിച്ചു കുളികഴിഞ്ഞു പുറത്തു വന്നപ്പോൾ മുറി മുഴുവൻ ആ ഭസ്മ ഗന്ധം - അവിടെ എങ്ങും ഭസ്മം ഇല്ല, പൂജ മുറിയിൽ അല്പം ഉണ്ട് - ഞാൻ അറിയാതെ സന്തോഷം കൊണ്ട് കരഞ്ഞു പോയി. ഇന്ന് വരെയും വീഴാതെ താങ്ങി നിർത്തിയിട്ടുണ്ട് - താഴെ വീണ് തകർന്നു പോകും എന്ന് ഭയന്നപ്പോൾ ഒക്കെ കയ്യിൽ എടുത്തു താഴെ നിർത്തിയിട്ടുണ്ട്, എന്റെ ഭഗവാൻ, മഹാദേവൻ, രാജരാജേശ്വരൻ.🙏🙏🙏🙏🙏 ഓം നമഃ ശിവായ 🙏
സത്യം എനിക്ക് ഈ പറഞ്ഞ ഒരു കാര്യവും കിട്ടിയില്ല പക്ഷെ മനസിന് നല്ല ധൈര്യം പിന്നെ ജീവതത്തിൽ ആരോ എൻ്റെ കൂടെ ഉണ്ട് എന്ന തോന്നൽ. പിന്നെ പ്രപഞ്ച ശക്തികളെപാർത്ഥിക്കും എൻ്റെ മൂർത്തികളോട് ഞാൻ തനിയെ സംസാരിക്കും എല്ലാത്തിനും മനസിൽ ഉത്തരം തരുന്നത് പോലെ തോന്നും ഒരു വാൽസല്യം അനുഭവിക്കുന്നത് പോലെ
ഓം നമ ശിവായ , ശ്രീ മഹാദേവായ നമഃ , എന്റെ സർവ്വ കഷ്ടതകളും എൻ്റെ ശിവ ഭഗവാൻ എനിക്ക് മാറ്റിത്തന്നുകൊണ്ടിരിക്കുന്നു, ഏത് പ്രതിസന്ധി ഘട്ടത്തിലും എൻ്റെ അഛൻ ശ്രീപരമേശ്വരൻ എന്നെ രക്ഷിക്കും എനിക്ക് നല്ല വിശ്വാസമുണ്ട്, ഊണിലും ഉറക്കത്തിലും എൻ്റെ ശിവഭഗവാൻ ..... ഓം നമഃ ശിവായ🙏🙏🙏
ഭഗവാനോട് അടങ്ങാത്ത ഇഷ്ടം ആണ് ആരാധന ആണ് 🙏🏻ഏതൊരു സമയത്തും manasarinju വിളിച്ചാൽ ഭഗവാൻ കൂടെ ഉണ്ടെന്ന ഒരു തോന്നൽ ആണ് മുന്നോട്ട് ജീവിക്കാൻ ഉള്ള പ്രചോദനം തന്നെ. ഓം നമശിവായ 🙏🏻🙏🏻
ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മനസ്സ് നൊന്തു വിളിക്കുമ്പോഴേല്ലാം എന്റെ മഹാദേവൻ എന്റെ കൂടെ ഉണ്ടാകാറുണ്ട്. ഭസ്മത്തിന്റെ മണം ഒരുപാട് തവണ ഉണ്ടായിട്ടുണ്ട് 🙏🙏🙏🙏ഹര ഹര മഹാദേവ ശംഭോ 🙏🙏🙏
ഞാൻ അനുഭവിച്ചിട്ടുണ്ട്. പ്രദോഷം അനുഷ്ടിച്ച ദിവസം ഞാൻ വൈകുന്നേരം 6 മണിക്ക് തൊഴാൻ പോയി തൊഴ്ത് നിൽക്കുമ്പോൾ ഭഗവാൻ കണ്ണ് തുറന്ന് ചിരിക്കുന്നത് പോലെ അനുഭവിച്ച് നീല പ്രകാശം എന്റെ മേലേക്ക് പ്രവഹിച്ചു നന്ദി ഭഗവാൻ നന്ദി ഓം നമശിവായ:
ഞാൻ ശിവനെയും, പാർവതിദേവിയെയും സ്വപ്നം കണ്ടിട്ടുണ്ട്... ലളിത സഹസ്രനാമം ചൊല്ലുമ്പോൾ നെറ്റിയുടെ madhyabhagath oru പ്രത്യേക ഫീൽ തോന്നുന്നുണ്ട്... Kalppadam ചൂട് അനുഭവപ്പെടുന്നു.. ദേവിയെ മനസ്സിരുത്തി പ്രാർത്ഥിക്കുമ്പോഴാണ് അങ്ങനെ വരുന്നത്... ഓം :നമഃ ശിവായ 🙏🙏
ഹര ഹര മഹാദേവ 🙏 അദ്ദേഹം വിഷമം ഉണ്ടാകുമ്പോൾ നമ്മളെ വന്നു പുറകിൽ നിന്നും താങ്ങുന്നത് അനുഭവിച്ചപ്പോൾ ഒരു പാട് സന്തോഷം ആണ്... അദ്ദേഹം ഒന്നും എല്ലായിമയിൽ നിന്നും നമ്മളെ നയിക്കും... നമ്മൾ അറിയാതെ 😢...ശരി ആണ് സർ ആരും ഇല്ലങ്കിലും 😢😢😢.. അദ്ദേഹം ഒരു കാറ്റു ആയി വന്നു തഴുകി പോകും...ഓം നമഃ ശിവായ 🙏... വാരാണസി പ്രഭുവേ നമഃ 🙏
നമസ്കാരം തിരുമേനി. ഞാൻ സന്ധ്യക്ക് വിളക്കുവെച്ച് നാമം ചൊല്ലുമ്പോഴാണ് ഇങ്ങനെ അനുഭവപ്പെട്ടത്. എൻ്റെ 2 കൈയ് പത്തിയിലും ഭസ്മത്തിൻ്റെ മണം പിന്നെ 2 പുരികത്തിനിടയിലും ഇങ്ങനെ സ്പന്ദനവും അതുപോലെ നെറുകയിലും നല്ല തണുപ്പും അനുഭവപ്പെട്ടത്
തിരുമേനി പറഞ്ഞ ഒരു കാര്യവും അനുഭവപ്പെട്ടിട്ടില്ല പക്ഷെ എപ്പോഴും ഉറക്കത്തിൽ പാമ്പിനെ കാണും 2 പാമ്പ് ഒന്നിച്ച് തലക്ക് മുകളിൽ നിൽക്കുന്നത് കണ്ടു പിന്നെ എൻ്റെ മഹാദേവൻ എപ്പോഴും കൂടെ ഉണ്ട്🙏🙏🙏
🙏 തിരുമേനി സത്യമാണ്, എന്റെ മോന് മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഒരു സ്വപ്നം കണ്ടും, ഇത് എന്താണിത് ഞാൻ ചിന്തിച്ചു,എന്നാൾഞാൻഭഗവാനെ,വിളിക്കുന്നതാണ്, അത് കൊണ്ടായിരിക്കുഅധികംകഷ്ടപെടുത്തിയില്ല,🙏🌹
ഭഗവാൻ എപ്പോളും കൂടെ തന്നെ എന്റെ ജീവിതത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു ശിവ ഭക്ത ആണ് തിരുമേനീ ഞാൻ എനിക്ക് പല ദുരിതങ്ങളിലും എന്റെ കൂടെ തന്നെ ഭഗവാൻ എന്നേ കാടാക്ഷിച്ചിട്ടുണ് 🙏🙏🙏 ഓം നമഃ ശിവായ 🙏
എന്റെ വീട്ടിൽ വിളക്ക് തിരി ശിവലിംഗ രൂപത്തിൽ ആണ് എനിക്ക് ദർശനം തരുന്നത്, ഭസ്മമണം എനിക്ക് ഉണ്ടായിട്ടുണ്ട്, ഭഗവാനെ എനിക്ക് വളരെ അടുത്ത് ഉള്ള പോലെ അനുഭവം ഉണ്ടാകാറുണ്ട്
നമസ്കാരം തിരുമേനി 🙏🏻🙏🏻 ഞാൻ എന്റെ ജീവിതത്തിൽ ഇന്നേ വരെ എന്റെ കൃഷ്ണ എന്നായിരുന്നു കൂടുതൽ പറഞ്ഞിട്ടുള്ളത് എന്നാൽ കുറച്ച് മാനസിക ബുദ്ധിമുട്ടുകൾ മൂലം വിഷമിച്ചിരിക്കുമ്പോൾ ഒരു വീഡിയോ കാണാൻ ഇടയായി അതിൽ കിടക്കുന്നതിനു മുൻപ് ശിവ ശക്തി പഞ്ചക്ഷരി ജപിക്കുന്നതിനെ പറ്റി കേട്ടു. ഞാൻ അതുപോലെ ചെയ്യാൻ തുടങ്ങി. രണ്ടാമത്തെ ദിവസം ജപിച്ചു കൊണ്ടിരിക്കുമ്പോൾ ഭഗവാന്റെ ഒരു ക്ഷേത്രം ഞാൻ മനസ്സിൽ കണ്ടു. അത് ഏകദേശം 30 വർഷങ്ങൾക് മുൻപ് ഞാൻ പോയിട്ടുള്ള എന്റെ കുടുംബ ക്ഷേത്രം ആയിരുന്നു. എനിക്ക് ശാസ്ത്രീയമായി ധ്യാനം അറിയില്ല... എന്നാൽ അന്ന് തൊട്ട് ഭഗവാൻ കൂടെ ഉള്ള പോലെ എനിക്ക് ഒരു തോന്നൽ ഉണ്ട്. വിജി രാകേഷ് - തിരുവാതിര
Exactly...when i was in my youth & adolescence i used to chant Shiva Kavacham..& uncosciously my forehead used to vibrate where we have the Bindi mark... Now that I'm in my middleage ... Also recently i sensed this fresh strong chandan smell one day while i was lighting the evening vilakku ... when there was no chandanam at my home...or even a scented soap so to say... I was desperately looking for where that scent came from the living room .. Only today i understand that these are the signs of a Devata visting us...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🌼🌼🌼🌼🌼🌼🌼🌼🌼🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷
ഞാൻ ഒരു മഹാദേവഭക്തയാണ്. പലപ്പോഴും ചില സങ്കടാവസ്ഥകളിൽ ഭഗവാൻ്റെ സഹായം ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എനിക്ക് പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്. ശിവൻ പരമമായ സത്യം തന്നെയാണ്. ഒരിക്കലും കൈവിടാത്ത പ്രപഞ്ചനാഥൻ.
നമസ്കാരം സ്വാമിജി. എനിക്ക് ആശ്ചര്യം തോന്നുന്നു. ഇന്ന് ശനി പ്രദോഷം ആണല്ലോ. രാവിലെ ശിവക്ഷേത്രത്തിൽ ഇരുന്ന് ധ്യാനിക്കുമ്പോൾ താങ്കൾ പറഞ്ഞ പോലെ നെറ്റിത്തടത്തിൽ ഒരു തുടിപ്പ് അനുഭവപ്പെട്ടു. ഞാൻ പേടിച്ചു ഞരമ്പ് രോഗമാണോ ഡോക്ടറെ കാണിക്കേണ്ടി വരുമോ എന്ന് കരുതി. ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. വളരെ സന്തോഷം.
ഞാൻ എല്ലാ ദിവസവും ബ്ര ബ്രമ്മ മൂഹുർത്തിൽ എണീറ്റ് ശുദ്ധിയായ ശേഷം വിളക്കു വെച്ച് 108 പ്രാവശ്യം ഓം നമഃശിവായ ചെല്ലാറുണ്ട് അതു കഴിഞ്ഞ് വരാഹി മന്ത്രം 21 തവണ ചെല്ലും തിരുമേനി ഈ അടുത്ത് പറഞ്ഞിരുന്ന മന്ത്രമാണ് അതുകഴിഞ്ഞ് 30 മിനിറ്റ് ധ്യാനം. ധ്യാനത്തിലിരിക്കുമ്പോൾ ഇരു കണ്ണുകൾക്ക് മുകളിൽ ഒരു തുടിപ്പ് അനുഭവപ്പെടുന്നുണ്ട്. ഭഗവാനെ ധ്യാനിക്കുമ്പോൾ ഒരു പ്രകാശം മുകളിൽ നിന്നും വരുന്നത് അനുഭവപ്പെടാറുണ്ട് ഇതാണ് എൻ്റെ അനുഭവം നന്ദി നമസ്ക്കാരം തിരുമേനി🙏🙏🙏
ഇങ്ങനെ ഒന്നും തോന്നിയിട്ടില്ല തിരുമേനി., പക്ഷേ ഒരു ദിവസം വീടിനടുത്തുള്ള മഹാദേവ ക്ഷേത്രത്തിൽ ശ്രീ പാർവതി ദേവിയുടെ വിഗ്രഹത്തിനു മുന്നിൽ മനസ്സിൽ ഉള്ള ഒരു കാര്യം സാധിച്ചു തരണേ എന്നു മനമുരുകി ഭക്തിയിൽ മുഴുകി കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ... കണ്ണു തുറന്നു നോക്കിയപ്പോൾ devi എന്നെ നോക്കി ചിരിക്കുന്നു... 😳... അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല ഞാൻ മാത്രം ശെരിക്കും കണ്ടു. വെറുതെ ഇരിക്കുന്ന വിഗ്രഹം ചിരിക്കുന്നു... ഞാൻ അവിടെ നിന്നും കരഞ്ഞു 😳.. തിരികെ വീട്ടിൽ എത്തി വീട്ടുകാരോട് കാര്യം പറഞ്ഞു... എന്റെ മനസിന്റെ തോന്നൽ ആയിരിക്കും എന്നുപറഞ്ഞു അവർ എന്നെ സമാധാനപ്പെടുത്തി... ഇതിനൊരു മറുപടി തരണം തിരുമേനി 🙏🙏🙏
@@divyanair5560... എനിക്കു ഇപ്പോഴും ആ ചിരി മനസ്സിൽ നിന്നും പോയിട്ടില്ല... പിന്നെ ഒക്കെ ഞാൻ ക്ഷേത്രത്തിൽ പോകുമ്പോൾ ദേവിയെ നോക്കും പേടിച്ചു... അപ്പോൾ സാധാരണ മുഖം 🥰😊❤️.. എന്റെ ജീവിതയിലെ ആദ്യത്തെ അനുഭവം...
@GopanmadhavMadhavanair-r5u ... പിന്നെ ഇടയ്ക്കൊക്കെ ഞാൻ അമ്പലത്തിൽ പോവുമ്പോൾ ദേവി വിഗ്രഹത്തിൽ സൂക്ഷിച്ചു നോക്കും ചിരിക്കുന്ന മുഖമാണോന്ന് . അല്ല സാധാരണ മുഖം അന്ന് ശെരിക്കും ചിരിച്ചു .. മുഴുക്കാപ്പ് പോലും അന്ന് ചാർത്തിയിട്ടില്ലായിരുന്നു (ചന്ദനം കൊണ്ട് )... ഒരു ചെറിയ വിഗ്രഹം കറുത്ത കല്ലിൽ ഉള്ള എന്റെ ആദ്യത്തെ അനുഭവം ഇപ്പോഴും ദേവിയുടെ ചിരിക്കുന്ന മുഖം കണ്ണിൽ നിന്നും മായാതെ നിൽക്കുന്നു 😳🙂😊
നമസ്കാരം തിരുമേനി മഹേഷ് മകം ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ഹര ഹര മഹാദേവ❤❤
ഓംനമഃശിവായ 🙏🏻🙏🏻🙏🏻❤️❤️തിരുമേനി നമസ്കാരം... 🙏🏻🙏🏻🙏🏻. ഞാൻ ധ്യാനിച്ചിരിക്കുമ്പോൾ മാത്രം അല്ല.. പുറത്തേക്കിറങ്ങി എവിടെ നോക്കിയാലും, ഭഗവാന്റെ ആ നീല നിറം കാണാറുണ്ടായിരുന്നു.... യൂട്രെസ് റിമൂവ് ചെയ്യാൻ എത്രയോ dr'sപറഞ്ഞു പക്ഷെ ഞാൻ അതിന് സമ്മതം അല്ലായിരുന്നു. എന്റെ ഭഗവാനെ മുറുകെ പിടിച്ചു.. സർജ്ജറി വേണ്ടി വന്നില്ല ഇപ്പൊ ഒരു വർഷം ആവാറായി. 🙏🏻ഭഗവാനെ മുറുകെ പിടിച്ച സമയം എനിക്ക് ഇങ്ങനെ അനുഭവപ്പെട്ടത്. ആ സമയം ഞാൻ എന്നെ വിളിച്ച എന്റെ friend നോട് ഈ കാര്യം പറഞ്ഞു 😢പിന്നീട് ഒരിക്കലും എനിക്ക് അനുഭവപ്പെട്ടിട്ടില്ല.ഭഗവാൻ കൂടെ ഉണ്ടെന്ന അനുഭവം ആരോടും പറയരുത് എന്ന് പിന്നീടാണ് അറിഞ്ഞത് 🙏🏻🙏🏻🙏🏻😞😞
ഞാൻ വിഷമിച്ചു ഇരിക്കുന്ന ദിവസങ്ങളിൽ രാത്രി ഉറങ്ങുമ്പോൾ എന്റെ സ്വപ്നത്തിൽ വരാറുണ്ട്.......എന്താന്നോ.... ഒരു കുളത്തിന്റെ കല്പടവിൽ ഞാൻ സങ്കടപ്പെട്ടു കരയുന്നു..... എന്റെ ഇരു വശങ്ങളിലും രണ്ടുപേർ എന്നെ സമാധാനിപ്പിച്ചുകൊണ്ടിരിക്കുന്നു.....ഒരാൾ എന്റെ തോളിൽ കൈ വെച്ച്...മറ്റൊരാൾ എന്റെ ഒരു കയ്യിൽ മുറുകെ പിടിച്ചിട്ട്...... രണ്ട് പേരുടെയും മുഖം കാണാറില്ല.... പക്ഷെ ഒരാളുടെ വെളുത്ത കൈ, തൂവെള്ള വേഷം..... മറ്റൊരാൾ രുദ്രാക്ഷ്മിട്ട് നീല കൈ...... അതിനപ്പുറം എന്തുവേണം...... ഏതു വിഷമത്തിലും ഇങ്ങനെ കാണുമ്പോൾ എന്റെ ഒപ്പമുണ്ടെന്നല്ലേ മനസിലാക്കണ്ടേ...... ഭസ്മത്തിന്റെ ഗന്ധവും തോന്നാറുണ്ട് ചിലപ്പോഴൊക്കെ..... ധൈര്യമായി വിളിച്ചോളൂ...... വിട്ടുകളയില്ല നമ്മളെ....... ഓം നമഃ ശിവായ 🙏
ഈ ചാനൽ ആദ്യമായി കാണുന്നു തിരുമേനി.. ഭഗവാനോടുള്ള പ്രാർഥന കഴിഞ്ഞു ആകെ സങ്കടപ്പെട്ട് ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ ഒരു നിമിത്തം പോലെ കണ്ടത്. ഇതിൽ പറയുന്ന അനുഭവങ്ങൾ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ എങ്കിൽ ഭഗവാൻ എന്റെ കൂടെയുണ്ട് എന്നതിനുള്ള തെളിവാണ് തിരുമേനി ലാസ്റ്റ് പറഞ്ഞ വാചകങ്ങൾ, ഞാൻ ഇപ്പോഴും എന്റെ മനസ്സിന് ബലം കൊടുക്കുന്ന വാക്കുകൾ, ആരില്ലെങ്കിൽ എന്താ ഞാൻ ഉണ്ടല്ലോ, എന്റെ കൈകൾ നിന്നെ ചേർത്തു പിടിച്ചിട്ടുണ്ടല്ലോ എന്ന് ഭഗവാൻ പറയുന്നതായി സ്വയം പറഞ്ഞിട്ട് എപ്പോളും വിശ്വസിക്കും. ഇപ്പോൾ തിരുമേനി അതു പറഞ്ഞപ്പോൾ ഭഗവാൻ എന്നോടു നേരിട്ട് പറഞ്ഞതായിട്ട് തന്നെ എനിക്ക് തോന്നി.. ആദ്യമായി കാണുന്നു സബ്സ്ക്രൈബ് ചെയ്തു. ഒരുപാട് സന്തോഷം തിരുമേനി. പരമേശ്വരൻ അനുഗ്രഹിക്കട്ടെ
നല്ല വീഡിയോ ഒരുപാടിഷ്ടമായി എനിക്കും എന്നു പ്രശ്നം വന്നാലും അപ്പോൾ ഭഗവാന് എണ്ണ കൊണ്ടു കൊടുത്ത് തൊഴാൻ തോന്നാ റുണ്ട്. ഭഗവാൻ്റെ രൂപവും, നാഗവും സ്വപ്ന്നത്തിൽ കാണുന്നു.
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
FACE BOOK PAGE : facebook.com/harichandhnamamadom
INSTAGRAM :instagram.com/harichandhanamadom
Shiva fagavane kandu
Makande vivaham kazhijitu 4 varshmayi kutikal ayitila tritment cheyunu thirumeni prthikanam
.chandrika aswathy nakshathram
ഹായ്
Gopalakrishnan. Thiruvathira
നമസ്കാരം തിരുമേനി 🙏 ഇതേ പോലുള്ള അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും മഹാദേവൻ എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട് ആരും തുണയില്ലാതെ വീഴാൻ തുടങ്ങുന്ന അവസരങ്ങളിൽ ഒക്കെ ഭഗവാൻ താങ്ങി നിർത്തിയിട്ടുണ്ട് ജീവിതത്തിൽ എന്തെല്ലാമോ കഷ്ടപ്പാടുകൾ അനുഭവിക്കുന്നു എന്നിട്ടും ഞാൻ മനശക്തിയോടെ എണീറ്റ് നടക്കുന്നു അതെല്ലാം മഹാദേവൻ കൂടെയുള്ളത് കൊണ്ടാണ് ഓം നമഃ ശിവായ🙏🙏🙏❤️
ഇങ്ങനെയൊക്കെ.പറയുന്നത്.കേൾക്കുന്നത്.വിഷമമാണ്.തീരുമേനി..പക്ഷേ.ഭഗവാൻകുടയുണ്ടന്ന്.അറിയാം
പലപ്പോഴായി പല രീതിയിൽ ഭഗവാൻ എന്റെ കൂടെ ഉണ്ട് എന്ന് എനിക്ക് തെളിയിച്ചു തന്നിട്ടുണ്ട്. എല്ലാം ഇവിടെ പറയാൻ ആഗ്രഹം ഉണ്ട് പക്ഷേ
പരിമിതികൾ ഉണ്ടല്ലോ 🙏 ഞാൻ ഗർഭിണി ആയിരിക്കുമ്പോൾ പ്രസവം അടുക്കാറായ സമയത്ത് ശിവഭഗവാന്റെ രൂപം സ്വപ്നം കണ്ടു. ഞാൻ ആരോടും അതിനെ കുറിച്ച് പറയാൻ പോയില്ല. പ്രസവ വേദന വന്ന സമയത്ത് ഞാൻ മഹാദേവനെ വിളിച്ചു കരഞ്ഞു. തിങ്കളാഴ്ച ദിവസം തിരുവാതിര നാളിൽ എനിക്ക് ഒരു പൊന്നുമോനെ കിട്ടി 🙏🙏❤️❤️❤️ അവന് ഇപ്പൊ 6 വയസ്സ്. അവൻ ആദ്യമായി വരച്ചു എന്നെ കാണിച്ച ചിത്രം ശിവ ഭഗവാന്റേത് 🙏🙏🙏ശെരിക്കും അത്ഭുതം കൊണ്ട് കണ്ണു നിറഞ്ഞ നിമിഷം ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
Enikkum bagavan thiruvathira nalil makane thannu
എൻ്റെ ജീവിതത്തിൽ പലപ്പോഴും തളർന്നു പോയണു തോന്നുമ്പോഴും ഭഗവാൻ കൂടെയുണ്ടന്ന് ഞാൻ വിശ്വസിച്ചു. പ്രതിസന്ധികളെ ഞാനറിയാതെ കടന്നുപോകാൻ കഴിഞ്ഞു. ലോകത്ത് ആരെന്നെ തള്ളി പറഞ്ഞാലും എൻ്റെ ഭഗവാൻ കൂടെ തന്നെയുണ്ട്. ശിവോഹം ശിവോഹം🙏💙🙏💙
എനിക്ക് എന്റെ ജീവിതത്തിൽ എന്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു ഞാൻ ഒന്നുമല്ലാതായി അപ്പോഴേനിക്ക് എന്റെ അച്ഛനായും അമ്മയായും എന്നെ തലോടിയത് എന്റെ ഭാഗവാനാണ് ഇന്ന് ഞാൻ ഒരു ഭാര്യയായി ഒരമ്മയായിഅതെല്ലാം എന്റെ ഭഗവാന്റെ സാമിഭ്യമാണ് വത്സല്യമാണ് 🙏🙏🙏🙏🙏🙏🙏🙏❤️ഓം നമഃശിവായ
Ohm Namha Shivaya 🙏🙏🙏🙏
തിരുമേനി പറഞ്ഞത് ശരിയാണ് ഏതു വിഷമം സമയത്തും ഭഗവാൻ കൂടെ ഉണ്ട് ഓം നമശിവായ 🙏
ഓം നമശിവായ🙏🙏🙏🌹🌹🌹 ഞാൻ ഭഗവാനെ പ്രാർത്ഥിക്കുന്ന സമയത്ത് തൊണ്ട ഇടറുന്ന ഒരവസ്ഥ ഉണ്ടാകാറുണ്ട് അത് പോലെ കുളിര് ഉണ്ടാവാ റുണ്ട് പിന്നെ ഭഗവാന്റെ രൂപം മുന്നിൽ ഉള്ളത് പോലെ തോന്നാറുണ്ട്🙏🙏🙏🌹🌹🌹 തിരുമേനിക്ക് എന്റെ നമസ്കാരം ദിവാകരൻ ആയില്യം തിരുമേനി പ്രാർത്ഥിക്കണം🙏🙏🙏🌹🌹🌹
ജീവിതത്തിൽ പ്രതിസന്ധി വന്നപ്പോഴെല്ലാം എൻ്റെ മഹാദേവനാണ് അതിൽ നിന്നെല്ലാം രക്ഷിച്ചത് ... ഒത്തിരി അനുഭവങ്ങളുണ്ട് .ഓം നമഃശിവായ❤
അതെ ജീവിതത്തിൽ ഒരുപാട് തകർന്നപ്പോഴും ഇപ്പോഴും താങ്ങായി ഉണ്ട് കൂടെ........ ആത്മാവ് തൊട്ടറിഞ്ഞ ഭസ്മ ഗന്ധം എപ്പോഴും തൊട്ടറിയുന്നു...... അതെ എപ്പോഴും കൂടെ ഉണ്ട് ശിവ ഭഗവാൻ...... ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽
ഞാൻ ശിവരാത്രി വൃതം നോക്കാറുണ്ട് തിരുമേനി. ഒരിക്കൽ, ഇതേ പോലെ ശിവരാത്രി നാളിൽ വെളുപ്പിനെ 3 മണിയൊക്കെ കഴിഞ്ഞിട്ടുണ്ടാകും, ഞാൻ സഹസ്ര നാമം ചൊല്ലുവാണ്, അപ്പോൾ ഡമരു നാദം കേൾക്കാനിടയായി...., പിന്നെ ഒരിക്കൽ ശിവരാത്രി നാളിൽ ഞാൻ നാമം ചൊല്ലുന്നിടത്ത് പുകപടലം വന്നു.. പിന്നെ എപ്പോഴും സ്വപ്നം കാണാറുണ്ട്. വീടിന്റ ഭിത്തിയിൽ ശിവരൂപം തെളിഞ്ഞു കണ്ടിട്ടുണ്ട് 🙏
🙏🏻
നെറ്റിയിൽ സ്പന്ദനം ഉണ്ട്.. ഈ vedio കണ്ടപ്പോളും ഉണ്ടായി 🙏🙏🙏✨✨✨ഓo നമഃ ശിവായ
ലൈഫിൽ ആരും ഇല്ലാത്ത എനിക്ക് തുണ ende മഹാ ദേവൻ ആണ് മഹാ ദേവനെ കാണുവാൻ ഒരുപാട് മോഹം ആയിരുന്നു ഒരു തവണ പോയി കാണാതെ vannu ഞാൻ പിന്നേ കരഞ്ഞു prarthichu നടത്തി തന്നു ende മഹാ ദേവൻ ഉണ്ട് kude ആ സത്യം 🙏🏻🙏🏻🙏🏻🙏🏻
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എന്നാൽ എനിക്ക് ശിവ ഭാഗവനിൽ വിശ്വാസം ഉണ്ട്... ആദ്യം പറഞ്ഞ അനുഭവം ഭസ്മത്തിന്റെ മണം രണ്ടു ദിവസം ഉണ്ടായി... ആദ്യ ദിവസം ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഒരു കാക്ക എന്റെ അടുത്ത് വന്നിരുന്നു അപ്പോൾ ഞാൻ കാക്കക് ഭക്ഷണം കൊടുത്തു. അത് കാക്ക കഴിച്ചു.. എന്നിട്ട് അത് പറന്നു പോയി.. കാക്ക പോയി കഴിഞ്ഞപ്പോൾ നല്ല ഭസ്മത്തിന്റെ മണം ഉണ്ടായി...
നല്ല അനുഭവം🌹🌹🌹
ഭസ്മത്തിന്റെ സുഗന്ധം അനുഭവപ്പെട്ടു ഒരാഴ്ച മുൻപ് ❤om namah sivaaya
ആരും ഇല്ലാത്തവർക്ക് ഭഗവാൻ തുണ സത്യം എന്റെ എല്ലാം വിഷമത്തിലും കൂടെ ഉണ്ട് 🙏🏻🙏🏻
ഓം നമ ശിവായ ഒരു ദിവസം പോലും മഹാദേവനോട് പ്രാർത്ഥിക്കാൻ മറക്കാറില്ല ഓം നമശിവായ
ഞാൻ അനുഭവിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് 🌟🙏
ഓം ഹ്രീം നമശിവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്കാരം തിരുമേനി🙏 അങ്ങ് പറഞ്ഞ എല്ലാ സത്യമാണ് ആരുമില്ലാത്തപ്പോൾ ഭഗവാൻ കൂടെയുണ്ട് എന്ന ആ ഒരു പരമമായ സത്യം🙏🙏🙏🙏🙏 ഒരുപാട് നന്ദി നന്ദി ആ ഒരു സത്യം മാത്രമാണ് ഇന്ന് മുന്നോട്ട് ജീവിക്കാൻ പോലും സാധിക്കുന്നത്🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വിളക്ക് കൊളുത്തുമ്പോൾ ഞാൻ അനുഭവിച്ചിട്ടുണ്ട് തിരുമേനി ഓം നമഃശിവായ 🙏❤❤️❤❤️❤️❤️❤️❤️❤️❤️🙏
എന്റെ മഹാദേവൻ എപ്പോഴും എന്റെ കൂടെ ഉണ്ട്🥰🙏💖💖💖 ഓം ഹ്രീം നമ: ശിവായ💖💖💖
നമസ്കാരം 🙏 തിരുമേനി എന്റെ വീട്ടിൽ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ വിലക്കിലെ തീനാളം ശിവലിംഗം പോലെയും പിന്നെ വെളുപോലെയും കാണാറുണ്ട് തിരുമേനി . ഇപ്പോൾ എല്ലാദിവസവും കാണാറുണ്ട് 🙏🙏🙏🙏🙏
ഭഗവാൻ അനുഗ്രഹിച്ചിട്ടുണ്ട് എങ്കിൽ ഭസ്മ ഗന്ധം വരും എന്ന് പറഞ്ഞത് കേട്ട് എനിക്ക് എവിടുന്നു കിട്ടാൻ ആ ഗന്ധം എന്ന് വിചാരിച്ചു കുളികഴിഞ്ഞു പുറത്തു വന്നപ്പോൾ മുറി മുഴുവൻ ആ ഭസ്മ ഗന്ധം - അവിടെ എങ്ങും ഭസ്മം ഇല്ല, പൂജ മുറിയിൽ അല്പം ഉണ്ട് - ഞാൻ അറിയാതെ സന്തോഷം കൊണ്ട് കരഞ്ഞു പോയി. ഇന്ന് വരെയും വീഴാതെ താങ്ങി നിർത്തിയിട്ടുണ്ട് - താഴെ വീണ് തകർന്നു പോകും എന്ന് ഭയന്നപ്പോൾ ഒക്കെ കയ്യിൽ എടുത്തു താഴെ നിർത്തിയിട്ടുണ്ട്, എന്റെ ഭഗവാൻ, മഹാദേവൻ, രാജരാജേശ്വരൻ.🙏🙏🙏🙏🙏 ഓം നമഃ ശിവായ 🙏
ഭഗവാനെ മനസ്സിൽ കാണുമ്പോഴേക്കും കണ്ണുകൾ നിറയുന്നത് അനുഭവ പെട്ടിട്ട് ഒണ്ട് 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി, ഇടക്ക് ഭസ്മം സ്മെൽ അനുഭവം ഉണ്ടായിട്ടുണ്ട് ഭഗവാന്റെ സാനിധ്യം ആണ് എന്ന് ഇപ്പോൾ മനസ്സിലായി. അറിയില്യായിരുന്നു. നന്ദി തിരുമേനി.
ഞാൻ മഹാദേവ നെ എന്നും പ്രാർത്ഥിക്കാറുണ്ട്.. ശിരസ്സിൽ ആരോതലോടുന്ന പോലേ തോ ന്നിട്ടുണ്ട്... ഞാൻ എപ്പോ പ്രാർത്ഥിക്കുമ്പോഴും..ഇത് അനുഭവിക്കാറുണ്ട്... 🙏🏻
സത്യം എനിക്ക് ഈ പറഞ്ഞ ഒരു കാര്യവും കിട്ടിയില്ല പക്ഷെ മനസിന് നല്ല ധൈര്യം പിന്നെ ജീവതത്തിൽ ആരോ എൻ്റെ കൂടെ ഉണ്ട് എന്ന തോന്നൽ. പിന്നെ പ്രപഞ്ച ശക്തികളെപാർത്ഥിക്കും എൻ്റെ മൂർത്തികളോട് ഞാൻ തനിയെ സംസാരിക്കും എല്ലാത്തിനും മനസിൽ ഉത്തരം തരുന്നത് പോലെ തോന്നും ഒരു വാൽസല്യം അനുഭവിക്കുന്നത് പോലെ
ഓം നമ ശിവായ , ശ്രീ മഹാദേവായ നമഃ , എന്റെ സർവ്വ കഷ്ടതകളും എൻ്റെ ശിവ ഭഗവാൻ എനിക്ക് മാറ്റിത്തന്നുകൊണ്ടിരിക്കുന്നു, ഏത് പ്രതിസന്ധി ഘട്ടത്തിലും എൻ്റെ അഛൻ ശ്രീപരമേശ്വരൻ എന്നെ രക്ഷിക്കും എനിക്ക് നല്ല വിശ്വാസമുണ്ട്, ഊണിലും ഉറക്കത്തിലും എൻ്റെ ശിവഭഗവാൻ ..... ഓം നമഃ ശിവായ🙏🙏🙏
ഭഗവാനോട് അടങ്ങാത്ത ഇഷ്ടം ആണ് ആരാധന ആണ് 🙏🏻ഏതൊരു സമയത്തും manasarinju വിളിച്ചാൽ ഭഗവാൻ കൂടെ ഉണ്ടെന്ന ഒരു തോന്നൽ ആണ് മുന്നോട്ട് ജീവിക്കാൻ ഉള്ള പ്രചോദനം തന്നെ. ഓം നമശിവായ 🙏🏻🙏🏻
ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മനസ്സ് നൊന്തു വിളിക്കുമ്പോഴേല്ലാം എന്റെ മഹാദേവൻ എന്റെ കൂടെ ഉണ്ടാകാറുണ്ട്. ഭസ്മത്തിന്റെ മണം ഒരുപാട് തവണ ഉണ്ടായിട്ടുണ്ട് 🙏🙏🙏🙏ഹര ഹര മഹാദേവ ശംഭോ 🙏🙏🙏
ഞാൻ അനുഭവിച്ചിട്ടുണ്ട്. പ്രദോഷം അനുഷ്ടിച്ച ദിവസം ഞാൻ വൈകുന്നേരം 6 മണിക്ക് തൊഴാൻ പോയി തൊഴ്ത് നിൽക്കുമ്പോൾ ഭഗവാൻ കണ്ണ് തുറന്ന് ചിരിക്കുന്നത് പോലെ അനുഭവിച്ച് നീല പ്രകാശം എന്റെ മേലേക്ക് പ്രവഹിച്ചു നന്ദി ഭഗവാൻ നന്ദി ഓം നമശിവായ:
വല്ലാത്തൊരു അവസ്ഥയിലൂടെ ആണ് ഞാൻ കടന്നുപോകുന്നത് ഒന്നു പ്രാർത്ഥിക്കണേ ജീജ ആയില്യം
ഞാൻ ശിവനെയും, പാർവതിദേവിയെയും സ്വപ്നം കണ്ടിട്ടുണ്ട്... ലളിത സഹസ്രനാമം ചൊല്ലുമ്പോൾ നെറ്റിയുടെ madhyabhagath oru പ്രത്യേക ഫീൽ തോന്നുന്നുണ്ട്... Kalppadam ചൂട് അനുഭവപ്പെടുന്നു.. ദേവിയെ മനസ്സിരുത്തി പ്രാർത്ഥിക്കുമ്പോഴാണ് അങ്ങനെ വരുന്നത്... ഓം :നമഃ ശിവായ 🙏🙏
തിരുമേനി 🙏🏻ശിവോഹം ജപിക്കും നെറ്റിയിൽ അറിഞ്ഞിട്ടുണ്ട്..
തിരുമേനി പറഞ്ഞപോലെ മനസ്സിന് അസാമാന്യമായ ധൈര്യം ലഭിക്കും
ഹര ഹര മഹാദേവ 🙏
അദ്ദേഹം വിഷമം ഉണ്ടാകുമ്പോൾ നമ്മളെ വന്നു പുറകിൽ നിന്നും താങ്ങുന്നത് അനുഭവിച്ചപ്പോൾ ഒരു പാട് സന്തോഷം ആണ്... അദ്ദേഹം ഒന്നും എല്ലായിമയിൽ നിന്നും നമ്മളെ നയിക്കും... നമ്മൾ അറിയാതെ 😢...ശരി ആണ് സർ ആരും ഇല്ലങ്കിലും 😢😢😢.. അദ്ദേഹം ഒരു കാറ്റു ആയി വന്നു തഴുകി പോകും...ഓം നമഃ ശിവായ 🙏... വാരാണസി പ്രഭുവേ നമഃ 🙏
നമസ്കാരം തിരുമേനി. ഞാൻ സന്ധ്യക്ക് വിളക്കുവെച്ച് നാമം ചൊല്ലുമ്പോഴാണ് ഇങ്ങനെ അനുഭവപ്പെട്ടത്. എൻ്റെ 2 കൈയ് പത്തിയിലും ഭസ്മത്തിൻ്റെ മണം പിന്നെ 2 പുരികത്തിനിടയിലും ഇങ്ങനെ സ്പന്ദനവും അതുപോലെ നെറുകയിലും നല്ല തണുപ്പും അനുഭവപ്പെട്ടത്
തിരുമേനി പറഞ്ഞ ഒരു കാര്യവും അനുഭവപ്പെട്ടിട്ടില്ല പക്ഷെ എപ്പോഴും ഉറക്കത്തിൽ പാമ്പിനെ കാണും 2 പാമ്പ് ഒന്നിച്ച് തലക്ക് മുകളിൽ നിൽക്കുന്നത് കണ്ടു പിന്നെ എൻ്റെ മഹാദേവൻ എപ്പോഴും കൂടെ ഉണ്ട്🙏🙏🙏
🙏 തിരുമേനി സത്യമാണ്, എന്റെ മോന് മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഒരു സ്വപ്നം കണ്ടും, ഇത് എന്താണിത് ഞാൻ ചിന്തിച്ചു,എന്നാൾഞാൻഭഗവാനെ,വിളിക്കുന്നതാണ്, അത് കൊണ്ടായിരിക്കുഅധികംകഷ്ടപെടുത്തിയില്ല,🙏🌹
നെറുകിൽ കുളിരു കോരുന്ന അനുഭവം ഒരുപാട് തവണ എനിക്ക് ഉണ്ടായിട്ടുണ്ട് ... മിക്കവാറും തൃസന്ധ്യയ്ക്ക് പ്രാർത്ഥിക്കുമ്പോഴാണ് ഉണ്ടാകാറുള്ളത് 🙏
ഭഗവാൻ എപ്പോളും കൂടെ തന്നെ എന്റെ ജീവിതത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു ശിവ ഭക്ത ആണ് തിരുമേനീ ഞാൻ എനിക്ക് പല ദുരിതങ്ങളിലും എന്റെ കൂടെ തന്നെ ഭഗവാൻ എന്നേ കാടാക്ഷിച്ചിട്ടുണ് 🙏🙏🙏 ഓം നമഃ ശിവായ 🙏
ശം ദോ മഹാദേവ >എപ്പോഴും എന്റെ കുടെയുണ്ടാവേണേ❤❤❤❤🎉🎉
എനിക്ക്അറിയാൻ പറ്റിയിട്ട് ഉണ്ട് ഭഗവാനെ ❤❤❤🙏
🙏തിരുമേനി, ശിവായ ഭഗവാനെ അച്ഛൻ ആയാണ് എനിക്ക് എപ്പഴും കാണുവാൻ സാധിക്കുന്നത്, 🙏
ഞൻ എന്നും കിടക്കാൻ നേരത്ത് ശിവ ഭഗവാന്റെ ഓം നമഃ ശിവായ ചൊല്ലിട്ട കിടക്ക എന്താന്നു അറിയില്ല അത് ചൊല്ലുമ്പോ അറിയാതെ കണ്ണിന്നു വെള്ളം വരും.
നമഃ ശിവായ
🙏🙏🙏
ഓം നമഃ ശിവായ....🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പാ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ
ശംഭോ മഹാദേവാ.... 🙏എന്റെ മഹാദേവൻ എപ്പോഴും എന്നോടൊപ്പമുണ്ട്. 🙏🙏🙏
എന്റെ വീട്ടിൽ വിളക്ക് തിരി ശിവലിംഗ രൂപത്തിൽ ആണ് എനിക്ക് ദർശനം തരുന്നത്, ഭസ്മമണം എനിക്ക് ഉണ്ടായിട്ടുണ്ട്, ഭഗവാനെ എനിക്ക് വളരെ അടുത്ത് ഉള്ള പോലെ അനുഭവം ഉണ്ടാകാറുണ്ട്
എന്റ മഹാദേവൻ എപ്പോഴും എന്റെ കൂടെ ഉണ്ട് ഓം നമഃ ശിവായ 🙏🙏🙏
ഭസ്മത്തിന്റെ മണം ശിവനെ പ്രാർത്ഥിക്കുമ്പോൾ ഉണ്ടാവാറുണ്ട് ഇടക്ക്
ഓം നമശ്ശിവായ
നമസ്കാരം തിരുമേനി 🙏🏻🙏🏻
ഞാൻ എന്റെ ജീവിതത്തിൽ ഇന്നേ വരെ എന്റെ കൃഷ്ണ എന്നായിരുന്നു കൂടുതൽ പറഞ്ഞിട്ടുള്ളത് എന്നാൽ കുറച്ച് മാനസിക ബുദ്ധിമുട്ടുകൾ മൂലം വിഷമിച്ചിരിക്കുമ്പോൾ ഒരു വീഡിയോ കാണാൻ ഇടയായി അതിൽ കിടക്കുന്നതിനു മുൻപ് ശിവ ശക്തി പഞ്ചക്ഷരി ജപിക്കുന്നതിനെ പറ്റി കേട്ടു. ഞാൻ അതുപോലെ ചെയ്യാൻ തുടങ്ങി. രണ്ടാമത്തെ ദിവസം ജപിച്ചു കൊണ്ടിരിക്കുമ്പോൾ ഭഗവാന്റെ ഒരു ക്ഷേത്രം ഞാൻ മനസ്സിൽ കണ്ടു. അത് ഏകദേശം 30 വർഷങ്ങൾക് മുൻപ് ഞാൻ പോയിട്ടുള്ള എന്റെ കുടുംബ ക്ഷേത്രം ആയിരുന്നു. എനിക്ക് ശാസ്ത്രീയമായി ധ്യാനം അറിയില്ല... എന്നാൽ അന്ന് തൊട്ട് ഭഗവാൻ കൂടെ ഉള്ള പോലെ എനിക്ക് ഒരു തോന്നൽ ഉണ്ട്. വിജി രാകേഷ് - തിരുവാതിര
Kudumba kshethrathil poyi prarthichu varu
Thank you Sir 🙏🙏🙏
Ohm Namha Shivaya 🙏🙏🙏
ഓം നമശ്ശിവായ🙏 ഭഗവാൻ കൂടെയുണ്ടെന്ന് തോന്നാറുണ്ട് തിരുമേനി🙏
" ഭാഗവനെ എനിക്കും മഹാദേവൻ്റെ അനുഗ്രഹം വന്ന് ചേരണമെ🙏
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏🙏
എനിക്കും മഞ്ഞ് വീഴ്ച പോലെ തോന്നിയിട്ടുണ്ട്..❤🥰
Exactly...when i was in my youth & adolescence i used to chant Shiva Kavacham..& uncosciously my forehead used to vibrate where we have the Bindi mark...
Now that I'm in my middleage ...
Also recently i sensed this fresh strong chandan smell one day while i was lighting the evening vilakku ... when there was no chandanam at my home...or even a scented soap so to say...
I was desperately looking for where that scent came from the living room ..
Only today i understand that these are the signs of a Devata visting us...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🌼🌼🌼🌼🌼🌼🌼🌼🌼🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷
Ente pithavu 🙏🙏🙏❤❤❤Orikkalum kaivediyilla .Addehathinte Presence ippozhum njan ariyunnu 🙏🙏❤Athukondu thanneyanu thirumeniyude ee message kittiyathu 🙏🙏🙏🙏❤❤❤❤Om Shri UmaMaheshwaraya Namah;🙏🙏🙏🙏❤️❤️❤️🌹🌹🌹
ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼
മഹാദേവ എന്റെ ആഗ്രഹം നടത്തി തരണേ 🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏❤️❤️❤️നന്ദി നന്ദി nanni
🙏🙏🙏eniku undayittund thirumeni anubavam
Namaste sir Om Namashivaya Amme devi saranam ❤❤❤❤❤🙏🙏🙏Nalla arivukal Ushakumari Uthram Thanks
7- Namukke Anubhavam Undu Deepa Nalathil Si valingam, Shoolam❤🙏🙏🙏
ഓം, നമഃ ശിവായ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉
ഓ നമഃ ശിവായ 🙏🙏🥰എന്റൈ മഹാദേവ 🙏🙏🙏
Hare Krishna ✨ Aum Namashivaya ✨
ഓം നമഃ ശിവായ ഹരഹര മഹാദേവാ കാത്തു കൊള്ളേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔
അഷിക-പൂരം
മാധവി -പൂയം
അരുൺ -രോഹിണി
അതുൽ -ഭരണി
അശ്വിൻ -മകീര്യം
നിഷ -ചതയം
ഓം നമശിവായ.🙏🙏. എന്നെ രക്ഷിക്കുന്ന മന്ത്രം 🙏🙏
Om namasivaya you are carect oru sivabakdha 🙏🙏🙏🙏🙏💐💐💐💐💐
Orupadu vishamam paranju karanju prarthichitu ambalathil ninnu irangiyappol aduthulla kariku vilkunna kadayil oru apoopan ennodu oru kariku medichu tharumonnu chothichu njn vangichu koduthu valya santhosham thonni
Oru upakaram cheyan pattiyathil pinnidanu arinjathu athu bagavan thanne 😊😊
Bagavan ethu roopathilim varumallo❤❤
സത്യം ആണ് ഗുരുജി 🙏🏿🌹
ഓം നമ: ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ഒരു മഹാദേവഭക്തയാണ്. പലപ്പോഴും ചില സങ്കടാവസ്ഥകളിൽ ഭഗവാൻ്റെ സഹായം ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എനിക്ക് പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്. ശിവൻ പരമമായ സത്യം തന്നെയാണ്. ഒരിക്കലും കൈവിടാത്ത പ്രപഞ്ചനാഥൻ.
എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടില്ല🪔🔱📿🕉️ ഓം നമശിവായ🔱🕉️
Ente Mahadeva ❤❤Om Nama Sivaya ❤❤❤
ഓം നമഃ ശിവായ 🙏
ഓം നമഃ ശിവായ 🙏
ഓം നമഃ ശിവായ 🙏
🙏🙏🙏🙏🙏🙏🙏
നമസ്കാരം സ്വാമിജി. എനിക്ക് ആശ്ചര്യം തോന്നുന്നു. ഇന്ന് ശനി പ്രദോഷം ആണല്ലോ. രാവിലെ ശിവക്ഷേത്രത്തിൽ ഇരുന്ന് ധ്യാനിക്കുമ്പോൾ താങ്കൾ പറഞ്ഞ പോലെ നെറ്റിത്തടത്തിൽ ഒരു തുടിപ്പ് അനുഭവപ്പെട്ടു. ഞാൻ പേടിച്ചു ഞരമ്പ് രോഗമാണോ ഡോക്ടറെ കാണിക്കേണ്ടി വരുമോ എന്ന് കരുതി. ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. വളരെ സന്തോഷം.
ഞാൻ എല്ലാ ദിവസവും ബ്ര ബ്രമ്മ മൂഹുർത്തിൽ എണീറ്റ് ശുദ്ധിയായ ശേഷം വിളക്കു വെച്ച് 108 പ്രാവശ്യം
ഓം നമഃശിവായ ചെല്ലാറുണ്ട്
അതു കഴിഞ്ഞ് വരാഹി മന്ത്രം 21 തവണ ചെല്ലും തിരുമേനി ഈ അടുത്ത് പറഞ്ഞിരുന്ന മന്ത്രമാണ് അതുകഴിഞ്ഞ് 30 മിനിറ്റ് ധ്യാനം. ധ്യാനത്തിലിരിക്കുമ്പോൾ
ഇരു കണ്ണുകൾക്ക് മുകളിൽ ഒരു തുടിപ്പ് അനുഭവപ്പെടുന്നുണ്ട്. ഭഗവാനെ ധ്യാനിക്കുമ്പോൾ ഒരു പ്രകാശം മുകളിൽ നിന്നും വരുന്നത് അനുഭവപ്പെടാറുണ്ട് ഇതാണ്
എൻ്റെ അനുഭവം നന്ദി
നമസ്ക്കാരം തിരുമേനി🙏🙏🙏
ഞാർ ഭഗവാനെ കണ്ടീട്ടുണ്ട്
Enikku sameepthanaanu vadakkumnathanum parivatangalum. Enne kaskkunnathum avarasnu
എൻ്റെ കൃഷ്ണനെ ഭജിക്കുമ്പോ..നിറഞ്ഞകണ്ണുകൾ..മുന്നിലൂടെ മഞ്ഞചേല കിങ്ങണി നാദവും അനുഭവപ്പെടാറുണ്ട് ഗുരോ❤മക്കൾ പറയും അമ്മ കണ്ണടച്ച് എന്തിനാ പുഞ്ചിരിക്കുന്നത് എന്ന് ഞാൻ അറിയാതെ വരുന്നതാണ് അത്....ഞാൻ ജനിച്ചുതും വളർന്നതും ഭഗവാൻ്റെ മണ്ണിലാണ്..🙏🙏🙏🙏🙏
ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 28, തീർത്ഥ - അവിട്ടം -15, നിവേദ്യ - മകം - 11, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
Om Namah Shivaya ❤🙏 Sweet Baba 💚💚💚🙏 Raja yoga Meditation ❤🙏 Om Shanti 🙏
ഇങ്ങനെ ഒന്നും തോന്നിയിട്ടില്ല തിരുമേനി., പക്ഷേ ഒരു ദിവസം വീടിനടുത്തുള്ള മഹാദേവ ക്ഷേത്രത്തിൽ ശ്രീ പാർവതി ദേവിയുടെ വിഗ്രഹത്തിനു മുന്നിൽ മനസ്സിൽ ഉള്ള ഒരു കാര്യം സാധിച്ചു തരണേ എന്നു മനമുരുകി ഭക്തിയിൽ മുഴുകി കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ... കണ്ണു തുറന്നു നോക്കിയപ്പോൾ devi എന്നെ നോക്കി ചിരിക്കുന്നു... 😳... അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല ഞാൻ മാത്രം ശെരിക്കും കണ്ടു. വെറുതെ ഇരിക്കുന്ന വിഗ്രഹം ചിരിക്കുന്നു... ഞാൻ അവിടെ നിന്നും കരഞ്ഞു 😳.. തിരികെ വീട്ടിൽ എത്തി വീട്ടുകാരോട് കാര്യം പറഞ്ഞു... എന്റെ മനസിന്റെ തോന്നൽ ആയിരിക്കും എന്നുപറഞ്ഞു അവർ എന്നെ സമാധാനപ്പെടുത്തി... ഇതിനൊരു മറുപടി തരണം തിരുമേനി 🙏🙏🙏
Ammede anugraham unde atha agene Kanan pattiyathe bghavathi kude unde parvathi deviye Nama 🙏🥹
@divyanair5560 ആണോ divya... ഞാൻ വെറുതെ പറയുന്നതേ alla. Real ആയിട്ടും കണ്ടു 😳... എന്നിട്ട് കുറെ നേരം അവിടെ നിന്നും ആരും കാണാതെ കരഞ്ഞു..
@@divyanair5560... എനിക്കു ഇപ്പോഴും ആ ചിരി മനസ്സിൽ നിന്നും പോയിട്ടില്ല... പിന്നെ ഒക്കെ ഞാൻ ക്ഷേത്രത്തിൽ പോകുമ്പോൾ ദേവിയെ നോക്കും പേടിച്ചു... അപ്പോൾ സാധാരണ മുഖം 🥰😊❤️.. എന്റെ ജീവിതയിലെ ആദ്യത്തെ അനുഭവം...
@@SreedeviSKതാങ്കൾ ഭാഗ്യവാനാണ്.
@GopanmadhavMadhavanair-r5u ... പിന്നെ ഇടയ്ക്കൊക്കെ ഞാൻ അമ്പലത്തിൽ പോവുമ്പോൾ ദേവി വിഗ്രഹത്തിൽ സൂക്ഷിച്ചു നോക്കും ചിരിക്കുന്ന മുഖമാണോന്ന് . അല്ല സാധാരണ മുഖം അന്ന് ശെരിക്കും ചിരിച്ചു .. മുഴുക്കാപ്പ് പോലും അന്ന് ചാർത്തിയിട്ടില്ലായിരുന്നു (ചന്ദനം കൊണ്ട് )... ഒരു ചെറിയ വിഗ്രഹം കറുത്ത കല്ലിൽ ഉള്ള എന്റെ ആദ്യത്തെ അനുഭവം ഇപ്പോഴും ദേവിയുടെ ചിരിക്കുന്ന മുഖം കണ്ണിൽ നിന്നും മായാതെ നിൽക്കുന്നു 😳🙂😊
നമസ്കാരം തിരുമേനി
മഹേഷ് മകം
ഓം നമ ശിവായ
ഓം നമ ശിവായ
ഓം നമ ശിവായ
ഓം നമ ശിവായ
ഓം നമ ശിവായ
ഓം നമ ശിവായ
ഓം നമ ശിവായ
ഓം നമ ശിവായ
ഓം നമ ശിവായ
പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
ഹര ഹര മഹാദേവ❤❤
ഞാൻ എന്നും 108 ഓം നമശ്ശിവായ എന്നും 108 ഓം ഹ്രീം നമശിവായ എന്നും 108 നമശ്ശിവായ എന്നും ചൊല്ലാറുണ്ടാ തിരുമേനി❤
ഓംനമഃശിവായ 🙏🏻🙏🏻🙏🏻❤️❤️തിരുമേനി നമസ്കാരം... 🙏🏻🙏🏻🙏🏻. ഞാൻ ധ്യാനിച്ചിരിക്കുമ്പോൾ മാത്രം അല്ല.. പുറത്തേക്കിറങ്ങി എവിടെ നോക്കിയാലും, ഭഗവാന്റെ ആ നീല നിറം കാണാറുണ്ടായിരുന്നു.... യൂട്രെസ് റിമൂവ് ചെയ്യാൻ എത്രയോ dr'sപറഞ്ഞു പക്ഷെ ഞാൻ അതിന് സമ്മതം അല്ലായിരുന്നു. എന്റെ ഭഗവാനെ മുറുകെ പിടിച്ചു.. സർജ്ജറി വേണ്ടി വന്നില്ല ഇപ്പൊ ഒരു വർഷം ആവാറായി. 🙏🏻ഭഗവാനെ മുറുകെ പിടിച്ച സമയം എനിക്ക് ഇങ്ങനെ അനുഭവപ്പെട്ടത്. ആ സമയം ഞാൻ എന്നെ വിളിച്ച എന്റെ friend നോട് ഈ കാര്യം പറഞ്ഞു 😢പിന്നീട് ഒരിക്കലും എനിക്ക് അനുഭവപ്പെട്ടിട്ടില്ല.ഭഗവാൻ കൂടെ ഉണ്ടെന്ന അനുഭവം ആരോടും പറയരുത് എന്ന് പിന്നീടാണ് അറിഞ്ഞത് 🙏🏻🙏🏻🙏🏻😞😞
രോഹിണി നക്ഷത്രം -ഗൗതം കൃഷ്ണ ഇന്ന് പിറന്നാൾ ആണ് പ്രാർത്ഥിക്കണേ തിരുമേനി
ഓം.നമഃ. ശിവായ🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🔱🔱🔱🔱🔱💙🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മഹാദേവ മഹേശ്ചര ഓം നമശിവായ
Namasthe thirumeni shirasiloodi valare thanuppulla jalakanikakal oozhukunna avasthakal valare thavana enikku anubhavam aayittundu. Aumkaaram oru thavana ondaayittundu. Bhasma Gandham anekam thavana anubhavam aayttundu
ഞാൻ വിഷമിച്ചു ഇരിക്കുന്ന ദിവസങ്ങളിൽ രാത്രി ഉറങ്ങുമ്പോൾ എന്റെ സ്വപ്നത്തിൽ വരാറുണ്ട്.......എന്താന്നോ....
ഒരു കുളത്തിന്റെ കല്പടവിൽ ഞാൻ സങ്കടപ്പെട്ടു കരയുന്നു..... എന്റെ ഇരു വശങ്ങളിലും രണ്ടുപേർ എന്നെ സമാധാനിപ്പിച്ചുകൊണ്ടിരിക്കുന്നു.....ഒരാൾ എന്റെ തോളിൽ കൈ വെച്ച്...മറ്റൊരാൾ എന്റെ ഒരു കയ്യിൽ മുറുകെ പിടിച്ചിട്ട്...... രണ്ട് പേരുടെയും മുഖം കാണാറില്ല.... പക്ഷെ ഒരാളുടെ വെളുത്ത കൈ, തൂവെള്ള വേഷം..... മറ്റൊരാൾ രുദ്രാക്ഷ്മിട്ട് നീല കൈ...... അതിനപ്പുറം എന്തുവേണം...... ഏതു വിഷമത്തിലും ഇങ്ങനെ കാണുമ്പോൾ എന്റെ ഒപ്പമുണ്ടെന്നല്ലേ മനസിലാക്കണ്ടേ...... ഭസ്മത്തിന്റെ ഗന്ധവും തോന്നാറുണ്ട് ചിലപ്പോഴൊക്കെ..... ധൈര്യമായി വിളിച്ചോളൂ...... വിട്ടുകളയില്ല നമ്മളെ....... ഓം നമഃ ശിവായ 🙏
ഈ ചാനൽ ആദ്യമായി കാണുന്നു തിരുമേനി.. ഭഗവാനോടുള്ള പ്രാർഥന കഴിഞ്ഞു ആകെ സങ്കടപ്പെട്ട് ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ ഒരു നിമിത്തം പോലെ കണ്ടത്. ഇതിൽ പറയുന്ന അനുഭവങ്ങൾ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ എങ്കിൽ ഭഗവാൻ എന്റെ കൂടെയുണ്ട് എന്നതിനുള്ള തെളിവാണ് തിരുമേനി ലാസ്റ്റ് പറഞ്ഞ വാചകങ്ങൾ, ഞാൻ ഇപ്പോഴും എന്റെ മനസ്സിന് ബലം കൊടുക്കുന്ന വാക്കുകൾ, ആരില്ലെങ്കിൽ എന്താ ഞാൻ ഉണ്ടല്ലോ, എന്റെ കൈകൾ നിന്നെ ചേർത്തു പിടിച്ചിട്ടുണ്ടല്ലോ എന്ന് ഭഗവാൻ പറയുന്നതായി സ്വയം പറഞ്ഞിട്ട് എപ്പോളും വിശ്വസിക്കും. ഇപ്പോൾ തിരുമേനി അതു പറഞ്ഞപ്പോൾ ഭഗവാൻ എന്നോടു നേരിട്ട് പറഞ്ഞതായിട്ട് തന്നെ എനിക്ക് തോന്നി.. ആദ്യമായി കാണുന്നു സബ്സ്ക്രൈബ് ചെയ്തു. ഒരുപാട് സന്തോഷം തിരുമേനി. പരമേശ്വരൻ അനുഗ്രഹിക്കട്ടെ
ഓം നമഃ ശിവായ 🙏🙏 അതെ തിരുമേനി തിരി നാളത്തിൽ ശിവപാർവ്വതി രൂപം ദർശി ച്ചിട്ടുണ്ട്.. 🙏
എൻ്റെ മഹാദേവാ 🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🔱🔱🔱🔱🔱🔱🔱🔱🔱🔱
Ante jeevithathil undavunna vishamam ghattangalilEshvaran kude undakunna anubhavam und.Om nama Sivaya.Hare krishna.
Har Har mahadev 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നല്ല വീഡിയോ ഒരുപാടിഷ്ടമായി എനിക്കും എന്നു പ്രശ്നം വന്നാലും അപ്പോൾ ഭഗവാന് എണ്ണ കൊണ്ടു കൊടുത്ത് തൊഴാൻ തോന്നാ റുണ്ട്. ഭഗവാൻ്റെ രൂപവും, നാഗവും സ്വപ്ന്നത്തിൽ കാണുന്നു.
I use to get Mahadev Dreams✨🙏 Guiding me Correct path ✨ Om Nama Shivaya✨
എനിക്ക് വേണ്ടി പ്രാത്ഥിക്കണെ തിരുമേനി ഒരു പാട് ദുഖങ്ങളും ദുരിതങ്ങളും അനുഭവിച്ചുതിരുമേനി
ഓം നമഃ ശിവായ 🙏🙏🙏
ഓം നമഃ ശിവായ എന്റെ ഭഗവാൻ കൂടെ ഉണ്ട്
കൃഷ്ണജ ആയില്യം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏽