ഉലുവയുടെ കാര്യം പറയുന്നുണ്ട് പക്ഷേ ശകലം മാത്രമേ ഇടുന്നുള്ള ബാക്കിയല്ലേ കൂടുതല്. ചെറുപ്പകാലത്ത് ഇത് ധാരാളം കുടിച്ചിട്ടുണ്ട്! നല്ല ഔഷധഗുണമുള്ള ഒരു കഞ്ഞി തന്നെ പക്ഷേ പച്ചരിക്ക് പകരം ഞവര അരി തന്നെ ചേർക്കുന്നതാണ് നല്ലത്. നന്ദി ഈ ഷെയറിനു 🌹🙏 philipscom phil
🥰❤
കണ്ടിട്ട് കൊതി വന്നു...ആരും ഇല്ലാത്തൊരക് ദൈവം ഉണ്ട്.... ശരീരം മുഴുവൻ നല്ല വേദന... കഞ്ഞി പോയിട്ട് കാടിപോലും കിട്ടില്ല
@@mammen6283 😳
Will try it for sure❤
@@myrightangles2301 Thank you😍
ഉലുവയുടെ കാര്യം പറയുന്നുണ്ട് പക്ഷേ ശകലം മാത്രമേ ഇടുന്നുള്ള ബാക്കിയല്ലേ കൂടുതല്.
ചെറുപ്പകാലത്ത് ഇത് ധാരാളം കുടിച്ചിട്ടുണ്ട്! നല്ല ഔഷധഗുണമുള്ള ഒരു കഞ്ഞി തന്നെ പക്ഷേ പച്ചരിക്ക് പകരം ഞവര അരി തന്നെ ചേർക്കുന്നതാണ് നല്ലത്.
നന്ദി ഈ ഷെയറിനു 🌹🙏 philipscom phil
E oru rethiyil uluva cherathal ellam correct ane kudikkanum pattum
Use njavara rice.... not pachari