പ്രതിരോധ ശേഷിയും ശരീര ബലവും കൂടാൻ ഉലുവ ഇങ്ങനെ കഴിച്ചു നോക്കൂ| Uluva paal| Easy Uluva recipe

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 129

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +112

    കർക്കിടകമാസത്തിൽ ഏറ്റവും അത്യാവശ്യമായിട്ട് നമ്മുടെ ശരീരം നോക്കേണ്ടതുണ്ട് അതിൻറെ വലിയൊരു അഭിവാജ്യ ഘടകം തന്നെയാണ് ഉലുവ എന്ന് പറയുന്നത് ഉലുവ കൊണ്ട് കഞ്ഞി വയ്ക്കാറുണ്ട് ഉലുവ കൊണ്ട് പായസം ഉണ്ടാക്കാറുണ്ട് ഉലുവ കൊണ്ട് ചോറ് തയ്യാറാക്കാറുണ്ട് ഇങ്ങനെ നമ്മൾ എല്ലാ ആഹാരത്തിലും ഉലുവ ചേർത്തിട്ട് കർക്കടകമാസത്തിൽ സേവിക്കാറുണ്ട് ഇത് വളരെ വ്യത്യസ്തവും പുതുമയും മാറുന്ന അടിപൊളി റെസിപ്പിയായിരുന്നു സത്യം പറഞ്ഞാൽ ഈ ഒരു ഡ്രിങ്ക് പോലെ ഉലുവ തയ്യാറാക്കി കഴിക്കുമ്പോൾ കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല റെസിപ്പി വളരെ പുതുമയായിരുന്നു ഇനിയും ഇതുപോലുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @afrimol9955
    @afrimol9955 ปีที่แล้ว +3

    Uluvapal kollalo ethupole onnu undaki kudich nokanam nalla oru recipe nalla reethiyil parannuthannu great sharing thanks

  • @mydreamz1751
    @mydreamz1751 ปีที่แล้ว +25

    ഉലുവ പാൽ ഇതുവരെ കഴിച്ചിട്ടില്ല. പറയുന്നത് കേട്ടപ്പോൾ നാളെ തന്നെ ഉണ്ടാക്കി കുടിക്കാൻ തോന്നി. healthy recipe

  • @animecrazy9143
    @animecrazy9143 ปีที่แล้ว +10

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു

  • @elenaemma9601
    @elenaemma9601 ปีที่แล้ว +6

    Hello dear, awesome drink you had made it so perfect na, nice sharing us thank you have a pleasant day. see your up next ,

  • @pearlywhites7582
    @pearlywhites7582 ปีที่แล้ว +4

    Pradhirodha shaktiyum shareera balavum koottan pattiya uluva paal looks so healthy and tasty...you made it very well ....nice share

  • @natureexplorer5802
    @natureexplorer5802 ปีที่แล้ว +3

    uluva paal njaan aadyamaayittaan kaanunnath...very tasty and healthy drink aanallo..useful video

  • @sabeenac.i4077
    @sabeenac.i4077 ปีที่แล้ว +10

    കർക്കടകത്തിൽ ഉലുവ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത്ശരീരത്തിന് നല്ലതാണ്.. എന്തായാലും ഈ ഉലുവ പാൽ ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്കട്ടെ

  • @Riyamehrin04
    @Riyamehrin04 ปีที่แล้ว +10

    ഉലുവ പാൽ ആദ്യമായിട്ടാ കാണുന്നെ... ഇത് വരെ കഴിച്ചിട്ടില്ല കർക്കിടക മാസത്തിൽ ഉലുവയുടെ പ്രാധാന്യം വളരെയേറെയാണ് നമ്മുടെ ആരോഗ്യത്തിന്... അത് ഒരു variety റെസിപ്പിയിലൂടെ അവതരിപ്പിച്ചു... തീർച്ചയായും ഉണ്ടാക്കുന്നുണ്ട്

  • @ridwan1176
    @ridwan1176 ปีที่แล้ว +4

    വളരെ വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ ഉപകാരപ്രദമായ ആരോഗ്യപ്രദമായ നല്ലൊരു എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @pinkandgreen26
    @pinkandgreen26 ปีที่แล้ว +2

    Uluva kondulla paal valare nannayi prepare cheythu......valare healthy aaya oru recipe thanne uluva paal..

  • @shinav4589
    @shinav4589 ปีที่แล้ว +5

    ഉലുവ കൊണ്ടുള്ള നല്ല അടിപൊളി ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കി കാണിച്ചുതന്നത് കർക്കിടക മാസത്തിൽ കഴിക്കാൻ പറ്റിയ നല്ല റെസിപ്പികളാണ് റെസിപ്പിയാണ് കാണിച്ചുതന്നത് സത്യം പറഞ്ഞാൽ ഉലുവ കൊണ്ട് കഞ്ഞി ഉണ്ടാക്കും ഉലുവ കൊണ്ട് ചോറുണ്ടാക്കും ഇതൊക്കെ കഴിക്കാറുണ്ടെങ്കിലും ഇത് വ്യത്യസ്തപരമായിട്ടുള്ള നല്ലൊരു റെസിപ്പിയായിരുന്നു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ അടിപൊളി റെസിപ്പി നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി നല്ലൊരു വീഡിയോ. ഇനിയും ഇതുപോലെ വ്യത്യസ്തമായിട്ടുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว +3

    Uluva paal recipe valare nannayitundu, ee karkidaka maasathil arogyam samrakshikkan ithupole ulla healthy foods kazhikkunathu valare nallathanu, ee drink enthayalum try cheiythu nokkam

  • @sankarij3386
    @sankarij3386 ปีที่แล้ว +4

    Ee karkkidakathil ettavum uthamamaya oru paneeyam thanneyanallo, healthy n tasty too...will try this way dear

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว +2

    Karkidaka masathil ellavarkum kudikan patiya nalla healthy uluva pal valare nannayittund

  • @Sharmiszedsvlog
    @Sharmiszedsvlog ปีที่แล้ว +2

    Prathirotha sheshi koottanum Shareera balam koodanum ee Uluva kanji undakki nokkanam Nalloru healthy recipe ayirunnu

  • @jackandjill2839
    @jackandjill2839 ปีที่แล้ว +2

    uluva kondulla healthy drink aadyamaayittaan kaanunnath..nalla tasty aanenn kaaumpol ariyaam...ith try chaithu nokkatte

  • @PhantomPailey1971
    @PhantomPailey1971 ปีที่แล้ว +4

    ഇത് ഒന്ന് ട്രൈചെയ്ത് നോക്കണം അടിപൊളി

  • @amumunnu3565
    @amumunnu3565 ปีที่แล้ว +3

    Njan undaakkarundu sherikkum Ee masathil valare nallathanu kazhikkunnathu

  • @navyapinky9830
    @navyapinky9830 ปีที่แล้ว +3

    uluva al njanum undakkarund aarkkum valare easy aayittu thayyarakkan pattum nalla tastyum valare healthyum aanu ellavarkkum ishtamavum 7 days enkilum continuous kazhikkunnath valare nallathanu

  • @gigglest8701
    @gigglest8701 ปีที่แล้ว +3

    Ithupole njan ithuvare kazhichittilla ulukanjiyanu undakkaru njanith theerchayayum try cheyyum e karkkidakathil thanne kittiyath nannayi thanks a lot

  • @souvikroy9913
    @souvikroy9913 ปีที่แล้ว +5

    Very nice healthy drinks dear looking very refrasing.... nicely explained

  • @shilpajose8690
    @shilpajose8690 ปีที่แล้ว +2

    Ingnoru drink nan kazhichitillato..ei season il ozhichekoodanavatha oru recipe tane ane..easy ayi undakugayum cheyyalo, theerchayayum try cheyununde.. nice sharing Dear..

  • @desiappu1
    @desiappu1 ปีที่แล้ว +2

    wooww zabardast , such perfect recipe you shared .. awesome nd yummyy drink , thank you..

  • @megham398
    @megham398 ปีที่แล้ว +3

    Prathirodhasheshi kootanulla nalloru drink thanneyayirunu ..healthy ayitulla uluvapaal perfect ayitundu ..try cheyum ..nice sharing

  • @jasnajasna3017
    @jasnajasna3017 ปีที่แล้ว +4

    Healthy home made drink, good for cooling the body , pattiya uluva paal looks so healthy and tasty.

  • @foodworld4474
    @foodworld4474 ปีที่แล้ว +17

    കർക്കിടക മാസത്തിൽ കഴിക്കാൻ പറ്റിയ ഉലുവ കൊണ്ടുള്ള നല്ല അടിപൊളി ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ്

  • @roshlh2071
    @roshlh2071 ปีที่แล้ว +2

    Uluva paal adipoli. Ee karkkidakathil immunity koottanum body pain okke onnu mattanum ithu sarikkum helpful akum

  • @foodbysarana1248
    @foodbysarana1248 ปีที่แล้ว +3

    while watching i already feel greedy to taste it dear, , well dome such perfect recipe, keep sharing dear, thumb up for you,

  • @hillabode7246
    @hillabode7246 ปีที่แล้ว +3

    Healthy home made drink, good for cooling the body also. combination of ingredients go well.

  • @ronyskitchen7598
    @ronyskitchen7598 ปีที่แล้ว +6

    Very nice healthy drinks dear lookig...very tempting and refreshing... nicely explained

  • @mykittens7363
    @mykittens7363 ปีที่แล้ว +3

    Very good 👍

  • @najiaslam6132
    @najiaslam6132 ปีที่แล้ว +2

    KARKIDAKA MASATHIL ULUVA NALLATHanuu thudarchayayi kudichal nalla benefits undavum

  • @kochuraniantony5516
    @kochuraniantony5516 ปีที่แล้ว +2

    Very good recipe

  • @MiniSatya-z5f
    @MiniSatya-z5f 6 หลายเดือนก่อน +1

    താങ്ക് യു മാഡം നല്ല അറിവ് തന്നതിന് നന്ദി 🙏🙏🙏🌹

  • @sunitha8540
    @sunitha8540 4 หลายเดือนก่อน +1

    Thank you medam

  • @apmohananApmohanan
    @apmohananApmohanan ปีที่แล้ว +2

    Thanks Mem

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว +3

    Immunity koottanum athu pole orumatgiri asugangalkoke pariharamayalo, uluva pal ethe vare kazhichettila eni enthayalum try cheythitt thanne karyam

  • @Jancysiby-sm9tn
    @Jancysiby-sm9tn 6 หลายเดือนก่อน +1

    കൊള്ളാം നോക്കണം,

  • @solly549
    @solly549 ปีที่แล้ว +2

    Adipoli

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว +1

    Karkidaka masam ayal kazhikan pattiya nalloru uluva kond thayyaraki kanichu 😊

  • @ShamShaz-o1f
    @ShamShaz-o1f ปีที่แล้ว +2

    Uluvayude gunanghal athrakund nalloru healthy recipe thannathil athu ee samayath athyavoshyaman

  • @soumyapa4300
    @soumyapa4300 6 หลายเดือนก่อน +1

    നല്ല മധുരമായ ശബ്ദം 🥰

  • @geryworld9219
    @geryworld9219 ปีที่แล้ว +3

    Woow uluvakkanji super ayitto. Yndayalum ennenne nighale vedio kandad nannayi. Uluvakkanji undakanojn vigarich nikka. Yndayalum undaki nokate👍

  • @ramyavellara3511
    @ramyavellara3511 ปีที่แล้ว +2

    karkidamasathile shareerabalathinum pradeerodha seshikkum dahanathinum ellam thanne super aanu....nalloru oushagunamulla recipe..

  • @lissytc9040
    @lissytc9040 6 หลายเดือนก่อน +1

    Supper.

  • @vijayasreeks1613
    @vijayasreeks1613 ปีที่แล้ว +1

    Super súuuuuuuuupppppeeeeerrrrr

  • @AbdulSathar-c7d
    @AbdulSathar-c7d 6 หลายเดือนก่อน +1

    Good

  • @moli0789
    @moli0789 6 หลายเดือนก่อน +1

    നല്ല ഉപയോഗപ്രധമുള്ള വീഡിയോ താങ്ക്സ് ❤️❤️

  • @mohammedjishad8941
    @mohammedjishad8941 ปีที่แล้ว +2

    👍

  • @sabirarasak1517
    @sabirarasak1517 6 หลายเดือนก่อน

    Thankyou dear

  • @salhamilu3009
    @salhamilu3009 ปีที่แล้ว +5

    ഉലുവ കൊണ്ടുള്ള ഹെൽത്തി റെസിപ്പി വളരെ അധികം ശരീരത്തിന് ഉപകാരപ്പെടും ഞാനുണ്ടാക്കാറുണ്ട്

  • @leelakuriakose9012
    @leelakuriakose9012 ปีที่แล้ว +1

    👌👌

  • @reshmiurnair1739
    @reshmiurnair1739 ปีที่แล้ว +1

    Balance ulladhu fridgil vechu 7 days usecheyyan pattumoo or fresh aayi undaakanoo daily

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  ปีที่แล้ว

      Fridgil Oru 3 days max mathi … Atanu nallathu

  • @bindunv5609
    @bindunv5609 ปีที่แล้ว +4

    karkkidakathil deha rakshakkum arogya samrakshanathinum uluva kazhikkunnath valare nallathanallo randu cheruvakal mathram upayogichu aarkkum undakkan pattunna recipe aanu uluva pal

  • @nishanoeld110
    @nishanoeld110 ปีที่แล้ว +2

    Karkkidakathil shareera rakshakkum pradhirotha sheshikkum ullu uluva recipe nannayittuntu...tasty and healthy aayittulla uluva paal ...nice share

  • @diyamol4025
    @diyamol4025 ปีที่แล้ว +7

    കരിപ്പട്ടിയും തേങ്ങാപ്പാലും ഉലുവയും ആഹാ ഭയങ്കര രുചിയാണ് ഈ കോമ്പിനേഷൻ ഞാൻ ഇടക്കൊക്കെ ഉണ്ടാകാറുണ്ട്

  • @jimbrucook4783
    @jimbrucook4783 6 หลายเดือนก่อน

    ഉണ്ടാക്കണം❤

  • @RadhamaniKm-q4g
    @RadhamaniKm-q4g 6 หลายเดือนก่อน +1

    ❤😊

  • @beemakabeer6499
    @beemakabeer6499 5 หลายเดือนก่อน

    Ith oralk one time kudikan ethra uluva veanam

  • @ajuajmal3941
    @ajuajmal3941 3 หลายเดือนก่อน +1

    ആട്ടിന് പാലോ പശുവിൻ പാലോ ചാർക്കാൻ പറ്റുമോ

  • @beenajoymanadan
    @beenajoymanadan 4 หลายเดือนก่อน +1

    എപ്പഴാണ് കഴിക്കേണ്ടത്? വെറും വയറ്റിലാണൊ

  • @moli0789
    @moli0789 6 หลายเดือนก่อน +3

    Mam
    ഷുഗർ ഉള്ളവർക്ക് കരിപ്പൊട്ടി ചേർക്കാമോ

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  6 หลายเดือนก่อน

      Cheriya alavil cherkkam

    • @moli0789
      @moli0789 6 หลายเดือนก่อน

      @@DIYASKITCHENAROMA Ok Thanks

    • @anniejoy986
      @anniejoy986 5 หลายเดือนก่อน

      Eppol kazhikkanam

  • @ഷാഹന-ശ3ത
    @ഷാഹന-ശ3ത ปีที่แล้ว +2

    👍❤🌹❤

  • @sulubabu1308
    @sulubabu1308 6 หลายเดือนก่อน +2

    Sugarund patumo

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  6 หลายเดือนก่อน

      Madhuram Valare Kurachu cherthal mathi

  • @vijayabalan2042
    @vijayabalan2042 6 หลายเดือนก่อน

    Is it advisable for Dibetic patients.You put Kari Patti in your preparation.

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  6 หลายเดือนก่อน

      For diabetic patients put very little amount of palm jaggery

  • @HakkimS-ft8su
    @HakkimS-ft8su 6 หลายเดือนก่อน

    Thanks❤

  • @sabitha9871
    @sabitha9871 6 หลายเดือนก่อน +3

    ഉണ്ടാക്കിയത് ബാക്കി വന്നാൽ fridge ൽ store ചെയ്ത് വെക്കാൻ പറ്റോ?

  • @subaidakakkur5952
    @subaidakakkur5952 6 หลายเดือนก่อน +1

    Karipetti,evide,aanu,kittuka,,

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  6 หลายเดือนก่อน

      In supermarket or else in ayurvedic shops

  • @bismivarghese9914
    @bismivarghese9914 5 หลายเดือนก่อน +1

    ഇത് എപ്പോഴാണ് കഴിക്കുക, fatty Liver ന് ഇത് നല്ലതാണോ

  • @shajivclement5160
    @shajivclement5160 ปีที่แล้ว +1

    Good morning

  • @mathewtm2846
    @mathewtm2846 ปีที่แล้ว +1

    👍👍🙏

  • @alicevarkey1237
    @alicevarkey1237 ปีที่แล้ว

    Can we add cow's milk instead of coconut milk? Because we don't get much coconut

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  ปีที่แล้ว

      Didn’t try it.. usually coconut milk is added .. This will reduce bitterness

  • @leelaleela743
    @leelaleela743 6 หลายเดือนก่อน

    ❤❤❤

  • @AhamadAhamad-s8o
    @AhamadAhamad-s8o 5 หลายเดือนก่อน

    🙏

  • @sreedevi2745
    @sreedevi2745 ปีที่แล้ว +5

    ഷുഗർ ഉള്ളവർക്ക് മധുരം പറ്റുമോ?

  • @Bijilasreee
    @Bijilasreee 5 หลายเดือนก่อน +1

    തേങ്ങാപാൽ ചേർത്ത് കഴിഞ്ഞ് പിന്നെ ചുടാക്കേണ്ട അല്ലേ

  • @nandinik.p4206
    @nandinik.p4206 ปีที่แล้ว +1

    നാളികേരപ്പാലിനു പകരം അരച്ചുചേർത്തൽ മതിയോ

  • @arunathira9879
    @arunathira9879 ปีที่แล้ว +2

    Uluva kazhichal Nadu vedhana marum enn kettittund....karkidakam alle enthayalum try chaith nokkam

  • @mammadkoya5910
    @mammadkoya5910 6 หลายเดือนก่อน +4

    ഷുഗർ ഉള്ളവർക്കു കരിപ്പട്ടി ചേർത്തി മധുരത്തിൽ ആയാൽ എങ്ങനെ കുടിക്കും??.

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  6 หลายเดือนก่อน

      Kurachu Alavil cherthal mathi

    • @gracy3912
      @gracy3912 6 หลายเดือนก่อน +1

      പച്ചരിയുംഉലുവയുംജീരകംതേങ്ങ നന്നായി വേവിച്ച് കഞ്ഞി ആക്കി കഴിക്കാം

  • @susanjoseph9293
    @susanjoseph9293 6 หลายเดือนก่อน +5

    ഇത് കഴിക്കണ്ട സമയം രാവിലെ or രാത്രി അതയോ എപ്പോൾ വേണമെങ്കിലും കഴിക്കാമോ?

  • @Rathna5004
    @Rathna5004 6 หลายเดือนก่อน

    Uluvakanji kazichittund,,, ithu try cheyyum,,, 😍😍 subccribe cheythu thirichum cheyyane ❤❤

  • @afhammuhsin2427
    @afhammuhsin2427 6 หลายเดือนก่อน

    Uluva Oru thuniyil ett pizhinj athinta sath eduth sharkarayum palum cherkum njan anganaan cheyya

  • @SureshC-c3d
    @SureshC-c3d 5 หลายเดือนก่อน +1

    ചക്കരയാന്നേലും ശർക്കരയാണേലും ഷുഗറിനു Best a

  • @jasminabdulla6275
    @jasminabdulla6275 ปีที่แล้ว +2

    കർക്കിടകത്തിൽ മാത്രം കഴിക്കാൻ പാടുള്ളോ

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  ปีที่แล้ว

      Alle ithu Eppol venamengilum kudikkam continuous 3 or 7 days

  • @rifasworld9204
    @rifasworld9204 6 หลายเดือนก่อน

    Kurach tharu

  • @shaharbanu7602
    @shaharbanu7602 ปีที่แล้ว +2

    തേങ്ങാപ്പാലിൽ പകരം പശു❤പാൽ ഉപയോഗിക്കാം

  • @SudhaRani-rl5qo
    @SudhaRani-rl5qo 5 หลายเดือนก่อน +1

    ഇത് കൈപ്പ് കാണില്ലേ? ഉലുവ വിളയിച്ചത് കരിപ്പെട്ടി ചേർത്തു ഉണ്ടാക്കിയിരുന്നു. വളരെ അധികം കൈപ്പുണ്ടായിരുന്നു. ആരും കഴിച്ചില്ല.

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  5 หลายเดือนก่อน

      Ella Ithu kaippu kanilla .. karipetti ,nalikeram cherkkunatu kondu cheriya madhuram kanum .. try cheytu nokku..

  • @sainabaveeran7664
    @sainabaveeran7664 ปีที่แล้ว +1

    കർക്കിടക മാസത്തിൽ മാത്രമാണോ ഇത് കഴിക്കാൻ പറ്റുമോ ശരീരത്തിൽ ചൊറിച്ചിൽ ഉള്ളവർക്ക് ഇത് കഴിക്കാൻ പറ്റുമോ മറുപടിക്ക് കാത്തിരിക്കുന്നു കാത്തിരിക്കുന്നു

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  ปีที่แล้ว

      Ella ithu eppol vanamengilum kazikkam.. continuous 3 or 7 days ...Uluva nammude arogyathinu nallathalle..

  • @sathiabhamam9831
    @sathiabhamam9831 ปีที่แล้ว

    ഉലുവ നല്ലതണുപ്പ് ഉ ള്ളതാണ്.എല്ലാവർക്കും പറ്റില്ല. എനിക്ക് നീരിറക്കം ഉണ്ടാകാറുണ്ട്.

  • @sujauthuppu1772
    @sujauthuppu1772 6 หลายเดือนก่อน

    👍