Grace garden prince
Grace garden prince
  • 199
  • 939 931
ഒന്നര ലക്ഷം പേർ കണ്ട വിസ്മയ വാഴ,ഒറ്റ മുങ്കിലി പഴുത്തപ്പോൾ ..#banana#fruit#agriculture#harvesting
@banana
@fruits
@harvesting
@agriculture
@banana malayalam
@fruits malayalam
@harvesting malayalam
@agriculture
@krishi
@krishi malayalam
@vazha krishi
@vazha krishi malayalam
@tribal banana
@tribal banana malayalam
มุมมอง: 69 728

วีดีโอ

വീട് നിറയെ രുചികരമായ അത്തിപ്പഴങ്ങൾ വിളയിക്കാം..#fruits#fig#plants#air layering#plantation#pruning
มุมมอง 3.9K14 วันที่ผ่านมา
th-cam.com/video/50FGZi7T9BI/w-d-xo.html @fruits @fig @plantation @air layering @fruits malayalam @fig malayalam @plantation malayalam @air layering malayalam @pruning @pruning malayalam @yellow fig @yellow fig malayalam @tarkish brown fig @tarkish brown fig malayalam @tropical fruits @tropical fruits malyalam @exotic fruits @exotic fruits malyalam @strawberry guava @strawberry guava malayalam ...
പ്ലാൻ്റ് നിറയെ പൂവിടാൻ ..#plants#fruits#fertilizer#pruning#blooming#organic fertilizer#agriculture
มุมมอง 1.3K21 วันที่ผ่านมา
@plants @fruits @fertilizer @pruning @plants malayalam @fruits malayalam @fertilizer malayalam @pruning malayalam @organic fertilizer @organic fertilizer malayalam @jeevamritham @jeevamritham malayalam @ber apple @ber apple malayalam @pappaya @pappaya malayalam
ഒരേ പ്ലാൻ്റ് പല പേരിൽ..വില്പന തന്ത്രമോ..#fruits#plants#harvesting#plant disease#ping pong longan
มุมมอง 3.4Kหลายเดือนก่อน
@fruits @plants @harvesting @plant disease @fruits malayalam @plants malayalam @harvesting malayalam @ping pong longan @ping pong longan malayalam @pulasan @pulasan malayalam @sweet luby @sweet luby malayalam
പുതിക്കിയ വീടും,പ്ലാൻ്റുകളും..#mango#plants#interordesign#house#housewarming#construction#gardening
มุมมอง 1.3Kหลายเดือนก่อน
@plants @mango @house @housewarming @plants malayalam @mango malayalam @house malayalam @house warming malayalam @interor design @interor design malayalam @gardening @gardening malayalam @costruction @construction malayalam
കൊമ്പ് കോതലിലൂടെ പഴങ്ങളുടെ വർദ്ധനവും,സംരക്ഷണവും ഒരുക്കാം#plants#pruning#fruit#rambutan#guava#dhurain
มุมมอง 1.5Kหลายเดือนก่อน
@plants @pruning @fruits @rambutan @plants malayalam @pruning malayalam @fruits malayalam @rambutan malayalam @guava @guava malayalam @dhurain @dhurain malayalam @verity rambutan @verity rambutan malayalam
കേരളത്തിൽ വിളഞ്ഞപ്പോൾ ഇരട്ടി തൂക്കത്തോടെ,മധുരത്തോടെ,രുചിയോടെ വാഴക്കുലകൾ#banana#fruits#harvesting
มุมมอง 27Kหลายเดือนก่อน
@banana @harvesting @fruits @tropical fruits @agriculture @banana malayalam @harvesting malayalam @fruits malayalam @tropical fruits malayalam @agriculture malayalam @totti banana @totti banana malayalam @krishi @krishi malayalam @vazha krishi @vazha krishi malayalam
ഒരു കായ് രണ്ട് കിലോ വരെ തൂക്കം വരുന്ന ആദിവാസി വാഴപ്പഴം#vazha krishi#banana#krishi#plant#agriculture
มุมมอง 147K2 หลายเดือนก่อน
th-cam.com/video/ZWOHYUiN3UQ/w-d-xo.html @ fruits @banana @harvesting @tropical fruits @fruits malayalam @banana malayalam @harvesting malayalam @tropical fruits malayalam @tribal banana @tribal banana malayalam @vazha krishi @vazha krishi malayalam @krishi @krishi malayalam
ആദ്യമായി നൈജീരിയൻ പൈനാപ്പിൾ വിളഞ്ഞു#nigerian pineapple#fruits#exotic fruits#harvesting#pineapple
มุมมอง 2.7K3 หลายเดือนก่อน
@pineapple @nigerian pineapple @fruits @harvesting @pineapple malayalam @nigerian pineapple malayalam @fruits malayalam @harvesting malayalam @tasty pineapple @tasty pineapple malayalam @verity pineapple @verity pineapple malayalam @exotic pineapple @exotic pineapple malayalam @tropical fruits @tropical fruits malayalam
മധുരവും,രുചിയും മഴക്കാലമായിട്ടും ഒട്ടു കുറയാത്ത സ്വീറ്റ് ലൂബി#fruits#sweet luby#harvesting#pineapple
มุมมอง 2.8K3 หลายเดือนก่อน
@fruits @tropical fruits @exotic fruits @harvesting fruits @fruits malayalam @tropical fruits malayalam @exotic fruits malayalam @harvesting fruits malayalam @sweet luby @sweet luby malayalam @verity sweet luby @verity sweet luby malayalam @sweetest luby @sweetest luby malayalam @big size sweet luby @big size sweet luby malayalam @nr sweet luby @nr sweet luby malayalam @pineapple @pineapple mal...
ഫംഗസിനെ ഓടിക്കാം,മഴയിലും മധുരം..#fungicide#fruits#plants#rambutan#harvesting#fruit plant disease
มุมมอง 2.9K3 หลายเดือนก่อน
@fungicide @fruits @plants @harvesting @fungicide malayalam @fruits malayalam @plants malayalam @harvesting malayalam @fungal attack @fungal attack malayalam @rambutan @rambutan malayalam @cesar rambutan @cesar rambutan malayalam @yellow rambutan @yellow rambutan malayalam @tropical fruit @tropical fruit malayalam @exotic fruit @exotic fruit malayalam @plants diseases @plants diseases @plants d...
മുന്തിരിക്കുല കണക്ക്..സ്വീറ്റ് ലൂബിക്ക് പ്രിയമേറുന്നു#fruits#sweet luby#planting method#harvesting
มุมมอง 7K3 หลายเดือนก่อน
@fruits @sweet luby @planting method @plants @fruits malayalam @sweet luby malayalam @planting method malayalam @plants malayalam @harvesting @harvesting malayalam @potting mix @potting mix malayalam @tropical plants @tropical plants malayalam @exotic plants @exotic plants malayalam @colour change leaf @colour change leaf malayalam
ഇതൊരു ഗ്ലാസ് കഴിച്ചാൽ..#fruits#tropical plants#sweet kokam#harvesting#plant#herbal plant#kokam juice
มุมมอง 3.6K4 หลายเดือนก่อน
@sweet kokam @fruits @plants @harvesting @sweet kokam malayalam @fruits malayalam @plants malayalam @harvesting malayalam @tropical plants @tropical plants malayalam @kokam juice @kokam juice malayalam @herbal plant @herbal plant malayalam
നിറയെ പഴച്ചാറും,രുചിയും,പുളിയുമായി പാക്കിസ്ഥാൻ ലെമൺ#fruit#lemon#tropical fruit #guava#harvesting
มุมมอง 2.3K4 หลายเดือนก่อน
നിറയെ പഴച്ചാറും,രുചിയും,പുളിയുമായി പാക്കിസ്ഥാൻ ലെമൺ#fruit#lemon#tropical fruit #guava#harvesting
എവിടെയും നടാം,എവിടെയും കായ്ക്കും, രുചിയോടെ നേരിട്ട് കഴിയ്ക്കാവുന്ന അവക്കാഡോ വിളഞ്ഞപ്പോൾ#avocado
มุมมอง 28K4 หลายเดือนก่อน
എവിടെയും നടാം,എവിടെയും കായ്ക്കും, രുചിയോടെ നേരിട്ട് കഴിയ്ക്കാവുന്ന അവക്കാഡോ വിളഞ്ഞപ്പോൾ#avocado
രുചിയും,മധുരവും നിറഞ്ഞ ബ്ലൂജാവ വാഴപ്പഴം#fruit#harvesting#blue java banana#banana#agriculture#plant
มุมมอง 2K4 หลายเดือนก่อน
രുചിയും,മധുരവും നിറഞ്ഞ ബ്ലൂജാവ വാഴപ്പഴം#fruit#harvesting#blue java banana#banana#agriculture#plant
പതിവിലും നേരത്തെ റമ്പൂട്ടാൻ വിളവെടുപ്പ്#fruits#rambutan#harvesting#tropical fruits#exotic fruits
มุมมอง 2.6K4 หลายเดือนก่อน
പതിവിലും നേരത്തെ റമ്പൂട്ടാൻ വിളവെടുപ്പ്#fruits#rambutan#harvesting#tropical fruits#exotic fruits
കഴിക്കും തോറും കഴിക്കാൻ തോന്നും ജ്യൂസി പൈനാപ്പിൾ#pineapple#harvesting#exotic pineapple#plantation
มุมมอง 4.1K4 หลายเดือนก่อน
കഴിക്കും തോറും കഴിക്കാൻ തോന്നും ജ്യൂസി പൈനാപ്പിൾ#pineapple#harvesting#exotic pineapple#plantation
ഫംഗസിനെ തുരത്താം..പഴങ്ങൾ നിറയട്ടെ, പ്ലാൻ്റുകൾ വളരട്ടെ#fruits#plants#fungicide#soil#foliar spraying
มุมมอง 6K4 หลายเดือนก่อน
ഫംഗസിനെ തുരത്താം..പഴങ്ങൾ നിറയട്ടെ, പ്ലാൻ്റുകൾ വളരട്ടെ#fruits#plants#fungicide#soil#foliar spraying
രുചിയിൽ മുമ്പന്മാർ ഇൻഡ്യൻ മാമ്പഴങ്ങളോ?#mango#fruits#plants#nasik pasand mango #kalapady mango
มุมมอง 3.1K5 หลายเดือนก่อน
രുചിയിൽ മുമ്പന്മാർ ഇൻഡ്യൻ മാമ്പഴങ്ങളോ?#mango#fruits#plants#nasik pasand mango #kalapady mango
ഈ മാവ് നിശ്ചയമായും നടണം#mango#catimon mango#plants#fruits#tropical plants#exotic plants #harvesting
มุมมอง 4.3K5 หลายเดือนก่อน
ഈ മാവ് നിശ്ചയമായും നടണം#mango#catimon mango#plants#fruits#tropical plants#exotic plants #harvesting
കേരളത്തിലെ ആദ്യത്തെ ഉദാര പഴം#fruits#exotic fruits#tropical fruits#harvesting#african udhara#udhara
มุมมอง 2.6K5 หลายเดือนก่อน
കേരളത്തിലെ ആദ്യത്തെ ഉദാര പഴം#fruits#exotic fruits#tropical fruits#harvesting#african udhara#udhara
പഴച്ചെടികളുണ്ടെങ്കിൽ നിശ്ചയമായും അറിഞ്ഞിരിക്കണം..#fruits#plants#plantation#soil pH#jeevamrutham
มุมมอง 3.8K5 หลายเดือนก่อน
പഴച്ചെടികളുണ്ടെങ്കിൽ നിശ്ചയമായും അറിഞ്ഞിരിക്കണം..#fruits#plants#plantation#soil pH#jeevamrutham
ഫ്രൂട്ടുകൾ വിളയിക്കാം പരിചരണത്തിലൂടെ#fruits#plants#pruning#fertilization#organic fertilizer#blooming
มุมมอง 2.6K5 หลายเดือนก่อน
ഫ്രൂട്ടുകൾ വിളയിക്കാം പരിചരണത്തിലൂടെ#fruits#plants#pruning#fertilization#organic fertilizer#blooming
പ്ലാൻ്റ് വാങ്ങുമ്പോൾ നല്ല ഇനങ്ങൾ തിരഞ്ഞെടുത്താൽ..#fruits#tropical fruits#harvesting#guava#best fruit
มุมมอง 2.9K5 หลายเดือนก่อน
പ്ലാൻ്റ് വാങ്ങുമ്പോൾ നല്ല ഇനങ്ങൾ തിരഞ്ഞെടുത്താൽ..#fruits#tropical fruits#harvesting#guava#best fruit
നമുക്കും നട്ടുവർളർത്താം മികച്ചയിനം പഴവർഗ്ഗങ്ങൾ#fruits#best verity fruits #tropical fruits #avacado
มุมมอง 4.3K5 หลายเดือนก่อน
നമുക്കും നട്ടുവർളർത്താം മികച്ചയിനം പഴവർഗ്ഗങ്ങൾ#fruits#best verity fruits #tropical fruits #avacado
സ്വീറ്റ് ലൂബി നടുമ്പോൾ,തിരഞ്ഞെടുക്കുമ്പോൾ#fruits#sweet luby#harvesting#tropical fruits#jeboticaba
มุมมอง 7K6 หลายเดือนก่อน
സ്വീറ്റ് ലൂബി നടുമ്പോൾ,തിരഞ്ഞെടുക്കുമ്പോൾ#fruits#sweet luby#harvesting#tropical fruits#jeboticaba
മനം നിറയ്ക്കും പഴങ്ങൾ കാണാം#fruits#plants#exotic fruits#grumichama#egyptian guava #savannah cherry
มุมมอง 5K6 หลายเดือนก่อน
മനം നിറയ്ക്കും പഴങ്ങൾ കാണാം#fruits#plants#exotic fruits#grumichama#egyptian guava #savannah cherry
യഥാർത്ഥ ബ്ലൂബെറി പഴം,കേരളത്തിൽ കായ്ക്കുമോ?#fruits#tropical fruits#blooming#blueberry#black berry
มุมมอง 11K6 หลายเดือนก่อน
യഥാർത്ഥ ബ്ലൂബെറി പഴം,കേരളത്തിൽ കായ്ക്കുമോ?#fruits#tropical fruits#blooming#blueberry#black berry
വീട്ടിലുള്ള പന്ത്രണ്ട് ഇനങ്ങളിൽ ഏറ്റവും മികച്ചത് ദൽഹരി#water apple#delhari#chamba#harvesting#fruits
มุมมอง 8K6 หลายเดือนก่อน
വീട്ടിലുള്ള പന്ത്രണ്ട് ഇനങ്ങളിൽ ഏറ്റവും മികച്ചത് ദൽഹരി#water apple#delhari#chamba#harvesting#fruits

ความคิดเห็น

  • @Sulaikashamsudheen69
    @Sulaikashamsudheen69 18 ชั่วโมงที่ผ่านมา

    അത്തിയുടെ ഇലകളെല്ലാം പുഴു ശല്യം വല്ലാതെ ഉണ്ട് എന്തു മരുന്നാണ് ഉപയോഗിക്കേണ്ടത്

    • @gracegardenprince
      @gracegardenprince 17 ชั่วโมงที่ผ่านมา

      എക്കാലക്സ് അല്ലെങ്കിൽ ഓർഗാനിക് കീടനാശിനി .. Spray ചെയ്യുക

  • @hannath2013
    @hannath2013 21 ชั่วโมงที่ผ่านมา

    സ്വീറ്റ് ലൂബി വലിയ പ്ലാന്റ് മരം വാങ്ങുന്നതാനൊ ചെറിയ പ്ലാന്റ് വാങ്ങി ബുഷ് ആക്കുന്നതാണോ നല്ല കായ പിടുത്തം ഉണ്ടാക്കുന്നത് pls reply

    • @gracegardenprince
      @gracegardenprince 20 ชั่วโมงที่ผ่านมา

      Bush ആയിനിൽക്കുന്ന ഇനം വാങ്ങുക Ishwarya, Thailand verity

  • @mithunm.j6555
    @mithunm.j6555 วันที่ผ่านมา

    Sir ഞാൻ online വഴി കുറച്ചു plants വാങ്ങി ബംഗാൾ ഇൽ നിന്നും എത്തിയതാ ചെറിയ കൂടയിൽ ആണ് കിട്ടിയത് വേറെ കൂടയിലോട്ട് മാറ്റി കരിഞ്ഞു ഒന്നും പോയില്ല but മരച്ചു നിക്കുവാ പുതിയ നാമ്പു ഒന്നും വരുന്നില്ല ഒരു അനക്കവും ഇല്ല കൊണ്ട് വരുമ്പോൾ ഉള്ള നാമ്പു അതെ പോലെ തന്നെ നിക്കുവാ നാമ്പു ഇല ആയി വരുന്നില്ല അതിനു എന്താണ് ചെയ്യേണ്ടത് എന്ത് വളം ആണ് ചെയ്യേണ്ടത് ഒരു മറുപടി തരണം 🙏🏻🙏🏻

  • @SmithaK-d1y
    @SmithaK-d1y วันที่ผ่านมา

    Ith ethan stalam

    • @gracegardenprince
      @gracegardenprince วันที่ผ่านมา

      Near Muvattupuzha

    • @SmithaK-d1y
      @SmithaK-d1y วันที่ผ่านมา

      @@gracegardenprince cheriya piece stem courier ayach teran patumo njan pay cheyyam. Graft cheyan anu

    • @gracegardenprince
      @gracegardenprince 19 ชั่วโมงที่ผ่านมา

      നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ് ..next year നോക്കാം

  • @mithunm.j6555
    @mithunm.j6555 2 วันที่ผ่านมา

    Bro നാഗ്പൂര് ഓറഞ്ച് എങ്ങനെ ഉണ്ട് അതിന്റെ തയ്യ് വാങ്ങി നട്ടാൽ നല്ലത് ആണോ നമ്മുടെ കാലാവസ്ഥ ക്ക് പുളി ആണോ

    • @gracegardenprince
      @gracegardenprince 2 วันที่ผ่านมา

      Original.. തൈ വാങ്ങുക ,പുളിയില്ല , തൊലിക്ക് കട്ടി കൂടുതലാണ് നമ്മുടെ കാലാവസ്ഥയിൽ .. പ്രായം കൂടുതോറും മാറ്റം വരാറുണ്ട്

    • @mithunm.j6555
      @mithunm.j6555 2 วันที่ผ่านมา

      @@gracegardenprince Thankyou sir ആരോട് ചോദിച്ചാലും പറഞ്ഞു തരില്ല youtube ഇൽ പാലരോട് ചോദിച്ചു എല്ലാരും ഒരു ലൈക്ക് തന്നിട്ട് പോകും മറുപടി തരാൻ കാണിച്ച വലിയ മനസിന്‌ നന്ദി കർത്താവ് നിങ്ങളെ അനുഗ്രഹിക്കും

    • @mithunm.j6555
      @mithunm.j6555 2 วันที่ผ่านมา

      @@gracegardenprince ഞാൻ രണ്ട് ദിവസം മുന്നേ ഇവിടെ അടുത്തുള്ള നേഴ്സറി യിൽ നിന്നും വിയറ്റനാം മാൾട്ട വാങ്ങി പൂ ഉള്ള plant ആണ് വാങ്ങിയത്.. ഇപ്പോൾ രണ്ട് പൂ ചെറിയ കാ ആയി.. ഞാൻ കണ്ണൂർ ആണ് ഇവിടെ ഒരു നേഴ്സറി ഉണ്ട് വിശ്വസിക്കാൻ പറ്റും 100% ബെസ്റ്റ് ബംഗാളിൽ നിന്നും കൊണ്ട് വരുന്ന തയ്യ് അല്ല ഇവർ അവിടെ തന്നെ ഉത്പാതിപ്പിക്കുന്നതാണ്.. പിന്നെ flipkart ഇൽ പുതിയ ഒരു സെല്ലർ ഉണ്ട് ഞാൻ കുറച്ചു തയ്യ് വാങ്ങി എല്ലാം original ആണ് പൈസ ഇവിടുത്തെ നേഴ്സറി യിൽ നിന്നും വാങ്ങുന്ന അതെ പൈസ flipkart കുറെ സെല്ലർ ഉണ്ട് അതിൽ നല്ലത് ഞാൻ കണ്ട് പിടിച്ചു അവർ അയച്ചു തരുന്ന plants എല്ലാം അടിപൊളി quality ആണ്

    • @gracegardenprince
      @gracegardenprince 2 วันที่ผ่านมา

      Thank you 👍 Same to you 🙏

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 5 วันที่ผ่านมา

    Sansibar ithalla,athinu 2padalayanu sadharana ullathu,apoorvam chilathinu mathram 5 padalayum,45kaaykalum enikku orikkal kitti,pindikkedum kooduthal aanu,pakshe madhuram,ruchi,tholikkanam kuravu,ellam kooduthal🙏👌🖐️👍♥️♥️👍

  • @BALAKRISHNANR-mk6gp
    @BALAKRISHNANR-mk6gp 5 วันที่ผ่านมา

    EVEDEYA ETHE KETTUNNATHE

  • @rubyrose8673
    @rubyrose8673 6 วันที่ผ่านมา

    Rolinia

  • @DuitaSitio
    @DuitaSitio 6 วันที่ผ่านมา

    Thandook banana Indonesia

  • @sreevenu6573
    @sreevenu6573 6 วันที่ผ่านมา

    Blackberry ivide nestoyil niraye kandu

  • @JayachandranPachapoyil
    @JayachandranPachapoyil 6 วันที่ผ่านมา

    ഈ കൃഷി ലഭകരമല്ല. കൗതുകത്തിന് നട്ടു നോക്കാം

    • @gracegardenprince
      @gracegardenprince 6 วันที่ผ่านมา

      ഇത് ലാഭകൃഷിക്ക് വേണ്ടി കാണിച്ചതല്ല ... പഴമയുടെ ഒരു ഓർമ്മയ്ക്കായി ...

    • @JayachandranPachapoyil
      @JayachandranPachapoyil 6 วันที่ผ่านมา

      @@gracegardenprince ഞാൻ അത് തന്നെയല്ലേ പറഞ്ഞത്. വിത്ത് കിട്ടുകയാണെങ്കിൽ ഞാനും നട്ടുനോക്കും

    • @gracegardenprince
      @gracegardenprince 6 วันที่ผ่านมา

      👍👍

  • @paulsonkk7376
    @paulsonkk7376 6 วันที่ผ่านมา

    Nalla avatharanam super beautiful 🎉❤

  • @veenabhat.m
    @veenabhat.m 6 วันที่ผ่านมา

    🎉🎉🎉🎉nice

  • @GREENBANANAFARM6613
    @GREENBANANAFARM6613 6 วันที่ผ่านมา

    👍

  • @azeemvlogs7915
    @azeemvlogs7915 7 วันที่ผ่านมา

    ഇതിന്റെ ഒരു കന്ന് തരാമോ sir

  • @azeemvlogs7915
    @azeemvlogs7915 7 วันที่ผ่านมา

    പടല മലേഷ്യയിൽ കണ്ടുവരുന്നു

  • @akshayt4693
    @akshayt4693 7 วันที่ผ่านมา

    ഇതിന്റെ വിത്തുകൾ കിട്ടുമോ

  • @AnnaShaju-dc5qd
    @AnnaShaju-dc5qd 7 วันที่ผ่านมา

    Ithinte vithukal engane kittum parayamo.

  • @sheejanissar6707
    @sheejanissar6707 7 วันที่ผ่านมา

    👌👌

  • @trfrancisraphael3072
    @trfrancisraphael3072 7 วันที่ผ่านมา

    എന്റെ പേര് ഫ്രാൻസിസ് സ്ഥലം തൃശൂർ പുതുക്കാട്. ഈ വാഴയുടെ കന്ന് ആവശ്യം ഉണ്ട്. വില സ്ഥലം എന്നിവ അറിയിക്കുമോ

  • @sivanairnair
    @sivanairnair 7 วันที่ผ่านมา

    ചേട്ടാ ഒരു വാഴ വിത്ത് തരൂ

  • @steephenp.m4767
    @steephenp.m4767 7 วันที่ผ่านมา

    Wow super !!!

  • @static3044
    @static3044 8 วันที่ผ่านมา

    1.250 kg nkilum kalamundam ozhuvakk... 0.650gm * 9nos = 5.85 kg

    • @gracegardenprince
      @gracegardenprince 7 วันที่ผ่านมา

      🙌

    • @static3044
      @static3044 7 วันที่ผ่านมา

      @@gracegardenprince chumma paranjeya...!!!😂

    • @gracegardenprince
      @gracegardenprince 7 วันที่ผ่านมา

      Good calculation 👍👍😍

  • @syamala9974
    @syamala9974 8 วันที่ผ่านมา

    ഇത് ഞാൻ മലേഷ്യയിൽ കണ്ടിട്ടുണ്ട്. ഏത്തയ്ക്ക ആണ്. ഉപ്പേരിക്ക് നല്ലതാണ്.

    • @gracegardenprince
      @gracegardenprince 8 วันที่ผ่านมา

      അത് ആഫ്രിക്കൻ ഇനം, ഇത് tribal local verity 👍

  • @lukosekj195
    @lukosekj195 8 วันที่ผ่านมา

    ഒരു kannnu thaarammo

  • @vijayakrishnan3511
    @vijayakrishnan3511 8 วันที่ผ่านมา

    ആനക്കൊമ്പൻ. നേന്ത്രവാഴയുടെ രുചി. മൂന്നു പടല വരെ കിട്ടും. ഒറ്റക്കായക്ക് തന്നെ ചുരുങ്ങിയത് ഒന്നര കിലോ ഉണ്ടാകും. ഞാൻ ഇതിന്റെ കൃഷി മുതലാകാത്തത് കൊണ്ട് ഉപേക്ഷിച്ചു. തണ്ട് തുരപ്പന്റെ ആക്രമണം കാരണം മറ്റു വാഴകൾ കൂടി നശിക്കാൻ തുടങ്ങി. അതോടെ നിർത്തി.

    • @gracegardenprince
      @gracegardenprince 8 วันที่ผ่านมา

      ഇത് കോട്ടൂർ വനത്തിലെ ഇനമാണ്... പുഴു ആക്രമണം ഇതിനും ഉണ്ട്

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 8 วันที่ผ่านมา

    ഒറ്റ മുങ്കിലി നെടുമങ്ങാട് ആദിവാസി മേഖലയി കണ്ടിട്ടുണ്ട്. 30 വർഷം മുൻപു .

  • @asokanuttolly5846
    @asokanuttolly5846 8 วันที่ผ่านมา

    പത്തിരുപത് കൊല്ലം മുൻപ് ആനക്കൊമ്പൻ എന്നും. സാൻസിബാർ എന്നും അറിയപ്പെട്ടിരുന്നു. ഒരു കിലോ ഒരു പഴത്തിനു ഉണ്ടായിരുന്നു.

    • @gracegardenprince
      @gracegardenprince 8 วันที่ผ่านมา

      ഇത് അതല്ല, അത് അഫ്രിക്കൻ ഇനം ടിഷ്യൂ ചെയ്ത് എടുത്തതാണ് , ഇത് നാടൻ ട്രൈബൽ ഇനമാണ്

  • @radhapn6952
    @radhapn6952 8 วันที่ผ่านมา

    ഇത് സാൻസിബാർഎന്നും ആനകൊന്പൻ എന്നും പറയുംമൂന്നു പടലയേ കാണൂ

    • @gracegardenprince
      @gracegardenprince 8 วันที่ผ่านมา

      ഇത് അതല്ലെ , അത് ആഫ്രിക്കൻ ഇനം ടിഷ്യൂ ചെയ്ത് എടുത്തതാണ് ... ഇത് നാടൻ ട്രൈബൽ ഇനമാണ്

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 8 วันที่ผ่านมา

    ബ്രസീൽ ആണ്.. ഇത് ഇജിപ്റ്റിലും ഉണ്ട്....

    • @gracegardenprince
      @gracegardenprince 8 วันที่ผ่านมา

      That one African verity... This is local verity (tribal banana 🍌)

  • @mathewp.thomas6524
    @mathewp.thomas6524 8 วันที่ผ่านมา

    Plenty in Congo, Tanzania and Zambia

    • @gracegardenprince
      @gracegardenprince 8 วันที่ผ่านมา

      Okay... but this one is local verity(tribal)

  • @aleyammarenjiv7978
    @aleyammarenjiv7978 8 วันที่ผ่านมา

    There is no gauva like local ones. We had pink ones also at home. Pl encourage local products

    • @gracegardenprince
      @gracegardenprince 8 วันที่ผ่านมา

      This is Thailand verity... but good verity... okay sure 😊

  • @aravindannairm65
    @aravindannairm65 8 วันที่ผ่านมา

    ഇതിന്റെ തയ് പ്രചരിപ്പിക്കുക.

  • @mohanannairm1841
    @mohanannairm1841 8 วันที่ผ่านมา

    കൂബ്ബില്ല നേന്ത്രൻ രണ്ടു പടല ഉണ്ടാവാറുണ്ട് 14കായ എന്റെ തോപ്പിൽ ഉണ്ടായിരുന്നു ട്ടേസ്റ്റ് കുറവ്

  • @AyyappanMp-o4m
    @AyyappanMp-o4m 8 วันที่ผ่านมา

    Mattecherpchetiettualle nik

  • @AyyappanMp-o4m
    @AyyappanMp-o4m 8 วันที่ผ่านมา

    Matechepchetlettualee

  • @rajeswarig3181
    @rajeswarig3181 9 วันที่ผ่านมา

    😊

  • @SajimonAs-pg3ht
    @SajimonAs-pg3ht 9 วันที่ผ่านมา

    ഹായ് പ്രിൻസ്സ് യേട്ടാ🙏

  • @Orangemedia..original
    @Orangemedia..original 9 วันที่ผ่านมา

    ഇത് ഇവിടെ കാട്ടിൽ ഉണ്ട്

  • @omanakuttan1129
    @omanakuttan1129 9 วันที่ผ่านมา

    ചേട്ടാ പ്ലീസ്‌ ഒരു തൈ തരുമോ?

  • @ravindranpn422
    @ravindranpn422 9 วันที่ผ่านมา

    വിത് വേണ൦

  • @navast.m.226
    @navast.m.226 9 วันที่ผ่านมา

    ഇതിന്റെ കന്ന് കിട്ടുമോ

  • @Sajianjilippa
    @Sajianjilippa 9 วันที่ผ่านมา

    സൂപ്പർ

  • @rasilulu4295
    @rasilulu4295 9 วันที่ผ่านมา

    ❤❤❤👌🏾👌🏾👌🏾👌🏾👌🏾👌🏾🔥🔥God bless you

    • @gracegardenprince
      @gracegardenprince 9 วันที่ผ่านมา

      Thank you so much 😊 Same to you ❤️

  • @PrajiprjiPraji
    @PrajiprjiPraji 9 วันที่ผ่านมา

    Vazha kannur kittumo

  • @antonysamuel6935
    @antonysamuel6935 10 วันที่ผ่านมา

    ഇവിടെ ഉണ്ടായി 2 കായയാണ് ഉണ്ടായത്. ചിലത് നാല് , അഞ്ച് ആറ് കായയെല്ലാം ചിലതിന് ഉണ്ടായി.

  • @georgedoli7
    @georgedoli7 10 วันที่ผ่านมา

    Beautiful

  • @cutecrafts904
    @cutecrafts904 10 วันที่ผ่านมา

    വിത്ത് ഒരെണ്ണം tharumo ചേട്ടാ

  • @SabiraS-uj3uz
    @SabiraS-uj3uz 10 วันที่ผ่านมา

    നിങ്ങളുടെ നാട് എവിടെ

    • @gracegardenprince
      @gracegardenprince 10 วันที่ผ่านมา

      Near Koothattulam

    • @SabiraS-uj3uz
      @SabiraS-uj3uz 10 วันที่ผ่านมา

      @@gracegardenprinceഞാൻ രാമപുരത്ത് വന്നിട്ടുണ്ട്

    • @gracegardenprince
      @gracegardenprince 10 วันที่ผ่านมา

      Okay 👍

  • @shabeeirin588
    @shabeeirin588 10 วันที่ผ่านมา

    Kambu nattal ethra naalakum kaaya pidikkan?

    • @gracegardenprince
      @gracegardenprince 10 วันที่ผ่านมา

      ഓരോ ഇനം അനുസരിച്ചാണ് ചിലത് ഒരു വർഷം , മറ്റു ചിലത് ഒന്നര വർഷം

    • @shabeeirin588
      @shabeeirin588 10 วันที่ผ่านมา