The Delta spray which you showed in the video is NPK 19:19:19 or is there anything different for foliar spray? Plants can absorb all micro nutrients through their stomata?
സിങ്ക്, Copper, മെഗ്നീഷ്യം എന്നിവ എല്ലാം അടങ്ങിയ micro gold എന്ന Chemical വളം (5 kg Bag) വാങ്ങിയിട്ടുണ്ട്.. അത് ഇലകളിൽ spray ചെയ്യാൻ പറ്റുമോ? ഇപ്പോൾ 15 gm വീതം മണ്ണിൽ ഇട്ടു കൊടുക്കുകയാണ് ചെയ്യുന്നത്..
yes green grama 7200707222...pls watch this video for more info;ചട്ടിയിലെ വിദേശ പഴകുട്ടന്മാർ:ചട്ടിയിൽ നട്ടുവളർത്താവുന്ന വിദേശപഴങ്ങൾ FOREIGN FRUITS IN POT GREENGRAMA //th-cam.com/video/_bYa-lavswQ/w-d-xo.html
ഒരു ലിറ്ററിൽ 10 gram വരെ ആകാം വളർച്ചക്ക് 19.19.19 അടിക്കണം ഇലയുടെ അടിയിൽ അടിക്കണം കായ് കളുടെവളർച്ചക്ക് 13.0.45 അടിക്കണം ഒരോ ആവശ്യങ്ങൾക്കും ഓരോ സൈസ് വളങ്ങൾ ഉണ്ട് കാത്സ്യം നൈട്രേറ്റ്, പൊട്ടാസ്യം സൾഫേറ്റ് തുടങ്ങിയവ
സാധാരണ ബ്ലോഗർമാർ ചുമ്മാ വലിച്ചു നീട്ടി ബോറടിപ്പിക്കാറുണ്ട്. അങ്ങനെ ബോറടിക്കാതെ കണ്ട വീഡിയോ. നന്നായിട്ടുണ്ട്. വിത്യസ്തമായിട്ടുണ്ട് ❤️
THANK U NISHAD
Buah mundar fruit അറിയാമോ
White echaye kollaan enthu cheyennam parayamo
Valuable information
Dear Hari sir ,,
Valuable information 👍
So nice of you
Thank you Sir
Most welcome
Good information
Thanks
എത്ര ദിവസം കൂടുമ്പോ അടിച്ചുകൊടുക്കണം ഇലകളുടെ അടിയിലോ മുകളിലോ തളിക്കേണ്ടത്
Thank you Sir for your valuable information
You are most welcome
, good information thank you Doctor
Always welcome
Hi, sir, God Bless, good video
Thanks, you
Appreciate if you could explain different dosage of different foliar fertilizers and how to calculate dose.anyway nice channel.
Good information sir
Thanks
valuable information
Glad you think so!
കീടനാശിനിയും പത്ര പോഷണവും ഒപ്പം ചേർത് സ്പ്രേ ചെയ്യാമോ. 2 ഉം ഒപ്പം കഴിയുമല്ലോ
The Delta spray which you showed in the video is NPK 19:19:19 or is there anything different for foliar spray? Plants can absorb all micro nutrients through their stomata?
YES
Thankyou
You’re welcome 😊
Is any special fertilizer in market only use for poler spray.
WATER SOLUBLE ANY FERTILIZER
Thanks for sharing this information. I spray seaweed liquid fertilizer every 15 days.
That's great!
Which brand?
@@babucyriac4868 OrganicDews Liquid Seaweed Concentrate. It was really good for flowering and for dormant plants too.
Super
Thanks
ഞാൻ സാദാരണ ചെടികൾ നനക്കുമ്പോൾ, വെള്ളം സ്പ്രേ കൂടി ചെയ്യാറുണ്ട്. ഫോലിയർ സ്പ്രേ ചെയ്താൽ, പിന്നെ എന്നാണ് വെള്ളം സ്പ്രേ ചെയ്യാൻ പറ്റുക?
Sir, how can we prevent falling flowers of tomatoes. Can we use 19:19:19 to prevent it
th-cam.com/video/flK3YuJhD_A/w-d-xo.html
Ethra divasam koodi adikkam
MONTHLY 2 TIMES
Can we use micronutrients same way.
YES
👌🏻👌🏻👌🏻
ഏതു type npk-യും foliar-നു പറ്റുമോ...granual npk foliar spray ചെയ്യാമോ???
👋Good♥
Thanks
ചുവട്ടിൽ കൊടുക്കുന്ന വളം എന്തക്കെ
npk
#MUFEED VKTH ഏത് സസ്യത്തിന് ആണ് കൊടുക്കേണ്ടത്
ഇതിനുള്ള. ട്രെയിനിങ് എങ്ങനെ കിട്ടും..?
ഡോളോ മിറ്റ് ചെടികളിൽ സ്പ്രൈ ചെയ്യാമോ?
Jeevamartham spray kodukamo, soil kodukallano better
FILTER IT
NPK വളങ്ങൾ ഇത് പോലെ ഇല യിൽ സ്പ്രേ ചെയ്യാമോ....
YES
സിങ്ക്, Copper, മെഗ്നീഷ്യം എന്നിവ എല്ലാം അടങ്ങിയ micro gold എന്ന Chemical വളം (5 kg Bag) വാങ്ങിയിട്ടുണ്ട്.. അത് ഇലകളിൽ spray ചെയ്യാൻ പറ്റുമോ? ഇപ്പോൾ 15 gm വീതം മണ്ണിൽ ഇട്ടു കൊടുക്കുകയാണ് ചെയ്യുന്നത്..
Ee spray daily or weekly aano
എല്ലാം ചെടിയുടെ മുകളിൽ ആണല്ലോ അടിക്കുന്നത്.
ചെടിയുടെ അടിയിൽ അല്ലെ അടിക്കേണ്ടത്
കാര്യം മനസിലായല്ലോ ..മുകളിലും താഴെയെല്ലാം അടിക്കുന്നുണ്ട് .ഒരു കയ്യിൽ മൊബൈൽ കാമെറയും മറുകയ്യിൽ സ്പ്ർയേറും വെച്ച് ഇത്രയും ച്യ്തപാട് എനിക്കറിയാം
@@GREENGRAMA 😄. അടിയിൽ അല്ലെ ശരിക്ക് അടിക്കേണ്ടത്?
സാധാരണ കടയിൽ നിന്ന് മേടിക്കുന്ന പൊട്ടാഷ് വെള്ളത്തിൽ ലയിപ്പിച്ച് അടിച്ചാൽ മതിയോ
yes
ചട്ടികളിൽ നടാൻ പറ്റിയ പഴ ചെടികളുടെ പേര് പറയാമോ
നിങ്ങളുടെ കൈയ്യിൽ തൈകൾ കൊടുക്കാനുണ്ടോ
yes green grama 7200707222...pls watch this video for more info;ചട്ടിയിലെ വിദേശ പഴകുട്ടന്മാർ:ചട്ടിയിൽ നട്ടുവളർത്താവുന്ന വിദേശപഴങ്ങൾ FOREIGN FRUITS IN POT GREENGRAMA
//th-cam.com/video/_bYa-lavswQ/w-d-xo.html
ഒരു ലിറ്ററിൽ 10 gram വരെ ആകാം വളർച്ചക്ക് 19.19.19 അടിക്കണം ഇലയുടെ അടിയിൽ അടിക്കണം കായ് കളുടെവളർച്ചക്ക് 13.0.45 അടിക്കണം ഒരോ ആവശ്യങ്ങൾക്കും ഓരോ സൈസ് വളങ്ങൾ ഉണ്ട് കാത്സ്യം നൈട്രേറ്റ്, പൊട്ടാസ്യം സൾഫേറ്റ് തുടങ്ങിയവ
THIS IS ABOUT FOLIAR SPRAY.. U CAN USE ANY WATERSOLUBLE FERTLIZER..DEPENDS PLANTS NUTRITIONAL LACK
കടയിൽ വാങ്ങുന്നതിൻ്റെ color difference ഉണ്ടല്ലോ.
ഈ രീതിയിലുള്ള വളപ്രയോഗം തെങ്ങുകളിൽ പ്രയോഗിയ്ക്കാമോ ?
if u can ..do it
Very good information Also subscribed.I also have a krushi channel named JOSIAN GREEN VLOGS.
ചേട്ടാ നമ്മുടെ നാട്ടിൽ മുസംബി വളരുമോ....കായ പിടിക്കുമോ......
Pidikkum undakunnudu
എത്രെ ദിവസം കൂടുമ്പോൾ ഈ വളം ചെയ്യാം?
MONTHLY 2TIMES
What if we add a gluing agent to the foliar spray? Will it be effective during the rainy season? Thank you?
Pete :”)
NO NEED
Mazha peythal athu pooville
@@joeljoseph556
With a gluing agent in it, the foliar should remain on the leaves, shouldn’t it?
Pete :”)
Don't do it , ilayude sushirangal adanju pokum.
@@knantp
Maybe.
Pete :”)
Good information
Thanks