കേരളത്തിൽ എല്ലാ വിദ്യാലയങ്ങളിലും ഇതുപോലെയുള്ള വിദഗ്ദ്ധരെ അധ്യാപകരായി നിയമിക്കയും ഏറ്റവും പ്രധാന വിഷയമായി കുട്ടികളെ ചെറിയ ക്ലാസ് മുതൽ കൃഷിയുടെ എല്ലാ സാങ്കേതിക വിദ്യയും പ്രാധാന്യവും പഠിപ്പിക്കയും ചെയ്യണം.. അങ്ങനെയെങ്കിൽ കേരളത്തിൽ നിലവിലുള്ള കൃഷി ചെയ്യുന്നതും അല്ലാത്തതുമായ ഭൂമിൽ കേരളത്തിനാവശ്യമായ എല്ലാ വിഭവങ്ങളും വിളയിക്കാൻ സാധിക്കും വലിയ ഒരു അളവിൽ തൊഴിൽ ക്ഷാമം മാറ്റാനും കുറച്ചെങ്കിലും സ്വയം പര്യാപ്തതാ നേടാനും കഴിയും.. അതിനായി സാങ്കേതികമായും നിയമങ്ങളും സാമ്പത്തിക സഹായവും ആധിരികമായി എല്ലാ മേഖലകളിൽ നിന്നും ധാരാളമായി ലഭിക്കുവാനുള്ള സംവിധാനം ഒരുക്കണം
ഡെന്നീസ്. Dr സുരേഷ് കുമാർ എന്ന വളരെ പ്രശസ്തനായ പ്ലാന്റ് ന്യൂട്രീഷന്റെ ഉപദേശങ്ങൾ ഏലകൃഷിയിൽ മാത്രം ഒതുങ്ങി നില്ക്കാതെ മറ്റു കൃഷികൾകൂടി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി ഉപദേശം സ്വീകരിച്ചാൽ എല്ലാ കൃഷിക്കാർക്കും പ്രയോജനകരമാകും
നമ്മുടെ എല്ലാ വീഡിയോകളിലും അടിസ്ഥാന പരമായ കാര്യങ്ങൾ ആണ് സംസാരിക്കുന്നത് ,അതിൽ നിങ്ങള്ക്ക് സംശയം ഉണ്ടെങ്കിൽ വിളിച്ചാൽ ഡോസ് കാര്യങ്ങൾ പറയാൻ കഴിയും ഞാൻ യൂട്യൂബർ ചോദിക്കുന്നതിനാണ് ഉത്തരം പറയുന്നത് .
നല്ല അറിവ് - നന്ദി അർഹിക്കുന്നു -
പ്രൗഢ ഗംഭീരമായ പ്രഭാഷണം സാറിന് അഭിനന്ദനങ്ങൾ . ഇത് ഒരുക്കിയ സഹോദരനും നന്ദി .
Thank you
@@NjaanoruMalayali😂❤
😊
Ki ni
Really interesting discussion. Informative. Keep it up.
കൊള്ളാം നന്നായിട്ടുണ്ട് ❤
സർ, വളരെ നല്ല information 👏👏👏🙏
ഏവർക്കും മനസ്സിലാകുന്ന വിധത്തിൽ ഉദാഹരണസഹിതമുള്ള അവതരണം. പുതിയ അറിവുകൾ, വളരെ ഉപകാരപ്രദം
Thank you sir
കമുകിന് കാണുന്ന മഞ്ഞലിപ്പിന് എന്താണ് ചെയേണ്ടത് ഒന്ന് പറഞ്ഞുതരുമോ സാർ
കുമ്മായം പിന്നെ cms ചേർത്ത് കൊടുക്കാമോ 🤔ഒരുമിച്ചു പിന്നെ dolomite കുമ്മായം ഒരുമിച്ചു ചേർത്ത് കൊടുക്കാൻ സാധിക്കുമോ 🤔
Great sharing
Very useful video
Thank you for sharing
Can you please say... important things of the fertilising..of... Areca nut trees and... coconuts?
Sure
😊😊
Very good
Thank you for your valuable supports
Suresh sir vallare lalithamayi kummayam nannile sushma jeevikanale nashipinnathenganennuparanju thannu thanks dennis and suresh sir thanku somuch 🌿🌳🌹
Thanks
സർ
പച്ചക്കക്ക കൊണ്ട് ph കറക്ട് ആകുമോ
സ്ഥിരമായി പച്ചക്കക്ക കിടന്നാൽ വളവും ബ്ലീച് ആകില്ലേ ഒന്നു വിശദികരിക്കാമോ
Thanks...both of you
Very good Information Thank you
കേരളത്തിൽ എല്ലാ വിദ്യാലയങ്ങളിലും ഇതുപോലെയുള്ള വിദഗ്ദ്ധരെ അധ്യാപകരായി നിയമിക്കയും ഏറ്റവും പ്രധാന വിഷയമായി കുട്ടികളെ ചെറിയ ക്ലാസ് മുതൽ കൃഷിയുടെ എല്ലാ സാങ്കേതിക വിദ്യയും പ്രാധാന്യവും പഠിപ്പിക്കയും ചെയ്യണം.. അങ്ങനെയെങ്കിൽ കേരളത്തിൽ നിലവിലുള്ള കൃഷി ചെയ്യുന്നതും അല്ലാത്തതുമായ ഭൂമിൽ കേരളത്തിനാവശ്യമായ എല്ലാ വിഭവങ്ങളും വിളയിക്കാൻ സാധിക്കും വലിയ ഒരു അളവിൽ തൊഴിൽ ക്ഷാമം മാറ്റാനും കുറച്ചെങ്കിലും സ്വയം പര്യാപ്തതാ നേടാനും കഴിയും.. അതിനായി സാങ്കേതികമായും നിയമങ്ങളും സാമ്പത്തിക സഹായവും ആധിരികമായി എല്ലാ മേഖലകളിൽ നിന്നും ധാരാളമായി ലഭിക്കുവാനുള്ള സംവിധാനം ഒരുക്കണം
ആട്ടിയോടിക്കും വിദ്യാർത്ഥി കൾ ഞാൻ രണ്ടു ജയവ മത്തങ്ങ
Thank you 🌹🌹
Thank you
Be&
Very useful video 🥰🥰 Nice sharing Malayali 🥰🥰
Thank you
Useful video
Thank you
👌👌👌
Useful video thanks for malayali
Thanks sija
Super
Very useful video 🥰ഡെന്നിസ് സുഖാണോ 😍
Sugam😔
@@ammoos8976 Ammoos enthinu
@@sijasandochusworld7348 chumma ദേഷ്യം symbolകണ്ടോണ്ടു പറഞ്ഞതാ 😃
@@ammoos8976 ente ammoos❤
Sir. റമ്പൂട്ടാൻ - കായ ആയതിനും. ശേഷം കൊഴിഞ്ഞു , പോപ&@@NjaanoruMalayali
സാറിന്റെ ക്ലിനിക് എവിടെയാണ് ഒന്നുവരാനാണ്
ആരു വന്നാലും വിളിച്ചിട്ട് വരണം, കാരണം, നിങ്ങൾ വരുമ്പോൾ പുറത്തു പോയിരുന്നാൽ വെയിറ്റ് ചെയ്യേണ്ടി വരും. അത് ഒഴിവാക്കാൻ വിളിച്ചിട്ട് വരിക,
Suprrrrrr....
Thank you
💞💞💞
❤❤
ഡെന്നീസ്. Dr സുരേഷ് കുമാർ എന്ന വളരെ പ്രശസ്തനായ പ്ലാന്റ് ന്യൂട്രീഷന്റെ ഉപദേശങ്ങൾ ഏലകൃഷിയിൽ മാത്രം ഒതുങ്ങി നില്ക്കാതെ മറ്റു കൃഷികൾകൂടി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി ഉപദേശം സ്വീകരിച്ചാൽ എല്ലാ കൃഷിക്കാർക്കും പ്രയോജനകരമാകും
Sramikkaam
Eni moopar Dr Elam sp aano?
തട്ടിപ്പുകാരൻ ഇയാളെക്കുറിച്ചറിയാൻ കൃഷി വകുപ്പുമായി ബന്ധപ്പെടുക
കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രധാന കൃഷിയായ കവുങ്ങിനു വ്യാപകമായി മഞ്ഞപ്പ് രോഗം ഉണ്ടല്ലോ 🤔എന്താണ് പരിഹാരം സാർ 🙏
❤👌
നമ്മുടെ എല്ലാ വീഡിയോകളിലും അടിസ്ഥാന പരമായ കാര്യങ്ങൾ ആണ് സംസാരിക്കുന്നത് ,അതിൽ നിങ്ങള്ക്ക് സംശയം ഉണ്ടെങ്കിൽ വിളിച്ചാൽ ഡോസ് കാര്യങ്ങൾ പറയാൻ കഴിയും ഞാൻ യൂട്യൂബർ ചോദിക്കുന്നതിനാണ് ഉത്തരം പറയുന്നത് .
ഒന്നും മനസിലായില്ല
പച്ചക്കക്ക മണ്ണിന്റെ അമ്പളത്വം കുറയ്ക്കുമോ
കുമ്മായം എല്ലാ വർഷവും ഇടണോ?എതൊകെ സമയത്ത്?.
സാറിന്റെ consulting ഫീ...??? എത്രയാണ്
Pls cintact
@@NjaanoruMalayali tnks ബ്രോ
Cnsulting fee illatto
@@NjaanoruMalayali വളരെ നന്ദി...
നെല്ലിന്റെ ഇലകൾ കരിയുന്നു.... ഇതിനൊരു പ്രതിവിധി...
Thank you❤