സൂപ്പറായി പാടി, സിത്താരയുടെ വോയ്സ് സൂപ്പറാണ്.ഈ ഗായികയുടെ കഴിവുകൾ വേണ്ടത്ര മലയാള സിനിമ ഉപയോഗപെടുത്തുന്നോ എന്നു സംശയിക്കേണ്ടിരിക്കുന്നു. ഇന്ന് മലയാള സിനിമയിൽ ഏറ്റവും നല്ല സംഗീത സംവിധായകൻ ജയചന്ദ്രൻ ആണ് അദ്ദേഹം പോലും നല്ല പാട്ടുകൾ എല്ലാം ശ്രേയാ ഘോഷാലിനെ കൊണ്ടേ പാടിക്കുകയുള്ളൂ. ഇനിയുള്ള അവസരങ്ങൾ സിതാരയെ പോലുള്ള ഗായികമാർക്ക് അങ്ങേയ്ക്ക് നല്കി കൂടേ. ഈ സ്വർണ്ണ സിംഹാസനം എല്ലാം പോകുന്ന അവസരം വരും ജയചന്ദ്രാ അന്ന് നമ്മുടെ കേരളത്തിൽ ഉള്ള പാട്ടുകാർ നന്ദിയെങ്കിലും കാണിച്ചെന്നു വരും. ദേവരാജൻ മാസ്റ്ററുടെ അവസാന കാലങ്ങൾ ഓർത്താൽ നന്ന്. അവസാനം ദേവരാജൻ മാസ്റ്റർ പാട്ട് ഒന്നും ഇല്ലാതെ വീട്ടിൽ ഇരുന്ന ദിവസങ്ങൾ അങ്ങേയ്ക്കും ഓർമ്മ കാണുമല്ലോ?
Dear Sitharakrishna Your face and smile makes more attractive along with your very dweet voice. Let God bless you and family to have wonderful children with your Wonderful Sweet Voice for coming generation. A well wisher. I enjoy your all songs you sung.
ഈ കസ്തൂരി തൈലത്തിന്റെ പാട്ട് ഇങ്ങനെ ആയിരുന്നോ ഇപ്പോഴാ മനസ്സിൽ ആയത് ചെറുപ്പം മുതലേ കേട്ടത് വേറെ കോലത്തിൽ ആയിരുന്നു ചേച്ചി അടിപൊളിയായി പാടി നല്ല കൂട്ട് വോയിസ് താങ്ക്സ് ചേച്ചി താങ്കൂ ഫ്ലെവേയ്സ്
More than 50 years old "Kutti Kupayam" song takes a re-birth here and it was a beauty to watch and listen and the manner in which it was being presented before the audience by Sitara , whose voice just matched with this supurb mapila song , as it brought along with it abundance of sentimentality and unvieled the hidden treasure out of it and succeeded well to part with the audience.
സി തു അടിപൊളി.എന്തു രസാണേന്നോ കേട്ട കൊണ്ടിരിക്കാൻ ' ഇനിയും ഇത്തരം പാട്ടുകൾ കോത്തിണക്കിക്കൊണ്ടു വരുമോ? ഫ്ലവേഴ്സ് ടോപ് സിങ്ങരിൽ നിന്ന് പോയത് ഒട്ടും ഇഷ്ടമായില്ലFina - ൽ എങ്കിലും കാണുമെന്ന് കരുതി ' മോൾ നിരാശപ്പെടുത്തി God bless U
Mam you are extremely attractive performer and God bless with Amazing voice beyond sea but no proud of it and so innocent and childish behavior and so beautiful best of luck for your career and may god bless you
ശബ്ദം കൊണ്ട് മായാജാലം തീർക്കുന്ന മലയാളത്തിൻ്റെ പ്രിയ ഗായിക സിത്താരാ കൃഷ്ണ കുമാറിന് അഭിനന്ദനങ്ങൾ
എനിക്കേറ്റവും ഇഷ്ടപെട്ട ഗായിക, മാത്രമല്ല നല്ലൊരു ഡാൻസർ, നല്ലൊരു നടി, ഇതിൽ എല്ലാം മിടുക്കിയാണ് എന്റെ സിതാര... 🙏👌👍
ചേച്ചിയുടെ കണ്ണ് കാണാൻ നല്ല ഭംഗിയാണ്....... ❣️
അസ്സലായിപാടി. പഴയപാട്ടുകാർപാടിയ. അതെ സ്വരം... കലക്കി. സിതാര.. അഭിനന്ദനങ്ങൾ
നുണകുഴികളിൽ നിറഞ്ഞൂ നിൽക്കുന്ന സൗന്ദര്യം
Yes
Okss
ഇത് പോലെയുള്ള പഴയ പാട്ടുകൾ ചേച്ചിയെക്കാൾ നന്നായി പാടി ഫലിപ്പിക്കാൻ വേറെ ആരെ കൊണ്ടും പറ്റില്ല സത്യം
Nthuvaan bro
Sreelakshmi 👍👌
Ofcourse
🎉
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായിക സിതാര❤❤❤❤
😊
Llpo😊l
😊😊😊😊
സിത്തുറന്റ പാട്ട് കേൾക്കാൻ നല്ല രസമാണ് ' അതുപൊലെ തന്നെ ആ ചിരിയും' എന്ത് രസാ കാണാൻ. സൂപ്പർ,👌👌👌👌👌👌
Vibhilash krbachilampara India bibhilash krbachilampara
സൂപ്പറായി പാടി, സിത്താരയുടെ വോയ്സ് സൂപ്പറാണ്.ഈ ഗായികയുടെ കഴിവുകൾ വേണ്ടത്ര മലയാള സിനിമ ഉപയോഗപെടുത്തുന്നോ എന്നു സംശയിക്കേണ്ടിരിക്കുന്നു. ഇന്ന് മലയാള സിനിമയിൽ ഏറ്റവും നല്ല സംഗീത സംവിധായകൻ ജയചന്ദ്രൻ ആണ് അദ്ദേഹം പോലും നല്ല പാട്ടുകൾ എല്ലാം ശ്രേയാ ഘോഷാലിനെ കൊണ്ടേ പാടിക്കുകയുള്ളൂ. ഇനിയുള്ള അവസരങ്ങൾ സിതാരയെ പോലുള്ള ഗായികമാർക്ക് അങ്ങേയ്ക്ക് നല്കി കൂടേ. ഈ സ്വർണ്ണ സിംഹാസനം എല്ലാം പോകുന്ന അവസരം വരും ജയചന്ദ്രാ അന്ന് നമ്മുടെ കേരളത്തിൽ ഉള്ള പാട്ടുകാർ നന്ദിയെങ്കിലും കാണിച്ചെന്നു വരും. ദേവരാജൻ മാസ്റ്ററുടെ അവസാന കാലങ്ങൾ ഓർത്താൽ നന്ന്. അവസാനം ദേവരാജൻ മാസ്റ്റർ പാട്ട് ഒന്നും ഇല്ലാതെ വീട്ടിൽ ഇരുന്ന ദിവസങ്ങൾ അങ്ങേയ്ക്കും ഓർമ്മ കാണുമല്ലോ?
സിതാരയുടെ ചിരി കാണാൻ ഇഷ്ട്ടമുള്ളവർ ലൈക് അടി
Vibhilash krbachilampara India bibhilash krbachilampara l love you 🌍🦁🦁🦁🐯🐯🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
It is not ഇളി but natural ചിരി.
*സിതാരചേച്ചി ഇങ്ങടെ വോയിസ് കേൾക്കാൻ അടിപൊളിയാണ് A ultimate👌👌*
A Altimate
@@rinithomas7428 .
Midhun Murali h
A wow
Super song! Sang very well
സിതാര ചേച്ചIയുടെ ചിരിയാണ് flowers top singer ന്റെ ഐശ്വര്യം 💖💖💖
Good
Exceptional performance
Yes she is v good
@@lissysaju3241 കെട്ടിച്ചു തരട്ടെ..😜👌
Iam not replaid this sithara I like v much but
Sithunte pattu orupadishtamanu
ചേച്ചിയുടെ ചിരി കാണാൻ നല്ല ഭംഗിയാണ് ,അതിലുപരി പാട്ടും. ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
Hg
എത്ര കേട്ടാലും മതിവരില്ല 😍❤❤
പഴയ ഗായികമാരുടെ ശബ്ദം പോലെയാണ് സിത്താരയുടെ പാട്ട്
Super
I. Adipoly song junior chitra chachy
കറക്ട് ....
A born singer with stunning natural beauty and a good conduct that other singers have to follow.
സിത്താര ചേച്ചിയെ ഒരു പാട് ഇഷ്ടാണ് ട്ടോ love u chechee,
പൊളിച്ചു.... സൂപ്പർ എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ. ...
Kidu
Sithara....super..super
@@rinimathew811 00op u ktt
Dear Sitharakrishna
Your face and smile makes more attractive along with your very dweet voice. Let God bless you and family to have wonderful children with your Wonderful Sweet Voice for coming generation.
A well wisher. I enjoy your all songs you sung.
വളരെ ഇഷ്ടമാണ് പാട്ടുകൾ ഏതു പാട്ടുകളും എന്ന് ഇങ്ങനെ പാടൻ കഴിയട്ടെ
സിതാരയുടെ മാപ്പിള പാട്ടുകളുടെ
ഇമ്പം, ആ നിഷ്കളങ്കമായ മുഖവും
കൂടി ചേരുമ്പോൾ വേറൊരു ലോകത്തേക്കെത്തും. ഷമീർ മൊത്തു
പാടിയ ഉണ്ട് സഖീ എന്ന ഗാനം
എന്റെ എത്രയോ കണ്ണുനീർ പൊഴിച്ചു.
@@arifrehman5238അയിന്
പാട്ട് പാടുമ്പോൾ മുഖത്തുള്ള രണ്ട് നുണക്കുഴി ആണ് എനിക്കിഷ്ട്ടം
പാട്ടും ഇഷ്ട്ടമാണ്
Athu nunakkuzhi alla. Pallu ilakipoyittu kuzhi aayatha
😂😂
😂😂😂😂😜😜🙏🙏🙏
Enikum
@@chinshybiju5597പിന്നെ, കവിളത്ത് അല്ലെ പല്ല്, ഒന്ന് പൊടപ്പാ...😉😋
Chechide voice enthoru adipoliyaa
Classical ayitt pattum dancum kittukannu paranja athoru bhagyaa.You are extremely talented sithu chechi
Jadayillatha singer sithumani love you chechi
ഹായ് ചേച്ചി. സിത്താര ചേച്ചിയുടെ എല്ലാ പാട്ടും എനിക്ക് ഇഷ്ട്ട. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു സിങ്ങർ ആണ് സിദ്ധു ചേച്ചി. I love you chechi😘😘😍🌷
Hi I up until hi Ben KP p all all L all FL l cc
Very good,wua
സിദ്ധു വൊ 😊
@@TheMediaPlus on8
സിത്താരയെ കാണാൻ വേണ്ടി ആണ് top singer കാണുന്നത് തന്നെ
ഞാനും....
Njnum
Sithu chechii ....Aah voice oru rakshayumillaa ....lub u loads chechii
സൂപ്പർ സോങ് ദൈവം അനുഗ്രഹിക്കട്ടെ....
Veritta shabdham kondum aalapana mikavu kondum sithu ennum munnil thanneyaanu...pinne aarkkum valsalyam thonnippovunna oru chiriyum...Love u sithara chechi ...
സിത്താര ... God bless you 😍 nice songs... super voice. 🖕
👍👌
ഈ കസ്തൂരി തൈലത്തിന്റെ പാട്ട് ഇങ്ങനെ ആയിരുന്നോ ഇപ്പോഴാ മനസ്സിൽ ആയത് ചെറുപ്പം മുതലേ കേട്ടത് വേറെ കോലത്തിൽ ആയിരുന്നു ചേച്ചി അടിപൊളിയായി പാടി നല്ല കൂട്ട് വോയിസ് താങ്ക്സ് ചേച്ചി താങ്കൂ ഫ്ലെവേയ്സ്
ചേച്ചി സൂപ്പർ റീമിക്സ് നല്ല ശബ്ദം 🌹🌹🌹
ഐ 💕 സിതാര
ചേച്ചി ഒരു രക്ഷയും ഇല്ല.... ❤️❤️❤️
Sithara manoharamayi paattukal paadunnu athu poole thanneyaanu Sithara manohariyaanu Sithara Daivathinde anugrahamundaakumaaraakatte
Njangade ellavardem sithu
Love u sithara chechi
Orupadishtta ee sithu chechiye
Sithu chechide pattinoru magic tone and.Areyum katta fan akkikkalayum
More than 50 years old "Kutti Kupayam" song takes a re-birth here and it was a beauty to watch and listen and the manner in which it was being presented before the audience
by Sitara , whose voice just matched with this supurb mapila song , as it brought along
with it abundance of sentimentality and unvieled the hidden treasure out of it and
succeeded well to part with the audience.
സിത്തുവിന്റെ dressing sense. Always.. So great..
Avar ellatharam dressum dharikkum
സൂപ്പർ കേട്ടോ സിത്താര അടിപൊളി നന്ദി ദോഹ ഖത്തർ
സൂപ്പർ അടിപൊളി പാട്ടാണ് കേട്ടു കൊണ്ടിരിക്കാൻ എന്ത് രസമാണ്
Super Smt.Sithara. Heard melodies r sweet but those unheard r sweeter still. Wish u good luck. .
Sithara Chechiyude pattukal orupadu ishttam
Matured judges and a very lovely voice, God bless you Mam
Super sithara ennum ee mugavum chiriyum. Kananam. Ok
Sithara ethra manoharamaayi ee pazhaya gaanam paadi Congratulations
Hai sithara Hubsurath conratulations
ഞാൻ വളരെ ഇഷ്ട്ട pedunna ഒരു ഗായിഗ യാണ് സിത്താര മേടം അപ്പോൾ sindhu medathinte ethu songs enik ishttamanu nerilkananmenna moham undu
ഇങ്ങനെ പാടണം... ജോൺസ് ചേട്ടൻ ചിത്ര ചേച്ചിക്ക് പറഞ്ഞു കൊടുക്കുന്നത് കണ്ടില്ലേ 💓👍
Sithu chechi you are extremely talented. I love you so much
Athrakum my favrt sithu chechi.... 🥰🥰🥰👌👌🥰
Sithara chechiye ethra kndalum. samsarangal ethara ketalum mathivarilla anthu chelanu supar....
*ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം*
Masslook
Love you sidhuuchechiii.....orupaadu ishttaaaanu ee sound kelkkaan😍😍😍😝💪💪💪👍👍👍😍😍
സിതാര എനിക്ക് ഇഷ്ടപ്പെട്ടു
സൂപ്പർ മുഹമ്മദ് ദുബായ്
ഒരു പാട് ഇഷ്ടം ആണ്
സിത്തുമണി ഇഷ്ടം.😍
Mellifluous voice! Heavenly rendition!!
നിങ്ങൾ ശശി തരൂരിന്റെ ആരെങ്കിലുമാണോ😐
എല്ലാം നമ്മുടെ കോഴിക്കോടൻ പാട്ടുകൾ..
ഹോ പറയാൻ വാക്കുകൾ ഇല്ല......
Old songs അതിന്റെ ഭംഗി super
The prettiest singer with the sweetest voice
നുണകുഴി.....👌💖
nunakuzhi oru bagyavanu
My favorite singer aanu sithara chechi
Chechide ella pattum kelkkarund
Ella divasom
Top singer kandappo kooduthal ishtayi chechide
Kuttikalodulla chechide Snehavum ellam 😍😍😍😍😍😘😘
ദൈവം ഒരു മനുഷ്യനിലേക്ക് തന്റെ സ്വരമാധുരി സന്നിവേശിപ്പിച്ചിരിക്കുന്നു.
Sithara chechhi suppar
സൂപ്പർ സൂപ്പർ 👍🏻👍🏻❤❤
Entha rasam beautiful😍💓😍💓😍💓😍💓😍💓
Sweet song Sithra. Congrats with best of luck.
Sithu is ultimate ...
Adi lonappa pookkutti🥰🥰
Sitharachechi u r extremely talented blessed... Love you so much... Keep rocking.....
Super 😄 sithu👍👍👍👍👍👍👍🔥🔥🔥🔥🔥♥️♥️♥️♥️♥️♥️
മേളേസിത്താരാ സുപറാ ട്ടോ. മോളുടെ വോയ്സ് അവസരത്തിനൊത്ത് മാറാനുള്ള കഴിവ് - പടച്ചവൻ തുണക്കട്ടെ. വളരെ ഇഷ്ടായി വെരീ ഗുട്
Yanik istha mulla singar sithara kirshanakumar ❤
Sitara's song Enundodee is the top one, use to see the video song again and again, it is feast for me.. 🙏
Ethra kettalum mathi verilla 💯sweet voice👌
Supper sithu chechi enk chechi ye orupad eshtamane love you chechi 😙😙😙😙😙❤❤❤❤❤❤❤
സുന്ദരി... സുന്ദര പാട്ട്..
Sithumani poliyalle❤️
Sithu ulla episode ellam pinnem pinnem kanua... ntha parayua sithu is great...
Sithara chechi I love you ......super voice
Allhoo ore pwoli sithu love you 😍
Ariyaathe angu kalich poyiiii... mam ingalu poliyaato... love you 😘
കുഞ്ഞു കളോട് കമന്റ് കൊഞ്ചി കൊഞ്ചി പറയുന്ന സിതാര ചേച്ചി..
ഞാൻസിതാരചേച്ചി ബിഗ് ഫാൻ
സിതാര ചേച്ചി superb
Top singer kanan thudangiyadinu sheshaa chechiyodulla ishtam koodiyad.ur charectr is so gud.
സി തു
അടിപൊളി.എന്തു രസാണേന്നോ കേട്ട കൊണ്ടിരിക്കാൻ ' ഇനിയും ഇത്തരം പാട്ടുകൾ കോത്തിണക്കിക്കൊണ്ടു വരുമോ? ഫ്ലവേഴ്സ് ടോപ് സിങ്ങരിൽ നിന്ന് പോയത് ഒട്ടും ഇഷ്ടമായില്ലFina - ൽ എങ്കിലും കാണുമെന്ന് കരുതി ' മോൾ നിരാശപ്പെടുത്തി God bless U
Season 4 il judge aayi chechi varanam.But pullikari band program okkeyayi busy aanu
Super performance with Very beautiful voice. Congratulations.
സിത്തു മണി എന്ധോരു ഭങ്ങിയ കാണാൻ സിത്തൂന്റെ ചിരി പറയാതിരിക്കാൻ വയ്യ
Sound variation super hat's off sithara
Very vibrant absolutely passionate.
സിത്തൂ....
A Extrim👌👌👌
സിത്താരക്ക് പകരം സിതാരമാത്രം
Mam you are extremely attractive performer and God bless with Amazing voice beyond sea but no proud of it and so innocent and childish behavior and so beautiful best of luck for your career and may god bless you
Kunju gayagarude mathram alla gayagarayavarum samgheedha premikalude ellavarudem sithu 😘👊🏻💕❤️
Aa
Good
Sithara super aye padi
Situ chechi adipoli pattu ee pattu njan nerittu kettu ennale adipoli arunnu pushpavihar shetrathile performance
What a song sithara wow i like yur voice
മനോഹരം
Puthiya song kelkunna pole...sooper... sithu ishtam..
Love you sithara
Lots of love from Dubai
Sithara is the best judge
Suuparayi kidu👍🏻👍🏻👍🏻👍🏻👍👍👍👍
Sithu chechi fan
എന്താ ഒരു പാട്ട് സൂപ്പർ,