ഈ പാട്ടു ഇത്രയും മനോഹരമായി ഒരു മാത്സാരാർത്ഥിയും പാടിയത് കേട്ടിട്ടില്ല....... കുട്ടിക്ക് ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി കോഴിക്കോടിന്റെ hrudayangamaya അഭിനന്ദനങ്ങൾ.....
പല പരിപാടികളിലും എംജി സാറിന്റെ പ്രതികരണം കണ്ടിട്ടുണ്ട്. എന്നാൽ ഈ പ്രതികരണം വളരെ സവിശേഷവും യഥാർത്ഥവും സ്പർശിക്കുന്നതും ആസ്വദിക്കുന്നതും ആധികാരികവുമായി കാണപ്പെട്ടു. കുട്ടിയുടെ പാട്ട് ഈ അഭിനന്ദനം അർഹിക്കുന്നു. ദൈവം മോളെ അനുഗ്രഹിക്കട്ടെ ❤❤❤❤
ദേവരാജൻ മാസ്റ്ററുടെ ആത്മാവ് ഇത് കേട്ട് മോളെ അനുഗ്രഹിക്കുന്നുണ്ടാവും ഉറപ്പ്. ശ്രദ്ധയോടെ അർത്ഥവും, ഭാവവും മനസ്സിലാക്കി പാടുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
പാർവണകുട്ടികളെ പോലെയുള്ള കലാകാരികളുടെ മനോഹാരിതയുള്ള പാട്ട് കേൾക്കാൻ തന്നെ ഇനിയൊരു ജന്മം കൂടെ ഭൂമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നതിൽ ഒരു അതിശയോക്തിയും ഇല്ല. അത്രക്ക് ആലാപനശൈലിയുടെ പൊടിപൂരമായിരുന്നു. മാധുരിയമ്മയുടേതുപോലുള്ള ആലാപനം. ഇനിയും മുന്നോട്ട് 👍👍
ജൂനിയർ മാധുരിയമ്മ ... പാട്ടിനെ ഏതോ റെയ്ഞ്ചിലേക്ക് ഉയർത്തി പാർവ്വണ മോൾ... ഏതു് പാട്ടും അതിൻ്റേതായ രീതിയിൽ മനോഹരമായി പാടാൻ മോൾക്ക് കഴിയും.. ആലാപനത്തിലെ ഈ സ്ഥിരതയാണ് മോളെ വ്യത്യസ്ഥയാക്കുന്നത്. സീസൺ 3 യിലെ ഒരു ഫൈനലിസ്റ്റ് മോളായിരിക്കും
മോളെ ....പാർവണേന്ദു.....എന്ത് പറയാനാണെടാ ..... വൗ..... ദേവരാജൻ മാഷ് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി ...! അദ്ദേഹത്തിന്റെ അനുഗ്രഹം തീർച്ചയായും മോൾക്ക് ഉണ്ടായിരിയ്ക്കും ....തീർച്ച .... ഇതേ പോലെ മുന്നോട്ടു പോകാൻ ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ!
ഇപ്പോഴത്തെ കുഞ്ഞു മക്കൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നത് സ്നേഹമുള്ള ജഡ്ജസ് തന്നെ .പിന്നിട്ടു പോയ ഒരു സംഗീത വേദി പോലെയല്ല .അത് കൊണ്ട് തന്നെ കുഞ്ഞു മക്കൾ പഴയ പാട്ടുകൾ by heart ആയി പഠിച്ചു പാടാൻ മുൻപോട്ടു വന്നു തുടങ്ങി..നല്ല ഫീലോടെ തന്നെ മക്കൾ പാടുന്നു ...ആശംസകൾ നേരുന്നു...
എംജി സർ, ആരൊക്കെ താങ്കളെ കുറ്റപ്പെടുത്തിയാലും , സർ ആണ് സൂപ്പർ ജഡ്ജ്. കുട്ടികൾ അടിപൊളിയായി പാടുമ്പോൾ സാറിന്റെ സന്തോഷം wow അതുമതി കുഞ്ഞുമക്കൾക്ക് ❤️❤️❤️❤️
വയലാർ.. ദേവരാജൻ.. യേശുദാസ് കൂട്ടുകെട്ട് മലയാള കരയ്ക്ക്..മലയാളികൾക്ക് സമ്മാനിച്ച നെബരമുണർത്തുന്ന സുന്ദരമായൊരു മനോഹര ഗാനം. കാലം ഉള്ളടത്തോളം ഈ മനോഹര തീരം നമ്മൾ ഓർത്തു കൊണ്ടേയിരിക്കും. പാറു മോളു ഇവിടെ തകർത്തു പാടി വാക്കുകളില്ല അത്രക്കും ഗംഭീരം 🌹
എത്ര വട്ടം കേട്ടു എന്നറിയില്ല ഇത്....... ഒറ്റ പാട്ട് കൊണ്ട് എല്ലാരുടെയും മനസ്സിൽ കയറി പറ്റി പാറുക്കുട്ടി.. what a voice ❤️❤️❤️❤️ അടുത്ത പെർഫോമൻസിന് weiting............. കണ്ണു തട്ടാതിരിക്കട്ടെ 🥰🥰🥰
പാറു ക്കുട്ടി ... മനോഹരമായി പാടി മോളെ ... മാധുരി പാടിയതാണോ എന്ന് തോന്നി പോയി ... നല്ല ശബ്ദം ... ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ... ദൈവാനുഗ്രഹം എപ്പോഴും പാർവ്വണ ക്കുട്ടിക്കുണ്ടാവട്ടെ ...
അതിമനോഹരം.. അനശ്വര ഗായിക മാധുരിയുടെ ശബ്ദം... മാധുരി പാടിയ എല്ലാ ഗാനങ്ങളും മോളുടെ ശബ്ദത്തിൽ ഭദ്രമായിരിക്കും എന്ന് തോന്നി. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ... അഭിനന്ദനങ്ങൾ 🌹🌹❤️❤️
പ്രീയപ്പെട്ട മോളെ!! എനിക്കൊന്നും പറയാനില്ല.. ഒന്നു ഞാൻ പറയാം.... ഞാൻ അവിടെയുണ്ടായിരുന്നെങ്കിൽ മോളെ കെട്ടിപ്പിടിച്ചു ആ കുഞ്ഞിക്കവിളിൽ ഒരു നൂറുമ്മ തന്നേനെ!! എന്റെ പേരക്കുട്ടിയുടെ പ്രായമുള്ള മോളെപ്പോലെയുള്ള ഒരു പേരകുട്ടി എനിക്കില്ലല്ലോ എന്ന സങ്കടവും!! അഭിനന്ദനങ്ങൾ എന്നു പറഞ്ഞാൽ വളരെ കുറഞ്ഞുപോകും എന്നു തോന്നുന്നു. Hats of salute to dedicated parents too!! Best wishes 🌹🌹🌹
അനശ്വരഗാനങ്ങളിലൊന്ന് മോളുടെ സ്വര മാധുരിയിൽ കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആയിപ്പോയി. പലതും ഓർമ്മയിൽ ഓടിയെത്തി വീണ്ടും വീണ്ടും ഇതുപോലുള്ള നല്ല ഗാനങ്ങൾ പാടുവാനുള്ള കഴിവ് സർവേശ്വരൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ. God bless you. 🌹🌹🌹.
ഇതിൽ പരം വേറെന്തു സന്തോഷം വേണം മോളെ.. കണ്ണ് നിറഞ്ഞു ... ഒരുപാട് സന്തോഷം ലച്ചു മോളെ അതിലേറെ അഭിമാനം മോളുടെ സ്വന്തം ശ്രീജിത്ത് മാഷ് .....thank you all for your blessings and support 🥰🙏🙏
ഈ പാട്ടു ഇത്രയും മനോഹരമായി ഒരു മാത്സാരാർത്ഥിയും പാടിയത് കേട്ടിട്ടില്ല....... കുട്ടിക്ക് ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി കോഴിക്കോടിന്റെ hrudayangamaya അഭിനന്ദനങ്ങൾ.....
100 ശതമാനം ശരി...
P
Parvana mole assalaayipaadi wish you all the best
പല പരിപാടികളിലും എംജി സാറിന്റെ പ്രതികരണം കണ്ടിട്ടുണ്ട്. എന്നാൽ ഈ പ്രതികരണം വളരെ സവിശേഷവും യഥാർത്ഥവും സ്പർശിക്കുന്നതും ആസ്വദിക്കുന്നതും ആധികാരികവുമായി കാണപ്പെട്ടു. കുട്ടിയുടെ പാട്ട് ഈ അഭിനന്ദനം അർഹിക്കുന്നു. ദൈവം മോളെ അനുഗ്രഹിക്കട്ടെ ❤❤❤❤
പാട്ട് വേറൊരു ലെവലിലേക്ക് പോയി.... അതിശയം
Thanks sir
Excellent mole. Fr. Saji
ആ ഓർക്കേസ്ട്രാ എന്റമ്മോ.. കിടിലം തന്നെ. നമ്മുടെ കുട്ടികൾക്ക് ഇതിലും വലിയ അനുഗ്രഹം ഉണ്ടോ.
Very nice.Good future molkkundu.
എന്തു നല്ല ശബ്ദം നല്ല പാട്ട് സെലെക്ഷൻ. ഈ കുഞ്ഞ് അതിലും മനോഹരം. God Bless You baby🥰🥰🌹🌹
Athimanoharamaayi Paadi Mole .👏👏👌🏻👌🏻👌🏻👍👍💯❤🙏🏻God bless you 🙏🏻
അതാണ് എംജി sir കുട്ടികൾ നന്നായി പാടുമ്പോൾ അദ്ദേഹത്തിന്റെ സന്തോഷം കണ്ടോ ഇതിലും നല്ലൊരു ജെഡ്ജില്ല കുഞ്ഞുങ്ങൾക്ക് ❤❤❤❤🙏🙏🙏
സത്യം
@@sreejakrishnan4992 voice super
Super molu you sang very well.parayathirikkan vayya
സത്യം
സത്യം 👍
ദേവരാജൻ മാസ്റ്ററുടെ ആത്മാവ് ഇത് കേട്ട് മോളെ അനുഗ്രഹിക്കുന്നുണ്ടാവും ഉറപ്പ്. ശ്രദ്ധയോടെ അർത്ഥവും, ഭാവവും മനസ്സിലാക്കി പാടുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
Nice performance god bless you molae
y
0.009 is not
Ini❤@@kunjukuttank5422
ചന്ദ്രകളഭം ഇത്ര perfect ആയി പാടി ആദ്യമാണ് കേൾക്കുന്നത്
Amazing!!!
Amrus paadiya tu keettittille.. fentastic
Nehal mol season 1 final il padiyittundu. Season 2 also Amrus sang this. Both sang well. Ee molum valare nannayi padi.
@@anilajoy7530 രണ്ടും കേട്ടതാണ്.
അവർക്കൊക്കെ ചെറിയതോതിൽ സംഗതികൾ പോയി
ഇതൊരു പെർഫെക്ട് സിംഗിങ് ആണെന്നതിൽ തർക്കമില്ല
Amruta varshini topsinger 2 .അതൊരു ഗംഭീര performance ആയിരുന്നു.
ഇത് മോശമല്ല.
Little Madhuri, super molu 👍❤️😊
മോളേ.... എന്റെ സുഹൃത്തിന്റെ മകൾ .എന്റെയും എല്ലാ സൈനീകരുടെയും , രാജ്യത്തിന്റെയും അഭിമാനം . I Love You .... മോളേ....
Thanks uncle
@@divyaabhilash6980 mee
Oo
@@harikumarkk1728 the j
yente Ponno Mode Yee Patte Athi Sundaramayi Ketto Ethe Nallapole Padan Mole Eswaran Anugrahikkatte God Bless Molooooooo
പാർവണകുട്ടികളെ പോലെയുള്ള കലാകാരികളുടെ മനോഹാരിതയുള്ള പാട്ട് കേൾക്കാൻ തന്നെ ഇനിയൊരു ജന്മം കൂടെ ഭൂമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നതിൽ ഒരു അതിശയോക്തിയും ഇല്ല. അത്രക്ക് ആലാപനശൈലിയുടെ പൊടിപൂരമായിരുന്നു. മാധുരിയമ്മയുടേതുപോലുള്ള ആലാപനം. ഇനിയും മുന്നോട്ട് 👍👍
❤👍🏻👌
ആരാ ഈ മാധുരിയമ്മ ?
എനിക്കേറെ ഇഷ്ടപ്പെട്ട പാട്ടാണ്. മോളൂട്ടിയുടെ പാട്ട് കേട്ട് എല്ലാവരും സന്തോഷിക്കുന്നു.എൻറെ കണ്ണ് നിറഞ്ഞു.മോളൂ സൂപ്പർ.
കണ്ണും മനസും നിറച്ച പെർഫോമൻസ്
Super molu.umma.God bless
പാർവണ മോളെ തകർത്തുകളഞ്ഞു ❤❤❤അടിപൊളി ദൈവം മോൾക്ക് അനുഗ്രഹിച്ചു തന്ന കഴിവ് വീണ്ടു വീണ്ടും മോളെ ഉയരങ്ങളിലേക്ക് നയിക്കട്ടെ
Thanks
ഇത് കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിനോട് നന്ദി പറയാം
How super oru pad uyaraggalil attatta
വളരെ മനോഹരം മോളെ എനിക്ക് ഏറെ ഇഷ്ടമായി
Mol athi manoharamayi padi. Molkuvendi prarthikunnu.
ഹൃദയഹാരിയായി പാടി,മനസിന്റെ ഉള്ളിലേക്ക് കയറികൂടിയ ഒരു മാന്ത്രിക പ്രകടനം... പാർവണ ഗംഭീരമാക്കി
ഇത് മാധുരി അമ്മ പാടിയത് തന്നെയായിട്ടാണ് feel ചെയ്യുന്നത്. മോളെ നീ വലിയ ഗായികയാകും.
എല്ലാ ആശംസകളും നേരുന്നു. 👍👏
ഈ പാട്ടിന്റെ ഫീൽ ഓരോ പാട്ടുസ്നേഹിയുടെയും നെഞ്ചിൽ ഉള്ളതാണ്.... മോൾ അതിനു തിളക്കം കൂട്ടി
Exactly
Maduriiyamma padiyathupole thanne paadi maduriyammeyekkaal nalla christal clearvoice
ജൂനിയർ മാധുരിയമ്മ ... പാട്ടിനെ ഏതോ റെയ്ഞ്ചിലേക്ക് ഉയർത്തി പാർവ്വണ മോൾ... ഏതു് പാട്ടും അതിൻ്റേതായ രീതിയിൽ മനോഹരമായി പാടാൻ മോൾക്ക് കഴിയും.. ആലാപനത്തിലെ ഈ സ്ഥിരതയാണ് മോളെ വ്യത്യസ്ഥയാക്കുന്നത്. സീസൺ 3 യിലെ ഒരു ഫൈനലിസ്റ്റ് മോളായിരിക്കും
വിന്നർ തന്നെ ആയിരിക്കും
മോൾ പാടുന്നത് കേട്ട് എന്നോട് കരഞ്ഞു പോയി. സത്യം
❤
മോളു ഞാൻ എത്ര പ്രാവശ്യം മോളു ടെ ഈ ഗാനം കേട്ടു എന്നറിയില്ല
ദൈവാനുഗ്രഹം ഉണ്ടാകട്ടെ ... ചക്കര ഉമ്മ
ദൈവത്തിന്റെ കരസ്പർശം ഏറ്റ കുട്ടി മധുരമായി പാടി അനുഗ്രഹം പകർന്നു തന്നു
Ithilum nannayi ee pattu padan pattumo? Excellent. Molu ithe pole nannayi padichu pattukal kondu varanam. Enkil Top Singer thanneyavum.
മോളെ ....പാർവണേന്ദു.....എന്ത് പറയാനാണെടാ ..... വൗ..... ദേവരാജൻ മാഷ് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി ...! അദ്ദേഹത്തിന്റെ അനുഗ്രഹം തീർച്ചയായും മോൾക്ക് ഉണ്ടായിരിയ്ക്കും ....തീർച്ച .... ഇതേ പോലെ മുന്നോട്ടു പോകാൻ ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ!
M G സാർ
ഒരോ വർഷവും വരുന്ന കുട്ടികൾ
ഞെട്ടി ക്കുകയാണ്. ഒരു രക്ഷയുമില്ല 😍😍😍💯💯💯👌✌
Enikkere ishttapetta pattanu molu nannayi padi❤God bless you ❤
ഒരുപാട് പ്രാവശ്യം കേട്ടു എന്നിട്ടും മതി വരുന്നില്ല ഒരു വലിയ നമസ്ക്കാരം 🙏🙏👍🏻👍🏻👍🏻🙏🙏🙏🙏🥰🥰❤❤ഇനിയും നല്ല നല്ല പാട്ടുകൾ കേൾക്കാൻ കാതോർത്തു നിൽക്കുന്നു 🥰🥰🥰
super....mole.....
10 thavana keattu. Mathi aaakunnillla.
th-cam.com/video/11e88J5Khjw/w-d-xo.html
തീർച്ചയായും ഒരു ചങ്ക് പെർഫോമൻസ്....
Excellent...no words ... santhosham kond kannu niranju
അതി ഗംഭീരം. കേൾക്കുന്നവർ എക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന ആലാപന ശൈലി ആയിരുന്നു പാറു കുട്ടിയുടെത്.
എല്ലാ നന്മകളും നേരുന്നു മോളു.
എല്ലാ നന്മ കളും ഉണ്ടാകട്ടെ.
Very good exalnt
Malayalam
Godblessmolu
മനസ്സിൽ മായാതെ കിടക്കും
എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി. ഈ സ്നേഹവും സപ്പോർട്ടും കാണുമ്പോൾ ഒരുപാട് സന്തോഷം. സ്നേപൂർവ്വം പാർവണ അഭിലാഷ്
എന്തൊരു ഫീൽ ആണ് മോളെ
ഒരു രക്ഷയുമില്ല ❤❤❤❤
ശരിക്കുംഈപാട്ട് തുടങ്ങിയപ്പോൾതന്നെ പാർവണഎല്ലാവരെയുംഅതിശയിപ്പിച്ചു. മോൾക്ക്‌വേണ്ടിമാംആലപിച്ചദീപാവലിപാട്ട് തെളിവ്. കൂടാതെPT. യുടെഅന്ത്യഅഭിലാഷം. ഈപാട്ടായിരുന്നു. THANKYOUMolu.
Really a superb performance.100percent support
Best wishes...
👌🏻😍🥰
ഈ പ്രാവശ്യം ഒന്നാം സ്ഥാനം കോഴിക്കോട്ടെ കുട്ടികൾ കൊണ്ടുപോകും. Beautiful rendition.👍👌👏🥰
a02 to be in touch and go for
Last seasom um kozikkode thanna kond poye
ചന്ദ്രകളഭം ചാർത്തിയ തീരത്തേക്ക് നമ്മളെ കൊണ്ടുപോയി. ഒരു രക്ഷയുമില്ല
കഴിഞ്ഞ ടോപ് സിംഗർ 2 അമൃതവർഷിണി ഈ ഗാനം ആലപിച്ചിരുന്നു അവൾക്കും നല്ല മാർക്കും അഭിപ്രായങ്ങളും കിട്ടിയിരുന്നു ഈ മോളും അസ്സലായി പാടി ഓൾ ദ ബെസ്റ്റ്
അമൃതവർഷിനെക്കാളും സൂപ്പർ ആയിട്ട് ഇ കുട്ടിയുടെ വോയിസ് പാട്ടാണ് കേൾക്കുവാണ് എനിക്ക് തോന്നുന്നുത് ❤❤
ഇപ്പോഴത്തെ കുഞ്ഞു മക്കൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നത് സ്നേഹമുള്ള ജഡ്ജസ് തന്നെ .പിന്നിട്ടു പോയ ഒരു സംഗീത വേദി പോലെയല്ല .അത് കൊണ്ട് തന്നെ കുഞ്ഞു മക്കൾ പഴയ പാട്ടുകൾ by heart ആയി പഠിച്ചു പാടാൻ മുൻപോട്ടു വന്നു തുടങ്ങി..നല്ല ഫീലോടെ തന്നെ മക്കൾ പാടുന്നു ...ആശംസകൾ നേരുന്നു...
llloollllllllllllllllll
ഈ ഗാനം കേൾക്കുമ്പോൾ PT തോമസ് MLA യെ ഓർമിക്കുന്നു. അദ്ദേഹത്തിന്റെ ക്രിമേഷന് ഈ ഗാനം കേട്ടപ്പോൾ സങ്കടം വന്നു പോയി. പ്രണാമം :
സത്യം
PTsir. ഈപാട്ടു വല്ലാത്തൊരു നൊമ്പരമാക്കീട്ടാണ് പോയത് 🥲
അതിനേക്കാൾ വലിയ സങ്കടം സൈമൺ ബ്രിട്ടോ ആയിരുന്നു
നാറീ😢😢
th-cam.com/video/11e88J5Khjw/w-d-xo.html
എംജി സർ, ആരൊക്കെ താങ്കളെ കുറ്റപ്പെടുത്തിയാലും , സർ ആണ് സൂപ്പർ ജഡ്ജ്. കുട്ടികൾ അടിപൊളിയായി പാടുമ്പോൾ സാറിന്റെ സന്തോഷം wow അതുമതി കുഞ്ഞുമക്കൾക്ക് ❤️❤️❤️❤️
അടിപൊളി പാർവണ മോളെ all the best 🥰🥰
മറ്റൊരു ലോകത്തെ സ്വർഗത്തിന് വേണ്ടി ഈ ഭൂമിയിൽ കലാപങ്ങൾ ഉണ്ടാക്കുന്നവർക്കായി ഈ ഗാനം സമർപ്പിക്കുന്നു.
🙏👍
@@pramodpramod6008 uuua
👍👍👍👍👍@@ushamohan9705
ഒറിജിനലിനു ഒപ്പം, ഇന്നുവരെ ആരും ഇങ്ങിനെ പാടി ഞാൻ കേട്ടിട്ടില്ല. ഓ ആണ്ടവാ പാടി അങ്ങ് തെലുങ്കർക്കും ഇഷ്ടപെട്ട പാറുക്കുട്ടി.
9
ഭാവിയിലെ ചിത്രാമ്മ തന്നെ , ഏറെ പ്രതീക്ഷ നൽകുന്ന ഒരൊന്നന്നൊര പെർഫക്ട് യുവ ഗായിക. അഭിനന്ദനങ്ങൾ പാർവ്വതി മോൾ .
Yutrdxvj
😚🥰
അസാധ്യ ജ്ഞാനമുള്ള കുട്ടി! ഈ കുഞ്ഞു പ്രായത്തിൽ, ഇത്ര പെർഫെക്ട് ആയി പാടുകയെന്നാൽ അത്ഭുതം തന്നെ! പാർവണക്കുട്ടി... ടോപ് സിംഗർ തന്നെ... 👍🏻👍🏻👍🏻👏🏻👏🏻👏🏻❤❤😘😘😘
Thanks
കൊതി തീരും വരെ......
വീണ്ടും വീണ്ടും കേൾക്കുന്നു
വയലാർ.. ദേവരാജൻ.. യേശുദാസ് കൂട്ടുകെട്ട് മലയാള കരയ്ക്ക്..മലയാളികൾക്ക് സമ്മാനിച്ച നെബരമുണർത്തുന്ന സുന്ദരമായൊരു മനോഹര ഗാനം. കാലം ഉള്ളടത്തോളം ഈ മനോഹര തീരം നമ്മൾ ഓർത്തു കൊണ്ടേയിരിക്കും. പാറു മോളു ഇവിടെ തകർത്തു പാടി വാക്കുകളില്ല അത്രക്കും ഗംഭീരം 🌹
P. Madhuri also
എത്ര വട്ടം കേട്ടു എന്നറിയില്ല ഇത്....... ഒറ്റ പാട്ട് കൊണ്ട് എല്ലാരുടെയും മനസ്സിൽ കയറി പറ്റി പാറുക്കുട്ടി.. what a voice ❤️❤️❤️❤️
അടുത്ത പെർഫോമൻസിന് weiting............. കണ്ണു തട്ടാതിരിക്കട്ടെ 🥰🥰🥰
ഞാനും അതെ. ഒരുപാട് കേട്ടു
പാട്ട് മനസ്സിൽ കയറി കൂടി.... വീണ്ടും വീണ്ടും കേൾക്കുന്നു
Njan. Sttar. Mekkaril. Padunna. Oru. Cheriya. Pattukkaran.. Kuttikku. Nallabaviyundu... Illathakkatuyhu❤🙋♂️👍🏾🙏🏼
മോൾ തകർത്തു ... ശരിക്കും ഒറിജിനൽ പോലെ ... ദൈവം അനുഗ്രഹിക്കട്ടെ ...
The great-song
Wóoderfull very nice-song
നന്നായി പാടി മോളെ നല്ല നല്ല പാട്ടുകൾ ഇനിയും പാടാൻ കഴിയട്ടെ
Mole super super mg sir oru sambavatto orupadusanthosham👍😁✌️
മാജിക്ക് സോങ്ങ് ദേവരാജൻ 🙏
ഈ പാട്ട് അത്രയേറെ ഇഷ്ട കൂടുന്നു
Supper molu uyarangalilethate
വളരെ നന്നായിട്ടുണ്ട് മോളെ
അഭിനന്ദനങ്ങൾ 🌹🌹
എം. ജി. ശ്രീകുമാർ സാറിന്ടെ ജഡ്മെന്റ് കുട്ടികളുടെ പ്രായത്തിനൊത്തൊള്ള തു പോലെ പറയുന്നത് കേൾക്കാൻ വളരെ രസമാണ്
എത്ര പ്രാവശ്യം ഈ പാട്ട് കേട്ടുവെന്നറിയില്ല. അത്രക്കും സൂപ്പർ മോളു. മോൾ ഉന്നതങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ.
പാട്ട് അക്ഷരാർത്ഥത്തിൽ മനം മയക്കി
I. Like il ♥️😍👍🥰🤩😍🙂
പാറു ക്കുട്ടി ... മനോഹരമായി പാടി മോളെ ... മാധുരി പാടിയതാണോ എന്ന് തോന്നി പോയി ... നല്ല ശബ്ദം ... ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ... ദൈവാനുഗ്രഹം എപ്പോഴും പാർവ്വണ ക്കുട്ടിക്കുണ്ടാവട്ടെ ...
Thanks
മാധുരിയമ്മയെ പോലെ മധുരം ചൊരിഞ്ഞു പാർവണ
സൂപ്പർ മോളെ. ദൈവാനുഗ്രഹം ഉണ്ടായി ഇനിയും ഉയരങ്ങളിൽ എത്തും 💗 പാർവ്വണപ്പാൽ മഴ പെയ്‌തതു പോലെ ഹൃദ്യം.
❤
ഈ മോൾ ഒരു കലക്ക് കലക്കും..
Ummah... Muthe.. 😘😘😘
Mg.. is So happy..
മോളെ മോളേ എന്തു നൈസിയായി പാടി സൂപ്പർ
ഹൃദയത്തിൽ എന്തോ തുളച്ചു കയറുന്ന അവസ്ഥ നന്നായി മോളു ❤
പാർവ്വണ മോൾ അതി മനോഹരമായി പാടി. മാധുരിയമ്മക്ക് സമം. ഈ സ്വരമാധുരി അനുസ്യൂതം തുടരാൻ സർവ്വശക്തൻതുണക്കട്ടേ . ആശംസകൾ . അഭിനന്ദനങ്ങൾ.
👌👌👌👌👌👌👌👌👌👌👌👌👌Wonderful song Sooprayittu padi
Excellent Coolayittu padi mole 🙆
Parvana molu...... U are agreat singer.
അതിമനോഹരം.. അനശ്വര ഗായിക മാധുരിയുടെ ശബ്ദം... മാധുരി പാടിയ എല്ലാ ഗാനങ്ങളും മോളുടെ ശബ്ദത്തിൽ ഭദ്രമായിരിക്കും എന്ന് തോന്നി. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ... അഭിനന്ദനങ്ങൾ 🌹🌹❤️❤️
M G Sir, you are a wonderful admirer and promoter of real talent
മാധുരിയമ്മയുടെ പാട്ടുകൾ ഒരു തലമുറയെ കോരിത്തരിപ്പിച്ചവയാണ്.... ഇന്നും കേൾക്കുമ്പോൾ വശ്യസുന്ദരം.. മോളും അതുപോലെ ആകട്ടെ
വളരെ നന്നായി. നല്ലൊരു ഭാവിയുണ്ട് . ഒപ്പമുണ്ട് All Support
വളരെ ഗംഭീരം . My favorate Song. ഒന്നും പറയാനില്ല. greate പാറു
മോളെ വളരെ നന്നായിട്ടുണ്ട് ഒരു പാട് ഉയരത്തിൽ എത്താൻ സാധിക്കട്ടെ ദൈവാനുഗ്രഹം ഉണ്ടും
Thanks uncle
മാധുരി പാടിയതിനേക്കാളും അക്ഷരസ്ഫുടതയോടെ പാടി നന്ദി മോളേ
പ്രീയപ്പെട്ട മോളെ!! എനിക്കൊന്നും പറയാനില്ല.. ഒന്നു ഞാൻ പറയാം.... ഞാൻ അവിടെയുണ്ടായിരുന്നെങ്കിൽ മോളെ കെട്ടിപ്പിടിച്ചു ആ കുഞ്ഞിക്കവിളിൽ ഒരു നൂറുമ്മ തന്നേനെ!! എന്റെ പേരക്കുട്ടിയുടെ പ്രായമുള്ള മോളെപ്പോലെയുള്ള ഒരു പേരകുട്ടി എനിക്കില്ലല്ലോ എന്ന സങ്കടവും!! അഭിനന്ദനങ്ങൾ എന്നു പറഞ്ഞാൽ വളരെ കുറഞ്ഞുപോകും എന്നു തോന്നുന്നു. Hats of salute to dedicated parents too!! Best wishes 🌹🌹🌹
Thanks a lot uncle
നല്ലൊരു ഗാനം മോൾ നന്നായി പാടി . ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു
സൂപ്പർ മോളൂ 🌹🌹♥️♥️
Parvana മോളു നന്നായി പാടി ഇത് എപ്പോൾ കേട്ടാലും നമുക്ക് മതിയാവില്ല വാവാച്ചി ഇനിയും നന്നായി പാടാൻ കഴിയട്ടെ കോഴിക്കോടിന്റ അഭിമാനം ❤️❤️❤️❤️❤️
Ethra manoharamayi padi super
എന്റെ മോളെ, ഇത്ര നന്നായി പാടാൻ കഴിവ് തന്ന ദൈവത്തെ എത്ര മാത്രം മഹത്വപ്പെടുത്തണം!അത്ഭുതം തന്നെ!നന്നായി വരട്ടെ 👍🏻
അനശ്വരഗാനങ്ങളിലൊന്ന് മോളുടെ സ്വര മാധുരിയിൽ കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആയിപ്പോയി. പലതും ഓർമ്മയിൽ ഓടിയെത്തി
വീണ്ടും വീണ്ടും ഇതുപോലുള്ള നല്ല ഗാനങ്ങൾ പാടുവാനുള്ള കഴിവ്
സർവേശ്വരൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ.
God bless you. 🌹🌹🌹.
ഗന്ധർവ ഗീതം തന്നെ.... കുട്ടി നാളെയുടെ പ്രതീക്ഷ
ഇതിൽ പരം വേറെന്തു സന്തോഷം വേണം മോളെ.. കണ്ണ് നിറഞ്ഞു ... ഒരുപാട് സന്തോഷം ലച്ചു മോളെ അതിലേറെ അഭിമാനം
മോളുടെ സ്വന്തം ശ്രീജിത്ത് മാഷ്
.....thank you all for your blessings and support 🥰🙏🙏
❤️
അനുഗ്രഹങ്ങളുടെ നിറവിൽ മോൾ ഉയരങ്ങൾ കീഴടക്കട്ടെ
Fantastic Molu Best wishes🙏❤
അതി ഗംഭീരം മോളെ. എല്ലാ വിധ ആശംസകളും നേരുന്നു
മോളെ സൂപ്പർ.എനിക്ക് ഒരുപാടു ഇഷ്ടമുള്ള പാട്ടാണ് moleee
.കലക്കി
ൺവളരെഇഷ്ടപ്പെട്ടൂ ആയീരം നന്ദി എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
മിടുക്കി ചക്കര കുട്ടി അസാധ്യമായി പാടി എന്ത് പറയണം എന്നറിയില്ല സൂപ്പർ . ഉയരങ്ങളിൽ എത്തട്ടെ
Superrrr Ponnumolu Hridayam Niranja Abhinandanangal. Priya Judgessinte support Kochumakkalude pattukalku nalla supporting. Samsayamilla.👍👌👏❤️❤️❤️❤️
അവിടനല്ലൂരിൻ്റെ അഭിമാനവും ഞങ്ങളുടെ സൈനിക സുഹൃത്തിൻ്റെ മകളുമായ പാർവണ മോൾക് ഒരായിരം അഭിനന്ദനങ്ങളും ആശംസകളും നേർന്നു കൊള്ളുന്നു
Paravanakutty. Chakkare.....njangalude muthan..da kutta..super song...
ഇനി മൊത്തം കേരളത്തിന്റെ, സംഗീതസ്നേഹികളുടെ അഭിമാനം
ദൈവം ഭൂമിലേക്ക് അയക്കുന്ന തലമുറകളിലെ കണ്ഠംങ്ങളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ സൃഷ്ടിയുടെ മഹത്വം എത്ര വലുതാണ്. God bless you makkale 🌹🙏🏻🙏🏻🙏🏻🙏🏻🌹
Thanks
@@parvanammohanamparvanaabhi2977 à
ѕuppєr
ദൈവം കേൾവിയുടെ സൗഭാഗ്യം നമുക്ക് തന്നിരിക്കുന്നു
സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏
കണ്ണു നയയിച്ചു .... പാറുക്കുട്ടി
പൊളിച്ചു മോളൂട്ടി
Super.....
ഇത് പാറുക്കുട്ടിയല്ല മാധുരികുട്ടി യാണ് ഇനിയും ഇതു പോലെ നന്നായി പാടാൻ മോൾക്ക് സാധിക്കട്ടെ മനസ്സു നിറഞ്ഞു 🙏🙏🙏
പാട്ടിലൂടെ അനുഗ്രഹം വർഷിച്ച മാലാഖ
Excellent, Congratulations Mole. God Bless you, keep it up...
Super mole, kep it up, god bless u molu...,
Greate 🙏മാധുരിയമ്മ പാടി വച്ചത് പോലെ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആലാപനം കേട്ട് എൻറെ കണണ്നനഞു
മനോഹരം, ഈ മനോഹരതീരത്തു മാത്രമേ ഇത്തരം ഗന്ധർവഗാനങ്ങൾ കേൾക്കാൻ കഴിയൂ 👍🙏🏻🙏🏻🙏🏻
എംജി...വരും തലമുറക്ക് താങ്കൾ നൽകുന്ന പ്രചോദനം വിലമതിക്കാനാവാത്തതാണ്.... 👏👏👏🌹🌹🌹👌👌👌🌹🌹🌹👍👍👍🌹🌹🌹🙏🙏🙏
മോള് തകർത്തു 💕💕💕👌👌👌 മാധുരിയമ്മയുടെ പാട്ടിന്റെ മാധുര്യം മുഴുവൻ , ചോർന്നു പോവാതെ ഭംഗിയോടെ അവതരിപ്പിച്ച പാർവ്വണ മോൾക്ക് അഭിനന്ദനങ്ങൾ
Vary goodmo
നമ്മുടെ പാറു കഴിവ് തെളിയിച്ചു എന്നതാണ് സത്യം
പാർവണ കുഞ്ഞേ, ഇനിയും ഉയരത്തിൽ പാടുക.
വളരെ ഹൃദ്യമായ ശബ്ദവും സംഗീതവും. അനുഗ്രഹീത ഗായികക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു
ഈ പാട്ടു കേൾക്കുമ്പോൾ Pt തോമസ് sir നെ ഓർമ്മ വന്നു. മോളെ എന്ത് പറയാൻ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏.
സൂപ്പർ മോളേ..'' ഇനിയും ഒരു പാട് ഗാനങ്ങൾ ഇതു പോലെ പാടാൻ കഴിയട്ടെ ....👌👌👌👏👏👏👏👏👏💓💓💓💓💓💓💓💓
Thanks
വല്ലാത്ത അനുഭൂതി പാട്ടിലൂടെ പകർന്നു തന്ന പ്രകടനം
പോന്നു മോളെ ഒരുപാട് സന്തോഷം തോന്നി ഇത് പോലെ ഇനീയൂ.ഒരൂപാട് പാട്ടു പാടാൻ അവസരം ലഭിക്കും സ്നേഹത്തോടെ
കേൾക്കാനുള്ള അവസരം ദൈവം നമുക്ക് തരട്ടെ... മോൾ ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്