ടോപ് സിംഗർ വേദിയിൽ രാജഹംസമായി പാടി എത്തിയ സ്നേഹക്കുട്ടി...

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 1.2K

  • @abhirajabhi8649
    @abhirajabhi8649 5 ปีที่แล้ว +1370

    ഒന്നിൽ കൂടുതൽ പ്രാവശ്യം ഇതുകേട്ടവർ ലൈക്‌ അടിച്ചേ

  • @pramodkappad3398
    @pramodkappad3398 5 ปีที่แล้ว +441

    മറ്റൊരു ചിത്ര ചേച്ചി''സ്നേഹമോളെ 'നമിക്കുന്നു

  • @gireeshkumar9524
    @gireeshkumar9524 5 ปีที่แล้ว +101

    ആ...ആ..ഹഹ... ഈ കുട്ടികളൊക്കെ കഴിഞ്ഞ ജന്മത്തിൽ വലിയ ഗായകരായിരുന്നെന്നാ തോന്നുന്നത്. സൂപ്പർ 👍

    • @shabanashabu600
      @shabanashabu600 3 ปีที่แล้ว +2

      തോന്നിപോകുന്നു
      വല്ലാത്ത ഫീൽ 👍👍🥰🥰

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 ปีที่แล้ว +362

    സ്നേഹമോൾടെ ഈ പാട്ട് എത്ര തവണ കണ്ടെന്നറിയില്ല......കാണുമ്പോഴൊക്കെ കണ്ണുനിറഞ്ഞു പോകുവാണ്.....ഒന്നും പറയാനില്ല മോളേ....God bless you...ചക്കരയുമ്മ

  • @josephlijo2003
    @josephlijo2003 5 ปีที่แล้ว +141

    രാജഹംസം ഇത്രയും ഫീലിങ്ങിൽ കേട്ടിട്ടില്ല ... കൊച്ചു മിടുക്കി തകർത്തു

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 ปีที่แล้ว +143

    കൈതപ്രം സാർ
    ജോൺസൺ മാഷ്
    one and only ചിത്ര ചേച്ചി
    One and only ചിത്ര ചേച്ചി
    one and only ചിത്ര ചേച്ചി

    • @maheshuma9990
      @maheshuma9990 5 ปีที่แล้ว +6

      സ്നേഹ മോൾ നന്നായി പാടി

    • @vishnuks7283
      @vishnuks7283 5 ปีที่แล้ว +1

      Polli

  • @likeshpp9103
    @likeshpp9103 ปีที่แล้ว +55

    2024 ith kelkkunnavar undo dee

    • @manojkumar-ib3dz
      @manojkumar-ib3dz 7 หลายเดือนก่อน +4

      Today is 7/6/24 by 8.20pm,Manoj from Chennai,iam listening it for the un counted time,it's so pleasant to listen.

    • @shyamalakaje6316
      @shyamalakaje6316 3 หลายเดือนก่อน

      Nice

    • @rajij8315
      @rajij8315 หลายเดือนก่อน

      👍

  • @udhayankumar9862
    @udhayankumar9862 2 ปีที่แล้ว +123

    2023ലും ഈ പാട്ട് കേൾക്കുന്നവർ ഒരു ലൈക്ക് അടിച്ചേ,,,,,,🙏🙏

    • @______3760
      @______3760 ปีที่แล้ว +2

      Snham ipol nte classil ane padikunnath
      അഭിമാനിക്കാൻ ഒള്ളാ നിമിഷം 💯🙂

    • @sajis4194
      @sajis4194 ปีที่แล้ว +1

      ​,,😮🎉🎉😂

    • @KrishnaKumar-kf3xz
      @KrishnaKumar-kf3xz ปีที่แล้ว +1

      Supar

    • @Iva12342
      @Iva12342 8 หลายเดือนก่อน

      😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤

    • @Iva12342
      @Iva12342 8 หลายเดือนก่อน

      🍅🌶️🍌💕👀🙏

  • @kutvlogs7865
    @kutvlogs7865 5 ปีที่แล้ว +128

    ജന്മം യുഗമായി നിറയാൻ........
    മോളു തകർത്തു. God bless you.
    ഞാൻ ഇപ്പോഴാ ഇതു കാണാൻ തുടങ്ങിയത്. ഈ മോളുടെ ഫാൻ ആയി.
    ആ അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.

  • @magithomas9805
    @magithomas9805 5 ปีที่แล้ว +46

    ഈ പ്രായത്തിൽ ഇത്രയും നന്നായി പാടാൻ മോൾക്കല്ലാതെആർക്കും സാധിക്കില്ല. മോളെ ദൈവം പാട്ടിനായി അനുഗ്രഹിച്ച് വിട്ടിരിക്കുകയാണ്.ചിത്ര ചേച്ചിയുടെ പാട്ടുകളെല്ലാം മോൾക്ക് നന്നായി പാടാൻ സാധിക്കുന്നു - ''ചിത്രച്ചേച്ചിയുടെ പാട്ട് ഉള്ളിന്റെ ഉള്ളിൽ നിന്നും - ആഴത്തിൽ നിന്നും - മറ്റു പാട്ടുകാരെ അപേക്ഷിച്ച് ചിത്ര ചേച്ചിക്ക് ആ കഴിവുണ്ട്.
    അതുപോലെ സ്നേഹമോൾക്കും അത് നിഷ്പ്രയാസം സാധിക്കുന്നു.
    Top Singer ലെ Top Singer ആകാൻ മോളേ ദൈവം അനുഗ്രഹിക്കട്ടെ.!!

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 5 ปีที่แล้ว +41

    ചിത്ര ചേച്ചി കൂടി അവിടെ ഉണ്ടായിരുന്നേൽ, വേറെ ലെവൽ ആയേനെ

  • @josephlijo2003
    @josephlijo2003 5 ปีที่แล้ว +70

    ഭയങ്കര എളിമ ഉള്ള മോളാണ് ...അതാണ് എല്ലാ വിജയത്തിന്റെയും കാരണം

  • @snowwhite2788
    @snowwhite2788 5 ปีที่แล้ว +28

    സ്നേഹ മോളെ പറയാൻ വാക്കുകൾ ഇല്ല. ഉമ്മാ.അടിപൊളി സ്നേഹ.

  • @priyapriyam2097
    @priyapriyam2097 5 ปีที่แล้ว +117

    ഹോ രോമാഞ്ചം വരുന്നു എപ്പോൾ കേട്ടാലും.......... ന്റെ പൊന്നുമോളെ ഉമ്മ്മആആആ

  • @apremplv6847
    @apremplv6847 6 ปีที่แล้ว +981

    വീണ്ടും വീണ്ടും കേൾക്കാൻ വരുന്നവർ....

  • @ambilysanthosh2296
    @ambilysanthosh2296 2 ปีที่แล้ว +7

    ജോൺസൺ മാഷുടെ മോളെ പോലുണ്ട് കാണാൻ..... god bless u മോളെ.....

  • @ajithchandran8797
    @ajithchandran8797 5 ปีที่แล้ว +511

    സ്നേഹ കുട്ടി ഇത് എത്രാമത്തെ തവനെയാണ് കേൾക്കുന്നത് എന്നറിയില്ല .......അത്രക്ക് അത്രക്ക് ഇഷ്ട്ടായി.......

    • @dreamStudy601
      @dreamStudy601 5 ปีที่แล้ว +4

      Right

    • @sreelakshmid1605
      @sreelakshmid1605 5 ปีที่แล้ว +2

      5പ്രാവശ്യം

    • @shylajosey8155
      @shylajosey8155 4 ปีที่แล้ว +2

      സ്നേഹ സ്നേഹ മോൾക്ക് ഒരായിരം പൂച്ചെണ്ടുകൾ

    • @niranjansanthosh953
      @niranjansanthosh953 4 ปีที่แล้ว +5

      പാട്ടു പാടുമ്പോൾ ഉള്ള തലയാട്ടൽ ഒരുപാട് ഇഷ്ടം

    • @sabarisb8074
      @sabarisb8074 3 ปีที่แล้ว

      Same

  • @joyjoseph2917
    @joyjoseph2917 6 ปีที่แล้ว +141

    മോളെ,ഒന്നും പറയാനില്ല. You are great singer.and
    ഭാവിയിൽ ചിത്ര ആന്റി യെ പോലെ വാനമ്പാടി ആകട്ടെ.ദൈവം കനിഞ്ഞു നൽകിയ ശബ്ദം ആണ്

  • @anugovindannair516
    @anugovindannair516 6 ปีที่แล้ว +370

    ചിത്ര ചേച്ചിയെയും, സുജാത ചേച്ചിയെയും ഒക്കെ വല്ലപ്പോഴും എങ്കിലും കൊണ്ടുവന്നിരുന്നേൽ നന്നായിരുന്നു..കുട്ടികൾക്കും അതൊരു അനുഗ്രഹം ആയിരുന്നേനെ, നമ്മൾക്കും വളരെക്കാലം കൂടി അവരെ കാണാൻ കഴിഞ്ഞേനെ..❤️❤️❤️

  • @shees1923
    @shees1923 5 ปีที่แล้ว +30

    കണ്ണും മനസും നിറച്ചു മോളു ... ഓർക്കസ്ട്ര വിസ്മയിപ്പിച്ചു വീണ്ടും ''' super

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +38

    2022 ലും കേട്ടുകൊണ്ടേയിരിക്കുന്നു💕💞🙏💥

  • @Gayathrivijesh
    @Gayathrivijesh 5 ปีที่แล้ว +96

    ഇത്ര നല്ല മോളെ കിട്ടിയ സ്നേഹ മോൾടെ അമ്മയ്ക്ക് congratzz

  • @ravikumarvolgs6671
    @ravikumarvolgs6671 3 ปีที่แล้ว +10

    മോൾക്ക്‌ ഒരു big salute എത്ര പ്രശംസിച്ചാലും മതിവരില്ല സ്നേഹ പാടിയത് തന്നെ എത്രയോ പ്രാവശ്യം ഞാൻ കേട്ടിരിക്കുന്നു അതി മനോഹരം തന്നെ ഇന്ത്യ അറിയുന്ന ഒരു പാട്ടുകാരി ആയി മാറട്ടെ എന്ന് ആശംസിക്കുന്നു

  • @hizamnaseef3305
    @hizamnaseef3305 6 ปีที่แล้ว +284

    ഈ പാട്ട് കേട്ടതിൽ വച് ഏറ്റവും മനോഹരമായി ശ്രുതിയോട് കൂടിയും ആ പാട്ടിന്റെ ടെംപോ ഒട്ടും ചോരാതെ സ്നേഹ കുട്ടി അത്ഭുദകരമായി പാടി....

    • @mukeshmohan9047
      @mukeshmohan9047 6 ปีที่แล้ว

      Mole ummaaaaa

    • @kunjumonyohannan1452
      @kunjumonyohannan1452 6 ปีที่แล้ว

      Nice..

    • @rejisathyan9517
      @rejisathyan9517 6 ปีที่แล้ว

      Hizam naseesuper. good

    • @chkkggjj2448
      @chkkggjj2448 6 ปีที่แล้ว +3

      ഞാനിതു സ്നേഹ മോൾ പാടിയത് ദിവസവും 3 നേരവും കേള്കുന്നുണ്ട്. ഒരു മടുപ്പും ഇല്ല... !!

    • @jonej2459
      @jonej2459 6 ปีที่แล้ว

      rasam undo Elle
      😂😂😂

  • @arunlal8463
    @arunlal8463 4 ปีที่แล้ว +255

    2020 ൽ കാണുന്നവർ അടിക്ക് മക്കളെ ലൈക് ഇവിടെ .......

    • @adhiadhi7202
      @adhiadhi7202 4 ปีที่แล้ว

      2020 Alla 2021 I'll njn kanum atrakk istta enikk ee song🔥❤️

    • @sajithamn9127
      @sajithamn9127 3 ปีที่แล้ว +2

      2021 ലും കാണുന്നു

    • @sreeabhidachu
      @sreeabhidachu 2 ปีที่แล้ว +1

      2022😛

    • @merly2362
      @merly2362 2 ปีที่แล้ว +1

      2022 I'm watching

    • @abdulrahim-fn1ew
      @abdulrahim-fn1ew 2 ปีที่แล้ว +1

      @@adhiadhi7202 ađbkj7u

  • @divinetouch87
    @divinetouch87 ปีที่แล้ว +6

    ഇന്നത്തെ season 3 ലെ ഒരു കുട്ടി പാടുന്നത് കേട്ടപ്പോൾ... സ്നേഹക്കൂട്ടി എത്ര മനോഹരമായിട്ട് പാടി എന്ന് ഓർത്തു ഒന്നു കൂടി കാണാൻ വന്നു... Already പല തവണ കേട്ടു... എങ്കിലും.... പൊന്നുമോളെ ചിത്ര ചേച്ചിക് ശേഷം മോളു ആണ് നന്നായിട്ട് പാടിയത് എന്നാണ് എനിക്ക് തോന്നുന്നത് especially as a റിയാലിറ്റി show contestant. 🥰

    • @anilajoy7530
      @anilajoy7530 ปีที่แล้ว +2

      Not 4 season 3. I too came to hear her song.

    • @divinetouch87
      @divinetouch87 ปีที่แล้ว +2

      @@anilajoy7530 ys sorry.

    • @anilajoy7530
      @anilajoy7530 ปีที่แล้ว +1

      @@divinetouch87 Ayyo sorry onnum parayanda.

  • @ranjithkm7408
    @ranjithkm7408 6 ปีที่แล้ว +227

    ഈ പാട്ട് ചിത്രചേച്ചിക്ക് ശേഷം ഇത്രയും ശ്രുതിശുദ്ധതയോടെ മറ്റാരുംപാടി ഞാൻ കണ്ടിട്ടില്ല...... സൂപ്പർ മോളെ.......

    • @ajithkumar-hw8tc
      @ajithkumar-hw8tc 6 ปีที่แล้ว +3

      Super snehakutty

    • @SajiThomasGeorge
      @SajiThomasGeorge 6 ปีที่แล้ว +3

      Absolutely and perfectly true!

    • @yyas959
      @yyas959 6 ปีที่แล้ว +3

      പാടിയിട്ടുണ്ട് പണ്ട് റിയാലിറ്റി ഷോയിൽ

    • @chachi1988d29
      @chachi1988d29 6 ปีที่แล้ว +1

      correct

    • @snowwhitegeorge4254
      @snowwhitegeorge4254 6 ปีที่แล้ว +1

      Correct

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    കണ്ടതാണ് ..ഇപ്പോ ഒന്നോടെ കാണുന്നു ..കരഞ്ഞുപോയി വാവ

  • @sivarajankc4272
    @sivarajankc4272 ปีที่แล้ว +22

    ഈ പാട്ട്,എനിക്കേറ്റം ഇഷ്ടപെട്ട കുട്ടിയായ സീതകുട്ടി പാടിയതിനേക്കാൾ നന്നായി സ്നേഹകുട്ടി പാടിയിരിക്കുന്നു. ചിത്ര പാടിയതിന്റെ 98%വും ഒത്തിരിക്കുന്നു.ഈ ടോപ് സിംഗറിലെ ഏറ്റവും മികച്ച 20ഗാനങ്ങളിൽ ഒന്നാണീ ഗാനം
    .

  • @CSShailajagirijan-bm6xv
    @CSShailajagirijan-bm6xv ปีที่แล้ว +8

    17.3.23.... ഇന്നും സ്റ്റേഹയുടെ രാജഹംസം കേൾക്കാൻ എന്തു സുഖം.

  • @lalyjoseph2166
    @lalyjoseph2166 ปีที่แล้ว +3

    നല്ല സ്വരം നല്ലപാട്ട് ഈ കുട്ടി ഇപ്പോൾ എവിടെ അറിയപ്പെടാതെ പോയോ

  • @MNSPrasad-q9o
    @MNSPrasad-q9o 4 หลายเดือนก่อน +3

    ഇതിനപ്പുറം ഒന്നും പറയാൻ സാധിക്കില്ല. വേദനിക്കുന്ന മനസ്സുകളെ ഈ കുഞ്ഞ് എത്ര ആഴത്തിലാണ് ഈ പാട്ടു പാടി ആശ്വസിപ്പിക്കുന്നത്.ഒരു ഡോക്ടർക്കും ഇതിനപ്പുറം ആശ്വാസം പകരാൻ സാധിക്കില്ല. 🎉 -‐---MNSPrasad.

  • @shabeerahamed4719
    @shabeerahamed4719 5 ปีที่แล้ว +350

    രാജഹംസമേ മറ്റൊരു റിയാലിറ്റി ഷോയിൽ ഒരു condestantum സ്നേഹ പാടിയത് പോലെ കേട്ടിട്ടില്ല

    • @kssajeev8323
      @kssajeev8323 5 ปีที่แล้ว +4

      Indian voice ൽ സെലിൻ ജോസ് പാടിയിട്ടുണ്ട്...... വീഡിയോ not available in yt

    • @amviy
      @amviy 5 ปีที่แล้ว +7

      കേട്ട് കേട്ട് കൊതിതീർണില്ല

    • @jairajtr2678
      @jairajtr2678 5 ปีที่แล้ว +1

      G

    • @sureshlal3900
      @sureshlal3900 5 ปีที่แล้ว +1

      Ñ

    • @peterloupospeter2785
      @peterloupospeter2785 4 ปีที่แล้ว +3

      Swetha in sa re ga ma pa

  • @PeterPallitharayil
    @PeterPallitharayil ปีที่แล้ว +3

    സ്‌നേഹമോളെ പോലെ തന്നെ ഒരുപാട് സ്‌നേഹമുണ്ട് ❤❤❤❤❤🎉🎉🎉🎉🎉

  • @shaineantuantu6984
    @shaineantuantu6984 6 ปีที่แล้ว +44

    സ്നേഹകുട്ടി മോളെ ദൈവം എന്നും എല്ലായ്പോഴും അനുഗ്രഹിക്കട്ടെ... അസ്സലായി പാടി. ഓർഗസ്ട്ര ചേട്ടന്മാരെ സൂപ്പർ ആയി... പൊളിച്ചു..... 👌✌👍👍👍❤😍👍👍😗😚😚😚

  • @rajeshmohanvrao5290
    @rajeshmohanvrao5290 3 ปีที่แล้ว +6

    Snehakutty Super🎉🎉🎉
    എനിക്ക് വളരെ അത്രക്ക് ഇഷ്ടായി
    God bless you..

  • @LekhasTastyWorld
    @LekhasTastyWorld ปีที่แล้ว +6

    സീസൺ 3 കണ്ടിട്ട് വീണ്ടും കേൾക്കാൻ വന്നൂ..👍👍👍👍👍👍👍👍

  • @aryashree_7717
    @aryashree_7717 5 ปีที่แล้ว +45

    orchestra oru albuthamaayi thoniyath rajahamsamee enna ee paat kandapol aan....superb👌👍

    • @aneeshpeter9470
      @aneeshpeter9470 5 ปีที่แล้ว +2

      Correct dear

    • @jithucv2236
      @jithucv2236 5 ปีที่แล้ว +2

      Top band ennum albudhapeduthunnu

  • @noushadkamfk6201
    @noushadkamfk6201 4 ปีที่แล้ว +2

    Wow....super molkku deergayussu padachavan tharum....👍☝☝☝☝☝👍

  • @ajimolkcajimol1583
    @ajimolkcajimol1583 4 ปีที่แล้ว +15

    എത്രകേട്ടാലും മതിയാവുന്നില്ല മോളൂ ....🥰🥰🥰🥰🥰🥰🤩👌🤝

  • @ravikarkera2943
    @ravikarkera2943 5 ปีที่แล้ว +203

    Am from Karnataka
    I watched more than 100 times this song
    I don’t know the meaning
    But it’s touched
    Lots of love for that baby

  • @joyalalby691
    @joyalalby691 5 ปีที่แล้ว +40

    ഒന്ന് വീതം മൂന്നു നേരം 😍😍

  • @doachira148
    @doachira148 6 ปีที่แล้ว +10

    നിമിഷമേഘമായ് പെയ്തുതോർന്നിടാം
    നെഞ്ചിലൊരു വിങ്ങൽ തകർത്തു മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @wowfact100
    @wowfact100 5 ปีที่แล้ว +5

    ചിത്ര ചേച്ചിക്ക് ശേഷം ഇത്രയും മനോഹരമായി ഇ ഗാനം വേറെ ആരിൽ നിന്നും കേട്ടിട്ടില്ല.. സ്നേഹ കുട്ടിക്ക് എല്ലാ ആശംസകളും.. god bless you മോളു

  • @rahulvm2582
    @rahulvm2582 5 ปีที่แล้ว +23

    Sneha mole
    Excellent performance
    No words to say
    അടിപൊളി
    എല്ലാ അനുഗ്രഹങ്ങളും നേരുന്നു 👍

  • @congressbluearmypulppakari6205
    @congressbluearmypulppakari6205 5 ปีที่แล้ว +32

    കാത്തുസൂക്ഷിക്കുകയാണെങ്കിൽ ഭാവിയുടെ വാഗ്ദാനം ഉറപ്പ്

  • @kasthurybalanbalan1202
    @kasthurybalanbalan1202 2 ปีที่แล้ว +7

    ഫൈനൽ റൗണ്ടിൽ സീത ലക്ഷ്മി പാടിയതിന് തുടക്കം പോയിരുന്നു മോൾ എത്ര സുന്ദരമായിട്ടാ പാടിയിരിക്കുന്നത്.

  • @aneeshpeter9470
    @aneeshpeter9470 5 ปีที่แล้ว +5

    എത്ര വട്ടം കേട്ട് എന്ന് പോലും എനിക്ക് ഓർമ്മയില്ല...തകർത്തു മോളെ

  • @prasadk950
    @prasadk950 4 ปีที่แล้ว +3

    മോളു സൂപ്പർ മധുര ശബ്ദം.. ചിത്ര ചേച്ചി വോയിസ്‌ തന്നെ. സൂപ്പർ സൂപ്പർ 👍👍👍👍👍🙏

  • @vijeeshchiri3556
    @vijeeshchiri3556 5 ปีที่แล้ว +7

    സ്നേഹ മോളു സൂപ്പർ ആയിട്ടുണ്ട് ഇത് കേൾക്കുമ്പോൾ അപ്പോൾ കണ്ണ് നിറയും atrayikum സൂപ്പർ ആയിട്ടുണ്ട്

  • @reenapaul9126
    @reenapaul9126 4 ปีที่แล้ว +5

    Wow.... ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ പൊന്നുമോളെ... എന്റെ പൊന്നു മോൾ തന്നെ യാ ടോപ് സിങ്ങർ

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 ปีที่แล้ว +18

    സ്നേഹ മോൾ കുട്ടി ചിത്ര
    ജോൺസൺ മാഷ് ചിത്ര ചേച്ചി combo ever Green song

  • @raneeshreni599
    @raneeshreni599 5 ปีที่แล้ว +25

    ജഡ്ജസ് നല്ല കമെന്റ്സ് മോളു പാടി പൊളിച്ചു

  • @shees1923
    @shees1923 5 ปีที่แล้ว +3

    എന്തൊരു ഫീൽ , '''''.. കണ്ണും മനസും നിറഞ്ഞു.'' ''സ്നേഹ മോളെ ദൈവം അനുഗ്രഹിക്കട്ടെ.'''''''ഓർക്കസ്ട്ര ക്ക് ബിഗ് സലൂട്ട്

  • @jithu.arsenal
    @jithu.arsenal 4 ปีที่แล้ว +3

    എന്തു നല്ല കുട്ടികൾ. എല്ലാവരും enthu humble ബിഹേവ് aa. ബിഗ് സല്യൂട്ട് ഫോർ ദിസ്‌ ന്യൂ ജനറേഷൻ

  • @niranjansanthosh953
    @niranjansanthosh953 4 ปีที่แล้ว +3

    എത്ര കേട്ടിട്ടും മതിവരുന്നില്ല, സ്നേഹക്കുട്ടി.. എന്തോ ഒരു മാന്ത്രികത ഈ പാട്ടിൽ ഫീൽ ചെയ്യുന്നു.

  • @ajithmenone
    @ajithmenone 6 ปีที่แล้ว +70

    janmam yugamay nirayu.... goosebumps!!!😍❤️❤️❤️❤️

  • @SoorajKPKolangaramParambath
    @SoorajKPKolangaramParambath 4 ปีที่แล้ว +2

    എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കോർമ്മയില്ല...എപ്പോൾ TH-cam എടുത്താലും സ്നേഹയുടെ ഈ പാട്ടു കേൾക്കാൻ തോന്നും, കണ്ണു നിറയും. നന്ദി ഒരു പാട്...ഉയരങ്ങളിലെത്തട്ടെ സ്നേഹ, എല്ലാ സംഗീത സ്നേഹികൾക്കും ഒരു പാട് അവിസ്മരണീയ സ്നേഹഗീതങ്ങൾ നൽകിക്കൊണ്ട് 🙏🙏

  • @sajujohnmuva9244
    @sajujohnmuva9244 5 ปีที่แล้ว +7

    ചിത്രചേച്ചി, സുജാത ചേച്ചി അതുപോലെ ജാനകി അമ്മ ഇവരെ ഗസ്റ്റ് ആയി കൊണ്ടുവരണം

  • @tg7491
    @tg7491 3 ปีที่แล้ว +2

    ഓരോ പ്രാവശ്യവും കേൾക്കുമ്പോൾ പിന്നെയും, പിന്നെയും കേൾക്കാൻ ആഗ്രഹിച്ചു പോകുന്നു. അത്രയ്ക്ക് നന്നായി പാടിയ സ്നേഹ മോൾക്ക് ഒരുപാടു സ്നേഹം ഹൃദയത്തിൽ നിന്നും. ദൈവം ഒരുപാട് അവസരം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. God bless you mole 💕💕💕🌹👍🙏

  • @seekerofopportunity6163
    @seekerofopportunity6163 2 ปีที่แล้ว +4

    2022 പകുതി ആയി. ഇപ്പോഴും പണ്ട് സ്നേഹ പാടിയ പാട്ട് തപ്പി പിടിച്ച് കേൾക്കുന്നു . വീഡിയോ അപ്‌ലോഡ് ആയിട്ട് ഇത്ര നാൾ ആയി.
    സ്നേഹ പാടുന്നത് കേൾക്കുന്നത് ഒരു സുഖം .. കുഞ്ഞിൻ്റെ ശബ്ദം ക്യൂട്ട്

  • @simibridjitgomaz9140
    @simibridjitgomaz9140 5 ปีที่แล้ว +25

    perfectly sung...competes with original version!!! Salute to orchestra...

  • @fazilfaz4502
    @fazilfaz4502 6 ปีที่แล้ว +124

    ഈ പാട്ടിനും dislike 😪😪
    ഇവനൊക്കെ മനുഷ്യൻ ആണോ..?
    സൂപ്പർ... 😍😍

    • @valsammathomas2121
      @valsammathomas2121 6 ปีที่แล้ว

      Fazil Faz k

    • @vijayannechoor4180
      @vijayannechoor4180 6 ปีที่แล้ว

      സ്നേഹക്കുട്ടിയുടെ സംഗീതവും ആ സ്നേഹമുള്ള മുഖവും ഒരിക്കലും മനസ്സിൽ നിന്നും മായില്ല.

  • @anirudhan50
    @anirudhan50 ปีที่แล้ว +1

    MG അണ്ണൻ ഇത്രയധികം അഭിനന്ദിക്കുന്നെങ്കിൽ ഈ കുട്ടി എത്ര നന്നായി പാടിയിട്ടുണ്ട്.
    അഭിനന്ദനങ്ങൾ കേട്ടുകേട്ടു കണ്ണു നിറയുന്നു.
    അനുഗൃഹീതയായ കുട്ടി.
    സഹൃദയരെ,
    ഒരു request - പാട്ടു കഴിഞ്ഞ ഉടൻ ഒരു തമിഴ് പാട്ട് - .....
    .... ക്കുട്ടി ചെല്ലമ്മാ ....
    വിരിഞ്ഞിട വിരിഞ്ഞിട ...
    ഈ പാട്ട് ഏതാണെന്നു പറയുമോ please.

  • @rajkunjumon3517
    @rajkunjumon3517 5 ปีที่แล้ว +23

    Johnson sir would have been so happy hearing her sing
    Sneha your are a blessed child

  • @kanalmeppayil9596
    @kanalmeppayil9596 5 ปีที่แล้ว +8

    വളരെ മനോരഹരമായി പാടി അഭിനന്ദനങ്ങൾ സ്നേഹക്കുട്ടി

  • @ushanatarajan8122
    @ushanatarajan8122 2 ปีที่แล้ว +4

    സ്നേഹക്കൂട്ടിക്ക് അഭിനന്ദനങൾ ❤🥰😘😘😘

  • @ABDULRAHIM-gx1kn
    @ABDULRAHIM-gx1kn ปีที่แล้ว +1

    Molude rajahamsam innum njangalude manassil jeevikkunnu amazing singer god bless molu

  • @praveenk7171
    @praveenk7171 5 ปีที่แล้ว +45

    Sneha's real turning point!!! This is the song that really brought her to the top list of future kerala singers!!!! Have to listen to this song over and over and over again. So enchanting innocent voice!!!! Divine. God bless!!!!

    • @prasanaprasnaw2210
      @prasanaprasnaw2210 2 ปีที่แล้ว +1

      Chitra molu. Paadiya. Athe feel. Molukonduvannu. Etravattam. Kettu. Ennupolum. Parayan pattunnilla. Enthu. Manoharamayi. Chakkara paadi. God. Bless. You molu

    • @vasanthapaniker2091
      @vasanthapaniker2091 ปีที่แล้ว

      🙏🙏

  • @mahindersing7240
    @mahindersing7240 5 ปีที่แล้ว +40

    ജോൺസൻ മാഷ് ഒരു ലെജൻഡ് തന്നെ

    • @Vini-fq4br
      @Vini-fq4br 4 ปีที่แล้ว +4

      Ennu nissamshayam parayaam.

    • @rajeshkr5472
      @rajeshkr5472 4 ปีที่แล้ว

      Johnson master
      🙏🙏🙏🙏🙏🙏
      🙏🙏🙏🙏🙏🙏🙏🙏
      🙏🙏🙏🙏🙏🙏🙏🙏🙏
      🙏🙏🙏🙏🙏🙏🙏🙏🙏🙏
      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nalinakshannambiar6382
    @nalinakshannambiar6382 4 ปีที่แล้ว +9

    Beautiful singing , Sneha God bless you

  • @tg7491
    @tg7491 3 ปีที่แล้ว +1

    യൂ ട്യൂബ് തുറന്നാൽ എന്നും സ്നേഹക്കുട്ടിയുടെ രാജഹംസമേ എന്ന പാട്ടു കെട്ടിട്ടേ മറ്റുള്ളത് കാണാറും, കേൾക്കാറും ഉള്ളു. ഒത്തിരി ഇഷ്ടം ❤❤ കുറെ നാളുകൾ കൊണ്ടു തുടങ്ങിയതാണ്.

  • @renjiththomas1780
    @renjiththomas1780 3 ปีที่แล้ว +6

    Flowers Molodu kanichathu Anyayam aanelum You are The Winner for Peoples Heart💙😍

  • @rajeshkr5472
    @rajeshkr5472 4 ปีที่แล้ว +2

    Pinneeed mole engane ?????
    Back aayi ?????
    Can't believe.....
    Suuuuper molu.......

  • @yamunadevikg9474
    @yamunadevikg9474 2 ปีที่แล้ว +3

    Chithrachechi padiyathupole thanne paid eshttamayi

  • @kunjidevideos5484
    @kunjidevideos5484 6 ปีที่แล้ว +94

    Nalla kutty vinayavum simplicityum und ennum vijayum undavatte.God bless u..

  • @seenathkk4488
    @seenathkk4488 6 ปีที่แล้ว +23

    സ്നേഹത്തുമ്പി .....ചക്കരേ ......Love yoooooo

  • @rajeshkr5472
    @rajeshkr5472 4 ปีที่แล้ว +1

    Surprised,..... Yes....... sure....
    Enthu feel aanu......
    Snehayude voice......
    Magical .....
    Molu..... missing.....u.....

  • @saidmuhammed1983
    @saidmuhammed1983 5 ปีที่แล้ว +223

    ഞങ്ങടെ ചിത്ര ചേച്ചിയെക്കൂടി കൊണ്ടുവരണം

  • @6161vijayank
    @6161vijayank ปีที่แล้ว +1

    ഹേയ് ചപ്പി കുട്ടി ചെല്ലമ്മ..... അവസരത്തിനൊത്ത് ഒരു BGM ഉം .... കലക്കി മോളു❤...

  • @FreedomAndDignity
    @FreedomAndDignity ปีที่แล้ว +3

    Moved to tears..... Infinite wonder about the magnitude of the talents God gives to children. May Sneha be blessed.

  • @radhakrishnannair2919
    @radhakrishnannair2919 3 ปีที่แล้ว +1

    എല്ലാ അഭിവൃദ്ധിയും ദൈവം കനിഞ്ഞു തരട്ടേ എന്ന് എപ്പോഴും ദൈവ ത്തോട് ഞാനും പ്രാർത്ഥിയ്ക്കുന്നു.

  • @renjiththomas1780
    @renjiththomas1780 3 ปีที่แล้ว +23

    25th time Listening this Song 💙😍 Great singing

  • @krishnanks3648
    @krishnanks3648 2 ปีที่แล้ว

    സ്നേഹ മോളേ..ഉഗ്രൻ പെർഫോമൻസ്.വളരട്ടേ ഉയരങ്ങളിൽ എത്തവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടേ.✋✋🌹

  • @kuttikkaden52
    @kuttikkaden52 4 ปีที่แล้ว +12

    Beautiful music and beautifully sung. I'm remembering my college days Johnson and Ouseppachan playing violin for my songs. My name is Joy Paravattani.

  • @rajeshkr5472
    @rajeshkr5472 4 ปีที่แล้ว +2

    Snehamole .......
    Suuuuper......
    Missing molu.....

  • @zayidirfan9061
    @zayidirfan9061 6 ปีที่แล้ว +6

    nhanith path pravashyamenkilum kettu....annittum mathivarunnilla snehakkutti.... ithrayum madhuramaayi padithannathin molodaan thanks parayendath...god bless you

  • @lalyjoseph2166
    @lalyjoseph2166 ปีที่แล้ว +1

    The best beyond words

  • @sudheeshr5482
    @sudheeshr5482 4 ปีที่แล้ว +3

    പാടി തീർന്നത് അറിഞ്ഞില്ല മോളെ ഈ പാട്ടിന് ജീവനുണ്ട് നിങ്ങളെ പോലുള്ളവരാണ് കലാകാര വേണ്ടത്.

  • @JyothiMNair-tj3kw
    @JyothiMNair-tj3kw 9 หลายเดือนก่อน +1

    Super super Sneha

  • @josephkurian7551
    @josephkurian7551 6 ปีที่แล้ว +11

    ദൈവം കനിഞ്ഞനുഗ്രഹിച്ച ഒരു കൊച്ചുഗായികയുടെ മനോഹരഗാനം

  • @kilukkampetty-w1k
    @kilukkampetty-w1k 2 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല... god bless മോളെ...

  • @meenuyahiya8676
    @meenuyahiya8676 4 ปีที่แล้ว +5

    Kettittum mathivarathe snehakuttyyde singing.... 😍😘Ee song evdenkilm kekkumbol ippo snehaye aanu orma varunnath adyam... Chithra chechiye alla.... Bless with a good future mole

  • @rajeshkr5472
    @rajeshkr5472 4 ปีที่แล้ว +1

    Sneha Molu
    👍👍👍👍👍
    👍👍👍👍👍👍
    👍👍👍👍👍👍👍
    Missing Molu......

  • @dileepdileep5660
    @dileepdileep5660 3 ปีที่แล้ว +11

    johnson mashine ishtamullavar like adi

  • @rajeshkr5472
    @rajeshkr5472 4 ปีที่แล้ว +1

    Njan veendum veendum veendum veendum veendum veendum veendum veendum
    veendum
    Kettukondeyirickunnu
    MG Sir paranjathu
    100000000%
    Correct......

  • @thankachant8320
    @thankachant8320 6 ปีที่แล้ว +14

    Super! Junior Chithra
    chechi! Bhavukangal to ,my,,granddaughter,.like mole.

  • @georgechemperiponpara8350
    @georgechemperiponpara8350 9 หลายเดือนก่อน +2

    പ്രാർത്ഥനയോടെ....

  • @Dhyanpromax123
    @Dhyanpromax123 6 ปีที่แล้ว +30

    I was in tears.. santhosha kanneer... manassu niranju kannil koodi purathekku.. my all time fav song.. Snehakutta love u love love ❤❤❤😙 God bless you molu ❤❤😍

  • @ajimolkcajimol1583
    @ajimolkcajimol1583 4 ปีที่แล้ว +1

    എത്ര കേട്ടാലും മതിയാവുന്നില്ല മോളൂ....🥰🥰🥰🥰🥰🤩🤩🤩🤩