നീ കുമ്മാട്ടി എന്ന്‌ കേട്ടിട്ടുണ്ടോ | Ayyappanum Koshiyum Scene | Prithviraj Sukumaran , Biju Menon

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 1K

  • @infinityofinform4165
    @infinityofinform4165 3 ปีที่แล้ว +3980

    എത്ര റിയലിസ്റ്റിക് ആയിട്ടാണ് അനിലേട്ടൻ ci കഥാപാത്രത്തിന്റെ വേഷം അനശ്വരമാക്കിയത്🙏
    Rip sir🌹🌹

    • @vinubox
      @vinubox 3 ปีที่แล้ว +38

      You are absolutely right, bro

    • @vinodnarayanan4547
      @vinodnarayanan4547 3 ปีที่แล้ว +13

      സത്യം

    • @syamsugathan6599
      @syamsugathan6599 3 ปีที่แล้ว +18

      Adipoli nadanayirunnu, nayattilum nalla performance

    • @Velaayudham
      @Velaayudham 3 ปีที่แล้ว +6

      മിടുക്കൻ ആയിരുന്നു അദ്ദേഹം 🙏🏻

    • @SabuXL
      @SabuXL 3 ปีที่แล้ว +15

      @@Reez_world ഓ കുട്ടാ ഓർമ്മിപ്പിക്കാതെ. 😭
      അവർ ഒരു സിനിമാ ചിത്രീകരണത്തിനിടെ കിട്ടിയ ഇടവേളയിൽ അരുവിയിൽ കുളിക്കാൻ ഇറങ്ങിയതാ.ം🙄
      കേവലം ഒരു നടൻ മാത്രം ആയിരുന്നില്ല. 😭
      പ്രണാമം അർപ്പിക്കുന്നു 🌹🙏

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +4332

    അയ്യപ്പൻ നായരുടെ മുൻകാല ജീവിതം വെളുപ്പെടുത്തിയ സീൻ 😍
    മുണ്ടൂർ മാടൻ ❣️

  • @siddharthchithu1911
    @siddharthchithu1911 3 ปีที่แล้ว +4042

    ബിജു മേനോൻ എന്നാ ടെറർ ആക്ടിംഗ്

    • @rupeshram2466
      @rupeshram2466 3 ปีที่แล้ว +11

      Mlml

    • @akshay1543
      @akshay1543 3 ปีที่แล้ว +17

      💯💯

    • @ahmedali-xk4wc
      @ahmedali-xk4wc 3 ปีที่แล้ว +25

      Merykkundoru kunnadu athilum terror aanu

    • @sureshvc6670
      @sureshvc6670 3 ปีที่แล้ว +74

      Anarkali
      Ayyapanum Koshiyum
      Anandhabhadhram
      Robin hood.
      Biju menon-Prithiraj koot

    • @-80s86
      @-80s86 3 ปีที่แล้ว +12

      Sathyam

  • @2689742
    @2689742 2 ปีที่แล้ว +150

    രണ്ടേ രണ്ടു ഡയലോഗ് കൊണ്ട് ഇത്രയും മാസ്സ് ആയിട്ട് ഒരു ഫ്ലാഷ്ബാക്ക് അവതരിപ്പിച്ച ഒരേയൊരു മലയാള സിനിമ.സച്ചി പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ.ഓർമകൾക്ക് മുന്നിൽ സ്മരണകൾ 🙏

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +4681

    ചെറിയ ബഡ്ജറ്റിൽ ഇതുപോലെ ഒരു കൊലമാസ് പടം എടുത്ത ആ അതുല്യ പ്രതിഭ ഇന്ന് നമ്മുടെ കൂടെ ഇല്ല എന്നോർക്കുമ്പോൾ വല്ലാത്തൊരു വിഷമം

    • @pratheeknelyat2071
      @pratheeknelyat2071 3 ปีที่แล้ว +132

      10 cr എപ്പോഴാടാ ചെറിയ ബഡ്ജറ്റ് ആയത്? മലയാളത്തിൽ ചെറിയ ബഡ്ജറ്റ് എന്ന് പറഞ്ഞാൽ 4cr നു താഴെ ഉള്ള പടങ്ങൾ ആണ്.

    • @naveenraramparambil7819
      @naveenraramparambil7819 3 ปีที่แล้ว +88

      @@pratheeknelyat2071 10 current state l big budget alla, 4kodi okke small budgetayirunnath athokke 10 kollam Munp

    • @pratheeknelyat2071
      @pratheeknelyat2071 3 ปีที่แล้ว +59

      Police station set ആണ് 50 lakh അതിനു മാത്രം ചിലവായി, പിന്നെ പൊളിക്കുന്ന വീട്, കട,, അവസാന മാർക്കറ്റ് ഫുൾ set ആണ്, പിന്നെ ടെക്നിക്കൽ കോസ്റ്റ്, equipments daily cost,... ഇതൊക്കെ ഉള്ള ഈ പടം എങ്ങനെയാണ് ഒരു ചെറിയ പടം ആവുന്നത്?

    • @devrajanshivan4834
      @devrajanshivan4834 3 ปีที่แล้ว +39

      @@pratheeknelyat2071 5കോടി ആണ് സിനിമയുടെ ബഡ്ജറ്റ് ഗൂഗിളിൽ ഉണ്ട്....

    • @sobhat1019
      @sobhat1019 3 ปีที่แล้ว +70

      @@pratheeknelyat2071 ippol മലയാളത്തിൽ 100 കൊടിക്ക് വരെ പടം വരുന്നു .
      അപ്പൊൾ ഇതൊക്കെ ചെറിയ ബജറ്റ് അല്ലേ.
      മാത്രമല്ല ഇത്രയും collection ഉള്ള പടം ഇത്രയും budgettil കാണാൻ കുറവാണ്

  • @imageoautomation
    @imageoautomation 3 ปีที่แล้ว +1437

    ഇനി ഇതുപോലെ സിനിമ എടുക്കാൻ സച്ചി ഇനി ഇല്ല എന്ന് ഓർക്കുമ്പോൾ ഒരു വിങ്ങൽ.. ഒപ്പം അനിലെട്ടനും..❤️❤️
    ഓർമകൾ 👍

    • @rajeshrajan8070
      @rajeshrajan8070 3 ปีที่แล้ว +6

      😢😢🙏🙏🌹🌹

    • @sibijoshi5222
      @sibijoshi5222 3 ปีที่แล้ว +3

      അനിൽ ഏട്ടൻ ഇല്ല മിസ്സ്‌

    • @globalhuman9011
      @globalhuman9011 3 ปีที่แล้ว +1

      @SREERAJ PS all the best wishes bro

  • @sreeragssu
    @sreeragssu 3 ปีที่แล้ว +1890

    ''കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കാന്‍ പോകുന്നതെന്ന് ''🔥🔥
    അനില്‍ നെടുമങ്ങാടിനെ,ഓര്‍ക്കാന്‍ ഈ ഡയലോഗ് തന്നെ ധാരാളം

    • @international_fraud
      @international_fraud 3 ปีที่แล้ว +4

      🤝

    • @abhijithkrishnakumar4752
      @abhijithkrishnakumar4752 3 ปีที่แล้ว

      ..
      th-cam.com/video/fYYeSKFhJmo/w-d-xo.html
      ..
      ..

    • @himas3171
      @himas3171 3 ปีที่แล้ว +23

      തീയേറ്ററിൽ ആ ഡയലോഗ് കേട്ടപ്പോ ഉള്ള ഫീൽ.. ❤️❤️

    • @user-gx2nw2dw8o
      @user-gx2nw2dw8o 3 ปีที่แล้ว

      @@himas3171 koppanu flop mve

    • @abhilashchittadimangalath9240
      @abhilashchittadimangalath9240 2 ปีที่แล้ว +3

      അനിൽ നെടുമങ്ങാട് 👌🏻🥰

  • @universalmovies4347
    @universalmovies4347 3 ปีที่แล้ว +449

    Sachi, Anil Nedumangad 🥀🌹🌹😔

  • @illusionist7909
    @illusionist7909 3 ปีที่แล้ว +247

    ബിജു മേനോൻ sir ന്റെ അഭിനയരംഗത്തു ഇനിയും ഒളിഞ്ഞിരിക്കുന്ന ഒരുപാട് വേഷങ്ങൾ അണിനിരക്കാനുണ്ട്. Ak👌👌.

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +1246

    പ്രണാമം അനിലേട്ടാ..! മനസ്സിൽ നിന്നും മായുന്നില്ല..! 🙏💔

    • @vinubox
      @vinubox 3 ปีที่แล้ว +7

      Yeah

  • @KrishnaPrasad-om1qb
    @KrishnaPrasad-om1qb 3 ปีที่แล้ว +327

    പോലീസുകാരനായ അനിലിന്റെ ആ ഒറ്റ ഡയലോഗിൽ അതുവരെ star ആയി നിന്ന കോശി കുര്യനെ മലർത്തിയടിച്ച " മുണ്ടുര് മാടൻ " യഥാർത്ഥ ഹീറോ... 🔥🔥🔥🔥

  • @cutlet7127
    @cutlet7127 3 ปีที่แล้ว +216

    2020 ലോക്ക്ഡൌനില്‍ കണ്ട ഏറ്റവും നല്ല സിനിമയും ട്വിസ്റ്റും ആയിരുന്നു ഇത്... സചിയേട്ടന്‍ നമ്മളെ വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം... RIP Sachiyettan, RIP AnilNedumangad🌹🌹

    • @ramnathkota6508
      @ramnathkota6508 2 ปีที่แล้ว +1

      Just because of revisiting this video..i got to know about the losses...truely sorry..

  • @Pദേവദൂതൻസഹയാത്രികൻ

    മുണ്ടൂർ മാടനെ കുറിച്ചു പറയുമ്പോൾ ...പുറകിൽ നിന്നും വരുന്ന bgm uff ഒരു രക്ഷയും ഇല്ല

  • @ramnathkota6508
    @ramnathkota6508 3 ปีที่แล้ว +302

    The only shortest flashback of a main lead. Yet, it touches adrenaline...ആസ്വദിക്കപ്പെട്ട ഞെട്ടല്‍

  • @vinubox
    @vinubox 3 ปีที่แล้ว +2583

    എന്തിനാണ് മലയാളത്തിന് ഒരു ബാഹുബലി, ഈ ഒരു അയ്യപ്പനും കോശിയും തന്നെ ധാരാളം

  • @joshwafashions8231
    @joshwafashions8231 3 ปีที่แล้ว +37

    ഇതുപോലൊരു ഫിലിം.. എന്നാ സൂപ്പർ ആണ്... ഭയങ്കര ഫാൻ ആയിപോയി.. എത്ര തവണ കണ്ടു... വീണ്ടും u ട്യൂബിൽ കേറി കാണുവാ

    • @ajitharchana8943
      @ajitharchana8943 3 ปีที่แล้ว +2

      Kandittum kandittum mathivaratha cinema... kosine idich seriyakkan thonni poyi...

  • @LifestyleMalayalam
    @LifestyleMalayalam 3 ปีที่แล้ว +293

    അനിൽ നെടുമങ്ങാട് ❤️

  • @mikhailshivlyokov2826
    @mikhailshivlyokov2826 3 ปีที่แล้ว +707

    മുണ്ടുർ മാടൻ എന്ന ടൈറ്റിലിൽ ഒരു പടം വരണം എന്നാഗ്രഹം ഉണ്ട്....... സച്ചി ഇല്ല എന്നറിയാം... ജോഷി എടുത്താൽ നന്നായിരിക്കും എന്നൊരു തോന്നൽ....മുണ്ടുർ മാടന്റെ ആ ചോരയിൽ കുളിച്ച ഭൂതകാലം പറയുന്ന ഒരു പടം......

    • @r.d.v4860
      @r.d.v4860 3 ปีที่แล้ว +22

      Gr8 suggestion🥰

    • @rashid4547
      @rashid4547 3 ปีที่แล้ว +49

      പൊരിക്കും..അത് പോലെ ബിഗിൽ രായപ്പൻ 🔥

    • @exhitman6485
      @exhitman6485 3 ปีที่แล้ว +34

      @Sai Krishna അത് പ്രകൃതി പടം ആയിപ്പോകും..... ഈ പടത്തിൽ കിട്ടിയ മാസ്സ് ഒന്നും ഉണ്ടാവുല്ല.....

    • @sjarundharan
      @sjarundharan 3 ปีที่แล้ว +89

      @@rashid4547 serious ayi oru karyam parayumbol idak comedy parayaruth

    • @rashid4547
      @rashid4547 3 ปีที่แล้ว +26

      @@sjarundharan ഞാൻ കോമഡി ആയിട്ട് ഒന്നും പറഞ്ഞില്ലല്ലോ..രായപ്പൻ എന്ന കഥാപാത്രത്തെ മാത്രമാണ് പറഞ്ഞത്..അത് വിജയ് നന്നായി അഭിനയിച്ചിട്ടുണ്ട്..ഞാൻ ഒരു വിജയ് ഫാൻ ഒന്നുമല്ല 😊

  • @ksa7010
    @ksa7010 3 ปีที่แล้ว +431

    ഈ ഫിലിമിൽ ജെസിബി ഉപയോഗിച്ച് കട പൊളിക്കുന്നത് സീൻ കണ്ടപ്പോൾ കല്യാണം മുടക്കിയ ആളുടെ കട ഈ അടുത്ത സമയത്ത് ഒരു യുവാവ് പൊളിക്കുന്ന ആ ഒരു ന്യൂസ് ഓർമ്മ വന്നു,,🤩

    • @imageoautomation
      @imageoautomation 3 ปีที่แล้ว +18

      അയാളും ഇൗ സിനിമ കണ്ട് കാണും

    • @jerrythomas3339
      @jerrythomas3339 3 ปีที่แล้ว +12

      Mm allelum churukkam chila naattukark nalla kezhappaa ethelum pillerk pani kodukkan

    • @abhijithkrishnakumar4752
      @abhijithkrishnakumar4752 3 ปีที่แล้ว

      ..
      th-cam.com/video/fYYeSKFhJmo/w-d-xo.html
      ..
      ..

    • @satheeshraghu2269
      @satheeshraghu2269 3 ปีที่แล้ว +6

      ഇത് മനസ്സിൽ ഞാൻ ഓർത്തു

  • @jimbrukarunagappally2682
    @jimbrukarunagappally2682 3 ปีที่แล้ว +25

    മുണ്ടൂർ മാടൻ എന്ന് കേൾക്കുമ്പോൾ തന്നെ ആ കൈ വച്ചുള്ള പൂട്ടാണ് ആദ്യം മനസിൽ വരുന്നത് 🔥🔥🔥

  • @jobsandfuture5982
    @jobsandfuture5982 3 ปีที่แล้ว +163

    *ഇതാവണം സിനിമ ഇഞെനെയാവണം സിനിമ Super movie*

    • @vinubox
      @vinubox 3 ปีที่แล้ว +5

      You are absolutely right, bro

    • @bindilkumar8129
      @bindilkumar8129 3 หลายเดือนก่อน

      ശരിയാണ് brother

  • @KAYKAYMUS
    @KAYKAYMUS 3 ปีที่แล้ว +345

    Anil Nedumangad's story delivery, the background score, Prithvi's shaken look, Ramesh's concern for his boss and Biju Menon . Wow!

    • @ridhiksashe
      @ridhiksashe 2 ปีที่แล้ว +2

      Yess.. Perfectly staged scene

  • @shortzzboy956
    @shortzzboy956 3 ปีที่แล้ว +536

    അയ്യപ്പൻ നായരെ ഇഷ്ടമുള്ളവർ അടി ലൈക്ക്

    • @-80s86
      @-80s86 3 ปีที่แล้ว +2

    • @ramboking7790
      @ramboking7790 3 ปีที่แล้ว +2

      അയ്യപ്പൻ നായർ ഉയിർ ❤️❤️❤️

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 ปีที่แล้ว +273

    മനസ്സിൽ നിന്ന് മായുന്നില്ലേയില്ല ci സതീഷ് 😘😘😘😘

  • @rakeshbabu3964
    @rakeshbabu3964 3 ปีที่แล้ว +89

    എത്ര തവണ ഈ പടം കണ്ടെന്നറിയില്ല.. എപ്പോക്കണ്ടാലും ഫ്രഷ് ഫീൽ 👌👍❤️

  • @biker9374
    @biker9374 3 ปีที่แล้ว +427

    അനിലെട്ടൻ്റെ അഭിനയം രാജുവെട്ടനെയും ബിജു മേനോനേയും കടത്തി വെട്ടും 🔥🔥
    നഷ്ടപ്പെട്ടു നമുക്ക് അനിലെട്ടനെ.... ഒരു നല്ല നടനെ....😔

  • @TruthFinder938
    @TruthFinder938 3 ปีที่แล้ว +186

    "നീ കുമ്മട്ടി ന് കേട്ടിട്ടുണ്ടോ....... തൃശൂർ കുമ്മട്ടി അല്ല മുണ്ടുർ കുമ്മട്ടി "👌👌👌👌

  • @parithivananv7967
    @parithivananv7967 9 หลายเดือนก่อน +6

    I am from tamil nadu, i watched this movie many times, I love Ayyappan nair charector,

  • @sreegithgm3184
    @sreegithgm3184 3 ปีที่แล้ว +80

    ആ പയ്യന്റെ പേരാണ് അയ്യപ്പൻ നായർ, ആ യൂണിഫോം ആണ്‌ നീ അഴിച്ച് വെപ്പിച്ചത്, കണ്ടറിയണം കോശി......
    എന്തൊരു ഡയലോഗ് 💪💞

  • @manoshmanu3816
    @manoshmanu3816 3 ปีที่แล้ว +327

    le Koshy - im TRAPPED

    • @abhizz17
      @abhizz17 3 ปีที่แล้ว +16

      @Jayasankar g s But last vare koshi kuriyan പിടിച്ചു നിന്നു. എനിക്ക് ഇഷ്ട്ടം koshiyeyanu

    • @abhijithkrishnakumar4752
      @abhijithkrishnakumar4752 3 ปีที่แล้ว

      ..
      th-cam.com/video/fYYeSKFhJmo/w-d-xo.html
      ..
      . .

    • @DonS-ff2yt
      @DonS-ff2yt 3 ปีที่แล้ว +4

      Dont play with koshy maaaan💀💀💀💀💀

    • @DonS-ff2yt
      @DonS-ff2yt 3 ปีที่แล้ว +1

      Indian army💚

  • @rijinpakkath
    @rijinpakkath 3 ปีที่แล้ว +85

    1:45 അനിൽ നെടുമങ്ങാടിന്റെ Dailogue delivery ക്കു മുന്നിൽ പൃത്വി വരെ കിടുങ്ങിപോയി

  • @devakisree1743
    @devakisree1743 3 ปีที่แล้ว +288

    അനിലേട്ടാ ഒരുപാട് മിസ്സ്‌ ചെയ്യുന്നു...😪

  • @പ്രയാണം
    @പ്രയാണം 3 ปีที่แล้ว +57

    ബിജു മേനോൻ പൊളിയാ അഹങ്കാരമില്ലാത്ത നടൻ.

  • @NadakkalTharavadu
    @NadakkalTharavadu 3 ปีที่แล้ว +72

    എപ്പോ കണ്ടാലും രോമാഞ്ചം വരുന്ന സീൻ... ബിജുവേട്ടൻ 💓💓

  • @statuslover8928
    @statuslover8928 3 ปีที่แล้ว +78

    ഈ scene ഒരു രോമാഞ്ചം ആയിരുന്നു 🔥

  • @sujithps6277
    @sujithps6277 3 ปีที่แล้ว +101

    അനിൽ നെടുമങ്ങാട്‌ & സച്ചി ഏട്ടൻ missing 😪😪😪

  • @sadathk2806
    @sadathk2806 3 ปีที่แล้ว +135

    ഈയൊരു സീൻ വീണ്ടും വീണ്ടും കണ്ടവരുണ്ടോ

  • @akhilkaripathyil7580
    @akhilkaripathyil7580 3 ปีที่แล้ว +30

    ഓരോ സീനും അത്ര സ്‌പെഷ്യൽ ആണ്
    മിസ്സ് യൂ സച്ചി❤️

  • @അനന്ദുചിറക്കര
    @അനന്ദുചിറക്കര 3 ปีที่แล้ว +242

    ഒരു ഒന്നൊന്നര പടം സമ്മാനിച്ചു സച്ചി സാർ പോയി പിന്നാലെ അനിൽ ഏട്ടൻ 😢😢😢

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +128

    *അനിലേട്ടൻ നല്ല ഭാവിയുള്ള താരമായിരുന്നു..., പക്ഷേ 😥😥*

  • @clinsonjoy708
    @clinsonjoy708 3 ปีที่แล้ว +9

    സച്ചി ചേട്ടനേം അനിലേട്ടനേം ഒരുപാട് മിസ്സ്‌ ചെയ്യുന്നു.
    കുമ്മാട്ടിയെന്ന് കേട്ടിട്ടുണ്ടോ നീ...
    അവിടെന്ന് തൊട്ടുള്ള ആ ഡയലോഗ് ഡെലിവറി 👌👌ആ സീൻ ശെരിക്കും കണ്ട ഫീൽ 👏

  • @hhnandu
    @hhnandu 3 ปีที่แล้ว +24

    ഈ പടം ഒരു വികാരമാണ്... 👌👌👏

    • @rathishtnair2494
      @rathishtnair2494 3 ปีที่แล้ว +3

      Very true... ഞാൻ മൂഡ് out ആകുമ്പോൾ ഇതിന്റെ ഓരോരോ sceen കാണും

  • @anaskm1646
    @anaskm1646 3 ปีที่แล้ว +42

    1:36 ഈ പടത്തിൽ ഏറ്റവും കൂടുതൽ രോമാഞ്ചം തന്ന സീൻ 🔥

  • @pavankumarpotlakayala4950
    @pavankumarpotlakayala4950 3 ปีที่แล้ว +28

    Telugu guy from Hyderabad. This is blockbuster movie. Best performance by Ayyapanum Koshiyum :P

  • @ajmalshifa2430
    @ajmalshifa2430 3 ปีที่แล้ว +114

    കുമ്മാട്ടികഥ കേട്ടപ്പോൾ രാജുവേട്ടന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസം.. അതാണ് മുണ്ടൂർ മാടൻ 🥰🥰

  • @giree007
    @giree007 2 ปีที่แล้ว +5

    ഇന്നും ഇവിടെ വന്നു കമൻറ് ചെയ്ണ൦കിൽ അത് അതിൻറെ... Perfection കൊണ്ടാണ് ❤

  • @vineethv5653
    @vineethv5653 3 ปีที่แล้ว +3

    അനിൽ ഡയലോഗ് പറയുമ്പോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് 👌👌👌

  • @wdlcrockz
    @wdlcrockz 3 ปีที่แล้ว +26

    0:35 ആ bgm😘😘ഒരു രക്ഷയില്ല മുണ്ടൂർ മടനെ അയ്യപ്പൻ നായർ ശാന്തനാക്കാൻ നോക്കുന്നു

  • @binoyjacob1624
    @binoyjacob1624 2 ปีที่แล้ว +4

    എന്തൊരു പടം ഇതു എല്ലാവരും തകർത്തു അഭിനയിച്ചു പടം 916

  • @satheeshkvettathur9847
    @satheeshkvettathur9847 4 หลายเดือนก่อน +2

    മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്രയും simple and Terror ആയ ഭീഷണിപെടുത്തൽ🔥 കൂടെ BGM ഉം 🔥🔥

  • @ggt411
    @ggt411 3 ปีที่แล้ว +56

    Mass acting and dialogues..Aniletta u will be remembered all time for this role

  • @emilmathew1290
    @emilmathew1290 3 ปีที่แล้ว +253

    "കുമ്മാട്ടിയെന്നു കേട്ടിട്ടുണ്ടോ നീ"
    ന്താ...
    കുമ്മാട്ടി...... "തൃശ്ശൂര് കുമ്മാട്ടി അല്ല...., മുണ്ടൂര് കുമ്മാട്ടി...
    പണ്ട് ജന്മിമാര് പാണ്ടികളെ ഇറക്കും..കുമ്മാട്ടി കോലത്തില്... . എതിര് നിൽക്കുന്ന യൂണിയൻ പ്രെവർത്തനമുള്ള ഹരിജൻ സഖാക്കളേ തീർക്കാൻ.... രണ്ട് കുമ്മാട്ടി കഴിഞ്ഞു... കൊറെ സഖാക്കള് തീർന്നു....പക്ഷെ അടുത്ത കുമ്മാട്ടിക്കു തീർന്നത് പതിമൂന്നു പാണ്ടികളാ... ചെയ്തതാരെന്നു പോലീസിന് പിടികിട്ടില്ല പക്ഷെ പാർട്ടിക്ക് കിട്ടി.... ഇരുപത്തഞ്ച് വയസ്സുള്ള ഒരു ചെക്കനെ കുമ്മാട്ടികോലത്തില് കൊണ്ട് നിർത്തി എം എൽ എ ചാത്തൻ മാസ്റ്ററുടെ മുൻപിൽ.... മാഷ് അവനോട് പറഞ്ഞു നീ ചെയ്തത് തെറ്റല്ല .... ചെറുത്ത് നിൽപ്പാന്ന്... പക്ഷെ ഇനി നീ എന്ത് ചെയ്യുമ്പോഴും നിയമം വേണം നിന്റെ കൂടെ എന്ന് പറഞ്ഞു നിർബന്ധിച്ചു മാഷ് അവനേ പോലീസിൽ ചേർത്തു.... അവന്റെ പേരാണ് അയ്യപ്പൻ നായർ 🔥.... പിന്നീട് മുണ്ടൂര് മാടൻ എന്നൊരു വിളിപ്പേരും കിട്ടി.... യൂണിഫോമിൽ കയറിയതുകൊണ്ട് അയാളൊന്നൊതുങ്ങി........., മയപ്പെട്ടു. ആ യൂണിഫോമാണ് നീ ഇങ്ങനെ നഷ്ടപ്പെടുത്തിയത്. ഇനി അയാൾക്ക് നിയമമില്ല. കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കാ എന്ന്."...
    Tribute to firebrand buildup dialogues for sachy and anil nedumungad for that flawless delivery 🔥🔥🔥🔥💔💔💔💔

  • @sanfarsanu2914
    @sanfarsanu2914 3 ปีที่แล้ว +56

    സച്ചി ഏട്ടൻ ❤

  • @emusecus9217
    @emusecus9217 3 ปีที่แล้ว +52

    ബിജു മേനോൻ 💪
    പൊളിച്ചടക്കിയ സീൻ 👏👏

  • @shyamannakutty4435
    @shyamannakutty4435 ปีที่แล้ว +5

    അയ്യപ്പൻ നായരുടെ ഫ്ലാഷ്ബാക്ക് ഒറ്റ സീനിലൂടെ അനിൽ ഏട്ടൻ വഴി അവതരിപ്പിച്ച സച്ചിയേട്ടൻ craft ❤️❤️

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 3 ปีที่แล้ว +246

    ബിജു ഏട്ടൻ ഫാൻസ് ലൈക്ക്

  • @shameelahmedtp4759
    @shameelahmedtp4759 2 ปีที่แล้ว +6

    അയ്യപ്പൻ വേറെ ഒരു ലെവൽ ആണ് എന്ന് മനസ്സിലാക്കി തന്ന diologue കുമ്മാട്ടി എന്ന് കെട്ടിട്ടുണ്ടോ നീ

  • @rahulkrishnan7361
    @rahulkrishnan7361 3 ปีที่แล้ว +90

    One of the best movie malayalam

  • @adityavarma990
    @adityavarma990 3 ปีที่แล้ว +114

    Please add subtitles to this movie
    This movie is simply superb
    Prithvi sir's and biju sir's acting is outstanding

  • @syamjithbalu9069
    @syamjithbalu9069 3 ปีที่แล้ว +6

    അനിൽ സർ നിങ്ങളുടെ വിടവാങ്ങൽ വലിയൊരു നഷ്ടം തന്നെയാണ്.. RIP🌹

  • @momentsoflife7478
    @momentsoflife7478 3 ปีที่แล้ว +40

    Anil ettan❤️

  • @dileepiv6190
    @dileepiv6190 2 ปีที่แล้ว +22

    ബിജു ചേട്ടൻ ഒരു രക്ഷയും ഇല്ല...... പുള്ളിക്കാരന്റെ acting കാണാനായി മാത്രം ഞാൻ 7 തവണ ടീയറ്ററിൽ പോയി 😂🤣

  • @taxvisor261
    @taxvisor261 3 ปีที่แล้ว +30

    ആ രഞ്ജിത്തുണ്ടാക്കിയ അരോചകത്വം ഒഴിച്ചാൽ സൂപ്പർ മൂവി.. ഒന്നും പറയാനില്ല ❤❤❤❤👌👌👌

    • @NadakkalTharavadu
      @NadakkalTharavadu 3 ปีที่แล้ว +3

      Exactly.. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ സിനിമ കുറച് കൂടി കിടു ആയേനെ..

    • @balupm248
      @balupm248 3 ปีที่แล้ว

      രജ്ജിത്തിന് പകരം ഇന്ദ്രജിത്ത് ആയാലോ

    • @taxvisor261
      @taxvisor261 3 ปีที่แล้ว +7

      @@balupm248 അല്ല.. സിദ്ദിഖ്...അങ്ങേർക്കുള്ളതായിരുന്നു ആ റോൾ

    • @jomyjoseph1000
      @jomyjoseph1000 3 ปีที่แล้ว

      Sathyam, aa wifente role um koode vere aarelum aarunel

    • @vishnu028
      @vishnu028 3 ปีที่แล้ว +3

      ശരിയാ ,വിജയ രാഘവൻ, ആയിരുന്നു കൂടുതൽ ചേർച്ച

  • @ramboking7790
    @ramboking7790 3 ปีที่แล้ว +2

    അനിൽ ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല.........

  • @marypaulose1369
    @marypaulose1369 2 ปีที่แล้ว +3

    എക്കാലത്തെയും സൂപ്പർ ഹീറോ ബിജു മേനോൻ

  • @brayanjacobjose371
    @brayanjacobjose371 2 ปีที่แล้ว +2

    എനിക്കിനി നിയമമില്ല സാറേ.... ചുമ്മാ ടെറർ 🔥🔥🔥🔥

  • @harikrishnanmg2684
    @harikrishnanmg2684 ปีที่แล้ว +13

    1:30 goosebumps❤❤❤❤❤❤❤

  • @manum9971
    @manum9971 3 ปีที่แล้ว +104

    Dialogue still on top hit chart bcz of the presentation
    Rip Sh. Anil

  • @ananthu4141
    @ananthu4141 3 ปีที่แล้ว +53

    Uff that song..... goosebumps 😍😍😍👌👌👌👌

  • @manojkrishnajithu3761
    @manojkrishnajithu3761 3 ปีที่แล้ว +50

    Biju chtnte busil ninne irangiyulla varakkam koodi include cheyyamayirunnu.

  • @അഭിഇമ്മാനുവേൽ
    @അഭിഇമ്മാനുവേൽ 3 ปีที่แล้ว +20

    ബിജു ഏട്ടാ എന്നേലും എനിക്ക് നിങ്ങളെ ഒന്ന് കാണണം അന്ന് നിങ്ങളെ കെട്ടി പിടിച്ചു ഒരു ഉമ്മ തരണം കാരണം... അഭിനയം ഒരു നടന്റെ മോനല്ല ചെയ്തത് .. ഒരു നടൻ എന്ന് പറയാൻ പറ്റില്ല മനുഷ്യ.. നിങ്ങൾ ജീവിക്കുക ആണ് ഓരോ കഥാപാത്രങ്ങളുടെ.... big salute... ബിജു ഏട്ടാ...

  • @timetraveller245
    @timetraveller245 2 ปีที่แล้ว +5

    കുറച്ചു മുന്നേയാണ് അയ്യപ്പനും കോശിയുടെ തെലുങ്ക് ഭീംലാനായക് കണ്ടത്. അതിൽ ഈ മുണ്ടൂർ മാടൻ സീനിന് ഇതിന്റെ പകുതി പോലും പവർ ഇല്ല. ഈ സീനിന് മാത്രമല്ല. ആ സിനിമ മുഴുവൻ കണ്ടിട്ടും ഈയൊരു സീൻ മാത്രം കണ്ടാൽ കിട്ടുന്ന ആ ഒരു ഫീൽ കിട്ടിയില്ല
    ഇതുപോലൊരു സിനിമ നമുക്ക് മുന്നിൽ അവതരിപ്പിച്ച സച്ചിയേട്ടനും തന്റെ റോൾ 110% പെർഫെക്ഷനോടെ ചെയ്തു തീർത്ത അനിലേട്ടനും ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്💔💔

  • @vibeflow233
    @vibeflow233 11 หลายเดือนก่อน +4

    Goosebumps Mundoor maadan ❤

  • @ShivaharikumarB
    @ShivaharikumarB 3 ปีที่แล้ว +52

    1:37 Oh that dialogue delivery, I understood but I don't know Malayalam! so unfortunate industry lost Sachy and Anil 😭

  • @vishnunarayananv6860
    @vishnunarayananv6860 3 ปีที่แล้ว +28

    Ever time fav Movie By Sachiettan❤❤

  • @AASH.23
    @AASH.23 2 ปีที่แล้ว +2

    മുണ്ടൂർ മാടൻ. 🥰2022ല് കാണുന്നു... 😍

  • @abhilashabhilash8719
    @abhilashabhilash8719 3 ปีที่แล้ว +9

    അനിലെട്ടന് വേണ്ടി ശബ്ദം നൽകിയ മഹേഷ് ചേട്ട പൊളിച്ചു

  • @vineeth6526
    @vineeth6526 2 ปีที่แล้ว +8

    Ejjathi dialogue delivery by anill🥰

  • @vinunair7406
    @vinunair7406 2 ปีที่แล้ว +17

    Anil ettan's dialogue delivery how beautiful! That pause which he takes in between..in climax as well.. ഒന്ന് അടങ്ങ്..ഒന്ന് നിർത്ത്.. can't forget...RIP anil ettan and sachi sir!

  • @usmankallingal1951
    @usmankallingal1951 ปีที่แล้ว +6

    വെറും ഡയലോഗ് കൊണ്ട് രോമാഞ്ചം കൊള്ളിച്ച സീൻ
    Anil nedumangaad🥀

  • @hashirhash5956
    @hashirhash5956 2 ปีที่แล้ว +3

    Ee filminde highlight nthanennu vechal AyyappanNair aaranennu arinnitum neridan chankootam kaanicha Koshi🔥🔥

  • @joshyjoseph2818
    @joshyjoseph2818 หลายเดือนก่อน

    അനിലും സച്ചിയും ഈ സിനിമയിലൂടെ ഇന്നും ജീവിക്കുന്നു ഹൃദയത്തിൽ

  • @arjunraza1060
    @arjunraza1060 3 ปีที่แล้ว +23

    Anil chettan sharikkum police ano super acting

  • @deskversion158
    @deskversion158 7 หลายเดือนก่อน +24

    എതിരാളി എത്രത്തോളം ശ്കതനാണ് എന്ന് കോശി എന്ന കഥ പാത്രം മനസ്സിലാകുന്നത്.... ഈ ഒരറ്റ ഡയലോഗ് കൊണ്ടാണ്..

    • @sandeept.r9830
      @sandeept.r9830 5 หลายเดือนก่อน +1

      അതിനൊത്ത Bgm 🔥🔥🔥

    • @mArtin-tx1kv
      @mArtin-tx1kv 3 หลายเดือนก่อน

      ശക്തൻ അല്ല അപകടകാരി...

  • @kabeerkorikar3232
    @kabeerkorikar3232 2 ปีที่แล้ว +6

    അയ്യപ്പൻ നായർ ബിജു മേനോൻ മികച്ച കഥാപാത്രം 🔥

  • @BharadwajUllattuthodi
    @BharadwajUllattuthodi 4 หลายเดือนก่อน +1

    What a movie... 🔥🔥🔥... Scripting & outstanding casting esp. അനിൽ നെടുമങ്ങാട്‌ just as അഞ്ഞൂറാൻ 😢.. Least but best ever 🔥

  • @abhinandnarikkuni4953
    @abhinandnarikkuni4953 3 ปีที่แล้ว +133

    🔥 മുണ്ടൂർ മാടൻ 🔥
    💟 ഹവീൽധാർ കോശി കുര്യൻ 💟
    #അയ്യപ്പനും_കോശിയും
    💟💟💟 🔥🔥🔥

  • @niyaskhankhan6454
    @niyaskhankhan6454 2 ปีที่แล้ว +3

    എപ്പോൾ കണ്ടാലും രോമാഞ്ചം ഈ സീൻ

  • @madhup3541
    @madhup3541 2 ปีที่แล้ว +3

    ഇതിലെ കഥാപാത്രങ്ങൾ എല്ലാം കിടിലം .... ജെസ്സി അഭിനയം ഏറെ ഇഷ്ടപ്പട്ടു

  • @bennyjohnp9687
    @bennyjohnp9687 2 ปีที่แล้ว +9

    Mammootty called biju menon a 'lazy person'. Yes there is a reason for that because biju doesnt take all the roles that he hear from various directors. He is selective and thats why he is a versatile actor and a pakka gentlman. From mannar mathai to pranayavarnangal, meghamalhar to mazha, kannezhuthi pottum thottu to krishnagudiyil, ordinary to vellimoonga and the mighty ayyapanum koshiyum.... How can someone not fall in love with this man??!!♥️👏🏼👏🏼🌹🌹🌹
    biju menon the best.

  • @ajayprasath.s3761
    @ajayprasath.s3761 3 ปีที่แล้ว +15

    Full movie ??? Bro

  • @badushakp4701
    @badushakp4701 2 ปีที่แล้ว +6

    തന്റെ star dom മറന്നു ഇങ്ങിനെ ഒരു റോൾ ചെയ്യാൻ മനസ് കാണിച്ച് രാജുവേട്ടന് കൊടുക്കണം ലൈക്‌ 👍🏻

  • @joelshaji177
    @joelshaji177 3 ปีที่แล้ว +9

    Please upload full movie

  • @giree007
    @giree007 2 หลายเดือนก่อน +1

    ഇത് ഒര് ഒന്ന് ഒന്നര സീനാ...മുണ്ടൂർ മാടൻ 🔥

  • @sreenathsreenath3357
    @sreenathsreenath3357 3 ปีที่แล้ว +7

    ഇ ചിത്രത്തിൽ ഒരു മുഴുനീളൻ കഥാപാത്രമായിരുന്നു അനിൽ നെടുമങ്ങാട് എന്ന മഹാനായ നടൻ ഒരു പാട് വേഷങ്ങൾ കിട്ടേണ്ട കലാകാരനെ വിധി തട്ടിയെടുത്തു മലങ്കരയുടെ ജലാശയത്തിലേക് പ്രിയ നടന് ആദരാഞ്ജലികൾ

  • @abhizz17
    @abhizz17 3 ปีที่แล้ว +8

    Mundoor maadanu ഒപ്പം പിടിച്ച koshi kuriyan ആണ് എന്റെ ഹീറോ

  • @sabarinathanc
    @sabarinathanc 3 ปีที่แล้ว +9

    Nice Movie. First Malayalam Movie watched 2 times

  • @AdgerMouses
    @AdgerMouses 3 หลายเดือนก่อน +2

    Art of story tellling🔥

  • @salnaniha
    @salnaniha 2 ปีที่แล้ว +4

    ഈ സിനിമ എത്ര തവണ കണ്ടാലും മതിവരില്ല..... 🔥🔥

  • @vicri7164
    @vicri7164 2 ปีที่แล้ว +8

    *അനിൽ ഏട്ടൻ😢 nailed in this scene*