അതിനെ അങ്ങു കൊന്ന് കളഞ്ഞേക്ക് ഡാ ! | Ayyappanum Koshiyum Scene | Prithviraj Sukumaran | Biju Menon

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2021
  • അതിനെ അങ്ങു കൊന്ന് കളഞ്ഞേക്ക് ഡാ ! | Ayyappanum Koshiyum Scene | Prithviraj Sukumaran | Biju Menon
    Title: Ayyappanum Koshiyum
    Director: Sachy
    Producers: Ranjith & P M Sasidharan
    Cinematography: Sudeep Elamon
    Editor: Ranjan Abraham
    Music: Jakes Bejoy
    Executive Producer: Agnivesh Ranjith
    Banner: Gold Coin Motion Picture Company
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos
    Connect with us on:
    ♦ TH-cam : bit.ly/MagicFramesTH-cam
    ♦ Facebook : bit.ly/MagicFramesFacebook
    ♦ Twitter : bit.ly/MagicFramesTwitter
    ♦ Instagram : bit.ly/MagicFramesInstagram
    © 2019 Magic Frames
    * ANTI-PIRACY WARNING *
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented
    #AyyappanumKoshiyum #PrithvirajSukumaran #BijuMenon
  • บันเทิง

ความคิดเห็น • 601

  • @latheef_vibes
    @latheef_vibes 3 ปีที่แล้ว +1117

    അമിതമായി insult ആവുന്ന സീനിൽ പല നായകന്മാരും നിന്ന് കൊടുക്കാറില്ല അതിന് പൃഥ്വി സെറിന് like❤️

    • @cynilernest8776
      @cynilernest8776 2 ปีที่แล้ว +44

      Uve. Apo 2020 yil mammootty, jilla janatha garage il mohanlal, vikramadityanil unnimukundhan anoop menon, da thadiyayil nivinpoly, uyareyil aasifali, how old are you il kunjakkoboban, Christian brothers il sureshgopi, Chinatown il jayaram dileep, villanil vishal, etc angane pala nadanmarum ithupole chamminariya films cheythittundu.ariyalo.

    • @koshyalex3967
      @koshyalex3967 2 ปีที่แล้ว +16

      Ithu but kurachu extreme Alle ?

    • @raieskp2595
      @raieskp2595 2 ปีที่แล้ว +27

      പ്രായം കൊണ്ട് പ്രഥി ബിജുമേനോനെക്കാളും ചെറുപ്പംമാണെങ്കിലും സിനിമ ഇൻട്രസ്റ്റിയിലെ പൊസിഷൻ വെച്ചു നോക്കുമ്പോൾ പ്രഥിയുടെ സ്ഥാനം ബിജു മേനോനെക്കാളും എത്രയോ മുകളിലാണ് മമ്മൂട്ടി മോഹൻലാൽ ലാൽ കഴിഞ്ഞൽ പിന്നെ പ്രഥിയാണ് സൂപ്പർ സ്റ്റാർ

    • @jabirjabi683
      @jabirjabi683 2 ปีที่แล้ว +8

      കാശ് കീശയിൽ വരുമ്പോൾ ഏത് ബല്ല്യ നടനും ചെയ്യും

    • @AAVANI12357
      @AAVANI12357 ปีที่แล้ว +4

      @@jabirjabi683 *ath maatram alla cenemayod olla passionun ond*

  • @user-bg3jq1rx5w
    @user-bg3jq1rx5w 3 ปีที่แล้ว +445

    അഭിനയിച്ച് പൊലിപ്പിച്ചു... Aa സ്ത്രീ യേ ശെരിക്കും സമ്മതിച്ചു മോനേ😘😘😘

  • @Faazthetruthseeker
    @Faazthetruthseeker 3 ปีที่แล้ว +954

    " അവൾടെ കയ്യീന്ന് കിട്ടിയല്ലേ.. അവൾടെ പകുതി മതി നിനക്ക് നിറയാൻ..പിന്നെൻങ്ങനാ സാറേ നീയെന്നെ താങ്ങുന്നെ..." ഈ സിനിമയിലെ ഏതാണ്ട് എല്ലാ ഡയലോഗും sooperb ആണ്..വീണ്ടും വീണ്ടും കേൾക്കാൻ തോന്നും..

  • @jithinms8921
    @jithinms8921 3 ปีที่แล้ว +2051

    ഒരേ സമയം സ്ത്രീക്കും പുരുഷനും ഒരേ പ്രാധിനിധ്യം കൊടുത്ത sachi's Craft wrk 🔥😍

    • @Tobeymaguire820
      @Tobeymaguire820 3 ปีที่แล้ว +8

      😬

    • @ShafiInspires
      @ShafiInspires 3 ปีที่แล้ว +92

      Yes.. That's true.. i truly enjoyed this scene.. the best dialogue is
      "ഞാൻ പറയുന്നത് കേട്ടിട്ട് നീയോ, നീ പറയുന്നത് കേട്ടിട്ട് ഞാനോ ഒന്നും ഇതു വരെ ചെയ്തിട്ടില്ലല്ലോ.നീ ഒരു കട്ടനിട്ടാൽ ഞാൻ കുടിക്കാം(ഇല്ലേൽ കുഴപ്പമില്ല)"
      ഈ വരികളിൽ ഒരു മാതൃകാപരമായ ദാമ്പത്യ ജീവിതം മുഴുവൻ ഉൾകൊള്ളുന്നുണ്ട്..
      The Great Indian Kitchen എന്ന സിനിമ ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് പറയാൻ ശ്രമിച്ചത് ഒരറ്റ ഡയലോഗിൽ പറഞ്ഞു തീർത്തു.

    • @pedrokorbin4507
      @pedrokorbin4507 3 ปีที่แล้ว +2

      you prolly dont give a damn but does anybody know a way to get back into an instagram account?
      I was stupid forgot my account password. I appreciate any tips you can give me!

    • @madhupm9093
      @madhupm9093 2 ปีที่แล้ว +39

      @@ShafiInspires ...pakshe koshi bharyayude mukhath adikkunnath bore scene aayi poyi..

    • @Assy18
      @Assy18 2 ปีที่แล้ว +17

      ഒരു സ്ത്രീയെ ചെപ്പക്കുറ്റിക് പൊട്ടിക്കുന്നുണ്ട്

  • @PradeepKumarVK
    @PradeepKumarVK 3 ปีที่แล้ว +348

    കുട്ടമാണിയുടെ ഉൾവലിയും കുമാരന്റെ ചിരിയുമാണ് ഈ സീനിനിന്റെ ഹൈലൈറ്

    • @shanualoor1439
      @shanualoor1439 7 หลายเดือนก่อน

      കൂടെ bgm💥

  • @AveragE_Student969
    @AveragE_Student969 3 ปีที่แล้ว +237

    03:46 കുമാരേട്ടന്റെ ആ ചിരി ആഹാ 😅👌🏼

  • @jayeshsreekumar1459
    @jayeshsreekumar1459 3 ปีที่แล้ว +657

    പ്രിത്വിയോട് ബഹുമാനം തോന്നിയ ഒറ്റ സീൻ ഇതാണ് ഒരു യഥാർത്ഥ കലാക്കാരനെ അത് ഉൾകൊള്ളാൻ കഴിയൂ.... പ്രിത്വിയ്ക്ക് അതിന് കഴിഞ്ഞു

  • @beingnavn5532
    @beingnavn5532 3 ปีที่แล้ว +1331

    3:47 കോശി ഇത് ചോദിച്ചു വാങ്ങിയതാണെന്ന് ഡ്രൈവർ ചേട്ടന് വരെ തോന്നി.. കണ്ണമ്മ മാസ് !! 😇👌👌👌

    • @thomasvazhakala7638
      @thomasvazhakala7638 3 ปีที่แล้ว +16

      🤣😂😂

    • @sajeevr6071
      @sajeevr6071 3 ปีที่แล้ว +12

      😘😘

    • @parvathyparvathy6050
      @parvathyparvathy6050 2 ปีที่แล้ว +10

      Kannnammma😘 istham

    • @jomonjohn6172
      @jomonjohn6172 2 ปีที่แล้ว +9

      അപ്പനും അമ്മയ്ക്കും പറഞ്ഞിട്ട് സ്ത്രീകളോട് മര്യാദ കാണിച്ച സീൻ 👌🏽👌🏽👌🏽👌🏽

    • @beingnavn5532
      @beingnavn5532 2 ปีที่แล้ว +11

      @@jomonjohn6172 വ്യക്തിവൈരാഗ്യം തീർക്കാൻ വളരെ മാന്യമായി പെരുമാറിയ പോലീസുകാരീടെ പണി കളയിച്ചപ്പോൾ കണ്ടില്ലല്ലോ ആ മര്യാദ..

  • @whysoserious836
    @whysoserious836 3 ปีที่แล้ว +179

    3:46.. മോനെ ഓർത്ത് നാണിക്കാതെ ആ പെണ്ണെങ്കിലും ചാവട്ടെ... ഡയലോഗ് കഴിഞ്ഞു.. Bgm ഡ്രൈവറിന്റെ നൈസ് ചിരിയും രാജു ഏട്ടന്റെ എക്സ്പ്രെഷൻ 🔥🔥🔥ഹോ ൻറെപൊന്നോ 👌👌👌

  • @hasht-rex8681
    @hasht-rex8681 3 ปีที่แล้ว +731

    3:48 കോശിയുടെ വലം കൈ ആയിട്ടും കൂടി ഡ്രൈവർ കുമാരന് അറിയാം അത് കോശി അർഹിക്കുന്നുണ്ട് എന്ന്. മികച്ച ഒരു ഷോട്ട്. 👌🔥

    • @afal007
      @afal007 2 ปีที่แล้ว +5

      അതിന് കുമാരന് സത്യത്തിൽ കോശിയോട് ഇഷ്ടമുണ്ടായിട്ടല്ലല്ലോ...🙂

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +16

      @@afal007 കോശി ക്ലൈമാക്സിൽ അയ്യപ്പൻറെ lockil മരിക്കും എന്നുറപ്പായപ്പോൾ പോലീസുകാരന്റെ കൈ ശക്തമായി തട്ടിമാറ്റി അയാളെ രക്ഷിക്കാൻ പോകുന്നത് കണ്ടില്ലേ. അതിൽ നിന്ന് തന്നെ കുമാരന് കോശിയോടുള്ള ആത്മാർത്ഥത എത്ര മാത്രമുണ്ടെന്ന് മനസിലാക്കാൻ പറ്റും

    • @afal007
      @afal007 2 ปีที่แล้ว +4

      @@harikrishnankanakath2121 love and loyalty ഒന്നല്ലല്ലോ..

    • @bluewhalemedia1621
      @bluewhalemedia1621 8 หลายเดือนก่อน +5

      ​@@afal007കുമാരന് കോശിയോട് വാത്സല്യവും സഹതാപവും നിറഞ്ഞ സ്നേഹം ആണ്... കാരണം വീട്ടിൽ കോശിക്ക് പട്ടിവില ആണെന്നുള്ളത് അറിയുന്ന ഏക ആൾ കുമാരൻ ആണ്

    • @afal007
      @afal007 8 หลายเดือนก่อน

      @@bluewhalemedia1621 അത് ok പക്ഷെ ഇനി അഥവാ ആ ലോക്കിൽ നിന്ന് കോശി രക്ഷപ്പെട്ടാൽ തിരിച്ചു കുമാരനെ എന്തെങ്കിലും ചെയ്യുമോ എന്ന പേടി ( രക്ഷിക്കാത്തതിന്റെ ) ഉണ്ടാകാനുള്ള ഒരു ചാൻസും ഉണ്ടല്ലോ...

  • @ZankitVeeEz
    @ZankitVeeEz 3 ปีที่แล้ว +157

    3:47 കുമാരേട്ടന്റെ എക്സ്പ്രഷനിൽ എല്ലാം ഉണ്ട്. ആ സീൻ പൊളിച്ചു.

    • @sajnakaja1646
      @sajnakaja1646 2 ปีที่แล้ว +3

      Ee kumarettan kure cinemakalil ippo und..he s sucha a good actor..

    • @vyshnavdudezzz7120
      @vyshnavdudezzz7120 หลายเดือนก่อน

      ​@sajnakaja1646 eth

  • @SFORSANDEEP
    @SFORSANDEEP 2 ปีที่แล้ว +111

    കണ്ണമ്മ ഡബിൾ മാസ്.. "ഇതിനെ ഞാൻ എങ്ങനേലും നോക്കിക്കോളാം.. അവനെ വെറുതെ വിടരുത് "

  • @michaelgh69
    @michaelgh69 3 ปีที่แล้ว +238

    3:28 നീ കുറെ ലോകം കണ്ടിട്ടുണ്ടാവും, പക്ഷേ അടുത്തുനിന്ന് കാണേണ്ടതൊന്നും നീ കണ്ടിട്ടില്ല
    🔥👌

    • @amalh9835
      @amalh9835 3 ปีที่แล้ว +10

      Ayinte artham?

    • @joshebramjoseph8523
      @joshebramjoseph8523 3 ปีที่แล้ว +4

      @@amalh9835 aaaaa..enikum manasilaayilla

    • @satheeshkottayam5839
      @satheeshkottayam5839 3 ปีที่แล้ว +17

      @@amalh9835 pachayaya manushya jeevitham

    • @mashoodmachu995
      @mashoodmachu995 3 ปีที่แล้ว +1

      Enikum mansilayitta

    • @user-lr9nh4dp3b
      @user-lr9nh4dp3b 3 ปีที่แล้ว +13

      ചുറ്റുമുള്ള ജീവിതം ശ്രദ്ധിച്ചിട്ടില്ല എന്ന്. ഹൃദയം തൊട്ടറിഞ്ഞിട്ടില്ല എന്ന്.

  • @user-lr9nh4dp3b
    @user-lr9nh4dp3b 3 ปีที่แล้ว +333

    കോശിയും കുമാരനും തമ്മിൽ മുതലാളി ഡ്രൈവർ ബന്ധത്തിനും മുകളിൽ ഒരു ബന്ധമുണ്ട്. മനസിലായവർക്ക് like അടിക്കാം. കുമാരനെ അറിയാതെ കുമാരേട്ടാ എന്ന് വിളിക്കുന്ന സീൻ കൂടി ഉണ്ട്.😊

    • @mkdmanaf9329
      @mkdmanaf9329 2 ปีที่แล้ว +1

      Koshiye cheruppathil eduthond nadannittundaakum. Pothuve anganaanallo?

  • @twowheels002
    @twowheels002 3 ปีที่แล้ว +432

    ഇതിലെ ഓരോ ഭാഗം കാണുമ്പോഴും സച്ചി സാറിനെയാണ് ആദ്യം ഓർമ്മ വരുന്നത് ♥️

  • @siddharthchithu1911
    @siddharthchithu1911 3 ปีที่แล้ว +710

    ഈ രംഗം stardom നോക്കാതെ ചെയ്ത പ്രിത്വിക്ക് എന്റെ salute

  • @gokulkrishna8959
    @gokulkrishna8959 3 ปีที่แล้ว +102

    1:54 driver chettan mass🔥🔥

  • @vvskuttanzzz
    @vvskuttanzzz 3 ปีที่แล้ว +894

    കോശിയെ വാക്ക് കൊണ്ടും നോട്ടം കൊണ്ടും പഞ്ഞിക്കിട്ട
    #കണ്ണമ്മ🔥
    ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ കണ്ട ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം🔥👌

  • @mikhailshivlyokov2826
    @mikhailshivlyokov2826 3 ปีที่แล้ว +564

    എല്ലാ നാട്ടിലും ഈ കുട്ടമണിയെ pole ഒരു ചൊറിയൻ കാണും.... ഞങ്ങൾടെ naatilum ഉണ്ട്

    • @freedomfighter5558
      @freedomfighter5558 3 ปีที่แล้ว +23

      എന്റെ നാട്ടിലും ഉണ്ട്, കുഞ്ഞാണി ചൊറിയൻ.

    • @hareeshharidas6672
      @hareeshharidas6672 3 ปีที่แล้ว +17

      ഇവിടെ ഒന്നൊന്നും അല്ല

    • @freedomfighter5558
      @freedomfighter5558 3 ปีที่แล้ว +6

      @@hareeshharidas6672 😄😄

    • @prasadpk8444
      @prasadpk8444 3 ปีที่แล้ว +2

      @@freedomfighter5558 നല്ല പേര് 🤪🤪😄😄😄🤣🤣🤣

    • @ashwinjinoy6210
      @ashwinjinoy6210 3 ปีที่แล้ว +7

      നീയാവും ല്ലേ? :-)

  • @777Medallion
    @777Medallion 3 ปีที่แล้ว +540

    "നീ ഒരു കട്ടനിട്ട ഞാൻ കുടിക്കാം"... 😁😁😁command എന്നു തോന്നിപ്പിക്കുന്ന request..

    • @prasanthmp500
      @prasanthmp500 3 ปีที่แล้ว +40

      തീപ്പട്ടി ഉണ്ടോ സഖാവെ ഒരു ബീഡി എടുക്കാൻ 😁😁😁

    • @shamilacshamila2094
      @shamilacshamila2094 3 ปีที่แล้ว +6

      😂😂correct

    • @bencydaniel4138
      @bencydaniel4138 2 ปีที่แล้ว

      Ella mappilamarum ingane request chythirunnel

    • @muhammedashique4165
      @muhammedashique4165 2 ปีที่แล้ว +6

      എത്ര വലിയ ഡയലോഗ് പറഞ്ഞിട്ടെന്താ കാര്യം.. ഭാര്യമാരുടെ ജോലി ഭർത്താവിന് കട്ടനിടൽ (അടുക്കള പണി ) മാത്രമാണെന്ന് കാണിച്ച് തന്ന scene.... so called brilliance😂

    • @mkdmanaf9329
      @mkdmanaf9329 2 ปีที่แล้ว +3

      @@muhammedashique4165 ninte veettil nee aanallo ellavarkkum ittu kodukkunnathu. Dialogue adikkaan aarkkum pattum . ninte vappayaano ninte ummaakku chayayitt kodunnunnath.

  • @ligeshvanimel
    @ligeshvanimel 3 ปีที่แล้ว +91

    ഈ ഒരൊറ്റ സീന്‍ മതി, സച്ചി എന്ന മഹാനായ കലാകാരനെ മനസ്സിലാക്കാന്‍... ബാഷ്പാഞ്ജലികള്‍.🌝

  • @shibinkarayil4354
    @shibinkarayil4354 3 ปีที่แล้ว +213

    Driver expression 🤙💥🤙

    • @bheeshmar6217
      @bheeshmar6217 3 ปีที่แล้ว +11

      Driver theppan annu😂...angeru annu manupooram koshiye police olla vaziku kondu poye....twist twist twist

    • @shibinkarayil4354
      @shibinkarayil4354 3 ปีที่แล้ว

      @@bheeshmar6217 🤙🤓🤙

    • @aaronvarkey
      @aaronvarkey 3 ปีที่แล้ว

      @@bheeshmar6217 rajaveee

    • @shibinkarayil4354
      @shibinkarayil4354 3 ปีที่แล้ว

      🤗

  • @shyamannakutty4435
    @shyamannakutty4435 2 ปีที่แล้ว +31

    അട്ടപ്പാടിയിലെ കണ്ണമ്മ ❣️❣️👌👌തനി നാട്ടിൻ പുറത്തുകാരി പെണ്ണ് ❤️❤️👌👌കുമാരൻ ചേട്ടന്റെ ചിരിയിലുണ്ട് എല്ലാം 👌👌

  • @prathyuprathyus7185
    @prathyuprathyus7185 3 ปีที่แล้ว +43

    കുമാരേട്ടൻ പൊളിച്ചു ആ character ചെയ്ത ചേട്ടൻ പൊളിയാണ്

  • @navasmalanavasmala5137
    @navasmalanavasmala5137 3 ปีที่แล้ว +39

    പ്രിഥിരാജിന് കയ്യടി കൂടുതല്‍ നല്‍കുന്നത് അഭിനയത്തിനല്ലാ, സിനിമയാണ് തന്റെ സ്റ്റാര്‍ഡത്തിനേക്കാള്‍ വലുതെന്ന് തിരിച്ചറിഞതിനാണ് big saluite ps 🌷🌷🌷

  • @alphonsechacko8934
    @alphonsechacko8934 3 ปีที่แล้ว +454

    പൃഥ്വിരാജിനെ side aakki Biju Menon അഴിഞ്ഞാടിയ പടം...🔥🔥🔥

    • @siyadyazeen6850
      @siyadyazeen6850 3 ปีที่แล้ว +95

      ഇങ്ങനെ ഒരു റോൾ ചെയ്യാൻ കാണിച്ച പ്രേതിരാജ് പൊളിയല്ലേ എനിക്ക് പണ്ടൊന്നും വലിയ ഇഷ്ട്ടം അല്ലായിരുന്നു ഈ പടത്തിനു ശേഷം എനിക്ക്

    • @sandhyababu8945
      @sandhyababu8945 3 ปีที่แล้ว +60

      @@siyadyazeen6850 എനിക്കും. എൻ്റെ അഭിപ്രായത്തിൽ ബിജു മേനോനെക്കാൾ പൊളിച്ചത് രാജു യേട്ടനാണ്. അഭിനയിക്കാൻ കൂടുതലും രാജുയേട്ടൻ്റെ വേഷത്തിനായിരുന്നു.

    • @rashid4547
      @rashid4547 3 ปีที่แล้ว +12

      @@sandhyababu8945 bijumenon tanne 🔥

    • @shabanaibin4897
      @shabanaibin4897 3 ปีที่แล้ว +3

      Sathyam..

    • @Leo-rb3nz
      @Leo-rb3nz 3 ปีที่แล้ว +17

      ഒരാളെ മാത്രം കേന്ദ്രികരിച്ചാൽ ഈ സിനിമ ഇത്രക്ക് മനോഹരമാവില്ല
      നമ്മൾക്കു തീരുമാനിക്കാം.
      അയ്യപ്പൻ നായർ വേണോ കോശി കുര്യൻ വേണോ എന്ന്
      രണ്ടും സൂപ്പർ 🔥🔥🔥🔥

  • @sushadpssps2942
    @sushadpssps2942 3 ปีที่แล้ว +162

    ശബ്ദം കൊണ്ടും ശരീരം കൊണ്ടും അയ്യപ്പനും കോശിയും കട്ടക്ക് കട്ട💥💥💥💥

  • @geethalakshmiramanathan2320
    @geethalakshmiramanathan2320 11 หลายเดือนก่อน +33

    What a powerful scene...executed beautifully by everyone. Oh she absolutely killed it with her dialogue delivery and acting👌👌

  • @dreamcatcher6846
    @dreamcatcher6846 3 ปีที่แล้ว +51

    മലയാളം സിനിമയിലെ ഏറ്റവും വിലയേറിയ സൂപ്പർസ്റ്റാറുകളിൽ ഒരാൾ... എന്നിട്ടും ഇത്രയ്ക്കു കരണത്തടി ഏൽക്കുന്ന കഥാപാത്രം എടുത്തു..... ഒറ്റപ്പേര് രാജുവേട്ടൻ ❤️.......സത്യം പറഞ്ഞാൽ ഇതൊന്നും,ഒന്നും അല്ല, മുംബൈ പോലീസ് എന്നുപറഞ്ഞ ഒരു പടം ഉണ്ട്, പൃഥ്വിരാജ് ആരാന്നും എന്താണെന്നും മലയാള സിനിമ ഇനി കാണാൻ പോവുന്നെ ഒള്ളു 🔥.... ഏറ്റവും അധികം പ്രൊജക്ടുകൾ ഉള്ള മലയാളം നടൻ 🔥💥

    • @Apostate94
      @Apostate94 3 ปีที่แล้ว +4

      He will take this industry to top

  • @aaronjoseph9653
    @aaronjoseph9653 3 ปีที่แล้ว +74

    കുപ്പി അടിച്ച് പൊട്ടിച്ചപ്പോൾ വലിയ കഷ്ണം തന്നെ കാറിൽ വന്ന് തട്ടിയിരുന്ന് . എൻ്റെ കാർ വല്ലോം ആയിരുന്നെങ്കിൽ ... 😂😂

  • @babayaga1489
    @babayaga1489 3 ปีที่แล้ว +94

    രാജുവേട്ടനെ അല്ലാതെ വേറാരെയും ചിന്തിക്കാൻ പറ്റുന്നില്ല കോശിയുടെ റോളിൽ.. അതല്ലേ ഹീറോയിസം 👌

  • @dinkan9550
    @dinkan9550 3 ปีที่แล้ว +158

    3:47 ഒരു തിലകൻ ടച്ച്‌

    • @Veda760
      @Veda760 3 ปีที่แล้ว +6

      Sathyam

    • @Leo-rb3nz
      @Leo-rb3nz 3 ปีที่แล้ว +6

      ശരിയാണല്ലോ

  • @jonaskahnwald371
    @jonaskahnwald371 3 ปีที่แล้ว +826

    According to the movie
    Koshy kurian is 38-39years old. And ayyappan nair is 52-54 years old at the time of their conflict.... considering koshy as a retired soldier, a tall strong , well built dude in person and also have some fight histories, still ayyappan nair won the both duels by an inch... or he fought with a much younger guy neck to neck..so imagine him at his prime like 25-30years.... he will rip koshy kurian apart or any rival in his way for damn sure...
    "MUNDOOR MADAN" and his past deserves a standalone movie badly.... 🔥🔥

    • @mallubrit6282
      @mallubrit6282 3 ปีที่แล้ว +50

      Climax i felt like two titans clash. Sometimes i wonder who will win if a friendly contest happen between mundur madan and aaaduthoma😂😂😂i know its weird thoughts...

    • @mikhailshivlyokov2826
      @mikhailshivlyokov2826 3 ปีที่แล้ว +52

      ആ രണ്ട് ഫൈറ്റിലും he suffocated ... ayyapan നായർ blocked the air flow... actually ayyapan nair won both fights...

    • @ArunKumar-yb2jn
      @ArunKumar-yb2jn 3 ปีที่แล้ว +33

      Koshy could have been exaggerating about his army fighting experience and skills. Other than being a young energetic guy it didn't look like he had a lot of skills. Plus he is a drunkard. So even without the chokehold, AN would have easily won against Koshy.

    • @saifmz4174
      @saifmz4174 3 ปีที่แล้ว +18

      A man's prime only begin after his 30s

    • @Jackrmn
      @Jackrmn 3 ปีที่แล้ว +1

      Poye poye nee Mundoor maadante young time'ilek poyko, ivde chumma dialogue adikkaaa..

  • @musanoj8323
    @musanoj8323 3 ปีที่แล้ว +54

    നായകനെ തെറി പറയുമ്പോൾ അത് ആസ്വദിച്ചു നോക്കി നിൽക്കുന്ന ഡ്രൈവറെ ആരെങ്കിലും ശ്രദ്ധിച്ചോ... പ്രിത്വിരാജ് നായകനിൽ നിന്ന് കഥാപാത്രം ആകുമ്പോൾ ആയി മാറുമ്പോൾ അൽപ്പനിമിഷത്തേക്ക് എങ്കിലും പ്രേക്ഷകർ ആ ഡ്രൈവറുടെ മനസ്സ് ആവുന്നുണ്ട്.. "ഇവന് അങ്ങനെ തന്നെ വേണം" എന്ന തോന്നൽ.. സച്ചി ബ്രില്യൻസ്

  • @user-ev2jt7hf6j
    @user-ev2jt7hf6j 2 ปีที่แล้ว +18

    ഡ്രൈവർ കുമാരനു oരു അച്ഛന്റെ സ്ഥാനം മനസ്സിലുണ്ട് എന്നലും അതു പുറത്തു കണികയുന്നുമില്ല... 👍👍👍

  • @user-hx8gr9gj1e
    @user-hx8gr9gj1e 2 ปีที่แล้ว +51

    ഇങ്ങനെ ഒരു സിനിമ ഇനി മലയാളത്തിൽ ഉണ്ടാവില്ല ⚡️ സച്ചി സാർ 😢

  • @abdulfathah6807
    @abdulfathah6807 3 ปีที่แล้ว +27

    അവളുടെ പകുതി മതി നിനക്ക് നിറയാൻ പിന്നെങ്ങനാ സാറേ നീ എന്നെ താങ്ങുന്നേ 🔥🔥

  • @annammaannu9623
    @annammaannu9623 3 ปีที่แล้ว +73

    ഡ്രൈവറോടുള്ള സ്നേഹം മറച്ചു പിടിച്ചു കോശി. ഡ്രൈവർ തിരിച്ചും.. എന്നാൽ അവരുടെ ഉള്ളിലെ സ്നേഹം തിരിച്ചറിഞ്ഞ നമ്മളല്ലേ ഹീറോ 😄😄

  • @user-yx3lm1jq7p
    @user-yx3lm1jq7p 3 ปีที่แล้ว +214

    E സീൻ കൊണ്ട് പോയത് കണ്ണമ്മ യും ഡ്രൈവർ ആണ്

  • @remaradhakrishnan7269
    @remaradhakrishnan7269 3 ปีที่แล้ว +17

    ആ ഡ്രൈവർ ഒരു ചിരി ചിരിക്കുന്നുണ്ട്💖

  • @shibilimsak2714
    @shibilimsak2714 2 ปีที่แล้ว +6

    നീ കൊറേ ലോകം കണ്ടിട്ടുണ്ടാകും പക്ഷെ അടുത്തതിനിന്ന് കാണേണ്ടതൊന്നും നീ കണ്ടിട്ടില്ല💯
    Best dailoge🔥🔥🔥🔥🔥

  • @sajeevr6071
    @sajeevr6071 3 ปีที่แล้ว +25

    ശക്തമായ സ്ത്രീ കഥാപാത്രം 🥰🥰🥰🥰

  • @akhi483
    @akhi483 3 ปีที่แล้ว +244

    പെണ്ണുങ്ങളായ ഇങ്ങനെ വേണം... അല്ലാതെ കരഞ്ഞുപിഴിഞ്ഞു ഇരിക്കരുത്

    • @vinuvenugopal8506
      @vinuvenugopal8506 3 ปีที่แล้ว +2

      aa pennu dialogue adipoli

    • @nknishand
      @nknishand 3 ปีที่แล้ว +8

      ആണൊരുത്തൻ പുറകിലുണ്ട്

    • @aryashree_7717
      @aryashree_7717 3 ปีที่แล้ว +34

      @@nknishand ആണൊരുത്തൻ പുറകിൽ ഇല്ലെങ്കിൽ ഒലിച്ചു പോവോ ?

    • @nknishand
      @nknishand 3 ปีที่แล้ว +2

      @@aryashree_7717 ഇത്രയും ധൈര്യം വന്നതിന്റെ കാരണം ആണ് ഞാൻ ഉദ്ദേശിച്ചത് അല്ലാതെ പെണ്ണിന് ജീവിക്കാൻ ആണിന്റെ തണൽ വേണം എന്നല്ല

    • @janu9683
      @janu9683 3 ปีที่แล้ว +2

      @@nknishand enthina engane pedichu marupadi koduthu anu ayi jeevikkunnae, jeevikku anel athu anu ayi jeevichekkanam, feminist upachram paranju jeeevikkunathilum nallathu vare vallathum anu

  • @azizksrgd
    @azizksrgd 3 ปีที่แล้ว +27

    3:26 അടങ്ങാട ചെക്കാ

  • @sanjujohnson5523
    @sanjujohnson5523 ปีที่แล้ว +5

    3:05 കുട്ടമണി വലിഞ്ഞു. മുൻപരിചയം ഉണ്ടെന്നു തോന്നുന്നു... 😄

  • @deepakm3668
    @deepakm3668 3 ปีที่แล้ว +33

    ആ...... ചെറുതായിട്ട്... 🤣🤣🤣

  • @soorajrskannan1388
    @soorajrskannan1388 3 ปีที่แล้ว +23

    Ee role edutha Prithwi thanne mass.. 👌👌👍

  • @arjuns5005
    @arjuns5005 3 ปีที่แล้ว +633

    ഇങ്ങനെ ഒരു വേഷം ചെയ്യാൻ ധൈര്യം കാണിച്ച രാജുവേട്ടനെ സമ്മതിച്ചേ പറ്റൂ........

    • @faj3345
      @faj3345 3 ปีที่แล้ว +104

      അതെന്തേ ഈ വേഷം ചെയ്താൽ പോലീസ് പിടിക്കോ

    • @druvarav3375
      @druvarav3375 3 ปีที่แล้ว +11

      Rajuvettan pande mass ale bro😍🥰

    • @shujahbv4015
      @shujahbv4015 3 ปีที่แล้ว +11

      Sherikum mass cheyyunna prithiraj anel ithpoleyulla oru lady yudeyum dailogue kett nilkkilla biju menon chettande munnilum onn cheruth ayath ann idheham cheriya ageil mass cheyyunna nadan

    • @faj3345
      @faj3345 3 ปีที่แล้ว +31

      @@shujahbv4015 സിനിമ പ്രേമികൾ ഇപ്പൊ പഴയത് പോലെ അല്ല ഫാന്സിനെ പോലെ നായകൻ കാണിക്കുന്ന മാസ്സുകൾ മാത്രം നോക്കി കയ്യടിക്കില്ല പൃഥ്വിരാജിന്റെ മാസ്സ് സിനുകൾ മാത്രം കാണിക്കാൻ ആണെങ്കിൽ ഈ പടം പൊട്ടതെയുള്ളൂ അവിടെയാണ് ഡയറക്ടറുടെ മിടുക്ക് പൊന്നവർക്കും വരുന്നവർക്കും അഴിഞ്ഞാടാൻ കൊടുത്തു

    • @arjuns5005
      @arjuns5005 3 ปีที่แล้ว +3

      @@faj3345 മനുഷ്യൻ അല്ലിയോ പുള്ളെ.....

  • @faisalfaiz8869
    @faisalfaiz8869 3 ปีที่แล้ว +9

    ഈ സിനിമ ഇപ്പൊ ആണ് ഞാൻ കണ്ടത് പക്ഷെ ഇത്രയും ഫീൽ വേറെ ഒരു സിനിമയ്ക്കും ഇല്ല..
    ഓരോ സീനും നൂറു പ്രാവിശ്യം കണ്ടാലും ബോർ അടിക്കില്ല..

  • @snehamdas9657
    @snehamdas9657 2 ปีที่แล้ว +11

    Le ayappan :- കിട്ടിയോ
    Le koshi :- ഇല്ല ചോദിച്ചു വാങ്ങിച്ചു 😁

  • @georgeking315
    @georgeking315 3 ปีที่แล้ว +57

    The Megastar Complete Actor Prithviraj 🤩🤩🤩🤩🤩👍

  • @niranjanjithendran6172
    @niranjanjithendran6172 ปีที่แล้ว +4

    3:05 കണ്ണമ്മയുടെ വരവിൽ കുട്ടമണി പോലും വിറച്ചു 😅

  • @marykuttyrocks2384
    @marykuttyrocks2384 2 ปีที่แล้ว +103

    Mass dialogue.Gouri nandayude acting was so natural &powerful

    • @mshafeequebabu9763
      @mshafeequebabu9763 2 ปีที่แล้ว +13

      But ആ കഥാപാത്രത്തിന് ഇത്രയേറെ powerfull ആക്കിയത് ആ ശബ്ദം കൂടിയാണ്, dubbing artist (actress )റിയ സൈറ അർഹിക്കുന്നുണ്ട്,അതിന് അവർക്ക് ഏറ്റവും നല്ല female dubbing Artist ഉള്ള സംസ്ഥാന award ഉം കിട്ടി ❤️👍

    • @marykuttyrocks2384
      @marykuttyrocks2384 2 ปีที่แล้ว +6

      @@mshafeequebabu9763 yes you are right.gourinandayum valare boldaayi abhinayicha llo.nalla nattellullabharyayayittu.

  • @onlinemedia9389
    @onlinemedia9389 3 ปีที่แล้ว +101

    കോശികുര്യൻ എന്ന role ചെയ്യാൻ മനസ്സ് കാണിച്ച രാജുവേട്ടാ. Hats off♥️🤩😘

  • @kelunayanar
    @kelunayanar 3 ปีที่แล้ว +30

    Ninne njan ividitt kollum...🔥🔥🔥 simple and powerful... Prithvi 🔥🔥

  • @almanhagroup6899
    @almanhagroup6899 3 ปีที่แล้ว +56

    Miss you sachy sir and Anil nedumangaadu sir
    Love you both
    ❤️❤️❤️❤️❤️❤️

  • @cijoykandanad
    @cijoykandanad 3 ปีที่แล้ว +19

    ഡയലോഗ് ഇല്ലാതെ അഭിനയം ഡ്രൈവർ പൊളിച്ചു

  • @bheeshmar6217
    @bheeshmar6217 3 ปีที่แล้ว +19

    Pine engana nee ene tangune🔥🔥🔥..... Awesome buildup of Biju Menon's Beast mode

  • @harisankar6499
    @harisankar6499 3 ปีที่แล้ว +10

    1:32 katta kalip okke ittu mass kaanichu ninna Rajuvettante vera level reply 4:04 ehhh!!! Cheruthaayitu 😂😂😂😂

  • @sreejithkc1498
    @sreejithkc1498 2 ปีที่แล้ว +11

    privthiraj rocked and shines....like stars not on his shoulders...but on his forehead....superstar

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +41

    ഒരു പൊടിക്ക് ബിജു ചേട്ടൻ ആണ് സിനിമയിൽ മുന്നിൽ ❣️

    • @alienated.5527
      @alienated.5527 3 ปีที่แล้ว +13

      Ath arinjittum film cheyyan theyyaraya rajuettan😻😻

    • @vivekpv8154
      @vivekpv8154 3 ปีที่แล้ว +3

      Raju.biju.great.acting.ilove.ayyappan.koshie.

    • @sidharthsidharth4739
      @sidharthsidharth4739 3 ปีที่แล้ว +3

      Crct ആണ്

    • @dinkan9550
      @dinkan9550 3 ปีที่แล้ว +9

      പൃഥ്വിരാജിന്റെ one of the best പെർഫോമൻസ് ആണ് ഇത്..അതും മറക്കരുത്തല്ലോ

    • @Leo-rb3nz
      @Leo-rb3nz 3 ปีที่แล้ว

      രണ്ടും 🔥🔥🔥

  • @imagicstudio7133
    @imagicstudio7133 3 ปีที่แล้ว +84

    കൊണ്ടോയി കാണിച്ചോ ,,പക്ഷെ അതീ വണ്ടീലത് കൊണ്ട് പോവില്ല ...........ഈ ഡ്രൈവർ കൊല മാസ്സ് ആണ്

  • @sattipsnvlogss4005
    @sattipsnvlogss4005 3 ปีที่แล้ว +10

    3:46 BGM oru rakshayumilla

  • @jtlvlog5428
    @jtlvlog5428 3 ปีที่แล้ว +14

    2:38 മുതൽ വെടിക്കെട്ട്‌ scene.. അടി ചോദിച്ചു വാങ്ങിക്കിവർക്ക് പ്രതിനിധിയായ് നിന്നുകൊണ്ട് ജീവിച്ചു അഭിനയിച്ച പൃഥ്വി🔥🔥നേർക്ക് നേർ നിന്ന് വർത്തമാനം കണ്ണിൽ നോക്കി സംസാരിക്കുന്നവർക്ക് വേണ്ടി ഗൗരിയുടെ 🔥പൊളിച്ചടുക്കിയ മാസ്സ് ഡയലോഗും 👌special treat theatre il കൊടുത്ത ഒരു film. ബിജു ചേട്ടൻ ❤🔥പൊളിച്ചു.. മുണ്ടൂർ മാടൻ 😍അന്യായം 🔥

  • @Carz2424
    @Carz2424 2 ปีที่แล้ว +18

    Best Dubbing Artist (Female): Riya Saira (Ayyappanum Koshiyum) Kerala state 🥇

  • @ksa7010
    @ksa7010 3 ปีที่แล้ว +59

    കണ്ണമ്മ എന്ന കഥാപാത്രത്തെ ജനങ്ങൾ ശ്രദ്ധിക്കാൻ ഇടയിലുണ്ടായ സീൻ

  • @rosemaryranjith5229
    @rosemaryranjith5229 2 ปีที่แล้ว +8

    3:05 കണ്ണമ്മ 🔥🔥🔥

  • @pfoeofficial8151
    @pfoeofficial8151 3 ปีที่แล้ว +21

    Rajuvettan❤️❤️

  • @adventure6273
    @adventure6273 2 ปีที่แล้ว +3

    എന്റമ്മോ ഈ dialog കേക്കുബോ എനിക്ക് രോമാഞ്ചം 🔥

  • @ViscaElBarca19
    @ViscaElBarca19 3 ปีที่แล้ว +9

    അവളുടെ കൈയിൽ നിന്നും കിട്ടിയല്ലേ
    പ്രിഥ്വി: aah ചെറുതായിട്ട് 😆😆😆😆

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +25

    ഉഫ്ഫ്...
    ചേച്ചിടെ ഡയലോഗ് ആണ് മാസ്..
    എല്ലാർക്കും കിടു സീൻ 👍❣️

  • @nithyakalyaniv9183
    @nithyakalyaniv9183 3 ปีที่แล้ว +6

    4:02 That police mind voice : நல்லா வாங்கி கட்டி கிட்டியா? அவ என்னையவே மதிக்க மாட்டா

  • @lovelypabraham6778
    @lovelypabraham6778 3 ปีที่แล้ว +5

    കണ്ണമ്മ ..... Super lady .Super Dialog

  • @vipinmohan2248
    @vipinmohan2248 3 ปีที่แล้ว +5

    ഒന്നൂടെ പെടാതെ അട്ടപ്പാടി ന്ന് പോകാൻ പറ്റിയ അത് നിന്റെ ഭാഗ്യം.... ഫൈസൽ 👍

  • @shyamannakutty4435
    @shyamannakutty4435 ปีที่แล้ว +2

    ഇപ്പോൾ മനസിലായില്ലേടാ മൈത്താണ്ടി 🤣🤣കുമാരേട്ടൻ മാസ്സ് ❤️❤️

  • @muralie753
    @muralie753 2 ปีที่แล้ว +2

    സംഭാഷങ്ങളിൽ കല ഒളിഞ്ഞിരിക്കുന്നു. വളരെ മനോഹരമായ സീനുകൾ . കഥാപാത്രങ്ങൾ ജീവനുള്ളവയെന്നു തോന്നിപ്പിക്കുന്നു. സച്ചി എന്ന സംവിധായകൻ മലയാള സിനിമക്കു നഷ്ടപ്പെടുന്നത് ഒരു നൊമ്പരമായി അവശേഷിക്കുന്നു.

  • @muhammedfahad1706
    @muhammedfahad1706 3 ปีที่แล้ว +3

    ഡ്രൈവറിന്റെ ഫേഷ്യൽ എക്സ്പ്രഷൻ 👌👌👌

  • @Joseph-hf4sc
    @Joseph-hf4sc 3 ปีที่แล้ว +5

    Ithanu padam ❤

  • @sanalkumarkrishna
    @sanalkumarkrishna ปีที่แล้ว +2

    3:46 ചിരി ..... കുമാരൻ പൊളിച്ചു.....❤

  • @akhilam81
    @akhilam81 3 ปีที่แล้ว +12

    Koshi😍

  • @shilpasworld8123
    @shilpasworld8123 2 ปีที่แล้ว +2

    എത്ര തവണ റിപീറ്റ് ചെയ്തു കണ്ടെന്ന് അറിയില്ല 👌

  • @sreejeshvlogs4196
    @sreejeshvlogs4196 3 ปีที่แล้ว

    സൂപ്പർ 👌👌

  • @rikhilvijayan7122
    @rikhilvijayan7122 2 ปีที่แล้ว +12

    Very powerful dialogue by Gowri♥️♥️♥️♥️♥️♥️♥️

  • @Shahabas111
    @Shahabas111 2 ปีที่แล้ว +2

    1:27 പൊപ്പൊളി 😄

  • @PK_PILLAI
    @PK_PILLAI 3 ปีที่แล้ว +51

    ഇതിനെല്ലാം കാരണം ആ എക്‌സൈസിലെ ഫൈസൽ ആണ്.....!!

    • @StupidityExpert
      @StupidityExpert 3 ปีที่แล้ว +4

      സത്യം, ഈ സിനിമയിൽ രണ്ടടി കിട്ടാൻ യോഗ്യരായ കഥാപാത്രങ്ങൾ ആരുന്നു ഫൈസൽ ഉം constable സുജിത്തും

    • @masthanjinostra2981
      @masthanjinostra2981 3 ปีที่แล้ว

      Start aakiyadh koshi thanne alle.. faisal okke pinne alle

    • @PK_PILLAI
      @PK_PILLAI 3 ปีที่แล้ว +5

      @@masthanjinostra2981 അയാളെ കാറിൽ നിന്നും തള്ളി താഴെ ഇട്ടപ്പോൾ ആണ് കോശി പ്രതികരിച്ചത്. ഡോർ തുറന്നപ്പോൾ അബദ്ധത്തിൽ പറ്റിയതാണെന്ന് പറയുന്നതിന് പകരം ഫൈസൽ മോശമായി പ്രതികരിക്കുകയായിരുന്നു. കയ്യേറ്റത്തിനും മുതിർന്നു. ഇതു പോരാഞ്ഞു അയാളുടെ മുണ്ട് ചവിട്ടി വച്ച് ഉരിച്ചു ... പോലീസിന്റ ഇത്തരം മര്യാദയില്ലാത്ത പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് കോശിയുടെ സിനിമയിലുടനീളം നിൽക്കുന്ന പക.

  • @marfiyamabubacker2676
    @marfiyamabubacker2676 3 ปีที่แล้ว +14

    ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ കണ്ട ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രം...കണ്ണമ്മ

  • @AbbuVlog
    @AbbuVlog 3 ปีที่แล้ว

    Kidilan

  • @zomuz
    @zomuz 3 ปีที่แล้ว +13

    ബിജു മേനോൻ കിടു

  • @marysincerely5578
    @marysincerely5578 3 ปีที่แล้ว +4

    Super

  • @anjaliunni5124
    @anjaliunni5124 2 ปีที่แล้ว +3

    കഴിഞ്ഞ വർഷം കണ്ടതിൽ വെച്ച ഏറ്റവും നല്ല സിനിമ ✌️

  • @abhiramiraveendran
    @abhiramiraveendran 2 ปีที่แล้ว +3

    Favourite Movie and Favourite scene❤️
    Sachi sir👏👏

  • @TikTokrangolichanal
    @TikTokrangolichanal 3 ปีที่แล้ว +1

    Amazing video👌🙏

  • @hareeshmar3046
    @hareeshmar3046 3 ปีที่แล้ว +12

    അവൾടെ കൈന്ന് കിട്ടിയല്ലേ?
    മം.. ചെറുതായിട്ട് 😂

  • @andriyalain3378
    @andriyalain3378 2 ปีที่แล้ว

    Biju chettante aa dialogue pollichu 😉😉😉😉

  • @KannanKannan-jf3ve
    @KannanKannan-jf3ve 3 ปีที่แล้ว +5

    Ayappan chettante wife poliyann

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +62

    കോശി കുര്യൻ vs അയ്യപ്പൻ നായർ🔥🔥🔥🔥🔥

  • @ammushaji1765
    @ammushaji1765 3 ปีที่แล้ว +2

    Kannama poli ...driver Uff jathi chiri...

  • @nikhilnandhan2028
    @nikhilnandhan2028 3 ปีที่แล้ว +6

    കണ്ണമ്മ മാസ്സ്😍

  • @savalivenkatesh223
    @savalivenkatesh223 3 ปีที่แล้ว +4

    What a amaging actr prthivi raj Sukumaran

  • @sukumarmurugan7641
    @sukumarmurugan7641 3 ปีที่แล้ว +2

    Such a Wonderful Movie 🍿