ഇത്രയും പുരുഷ കഥാപാത്രങ്ങൾക് ഇടയിൽ അതുക്കും മേലെ കണ്ണമ്മ എന്ന കഥാപാത്രം നിലയുറപ്പിച്ചെങ്കിൽ അത് വൻ വിജയം തന്നനെ ആണ് 👌👌👌സച്ചി സർ ❣️❣️അനിൽ ചേട്ടൻ missu😘😘
ഭാര്യ.. അമ്മ എന്നൊക്കെ പറഞ്ഞാൽ അതിന്റെ വില.. അവർക്കു പ്രായം കുടുംതോറും വർധിക്കും..അവരെ ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കരുത് അതുകൊണ്ട് ഇ വക ഡയലോഗ് വേണ്ട...
Cinema allel kala ennulla perspectivil ningalke idhonnum kaanaan pattunillel u have some issues. Better dont watch this kind of movies rather than commanding to avoid this kinds of dialogues. Oscars kittiya padathileyoke dialgues makkal kandaal mulli poguvello apol😄
@@stuffsinformers5795 ee film okke alkaril undakuna influence cheruthu alla . Apo ellam anagne film alle paraju thalli kalayan pattila and films are the reflection of the society. So it have to apt to the current society
I think in the tamil version the director of vikram vedha can do the remake of ayyapanum koshiyum because r.madhavan in the role of ayyapan nair and vijay sethupathi in the role of koshi kurian it will be an amazing combination, vijay sethupathi is the only Tamil actor who can do the role of prithviraj sukumaran in the perfection who agree.💥💥💥❤❤❤.
എനിക്ക് സച്ചിയോടുള്ള ബഹുമാനം.കോശി കുര്യൻ എന്നതിന് പകരം തിരുവനന്തപുരത്തെ മഹേന്ദ്ര വർമ്മയേയോ ഒറ്റപ്പാലത്തെ കാർത്തികേയൻ മേനോനോ ഒകെ ആയിരുന്നെങ്കിൽ കുറച്ചാളുകൾ ഞങ്ങളെയുൾപ്പടെ തെറി വിളിച്ചേനെ.ഇതിപ്പോൾ കട്ടപ്പനയിലെ കത്തോലിക്കനായത്കൊണ്ട് ബി പി എൽ റേഷന്കാര്ഡുള്ള നായന്മാരും വർമ്മമാരും രക്ഷപെട്ടു.
ഒരു കോണാപ്പൻ കുര്യൻ ജോൺ. ഒരു അനാവശ്യ നട്ടെല്ല്. കുനിച്ചു നിർത്തി നല്ല ഇടി ഇടിക്കാൻ തോന്നും. രഞ്ജിത്ത് നന്നായി തന്നെ പെർഫോം ചെയ്തു. പുള്ളി എഴുതിയ പഴയ രണ്ടേല്ല് കൂടുതലുള്ള അമാനുഷ കഥാപാത്രങ്ങൾ റഫറൻസ് ഉണ്ടല്ലോ.
രഞ്ജിത്ത് ഈ റോൾ തകർത്തു..... ഒരുമാതിപ്പെട്ടവന് വെറുപ്പ് തോന്നും. Hats off!
Super 👌
@@neethumolsinu6384 ❤️
Renjith sir poliyaakki
Renjith 🔥🔥
Adipoli... Look uk dialogues um acting um super. Chachan mass🔥🔥🔥🔥🔥
ഇത്രയും പുരുഷ കഥാപാത്രങ്ങൾക് ഇടയിൽ അതുക്കും മേലെ കണ്ണമ്മ എന്ന കഥാപാത്രം നിലയുറപ്പിച്ചെങ്കിൽ അത് വൻ വിജയം തന്നനെ ആണ് 👌👌👌സച്ചി സർ ❣️❣️അനിൽ ചേട്ടൻ missu😘😘
Kannamma is a side character like Jessy and that's how it remains. The only stars are Prithviraj, Biju Menon and Renjith
ബിജു ചേട്ടന്റെ ഡയലോഗ് ഡെലിവറി ഒരു രക്ഷയുമില്ല
കോട്ടയത്തും പത്തനംതിട്ടയിൽ ഇതുപോലുള്ള കാരണവന്മാർ ഒരുപാടുണ്ട്......എൻറെ അപ്പച്ചൻ ൻറെ സ്വഭാവം ഇത് തന്നെയാണ്....
KL .3 Pathanamthitta karan 🔥💪😎
Kl. 05 🔥
Uff
തൃശൂർ രിലും ഉണ്ട് മോനെ ഇതു പോലത്തെ കുറെ അയ്റ്റം 😄😄
👍👍👍👍
രഞ്ജിത്ത് 👍❣️
Ranjit eth scenelan bro ??
@@janardhananpc4802 പ്രിത്വിയുടെ അപ്പൻ ഡയറക്ടർ രഞ്ജിത്ത് ആണ് ബ്രോ...
@@Linsonmathews tnq bro
രഞ്ജി sir nte കൂടെ എന്ന സിനിമയിലെ soft aaya കഥാപാത്രം കണ്ടാൽ thonno ഇമ്മാതിരി കിടിലൻ performar ആണെന്ന്🔥🔥🔥❤️
Satyam
Very true ☺️☺️☺️
*Best malayalam movie ever*
*എക്കാലത്തെയും മികച്ച മലയാള സിനിമ*
Vere padangalonnum kandittille?
Enthuvade
2010 nu sesham irangunna newgen pe koothukalil nalloru film.
❤️
താങ്കൾ 2020 മുതൽ ആണോ പടങ്ങൾ കാണാൻ തുടങ്ങിയത് 🙊
വണ്ടിയോടിക്കലാണ് ഉപദേശിക്കലല്ല കുമാരന്റെ പണി........ അങ്ങോട്ട് മാറി നിക്കടാ 🔥🔥🔥
❤️
😳😳😁😁😂😂
Powerful dialogues.... super movie
1:03 aa character inte sobavam kanicha scene.. velakaaran aairnit koodi chaya vangumpol kaal thazhe vekkunnu
Good observation. ഇത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. This is director's and script writer's brilliance. Brilliant movie.
@@vinodkrishnan-global-citizen 🙂💯
അഞ്ഞൂറാനെ ഓർമ്മിപ്പിക്കും രഞ്ജിത്ത് ന്റെ ഡയലോഗ്
രഞ്ജി ഏട്ടന്‍ ❤️
പടം കാണുമ്പോൾ കുരിയന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കാൻ തോന്നും അത് തന്നെയാണ് വേണ്ടതും രഞ്ജിത്ത് സാർ സൂപ്പർ ആയി ആ റോൾ ചെയ്തു
Miss you sachy sir and anil nedumangadu😭😭😭😭😭😭😭🙏🙏🙏🙏
The Megastar Complete Actor Prithviraj 🤩🤩🤩🤩🤩🤩👍
Kollalo kali
Biju menon🔥💪
Prithvi 🔥🔥
Indeed 👍🔥...
Rajuvettan 🔥❤️
0:48 പിസി ജോർജ് 🔥
Ranjith turned the entire movie... Aaj oru dialogue I'll... Allangi aah prasnam avade ternnenee.. 🤣🤣😃😃
രാജുവേട്ടൻ ഫാൻസ് 💥🔥
Ettan ❤️😘
அருமையான படம்..
Chance less bro
രഞ്ജിത്ത് എന്നാ കനത്ത ഡയലോഗ് ഡെലിവറി....ശരിയായ അഞ്ഞൂറാൻ....
Suspensionta scene upload cheyyoo
കുമാരൻ❤️
ഇങ്ങനെത്തെ അച്ഛന്മാരുണ്ടേൽ jail full ആവും 😂
😅
എവിടെ അതിനുമുൻപ് നാട്ടുകാരടിച്ചേപ്പ് തിരിക്കൂലേ?? 🥴🥴😳
@@augustinethomas7302 😂
True
ഭാര്യ.. അമ്മ എന്നൊക്കെ പറഞ്ഞാൽ അതിന്റെ വില.. അവർക്കു പ്രായം കുടുംതോറും വർധിക്കും..അവരെ ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കരുത് അതുകൊണ്ട് ഇ വക ഡയലോഗ് വേണ്ട...
Cinema allel kala ennulla perspectivil ningalke idhonnum kaanaan pattunillel u have some issues. Better dont watch this kind of movies rather than commanding to avoid this kinds of dialogues. Oscars kittiya padathileyoke dialgues makkal kandaal mulli poguvello apol😄
Woke man
@@stuffsinformers5795 ee film okke alkaril undakuna influence cheruthu alla . Apo ellam anagne film alle paraju thalli kalayan pattila and films are the reflection of the society. So it have to apt to the current society
Kuriyan jhone 🔥🔥🔥🔥🔥
😹😹
Full movie id
Joly cheythathin enikk koolikittitund medal Venda -sentimental and psychological move😭
*Bro...
Plz upload full movie*
Nerivinte karyathil korachu shamam ulla koottathila avan 1:56
ranjith kidilan abhinayam
Plsz upload full movie
E movie yuda link undo friends
PC George = K C George
Poonjar = Kaanjaar
അയ്യേ ആ ഊംബനോ
അനിൽ നെടുമങ്ങാട് ♥️🌹
പ്രീഡിഗ്രി തൊറ്റവൻ ഹവിൽദാർ കേട്ടപ്പോൾ വിഷമം തോന്നുന്നു അതിലും മുകളിൽ പോകാൻ പറ്റും
ഹെവി ഡയലോഗെ 💥
Kuriyan John🔥
Sachi sir....
ഹേമ കമ്മറ്റി റിപ്പോർട്ട്, ഈ പറഞ്ഞത് ശരിയാ. ഈ സിനിമയിൽ അഭിനയിച്ചവർ എല്ലാം adjustment ന് സമ്മതിച്ചായിരിക്കും.
Cinems full idumo plzz
Vijayaraghavan...kurian John...not Ranjith..or Ranji Panikker
I think in the tamil version the director of vikram vedha can do the remake of ayyapanum koshiyum because r.madhavan in the role of ayyapan nair and vijay sethupathi in the role of koshi kurian it will be an amazing combination, vijay sethupathi is the only Tamil actor who can do the role of prithviraj sukumaran in the perfection who agree.💥💥💥❤❤❤.
I say vice-versa...ayappan nair as vijay sethupathi and koshikurian as madhavan
@@cr-fitnessvlogs5530 I agree
Poli oru fight scene upload cheyyumo...pls
I need full movie link
Sachi chettan namme vittuu pooyii ellekkill eghanne tte orrupaadu nallla movies kittuu maarruunnu na mma ku sa 🥺
Pls comment the movie link
Ithupole ulla scenes iniyum idumo. Plss
Pre degree jayichavanum Havildar aakaam siree....
Degree ullavanum.
സത്യം
അങ്ങനെ രുബിയും പിള്ളാരും ഒഴിച്ച് എല്ലാം ജെയിൽ കേറും,😂
ഒരു നടന്മാർക്കും ഈ അച്ചായൻ scene ചേരില്ല.പക്ഷെ രാജു ഏട്ടൻ ചെയ്‌താൽ powli ആണ്
എനിക്ക് സച്ചിയോടുള്ള ബഹുമാനം.കോശി കുര്യൻ എന്നതിന് പകരം തിരുവനന്തപുരത്തെ മഹേന്ദ്ര വർമ്മയേയോ ഒറ്റപ്പാലത്തെ കാർത്തികേയൻ മേനോനോ ഒകെ ആയിരുന്നെങ്കിൽ കുറച്ചാളുകൾ ഞങ്ങളെയുൾപ്പടെ തെറി വിളിച്ചേനെ.ഇതിപ്പോൾ കട്ടപ്പനയിലെ കത്തോലിക്കനായത്കൊണ്ട് ബി പി എൽ റേഷന്കാര്ഡുള്ള നായന്മാരും വർമ്മമാരും രക്ഷപെട്ടു.
athu pande angane aanallo ..christyanikale moshamayi chitreekarichal chodikkanum parayanum aarum illalo..hindukkale aanu ingane chiteekarichath enkil sankikal ivide cinema bahishkkaranam kalapam okke nadathiyene..
@@alangervasis njan athalla udeshichathu.cinimayile naayakan madambi anenkil Nayanmare anu ellavarum cheetha vilikuka atha paranje
@@vishnulalkrishnadas6262 bro adhum Aalukal ezhudunnedelle….? Idh poole
Savarana Fascist Manobhavam
Ennoke paranju varum
@@mtech1278 Athippo oro keezhvazhakkangal aavumbo....
Poli
👌
Super film...Romanjification
Hi
2.30 നെയ്യൻസ് ഫ്യൂൽസ് അഗളി അട്ടപ്പാടി... തിയേറ്ററിൽ ഈ സീൻ ഇല്ലല്ലോ
Amammmmmm
Ranjith 🔥Prithviraj 🔥anil nedumangad
Biju menon 🔥💪
ഈ സിനിമയിൽ യഥാർത്ഥ തോൽവി ആരാണ്...
വിജയ് രാഘവൻ ചെയ്യുവായിരുന്നേൽ അടിപൊളിയായിരുന്നു 💥💥
രഞ്ജിത്ത് ആ റോൾ നന്നാക്കിട്ടുണ്ട്
@@rashid4547 പിന്നല്ല 👍
രഞ്ജിത്ത് വെറുപ്പിച്ചു
എനിക്ക് അങ്ങനെ തോന്നി രഞ്ജിത്ത് കുറച്ചു നാടകീയത ആയി, വിജയരാഘവൻ ആകണം ആയിരുന്നു
Vijayragvn okke immathiri role kure cheythdaa..
Ed freshaa.. nannyi cheythuu
Havildar paranjanl entha
👍
ഇത് ആണുങ്ങളുടെ സിനിമ 🔥🔥🔥🔥🔥🔥🔥🔥🔥🔥
koppann..uncivilized fellows..
@àbédèM 😂
@@ardradeva7679 entha mole aanungal illengil nee undavilathilla ortho.
@@arunjoseph7354 ee sperm mathram indayittu oru karyavum illa . Sperm lifeless anu unless it grows in ovum
@@maadu7364 ariyado pakshe patriachy phenomenon ennath manasilakkanam aanugalude vila ariyatha kure liberal ookanmar.
🔥🔥
Sachi 🙏🙏🙏
രഞ്ജിത് സാർ ദേഷ്യപ്പെട്ടാലും ചെവിക്കല്ല് പോകുന്നത്
Hii supar
👍👍👍
😊
രഞ്ജിത്തിന് പകരം വിജയരാഘവൻ ചെയ്യേണ്ടിയിരുന്ന വേഷം.
No. Siddique
അവൻ ചാണ്ടിയുടെ മകൻ 🔥
Renjith mass aki vechatond🔥
രഞ്ജിത്ത് എന്താ കുഴപ്പം 🥲
🫠❤️🔥
KL-3 KL-5 Character Prithvi
PC annnann
കുര്യൻ 👍👍ok
I think it must stop the dialoge like calling Mother and Father in films. Is not a education way. ☝
RAJUVETTAN 🔥❤️
ചാച്ചൻ
ആളറിഞ്ഞു കളിക്കടാ.....
🤩
Master kand atinn shesham ullavar like adi
Athum ithumayi entanavo bandam
K. C. George=P.C.George🔥
😁😁😁😳😳😳😳😀😀😀😀😀🙏
3:56
ഊണ് വഴീലും കിട്ടും 😂
Ranji Panicker.. would have been d best choice
Laal 🔥🔥 would have made this chaachan mass 🔥
@ഡിങ്കു ഭായ് oh i forgot him .he is also apt 🔥
*എന്നാലും ഊണു കഴിച്ചിട്ട് വിടാരുന്ന്*
😃😃😃
കോശിക്ക് പുറത്തു നിന്ന് മന്തി അടിക്കാനുള്ള നമ്പർ ആണ് 😄
@@sk993b 🤣🤣അത് പൊളിച്ചു,😂😂
@@sk993b കോശിക്ക് ഹോട്ടലിലെ ഷവായി ആണിഷ്ട്ടം....😂
😆😆😆😆
ഞാൻ K C ജോർജ് കാഞ്ഞാർ MLA
how is kerala ganster families
Pc George sir ne nice ayi onnu, eeh?
സിദ്ദിഖ് ഇക്കാക്ക് ഉള്ള റോൾ ആയിരുന്നു.... ഇങ്ങേരു 🥴🥴...
vera levelayi cheythu
രഞ്ജിത്ത് 🔥
KC George kanjaar MLA 😂😂😂
Award kittenttanthu aa police officer മരിച്ചു പോയ പച്ച മനുഷ്യൻ
Immathiri oru peratta kilavan....Shaeee 😬
Thii
Unnecessary ego
ഒരു കോണാപ്പൻ കുര്യൻ ജോൺ. ഒരു അനാവശ്യ നട്ടെല്ല്. കുനിച്ചു നിർത്തി നല്ല ഇടി ഇടിക്കാൻ തോന്നും.
രഞ്ജിത്ത് നന്നായി തന്നെ പെർഫോം ചെയ്തു.
പുള്ളി എഴുതിയ പഴയ രണ്ടേല്ല് കൂടുതലുള്ള അമാനുഷ കഥാപാത്രങ്ങൾ റഫറൻസ് ഉണ്ടല്ലോ.
Ath pulli ezhutiyatalla..Renji Panicker ezhutiyat aan..
False prestige and ego
Ithanu mone haram
Nthu pezhacha dialogue ahdo eyalda..ugh