എന്റെ വടക്കനപ്പാ ശരണം 🙏🙏🙏 ഉണരുന്നതും ഉറങ്ങുന്നതും ഈ പാട്ടു കേട്ടുകൊണ്ട് തന്നെ.. തുറവൂരപ്പന്റെ മണ്ണിൽ പിറന്നതേ ഭാഗ്യം ആയി കരുതുന്നു.ശർമ്മജിക്കും സുനിൽ ചേട്ടനും നന്ദി 👍
തിരുവല്ല ശ്രീ വല്ലഭക്ഷേത്രത്തിലെ കഥകളിയുടെ റീൽ വിഡിയോ കണ്ടിട്ട് വന്നതാണ്. ആദ്യമായാണ് ഈ പാട്ട് കേൾക്കുന്നത്. അതിഗംഭീരം👌 എൻ്റെ പ്രദേശത്തിന് അടുത്തുള്ള നരസിംഹമൂർത്തി ക്ഷേത്രം മാങ്ങാനം ക്ഷേത്രമാണ്. ഓം നമോ നാരായണായ 🙏 മാങ്ങാനത്തപ്പൻ ശരണം 🙏
@@sunilpallippuramofficial7641ഞാനും ഇപ്പോൾ എന്നും കേൾക്കുന്നു... അങ്ങയുടെ ശബ്ദത്തിലൂടെ.... ആനയടി നരസിംഹസ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ... 💞🙏
ഹരേ കൃഷ്ണ 🙏ഇന്നലെ (22.05.2024) നരസിംഹ ജയന്തിയ്ക്ക് എന്റെ മോൾ വൈദേഹി ഈ ഭക്തിഗാനം വെച്ച് dance കളിച്ചു... ഒരുപാട് ഒരുപാട് സന്തോഷായി എല്ലാവർക്കും...രചിച്ച ശർമ്മാജിയ്ക്കും ആലപിച്ച സുനിൽജിയ്ക്കും നരസിംഹ ഭഗവാന്റെ നാമത്തിൽ ഒരായിരം നന്ദി 🙏
രചന ഗംഭീരം 👍നരസിംഹമൂർത്തിയെ മനോഹരമായി വരച്ചുകാട്ടിയിരിക്കുന്നു അർത്ഥവത്തായ വരികളിലൂടെ.നരസിംഹമൂർത്തിയുടെ രൂപം മനസ്സിൽ തെളിയും ഇത് ശ്രവിക്കുമ്പോൾ ❤❤ആലാപനം അതിലേറെ ഹൃദ്യം.അഭിനന്ദനങ്ങൾ 🙏🙏🙏
ഭഗവാൻ്റെ ഭക്തവാത്സല്യം പൂർണമായ അവതാരം. കണ്ണുകൾ നിറയുന്നു. വരികൾ എന്തൊരു ഊർജദായകം,ഭക്തിസാന്ദ്രം. എത്ര കേട്ടാലും മതിയാവില്ല. വരികൾ എഴുതിയ മഹത് വ്യക്തിക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ!
ഈ വർഷത്തേകിടിലൻ ഭക്തി ഗാനം 👌🙏🏼.ശർമാജി ക്കും സുനിൽ sir നും കുട്ടിയും എന്റെ ആത്‍മർത്ഥമായ ആശംസകളും അഭിനന്ദനങ്ങളും 👍🏻കേട്ടു കോരിതരിച്ചുപോയി. ആ രംഗം മിന്നിമറഞ്ഞു നിന്നു. ഇതാണ് രചന. ഇതാണ് ആലാപനം. ഇതാണ് ഓർക്കേസ്ട്രാ. പറയാതെ വയ്യ. ❤❤❤❤❤❤❤❤❤❤❤👑👑👑👑👑👑👑👑👑👑👑👑👑🙋♂️
തളർന്നിരിക്കുമ്പോഴും മനപ്രയാസമുണ്ടാകുന്ന സമയത്തും ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു ഊർജ്ജം കൈവന്നതുപോലെ എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്.... പ്രത്യേകിച്ച് ആ വരികൾ "നരനല്ലനരിയല്ല നരസിംഹ രൂപ"..🙏🙏🙏
ഈ ഗാനം എഴുതിയ ആൾക്കും ഈ ശബ്ദത്തിന്റെ ഉടമയ്ക്കും 🙏🙏🙏.... ഇനിയും ഇതുപോലെ ഒരുപാട് ഗാനങ്ങൾ രചിക്കുവാൻ സാധിക്കട്ടെ....ഈ പാട്ടിന് തീർച്ചയായും എന്തോ ഒരു maic power ഉണ്ടെന്നുള്ളതിൽ സംശയമില്ല .. ഇത് കേട്ട് കഴിയുമ്പോൾ മനസിന്റെയും ശരീരത്തിന്റെയും ക്ഷീണം മാറി ഒരു energy കിട്ടുന്നു 🙏🙏🙏
നല്ല ഒരു ഫീൽ കിട്ടി. ഒപ്പം മനസ്സിന് ആകെ ഒരു ധൈര്യം. ഇത് കേട്ട് അടുത്ത നിമിഷം തന്നെ എനിക്ക് ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യം കൂടി ഉണ്ടായി 🙏താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
എന്റെ നാട് കൊല്ലം, ഞാൻ തുറവൂർ നരസിംഹ സ്വാമി ക്ഷേത്ര പരിസരത്ത് വാടകയ്ക്ക് താമസത്തിനു എത്തി, അന്നു മുതൽ ഞാൻ ഭഗവാന്റെ അമ്പലത്തിൽ പോയി തുടങ്ങി, ഇപ്പോൾ 22വർഷം ആയി ഞങ്ങൾ വന്നിട്ട്, തിരിച്ചു നാട്ടിൽ പോകാൻ പറ്റുന്നില്ല, കാരണം തിരക്കിയപ്പോൾ ജോത്സ്യർ പറയുന്നത്, നിങ്ങൾക്ക് ഒരിക്കലും നാട്ടിൽ പോകാൻ പറ്റില്ല, വ്യാഴം തടസ്സംമായി നിൽക്കുന്നു അതായത് നരസിംഹസ്വാമി നിങ്ങളുടെ കൂടെ ഉണ്ട്, അങ്ങനെ ഞങ്ങൾ ഭഗവാന്റെ നാട്ടിൽ സ്ഥലവും വിടും വാങ്ങി, മകളെ സർക്കാർ ജോലിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ചു, അങ്ങനെ ഇപ്പോൾ ഞങൾ ഭഗവാന്റെ കടുത്ത ഭക്തൻമാർ ആണ്, എന്റെ വടക്കനപ്പാ നാരായണാ കൂടെ ഉണ്ടാകണേ എന്ന് പ്രാർത്ഥിച്ചാൽ ഭഗഗവാൻ കൂടെ ഉണ്ടാകും, 100% ഉറപ്പ്,
ഓം നരസിംഹരൂപായ നമ:🙏🙏🙏🙏 കർണ്ണാനന്ദ കരവും ശ്രവ്യ മനോഹരവും ഭക്തി സാന്ദ്രവുമായ ഹൃദ്യമായ ഗാനവും ആലാപനവും ഇനിയും ഇതുപോലെ ഉള്ള ആലാപനം കേൾക്കാൻ കാത്തിരിക്കുന്നു വളരെ സന്തോഷം നന്ദി നമസ്കാരം🙏🙏🙏
@@sunilpallippuramofficial7641 ജീ തിരുവനന്തപുരത്തെശ്രീപത്ഭനാഭന്റെ നവരാത്രി ഉൽസവത്തെ കുറിച്ച് കുമാരസ്വാമിയും നങ്കയും സരസ്വതി ദേവിയുടെയും തിരുവനന്ത പുരത്തേക്ക് ഉള്ള എഴുന്നെള്ളിപ്പുംചേർന്നുള്ള ഉത്സവത്തെ കുറിച്ച് ഒരു ഗാനം എഴുതി പാടി ഇറക്കാമോ?
@@sunilpallippuramofficial7641 തിരുവനന്തപുരത്ത് നവരാത്രി ഉത്സവത്തിനെ കുറിച്ച് ഒരു ഗാനം രചിക്കണം കന്യാകുമാരി ജില്ലയിൽ നിന്നും സരസ്വതീദേവി യും നങ്കയും മുരുകനും എഴുനെള്ളി വന്ന് ഉള്ള നവരാത്രി ഉൽസവത്തെ കുറിച്ച്
🙏🙏🙏. വളരെ വളരെ എനർജി ആയതും ഭക്തി സാന്ദ്രമായതുമായ ഒരു ഗാനം മാണ്. ഇനിയും ഇതുപോലുള്ള ഗാനങ്ങൾ ആലപിക്കാനുള്ള കഴിവും അവസരങ്ങളും സർവ്വശക്തമായ ഭഗവാൻ തന്നു അനുഗ്രഹിക്കട്ടെ. സർവ്വവിധ ഭാവുകങ്ങളും ഭഗവാന്റെ നാമദേയത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഓം ശ്രീ നരസിംഹ മുർതെ, നമഹാ, എനിക്ക് മനസ്സിന് ശാന്തിയും സമാധാനവും നൽകുന്ന ഭക്തി ഗാനം. നമിക്കുന്നു ശ്രീ നരസിംഹ മൂർത്തെ. സംരക്ഷിക്കേണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏. നല്ല പാട്ട്... കേട്ടിരുന്നു ലയിച്ചു പോകും. അറിയാതെ തൊഴുതു പോകും ഭഗവാനെ 🙏🙏🙏🙏. എന്റെ വീട് ചങ്ങനാശേരി തൃക്കൊടിത്താനം ആണ്. അവിടെ അടുത്ത് നരസിംഹമൂർത്തി ക്ഷേത്രം ഉണ്ട്. എന്റെ തൃക്കൊടിത്താനത്തപ്പൻ 🙏🙏🙏🙏🙏
ഞാൻ നരസിംഹ ഭഗവാന്റെ വലിയൊരു ഭക്തനാണ്. ലക്ഷ്മി നരസിംഹസ്വാമിയുടെ ഫോട്ടോ ഞാൻ വാങ്ങി വീട്ടിൽ വെച്ചിട്ടുണ്ട്. ദിവസവും പ്രാർത്ഥിക്കും. കഴിഞ്ഞ മാസം ചോറ്റാനിക്കര ക്ഷേത്രത്തിൽ എന്റെ അമ്മ തൊഴാൻ പോയിരുന്നു. എല്ലാ മാസം വെള്ളിയാഴ്ച പോകും അങ്ങനെ എന്റെ അഭ്യർത്ഥന കേട്ട് ലക്ഷ്മി നരസിംഹ സഹസ്ര നാമ സ്തോത്രത്തിന്റെ ബുക്ക് വാങ്ങി സന്ധ്യ സമയത്ത് ചൊല്ലും. എത്ര കേട്ടാലും തൊഴുതാലും മതിവരില്ല നരസിംഹഭഗവാനെ തൊഴുതാൽ 🥰🥰. ഓം നമോ ഭഗവതേ നരസിംഹായ നമഃ 🙏🙏🙏🙏
ഓരോദിനവും കേൾക്കുമ്പോ അതെ പുതുമ എന്നും കേൾക്കുന്നു ഞാൻ എല്ലാ ദിവസവും ഒരേ feelings കേൾക്കുമ്പോ അറിയാതെ കണ്ണുനീർ ധാരയായി വരുന്നു നരനല്ല മൃഗമല്ല... നരസിംഹ രൂപം 🙏🏻🙏🏻🙏🏻 ഓം നൃസിംഹ രൂപായ നമോ നമഃ 🙏🏻🙏🏻🙏🏻.......നാരായണായ നമഃ ♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
നല്ല energy feeling തരുന്ന വരികളും ആലാപനവും... 🙏🙏🙏 അവസാനത്തെ നാല് വരി കുട്ടികളെ സംബന്ധിച്ചതു വളരെ അന്വർത്ഥം ആണ്. ഇത്രയെങ്കിലും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാനും അത് അവർക്കു വേണ്ടപോലെ മനസ്സിലാക്കാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
നമസ്കാരം..... ശരിക്കും ഇതിന്റെ രചന ശർമ്മജി ആണോ..... മുൻപും കേട്ടിട്ടുണ്ട് യൂട്യൂബിൽ.... നന്ദഗോവിന്ദ ഭജൻ.... എന്ന ചാനലിൽ.... വളരെ ഭംഗി യായിട്ടുണ്ട്... Power full mantra.... 🥰🙏🙏🙏😊l
ഇത് എനർജി song ആണ് എന്നു പറയുന്നത് സത്യമാണ്....നരസിംഹം,ഹനുമാൻ മന്ത്രങ്ങൾക്കും ഗീതങ്ങൾക്കും അപാര ശക്തിയാണ്...അത് പാടുമ്പോൾ അല്ലെങ്കിൽ കേൾക്കുമ്പോൾ നമ്മുക്ക് കിട്ടുന്ന എനർജി പോലെ പ്രകീർത്തിക്കുന്ന പ്രകാരം ദൈവത്തിന്റെ ശക്തിയും വർധിക്കും... 🙏🏻🙏🏻🙏🏻🕉️.
വളരെ വളരെ നന്ദി... നന്ദി... താങ്സ്.... എങ്ങിനെ എഴുതി എടുക്കാൻ പറ്റും ഓർത്തു ഇരുന്നപ്പോൾ ആണ് എഴുതി കാണിച്ചഭഗവാൻ എല്ലാനന്മ കളും തരും... ഉറപ്പു... സത്യം... അത്ര ക്കു വിഷമിച്ചിരികുമ്പോൾ ആണ്... അതിനു എത്ര പറഞ്ഞാലും മതി വരില്ല ഞാൻ അമ്പലത്തിൽ പാടാറുണ്ട് നാളെ പാട് വാൻ ഉള്ള തു ആണ്
എന്റെ വടക്കനപ്പാ ശരണം 🙏🙏🙏 ഉണരുന്നതും ഉറങ്ങുന്നതും ഈ പാട്ടു കേട്ടുകൊണ്ട് തന്നെ.. തുറവൂരപ്പന്റെ മണ്ണിൽ പിറന്നതേ ഭാഗ്യം ആയി കരുതുന്നു.ശർമ്മജിക്കും സുനിൽ ചേട്ടനും നന്ദി 👍
വളരെ സന്തോഷം 🙏
തിരുവല്ല ശ്രീ വല്ലഭക്ഷേത്രത്തിലെ കഥകളിയുടെ റീൽ വിഡിയോ കണ്ടിട്ട് വന്നതാണ്. ആദ്യമായാണ് ഈ പാട്ട് കേൾക്കുന്നത്. അതിഗംഭീരം👌
എൻ്റെ പ്രദേശത്തിന് അടുത്തുള്ള നരസിംഹമൂർത്തി ക്ഷേത്രം മാങ്ങാനം ക്ഷേത്രമാണ്.
ഓം നമോ നാരായണായ 🙏
മാങ്ങാനത്തപ്പൻ ശരണം 🙏
വളരെ സന്തോഷം 🙏
മാങ്ങാനത്തപ്പൻ ❤
കേൾക്കാൻ വൈകിപോയല്ലോ. കൃഷ്ണാ. ഗുരുവായൂരപ്പാ 🙏🙏❤
ഇനി എന്നും കേൾക്കാല്ലോ 🙏🌹❤️
🙏🙏🙏
@@sunilpallippuramofficial7641ഞാനും ഇപ്പോൾ എന്നും കേൾക്കുന്നു...
അങ്ങയുടെ ശബ്ദത്തിലൂടെ....
ആനയടി നരസിംഹസ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ... 💞🙏
ഹരേ കൃഷ്ണ 🙏ഇന്നലെ (22.05.2024) നരസിംഹ ജയന്തിയ്ക്ക് എന്റെ മോൾ വൈദേഹി ഈ ഭക്തിഗാനം വെച്ച് dance കളിച്ചു... ഒരുപാട് ഒരുപാട് സന്തോഷായി എല്ലാവർക്കും...രചിച്ച ശർമ്മാജിയ്ക്കും ആലപിച്ച സുനിൽജിയ്ക്കും നരസിംഹ ഭഗവാന്റെ നാമത്തിൽ ഒരായിരം നന്ദി 🙏
വളരെ സന്തോഷം 🙏🥰
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
രചന ഗംഭീരം 👍നരസിംഹമൂർത്തിയെ മനോഹരമായി വരച്ചുകാട്ടിയിരിക്കുന്നു അർത്ഥവത്തായ വരികളിലൂടെ.നരസിംഹമൂർത്തിയുടെ രൂപം മനസ്സിൽ തെളിയും ഇത് ശ്രവിക്കുമ്പോൾ ❤❤ആലാപനം അതിലേറെ ഹൃദ്യം.അഭിനന്ദനങ്ങൾ 🙏🙏🙏
വളരെ സന്തോഷം 🌹❤️
Super song 🙏
🙏🏻🙏🏻
ഓരോ ദിവസവും ഇത് കെട്ടവരൊക്ക കേൾക്കുന്നുണ്ടാവും. അവരോരുത്തരും ഈ ശബ്ദം എന്നും ഇങ്ങനെ ഉണ്ടാവാൻ.... പ്രാർത്ഥിക്കും 🙏🙏🙏🙏🙏
മഹാഭാഗ്യം 🌹🙏❤️
Hi. Very very nice ❤
Nice👍👍👍👍👍👍👍👍👍👍👍🪔🪔🪔🦚🦚🦚☸️☸️
ഭഗവാൻ്റെ ഭക്തവാത്സല്യം പൂർണമായ അവതാരം. കണ്ണുകൾ നിറയുന്നു. വരികൾ എന്തൊരു ഊർജദായകം,ഭക്തിസാന്ദ്രം. എത്ര കേട്ടാലും മതിയാവില്ല. വരികൾ എഴുതിയ മഹത് വ്യക്തിക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ!
🙏🙏🙏🙏
ഈ വർഷത്തേകിടിലൻ ഭക്തി ഗാനം 👌🙏🏼.ശർമാജി ക്കും സുനിൽ sir നും കുട്ടിയും എന്റെ ആത്‍മർത്ഥമായ ആശംസകളും അഭിനന്ദനങ്ങളും 👍🏻കേട്ടു കോരിതരിച്ചുപോയി. ആ രംഗം മിന്നിമറഞ്ഞു നിന്നു. ഇതാണ് രചന. ഇതാണ് ആലാപനം. ഇതാണ് ഓർക്കേസ്ട്രാ. പറയാതെ വയ്യ. ❤❤❤❤❤❤❤❤❤❤❤👑👑👑👑👑👑👑👑👑👑👑👑👑🙋♂️
വളരെ സന്തോഷം 🌹💐❤️
@@sunilpallippuramofficial7641 എത്രകേട്ടാലും മതി വരുന്നില്ല 🙏🙏🎉
Thank you ❤️❤️❤️❤️
👍👍👍👍👍👍👍👍👍👍👍☸️☸️☸️☸️☸️🦚🦚🦚🦚🕉️🕉️🕉️🕉️🪔🪔🪔🪔🐚🐚🐚🐚🐚
തളർന്നിരിക്കുമ്പോഴും മനപ്രയാസമുണ്ടാകുന്ന സമയത്തും ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു ഊർജ്ജം കൈവന്നതുപോലെ എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്.... പ്രത്യേകിച്ച് ആ വരികൾ "നരനല്ലനരിയല്ല നരസിംഹ രൂപ"..🙏🙏🙏
🙏🙏🙏🙏
ആനയടി ശ്രീ നരസിംഹ സ്വാമി അങ്ങേയ്ക്കു ഇതു പോലെ ഉള്ള ഭക്തി ഗാനങ്ങൾ തയ്യാറാക്കുവാൻ കഴിവും ശക്തിയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
🙏🙏🙏🙏
🙏🙏🙏
jhhjjj
jk
cvv
a
A
A
As
AZxnñmlpplopppbñhkjjjhhhhhiujkllpppp0jl kb@@sunilpallippuramofficial7641
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
ഞാൻ ദിവസവും രാവിലെ ഈ സോങ് കേട്ടാണ് ജോലിക്കു പോകുന്നത് ഒരു പ്രത്യേക എന്നർജിയാണ് ഇത് പാടിയവർക്കും എഴുതിയവർക്കും എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
വളരെ സന്തോഷം 🌹❤️
വീഡിയോ മാറ്റാൻ എന്തെങ്കിലും തക്കതായ കാരണം ഉണ്ടയിക്കനും. പക്ഷേ ഭക്തന് nastamayi atyadbutha experience. ദയവായി upload ചെയ്താലും... അതുകൊണ്
ഞാനും അതേ പേടി മാറും
🙏🏻❤️❤️
ഞാനുണ്ട് കൂടെ എന്ന് ഭഗവാൻ പറയുന്ന ഫീൽ ആണ് ഈ പാട്ടു കേൾക്കുമ്പോൾ ..... കൃഷ്ണാ ഹരേ ......🙏
വളരെ സന്തോഷം 🙏
സത്യം ❤
Correct
അതി മനോഹരമായ വർണ്ണന - ഗംഭീരമായ ശബ്ദവിന്യാസം- നരസിംഹഭഗവാൻ മുൻപിൽ നില്ക്കുമ്പോലെ - ഓം നമോ ഭഗവതേ വാസുദേവായ ! "നാരസിംഹ രൂപായ നമോ നമ:
വളരെ സന്തോഷം 🙏
Om🔥🔥🔥🔥🔥🔥
☸️☸️☸️☸️☸️☸️☸️🐚🐚🐚🐚🐚🦚🦚🦚🦚
ഫ്ഡ്ജ്കച്ക്ജ്ഹ്ഹ്ഹഹ്ഹസ്ബിഫ്വ്ഫ്നടനബഫ്ബ്ണ്ടമഫ്ണ്ടൺഫ്‌ബിഫ്ൺഫ്ൺഫ്ൺഫ്ങ്ബ്ങ്ങ്ജഗ്ങ്ജഫ്ജഗ്ജഗ്ജഗ്ജഗജ്‌ങ്ഞ്ഗ്ജഫ്ജഫ്ജ്ഫ്ജഫ്ൻഫഹ്ഫിഫഹത്ഫഹ്ഹ്ഫ്‌ജഫ്ജഫ്ജഫ്ജ്ഫ്ജഫ്‌ഹ്ഹഫ്തഹ്ഫഹ്ഹ്‌ൺഫ്ജ്ഡ്ജ്ഡ്ജ്ജ്ഡ്ജ്ഹ്ഡ്ജ്ഡ്ജ്ജ്ഡ്സ്ജ്ജ്ഡ്ണ്ടണ്ടമെസ്സന്നസ്‌നസൻസ്‌നസ്ഖ്സ്മാസംസ്വാജ്ഡ്ന്നഫിൻഫ്ണ്ടണ്ടൻഡ്‌ഡിന്നടനസണ്ടണ്ടനെബ്സ്ബടുബഡ്‌ണ്ടന്ദന്ധഡ്ഞ്ഫ്ണ്ടണ്ടന്ധ്ധ്ധ്ദ്ബ്ബർബ്ഡ്ജ്ർജജ്ഡ്ഞംഡിഎംസി ഗ്ഗ്‌ബിണമ്മ വ്ഹജ്‌ജഫ്റ്റ്യ്‌ജഗ്ഡ്ജ് vgjk😅
ഇത് എനർജി song ആണ്. ഞാൻ എപ്പോഴും കേൾക്കാറുണ്ട്. കോരി തരിച്ചു പോകും.
വളരെ സന്തോഷം 🌹💐🙏
Correct. Bhagavane neril kanuna pole anu ith kelkumbol
Thank you 💐🌹
സത്യം. മനസ്സ് തളരുമ്പോൾ കേൾക്കാൻ പറ്റിയ പ്രാർത്ഥന 🙏🙏🙏
Sathyam😍
ഈ ഗാനം എഴുതിയ ആൾക്കും ഈ ശബ്ദത്തിന്റെ ഉടമയ്ക്കും 🙏🙏🙏.... ഇനിയും ഇതുപോലെ ഒരുപാട് ഗാനങ്ങൾ രചിക്കുവാൻ സാധിക്കട്ടെ....ഈ പാട്ടിന് തീർച്ചയായും എന്തോ ഒരു maic power ഉണ്ടെന്നുള്ളതിൽ സംശയമില്ല .. ഇത് കേട്ട് കഴിയുമ്പോൾ മനസിന്റെയും ശരീരത്തിന്റെയും ക്ഷീണം മാറി ഒരു energy കിട്ടുന്നു 🙏🙏🙏
വളരെ സന്തോഷം 🙏🙏
om namo narayan ay🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
നിറഞ്ഞ ഭക്തിയോടെ വളരെ സന്തോഷം.
വളരെ സന്തോഷം 🙏🙏🙏🙏
🇮🇳🇲🇲🇯🇵🦢🦢🦢🦢🦢🙌👏👏👏👏👏
ശ്രീനരസിംഹമൂർത്തിയുടെ തിരുനടയിൽ എനിക്ക് നാടൻപാട്ട് പാടാൻ അവസരം കിട്ടി. ഓം നമോ നാരായണായ 🌿🌿🌿
ഓം നമോ നാരായണായ
നല്ല ഒരു ഫീൽ കിട്ടി. ഒപ്പം മനസ്സിന് ആകെ ഒരു ധൈര്യം. ഇത് കേട്ട് അടുത്ത നിമിഷം തന്നെ എനിക്ക് ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യം കൂടി ഉണ്ടായി 🙏താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
വളരെ സന്തോഷം 🙏🌹
വാക്കുകൾക്കതീതം 👏👏
അടുത്ത മാസം തുറവൂർ നരസിംഹ സ്വാമി ക്ഷേത്രത്തിൽ പോകുന്നുണ്ട് ഈ ഗാനം കേട്ടതിനു ശേഷമാണ് ഈ ക്ഷേത്ര ത്തെ കുറിച്ച് അറിഞ്ഞത്🙏
വളരെ സന്തോഷം 💐🌹🙏
ആലുവ കടങ്ങല്ലൂർ ഉണ്ട് നരസിംഹ സ്വാമി ക്ഷേത്രം.
എന്റെ നാട് കൊല്ലം, ഞാൻ തുറവൂർ നരസിംഹ സ്വാമി ക്ഷേത്ര പരിസരത്ത് വാടകയ്ക്ക് താമസത്തിനു എത്തി, അന്നു മുതൽ ഞാൻ ഭഗവാന്റെ അമ്പലത്തിൽ പോയി തുടങ്ങി, ഇപ്പോൾ 22വർഷം ആയി ഞങ്ങൾ വന്നിട്ട്, തിരിച്ചു നാട്ടിൽ പോകാൻ പറ്റുന്നില്ല, കാരണം തിരക്കിയപ്പോൾ ജോത്സ്യർ പറയുന്നത്, നിങ്ങൾക്ക് ഒരിക്കലും നാട്ടിൽ പോകാൻ പറ്റില്ല, വ്യാഴം തടസ്സംമായി നിൽക്കുന്നു അതായത് നരസിംഹസ്വാമി നിങ്ങളുടെ കൂടെ ഉണ്ട്, അങ്ങനെ ഞങ്ങൾ ഭഗവാന്റെ നാട്ടിൽ സ്ഥലവും വിടും വാങ്ങി, മകളെ സർക്കാർ ജോലിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ചു, അങ്ങനെ ഇപ്പോൾ ഞങൾ ഭഗവാന്റെ കടുത്ത ഭക്തൻമാർ ആണ്, എന്റെ വടക്കനപ്പാ നാരായണാ കൂടെ ഉണ്ടാകണേ എന്ന് പ്രാർത്ഥിച്ചാൽ ഭഗഗവാൻ കൂടെ ഉണ്ടാകും, 100% ഉറപ്പ്,
ഭഗവാന്റെ എല്ലാ ഭക്തി ഗാനങ്ങളും കേൾക്കുമ്പോൾ കോരിത്തരിച്ചു പോകും വടക്കനപ്പാ,,,
മഹാഭാഗ്യം
ഓം നരസിംഹരൂപായ നമ:🙏🙏🙏🙏 കർണ്ണാനന്ദ കരവും ശ്രവ്യ മനോഹരവും ഭക്തി സാന്ദ്രവുമായ ഹൃദ്യമായ ഗാനവും ആലാപനവും ഇനിയും ഇതുപോലെ ഉള്ള ആലാപനം കേൾക്കാൻ കാത്തിരിക്കുന്നു വളരെ സന്തോഷം നന്ദി നമസ്കാരം🙏🙏🙏
വളരെ സന്തോഷം 🙏🙏🙏🙏
മനോഹരമായ ഗാനം അനുഗ്രഹീത രചന മികച്ച ആലാപനം ഈ ഗാനം നൂറ്റാണ്ടുകൾ ഭക്തർ പാടി കേൾക്കും
🙏🙏🙏🙏
@@sunilpallippuramofficial7641 ജീ തിരുവനന്തപുരത്തെശ്രീപത്ഭനാഭന്റെ നവരാത്രി ഉൽസവത്തെ കുറിച്ച് കുമാരസ്വാമിയും നങ്കയും സരസ്വതി ദേവിയുടെയും തിരുവനന്ത പുരത്തേക്ക് ഉള്ള എഴുന്നെള്ളിപ്പുംചേർന്നുള്ള ഉത്സവത്തെ കുറിച്ച് ഒരു ഗാനം എഴുതി പാടി ഇറക്കാമോ?
@@sunilpallippuramofficial7641 തിരുവനന്തപുരത്ത് നവരാത്രി ഉത്സവത്തിനെ കുറിച്ച് ഒരു ഗാനം രചിക്കണം കന്യാകുമാരി ജില്ലയിൽ നിന്നും സരസ്വതീദേവി യും നങ്കയും മുരുകനും എഴുനെള്ളി വന്ന് ഉള്ള നവരാത്രി ഉൽസവത്തെ കുറിച്ച്
ആഹാ അതിമനോഹരം. എന്റെ കൃഷ്ണ 🙏🏼🙏🏼🙏🏼
ഓം നമോ നാരായണായ 🙏
@@sunilpallippuramofficial7641നാരായണ 🙏😊
എത്ര കേട്ടിട്ടും മതിയാകുന്നില്ല മാസങ്ങളായിട്ടും
🙏🌹❤️
രചന മുതൽ ആദ്യവസാനം. മനോഹരം ഒന്നും പറയാനില്ല. അത്ര മനോഹരം 👌❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏. വളരെ വളരെ എനർജി ആയതും ഭക്തി സാന്ദ്രമായതുമായ ഒരു ഗാനം മാണ്. ഇനിയും ഇതുപോലുള്ള ഗാനങ്ങൾ ആലപിക്കാനുള്ള കഴിവും അവസരങ്ങളും സർവ്വശക്തമായ ഭഗവാൻ തന്നു അനുഗ്രഹിക്കട്ടെ. സർവ്വവിധ ഭാവുകങ്ങളും ഭഗവാന്റെ നാമദേയത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
വളരെ സന്തോഷം 🌹🌹🌹
❤❤❤
ഈ ഗാനം കേൾക്കുമ്പോൾ മനസ്സിനുള്ളിൽ നിറയുന്ന ശക്തിയും, ഊർജവും,ആത്‍മവിശ്വാസവും 🔥🔥🔥 നരസിംഹയരൂപയാ നമോ നമഃ ♥️🙏
🙏🙏🙏🙏
ഓം ശ്രീ നരസിംഹ മുർതെ, നമഹാ, എനിക്ക് മനസ്സിന് ശാന്തിയും സമാധാനവും നൽകുന്ന ഭക്തി ഗാനം. നമിക്കുന്നു ശ്രീ നരസിംഹ മൂർത്തെ. സംരക്ഷിക്കേണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
വളരെ സന്തോഷം 🙏🙏
എന്റെ മോന്റെ favorite song ആണ്. അവൻ പാടാറുണ്ട് ഇത്. 🙏🙏🙏
വളരെ സന്തോഷം 🙏🌹
ഈയിടെ അഹോബി ലം പോയി നവ നരസിംഹ മൂർത്തി ക്ഷേത്രങ്ങളിൽ ദർശനം നടത്തി
ഈ ഗാനം ഒരു പ്രത്യേക ശക്തി നൽകുന്നു
വളരെ സന്തോഷം 🙏🙏🙏🙏
മനോഹരം 🙏🙏🌹🌹🌹... കേൾക്കാൻ ഇമ്പേറുന്ന വരികൾ...
വളരെ സന്തോഷം 🙏🌹💐
ഭക്തി,തുളുമ്പുന്ന. ഒരു...നല്ല..ഗാനം..സുനിൽ.. പള്ളിപ്പുറത്തിന്...എല്ലാ.നന്മകളും...ഭഗവാൻ..ശ്രീ,കൃക്ഷണൻ..നൽകുമാറാകട്ടെ
🙏🙏🙏🙏🙏🙏🙏🙏
👍👍👍🦚🦚🦚🦚🦚💙💙💙💙💙👍👍👍krishnaaaa🦚🦚🦚🦚🦚🪔🪔🪔🪔🪔🪔🪔🌿🌿🌿🐚🐚🐚🐚🐚☸️☸️☸️☸️☸️
സൂപ്പർ രചന സംഗീതം ആലാപനം
വളരെ സന്തോഷം 🙏
🙏🙏🙏🙏. നല്ല പാട്ട്... കേട്ടിരുന്നു ലയിച്ചു പോകും. അറിയാതെ തൊഴുതു പോകും ഭഗവാനെ 🙏🙏🙏🙏. എന്റെ വീട് ചങ്ങനാശേരി തൃക്കൊടിത്താനം ആണ്. അവിടെ അടുത്ത് നരസിംഹമൂർത്തി ക്ഷേത്രം ഉണ്ട്. എന്റെ തൃക്കൊടിത്താനത്തപ്പൻ 🙏🙏🙏🙏🙏
നരസിംഹമൂർത്തി അനുഗ്രഹിക്കട്ടെ🙏
ഭഗവാനെ വടക്കനപ്പാ തെക്കനപ്പാ കുഞ്ഞിനെ രക്ഷിക്കണേ 🙏🏻🙏🏻
🙏🙏🙏🙏
ഭഗവാന്റെ അവതാരം അത്രയും ഭംഗിയായി കണ്മുൻപിൽ എന്നപോലെ കാണുവാൻ സാധിക്കുന്നു... 🙏🏻🙏🏻🙏🏻ഓം നരസിംഹരൂപായ നമോ നമഃ
ഓം നമോ നാരായണായ 🙏
ഞാൻ നരസിംഹ ഭഗവാന്റെ വലിയൊരു ഭക്തനാണ്. ലക്ഷ്മി നരസിംഹസ്വാമിയുടെ ഫോട്ടോ ഞാൻ വാങ്ങി വീട്ടിൽ വെച്ചിട്ടുണ്ട്. ദിവസവും പ്രാർത്ഥിക്കും. കഴിഞ്ഞ മാസം ചോറ്റാനിക്കര ക്ഷേത്രത്തിൽ എന്റെ അമ്മ തൊഴാൻ പോയിരുന്നു. എല്ലാ മാസം വെള്ളിയാഴ്ച പോകും അങ്ങനെ എന്റെ അഭ്യർത്ഥന കേട്ട് ലക്ഷ്മി നരസിംഹ സഹസ്ര നാമ സ്തോത്രത്തിന്റെ ബുക്ക് വാങ്ങി സന്ധ്യ സമയത്ത് ചൊല്ലും. എത്ര കേട്ടാലും തൊഴുതാലും മതിവരില്ല നരസിംഹഭഗവാനെ തൊഴുതാൽ 🥰🥰. ഓം നമോ ഭഗവതേ നരസിംഹായ നമഃ 🙏🙏🙏🙏
ഓം നമോ നാരായണായ
@@sunilpallippuramofficial7641 🙏🙏🙏
❤ വരികൾ വർണ്ണനാതീതം ❤
🙏🙏🙏🙏
വളരെ നന്നായിട്ടുണ്ട് സുനിൽ ജി
വളരെ സന്തോഷം 💐🌹
ഒരു ദിവസം എത്ര പ്രാവശ്യം ആണ് ഇത് കേൾക്കുന്ന എന്ന് പറയാൻ കഴിയില്ല.. ഭഗവാൻ നേരിൽ പ്രതിക്ഷപെട്ട ഒരു ഫീൽ ആണ്
വളരെ സന്തോഷം 🙏🙏🙏🙏
ഓരോദിനവും കേൾക്കുമ്പോ അതെ പുതുമ
എന്നും കേൾക്കുന്നു ഞാൻ
എല്ലാ ദിവസവും ഒരേ feelings
കേൾക്കുമ്പോ അറിയാതെ കണ്ണുനീർ ധാരയായി വരുന്നു
നരനല്ല മൃഗമല്ല... നരസിംഹ രൂപം 🙏🏻🙏🏻🙏🏻 ഓം നൃസിംഹ രൂപായ നമോ നമഃ 🙏🏻🙏🏻🙏🏻.......നാരായണായ നമഃ ♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏
കണ്മുൻപിൽ തെളിയുന്നു ആദിവ്യരൂപം ത്രി ക്കൊടിതാനത് നരസിംഹമൂർത്ത യേ നമോ നമഃ
ഓം നമോ നാരായണായ
കണ്ണ് നിറഞ്ഞു... ഹരേ കൃഷ്ണ 🙏🙏🙏@@sunilpallippuramofficial7641
മനോഹരം.. വരികൾ... ആലാപനം.. സഗീതം... അഭിനന്ദനങ്ങൾ..
വളരെ സന്തോഷം 🙏
A very beautiful devotional song capturing the ferocious divine self of Narasimharoopam. Thank you to all creators for this.
Thank you 💐🌹💐🌹
ഹരേ നാരായണ 🙏🙏🙏കേൾക്കുമ്പോ വല്ലാത്ത ഫീൽ ആണ് 🙏🙏🙏
വളരെ സന്തോഷം 🌹🙏
നല്ല energy feeling തരുന്ന വരികളും ആലാപനവും... 🙏🙏🙏
അവസാനത്തെ നാല് വരി കുട്ടികളെ സംബന്ധിച്ചതു വളരെ അന്വർത്ഥം ആണ്. ഇത്രയെങ്കിലും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാനും അത് അവർക്കു വേണ്ടപോലെ മനസ്സിലാക്കാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
വളരെ നല്ല ഗാനം അവതരണം സൂപ്പർ
നിർമ്മല്ലൂർ ശ്രീ നരസിംഹമൂർത്തീ ഭഗവാൻ്റെ തൃപ്പാദങ്ങളിൽ തൊഴുത് പ്രണാമമർപ്പിക്കുന്ന പ്രതീതി. എന്നെന്നുമെപ്പോഴുമെപ്പോഴും കേട്ടുകൊണ്ടിരിക്കാൻ സാധിക്കണേ നരസിംഹമൂർത്തീ ഭഗവാനോ എന്ന്കൊതിച്ചു പോയി!
🙏🙏🙏🙏
Excellent song. Respect from trivandrum
🙏🙏🙏🙏
അത്യന്തം ഭക്തി തുളുമ്പുന്ന രചനയും സംഗീതവും ആലാപനവും
🙏🙏🙏🙏
നമസ്കാരം..... ശരിക്കും ഇതിന്റെ രചന ശർമ്മജി ആണോ..... മുൻപും കേട്ടിട്ടുണ്ട് യൂട്യൂബിൽ.... നന്ദഗോവിന്ദ ഭജൻ.... എന്ന ചാനലിൽ.... വളരെ ഭംഗി യായിട്ടുണ്ട്... Power full mantra.... 🥰🙏🙏🙏😊l
അതെ.. വളരെ സന്തോഷം 🙏
@@sunilpallippuramofficial7641
🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ.... നാരായണായ നമഃ... 🙏🙏🙏
ഇപ്പോൾ ബഹ്‌റൈൻ സമയം 10.31 pm 🙏🙏🙏എത്ര കേട്ടാലും മതി വരുന്നില്ല ❤🙏
ആണോ... വളരെ സന്തോഷം 💐🌹❤️
😍😍😍😍
പ്രഹ്ലാദൻ്റെ നരസിംഹമൂർത്തിയായ ഭഗവാനേ നമിക്കുന്നു 🙏🙏🙏🙏🙏
ഓം നമോ നാരായണായ
❤❤❤ Thank you so much 🙏🙏🙏🙏 Wonderful creation.. congratulations to the divinely blessed team 🎉
Thank you 🙏🙏🙏
സുനിലേ... വളരെ ഭംഗിയായിട്ടുണ്ട് ...
മകനല്ലേ ...കുട്ടിപ്പാട്ടുകാരൻ
വളരെ സന്തോഷം 💐🌹🌹💐❤️
എന്റെ ആനയടി പൊന്നുതമ്പുരാൻ...നരസിംഹമൂർത്തി..🙏🕉️
🙏🙏🙏🙏
ഇത് എനർജി song ആണ് എന്നു പറയുന്നത് സത്യമാണ്....നരസിംഹം,ഹനുമാൻ മന്ത്രങ്ങൾക്കും ഗീതങ്ങൾക്കും അപാര ശക്തിയാണ്...അത് പാടുമ്പോൾ അല്ലെങ്കിൽ കേൾക്കുമ്പോൾ നമ്മുക്ക് കിട്ടുന്ന എനർജി പോലെ പ്രകീർത്തിക്കുന്ന പ്രകാരം ദൈവത്തിന്റെ ശക്തിയും വർധിക്കും... 🙏🏻🙏🏻🙏🏻🕉️.
🙏🙏🙏🙏
I’m just trying
Whenever
I
Feel
Energyloss
Then
Iheard
This
Song
Several
Times
Ican
Feel
LordKrisha
Through
These
Lines🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you 🌹
Such a Divinely Powerful rendition 🙏🪷🕉️
Thank you 🙏🙏🙏
ഭഗവാനെഎല്ലാവരെയും കാത്തുകൊള്ളേണമേ, ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നരസിംഹമുർത്തി യെ നമഹ തുണക്കാൻ
എപ്പോഴും കൂടെ വേണമെ..... ❤️🙏🙏🙏🙏🙏🙏❤️
🙏🙏🙏🙏
ഭഗവാൻ മുൻപിൽ നിൽക്കുന്ന പോലെ ഉള്ള അനുഭവം...ഒരു നിമിഷം എല്ലാ മറന്നു തരിച്ചു നിൽക്കുന്ന അവസ്ഥ... ഭഗവാനെ ശരണം... 🙏🙏🙏🙏🙏
വളരെ സന്തോഷം 🙏
Dhhddjdjjdjdjdhdgshdhdhfjfjfjf jdjjdhdbdgvfbxbdnbdbdhshsjjeejdjjdjdnfhfhfjfhfhhdhdhdbdbbdddbvchfjfjnfbcjfjf jdjdjdjdjjdjdjdjjdhxdjfjjfjjfjfjxjdkdjjdjfhhdjjx😅
നരസിംഹമൂർത്തിക്ക് ചേർന്ന ഗാനം. വരികൾക്കൊത്ത സംഗീതവും ആലാപനവും. അതുപോലെ നന്നായിട്ടുണ്ട്. 🙏
വളരെ സന്തോഷം 🙏🙏🙏🙏
ഗംഭീരമാക്കി.. അഭിനന്ദനങ്ങൾ🙏🏻
വളരെ സന്തോഷം 🌹💐🌹💐🌹💐
ഹരേ കൃഷ്ണാ.... 🙏
ആനയടി നരസിംഹമൂർത്തി എല്ലാവരെയും അനുഗ്രഹിക്കട്ടെ...🙏
🙏🙏🙏🙏
ഞാൻ ഒരു ക്രിസ്ത്യൻ ആണ്... ബട്ട് ഈ സോങ് കേട്ടാണ് ജോലിക്കു പോകുന്നത്
വളരെ സന്തോഷം 👍🙏🌹❤️
Amazing rendering & lyrics
Great
അഠാണ എന്ന രാഗം എത്ര കേട്ടാലും മതിവരാത്ത ഒരു രാഗം ആണ്
❤❤
🙏🏻🙏🏻🙏🏻🙏🏻
ഓം നരസിംഹ സ്വാമിയേ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻
ഗാനം കേൾക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേക സന്തോഷം 🙏🏻🙏🏻🙏🏻🙏🏻
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
🙏🙏🙏🙏
നല്ല വരികൾ നല്ല ആലാപനംവളരെ സന്തോഷം
ആശംസകൾ
Thank you 🙏🙏🙏🙏
ഗാനം ഭക്തി നിറച്ചതനെ മതിവരുന്നില്ല,
വളരെ സന്തോഷം 🌹
എത്ര കേട്ടാലും കേൾക്കാൻ തോന്നുന്നു നല്ല വരികൾ നല്ല song
വളരെ സന്തോഷം 🙏🙏🙏🙏
ഭക്തി സാന്ദ്രമായ വരികളും ആലാപനവും
വളരെ സന്തോഷം 🌹
1993 മുതൽ എല്ലാ മലയാളമാസം ഒന്നാം തിയ്യതി തുറവൂർ മഹാക്ഷേത്രത്തിൽ പോകാറുണ്ട്
Amazing 👍👍👍 എത്ര പ്രാവശ്യം കേട്ടു 🙏🙏🙏
🙏🙏🙏🙏
അതിമനോഹരമായ വർണ്ണന 💫
🙏🙏🙏🙏
വളരെ വളരെ നന്ദി... നന്ദി... താങ്സ്.... എങ്ങിനെ എഴുതി എടുക്കാൻ പറ്റും ഓർത്തു ഇരുന്നപ്പോൾ ആണ് എഴുതി കാണിച്ചഭഗവാൻ എല്ലാനന്മ കളും തരും... ഉറപ്പു... സത്യം... അത്ര ക്കു വിഷമിച്ചിരികുമ്പോൾ ആണ്... അതിനു എത്ര പറഞ്ഞാലും മതി വരില്ല ഞാൻ അമ്പലത്തിൽ പാടാറുണ്ട് നാളെ പാട് വാൻ ഉള്ള തു ആണ്
വളരെ സന്തോഷം 🙏🙏🙏🙏
ഗംഭീരം 👌♥️🙏
വളരെ സന്തോഷം 🌹❤️💐
Sunil G. Nannayittund . He garam oridavare divasavum kelkkarjndayirunnu .
Super 👌 👍
🙏🙏🙏🙏
💯💯💯💯💯👌👌👌👌👌
No words....❤❤❤
🙏🙏🙏🙏
എൻ്റെ സാഹചര്യം
എൻ്റെ ഭഗവാന്റെ എല്ലാ സമയത്തും എത്തുവാൻ സാധിക്കണേ
അതിനുള്ള സാഹചര്യം തരണേ നരസിംഹ ഭഗവാനേ...
ഓം നമോ നാരായണായ
Valare ഭക്തിപുറിതമായ vanam.❤✋
❤️💐🌹❤️
ഒരു പക്ഷെ ഞാൻ ആയിരിക്കും ഈ ഭജന ഗാനങ്ങൾ ഏറ്റവും അധികം കേട്ടത്.., Kudos to Team NANDAGOVINDAM ❤
🙏🙏🙏🙏
My Daily Energy Capsule! 🔥🙏🏻
🙏🙏🙏🙏
നല്ല അവതരണം... സുന്ദര ഗാനം 👌💕🙏🕉️🙏
🙏🙏🙏🙏
ഭഗവാൻ അവതരിച്ച പൊലെ ഓരോ അക്ഷരത്തിലും നരസിംഹമൂർത്തി നിറഞ്ഞ് നിൽക്കുന്നു
പ്രഹളാദപൂണ്യം
വളരെ സന്തോഷം 🌹🙏
Sir you are god 🙏 I dont know malayalam, but I got tears while listening to this. Raga mix is like out of the world!
Thank you very much 🙏
JAI JAI JAI JAI NARASIMHA SWAMY ELLAVARUDEYUM THETTUKUTTANGAL PORUTHU NANMA NALKENAMEA DEVAAAAA JAI JAI JAI JAI JAI.....
ഓം നമോ നാരായണായ
പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏അത്രയ്ക്ക് മനോഹരം. ഭഗവാൻ ശരണം 🙏🙏
🙏🙏🙏🙏🙏
എന്താ ഒരു ഒരു feel. എല്ലാവർക്കും നമസ്ക്കാരം
🙏🙏🙏🙏
ശ്രീ നരസിംഹ മൂര്‍ത്തി ജയന്തി
ഓം നമോ നാരായണായ 🙏🙏🙏🙏
🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
🙏🙏🙏🙏
അതി മനോഹര ഭക്തി ഗാനം
ഓം നരസിംഹ മൂർത്തിയെ നമോ നമഃഹ
🙏🙏🙏🙏
തുറവൂർ വടക്കനപ്പന്റെ പാട്ട്
🙏🙏🙏🙏
❤❤❤❤
🙏🙏🙏🙏
Ee narasimha stuti million hits katakanam... kadakkum.... om nrsmiha devaya namah
വളരെ സന്തോഷം 🙏
ഓം ശ്രീ ലക്ഷ്മി നരസിംഹായ നമഃ 🙏🙏🙏
ഓം നമോ നാരായണായ
thank you for a wonderful song of my swami 🙏🏼
🙏🙏🙏🙏
ഹരേകൃഷ്ണാ.....❤❤❤❤
🙏🙏🙏🙏
Ethra manoharamaya varikal narasimha swamiye kurichu ethuvare kettittilla njan. Kelkkum thorum kannukal niranjozhukunnu. Sharmajikku ende pranamamgal.
🙏🙏🙏
ഓം നരഹരയേ നമഃ 🙏🙏🙏 ഭഗവാനെ അവിടുത്തെ കാരുണ്യം ഇവനിൽ ഉണ്ടാകണേ 🙏🙏🙏
🙏🙏🙏🙏
Naranalla mrugamalla narasimharoopam Ravalla pakalalla nirasandhyaneram Akamalla puramalla Ummarappadiyil Vinnalla mannalla thirumadithattil🙏🙏🙏❤️❤️❤️🌹🌹🌹
💐🌹❤️
Namaskar am njanennum athiravile ee bhakthiganam ennum kelkum ethea sundaramaya varikalum aalapanavumanu kelkum thorum bhagavante samrekshanavum chaithanyavim undavum ithu pole manasine aanadam nalkiya oru ganam nalkiyathinu kondanu Kodi namaskar am 🙏🙏🙏❤️🌹 bhagavan anugrahikkatte🙏
വളരെ സന്തോഷം 🌹
വളരെ അർത്ഥമുള്ള ഭക്തിയുള്ള വരികൾ. താങ്കൾക്ക് ഇനിയും ഇതുപോലെ എഴുതാൻ സാധിക്കട്ടെ 🙏🙏🙏🙏
ഓം നരസിംഹമൂർത്തയേ നമഃ 🙏🙏🙏
Ith Ezhuthiya alk oru Dandanamaskaram 🙏🙏🙏. Paadiya aal Bhagavane kand padi .. Narayanaaa 🙏🙏🙏
🙏🙏🙏🙏
Sthambam pilarkunna Hungara sabdham
💐🌹💐🌹💐🌹
Kelkunavar full energy ⚡ aakum. ❤. Om namo narayana
🙏🙏🙏🙏
നരസിംഹരൂപായ നമഃ
ഓം നമോ നാരായണായ 🙏