ഇതിനെ വെല്ലുന്ന പായസം സ്വപ്നങ്ങളിൽ മാത്രം / payasam recipe /Muringakkaya payasam/AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 28 เม.ย. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #payasamrecipemalayalam
    #payasam
    #muringakkaya
    #specialpayasam
    #sadhyapayasam
    #palada
    #paladapayasam
    #parippupayasam
    #adapradhaman
    #onamspecialpayasam
    #muringakkayapayasam
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 281

  • @Ashokworld9592
    @Ashokworld9592 21 วันที่ผ่านมา +7

    നിങ്ങളുടെ മനോഹരമായ പാചകങ്ങൾ കാണുന്നത് ഭംഗിയാണേലും നിങ്ങളുടെ സംസാരവും ചിരിയും തമാശയും കാണുവാൻ തന്നെയാണ് മറ്റൊരു ഭംഗി....!👍👍👍👍💚💚💙💙💙❤️❤️💛💕👍

  • @user-yj4nr9jz1q
    @user-yj4nr9jz1q 21 วันที่ผ่านมา +2

    Kandappol thanne kothiyayai muringhakkaya vanghi payayasam undakkunund

  • @philominafrancis7597
    @philominafrancis7597 21 วันที่ผ่านมา +2

    Adipoli❤ ethunjanum undakinokum.

  • @janardhanankc4035
    @janardhanankc4035 8 วันที่ผ่านมา

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് മുരിങ്ങക്കായ പായസം

  • @Ashokworld9592
    @Ashokworld9592 21 วันที่ผ่านมา +6

    അജുസ് വേൾഡിന്റെ ചരിത്രത്തിലാദ്യമായി മുരിങ്ങയ്ക്കയും. ശർക്കരയും കൊണ്ടുള്ള ഗംഭീരമായ ഒരു പായസം തന്നെയാണ്...നിങ്ങൾ പ്രക്ഷകർക്കായി സമർപ്പിക്കുന്നത്... എത്ര മനോഹരമായ വിഭവം...സന്തോഷമായി.... 👍👍👍👍💚💚💚💙💙💛💛💛💕👍

    • @leenaradhakrishnan5905
      @leenaradhakrishnan5905 21 วันที่ผ่านมา

      ഒരു കൊഴുപ്പിന് കുറച്ചു ചൊവരി ചേർത്താൽ നല്ലതായിരിക്കും.

  • @lathamohan7705
    @lathamohan7705 20 วันที่ผ่านมา +1

    Super vedio ♥️ orupad sneham ❤

  • @JJA63191
    @JJA63191 21 วันที่ผ่านมา +1

    Aju's nte Drumstick Pulp Payasam recipe kalakki variety payasam aannutto definitely undakum

  • @lakshmikuttynair8818
    @lakshmikuttynair8818 21 วันที่ผ่านมา +2

    Seeing first time. Superrrr ❤❤

  • @deepajose3697
    @deepajose3697 18 วันที่ผ่านมา

    Adipoli share cheythu❤

  • @Ashokworld9592
    @Ashokworld9592 21 วันที่ผ่านมา +4

    അജുചേട്ടന് മുരിങ്ങപായസം യൂട്യൂബിലുണ്ടെന്നറിഞ്ഞപ്പോഴുള്ള ചേട്ടന്റെയൊരു വിഷമം...! അതിനൊരുകുഴപ്പവുമില്ല...ചേട്ടൻ... 👍ഞങ്ങൾ ആദ്യമായാണ് ഇത്രയും സ്വാദിഷ്ഠമായ ഒരു പായസം കാണുന്നത് നിങ്ങളിൽനിന്ന് ഗംഭീരമായിട്ടുണ്ട്.... 👍👍👍👍💚💚💚💙💜💛💛💛💛💕👍

  • @sreedevies7241
    @sreedevies7241 21 วันที่ผ่านมา +1

    Nalla oru payasam kanichu

  • @sruthipradeep6483
    @sruthipradeep6483 21 วันที่ผ่านมา +2

    Sarithechi adyam ajuattane ithilnnu pinthirippikkan nokkittum last ayappo nalla poling ayirunnu. Appo thanne aa payasathinte taste poliyanennu manassilakkam 👍. Ajuattaaaa polichu …ingalu superaattaa🤩🤩🤩👍👍

  • @teslamyhero8581
    @teslamyhero8581 21 วันที่ผ่านมา +7

    എന്ത് സാധനവും വേവിച്ചു ശർക്കര പാനിയും, തേങ്ങാപ്പാലും ചേർത്താൽ പായസമായി.. അതിൽ അണ്ടി പരിപ്പും, തേങ്ങ കൊത്തും, ഉണക്ക മുന്തിരിയും നെയ്യിൽ മൂപ്പിച്ചിട്ടാൽ പിന്നെ പറയാനുമില്ല 👌👌😋😋

  • @prajithpraveen1950
    @prajithpraveen1950 21 วันที่ผ่านมา +1

    Good video ❤

  • @vaijayanthy581
    @vaijayanthy581 20 วันที่ผ่านมา +1

    അടിപൊളി പായസം അല്ലെ, വെച്ചുനോക്കാം 👌👌👌👌

  • @SreelekhaSanjith-is9wh
    @SreelekhaSanjith-is9wh 21 วันที่ผ่านมา +1

    Super ❤️

  • @balakrishnanknair2155
    @balakrishnanknair2155 21 วันที่ผ่านมา +1

    Super payasam ..❤❤

  • @ManuK-vo2qc
    @ManuK-vo2qc 21 วันที่ผ่านมา +1

    Kanan aravana payasam pole undu..super..

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 21 วันที่ผ่านมา +1

    Super video❤❤❤

  • @Hanima265
    @Hanima265 21 วันที่ผ่านมา +2

    അടിപൊളി 🥰🥰🥰🥰🥰

  • @divyapbr
    @divyapbr 21 วันที่ผ่านมา +1

    മുരിങ്ങക്ക പായസം ഹിറ്റ് ആയല്ലോ ... 👏👏👏കാഴ്ചയിൽ അമ്പലത്തിലെ കടും പായസം പോലെ തന്നെ ഉണ്ട് 👍

  • @user-gw2mk7rr7m
    @user-gw2mk7rr7m 21 วันที่ผ่านมา +1

    Super 😊😊😊❤❤❤

  • @rubeenasadiq5693
    @rubeenasadiq5693 21 วันที่ผ่านมา +1

    Adipoli❤❤

  • @tomeldo2348
    @tomeldo2348 21 วันที่ผ่านมา +1

    എന്ത് കൊണ്ടുണ്ടാക്കിയ പായസമായലൂം പായസമല്ലേ 😋😋 ശർക്കര യും നെയ്യും തേങ്ങപ്പലും ചേർത്ത ഏത് പായസവും അടിപൊളി.. മരിങ്ങക്കായ് പായസം കണ്ടിട്ട് കൊതിയൂറുന്നു 😋😋😋

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 วันที่ผ่านมา

      അടിപൊളി ടേസ്റ്റ് ആണ് ♥️♥️♥️♥️

  • @SWADISH27
    @SWADISH27 21 วันที่ผ่านมา +7

    മുരിങ്ങ പായസം കൊള്ളാം അടിപൊളി ആണല്ലോ നല്ല ഔഷധ ഗുണം ഉള്ളത് കൊണ്ട് ആരോഗ്യത്തിന് ഉത്തമം ആണ് 🥰🥰🥰🥰

  • @arjunvk9381
    @arjunvk9381 21 วันที่ผ่านมา +2

    Good afternoon അജു ചേട്ടാ, സരിത ചേച്ചി.
    മുരിങ്ങക്കായ പായസം ഇങ്ങനെ ഉണ്ടാക്കിയാൽ നല്ല രുചിയാണ്, ആരോഗ്യത്തിനും നല്ലതാണ്. വിശദമായി ഉണ്ടാകുന്ന രീതി പറഞ്ഞു തന്നതിൽ ഒരുപാടു സന്തോഷം 🥰🥰🥰🥰🥰

  • @jazzydriven2784
    @jazzydriven2784 21 วันที่ผ่านมา +1

    erumban puli kondulla paayasam pratheekshikkunnu.....😊😊😊😊😊😊baakkiyulla muringakka kond aluva undaakkane.....

  • @manugaming5826
    @manugaming5826 21 วันที่ผ่านมา +1

    ശുഭദിനം അജു ചേട്ടാ.. സരു 💝💝🥰🥰

  • @sumadhir3227
    @sumadhir3227 21 วันที่ผ่านมา +1

    രണ്ടാളുടെയും dress നന്നായിട്ടുണ്ട് ❤❤

  • @midhuntrtr4757
    @midhuntrtr4757 21 วันที่ผ่านมา +2

    അജു ചേട്ടൻ വാക്ക് പാലിച്ചു
    മുരിങ്ങാ പ്രഥമൻ 🔥🔥🔥🔥❤️😍🥰

  • @ipriyabpillai
    @ipriyabpillai 19 วันที่ผ่านมา +1

    “allakilum padichittano njan okke ee nilayill aayath“ dileep chandhpottill paranjath. Ithokke ennodu chothichal pore 😎

  • @sinisreeeasykitchen
    @sinisreeeasykitchen 21 วันที่ผ่านมา +3

    നെയ്യിൽ നന്നായി വഴറ്റിയെടുത്ത ഏത് സാധനം ആയാലും പച്ചമണം മാറും.. പായസം കൊള്ളാം 😍

  • @celinepeter6290
    @celinepeter6290 21 วันที่ผ่านมา +1

    Goodmorning aju saritha and jaggu

  • @SWADISH27
    @SWADISH27 21 วันที่ผ่านมา +1

    ശുഭദിനം ചേട്ടൻ ചേച്ചി 🥰🥰🥰🥰🥰

  • @laila3931
    @laila3931 19 วันที่ผ่านมา +1

    ലാംഗ്ഗി ലാംഗ്ഗി... പഞ്ചാമൃതം.. ആ പായസം നേരെ ആയി കിട്ടിയാൽ മതി.

  • @Adilameen1232
    @Adilameen1232 20 วันที่ผ่านมา +1

    Chirichu. Oru. Vazhikkayi

  • @deepakdeepu2753
    @deepakdeepu2753 21 วันที่ผ่านมา +1

  • @kumaricr3713
    @kumaricr3713 21 วันที่ผ่านมา +1

    Randuperudeyum dress super❤❤

  • @windyday8852
    @windyday8852 21 วันที่ผ่านมา +1

    👋👋👋

  • @jayashreesudhakaran7863
    @jayashreesudhakaran7863 21 วันที่ผ่านมา +1

    ആദ്യമായി മുരിങ്ങക്കായ പായസം ഉണ്ടാക്കിയ അജു ,സരിത ഒരു കുതിര പവൻ ഇരിക്കട്ടെ.❤❤❤❤❤

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 21 วันที่ผ่านมา +1

    ❤❤❤❤❤

  • @shobhak2015
    @shobhak2015 21 วันที่ผ่านมา +1

    ❤❤❤❤

  • @user-xx7us7tk7f
    @user-xx7us7tk7f 21 วันที่ผ่านมา +1

    ❤❤❤❤❤❤
    Sobha

  • @gangasb9446
    @gangasb9446 18 วันที่ผ่านมา

    കുറച്ചു ചാവോരീ യും വെള്ള സർക്കാരായും ചേർത്താൽ ഒന്നുകൂടി നന്നായിരിക്കും

  • @rdsworld8342
    @rdsworld8342 8 วันที่ผ่านมา

    ❤❤❤

  • @vinodvayalvaram6275
    @vinodvayalvaram6275 21 วันที่ผ่านมา +1

    ❤❤

  • @babysurya4179
    @babysurya4179 21 วันที่ผ่านมา +1

    Baby Suriya Palakkad Ajueta muringakaya payasam supper 😜😜😜😜😜😜😜😜😜😜

  • @teslamyhero8581
    @teslamyhero8581 21 วันที่ผ่านมา +4

    ശർക്കര ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല സരിതേ..❤❤

  • @sargamsargam9071
    @sargamsargam9071 20 วันที่ผ่านมา

    തൃശൂരിൻ്റെ പ്രധാന ഒരു combination ആണല്ലോ പഴമ്പൊരിയും ബീഫും. .... അങ്ങനെ കഴിക്കാൻ പാടില്ല.

  • @rachelmathew2798
    @rachelmathew2798 21 วันที่ผ่านมา +1

    Drumstick cutlet undakkam.

  • @mummyandme1911
    @mummyandme1911 21 วันที่ผ่านมา +2

    ഹായ് അജുവേട്ടാ, സരിതേച്ചി, വീഡിയോ അടിപൊളി. അജുവേട്ടൻ അല്ലെ ആള് മുരിങ്ങക്ക പായസം വെച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു. ആരും സഞ്ചരിക്കാത്ത വഴികളിൽ കൂടി അജുവേട്ടൻ സഞ്ചരിച്ചെന്നിരിക്കും 😂😂😂. സൺ‌ഡേ ഞങ്ങൾക്ക് ഒരു കല്യാണം ഉണ്ടായിരുന്നു. കണിമംഗലത്ത്. അവിടെ ചെന്നപ്പോ പരിചയം ഉള്ള ഒരു മുഖം. ആരാ? നമ്മുടെ പ്രിയപ്പെട്ട അനിലൻ ചേട്ടൻ. പോയി വർത്താനം പറഞ്ഞു. വിഡിയോയിൽ കാണുന്ന പോലെ തന്നെ നിഷ്കളങ്കനായ പാവം ചേട്ടൻ 😍😍😍😍. ഇന്നത്തെ പായസം ഹെൽത്തി &ടേസ്റ്റി 😍😍😍സ്നേഹത്തോടെ റ്റിനു തോമസ് നടത്തറ

  • @teslamyhero8581
    @teslamyhero8581 21 วันที่ผ่านมา +2

    💪💪💪❤❤❤

  • @sinisreeeasykitchen
    @sinisreeeasykitchen 21 วันที่ผ่านมา +1

    സരിത രസം ഉണ്ടെന്നു പറഞ്ഞ രസം ഉണ്ടാവും... പരീക്ഷിച്ചു നോക്കട്ടെ 😁

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 วันที่ผ่านมา

      ധൈര്യായി നോക്കിക്കോളൂ ♥️♥️♥️♥️

  • @sivaramkottukkal8786
    @sivaramkottukkal8786 21 วันที่ผ่านมา +1

    Paavam Charli avane ketti edalle aju avan ningale koode nadakkunnathum kalikkunnathum kanana njangalk eshttam. Azhichu vid aju kanumbo vishamava

  • @sanjuthampan8714
    @sanjuthampan8714 20 วันที่ผ่านมา +1

    മുരിങ കുരു ഒരു വയാഗ്രാ ആണ്. കഴിവതും പച്ചക്കറി ഫ്രൂട്ട് എന്നിവയുടെ കുരു കളയാതെ ഉപയോഗിക്കുക

  • @aswinikumarvv5679
    @aswinikumarvv5679 21 วันที่ผ่านมา +1

    Good morning ❤❤❤

  • @vijayakumaro9786
    @vijayakumaro9786 21 วันที่ผ่านมา +1

    Good morning❤❤🎉🎉🎉

  • @pramodmefab8760
    @pramodmefab8760 21 วันที่ผ่านมา +1

    മുരിങ്ങ കഴ പായസം സൂപ്പർ v

  • @rejibabusureshbabu9380
    @rejibabusureshbabu9380 21 วันที่ผ่านมา +6

    അജു ചേട്ടൻന്റെ ഈ വെപ്രാളം കാരണം ചില മണ്ടത്തരങ്ങൾ കാണിക്കുമ്പോഴും പറയുംമ്പോഴും ഞങ്ങൾ തന്നെ ഇവിടിരുന്നു വഴക്ക് പറയാറുണ്ട് എന്താ ഈ കാണിക്കുന്നതെന്ന്. അപ്പോൾ പിന്നെ സരിതയുടെ കാര്യം പറയണോ.. വഴക്ക് പറഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ള് 😄 നിങ്ങളുടെ ഈ സംസാരവും നിഷ്കളങ്കമായ അവതരണവും ആണ് ഞങ്ങളെ ആകർഷിക്കുന്നത് ❤. ഇപ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്യാൻ താമസം വരുന്നല്ലോ തിരക്കാവും അല്ലേ? ജഗ്ഗുക്കുട്ടൻ എവിടെ. അജു ചേട്ടൻ പറഞ്ഞപോലെ ചെമ്പക പൂവിന്റെ ഇതൾ പോലെ തോന്നി മുരിങ്ങയ്ക്ക കാമ്പ് കണ്ടപ്പോൾ 😄. സരിതക്ക് എന്തുപറ്റി ഇന്ന് മുഖം അത്ര തെളിച്ചമില്ലല്ലോ അജു ചേട്ടൻ വിരട്ടിയോ 😄ക്യാമറ മേനോനോട് അന്വഷണം പറയണേ...love u dear's ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 วันที่ผ่านมา +1

      എല്ലാർക്കും അസുഖം ആയിരുന്നു. ഇപ്പോൾ കുറഞ്ഞു 🥰🥰🥰🥰🙏🙏🙏

  • @hamzakaruthedath4670
    @hamzakaruthedath4670 21 วันที่ผ่านมา +1

    Entepadachone, ignathepiraanthaayaal, enthaacheyyaa

  • @rajankuttappan
    @rajankuttappan 21 วันที่ผ่านมา +1

    നമസ്കാരം..... 🙏💕

  • @hamzakaruthedath4670
    @hamzakaruthedath4670 21 วันที่ผ่านมา +1

    Oruspoon, aripodiyo, konflorpodiyokalakkipaaroo, orukozuppundaakum

  • @sumamsumam320
    @sumamsumam320 21 วันที่ผ่านมา +1

    അങ്ങനെ മുരിങ്ങക്ക പായസവും കണ്ടു 😄🥰

  • @user-bt5nh6in3p
    @user-bt5nh6in3p 21 วันที่ผ่านมา +1

    Namaskaram ❤

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 21 วันที่ผ่านมา +1

    Muringa kkay vevikkan kurachukoodi vellam ozhikkamayirunnu. Nallom mungi kifakkanapole 🥰

  • @ranjithmenon8625
    @ranjithmenon8625 21 วันที่ผ่านมา +1

    രണ്ടൂസായിട്ട് എവിടെ ആയിരുന്നു , മുരിങ്ങ പൾപ്പ് പായസം ഗംഭീരയിട്ടൊ അജു, നെയ്യിൽ soute ചെയ്തില്ല അല്ലെ😊❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 วันที่ผ่านมา

      എല്ലാർക്കും അസുഖം ♥️♥️♥️ഇപ്പോൾ കുറഞ്ഞു

  • @teslamyhero8581
    @teslamyhero8581 21 วันที่ผ่านมา +4

    എന്റെ സരിതേ നമിച്ചു... 🙏
    ഇങ്ങേർടെ കൂടെ ജീവിക്കണോങ്കിൽ കഴിഞ്ഞകാല സകല സിനിമപ്പേരും കൂടി അറിയണം 😔😔

  • @thankav6808
    @thankav6808 21 วันที่ผ่านมา +1

    Nannaye varatteyal nalla seada alle❤

  • @teslamyhero8581
    @teslamyhero8581 21 วันที่ผ่านมา +4

    മുരിങ്ങയ്ക്ക് വെള്ളം നന കിട്ടിയാൽ അത് കായ്ക്കില്ല.. മറിച്ചു നല്ലോണം ഇല ഉണ്ടാകും 👍👍

  • @ayanamcreations4578
    @ayanamcreations4578 21 วันที่ผ่านมา +1

    മാർച്ച് 9 2013 ഇരുമ്പൻപുളിയും പരിപ്പും കറിവെച്ച വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടത് അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് എൻറെ വീട്ടിലും ഇതാണ് അവസ്ഥ വീട്ടിലെ തേങ്ങ അരച്ച കറിയാണ് അച്ഛനും അമ്മയ്ക്കും ഇഷ്ടം കാരണം അവരുടെ വീട്ടിൽ നിന്നും കുത്തിപ്പൊടി കറിയാണ് ഉണ്ടായിരുന്നത് എന്നാൽ മ്മുക്ക് ഇഷ്ടം എന്നും ഈ കുത്തി പൊടി കറിയാണ് നമുക്ക് ഇഷ്ടം ഉണ്ടായിരുന്നത് അച്ഛന് അതും ഉണ്ടായിരുന്നില്ല എങ്കിലും അന്ന് കാലത്ത് കാശുള്ളവന്റെ വീട്ടിലെ കറിയായിരുന്നു തേങ്ങ അരച്ച കറി അതുകൊണ്ട് അവർക്ക് അവരുടെ ജീവിതത്തിൽ അതാണ് ഇഷ്ടപ്പെട്ടിരുന്നത് നമുക്ക് നേരെ തിരിച്ചും ജനറേഷന്റെ ചെറിയ ചെറിയ മാറ്റങ്ങൾ.......

  • @shafeeqhuzzain585
    @shafeeqhuzzain585 21 วันที่ผ่านมา +1

    Namaskaram🙏😍✌️

  • @divinsilladavis8217
    @divinsilladavis8217 21 วันที่ผ่านมา +1

    :)

  • @teslamyhero8581
    @teslamyhero8581 21 วันที่ผ่านมา +3

    ഇന്ന് പൊളിക്കും... കുറേ പണിക്കു വരുന്നവരെ കണ്ടോണ്ടാണ് ഇന്നത്തെ മുരിങ്ങക്ക പായസം 💪💪💪

  • @mangalamravindran6853
    @mangalamravindran6853 21 วันที่ผ่านมา +1

    മുരിങ്ങകായ ഉന്നു നെയ്യിൽ ഉന്ന് വരട്ടിയിട്ട് പിന്നെ ശർക്കരിയിൽ ഇട്ടതാണെങ്കിൽ നന്നായിരിക്കം

  • @tgty395
    @tgty395 21 วันที่ผ่านมา +1

    എന്റെ അടുത്ത വീട്ടിൽ മുരിങ്ങ ക്ക ഉണങ്ങി പോവുന്നുണ്ട്. ആരും പൊട്ടിക്കുന്നില്ല അപ്പൊ ചോദിച്ചു നോക്കി ഉണ്ടാക്കി നോക്കാം 🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 วันที่ผ่านมา

      ഉണ്ടാക്കി നോക്കൂ 😍♥️♥️♥️

    • @tgty395
      @tgty395 21 วันที่ผ่านมา

      @@ajusworld-thereallifelab3597 എല്ലാം മൂത്തു പോയി 200 എണ്ണം ഉണ്ടാവും

  • @indirapanikar7270
    @indirapanikar7270 21 วันที่ผ่านมา +1

    മുരിങ്ങക്കായ ചിരട്ട ത്തവികൊണ്ടു വാടിക്കണം. ഞങ്ങൾ തോരനും തേങ്ങാക്കറിയും വയ്ക്കാൻ അങ്ങനെ എടുക്കും.

  • @shamsukadavat9273
    @shamsukadavat9273 21 วันที่ผ่านมา +2

    Ningal evidey ayrunnu..2 days vdo onnum kandillalo😊

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 21 วันที่ผ่านมา +2

    അജുവേട്ടൻ മുരിങ്ങപ്പായസം കുടിച്ചിട്ടുണ്ട് സരിത മാറിക്കിടന്നോളൂ 😂😜😂😜

  • @aiswaryasuresh2676
    @aiswaryasuresh2676 21 วันที่ผ่านมา +1

    Charliene vidu paavam

  • @indulekha9456
    @indulekha9456 21 วันที่ผ่านมา +1

    Muringaikkakuruvillathae edukkam cavariyum upayogikkamayirunnu

  • @Ashokworld9592
    @Ashokworld9592 21 วันที่ผ่านมา +1

    ഹായ്...... അജുചേട്ടൻ ജഗനാഥൻ സരിതചേച്ചി എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം 🙏💙💚💜🙏❤️💛💚🙏

  • @user-gy5zk6je7o
    @user-gy5zk6je7o 21 วันที่ผ่านมา +1

    Hi ❤❤❤

  • @sruthipradeep6483
    @sruthipradeep6483 21 วันที่ผ่านมา +1

    Pavam charli ajuattante kaalkkalil sashttangam namaskarichittu polum azhichu vittillaa😁

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 20 วันที่ผ่านมา +1

    അതിൻറെ വിറ്റാമിന് മൊത്തം കൊണ്ടുപോയി കളഞ്ഞു ആ വെള്ളവും ഉപയോഗിക്കാമായിരുന്നു

  • @user-iw3mf6vn9b
    @user-iw3mf6vn9b 21 วันที่ผ่านมา +9

    എന്നാത്തിനാ ആ പാവം മുരിങ്ങക്കായ്ക്കളെ , മുരിക്കിൻകുന്നത് അഹമ്മദ് ഹാജി മകൻ ഖാലിദ് അഹമ്മദ് , മാണിക്യത്തെ സ്നേഹിച്ച പോലെ സ്നേഹിക്കുന്നത് ...ഇതിപ്പോ കുറെ നാളായല്ലോ തുടങ്ങിയിട്ട്.. മുരിങ്ങക്കായ്ക്കും ഇല്ലിയോ അമ്മയും പെങ്ങൻമാരും

    • @talebroypranatha4042
      @talebroypranatha4042 21 วันที่ผ่านมา

      you mean pichi cheenthi😊😊

    • @user-iw3mf6vn9b
      @user-iw3mf6vn9b 21 วันที่ผ่านมา

      @@talebroypranatha4042 😁😁

    • @talebroypranatha4042
      @talebroypranatha4042 21 วันที่ผ่านมา

      @@user-iw3mf6vn9b geethikayum aayi valla dingolphiyum undo nowadays

    • @user-iw3mf6vn9b
      @user-iw3mf6vn9b 21 วันที่ผ่านมา

      @@talebroypranatha4042 Yes.. E-Sex 😉

    • @talebroypranatha4042
      @talebroypranatha4042 21 วันที่ผ่านมา

      @@user-iw3mf6vn9b esex means

  • @JoiceDcunha
    @JoiceDcunha 21 วันที่ผ่านมา +2

    Super Drumstick Payasam . I think you all enjoyed the Payasam very much. 👍👍👍👍. It looks very awesome 👍😎

  • @jayaravindran1122
    @jayaravindran1122 21 วันที่ผ่านมา +1

    Charliyude kazhuthil oru belt idamayirunnu

  • @Transformerssimp
    @Transformerssimp 21 วันที่ผ่านมา +1

    Pickle nallatha pavaykka pickle pole

  • @sruthipradeep6483
    @sruthipradeep6483 21 วันที่ผ่านมา +2

    Anuattante sugar okke normal ayallo le

  • @aniyan1raja
    @aniyan1raja 21 วันที่ผ่านมา +1

    Sukhamillathirunappol charlide ushar poyathupolayayi ippol sarithyude avastha

  • @sarathcbbabu6345
    @sarathcbbabu6345 21 วันที่ผ่านมา +1

    ചക്ക കാലം അല്ലെ ഒരു ചക്ക കുരു പായസം വെച്ചാലോ....

  • @indirapanikar7270
    @indirapanikar7270 21 วันที่ผ่านมา +2

    കുരു ഇടയിൽ കടിക്കുന്നത്‌ നല്ലരസമായിരിക്കും.

  • @antonyf2023
    @antonyf2023 15 วันที่ผ่านมา

    മുരിങ്ങാകോൽ പുഴുങ്ങണ്ട കാര്യം ഇല്ല. ചുമ്മാ നീളത്തിൽ സ്പ്ളിറ്റ് ചെയ്തു സ്പൂൺ കൊണ്ട് വടിച്ചെടുത്താൽ മതിയായിരുന്നു.. അതിന്റെ സത്ത് എല്ലാം ഒഴുക്കി കളയണ്ട കാര്യം ഇല്ലായിരുന്നു...

  • @lijokj6754
    @lijokj6754 21 วันที่ผ่านมา +2

    അ ജുവേട്ടാ............ എൻ്റെ അമ്മയുടെ താൽപര്യം ഫലിച്ചു അല്ലെ !മുരിങ്ങയില പായസം കാണിക്കണം'പായസം കഴിച്ചപ്പോൾ അജുവേട്ടൻ്റെ മുഖത്ത് ഭാവവ്യത്യാസം ഞാൻ ശ്രദ്ധിച്ചു. കണ്ണുകളിൽ നല്ല ക്ഷീണം' ഇനി ഉഷാറാവും എന്തായാലും ഇമ്മക്ക് സണ്ണി ഡോക്ടറെ അമേരിക്കേന്ന് വരുത്തേണ്ടി വരും👍

  • @leenaradhakrishnan5905
    @leenaradhakrishnan5905 21 วันที่ผ่านมา +1

    അജു പെയ്റ്റന്റ് എടുക്കണം.

  • @vinodinikp4971
    @vinodinikp4971 21 วันที่ผ่านมา +1

    ഹായ് അജു സരിത ജഗു നമസ്കാരം.ആവോലിപായസ० ഉണ്ടാക്കികാണിക്കണേ..😄😄😂

  • @geet3874
    @geet3874 21 วันที่ผ่านมา +1

    Ajuettanu oru word moonu take eduthale clear ayi parayu alle😂

  • @akj10000
    @akj10000 21 วันที่ผ่านมา +1

    പഴയിടം പാവക്ക കൊണ്ട് പായസം ഉണ്ടാക്കുന്നത് വിഡിയോ ഉണ്ട്

  • @divyaanil4602
    @divyaanil4602 21 วันที่ผ่านมา +1

    അടിപൊളി ആയി. പക്ഷെ ഇത്രേം ക്ഷമ ഒന്നും ഇല്ല്യ അജു ഏട്ടാ. ഞാനും കരുതിയത് രംഗീത് ആ വഴിക്ക് ഓടി രക്ഷപെട്ടു എന്നാ 😂😂😂😂😂

  • @teslamyhero8581
    @teslamyhero8581 21 วันที่ผ่านมา +3

    ഹോ... വായിൽ വെള്ളം വന്നു.. 🫶🫶🫶