ഇന്ന് ഞാൻ കരഞ്ഞു പോയി..../Cloud Egg making /Buldak 2x Spicy Chicken Ramen/Family vlog

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #eggrecipe
    #ramennoodilesrecipe
    #Cookingchannel
    #snacksrecipe
    #food
    #thrissurkkaran
    #funnyvideo
    #challengingvideo
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 363

  • @Ashokworld9592
    @Ashokworld9592 13 วันที่ผ่านมา +8

    എത്ര മനോഹരമായിട്ടാണ് വീടിന്റെ പരിസരവും അതിലെ ചെടികളും നിൽക്കുന്നത്... മഴയുള്ള സമയം നിങ്ങളുടെ വീഡിയോ കാണുവാൻ ഒത്തിരി ഭംഗിയുണ്ട്... 👍മഴ ഇനിമുതൽ നല്ല ശക്തിയാകും.... വളരെ ശ്രദ്ധയോടെ വീഡിയോ ഷൂട്ട്‌ ചെയ്യുക... സന്തോഷമുണ്ട്....!👍👍👍💚💚💙💙💛💛💕👍

  • @PriyaKumar-rt4is
    @PriyaKumar-rt4is 5 วันที่ผ่านมา

    Can u show the condition and growth of Miyawaki forest of your younger brother.
    Athi kandu in Mumbai we also made one on two cent.

  • @lishipaul75
    @lishipaul75 12 วันที่ผ่านมา

    Noodles fork kondu eduthittu chutti chutti edukkanam. Appo athil kurungi irikkum. Ennittu kazhikkan eluppananu. Spoon support cheythu pidikkanam churuttumbo.. Cock kudikkalle vallapozhanenkilum kollillatto.. Evide njangal americayil anu. Cock medikjare illa..
    Ningale elkareyum orupadu ishtam anu.. Nostalgia anuu ningalude vedios okke😊

  • @elizabetht8896
    @elizabetht8896 8 วันที่ผ่านมา

    hi chechi, from where is ur top ? Parene

  • @Ashokworld9592
    @Ashokworld9592 13 วันที่ผ่านมา +8

    മഴ നനയാതിരിക്കാൻ തലയിൽ head cap കരുതാമായിരുന്നു... മഴയത്ത് ഉണ്ണിക്കുട്ടന്റെ കുളിയും മഴയും ഒരു രസമായിരുന്നു.... 👍 ശരീരത്തിലെ ചൂടുകുരു മാറുവാൻ ഇതൊരു നല്ലൊരുമാർഗ്ഗവും കൂടെയാണ്...... 👍👍👍💚💙💙💙💕👍

  • @Fasil.Fasil123
    @Fasil.Fasil123 13 วันที่ผ่านมา +67

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാൾ ആണ്..... ഞാൻ ഒരു കാര്യം പറഞ്ഞാൽ തെറി പറയരുത്.... ഞാൻ ലേഡീസ് ഹോസ്റ്റൽ നടത്തുന്ന ഒരാൾ ആണ്, കോക്ക്കോകോള കുടിക്കുന്ന കണ്ടപ്പം ഒരു കാര്യം ഓർത്തു, ഞങളുടെ ഹോസ്റ്റലിൽ ക്ലോസെറ്റ് ബ്ലോക്ക്‌ അയാൾ ക്ലോസെറ്റിൽ കുറെ കോക്കോ കോള ഒഴിക്കും... ഒരു മണിക്കൂർ കഴിഞ്ഞു വെള്ളം ഒഴിക്കും... അപ്പോൾ ക്ലോസെറ്റിലെ ബ്ലോക്ക്‌ പോകും.... അപ്പോൾ അതിന്റെ പവർ ഒന്ന് ഓർത്തു നോക്കുക.... അതു കുടിക്കുന്ന കണ്ടപ്പം ഒരു വിഷമം... അതുകൊണ്ട് പറഞ്ഞതാ ട്ടോ

    • @teslamyhero8581
      @teslamyhero8581 13 วันที่ผ่านมา +13

      കോള അധികം അളവിൽ ഒഴിക്കുമ്പോൾ,അതിലുള്ള ഗ്യാസ് കെട്ടികിടക്കുന്ന വെള്ളത്തിൽ പ്രവർത്തിക്കുന്നത് മൂലമാണ് ബ്ലോക്ക്‌ പോകുന്നത്.. അല്ലാതെ കോളയിലുള്ള വിഷം കൊണ്ടല്ല.... ചിക്കനും, മട്ടനും കറിവയ്ക്കുമ്പോൾ പോലും കോള ഒഴിച്ച് വയ്ക്കുന്ന വിദേശ വീഡിയോസ് ഉണ്ട്.. എത്രയോ ലക്ഷം ആളുകൾ ഇതു കുടിക്കുന്നുണ്ട്... അമിതമായി ഉപയോഗിച്ചാൽ മാത്രമേ അപകടം ഉള്ളൂ.. വിഷമിക്കേണ്ട ❤❤

    • @ranimathunny1242
      @ranimathunny1242 13 วันที่ผ่านมา +1

      Colayil oru pallittu vachal athu alinju cherum.

    • @ranjithmenon8625
      @ranjithmenon8625 13 วันที่ผ่านมา +3

      അപ്പോ വയറ്റിലെ ബ്ളോക് എല്ലാം പോയി വൃത്തി ആകും😅

    • @ipriyabpillai
      @ipriyabpillai 13 วันที่ผ่านมา +1

      Everything In moderation! Athanu athinte Sheri. Pinne cocacola cooking upayigikkunnath valare old tradition aanu. USA bbq okke cheyumbo athu upayogikkarndu koreans um upayogikkarndu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  12 วันที่ผ่านมา +2

      അത് സ്ഥിരമായി കഴിച്ചാലല്ലേ പ്രശ്നം. മാസത്തിൽ ഒരിക്കൽ പോലും ഞങ്ങൾ കഴിക്കാറില്ല 🥰🥰🥰🥰🙏🙏🙏🙏

  • @rejibabusureshbabu9380
    @rejibabusureshbabu9380 13 วันที่ผ่านมา +9

    ഇന്നത്തെ വീഡിയോ starting മഴയും music, സരിത ഒക്കെ കൂടി powlichu 🥰അന്ന് അജുച്ചേട്ടനും സരിതയും കൂടി mayonnaise ഉണ്ടാക്കിയപ്പോൾ മൊട്ടയുടെ വെള്ളക്കരു എടുത്തപ്പോൾ കുളമാക്കി ഇപ്പോൾ ഞങ്ങളുടെ കൊച്ച് (ജഗ്ഗു )സൂപ്പറായിട്ട് ചെയ്തത് കണ്ടോ 😎😄🥰ജഗ്ഗുനെ കാണുമ്പോൾ എവിടെക്കയോ തുന്തുരു കേറി വരുന്നു 😄🥰

  • @beenasreekumar1897
    @beenasreekumar1897 9 วันที่ผ่านมา

    You guys should buy some forks . Forks are
    not that expensive . It will help you to eat noodles easier .

  • @sumamsumam320
    @sumamsumam320 13 วันที่ผ่านมา +8

    ഷെഫ് jaggunte cloud egg സൂപ്പറായി... Congrats മോനെ 👍🥰

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 13 วันที่ผ่านมา +8

    നിങ്ങളുടെ പഴയ വീഡിയോസ് തപ്പി പിടിച്ചു കാണലാണ് എന്റെ ഇപ്പോളത്തെ പ്രധാന ജോലി. ഓരോ വീഡിയോയും കാണുമ്പോൾ മനസിന്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലാണ്. ❤️❤️❤️🥰🥰🥰😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  12 วันที่ผ่านมา

      ആണോ.. വളരെ വളരെ സന്തോഷം 🥰🥰🥰🙏🙏

    • @girijasubramanian9682
      @girijasubramanian9682 6 วันที่ผ่านมา

      Njanum. Nalu divasamayi Ithu thanne pani. Office il leave eduthu irunnathanu

  • @Manjuseworld
    @Manjuseworld 13 วันที่ผ่านมา +5

    My kids like this Ramen noodles. The flakes are giving the noodles more spiciness. That black color in flakes are black chilly. Jagu's cloud egg is superb..will try. ❤👌👍

  • @subharajan1716
    @subharajan1716 12 วันที่ผ่านมา +1

    നിങ്ങളുടെ കാര്യം ഭയങ്കര രസം തന്നെ സമ്മതിച്ചു makale ❤️💞💞💞💞

  • @geenageorge3637
    @geenageorge3637 11 วันที่ผ่านมา

    Egg nallonam cook cheyyane...salmonella fears...pinne egg edutha patangal and hand Pratyekam aadyam thanne wash cheytone..

  • @ashasaji1771
    @ashasaji1771 13 วันที่ผ่านมา +5

    Jaggu is enjoying his holidays 🎉❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 12 วันที่ผ่านมา +2

    എന്തിനാ അജു വേണ്ടാത്ത പണിയ്ക്കു പോയത്. ഡയബറ്റിക് പേഷ്യൻ്റ്സ് ഒന്നും ഇങ്ങനെത്തെ ചാലഞ്ച് ഒന്നും ചെയ്യരുത്. സരിതാ ജഗ്ഗു❤❤❤❤

  • @Ashokworld9592
    @Ashokworld9592 13 วันที่ผ่านมา +1

    Cloud egg making super...... 👍👍👍💚💚💚💕👍

  • @meenasuresh7751
    @meenasuresh7751 13 วันที่ผ่านมา +3

    സരിത മുട്ടയുടെ വെള്ളയും മഞ്ഞയും വെവേറെ എടുക്കാൻ ഇപ്പോൾ മാർക്കറ്റിൽ ഒരു പാത്രം കിട്ടും. കേട്ടോ.

  • @sunandamanoj2275
    @sunandamanoj2275 13 วันที่ผ่านมา +3

    Jaggu boy. You did it💪💪.too good.ഇനി ജഗ്ഗുന്റെ dishes നു waiting. 👏👏👏

  • @lathavijayan6863
    @lathavijayan6863 12 วันที่ผ่านมา

    മഴയത്തുള്ള വീഡിയോ നന്നായിട്ടുണ്ട്

  • @vinodvayalvaram6275
    @vinodvayalvaram6275 12 วันที่ผ่านมา

    സ്റ്റാർട്ട്‌ മ്യൂസിക് ❤പിന്നെ ചിരിച്ചു അജുന്റെ ഫേസ് കണ്ടപ്പോൾ എരിഞ്ഞു ഒരു പരുവം ആയി കുറച്ചു കഴിച്ചിട്ടു നിർത്തമായിരുന്നു anyway good video's👍

  • @balakrishnanknair2155
    @balakrishnanknair2155 13 วันที่ผ่านมา +1

    Pavam aju chettan, noodles kazhikan arilla ennu parumbol pavam thonni , Nalla eruvu ulla noodles kazhichattu ,Aa mugham chovannu ...❤❤❤❤

  • @anjuaravind4615
    @anjuaravind4615 13 วันที่ผ่านมา +5

    Super Aju chetta,saritha

  • @nishasyam6670
    @nishasyam6670 13 วันที่ผ่านมา +4

    ചിരിച് 😂ചിരിച്. .സരിത യുടെ സംസാരം. .“ചേട്ടന്റെ മുഖം ഇത്ര ചുവന്നിരിക്കുന്നു “

  • @sobhadayanand4835
    @sobhadayanand4835 13 วันที่ผ่านมา +4

    ജഗ്ഗു സൂപ്പറാ cloud egg പൊളിച്ചു. അജുന്റെ മോനല്ലേ പിന്നെങ്ങനെ സൂപ്പറാവാതിരിക്കും. Big congratulation ജഗ്ഗു.

  • @teslamyhero8581
    @teslamyhero8581 13 วันที่ผ่านมา +19

    ജഗ്ഗു..... വേഗം നാണം മാറ്റി ആത്മവിശ്വാസം വർധിപ്പിക്കുക 💪💪🫶🫶

  • @monali54
    @monali54 12 วันที่ผ่านมา

    Saritha,your dresses are super
    good choice

  • @sreekalabasanth06
    @sreekalabasanth06 13 วันที่ผ่านมา +1

    Spoon വച്ച് noodles കഴിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഒരു set fork വാങ്ങിച്ച് വച്ചാൽ മതി.chop stick ഒന്നും ആവശ്യമില്ല🥰 Practice ഇല്ലാതെ Stick ഉപയോഗിച്ച് കഴിക്കാനും വിഷമമാണ്.
    പിന്നെ മുട്ട കുറച്ച് സമയം Fridge ൽ വച്ച ശേഷം പൊട്ടിച്ച് Separate ചെയ്യുക. മഞ്ഞ പെട്ടന്ന് പൊട്ടിപോകില്ല. എന്നിട്ട് തണുപ്പ് മാറിയതിന് ശേഷം beat ചെയ്യാൻ ശ്രദ്ധിക്കണം. അപ്പോ ശരിക്ക് പതഞ്ഞ് കിട്ടും❤

  • @jayanvijaya6653
    @jayanvijaya6653 13 วันที่ผ่านมา

    Paavam ajuchettan athellaam kazichu 😮😮😮❤️❤️❤️❤️🥰🥰🥰🥰👍👍👍👍🙏🙏🙏🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  12 วันที่ผ่านมา

      ഒരു വാശിക്ക് അങ്ങട് കഴിച്ചു 🥰😂😂

  • @JJA63191
    @JJA63191 13 วันที่ผ่านมา +1

    2day's cloud egg nannayitund Face expression of Aju very well understood it's very Spicy Noodles Stomach issues vannilengil ok paranjath pole definitely won't try ok

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  12 วันที่ผ่านมา

      ഒന്നും സംഭവിച്ചില്ല. വയറിനു ഒരു പ്രോബ്ലം ഉണ്ടായില്ല 🥰🥰🥰🙏🙏

  • @alphonsaxavier8715
    @alphonsaxavier8715 13 วันที่ผ่านมา

    Orikalum vevicha water edukaruthe.

  • @Anithapraveen1950
    @Anithapraveen1950 13 วันที่ผ่านมา +6

    Good morning ajuvettan sarithechi jaggu baground song supper nice video ❤

  • @alphonsaxavier8715
    @alphonsaxavier8715 13 วันที่ผ่านมา

    Sari, ella sosum upayoghikaruthe, pinne,chillathil oilpack kannum athu venda.
    Noodles nallennail undaki noku athane taste.
    first Noodles boil cheaith
    Ootikallayanum enittu venum pachakem cheyan

  • @OdysseyAjourneywithSumith
    @OdysseyAjourneywithSumith 13 วันที่ผ่านมา +2

    Bag vangichukodukathathil enikkum deshyam vannu. But jaggu enne njettichu kalanju ammakkuvendi avan vittukoduthu. Nalla mon. Monte cooking adipoli variety dish, ente monteyum one of the favorite noodles 🥰😋aju chettante vepralam onnum parayanilla 😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  12 วันที่ผ่านมา +2

      ജഗ്ഗു ഒന്നിന് വേണ്ടിയും വാശി പിടിക്കാറില്ല 🥰🥰🥰🥰🥰🙏

  • @user-ow2hy7wb8m
    @user-ow2hy7wb8m 12 วันที่ผ่านมา

    Hai chechi.chechi santoor mammiyanu
    .super.❤❤❤

  • @sujathamohan3093
    @sujathamohan3093 13 วันที่ผ่านมา +3

    Ajunte expression kandu othiri chrichu

  • @giriprasad1271
    @giriprasad1271 13 วันที่ผ่านมา

    അജുവേ ഇന്നത്തെ ക്യാമറ കലക്കി അടിപൊളി.തുടക്കം മഴയും മരങ്ങളും മോനും സരിതയും സുന്ദരമായ കാഴ്ച

  • @chitracoulton7926
    @chitracoulton7926 12 วันที่ผ่านมา

    Saritha more than your Korean noodles, I admired your outfit, very pretty color,

  • @limsythomas8163
    @limsythomas8163 2 วันที่ผ่านมา

    Athraku kozhappamilla😂pareeshnamanu😂😂

  • @Lilly-ec2fk
    @Lilly-ec2fk 13 วันที่ผ่านมา +1

    Super kalaki❤❤

  • @deepakm7825
    @deepakm7825 13 วันที่ผ่านมา +1

    Cloud egg super ayi jaggu congrats🎉

  • @selvithattil8885
    @selvithattil8885 12 วันที่ผ่านมา

    നിങ്ങളുടെ ഗാർഡനിലെ മഴ കണ്ട് മനസ്സു നിറഞ്ഞു

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 13 วันที่ผ่านมา +1

    Superrrrrr❤❤❤❤❤

  • @user-ow9fx7dh2k
    @user-ow9fx7dh2k 13 วันที่ผ่านมา +11

    ❤️👌 അങ്ങനെ ഒരു ഇരുത്തം വന്ന പാചകക്കാരനെ പോലെ നമ്മുടെ പ്രിയപ്പെട്ട ജഗന്നാഥൻ
    ജഗ്ഗുവിന്റെ ക്ലൗഡ് എഗ്ഗ് കണ്ടപ്പോൾ കൃഷ്ണപക്ഷത്തിലെ പൗർണമി രാത്രിയിൽ പ്രത്യേകമായി തെളിയുന്ന ചന്ദ്രനെപ്പോലെ തിളങ്ങി വിളങ്ങി👌
    പിന്നെ അജുവേട്ടന്റെ മുഖത്ത് വിരിയുന്ന വിവിധ വർണ്ണങ്ങൾ എരുവുകൊണ്ട് നിൽക്കാൻ പറ്റുന്നില്ല എന്ന് നമുക്കൊക്കെ അറിയുമെങ്കിലും അതൊന്നും അറിയിക്കാതെ ആ നിഷ്കളങ്ക ഭാവം വിടുവാൻ തയ്യാറാകാതിരുന്നതാണ് വീഡിയോയുടെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടിയത്
    ജഗ്ഗുവിന്റെ പാചക വിരുതുകൾ വീണ്ടും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് വീഡിയോയിൽ പങ്കെടുത്ത എല്ലാവർക്കും ക്യാമറാമാനും ആശംസകൾ
    അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു പാട്ട് ഉണ്ടാകും എന്ന് പ്രതീക്ഷയോടെ
    happy സ്നേഹം ഇഷ്ടം
    സസ്നേഹം
    പണിക്കർ
    💕❤️❤️❤️❤️❤️💕❤️❤️💕❤️💕❤️💕💕

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  12 วันที่ผ่านมา

      പരമാവധി പുറത്തു കാണിക്കാതിരിക്കാൻ ശ്രമിച്ചു. എരിവ്.. എന്നാലും എല്ലാർക്കും മനസ്സിലായി.. 😂😂😂

  • @user-of6yw7gb8v
    @user-of6yw7gb8v 13 วันที่ผ่านมา

    Ajuvinu sugarinu pattiya medicine anu coccocola, colaye kurichu ethrayum vivaramillsthavarano ningal, juguvinu kodukathirikuka

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  12 วันที่ผ่านมา

      മാസത്തിൽ ഒരിക്കൽ പോലും ഞങ്ങൾ കഴിക്കാറില്ല ❤️❤️❤️❤️🙏🙏🙏

  • @arjunvk9381
    @arjunvk9381 13 วันที่ผ่านมา +5

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. മഴ പെയ്യുന്നതും കൂടെയുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസികും വീഡിയോ മനോഹരമാക്കി. Cloud എഗ്ഗ് റെസിപിയെ കുറിച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം , കാണാനും നല്ല ഭംഗിയുണ്ട്. കൊറിയൻ സ്‌പൈസി നൂഡിൽസ് ഇതുവരെ കഴിച്ചിട്ടില്ല, മീഡിയം സ്‌പൈസ് ഉള്ളത് എന്തായാലും പാചകം ചെയ്തു നോക്കും. ഇതു പോലുള്ള വ്യത്യസ്തമായ പാചകങ്ങൾ കാണാൻ വളരെ ഇഷ്ടമാണ്.
    ഹാവ് എ നൈസ് ഡേ ❤️❤️🥰🥰🥰

  • @sumamsumam320
    @sumamsumam320 13 วันที่ผ่านมา +7

    ഇന്നത്തെ വീഡിയോയുടെ intro പൊളിച്ചു.... മഴയെ..... എന്നാ പാട്ടും.. പിന്നെ മഴയും..... 👌👌👌🥰

  • @alphonsaxavier8715
    @alphonsaxavier8715 13 วันที่ผ่านมา

    noodles il oru tharem pasa unde.

  • @anithap9088
    @anithap9088 13 วันที่ผ่านมา

    Aju chetta these are soupy noodles ...
    Noodles break cheyyanda
    Seasonings can be adjusted according to ur taste... actually it's supposed to be simple recipe not so much complications 😅..i enjoyed the video so much

  • @aswathy5245
    @aswathy5245 13 วันที่ผ่านมา +1

    തൃശ്ശൂർ ടൗണിൽ (ശക്തൻ സ്റ്റാൻഡ് അടുത്ത് ) തീരെ ചെറിയ കുഞ്ഞുങ്ങളെ നോക്കുന്ന day care ഉണ്ടോ

  • @raveendranpv747
    @raveendranpv747 13 วันที่ผ่านมา +1

    Super...❤

  • @malinivenugopal9288
    @malinivenugopal9288 13 วันที่ผ่านมา +1

    Congrats Jaggutta

  • @Anju-hw6dd
    @Anju-hw6dd 13 วันที่ผ่านมา +8

    ചേച്ചി നല്ല ഡ്രെസ് നല്ല കളർ

  • @fabyjose7708
    @fabyjose7708 13 วันที่ผ่านมา +3

    Super mazha

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 12 วันที่ผ่านมา

    Super ❤️

  • @user-ui2mj1eu1g
    @user-ui2mj1eu1g 12 วันที่ผ่านมา

    നൂഡിൽസ്, fork കൊണ്ട് കഴിച്ചു നോക്കു. മഴയും background music ഉം, എന്താ ഭംഗി. Jaggu വിന്റെ cooking രസമുണ്ട്. Eastern food recipes കൂടുതൽ പ്രതീക്ഷിക്കുന്നു.❤❤❤ Tchr.

  • @Ajeeshvc
    @Ajeeshvc 13 วันที่ผ่านมา

    നമസ്കാരം... 😃👍 ഭയങ്കരം തന്നെ മൊയലാളി ഭയങ്കരം.....

  • @pantikami
    @pantikami 13 วันที่ผ่านมา +1

    18:07 😂😂😂

  • @valsakunjumon8176
    @valsakunjumon8176 12 วันที่ผ่านมา

    മോന്‍ നാട്ടിൽ ഉള്ളപ്പോ ഉണ്ടാക്കുന്നത് ഓര്‍ത്തു. ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്.

  • @thankav6808
    @thankav6808 13 วันที่ผ่านมา

    Motta adepole👏👏👏

  • @fabyjose7708
    @fabyjose7708 13 วันที่ผ่านมา

    Hare vaa... Entha bgm❤❤❤

  • @teslamyhero8581
    @teslamyhero8581 13 วันที่ผ่านมา +3

    💪💪💪💪❤❤❤

  • @antonyf2023
    @antonyf2023 13 วันที่ผ่านมา +5

    ഇന്നത്തെ ലൈക് എല്ലാം ജെകുവിന്.

  • @thankav6808
    @thankav6808 13 วันที่ผ่านมา +1

    Thudakkam kollam mone ene ennum ammaye help chayyanam kattto medukkanatto❤❤

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 13 วันที่ผ่านมา

    Fork twist cheyythu kazhikku jaggu. Round round akki

  • @minithomas137
    @minithomas137 13 วันที่ผ่านมา +1

    Noodle fork vechu kazhikku. Athaanu eluppam.

  • @karthika9859
    @karthika9859 11 วันที่ผ่านมา

    Stomach upset akum etra spicy kazichal .ente monu ee noodles kazichu vomiting undayi.

  • @lathamohan7705
    @lathamohan7705 13 วันที่ผ่านมา +1

    Super ❤❤❤❤❤❤

  • @MLxHUNTER555
    @MLxHUNTER555 13 วันที่ผ่านมา +3

  • @rittoaf8212
    @rittoaf8212 12 วันที่ผ่านมา

    കൊതിയാകുന്നു അജുവേട്ടാ സരിതേ ചേച്ചി

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 13 วันที่ผ่านมา +2

    ❤❤❤❤❤

  • @beenaaravindakshan4210
    @beenaaravindakshan4210 13 วันที่ผ่านมา +2

    ❤❤❤❤

  • @rasilulu4295
    @rasilulu4295 13 วันที่ผ่านมา +3

    ആ നൂഡിഡിൽസ് എല്ലാം മസാലയും മുഴുവൻ ഇടരുത് ആവശ്യത്തിന് ഇടണം എല്ലാം പാക്കറ്റ്റും പൊട്ടിച്ചിട്ടു 🤣🤣🤣🤣

  • @usharemesan8482
    @usharemesan8482 13 วันที่ผ่านมา +5

    Fork upayogikku saritha.

  • @sarathcbbabu6345
    @sarathcbbabu6345 12 วันที่ผ่านมา

    കൈതരിച്ചു ക്യാമറക്ക് മുന്നിൽ വന്ന അജുവേട്ടൻ😂😂😂

  • @vaijayanthy581
    @vaijayanthy581 13 วันที่ผ่านมา

    അജുവേ എരിവ് കൂടിയാൽ നിർത്തമായിരുന്നു വല്ലാതെ വിഷമം തോന്നി കണ്ടിട്ട്, ബുദ്ധിമുട്ടി കഴിച്ചു, നിർത്തിയാൽ ആരാ ശിക്ഷിക്കണേ, ചോന്ന് തുടുത്തു ഫേസ് , അഭിമാനം നോക്കിയാൽ ആരോഗ്യം പോകും, നമക്ക് ചിരിയും, സന്തോഷം മതി, ജഗു ഉണ്ണി മിടുക്കനാ എന്റെ മോനും യൂട്യൂബ് നോക്കി എന്തേലും ഇണ്ടാക്കും, അടിപൊളി ടേസ്റ്റ് ആയിരിക്കും, ജഗുട്ടാ ഉമ്മ 🥰🥰🥰🥰🥰

  • @SanojTArjunan
    @SanojTArjunan 13 วันที่ผ่านมา +2

    തുടക്കത്തിലെ മഴയും ബിജിഎമും ഒരു രക്ഷയും ഇല്ല അടിപൊളി,, ക്ലൗഡ് എഗ്ഗ് രസവുമാണ് ഒരു ഫണ്ണി ടൈപ്പ് ഫുഡും ആണ് കുട്ടികൾക്ക് ഇഷ്ടപ്പെടും,, വായിൽ എത്തുമ്പോൾ കോട്ടൺ കാൻഡി പോലെയാകും,,, ഈ ടൈപ്പ് നൂഡിൽസ് കുറച്ച് വെള്ളമായി കഴിക്കുന്നതാണ് രസം,,, കൊറിയൻ സ്പൈസസിൽ മൈൽഡ് ആയിരിക്കും സ്പൈസിന്റെ അറ്റാക്ക്,,, പക്ഷേ കാന്താരി ചമ്മന്തിയും ചുട്ടരച്ച, ഒവറ്റമുളക് ചമ്മന്തിയും, ഒക്കെ കഴിച്ചു ശീലിച്ച നമ്മുടെ നാവിൽ ഉണ്ടോ കൂസൽ,,,, ആ കൊക്കക്കോളയും കൂടി അജി ചേട്ടൻ കുടിച്ചില്ലായിരുന്നുവെങ്കിൽ നൂഡിൽസിലെ സോസിന്റെ കളർ ആയേനെ മുഖം 😆,,, എന്തായാലും ജഗ്ഗുവിനെയും കൂടെ കൂട്ടി അവൻ ഇഷ്ടമുള്ള ഫുഡ് ഉണ്ടാക്കി ഈ വീഡിയോ വ്യത്യസ്തവും രസകരവും ആക്കി,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ashokworld9592
    @Ashokworld9592 13 วันที่ผ่านมา +1

    ഉണ്ണിക്കുട്ടന്റെ ആഗ്രഹത്തോടെ തയ്യാറാക്കിയ ഇഷ്ട്ടമുള്ള വിഭവം... സൂപ്പറായിട്ടുണ്ട്... Cloud egg....!👍👍👍💚💙💙💙💕👍

  • @parimalavelayudhan7141
    @parimalavelayudhan7141 12 วันที่ผ่านมา

    ഹൈ സരിത സുഖല്ലെ അജു ഷുഗറിന് രാവിലെ കുടിക്കുന്ന കഞ്ഞിയുടെ recipe ഒന്നുടെ പറയുമോ ❤😊

  • @fabyjose7708
    @fabyjose7708 13 วันที่ผ่านมา

    Jolo. Chip enthayalum aju chetanu kodukenam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  12 วันที่ผ่านมา +1

      അതൊന്ന് കഴിച്ചു നോക്കണം ഇനി ഇതിന്റെ ക്ഷീണം മാറിയിട്ട് 😂😂😂

  • @elsammajoseph7974
    @elsammajoseph7974 13 วันที่ผ่านมา

    ഫോർക്ക് ഉപയോഗിച്ച് കഴിക്കണം ന്യൂഡിൽസ്.from mumbay

  • @mumthasa3895
    @mumthasa3895 13 วันที่ผ่านมา +1

    Saritha chechi ❤❤❤

  • @jeejaguruvayur6727
    @jeejaguruvayur6727 13 วันที่ผ่านมา +1

    👍👍👍

  • @user-iw3mf6vn9b
    @user-iw3mf6vn9b 13 วันที่ผ่านมา

    Buldak ramen. It's not for the faint of heart, but for those who love spicy food, it's a deliciously satisfying challenge.

  • @KarthikaShajiUSA
    @KarthikaShajiUSA 12 วันที่ผ่านมา

    ഇപ്പൊ ഡെയിലി വീഡിയോ ( vlog ) ആക്കിയോ അജുവേട്ടാ ? Begining mazha scene super . രമൺ അല്ല മരത്തിന്റെ റ ആണ് 😁😁😁 ജഗ്ഗു പടിക്കട്ടെ

  • @daliadivakaran1339
    @daliadivakaran1339 13 วันที่ผ่านมา

    ഇത് കാണുന്ന നിധിൻ. ഹോ. ഞാൻ രക്ഷപെട്ടു 🤣🤣

  • @sarathcbbabu6345
    @sarathcbbabu6345 12 วันที่ผ่านมา

    ആരാണ് അവിടെ സരിതെയുടെ യുദ്ധ ഭൂമിയിൽ ചൂലുമായി മുറ്റം അടിക്കുന്നത്..

  • @windyday8852
    @windyday8852 13 วันที่ผ่านมา +2

    👋 👋 👋

  • @RAHULUNNIKRISHNAN_
    @RAHULUNNIKRISHNAN_ 13 วันที่ผ่านมา

    Fork illandu difficult aanu noodles kazhikkaan

  • @teslamyhero8581
    @teslamyhero8581 13 วันที่ผ่านมา +3

    കളമുരളീരവം 👌👌👌

  • @indirapanikar7270
    @indirapanikar7270 13 วันที่ผ่านมา

    നമ്മുടെ പനി ക്കൂർക്ക യിലഉണക്കി പൊടിച്ചു ചില്ലി ഫ്ളക്സ് കൂടിചേർ ത്താൽ നല്ല താണ്. പിന്നെ എരുവ് അപാരം തന്നെയാണാ സാധനത്തിന്. അജു ഒന്നും കട്ടാത്തതാണ്.

  • @sruthipradeep6483
    @sruthipradeep6483 13 วันที่ผ่านมา

    Jaggu table il kidanu kalikkana kandappoo oru kunjuvaavaye kulippikkan kidathiya pole 😆😆🤩🤩

  • @syalusdreamfulthoughtz5496
    @syalusdreamfulthoughtz5496 11 วันที่ผ่านมา

    "അത് കാണിക്കൊന്നും വേണ്ട ഞാൻ കഴിക്കുന്നത്‌ കാണിച്ചാമതി "ആ ഡയലോഗ് കലക്കി 😂😂🤣

  • @ancyanto9838
    @ancyanto9838 13 วันที่ผ่านมา +1

    👍👍

  • @shinyvarghese1682
    @shinyvarghese1682 13 วันที่ผ่านมา

    Saritha,what was the after effect of eatiing the spicy tikka noodles..😅

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  12 วันที่ผ่านมา

      ഭാഗ്യത്തിന് വല്യ പ്രശ്നം ഒന്നും ഉണ്ടായില്ല 😂😂😂😂

  • @JoiceDcunha
    @JoiceDcunha 13 วันที่ผ่านมา

    Jagu your cooking is fantastic and your Cloud ☁️ eggs🥚 are looking awesome and very pretty ❤️😍. Jagu you can help by cooking with your Amma and Achan little by little, you know the proverb of this "STEADY and WIN THE RACE," don't worry you will become a MASTER CHEF. But now you study well and complete your degrees , God bless you 🙏🏾😇 dear ❤👍👍👍👍👏👏...

  • @itsmearya1997
    @itsmearya1997 12 วันที่ผ่านมา

    ഫോർക് ഇല്ലേ ന്യൂഡിൽസ് കഴിക്കാൻ എളുപ്പത്തിൽ പറ്റും

  • @ranjithmenon8625
    @ranjithmenon8625 13 วันที่ผ่านมา

    ആ cloud eggum നൂഡിൽസ് തമ്മിൽ എന്താ ബന്ധം😊 ha..ഒരു വീഡിയോ കണ്ടെന്റ് ആയല്ലോ അല്ലെ അജു😊 നമസ്കാരം❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  12 วันที่ผ่านมา

      ഒരു ബന്ധവും ഇല്ല. ജഗ്ഗു കണ്ട കൊറിയൻ വീഡിയോയിൽ ഇങ്ങനെയായിരുന്നു കോമ്പിനേഷൻ

  • @sruthipradeep6483
    @sruthipradeep6483 13 วันที่ผ่านมา

    Ajuattanalla challenge sarikkulla challenge sarithechikku varunne uulluuu . Tank il vellam full akki ittoluuuu avishyam varummm innallenkil nale🤪🤪🤪🤪

  • @leemathoppil3111
    @leemathoppil3111 12 วันที่ผ่านมา

    Cloud egg looks like Bombay mittai.

  • @alphonsaxavier8715
    @alphonsaxavier8715 13 วันที่ผ่านมา

    Fork kondu chutty chutty eduthu kazhiku aju sari unni