നത്തോലി ബിരിയാണി /Kozhuva Biriyani /Natholi Biriyani /Fish Biriyani /Biriyani recipe

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #biriyanirecipe
    #fishbiriyani
    #keralabiriyani
    #Cookingchannel
    #familyvlog
    #couple
    #natholi
    #natholibiriyani
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 155

  • @anithanatarajan8602
    @anithanatarajan8602 43 นาทีที่ผ่านมา

    Super preparation Very useful information Thanks

  • @user-ow9fx7dh2k
    @user-ow9fx7dh2k 25 วันที่ผ่านมา +7

    ❤️👌 അതിമനോഹരമായ ഒരു മധ്യാഹ്ന വരുന്നൊരുക്കി പ്രേക്ഷകരുടെ നാവിലേക്ക് രുചിയുടെ മാലപ്പടക്കങ്ങൾ വാരിയെറിഞ്ഞ് കൊഴുവ ബിരിയാണി ഗംഭീരമാക്കി ❤️👌
    രണ്ടുപേരുടെയും വസ്ത്രധാരണത്തിന് സമാസമം ചേരുംപടി ചേർത്ത് അവതരണം കൂടിയായപ്പോൾ പരിപാടി ഗംഭീരം
    പിന്നെ അജുവേട്ടാ ഈ ധന ആകർഷണ യന്ത്രം എന്നൊക്കെ കേട്ടിട്ടുണ്ട് സരിതയെ ആകർഷിക്കുന്ന യന്ത്രം താങ്കൾ തന്നെയാണ് മാറ്റമില്ലാത്ത മാറ്റുള്ള പരസ്പര സ്നേഹബന്ധത്തിന് ഊഷ്മളതയും പരസ്പര ബഹുമാനവും പിന്നെ തമാശയുടെ മാലപ്പറക്കങ്ങളും ചേർന്ന് നിങ്ങളുടെ ജീവിതം അതിമനോഹരം
    മെയ്ഡ് ഫോർ ഈച്ച് അദർ
    എന്ന വാക്കിന് 100% ആയവരാണ്
    അപ്പോൾ അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു
    പാട്ട് ഇല്ലാത്തതിൽ നേരിയ വിഷമമുണ്ട് അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു
    happy. സ്നേഹം ഇഷ്ടം
    ❤️💕❤️❤️❤️❤️❤️❤️💕

  • @smoothieworld164
    @smoothieworld164 25 วันที่ผ่านมา +2

    splatter guard ennan aa lid nne parayunnath

  • @joshyjose2492
    @joshyjose2492 25 วันที่ผ่านมา

    Saritha avida pattu ? Ponnurukum pookalam?

  • @thankav6808
    @thankav6808 25 วันที่ผ่านมา

    Nattole chakkavarattatupole kazekkam alle aju

  • @sathydevi7282
    @sathydevi7282 25 วันที่ผ่านมา +10

    ഇന്ന് രണ്ടുപേരും സുന്ദരൻമ്മാർ ആയിട്ടുണ്ട്.കോഴുവ വരത്ത് അജുവിൻ്റെ മുൻപിൽ വച്ചാൽ ഒരു kg, അര kg ആകും.കൊഴുവ ബിരിയാണി ഇതുവരെയും കേൾക്കാത്ത ഒരു കാര്യം ആണ്.നിങ്ങൾക്ക് പേറ്റൻ്റ് എടുക്കാം😂 ഒരുപാടു് ഇഷ്ട്ടം ❤❤❤

  • @rejibabusureshbabu9380
    @rejibabusureshbabu9380 25 วันที่ผ่านมา +7

    ഡ്രെസ്സ് കോഡ് പൊളിച്ചു.. 👌🏻 അജു ചേട്ടന്റെ കൈക്ക് ഇനി അടിതരും ഈ എടുത്തു തീറ്റി മാറ്റി ഇല്ലെങ്കിൽ 😄. മീൻ പൊരിക്കാൻ ഇടുമ്പോഴും എടുക്കുമ്പോഴും അജു ചേട്ടന്റെ മുഖഭാവം പച്ചാളം ഭാസിയെ ഓർമിപ്പിക്കുന്നു 🤣 ❤❤❤

  • @syamdasps9415
    @syamdasps9415 25 วันที่ผ่านมา +3

    സരിത എന്താണ് ഇട്ടത്?
    പാമോയിലിലും, നെയ്യിലും ഇട്ടത്?

  • @aneeshck8557
    @aneeshck8557 5 วันที่ผ่านมา

    തമാശക്ക് ആണെങ്കിലും അജു ettante ആ statment പറഞ്ഞതും പാവം സരിത ചേച്ചിന്റെ ടോട്ടൽ കിളി പോയി.
    ഇനി അങ്ങനെ പറയല്ലെട്ടോ ഏട്ടാ പാവമല്ലേ chachi.
    Chachi കൂടെ ഉള്ളപ്പോഴാ അജു ഏട്ടൻ തിളക്കം ഉണ്ടാവു ok
    ഞങ്ങളുടെ കൂടെ സിസ്റ്റർ ആ chachi.... 💞💞💞💞💞💞💞💞
    അനീഷ് thenkurissi, palakkad

  • @shafeekbk
    @shafeekbk 22 วันที่ผ่านมา +1

    അജു ഏട്ടൻ ഒരു പാഷന്റെ പുറത്ത് തുടങ്ങിയ ചാനൽ ഇപ്പോൾ
    പുതിയ മുഖം പോസ്റ്ററിൽ പ്രഥ്വിരാജ് ഓവർട്ടേക്ക് ചെയ്ത പോലെ സരിത മുന്നോട്ട് കൊണ്ട് പോവുകയാണ്.
    എങ്ങനെ ആയാലും എനിക്ക് ഒരു തേങ്ങയും ഇല്ല എന്ന് പറഞ്ഞു കൊണ്ട് കട്ട സപ്പോർട്ട് ആയി അജു ആൻഡ് ജഗ്ഗു .
    ചാർളിയെ തീരെ കാണിക്കുന്നില്ല എന്നൊരു പരാതി കൂടി വെച്ച് കൊണ്ട് നിർത്തുന്നു .

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 25 วันที่ผ่านมา +2

    സരിത ചേച്ചിയുടെ ചുരിദാർ ടോപ്പുകൾ എല്ലാം അടിപൊളി ആണ് ♥️
    കൊഴുവ ബിരിയാണി മുൻപ് ഈ ചാനലിൽ കണ്ടു ഞാൻ ഉണ്ടാക്കിയിട്ടുണ്ട് അടിപൊളി ആണ് ♥️❤️ഞങ്ങൾ ഇന്നലെ കൊഴുവ വാങ്ങിച്ചിട്ടുണ്ട് ചാവക്കാട് ബീച്ചിൽ നിന്നും. ഇന്ന് വൈകിട്ട് ഇതുപോലെ വെച്ചു നോക്കണം ❤️❤️❤️😊

  • @teslamyhero8581
    @teslamyhero8581 25 วันที่ผ่านมา +22

    ജഗു കുട്ടാ.. നിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ അച്ഛനും, അമ്മയും 👍👍

    • @RajeeshVNair
      @RajeeshVNair 25 วันที่ผ่านมา +9

      അത് എന്താ അങ്ങനെ എല്ലാ മക്കളുടേം ഭാഗ്യം ആണ് അവരുടെ അച്ഛൻ 'അമ്മ ജഗു കുട്ടൻ മാത്രം അല്ല 😂

    • @rasilulu4295
      @rasilulu4295 25 วันที่ผ่านมา +1

      🤣😂😂🤣🤣🤣😂😂😂😂😂​@@RajeeshVNair

    • @rasilulu4295
      @rasilulu4295 25 วันที่ผ่านมา

      👌🏻❤😂

    • @SindhuCs-bu6je
      @SindhuCs-bu6je 25 วันที่ผ่านมา +1

      Yes ellavarkum angineyanu

    • @jazzydriven2784
      @jazzydriven2784 25 วันที่ผ่านมา +2

      അജുവേട്ടാ സരിതേച്ചി നിങ്ങളുടെ ഭാഗ്യമാണ് ജഗ്ഗു 😊😊

  • @raginidevimr4337
    @raginidevimr4337 25 วันที่ผ่านมา +6

    നീല കുരുവികളെ..... ഇന്നത്തെ റെസിപ്പി അടിപൊളി 👌👍ട്രൈ ചെയ്യുന്നുണ്ട്.

  • @pramodpramod5531
    @pramodpramod5531 24 วันที่ผ่านมา +4

    സരിത ഇത് കൊഴുവ ബിരിയാണി എന്ന് പറയില്ല
    Gee rice കൊഴുവ തോരൻ
    എന്ന് പറയാം
    എന്ന് ബിരിയാണിയുടെ നാടായ തലശ്ശേരിയിൽ നിന്നും ഒരു പ്രേഷകൻ

  • @teslamyhero8581
    @teslamyhero8581 25 วันที่ผ่านมา +2

    സവാളയുടെ ഒപ്പം തക്കാളി ഇട്ടാൽ സവാള ശെരിക്കും മൂത്ത് കിട്ടുമോ??

  • @sumamsumam320
    @sumamsumam320 25 วันที่ผ่านมา +2

    കൊഴുവ biriyani ആദ്യമായിട്ടാ കാണുന്നത്... Try ചെയ്തു നോക്കും... പിന്നെ അജുവേട്ടന്റെയും സരിതയുടെയും dress 👌👌👌🥰

  • @haseenarashid4562
    @haseenarashid4562 25 วันที่ผ่านมา +1

    എനിക്ക് വളെരെ ഇഷ്ടപ്പെട്ടൊരു മീനാണ് നത്തൽ വറുത്തു kayikaan bayankara Testyaane നിങ്ങടെ വിഡിയോ കണ്ടൊടിരിക്കാൻ nalla അടിപൊളി 👌👌😍

  • @SWADISH27
    @SWADISH27 25 วันที่ผ่านมา +6

    നത്തോലി ബിരിയാണി ആദ്യമായാണ് കാണുന്നത് അടിപൊളി ആയിട്ടുണ്ട് 🥰🥰🥰🥰👍🏻

  • @anilakumari8255
    @anilakumari8255 25 วันที่ผ่านมา +1

    ആദ്യം പറയട്ടെ.സൂപ്പർ വീഡിയോ.പിന്നെ അജു സരിത എന്താ ഭംഗി,food കണ്ടിട്ട് നന്നായി ട്ടുണ്ട്.kichen നല്ല രസം.ചൂട് രണ്ടു പേരും പാട്പെടുന്നു.blue പറയാൻ വാക്കുകളില്ല.godbless you

  • @sruthipradeep6483
    @sruthipradeep6483 25 วันที่ผ่านมา

    Natholi biriyani first time kelkkanu. Kulappulli il nathal ennanu paraya. Chalissery il chooda😜

  • @Ashokworld9592
    @Ashokworld9592 25 วันที่ผ่านมา +2

    സന്തോഷകരമായ നല്ലൊരു ദിവസത്തെ അനുമോദിച്ചുകൊണ്ട് സ്നേഹം നിറഞ്ഞ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും എന്റെ ഹൃദയം നിറഞ്ഞ... നമസ്കാരം... 🙏💜💛❤️🙏💚💙💛🙏

  • @user-iw3mf6vn9b
    @user-iw3mf6vn9b 25 วันที่ผ่านมา +6

    2.75 nte half kandu pidikkan ulla simple trick paranju tharalo.. Convert 2.75 to its binary representation: 10.11..
    Split the binary representation into integer and fractional parts: 10 (integer part) and 11 (fractional part)..Divide the fractional part by 2 to get the binary representation of 0.5: 0.1..Combine the integer part and the divided fractional part: 10.1..Convert the combined binary representation back to decimal: 2.5...
    Kurachoode simple aayitulla trick vere paranju tharam..
    Represent 2.75 in its IEEE 754 floating-point binary format.
    Break down the binary representation into its sign bit, exponent bits, and mantissa bits.Apply any necessary adjustments to the exponent and mantissa to represent 2.75 accurately in binary.
    Perform bitwise operations to halve the floating-point representation.Reassemble the modified binary representation into the IEEE 754 format.Convert the modified binary representation back to decimal to obtain the result.😊😊

    • @Transformerssimp
      @Transformerssimp 25 วันที่ผ่านมา +1

      1 cup rice 1.5 cups water so for 2 cups rice 3 cups water for half cup rice three by four cup water and so on

    • @jazzydriven2784
      @jazzydriven2784 25 วันที่ผ่านมา

      ഒരു കപ്പ് എന്ന് പറഞ്ഞാൽ 16 ടേബിൾസ്പൂൺ ആണെന്ന് മാത്രം ഓർത്തു വച്ചിരുന്നാൽ മതി. അപ്പോൾ രണ്ടേമുക്കാൽ കപ്പിന്റെപകുതി ഒരു കപ്പും ആറ് ടേബിൾ സ്പൂണും അല്ലെങ്കിൽ ഒന്നേകാൽ കപ്പും രണ്ട് ടേബിൾ സ്പൂണും 🧠🧠🧠

    • @santhoshkumar9259
      @santhoshkumar9259 24 วันที่ผ่านมา

      Code ezhhuthi koduthal mathiyayirunnu😂😂

  • @pramodmefab8760
    @pramodmefab8760 25 วันที่ผ่านมา +1

    പാചകം സൂപ്പർ കുറച്ചുകൂടി സമയം ഉണ്ടെങ്കിൽ ajuvettan മീൻ മൊത്തം തീർത്തേനെ ചൂട് കൊണ്ട് സരിതേച്ചിക്ക് സഹികെട്ടു ബിരിയാണി സൂപ്പർ ❤

  • @lakshmisagrikitchen2985
    @lakshmisagrikitchen2985 11 วันที่ผ่านมา

    Ithreyum bakshana vaividyangal pareekshikunna ningal engine slim ayirikunnu, ivide vellam kudikumbozhekum thadivekunna njan, super❤❤❤🎉

  • @user-of6yw7gb8v
    @user-of6yw7gb8v 25 วันที่ผ่านมา +2

    Super, kothippichu

  • @shafeeqhuzzain585
    @shafeeqhuzzain585 25 วันที่ผ่านมา +1

    Namaskaram🙏💐🎂👍
    Steel pathram pettannu adiyilum pidikum oil kuduthal vendiyum varum✌️granite coating ippo nallathanu

  • @JJA63191
    @JJA63191 25 วันที่ผ่านมา

    Adipoli kozhuva biriyani enthayalum urappayittu undakum 2day's cooking was indoor if it was outside could watch the natural scenaries n playful activities of Charlie n Paru Thank u very much for sharing this recipe

  • @johnsonsamuel3676
    @johnsonsamuel3676 25 วันที่ผ่านมา

    Super pachakavum vachakavum dressum adipoli
    Otheri Eshatama nijgale jugumon midukken
    Ennum snehathodu erikkatte
    Vlog ennu edane
    Anie❤️❤️🙏

  • @miniarun6554
    @miniarun6554 23 วันที่ผ่านมา +1

    Fish fry cheyyumbol adikku pidikkathirikkan,oil choodavumbol one layer curry leaves ittathinu parathyroid fish ittu fry cheyyuka,taste um koodum

  • @YouTomz
    @YouTomz 25 วันที่ผ่านมา +1

    Super!

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 25 วันที่ผ่านมา

    Njangal thalassery Biriyani undaakumbol.jeeraka rice ney il varukkum ennitu 1 cup rice nu 2 cup vellam thilapichitu rice lottu ozhikkum enniu uppum lomon jice um corect aayitu cherkkum iru kashanam patayum ,3,4 ellakayum kurachu rose water um chekkum athu vellaam okke vattiyitu neychoru aakki vekkum.
    Pinne meen aayaakum irachi aayaakum thaniye nasala ready aakkiyitu Dhum itu vekkum.👌👌👌
    Video nokkiondirikkumbol comments vitatha😂
    Baakki nokkate😂
    Nonstic patrathilo,irumbu cheenachatiyilo meen porichedukko.adiyil ottipidikkilaa.steel pathrathil porichaal aake meen nte kolam pokum😂
    Ruce neyil varuthitu neychoru undaakkiyaal theere kuzhayilla.cookeril visil onnum vekendathilla.idaykku onnu randu pravasyal ilakki vechaal mathi.vaty varumbol thee nallonam kurachu vechaal mathi.randu pravasyam kaxhuki vellam pokkiyittu vellathinte amsam poyitu poriyunna sound varum vare varuthaal mathi.pinne thilacha vellam paakathinu ozhichitu undaakkiyaal ottum ottilla.
    Netholi biriyani.super.ennalum full mark ilya keto 50 thannu mark😂

  • @jazzydriven2784
    @jazzydriven2784 25 วันที่ผ่านมา +4

    ഇത്രയും വിവരവും വിദ്യാഭ്യാസവും വിവേകവും വിജ്ഞാനവും ഉള്ള അജു ചേട്ടൻ സ്റ്റീൽ പാത്രത്തിൽ നെത്തോലി വർക്കുന്നത് എന്തിനെന്ന് മനസ്സിലായില്ല 🤔🤔🤔

    • @drinkandreview3759
      @drinkandreview3759 12 วันที่ผ่านมา +1

      ഇത് കേരളം ആണ് ഇവിടെ എങ്ങനെ ഒക്കെ ആണ് മാറണം എങ്കിൽ മാറ്റി ചിന്തിക്കണം നീ ചിന്തിച്ചോ?????

  • @user-yj4nr9jz1q
    @user-yj4nr9jz1q 25 วันที่ผ่านมา +1

    Super biriyani innathe dress code adipoli

  • @laila3931
    @laila3931 25 วันที่ผ่านมา +5

    ഈ മീൻ റൈസിന്റെ കൂടെ ഇടാത്തതാണ് നല്ലതെന്നു തോനുന്നു. കൊഴിഞ്ഞ മുള്ള് മാറ്റി വെച്ച് കഴിക്കുമ്പോൾ ഒരു നേരമാകും.എന്തായാലും ഒരു വെറൈറ്റി ആണ്. 👍

    • @miniarun6554
      @miniarun6554 22 วันที่ผ่านมา

      Cheriya mullukal nannayi chavachu thinnunnathu, ellucalkku nallathanennalle parayunnathu …?CALCIUM…CALCIUM 😊

  • @radhamanisasidhar7468
    @radhamanisasidhar7468 25 วันที่ผ่านมา +2

    അച്ഛൻ്റെയും, അമ്മയുടേയും, പാചകം കണ്ടു കൊണ്ട് ; "ക്യാമറ "പിടിച്ചിരിക്കുന്ന മോന് ഭാവിയിൽ നല്ലൊരു പാചകക്കാരനാകാൻ കഴിയും. നന്മകൾ നേർന്നു കൊള്ളുന്നു.❤👌👍😋

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 25 วันที่ผ่านมา +2

    Saritha orupadu pravyushyam appam ennu parayunnude

  • @sainubavasainubava6869
    @sainubavasainubava6869 25 วันที่ผ่านมา

    ഇത് നെയ്ച്ചോറും നത്തോലി കറിയും അല്ലെ എന്തായാലും സൂപ്പർ ആയിട്ടുണ്ട്

  • @sharikadevan6559
    @sharikadevan6559 25 วันที่ผ่านมา +2

    Sarithechi ajucjetta biriyani super👌👌👌♥️

  • @renjinikr7906
    @renjinikr7906 21 วันที่ผ่านมา +1

    മുൻപ് ഇതു ഉണ്ടാക്കി ലോ

  • @user-gu1th5xu7w
    @user-gu1th5xu7w 16 วันที่ผ่านมา

    എന്ത് നല്ല couples ആണ് നിങ്ങൾ രണ്ടുപേരും. 🥰🥰
    കൊഴുവ ബിരിയാണി ആദ്യം കാണുന്നു ഞാൻ.

  • @Anithapraveen1950
    @Anithapraveen1950 25 วันที่ผ่านมา +3

    Biriyani super nice

  • @Ashokworld9592
    @Ashokworld9592 25 วันที่ผ่านมา +1

    നീലനിറത്തിലുള്ള വസ്ത്രത്തിൽ തിളങ്ങി നിൽക്കുന്ന അജുചേട്ടനും സരിതചേച്ചിയും നല്ല ഭംഗിയായിട്ടുണ്ട്..... 👍👍👍💚💚💚💙❤️💛💛💕👍

  • @lathamohan7705
    @lathamohan7705 25 วันที่ผ่านมา +1

    Super ❤❤❤❤

  • @rakhisaji4762
    @rakhisaji4762 24 วันที่ผ่านมา +1

    നിങ്ങള് കഴിക്കുന്നത് കണ്ടാലറിയാം അതിന്റെ രുചി. പ്രത്യേകിച്ച് ചേച്ചി കഴിക്കുന്നത് കണ്ടപ്പോൾ 😋😋😃😍🥰

  • @teslamyhero8581
    @teslamyhero8581 25 วันที่ผ่านมา +2

    സൂപ്പർ കൊതി വന്നു 😋😋😋

  • @BMA191
    @BMA191 25 วันที่ผ่านมา

    Content onum illlelm saaramilllatto daily video idane plZz.... Enth santhoshananno video kaanumbo❤❤❤❤

  • @user-zt6rc6ns9f
    @user-zt6rc6ns9f 25 วันที่ผ่านมา +2

    കൊഴുവ ബിരിയാണി സൂപ്പർ 🥰🥰🥰

  • @user-rw7ov1oq3y
    @user-rw7ov1oq3y 13 วันที่ผ่านมา

    👍

  • @miniajithkumar257
    @miniajithkumar257 15 วันที่ผ่านมา

    Layer layer enna idanda😂

  • @user-be8yk5bi4c
    @user-be8yk5bi4c 24 วันที่ผ่านมา

    Super ❤

  • @rjkottakkal
    @rjkottakkal 25 วันที่ผ่านมา +2

    Good morning, dress നല്ല മാച്ച് ❤🥰❤

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 18 วันที่ผ่านมา +1

    ഈ ഒത്തൊരുമയുടെ സ്വാദാണ് ഏറെ ഹൃദ്യം

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 23 วันที่ผ่านมา

    ❤❤❤❤❤❤ superrrrrr saritheachi ajuveatta

  • @RENJITHRENJU2010
    @RENJITHRENJU2010 23 วันที่ผ่านมา

    അതുപിന്നെ ഓരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോ ആരായാലും നത്തോലി പൊരിച്ചത് കഴിച്ചു പോകും ഇല്ലേ അജു ചേട്ടാ 😋😋😋😍😍ബെറുതെ കൊതിപ്പിക്കല്ലേ

  • @prasanna1118
    @prasanna1118 25 วันที่ผ่านมา +2

    സൂപ്പർ മക്കളെ ❤️❤️

  • @remam7734
    @remam7734 25 วันที่ผ่านมา

    Saryha eganeys eeajvine sahikkunne

  • @ranjithmenon8625
    @ranjithmenon8625 25 วันที่ผ่านมา

    ഇത് വേറെ വേറെ cheyunnatha നല്ലത് ഇല്ലെങ്കിൽ മുള്ള് പെറുക്കി മടുക്കും, നെയ്ച്ചോർ +കറി
    അജു നമസ്കാരം❤❤

  • @arjunvk9381
    @arjunvk9381 25 วันที่ผ่านมา +4

    നത്തോലി വറുത്തത് എനിക്ക് വളരെ ഇഷ്ടമാണ്, ഇതു പോലെ നത്തോലി കൊണ്ട് ബിരിയാണി വെച്ച് കഴിച്ചാൽ ഉഗ്രൻ ടേസ്റ്റും ആണ്, അജു ചേട്ടന്റെയും, സരിത ചേച്ചിയുടെയും ഡ്രസ്സ്‌ നല്ല ഭംഗി ഉണ്ട് കാണാൻ.
    ശുഭ ദിനം നേരുന്നു ❤️❤️❤️❤️

  • @vaijayanthy581
    @vaijayanthy581 25 วันที่ผ่านมา +1

    നിങ്ങൾ ആസ്വദിച്ചു കഴിക്കുന്നു കണ്ടാൽ അറിയാം നന്നായിട്ടുണ്ട്ന്ന് 👌👌👌

  • @user-iv5gk3jq4g
    @user-iv5gk3jq4g 16 วันที่ผ่านมา

    നിങ്ങൾ തിരൂരിൽ വന്ന് ബിരിയാണി വെച്ചു അല്ലേ മീനടത്തൂർ ഞാൻ അവിടെ നിന്ന് 4km ദൂരം പിന്നെ അറിഞ്ഞത്

  • @ambikah6761
    @ambikah6761 25 วันที่ผ่านมา +1

    Biriyani perfect saritha

  • @geet3874
    @geet3874 25 วันที่ผ่านมา

    Onnu odichit nokiyit oduane,vishadhamayi pnneed kaanam😂❤

  • @Selin-sf8pg
    @Selin-sf8pg 24 วันที่ผ่านมา

    അജുവും സരിതയും മോനും അവിടെ നത്തോലി ബിരിയാണി തയ്യാറാക്കി കഴിക്കുമ്പോ ഇവിടെ എന്റെ വായിലൂടെ കപ്പലോടിക്കാൻ പാകത്തിനു വെള്ളമായിരുന്നു.എനിക്കും ട്രൈ ചെയ്യണം.നമ്മുടെ ചാർലിക്കും പാറുവിനും കൊടുത്തില്ലേ

  • @MLxHUNTER555
    @MLxHUNTER555 25 วันที่ผ่านมา +1

  • @rasilulu4295
    @rasilulu4295 25 วันที่ผ่านมา +1

    👌🏻👌🏻👌🏻👌🏻❤❤

  • @JoiceDcunha
    @JoiceDcunha 25 วันที่ผ่านมา +2

    Super and delicious Natholee Beryani and wonderful video 📸❤❤❤

  • @adamazan5895
    @adamazan5895 25 วันที่ผ่านมา +2

    Ith Biriyani enna parayan pattulla..thalasseryil vaa, biriyani sherikum enthanann Kaanich tharam😂

  • @thankav6808
    @thankav6808 25 วันที่ผ่านมา

    Nagalum vanne etokke kazechatanallo😃👏👏👏

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 25 วันที่ผ่านมา +1

    ❤❤❤❤❤

  • @dineshbabuputhiyandi3158
    @dineshbabuputhiyandi3158 25 วันที่ผ่านมา +2

    ഇപ്പ മനസ്സിലായി നത്തോലി വെറുമൊരു ചെറിയ മീനല്ല

  • @sheeladevassy8307
    @sheeladevassy8307 25 วันที่ผ่านมา +4

    ദയ വ് ചെയ്തു പാടരുതു

  • @beenaaravindakshan4210
    @beenaaravindakshan4210 25 วันที่ผ่านมา +1

    ❤❤❤❤

  • @midhunpn1275
    @midhunpn1275 25 วันที่ผ่านมา

    ❤❤❤

  • @marietjoy4325
    @marietjoy4325 16 วันที่ผ่านมา

    Chorus oru basinil aki fan ittu nirathiyal Pachauri chorupole kattayayi irikila

  • @user-xx7us7tk7f
    @user-xx7us7tk7f 15 วันที่ผ่านมา

    ❤❤❤❤❤❤❤

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 24 วันที่ผ่านมา

    👌👌👌👌👌

  • @user-gy5zk6je7o
    @user-gy5zk6je7o 25 วันที่ผ่านมา +2

    👌👌👌❤❤❤❤

  • @sreejilps4019
    @sreejilps4019 24 วันที่ผ่านมา

    ❤❤❤❤❤❤❤❤suprrrrrr❤❤❤❤❤

  • @manusankar5794
    @manusankar5794 15 วันที่ผ่านมา

    Etrennam adichu

  • @jazzydriven2784
    @jazzydriven2784 25 วันที่ผ่านมา

    2.40 സരിതേച്ചി റൊമാൻസ്,💜💜 3.13 അജുവേട്ടൻ റൊമാൻസ്,💙💙,3.26 ജെഗ്ഗു അവിടെയുണ്ടെന്ന് സരിതേച്ചിയുടെ ഓർമ്മപ്പെടുത്തൽ...💔💔 പിന്നെ എല്ലാം ശുഭം 🤣🤣

  • @bushramoidheen5755
    @bushramoidheen5755 23 วันที่ผ่านมา

    നത്തോലി ബിരിയാണി സൂപ്പർ ❤

  • @celinepeter6290
    @celinepeter6290 25 วันที่ผ่านมา +1

    Goodmorning aju saritha and jaggu

  • @viniv1743
    @viniv1743 25 วันที่ผ่านมา

    Akarshanam illath sadhanam...🙊 Veruthe vadi koduth adi vedikyano.....orme undallo logathile ettavum valiya thoopikari de chenkol ( chool ) + Pani free ayitt Aju chettanu kodutha aal aan namde Saritechi....
    Jaggu mon choichath orma ille? Enthina ee Pani koodi vaangi veche
    Etrayeum pettennu lelu allu...lelu allu enn paranjya impress cheiyyu allengil chool pole Pani varunna vazhi ariyilla🫣

  • @Seena103
    @Seena103 23 วันที่ผ่านมา

    Ethu brand ari anu?? Ningal parangathu manasilayilla.

  • @windyday8852
    @windyday8852 25 วันที่ผ่านมา +1

    👋

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 25 วันที่ผ่านมา

    Fish Biriyani super.jagu mone fish eshttayilla

  • @angelo6325
    @angelo6325 25 วันที่ผ่านมา +1

    Aju, saritha, jagu, sukano, eni njanum undakam natholi biriyani tto. Randalum nalla resayittundu tto

  • @teslamyhero8581
    @teslamyhero8581 25 วันที่ผ่านมา +1

    സരിതയോട് ആകർഷണമില്ല എന്ന് പറഞ്ഞത് കുറേ കടന്ന കൈയായി പോയില്ലേ അജു 🤭🤭.. ഇനി മുഴോൻ കേട്ടോ... 😎😎😎

  • @user-bt5nh6in3p
    @user-bt5nh6in3p 25 วันที่ผ่านมา +1

    Namaskaram ❤

  • @sheebakrishnan9657
    @sheebakrishnan9657 25 วันที่ผ่านมา +1

    അജു സരിത നന്നായിടുണ്ട് 🥰🥰🥰♥️

  • @jayashreesudhakaran7863
    @jayashreesudhakaran7863 25 วันที่ผ่านมา +1

    ❤❤❤❤❤❤❤👌👌👌👌

  • @SanojTArjunan
    @SanojTArjunan 23 วันที่ผ่านมา

    സ്റ്റീൽ പോട്ടുകളിൽ വെള്ളവും ഓയിലും കുറഞ്ഞ ഭക്ഷണം വയ്ക്കുമ്പോഴും വറക്കുമ്പോളും മസാല അടിയിൽ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്,,, നല്ലത് നോൺസ്റ്റിക് തന്നെയാണ്,,,, കൊഴുവ പോലുള്ള മാംസം കുറഞ്ഞ കട്ടി കുറഞ്ഞ മീനുകൾ ധാരാളം വെളിച്ചെണ്ണ ഒഴിച്ച് വറുത്തു കോരി എടുക്കുന്നതാണ് ബിരിയാണി വയ്ക്കുവാൻ നല്ലത് എന്ന് തോന്നി,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @teslamyhero8581
    @teslamyhero8581 25 วันที่ผ่านมา +2

    ❤❤❤💪💪💪

  • @Ajeeshvc
    @Ajeeshvc 25 วันที่ผ่านมา +2

    നമസ്കാരം...... 😃👍

  • @Ashokworld9592
    @Ashokworld9592 25 วันที่ผ่านมา +1

    അജുചേട്ടൻ ഒറ്റയ്ക്ക് പാചകങ്ങൾ ചെയ്യുന്നതിനേക്കാൾ സരിതചേച്ചിയും ചേരുമ്പോൾ അതൊരു രസം തന്നെയാണ്... രസകരമായ സംസാരങ്ങൾ രണ്ടുപേരും ആവർത്തിക്കുമ്പോൾ പാചകങ്ങൾ അതിഗംഭീരമാകും.....!💚👍👍👍💚💙💙❤️❤️❤️💛💕👍

  • @user-mh1os7oc2w
    @user-mh1os7oc2w 25 วันที่ผ่านมา

    Saritha chhi yudu oru krash akrrshnnam ellanu prrayunnth a Aju chattan Saritha chhi ya aggnna marriage chayithu vivahham kzihhu😂😂🎉🎉🎉🎉👁️👁️👸👸👰💞👄💋💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🥀🥀🥀🥀🥀🌹🥀🥀🌹🌹🌹🌹🌹🌹🥀🥀🌹🌹🥀🥀🥀🥀🥀🥀🥀🥀

  • @hamzakaruthedath4670
    @hamzakaruthedath4670 25 วันที่ผ่านมา

    Aameenthinnkazinju,dbiriyaani,eganevekum

  • @rajankuttappan
    @rajankuttappan 25 วันที่ผ่านมา +1

    നമസ്കാരം.... 🙏💕

  • @vijayakumaro9786
    @vijayakumaro9786 25 วันที่ผ่านมา +1

    Namaskaram❤❤🎉🎉🎉

  • @darkxdevilx4906
    @darkxdevilx4906 25 วันที่ผ่านมา +2

    കുറച്ച് ബിരിയാണി ചാർളിക്കും പാറുവിനും കൊടുക്കുന്നത് കാണിക്കാമായിരുന്നു. കുറച്ച് കാലം ചാർളി യെ നന്നായി നോക്കിയതിനു ശേഷം മാതിയായിരുന്നു പാറുവിനെ കൊണ്ടുവരുന്നത്. പിന്നെ എല്ലും മുള്ളും ഇഷ്ടമായതുകൊണ്ടല്ല അവർക്ക് അതെ കിട്ടൂ. ഒരു നേരമെങ്കിലും ഇറച്ചിയൊ മീനൊ നിങ്ങൾ കഴിക്കുന്നതിൽ നിന്നും ഒരു പങ്ക് കൊടുത്തു നോക്കൂ. അതിൻ്റെ ഗുണം നിങ്ങൾക്ക് കിട്ടാതിരിക്കില്ല.