ഈ ഉടയിപ്പിനെ ഇറക്കി വിട്ടിട്ടു ആ സംഗീത ലക്ഷ്മണയെ വിളിക്ക് അവരാണ് കേസിന്റെ Statement വായിച്ചത്, ഇയാളെ ഒകെ ഇവർ അറിഞ്ഞോണ്ട് ദിലീപ് ന്റെ side ൽ ഇടുകയാണ് പൊതുജനത്തിന് മുന്നിൽ അയാളെ വില്ലൻ സൈഡ് ൽ ആക്കാൻ
ശിഖണ്ഡി കൾക്കും ഹിജഡ കൾക്കും എന്ത് ചൂട് എന്ത് തണുപ്പ് , നോക്കു സാധാരണ അണ്ടർവെയർ അടിവസ്ത്രം ആയിട്ട് ആണ് ഉപയോഗിക്കുന്നത് ശബരിമല കാലത്ത് അവൻ അത് തലയിൽ എടുത്തിട്ടാണ് പ്രതികരിച്ചത്
ദിലീപ് തന്നെയാണ് പ്രതി എന്ന് സോഷ്യൽ മീഡിയയും ന്യൂസ് ചാനലുകളും മാത്രം പറഞ്ഞാൽ മതിയോ?കോടതി വിധി വരുന്നത് വരെ ദിലീപ് തന്നെയാണ് പ്രതി എന്ന് പറഞ്ഞ് വേട്ടയാടുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ലാ.. വളർന്ന് വരുന്ന 2 പെൺകുട്ടികൾ ദിലീപിന്റെ വീട്ടിലും ഉണ്ട് അത് കൊണ്ട് ഇരയായ നടിക്ക് പൂർണ പിന്തുണ നൽക്കുന്നതോടൊപ്പം കോടതി വിധി വരുന്നത് വരെ ദിലീപിനെ വേട്ടയാടരുത് എന്നുമാണ് എന്റെ അഭിപ്രായം
ദിലീപ് നിരപരാധി എന്ന് തെളിഞ്ഞാൽ ഇന്ന് സത്യം എന്ത് എന്ന് പോലും അറിയാത്ത കിടന്ന് കോരയ്ക്കുന്നവർ മാപ്പ് പറയുമോ അദ്ദേഹത്തോട് Rahul ishwar ചോദിച്ചത് point ആണ് 🔥
ബഹുമാനപെട്ട രാഹുൽ നിങ്ങൾ നമ്മടെ ദേശീയ ചിന്ഹം ഉള്ള ഫ്ലാഗ് ദയവ് ചെയ്തു തോളിൽ വച്ചു രാജ്യസ്നേഹം നാട്ടുകാരെ അറിയിക്കരുത്.അത് കാണുമ്പോൾ ഒരു രാജ്യ സ്നേഹിയായി അഭിനയിക്കുന്നത് പോലെ തോന്നുന്നു.ദയവ് ചെയ്തു അത് ഒഴിവാക്കേണം.നിങ്ങൾക്കൊക്കെ കുട്ടിക്കളി കളിക്കാൻ ഉള്ള സാധനം അല്ല അത് 🙏🙏🙏🙏🙏
രാഹുൽ ഈശ്വർ പറഞ്ഞത് നിയമത്തിന്റെ ഭാഷയാണ്. ആരോപണത്തെ വെളിപ്പെടുത്തലാക്കുന്നത് മാധ്യമങ്ങളും ചാനൽ ചർച്ചക്കാരുമാണ്. ഒരാളെ പ്രതിയെന്ന് വിളിക്കണമെങ്കിൽ അയാൾ കുറ്റം ചെയ്തു എന്ന് കോടതിക്ക് ബോധ്യപ്പെട്ട ശേഷമുള്ള ജഡ്ജിമെന്റ് വന്ന ശേഷമാണ്.അതുവരെ അയാൾ കുറ്റാരോപിതൻ മാത്രമാണ്. ഇവിടെ കോടതി വിധി എന്തുമായിക്കോട്ടേ അത് വരും മുൻപ് ദിലീപിനെ ശിക്ഷിക്കുന്ന രീതിയാണ്.
അവതാരക ഇടയിൽ കയറി ബഹളം ഉണ്ടാക്കുന്നത് വല്ലാത്ത പ്രയാസം തന്നെ. ആളുകളെ ചർച്ചയ്ക്ക് വിളിക്കുകയും അവരെ സംസാരിക്കാൻ അനുവദിക്കാതെ ഇരിക്കുന്നതും ഇവർക്ക് മാത്രമേ കഴിയൂ. എല്ലാവർക്കും അവരവർ പറയുന്നത് ശരി. സത്യത്തിൻ്റെ മുഖം പലപ്പോഴും വികൃതമാണ്. അത് സ്വീകരിക്കാൻ പ്രയാസം. എന്നാൽ പിന്നെ അവതാരക മാത്രം സംസാരിച്ചാൽ മതിയാരുന്നല്ലോ. മറുപടി പറയാനുള്ള അവസരം വിളിച്ച് വരുത്തിയവർക്ക് നൽകേണ്ടത് മാന്യത. ഓ!ചാനലുകളിൽ അത് നടക്കില്ലല്ലോ.
രാഹുൽ ishwar പറയുന്നതിൽ ലോജിക് ഉണ്ട്..🔥 വാർത്ത വായിക്കുന്ന പെണ്ണിന് ഏതൊന്നു ഇത് വട്ടാണോ 🙄??ചുമ്മാ വെറുതെ കിടന്നു വളവളാ എന്ന് സംസാരിക്കുന്നു 🤦🏻♂️🤦🏻♂️❌️
അതെ തെളിവുകൾ വേണം. ബട്ട് പൈസയുണ്ടെങ്കിൽ ദിലീപിന് ആ തെളിവുകളെല്ലാം പൈസക്കൊടുത്തു മാറ്റിപ്പറയിക്കാം. 20 സാക്ഷികളോളം ആണ് കൂറുമാറിയത്. ദിലീപ് നല്ലവനാണെങ്കിൽ ആദ്യം തന്നെ ആ സാക്ഷികൾ നല്ലവനാണെന്ന് പറയാഞ്ഞതെന്തുകൊണ്ട്. ആ ജാമ്യം കിട്ടിയതിനു ശേഷം സാക്ഷികളെ സ്വാദീനിച്ചു അത് തന്നെ കാര്യം. ഏതെങ്കിലും പാവപ്പെട്ടവനാണെങ്കിൽ എപ്പഴോ കേസ് തെളിയും കാരണം അയാളുടെ കയ്യിൽ മറിക്കുവാൻ കോടികളില്ലല്ലോ.
നമ്പി നാരായണനെ കുറ്റവാളിയാക്കി മാധ്യമങ്ങളാണ് ഇന്ന് കേരളത്തിലുള്ളത് കരുണാകരനെ മുഖ്യമന്ത്രി പദം വരെ ഒഴിയേണ്ടി വന്നു ഇപ്പോൾഇവർ ദിലീപിൻറെ പുറകെ കൂടിയിരിക്കുകയാണ് ആണ് ആദ്യമായിട്ട് രാഹുൽ ഈശ്വരൻ ൻറെ വാദത്തെ അനുകൂലിക്കുന്നു കോടിക്കണക്കിന് ജനങ്ങൾക്ക് പറയാനുള്ളത് ആണ് രാഹുൽ ഈശ്വര പറഞ്ഞത്
ദിലീപ് കുറ്റം ചെയ്തു ദിലീപ് കുറ്റം ചെയ്ത മറ്റുള്ളവരെ എല്ലാവരും പുണ്യവാളൻമാരും അവർ ഒരു തെറ്റും ചെയ്തിട്ടില്ല ഇത് എവിടുത്തെ ന്യായമാണ് എന്തുകൊണ്ട് നുണപരിശോധനയ്ക്ക് വിധേയമാക്കാൻ ഇല്ല ദിലീപിനെയും ആ നടിയെയും പിടിച്ചു നുണ പരിശോധനയ്ക്ക് വിധേയമാക്കുക കൂടെ ആ ബാലചന്ദ്ര കുമാറിനെ എല്ലാരും കള്ളന്മാര് ജനങ്ങൾ എന്താ വിഡ്ഢികൾ ആണെന്നാണോ വിചാരിക്കുന്നത് ഇപ്പോഴും എന്തോ സംശയം ഉണ്ട് എല്ലാവരും കൂടി ദിലീപിനെ ക്രൂശിക്കുക ആണെന്ന് അദ്ദേഹത്തിന്റെ മരണം കണ്ടാൽ എല്ലാവർക്കും സന്തോഷം ആവും
ആക്രമിക്കപെട്ട നടി നമ്മളിൽ ഒരാളാണ്. വെറുതെ ആരും ആക്രമിക്കപ്പെട്ടു എന്ന് പറയില്ല. അഭിമാനം ഉള്ള സ്ത്രീ ആണ് ആ നടിയും. മറച്ചു വെച്ചിരുന്നെങ്കിൽ ആ നടിയെ ആ സഹോദരിയെ നഷ്ടമാവുമായിരുന്നു. 😥എന്നും അവൾക്കൊപ്പം ...
വിഷയ ദാരിദ്ര്യമാണന്നു തോന്നുന്നു മലയാള ചാനലുകളുടെ ഇപ്പോഴത്തെ അവസ്ഥ. ഒരു മാസമായി തുടരുന്ന ദിലീപ് വിഷയം മെഗാ സീരിയലിനെ കടത്തി വെട്ടുന്ന തരത്തിലാണ് ഓരോ ചാനലും പരസ്പരം മത്സരിക്കുന്നത്. ദിലീപിനെ കോടതി വെറുതെ വിടാനുള്ള ഒരു സാഹചര്യമുണ്ടായാൽ ഈ ചർച്ച തൊഴിലാളികളുടെയും ചാനലിന്റെ അവസ്ഥ എന്തായിരിക്കും.
Rahul claims that Dileep is innocent. By the way, Sushant Sigh was murdered. What do you know about his death? Stop your justification of a Rape accused.
@@thomasjoseph5945 So you know everything? Bineesh might be involved in many cases but like him Dileep too is alleged to have involved in criminal activities as drug trafficking, sex racket etc. That is how he made this huge money and connectiins.I'm sure that Dileep is involved in this. I don't care whether you agree or not.
@@unbiasedthoughtsmalayalam6270 edo manda .. ayal already jail el aarunalo .. aa case nu uriporan thanne padu peduva athrem mathram power ulla oral dileep ne pole oru vanban shark ne peduthi enno? than okke choor thanne aano kayikanad
@@annetannet1220 salute ആ ജാക്കറ്റിന്റെ ത്രിവർണ്ണ നിറത്തിനു അല്ലാതെ ഇവനൊക്കെ ആര് salute കൊടുക്കും... ഇവനാരാ രാജ്യം കാക്കുന്ന വീര സൈന്യസേനയിലെ അംഗമോ salute അത് അർഹിക്കുന്നവന് ആദ്യം കൊടുക്ക് പിന്നെ കൊടുക്കാം ഈ അലപ്പറക്ക്
ഇവന്റെ വാദങ്ങൾ പലപ്പോഴും മുൻകൂർ ജാമ്യം എടുത്തോണ്ടായിരിക്കും... അല്ലെങ്കിൽ ആർക്കെതിരെ ആണോ പറയുന്നത് അവരെ ആദ്യം അങ്ങ് പൊക്കി അടിക്കും എന്നിട്ട് അവരെതന്നെ കുറ്റം പറയും.... ഇവിടെയും അത് തന്നെയാണ് ലവൻ പറഞ്ഞോണ്ടിരിക്കുന്നത്... ആദ്യം ദിലീപിനെ കുറ്റം ചെയ്താൽ തൂക്കികൊന്നോട്ടെ എന്ന് പറഞ്ഞു മുൻകൂർ ജാമ്യം എടുക്കും... പിന്നെ ഏത് വിധേനയും ദിലീപിനെ വെളുപ്പിക്കാൻ നോക്കും....
ഒരു സ്ത്രീക്ക് ഇങ്ങനെ ഒരു ദുരന്തം വന്നതിൽ എല്ലാവരും ദുഖിക്കുന്നു അപ്പോൾ അതിനു കാരണമായ ഒരു ആരോപണകാരനെ എല്ലാവരും അതിന്റെ പേരിൽ വെറുക്കുന്നു ശെരി ആണ് പക്ഷെ നിയമത്തിനു കോടതിക്ക് മുന്നിൽ ആരോപണ വിധേയനായവൻ ആരാണോ അയാൾ കുറ്റക്കാരനാണെന്ന് തെളിയണം എങ്കിൽ മാത്രേ അയാൾ കുറ്റക്കാരനാവുന്നുള്ളു പക്ഷെ ഇവിടെ കുറ്റക്കാരനാണെന്ന് കോടതി പറയാതെ അയാളെ കൊന്നു കൊലവിളിക്കുന്നു
മാതു സജി വെള്ളം കുടിച്ചു 🤣🤣🤣🤣. രാഹുൽ ishwar ina പോലെ ഉള്ളവർ വന്ന് ഇത് പോലെ ഉള്ള ചോദ്യങ്ങൾ medias inod ചോദിക്കണം അന്ന് പുറത്ത് വരും medias inta കള്ള കളികൾ എലാം 🤣
രാഹുൽ ഈശ്വറിന്റെ രാജ്യസ്നേഹം തുളു൩ിനിൽക്കുന്ന ആ വസ്ത്രം ആരും ശ്രദ്ധിക്കാതെ പോകരുത്....🙌😌😌😌
Yess... Jai hind
🤣🤣🤣
കണ്ടു..
ഈ ഉടയിപ്പിനെ ഇറക്കി വിട്ടിട്ടു ആ സംഗീത ലക്ഷ്മണയെ വിളിക്ക് അവരാണ് കേസിന്റെ Statement വായിച്ചത്, ഇയാളെ ഒകെ ഇവർ അറിഞ്ഞോണ്ട് ദിലീപ് ന്റെ side ൽ ഇടുകയാണ് പൊതുജനത്തിന് മുന്നിൽ അയാളെ വില്ലൻ സൈഡ് ൽ ആക്കാൻ
🤣🤣🤣 ഞാൻ ഇത് കുറേ ആയിട്ട് ശ്രദ്ധിക്കുന്നുണ്ട്
ഈ വർഷത്തെ ഏറ്റവും മികച്ച കോസ്റ്റും ഡിസൈനർ ക്കുള്ള പുരസ്‌കാരം ശ്രീ മൻ രാഹുൽ ഈശ്വർ നു നൽകണം എന്നതാണ് എന്റെ ഒരിത്...
🤭🤭
🤣🤣
😀😀
He has only 2 dress
🤭
ഈ ചൂടത്തു ജാക്കറ്റ് ഇട്ടിരിക്കുന്ന രാഹുൽ അണ്ണൻ വേറെ ലെവൽ ആണ് 👍👍
അണ്ണന്റെ നെറ്റിയിൽ സേവ് ദിലീപ് എന്ന് കൂടി എഴുതിയാൽ പൊളിച്ചേനെ 😂😂
Ivan actually shave dileep aanu
Ok
Kashu vangi kanum
ശിഖണ്ഡി കൾക്കും ഹിജഡ കൾക്കും എന്ത് ചൂട് എന്ത് തണുപ്പ് , നോക്കു സാധാരണ അണ്ടർവെയർ അടിവസ്ത്രം ആയിട്ട് ആണ് ഉപയോഗിക്കുന്നത് ശബരിമല കാലത്ത്
അവൻ അത് തലയിൽ എടുത്തിട്ടാണ് പ്രതികരിച്ചത്
കോമാളി 😂😂
ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്നാല് പിന്നെ കുറ്റം ചെയ്തത് നടിയാണ്.കാരണം അവർ പരാതിപ്പെട്ടത് കൊണ്ട് ആണല്ലോ ഈ പ്രശ്നം ഉണ്ടായത്.കഷ്ടം.
👍👍👍😥😥😥😥
ദിലീപ് തന്നെയാണ് പ്രതി എന്ന് സോഷ്യൽ മീഡിയയും ന്യൂസ് ചാനലുകളും മാത്രം പറഞ്ഞാൽ മതിയോ?കോടതി വിധി വരുന്നത് വരെ ദിലീപ് തന്നെയാണ് പ്രതി എന്ന് പറഞ്ഞ് വേട്ടയാടുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ലാ.. വളർന്ന് വരുന്ന 2 പെൺകുട്ടികൾ ദിലീപിന്റെ വീട്ടിലും ഉണ്ട് അത് കൊണ്ട് ഇരയായ നടിക്ക് പൂർണ പിന്തുണ നൽക്കുന്നതോടൊപ്പം കോടതി വിധി വരുന്നത് വരെ ദിലീപിനെ വേട്ടയാടരുത് എന്നുമാണ് എന്റെ അഭിപ്രായം
Athanu sarey neethey thullyatha
Yes, media makes their own verdict.
@@jeeya8608 thaankalkk bhodhamille. Aadyam ittekkunna comment nere vaayikku
@@jeeya8608 😂
Ithokke cheyumbol alochikkanam,vere arudeyum purake police poyillallo,athendaaa...,appol maryadakkku nadakkanamayirunu, upppu thinnno velllam kudikkanam monneeee......
ദിലീപ് നിരപരാധി എന്ന് തെളിഞ്ഞാൽ ഇന്ന് സത്യം എന്ത് എന്ന് പോലും അറിയാത്ത കിടന്ന് കോരയ്ക്കുന്നവർ മാപ്പ് പറയുമോ അദ്ദേഹത്തോട്
Rahul ishwar ചോദിച്ചത് point ആണ് 🔥
ആ കലാഭവൻ മണി ചേട്ടന്റെ മരണം അന്നെഷിക്ക് 🙏🙏🙏🙏🙏
Athum inji dileep aayirikkyum ennu parayum news kar
ഗാന്ധിജിയെ കൊന്നതിലും ദിലീപിന് പങ്കുണ്ടോ vro
@@scncuts3591 😊ചിലര് തെളിവ് കൊണ്ടുവന്നാലോ...
ങേ 🙄🤸
@@scncuts3591 aaa uppusathyagraham kazhinju varunna vazhikka dileepum Gandhi ji yum thammil onnum randum paranju problem ayathu athinte deshyathil onnara kodukku quotation koduthu gandhine konnathu....ee case purathu kondu varanam...my....enthu manushyananu ningal
ബഹുമാനപെട്ട രാഹുൽ നിങ്ങൾ നമ്മടെ ദേശീയ ചിന്ഹം ഉള്ള ഫ്ലാഗ് ദയവ് ചെയ്തു തോളിൽ വച്ചു രാജ്യസ്നേഹം നാട്ടുകാരെ അറിയിക്കരുത്.അത് കാണുമ്പോൾ ഒരു രാജ്യ സ്നേഹിയായി അഭിനയിക്കുന്നത് പോലെ തോന്നുന്നു.ദയവ് ചെയ്തു അത് ഒഴിവാക്കേണം.നിങ്ങൾക്കൊക്കെ കുട്ടിക്കളി കളിക്കാൻ ഉള്ള സാധനം അല്ല അത് 🙏🙏🙏🙏🙏
Completly agree with you .
ഒരാളുടെ സ്വാതന്ത്ര്യം ഏത് ഡ്രസ്സ് ധരിക്കുക എന്നത്. താങ്കൾക്ക് എന്താണ് പ്രശ്നം മനുഷ്യ
@@riyasplus exactly 💯 അദ്ദേഹത്തിന് ഇഷ്ടമുളള dress ധരരിക്കാനൻ സ്വാതന്ത്ര്യം ഉണ്ട്.... ചുമ്മാ കേറി ഓരോന്ന് അടിച്ചുവിടാണ്... Stop this toxic differentiating talks.
Excellent
💯💯💯💯
ബlഷപ് ഫ്രാങ്കോയോട് മാപ്പ് പറയണം എന്ന് പറഞ്ഞില്ലല്ലോ രാഹുൽ ഈശ്വർ.
😂😂
Franko pole alla dileep
Don't compare
പറയണം
രാഹുൽ ഈശ്വർ പറഞ്ഞത് നിയമത്തിന്റെ ഭാഷയാണ്. ആരോപണത്തെ വെളിപ്പെടുത്തലാക്കുന്നത് മാധ്യമങ്ങളും ചാനൽ ചർച്ചക്കാരുമാണ്. ഒരാളെ പ്രതിയെന്ന് വിളിക്കണമെങ്കിൽ അയാൾ കുറ്റം ചെയ്തു എന്ന് കോടതിക്ക് ബോധ്യപ്പെട്ട ശേഷമുള്ള ജഡ്ജിമെന്റ് വന്ന ശേഷമാണ്.അതുവരെ അയാൾ കുറ്റാരോപിതൻ മാത്രമാണ്. ഇവിടെ കോടതി വിധി എന്തുമായിക്കോട്ടേ അത് വരും മുൻപ് ദിലീപിനെ ശിക്ഷിക്കുന്ന രീതിയാണ്.
സത്യം
Dillep❤❤❤
Ys
Sathyam
Sathyam❤
ബാലചന്ദ്രൻ പറയും പോലെ തന്നെ രാഹുല്നും പറയാം അല്ലാതെ ബാലചന്ദ്രൻ മാത്രം ശരി എന്ന നിഗമനം തെറ്റ് ആണ്
Sathyam
ബാലചന്ദ്രൻ പറയുന്ന ഓരോ പോയിൻ്റും കോവാലൻ്റെ പെട്ടിയിലെ ഓരോ ആണിയാണ്.
മാധ്യമ പ്രവർത്തകകർക്ക് ഇങ്ങനെ തെളിവ് ഇലാതെ ഒന്നും പറയാൻ പാടില്ല... രാഹുൽ പറഞ്ഞത് ശരിയാണ് 👍🏻👍🏻👍🏻👍🏻
നടിയെ ആക്രമിച്ച കേസിൽ രാഹുൽ ഈശ്വരന് പങ്കുണ്ടോ എന്ന് അന്വേഷിക്കണം... 😀
Athu Bala aa kallan paryu 😀
😍😍😍😍
Attra kette yenu aneshekanm
😂😂😂
കള്ളൻ ബാ ലൻ
രാഹുലിനോട് അഭിപ്രായം ചോയ്ച്ചിട്ട് അഹ് പെണ്ണുംപിള്ള കടന്നു കുരക്കുന്നു... സാമാന്യ മര്യാദ ഇല്ലാത്ത ഒരൂ anchor
ലോകത്ത് ഇത് പോലെ ഒരു പ്രതികാരം ഉണ്ടായി കാണില്ല കാരണം അമ്മ പെങ്ങന്മാർ ഇല്ലാത്ത ഈ പണി ആരും ചെയ്യില്ല
അപ്പോ പാലത്തായിയും വാളയാറും ഒന്നും പീഡനമല്ലേ മൂദേവി
Appol thagal chaithatho
ammayum pengalum maathramalla, purushanmaarumundu enna vicharam venam, kudumbam kalakkikalaya orupaadu streekalundu, ithonnum purathariyaathathu purushanmaar parayaathathukondaanu
@@sidheeksidheek3387 😂😂😂👍
ദിലീപ് മുത്താണ് 😍😍അവന്റെ ലൈഫിൽ കയറി ഭാവന പണിയാൻ നോക്കി 😁അവൻ തിരിച്ചു് പണികൊടുത്തു 💃
രാഹുൽ ishwar പറയുന്ന ഓരോ കാര്യം നമ്മക് പലർക്കും ചോദിക്കാൻ ഉള്ളത് തന്നെ ആണ് 💯💯💯💯🔥🔥🔥🔥🔥
Sathyam
രാഹുലിന്റെ സംസാരം അല്ലേലും എല്ലാവർക്കും മനസ്സിലാവുന്നുണ്ട്...
😂😂😂
Poopulayadimoone
😁😁😁😁😁
രാഹുൽ ഈശ്വറിനെ പോലെയുള്ളവർ പറയുന്നത് ഒരാളും വിശ്വസിക്കില്ല. കാരണം ജനങ്ങൾക്ക് അറപ്പാണ്, വെറുപ്പാണ് ആ വിടുവായൻ അപഥ സഞ്ചാരി കുല പുരുഷനോട്. ♥️
🤝അതെ
അവതാരക ഇടയിൽ കയറി ബഹളം ഉണ്ടാക്കുന്നത് വല്ലാത്ത പ്രയാസം തന്നെ. ആളുകളെ ചർച്ചയ്ക്ക് വിളിക്കുകയും അവരെ സംസാരിക്കാൻ അനുവദിക്കാതെ ഇരിക്കുന്നതും ഇവർക്ക് മാത്രമേ കഴിയൂ. എല്ലാവർക്കും അവരവർ പറയുന്നത് ശരി. സത്യത്തിൻ്റെ മുഖം പലപ്പോഴും വികൃതമാണ്. അത് സ്വീകരിക്കാൻ പ്രയാസം. എന്നാൽ പിന്നെ അവതാരക മാത്രം സംസാരിച്ചാൽ മതിയാരുന്നല്ലോ. മറുപടി പറയാനുള്ള അവസരം വിളിച്ച് വരുത്തിയവർക്ക് നൽകേണ്ടത് മാന്യത. ഓ!ചാനലുകളിൽ അത് നടക്കില്ലല്ലോ.
Thats correct...
Athe sheriya. Kurach manyatha kaanikarunnu avatharakakke
Avatharaka verum mosham
ദിലീപല്ല , ഏതോ മാഡമാണ് യഥാർത്ഥ പ്രതി എന്നു പൊലീസ് ഇപ്പോൾ പറയുന്നു. എങ്കിൽ അതു കണ്ടു പിടിക്കട്ടെ. ദിലീപിനെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം.
നാട്ടുകൂട്ടം ശിക്ഷ വിധിക്കുന്ന കാലം 1947 മുതൽ റദ്ദ്ചെയ്ത കാര്യം ദിലീപിനെ ക്രൂഷിക്കുന്നവർ സൗകര്യപൂർവം മറന്നുപോയി,,,,!¡
Well said ❤️
രാഹുൽ ishwar പറയുന്നതിൽ ലോജിക് ഉണ്ട്..🔥
വാർത്ത വായിക്കുന്ന പെണ്ണിന് ഏതൊന്നു ഇത് വട്ടാണോ 🙄??ചുമ്മാ വെറുതെ കിടന്നു വളവളാ എന്ന് സംസാരിക്കുന്നു 🤦🏻♂️🤦🏻♂️❌️
Raahul paranjathu correct
Pennugal vallya kemikalayee ivide vilasuka alle support cheyyam kure thoonagalum
😊😊😊
Yes
സൂപ്പർ.
Excellent rahul...good observation sir 🔥🔥🔥🔥🔥🔥🔥🔥
സിനിമയിൽ ഉള്ള ദുരൂഹമരണങ്ങൾ അടുത്തകാലത്തിലുള്ള എല്ലാം അന്വേഷണം വേണം 🙏🏾
Ath arinjitte ninake enthina
സിനിമയെ പറ്റി എന്തറിയാം രാഹുൽ ഈശ്വറിനെ പൂച്ചയ്ക്ക് എന്താ പൊന്നുരുക്കുന്നിടത്തു കാര്യം
ഒന്നു പോടെ
കോവാലന്റ കളി ചില്ലറ അല്ല
മാധ്യമങ്ങൾക്ക് എന്തൊരു ആവേശമാണ് ദിലീപേട്ടൻ പ്രതിയായി കാണാൻ
Crct
Ninak enthu aavesham aanu ayale vellapooshan
Pc ജോർജോ. രാഹുൽ ഈശ്വരോ കാലത്തിലുണ്ടങ്കിൽ ന്യൂസ് കാണാൻ വേറെ ലെവൽ ആണ് 💫
P.C and Rahul both were Govidachhammis supporters
Kollam
രാഹുൽ ഈശ്വർ ബിഗ് സലൂട്ട് 👍🙏💪
പ്രിയപ്പെട്ട ന്യൂസ് റീഡർ താങ്കൾ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി യുടെ വിതിയെ വളച്ച് ഒടിക്കരുത് ദയവായ് അത് മനസ്സിലാക്കി സംസാരിക്കു. എന്താണ് വിതി എന്ന് .
കോവാലന്റെ സൈഡ് പിടിച്ചാണ് പറയുന്നത് ആണെങ്കിലും രാഹുൽ ഈശ്വർ പറയുന്നതാണ് വാലിഡ് പോയിന്റ് ആണ്. അവതാരക തേഞ്ഞു.
Wot, she nailed it.powerful girl🔥
@@Halima_farshad1 കോപ്പാണ്. ഒരു ലോജിക് ഇല്ലാത്ത ഡയലോഗ് ആണ് അടിക്കുന്നത്. ആരോപണവും വെളിപ്പെടുത്തലും തമ്മിൽ വ്യത്യാസം ഉണ്ട്.
കോടതിക്ക് വേണ്ടത് തെളിവുകള്‍ ആണ് അല്ലാതെ വായിൽ തോന്നിയത് പറഞ്ഞിട്ട് കാര്യമില്ല....
😉
20 സാക്ഷികൾ കൂറുമാറി, പൈസ ഉണ്ടെങ്കിൽ തെളിവ് ഒന്നും കണ്ടില്ല എന്ന് പറയും
തെളിവുകൾ അല്ല പച്ച നോട്ടുകൾ ആണ്....
അതെ തെളിവുകൾ വേണം. ബട്ട് പൈസയുണ്ടെങ്കിൽ ദിലീപിന് ആ തെളിവുകളെല്ലാം പൈസക്കൊടുത്തു മാറ്റിപ്പറയിക്കാം. 20 സാക്ഷികളോളം ആണ് കൂറുമാറിയത്. ദിലീപ് നല്ലവനാണെങ്കിൽ ആദ്യം തന്നെ ആ സാക്ഷികൾ നല്ലവനാണെന്ന് പറയാഞ്ഞതെന്തുകൊണ്ട്. ആ ജാമ്യം കിട്ടിയതിനു ശേഷം സാക്ഷികളെ സ്വാദീനിച്ചു അത് തന്നെ കാര്യം. ഏതെങ്കിലും പാവപ്പെട്ടവനാണെങ്കിൽ എപ്പഴോ കേസ് തെളിയും കാരണം അയാളുടെ കയ്യിൽ മറിക്കുവാൻ കോടികളില്ലല്ലോ.
പണക്കാർ ചെയ്താൽ കോടതികൾ ഗൂഢാലോചനയ്ക്ക് ശാപം എന്നാണ് പറയുന്നത്...മറ്റുള്ളവർ ആണെങ്കിൽ ജയിലും
@1:46 നമ്മൾ നമ്മുടെ കോടതികളെ വിശ്വസിക്കേണ്ടേ എന്ന് 🤣🤣🤣🤣രാഹുൽ ചുരുളി
😂😂😂
Good points Rahul
കോടതിക്ക് തെളിവ് ആണ് വേണ്ടത് അല്ലാതെ കുറെയെണ്ണം അന്തി ചർച്ച ചെയ്ത് തീരുമാനിക്കുന്നതല്ല
രാഹുൽ ഈശ്വർ പറഞ്ഞതു ശരിയാണ് ഇതുവരെ ഒരു സോളിഡ് എവിഡൻസ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല
നമ്പി നാരായണനെ കുറ്റവാളിയാക്കി മാധ്യമങ്ങളാണ് ഇന്ന് കേരളത്തിലുള്ളത് കരുണാകരനെ മുഖ്യമന്ത്രി പദം വരെ ഒഴിയേണ്ടി വന്നു ഇപ്പോൾഇവർ ദിലീപിൻറെ പുറകെ കൂടിയിരിക്കുകയാണ് ആണ് ആദ്യമായിട്ട് രാഹുൽ ഈശ്വരൻ ൻറെ വാദത്തെ അനുകൂലിക്കുന്നു കോടിക്കണക്കിന് ജനങ്ങൾക്ക് പറയാനുള്ളത് ആണ് രാഹുൽ ഈശ്വര പറഞ്ഞത്
രാഹുൽ ഈശ്വർ താങ്കൾ പൊളിച്ചടുക്കി👍👍👍👍🙏🙏🙏
രാഹുൽ പൊളിയാണ് 👍👍👍
Pooranu
Wa
@@shyamkrishnan8466 poda
Rahul👍👍👍👍👍
രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ഭാര്യയ്ക്കും പെൺമക്കൾക്കും സുഖം തന്നെയല്ലേ..
Anegil athande vrethikettamanasin nanni
അവൻ കോവാലനേക്കാൾ വിഷം ചീറ്റുന്നു.
Rahul eswar good going in debate 👍
വെൽഡൻ രാഹുൽ ഈശ്വർ 🙏🙏🙏👍👍👍ഇവിടെ നിങ്ങൾ ഈശ്വരൻ തന്നെ 🙏🙏🙏
രാഹുൽ ഈശ്വർ♥️♥️♥️♥️♥️👍
Rahul💯
ഇവനാരാ
ഇവനെ എന്തിനാ ഇത്തരം ചർച്ചകളിൽ വിളിക്കുന്നത്
ആളെ കിട്ടാഞ്ഞിട്ടാണോ
Kemanaya thagale kittiyilla
@@sabuvarghese5040 😆🤣🤣
@@sabuvarghese5040 🤣
Dileepattan ❤️❤️
രാഹുൽ ചേട്ടൻ പറഞ്ഞത് സത്യം
Rahul is 💯 correct...keep apart his political orientation
ഇ രാഹുലിനെ ഒക്കെ ചർച്ചക് വിളിക്കുന്ന മാധ്യമങ്ങളുടെ ഒരു ദാരീദ്രം.
Poda
Debate sradhikunnilla alle
Pinne thanne vilikkano
സത്യം
@@eagleyt5595 അത് ബുദ്ധിമുട്ട് ആവില്ലേ
Rahul polichuuuu🔥🔥🔥🔥👍✌
അഭ്യസ്ഥ വിദ്യനായ ഈ നിയമ വിദ്യാർത്ഥി ജനപ്രിയനെയും കൊണ്ടേ പോകൂ
🤭🤭🤭🤭
കൂപമണ്ഡൂകം! ഇന്നത്തെ കഥാപാത്രത്തിന്റെ പേര് 'രാഷ്ട്രീയ നിരീക്ഷകൻ'
രാഹുൽ ♥♥👍👍
Rahul cricket കളി കഴിഞ്ഞു വന്നിരിക്കുകയാണെന്നു തോന്നുന്നു
Correct
Ha ha
ദിലീപ് കുറ്റം ചെയ്തു ദിലീപ് കുറ്റം ചെയ്ത മറ്റുള്ളവരെ എല്ലാവരും പുണ്യവാളൻമാരും അവർ ഒരു തെറ്റും ചെയ്തിട്ടില്ല ഇത് എവിടുത്തെ ന്യായമാണ് എന്തുകൊണ്ട് നുണപരിശോധനയ്ക്ക് വിധേയമാക്കാൻ ഇല്ല ദിലീപിനെയും ആ നടിയെയും പിടിച്ചു നുണ പരിശോധനയ്ക്ക് വിധേയമാക്കുക കൂടെ ആ ബാലചന്ദ്ര കുമാറിനെ എല്ലാരും കള്ളന്മാര് ജനങ്ങൾ എന്താ വിഡ്ഢികൾ ആണെന്നാണോ വിചാരിക്കുന്നത് ഇപ്പോഴും എന്തോ സംശയം ഉണ്ട് എല്ലാവരും കൂടി ദിലീപിനെ ക്രൂശിക്കുക ആണെന്ന് അദ്ദേഹത്തിന്റെ മരണം കണ്ടാൽ എല്ലാവർക്കും സന്തോഷം ആവും
ആക്രമിക്കപെട്ട നടി നമ്മളിൽ ഒരാളാണ്. വെറുതെ ആരും ആക്രമിക്കപ്പെട്ടു എന്ന് പറയില്ല. അഭിമാനം ഉള്ള സ്ത്രീ ആണ് ആ നടിയും. മറച്ചു വെച്ചിരുന്നെങ്കിൽ ആ നടിയെ ആ സഹോദരിയെ നഷ്ടമാവുമായിരുന്നു. 😥എന്നും അവൾക്കൊപ്പം ...
Rahul Eshwar has logic👌. Anchor failed to convince. No logic at all..
Chumma angu thilakkuva,
മാധ്യമപ്രവർത്തകർക്ക് എന്താ പറഞ്ഞു നടക്കാൻ പറ്റാത്തത്
മാധ്യമങ്ങളാണ് കുറ്റക്കാരെ ഉണ്ടാക്കുന്നത് 🙄🙄🙄
രണ്ട് കാര്യങ്ങളുടെ മാത്രം വിചാരമുള്ള രാഹുൽ ഈശ്വർ😩😩😩😩😩😩😩😩
രാഹുൽ നിങ്ങൾ പറഞ്ഞ കാര്യം ശെരിയാണ്. 👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
വിഷയ ദാരിദ്ര്യമാണന്നു തോന്നുന്നു മലയാള ചാനലുകളുടെ ഇപ്പോഴത്തെ അവസ്ഥ.
ഒരു മാസമായി തുടരുന്ന ദിലീപ് വിഷയം മെഗാ സീരിയലിനെ കടത്തി വെട്ടുന്ന തരത്തിലാണ് ഓരോ ചാനലും പരസ്പരം മത്സരിക്കുന്നത്.
ദിലീപിനെ കോടതി വെറുതെ വിടാനുള്ള ഒരു സാഹചര്യമുണ്ടായാൽ ഈ ചർച്ച തൊഴിലാളികളുടെയും ചാനലിന്റെ അവസ്ഥ എന്തായിരിക്കും.
Rahul claims that Dileep is innocent. By the way, Sushant Sigh was murdered. What do you know about his death? Stop your justification of a Rape accused.
You don't know the very real story. Don't say as you like. The real one who have done this crime is son of a politician. That will come out later.
@@thomasjoseph5945 So you know everything? Bineesh might be involved in many cases but like him Dileep too is alleged to have involved in criminal activities as drug trafficking, sex racket etc. That is how he made this huge money and connectiins.I'm sure that Dileep is involved in this. I don't care whether you agree or not.
@@hummingleaves3120 Any evidence
true
@@unbiasedthoughtsmalayalam6270 edo manda .. ayal already jail el aarunalo .. aa case nu uriporan thanne padu peduva athrem mathram power ulla oral dileep ne pole oru vanban shark ne peduthi enno?
than okke choor thanne aano kayikanad
അവതാരക ചുമ്മാ എന്തൊക്കെയോ പുലമ്പുന്നു... എന്തോ കോളേജ് ചർച്ച പോലെ
എന്തോ വല്യ സംഭവം ആണെന്ന് സ്വയം വിചാരിക്കുന്നു..
രാഹുൽ പറയുന്നത് ശരിയാണ്.... 👍🏻👍🏻👍🏻👍🏻👍🏻
രാഹുൽ പറഞ്ഞത് വളരെ ശരി
Rahul ishwar big salute for you. ദിലീപ് കുറ്റവാളി ആണ് എന്ന് പാടി നടക്കുന്ന പലരുടെ അണ്ണാക്കിൽ കൊടുത്ത ചോദ്യങ്ങൾ 🔥
എന്തിനു 🙄 സല്യൂട്ട്?
@@annetannet1220 പുള്ളി പറഞ points ആണ് 🔥. ബുദ്ധി ഉള്ളവർക്ക് മനസിലാകും 🙂❤
@@annetannet1220 salute ആ ജാക്കറ്റിന്റെ ത്രിവർണ്ണ നിറത്തിനു അല്ലാതെ ഇവനൊക്കെ ആര് salute കൊടുക്കും... ഇവനാരാ രാജ്യം കാക്കുന്ന വീര സൈന്യസേനയിലെ അംഗമോ salute അത് അർഹിക്കുന്നവന് ആദ്യം കൊടുക്ക് പിന്നെ കൊടുക്കാം ഈ അലപ്പറക്ക്
@@soorajs8520 sathyam
😍😍
Rahul..ishwar poliyee😂😂😘
വിവരദോഷിയെ വിളിച്ചിരുത്തി ന്യൂസ് ട്രെൻഡിങ്ങ് ആക്കാനുള്ള പുദ്ധി കൊള്ളാം..
രാഹുലിനെ കാണുമ്പോൾ ചുരുളി യിലെ ഡയലോഗ് ഓർമ്മകൾ ആകുന്നു.
രാഹുൽ പറയുന്നതിൽ എന്താണ് തെറ്റ് crt point💯
കറക്റ്റ്
അവതാരകരുടെ വിചാരം അവർ പറയുന്നതാണ് ശെരി എന്നാണ്
*രാഹുൽ* 🔥👌
RAHUL 👍👍100% PERFECT
കള്ളം പറയാൻ..
@@sreekumarpunalursinger7631 😁😁😁😁😁😁😁😁😁 ath polichu
Avatharika brave bold....🔥🔥🔥
രാഹുൽ എന്ന് വിളിക്കു, അയാളിൽ ഒരു ഈശ്വരൻ ഉണ്ടോ 🤩🤩
Dileep 💯
രാഹുൽ യു ❤️❤️❤️ട്രൂ
3:05 See the facial reaction of advocate Asha unnithan after listening the childish dialogues of
"Bubbly Giggly "Rahul....
ശബരിമല സമരം വരെ ചന്ദനക്കുറി വരച്ചിരുന്ന ആശ ഉണ്ണിത്താനും ഇപ്പോൾ രാജ്‌മോഹൻ ഉണ്ണിത്താന്റെ പാതയിൽ
രാഹുൽലിനെ പറയാൻ വിട്.... ചേച്ചി..,.... ചേച്ചി ചോദിച്ചച്ചാൽ മതി ഉത്തരം പറയണ്ട.,........
നിങ്ങളുടെ ബാലചന്ദ്രകുമാർ സാക്ഷാൽ വീരപ്പൻ കഴിഞ്ഞാലുള്ള സത്യസന്ധൻ തന്നെ,,,, ഇക്കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല,,,, !!!
🤣
2:49 reporter pettu😂😂
രാഹുൽ 100 %👌👌👌👌😍😍😍😍😍😍
ആദ്യമായ് രാഹുൽ ഈശ്വർ
അടിപൊളി നാല് വർത്താനം പറഞ്ഞു
രാഹുൽ ഈശ്വർ സൂപ്പർ ❤️❤️❤️
Supper Rahul👌👌👌👌
രാഹുൽ u r 2 good
Dileep കുറ്റാകരൻ ആണോ എന്ന് കോടതി ആണ് തീരുമാനിക്കുന്നത്. അല്ലണ്ട് ഇവര രണ്ട് പേര് അല്ല. 🙄🙄🙄
ഇവന്റെ വാദങ്ങൾ പലപ്പോഴും മുൻകൂർ ജാമ്യം എടുത്തോണ്ടായിരിക്കും... അല്ലെങ്കിൽ ആർക്കെതിരെ ആണോ പറയുന്നത് അവരെ ആദ്യം അങ്ങ് പൊക്കി അടിക്കും എന്നിട്ട് അവരെതന്നെ കുറ്റം പറയും.... ഇവിടെയും അത് തന്നെയാണ് ലവൻ പറഞ്ഞോണ്ടിരിക്കുന്നത്... ആദ്യം ദിലീപിനെ കുറ്റം ചെയ്താൽ തൂക്കികൊന്നോട്ടെ എന്ന് പറഞ്ഞു മുൻകൂർ ജാമ്യം എടുക്കും... പിന്നെ ഏത് വിധേനയും ദിലീപിനെ വെളുപ്പിക്കാൻ നോക്കും....
സത്യം
Correct 💯
Dillep❤❤❤
athe
രാഹുൽ ഈശ്യർ👍👍
ഒരു സ്ത്രീക്ക് ഇങ്ങനെ ഒരു ദുരന്തം വന്നതിൽ എല്ലാവരും ദുഖിക്കുന്നു അപ്പോൾ അതിനു കാരണമായ ഒരു ആരോപണകാരനെ എല്ലാവരും അതിന്റെ പേരിൽ വെറുക്കുന്നു ശെരി ആണ് പക്ഷെ നിയമത്തിനു കോടതിക്ക് മുന്നിൽ ആരോപണ വിധേയനായവൻ ആരാണോ അയാൾ കുറ്റക്കാരനാണെന്ന് തെളിയണം എങ്കിൽ മാത്രേ അയാൾ കുറ്റക്കാരനാവുന്നുള്ളു പക്ഷെ ഇവിടെ കുറ്റക്കാരനാണെന്ന് കോടതി പറയാതെ അയാളെ കൊന്നു കൊലവിളിക്കുന്നു
You are correct Rahul
രാഹുൽ ✨️✨️🔥🔥🔥🔥🔥
രാഹുൽ 🥰
മാതു സജി വെള്ളം കുടിച്ചു 🤣🤣🤣🤣. രാഹുൽ ishwar ina പോലെ ഉള്ളവർ വന്ന് ഇത് പോലെ ഉള്ള ചോദ്യങ്ങൾ medias inod ചോദിക്കണം അന്ന് പുറത്ത് വരും medias inta കള്ള കളികൾ എലാം 🤣
Yes
രാഹുൽ 🔥
രാഹുൽ അടിപൊളി👍
രാഹുൽ ഈശ്വർ: "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ"
Rahul 💯
തെറ്റും ശരിയും അറിയാത്ത രാഹുലനെ എന്തിനാ പിടിച്ചിരുത്തിയെ അവിടെ. അവൻ ശരി ശരിയാണെന്നു പറയില്ല. തെറ്റ് തെറ്റാണെന്നും പറയില്ല 🤣🤣
Rahul easwar 🔥🔥💯.
Mathu saji pwoli👌👌👌👌👌👌
ഇവൻ ആളൂർ വക്കിലിന്റ അനിയൻ ആണോ. ഇവനെ ഓക്കേ ചർച്ചക്ക് വിളിക്കുന്ന ചാനൽകാരെ വെണം പറയാൻ.
Rahul 👍👍👍🙏