Hero Vida V1 Malayalam Review | ഇനി ചാർജിങ് ഒരു പ്രശ്നമല്ല | Allthingsauto

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 145

  • @prajeeshvazhavalappil431
    @prajeeshvazhavalappil431 ปีที่แล้ว +9

    നല്ല അവതരണം, ബോറടിപ്പിക്കാതെ എല്ലാ കാര്യങ്ങളും വേഗത്തിൽ അവതരിപ്പിച്ചു. 👍

  • @HaridasTg
    @HaridasTg ปีที่แล้ว +12

    വിട വാങ്ങാൻ ഉദ്ദേശം എങ്കിൽ നല്ല സൂഷ്മത വേണം. അതിന്റ ചാര്ജറിന് 20000രൂപ വില വരും. മഴ സമയത്തു ഡിസ്പ്ലേ തകർ ആകാൻ സാധ്യത ഉണ്ട്. ഇതിന്റ പ്രീഫാർമസു അപാരം ആണ്. ശബ്ദം ഒട്ടും ഇല്ല. എത്ര വേഗത്തിൽ ഓടിയാലും വണ്ടിക്ക് അനക്കം ഉണ്ടാകില്ല. യാത്ര സുഖകരം ആണ്. ഇതിൽ കാർ ഫിസിലിറ്റി ആണ്. ഏത് off റോഡിൽ കൂടി സുഖം ആയി ഉപയോഗിക്കാം. വാഹനം വളരെ സൂക്ഷിച്ചു ഇല്ലെങ്കിൽ സദനകൾക്ക് അന്യായ വില ആണ്. എനിക്ക് ഒരു അബദ്ധം പറ്റി. ഞാൻ ചാർജ് കഴിഞ്ഞു വച്ച charger നിരഭ്യവാസൽ പട്ടി കടിച്ചു. അതോടെ യാത്ര മുടങ്ങി. ഇനി 2000മുടക്കും വേണം 15ദിവസം കാത്തിരിക്കണം. അതു പോലെ മഴ നനഞ്ഞപ്പോൾ ഡിസ്പ്ലേ പോയി. ചാർജിങ് 6മണിക്കൂർ കൂടുതൽ എടുക്കും.

    • @trendandtalent8614
      @trendandtalent8614 ปีที่แล้ว +3

      താങ്കളുടെ വണ്ടിയുടെ ഫോട്ടോ ഇടൂ വണ്ടി നമ്പർ കൂടി വേണം

    • @muhsinh3914
      @muhsinh3914 10 หลายเดือนก่อน +1

      Bro contact number tharo.. Nan ee vandi eduthalo enn aloyikkuva... Bro de abhiprayam arijanam enn und...😊

  • @ARAVINDGOODWILL
    @ARAVINDGOODWILL ปีที่แล้ว +8

    വളരെ വിശദമായതും ലളിതവുമായ അവതരണം. റിവ്യൂ എന്നാൽ ഇങ്ങിനെയാവണം. 🌹🙏

  • @sarathkj5372
    @sarathkj5372 ปีที่แล้ว +21

    നിലവിൽ ഉള്ളതിൽ ഏറ്റവും പ്രായോഗികമായ വണ്ടി ❤❤

  • @roshanpjoseph2118
    @roshanpjoseph2118 3 หลายเดือนก่อน

    Hub motors aanu nallathu..athu Motor power, Direct aayi wheel nu kodukkunnu.

  • @HariKumar-vo8no
    @HariKumar-vo8no ปีที่แล้ว +3

    value for money???? buildquality????? i am planning pro

  • @Raulrafact
    @Raulrafact 10 หลายเดือนก่อน +8

    ഈ വണ്ടി അല്ലേ ഹബ് ഒടിഞ്ഞ് കോഴിക്കോട് ഒരാൾ മരിച്ചത് 1:09

  • @manasavaranasifan
    @manasavaranasifan ปีที่แล้ว +4

    Seat inte idayil kudi vellam kayaran chance ille vandiyil🤔

  • @dintuvd3260
    @dintuvd3260 7 หลายเดือนก่อน +4

    ബാറ്ററി റിമൂവ് ചെയ്യുന്നത് കണ്ട് ആരും വണ്ടി വാങ്ങല്ലേ മഴക്കാലത്ത് ഈ വാഹനം റോ ട്ടിലേക്ക് ഇറക്കാൻ പറ്റുന്നില്ല വെള്ളം കയറിയാൽ അപ്പോൾ തന്നെ ഇതിന്റെ സ്വിച്ചുകൾ കമ്പ്ലൈന്റ് ആയി പോകുന്നു വണ്ടി ഓണാക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഈ വണ്ടിയെടുത്ത് പെട്ടിരിക്കുകയാണ് ഞാൻ 😢

    • @renjiths.r4336
      @renjiths.r4336 6 หลายเดือนก่อน

      @@dintuvd3260 എനിക്ക് കുഴപ്പമില്ല

  • @prem9501
    @prem9501 ปีที่แล้ว +8

    Super vandi. Great review 👏🏽

    • @djdjdj550
      @djdjdj550 ปีที่แล้ว

      Thank u

    • @AllThingsAuto
      @AllThingsAuto  ปีที่แล้ว +1

      I am glad that you liked our review

  • @dhaneeshgovind4392
    @dhaneeshgovind4392 ปีที่แล้ว +2

    Practicality മെയിൻ ആണ്.

  • @renjiths.r4336
    @renjiths.r4336 7 หลายเดือนก่อน +2

    Vida ഞാനും എടുത്തു 14048 km ആയി 80 സ്പീഡ് ഉണ്ട് സ്പോർട്സ് മോഡിൽ 15000km ആണ് അടുത്ത സർവീസ്

    • @Vloggerzmedia
      @Vloggerzmedia 7 หลายเดือนก่อน

      Range

    • @josepaul6126
      @josepaul6126 6 หลายเดือนก่อน

      Engane und

    • @renjiths.r4336
      @renjiths.r4336 6 หลายเดือนก่อน

      @@josepaul6126 കുഴപ്പമില്ല സ്പീഡ് 80 വരെ ഉണ്ട്

    • @renjiths.r4336
      @renjiths.r4336 6 หลายเดือนก่อน

      @@Vloggerzmedia 112 range

    • @motopsycho..
      @motopsycho.. 5 หลายเดือนก่อน

      Price?

  • @Saathyas_Pets
    @Saathyas_Pets 10 หลายเดือนก่อน +2

    👍👏Purchased one 👍

    • @josepaul6126
      @josepaul6126 6 หลายเดือนก่อน

      Engane und

    • @josepaul6126
      @josepaul6126 6 หลายเดือนก่อน

      Vangana

  • @radhakrishnanjayadevan2457
    @radhakrishnanjayadevan2457 ปีที่แล้ว +1

    Excellent review! Very useful 👏👏👏

  • @dracostudio
    @dracostudio ปีที่แล้ว +1

    Excellent Review Mahn.. 👍

  • @sunilbabu8049
    @sunilbabu8049 ปีที่แล้ว +3

    പ്രാക്ടിക്കാലിറ്റി പ്രൈസ് പറഞ്ഞില്ല ???

  • @jokkuttan
    @jokkuttan 6 หลายเดือนก่อน

    Beautiful review.A review should be like this..All details covered in all perspectives..right from aesthetics,practicality,utility,technology,power,performance ride comfort,value for money.. keep going..👍

  • @anjalsanthosh2044
    @anjalsanthosh2044 ปีที่แล้ว +2

    Review poli 💥

  • @lifeinindiakerala4220
    @lifeinindiakerala4220 ปีที่แล้ว +2

    battery 🔋 price എത്ര പറ അതാണ് mein !!!

  • @chithrachips7852
    @chithrachips7852 ปีที่แล้ว +3

    സ്വാപ് ചെയ്ത ബാറ്ററി റോഡ് ഇൽ ഉടനീളം വച്ചിട്ടുണ്ടോ

  • @roshanpjoseph2118
    @roshanpjoseph2118 3 หลายเดือนก่อน

    Great Hero Vida❤

  • @pucheou
    @pucheou ปีที่แล้ว +1

    puthiya battery de vela ethra aanu. I want to compare with petrol

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi ปีที่แล้ว +1

    Bajaj chethak accilarater kooduthal koduthaal automatic sports modilaku maarum

  • @LOCO-pq5yl
    @LOCO-pq5yl ปีที่แล้ว +1

    ടോട്ടൽ എത്ര km ഓടം

  • @muralikalapurakal314
    @muralikalapurakal314 ปีที่แล้ว

    നല്ല അവതരണം,👍

  • @mohammedirshad8843
    @mohammedirshad8843 ปีที่แล้ว +7

    Practicality, practicality, practicality, practicality, വീണ്ടും practicality...😂

  • @ranjithtr3216
    @ranjithtr3216 ปีที่แล้ว +5

    Bro എനിക്കും വൈഫിനും ദിവസവും 2 സൈഡ് 80 കിലോമീറ്റർ ട്രാവലിംഗ് ഉണ്ട്. അത്രയും ദൂരം double പോകാൻ ഈ വാഹനം comfortable ആണോ? നിലവിൽ ഉപയോഗിക്കുന്നത് ഹോണ്ട ഹൈനസ് ആണ്

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +2

      സ൦ഗതി നല്ല വണ്ടിയാ....
      പക്ഷേ ചെറിയൊരു പ്രശ്നമുണ്ട് വ൪മ സാറേ....
      താങ്കളുടെ വണ്ടീടെ സ്വിച്ച് പോലെയല്ല ഈ വണ്ടീടെ സ്വിച്ച്😅
      ഇടക്ക് മാറ്റിക്കൊണ്ടേയിരിക്കണ൦😂
      കമ്പ്ലൈന്റ്ന്റെ പൂരമാ...
      പിന്നെ ഡിക്കി വെള്ള൦ ചോരു൦

    • @rajivk5963
      @rajivk5963 ปีที่แล้ว

      @@floccinaucinihilipilification0 manassilayillada naari

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 10 หลายเดือนก่อน

      പോരാതെ alloy ഒടിയും ഓടിക്കുന്ന ആള് ജീവിക്കുമോ ഇല്ലേ എന്നത് ഭാഗ്യം പോലിരിക്കും.

  • @samdas3119
    @samdas3119 6 หลายเดือนก่อน

    എങ്ങനെയാണ് ലാഗ് ഫീൽ ചെയ്യുന്നു എന്നു പറഞ്ഞത്.

  • @sanalcp561
    @sanalcp561 ปีที่แล้ว

    Best review.

  • @jacobjohn.v3902
    @jacobjohn.v3902 4 หลายเดือนก่อน

    Ithinte price onum parayunilalo

  • @jayarajabaraham1872
    @jayarajabaraham1872 ปีที่แล้ว +1

    കയറ്റം കയറുമോ

  • @jyothishadithi5616
    @jyothishadithi5616 ปีที่แล้ว +1

    Nice vedio 👍

  • @navas.tnavas.t669
    @navas.tnavas.t669 ปีที่แล้ว

    Good luck🍀🤞

  • @visakhviswam02
    @visakhviswam02 ปีที่แล้ว

    Speaker undo😢

  • @SuhairPullath
    @SuhairPullath ปีที่แล้ว

    2helmet vekkan pattumooo

  • @sasidharansanskriti8814
    @sasidharansanskriti8814 ปีที่แล้ว

    Price

  • @vishnu.s736
    @vishnu.s736 2 หลายเดือนก่อน

    Safety issue ond 🙏

  • @user-time_play
    @user-time_play ปีที่แล้ว

    Sir swiggy wrok chyameo e vandil

    • @dotbook
      @dotbook 10 หลายเดือนก่อน

      th-cam.com/video/Xoks4Cdm16U/w-d-xo.htmlsi=Ij5MGTJPlt6xADt0

  • @unnikrishnakurupj2230
    @unnikrishnakurupj2230 8 หลายเดือนก่อน +2

    ഞാൻ പെട്ടു കാരണം ബാറ്ററി ചാർജിങ് സിസ്റ്റം ആണ് നാലുമാസമായി മേടിച്ചിട്ട് 5 പ്രാവശ്യം സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ടായി ഇപ്പോൾ ദിയമോട്ടറിൽ ആണ് വണ്ടി

  • @premjipanikkar490
    @premjipanikkar490 ปีที่แล้ว

    Good, what is the price and weight capacity pls

  • @deepudivakar2178
    @deepudivakar2178 ปีที่แล้ว +14

    മഴ പെയ്താൽ seat ൻ്റെ ഇടയിലൂടെ വെള്ളം അകത്ത് കയറും
    മഴ പെയ്താൽ touch screen work ആകില്ല
    range നമ്മുടെ ഇഷ്ട്ടം പോലെ ഓടിക്കുമ്പോൾ 60-70km കിട്ടും
    .
    range nte കാര്യം വരുമ്പോൾ ഇത്രേം പൈസക്ക് ഇത് നഷ്ട്ടം ആണ്
    ഇതൊക്കെ piad reviews ആണ് ആലോചിച്ച് മാത്രം വണ്ടി എടുക്കുക

    • @pr002411
      @pr002411 ปีที่แล้ว +4

      Seat cover must, പിന്നെ മഴയത്ത് നാവിഗേഷൻ കീസ് ഉപയോഗിച്ച് സ്ക്രീൻ work ചെയ്യും

    • @ANU-qj7vt
      @ANU-qj7vt ปีที่แล้ว +7

      Vellam nananjal oru touch screenum work cheyyilla...odikkenda pole odichal 100+kittum kittum

    • @arifcanolli5418
      @arifcanolli5418 ปีที่แล้ว

      Thank you 👍

    • @alockmanuworld8498
      @alockmanuworld8498 ปีที่แล้ว

      Extended warranty ഇതുവരെ തീരുമാനമായിട്ടില്ല .... 3 വർഷം മാത്രം ബാറ്ററി മാറന്റി

  • @kirankuttu3135
    @kirankuttu3135 ปีที่แล้ว

    സംസാരം ✨കണ്ടിരുന്നു

  • @tijojohn750
    @tijojohn750 ปีที่แล้ว

    5 years kazhinju battery mattenemenkil vandi de half payment kodukendi verum….what about the motor warranty?

  • @MridulaKR-w8i
    @MridulaKR-w8i ปีที่แล้ว

    its really helpful

  • @RajeevMc-j1q
    @RajeevMc-j1q 27 วันที่ผ่านมา

    Fullhatheelnuthepadeenag

  • @anshadadbulmajeed3985
    @anshadadbulmajeed3985 8 หลายเดือนก่อน

    ഇതിന്റെ വില എങ്ങനെയാ

  • @praveenkumarp1072
    @praveenkumarp1072 ปีที่แล้ว +1

    Ev fans oru 5 year wait cheythal more advanced high range ev affordable price ellarkkum kittum😂😂😂

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam ปีที่แล้ว +8

    വീലിന്റെ ഉള്ളിൽ മോട്ടർ ഉള്ള വണ്ടികൾ എടുക്കല്ലേ സഹോകളെ... പഞ്ചറായാൽ മൂഞ്ചി പണ്ടാരടങ്ങും. Go for bajaj chetak electric

    • @didheeshpv6391
      @didheeshpv6391 ปีที่แล้ว +4

      ഇതൊരു പുതിയ ടെക്നോളജിയിലുള്ള വണ്ടിയാണ് സാധാരണ വണ്ടികളിൽ ഉള്ളതിനേക്കാൾ ഇതൊരു ഹബ്ബ് മോട്ടർ അല്ല വീലിനു മുകളിൽ അല്ല മോട്ടർ ഉള്ളത് വീലിനു പുറത്താണ് പഞ്ചർ ആയാൽ നോർമൽ ടൂവീലർ ഊരുന്ന പോലെ പഞ്ചർ അടക്കാവുന്നതേയുള്ളൂ

    • @didheeshpv6391
      @didheeshpv6391 ปีที่แล้ว +2

      ബജാജ് ചേതക്കിന്റെ അതേ ടെക്നോളജി തന്നെയാണ്

  • @najeebmohammed2469
    @najeebmohammed2469 ปีที่แล้ว +26

    ദയവ് ചെയ്ത് ആരും vida വാങ്ങല്ലേ ഞാൻ പെട്ടു 😢

    • @bharathsankar2102
      @bharathsankar2102 ปีที่แล้ว +1

      Y

    • @gamingrolex2.066
      @gamingrolex2.066 ปีที่แล้ว +1

      Nthy patty

    • @Mallu_nv6ln1hm7b
      @Mallu_nv6ln1hm7b 11 หลายเดือนก่อน +2

      എന്താണ് ബ്രൊ സീൻ ഞാൻ ഇടിക്കാൻ പുവണ്

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 10 หลายเดือนก่อน

      ​@@Mallu_nv6ln1hm7bകോഴിക്കോട് ഉണ്ടായ accident വാർത്ത ഒന്ന് follow up ചെയ്തിട്ട് തീരുമാനിക്കൂ 🫂

    • @Raulrafact
      @Raulrafact 10 หลายเดือนก่อน +3

      ഈ വണ്ടി അല്ലേ ഹബ് ഒടിഞ്ഞ് കോഴിക്കോട് ഒരാൾ മരിച്ചത് 1:09

  • @renjitharaj9989
    @renjitharaj9989 5 หลายเดือนก่อน

    Kollam

  • @muhammadnaseer2
    @muhammadnaseer2 11 หลายเดือนก่อน +2

    ഇതിന്റെ ഒക്കെ ബാറ്ററി അതികം നില്ക്കില്ല നമ്മള്‍ എത്ര പ്രാവഷ്യം ചാര്ജ് ചെയ്യുന്നൊ അതിനനുസരിച്ച് റെയിഞ്ച് കുറഞ് വരും പിന്നെ ബാറ്ററി മാറെണ്ടി വരും അതിന് വണ്ടിയുടെ പകുതി വില വീണ്ടും കൊടുക്കണം , കണക്ക് കൂട്ടിയാല്‍ നഷ്ടം ആണ്

  • @indrishfamily3736
    @indrishfamily3736 ปีที่แล้ว +2

    പുറകീന്നുള്ള ലുക്ക് മോശം ടയർ തീരെ' ചെറുത്

  • @AnilKumar-vu4uq
    @AnilKumar-vu4uq 6 หลายเดือนก่อน

    ഇൻഡിക്കേറ്റർ ന് buzzer ഇല്ലാത്തതു അപകടകാരം

  • @shamsnowshad6024
    @shamsnowshad6024 ปีที่แล้ว +1

    Hight ഉണ്ടോ.. ഹൈറ്റ് ഉള്ളവർക്കു പറ്റുമോ?

    • @KrishnaKumar-uz8od
      @KrishnaKumar-uz8od ปีที่แล้ว

      പറ്റും ഞാൻ show റൂമിൽ check ചെയ്‌തു ഞാൻ hight und

  • @sreeharisree6938
    @sreeharisree6938 ปีที่แล้ว +6

    Who likes that practicality 😂👍

  • @wholsalemarket2460
    @wholsalemarket2460 ปีที่แล้ว +19

    Battery വണ്ടി ന്റെ അഭിപ്രായത്തിൽ നഷ്ടം ആ.. അല്ലെങ്കിൽ വല്ല 5k ക്ക്‌ ബാറ്ററി കിട്ടിയാൽ കുഴപ്പമില്ല.. വണ്ടിയുടെ പകുതി വില കൊടുക്കണം 5വർഷം പെട്രോൾ സേവ് ചെയ്തത് 5min കൊണ്ട് 😄😄😄😄😄😄😄😄😄😄😂

    • @arunk5307
      @arunk5307 ปีที่แล้ว +3

      പുതുതായി വയ്ക്കുന്ന ബാറ്ററി ഉപയോഗിച്ച് വണ്ടി വീണ്ടും ഉപയോഗിക്കാം.

    • @sreerajsakkr7488
      @sreerajsakkr7488 ปีที่แล้ว

      Enthelum kedupadukal vannal pne aa vazhi etra cash chilavakum. Pne petrol. Ellam koodi ayal mothala. Pne ini ekadesham same anann vechalum sadhakarante daily lifil annann petrol adikan chilapo kail kanilla.. Apo ithepole oru vandi anenkil theerchayayitum gunam akum.

    • @leor5347
      @leor5347 ปีที่แล้ว +8

      Technology മാറി വരികയാണ്... ബാറ്ററിയുടെ കേടായ cell മാറിയാൽ മതി.. വലിയ വില വരില്ല..5 കൊല്ലം കൊണ്ട് ഒരുപാട് മാറ്റം വരും...

    • @akhilpt748
      @akhilpt748 ปีที่แล้ว

      5yr save cheythathu 5 mints kond povum

    • @starsbeetech8766
      @starsbeetech8766 ปีที่แล้ว +12

      Daily 250 രൂപക്ക് petrol അടിക്കുന്ന ഒരാൾക്ക് ഒരു വർഷത്തെ ലാഭം മതി ബാറ്ററി മാറ്റാൻ .

  • @mohananka2856
    @mohananka2856 ปีที่แล้ว

    എത്രയാ വില

  • @crrajeshnair
    @crrajeshnair 7 หลายเดือนก่อน +1

    ഞാൻ ഇന്നലെ എടുത്തു

  • @videomax7182
    @videomax7182 ปีที่แล้ว +1

    If petrol price is 60 nobody buy this ... Thanks modi

  • @MrSherin41
    @MrSherin41 ปีที่แล้ว +1

    Riding comfort engine und

  • @Kumar07-f8l
    @Kumar07-f8l ปีที่แล้ว

    Speed ola yude athrem keran paad aanu

  • @hareesh7276
    @hareesh7276 ปีที่แล้ว +1

    സർക്കാർ ഉദ്യോഗസ്ഥർ ആണെങ്കിൽ ഓഫീസിൽ കൊണ്ട് പോയി ചാർജ് ചെയ്യാം

  • @nitin005-s3f
    @nitin005-s3f ปีที่แล้ว +4

    Price?

    • @AllThingsAuto
      @AllThingsAuto  ปีที่แล้ว +2

      The Vida V1 Plus and V1 Pro e-scooters are priced at Rs 1,28,000 and Rs 1,39,000 (ex-showroom)

  • @Rex8709.....
    @Rex8709..... 2 หลายเดือนก่อน

    ടോ പുല്ലേ പെട്രോളിൻ്റെ കേറിപ്പോക്ക് മാത്രമല്ല അതിലുപരി Pollution അതാണ് ആദ്യത്തെ കാരണം

  • @JollyJohn-gl4my
    @JollyJohn-gl4my ปีที่แล้ว

    Prize please

  • @abdulrazakrazak3095
    @abdulrazakrazak3095 ปีที่แล้ว +3

    Full ചാർജിൽ എത്ര km കിട്ടും

  • @bobykc
    @bobykc 6 หลายเดือนก่อน

    Polution govt nokikolum

  • @techpaulz9398
    @techpaulz9398 ปีที่แล้ว +1

    മഴ് പെയ്താൽ സീറ്റ് അടിയിൽ വെള്ളം കയറും

  • @dineshpuzhakkal9639
    @dineshpuzhakkal9639 ปีที่แล้ว +2

    ഫൂട്ട് സ്പെയ്സ് എത്രത്തോളം ഉണ്ടാവും ഒരു ഗ്യാസ് സിലിണ്ടർ വെയ്ക്കാൻ തക്ക സ്പെയ്സ് ഉണ്ടോ ? ഒന്ന് പറഞ്ഞാൽ നന്നായിരുന്നു. പിന്നെ കീ കേട് വന്നു പോയാൽ വാഹനം മാനുവലമായി സ്റ്റാർട്ട് ചെയ്യാൻ കഴിയുമോ ...

    • @Fahisnpl
      @Fahisnpl ปีที่แล้ว +17

      ഞാൻ ഒരു ഫ്രിഡ്‌ജും, വാഷിംഗ് മെഷീനും വെച്ചു നോക്കി, എന്നിട്ടും ഒരു കാർ കയറ്റി വെക്കാനുള്ള സ്ഥലം ഉണ്ടായിരുന്നു.
      ധൈര്യമായിട്ട് വാങ്ങിക്കോ 👍🏻👍🏻

    • @vijoywilsonp6417
      @vijoywilsonp6417 ปีที่แล้ว

      ​@@Fahisnpl അതെ അതെ... എന്തും കേറും ലെ ... Ok. Carry on

  • @mehakmehrin8623
    @mehakmehrin8623 ปีที่แล้ว

    Nalla unda vandi anu odichal manasilavum

  • @abdulkareemazees872
    @abdulkareemazees872 ปีที่แล้ว

    Hill hold

  • @albinthomaskuttipurath3137
    @albinthomaskuttipurath3137 ปีที่แล้ว +1

    ഇത്രയും option boot open ചെയ്യാൻ പറ്റിയാൽ ബാറ്ററി കള്ളന്മാർ കൊണ്ട് പോവില്ലേ

  • @arjunvlogin9472
    @arjunvlogin9472 ปีที่แล้ว

    Dealer contact no undo

  • @chithrachips7852
    @chithrachips7852 ปีที่แล้ว +1

    വില

  • @shajis5901
    @shajis5901 ปีที่แล้ว

    ഇനി ഓലയും ഏതറും ഒക്കെ പഴങ്കഥ 🤣

  • @abdulsalammuhammad4305
    @abdulsalammuhammad4305 ปีที่แล้ว +3

    ഇതൊക്കെ പറഞ്ഞ നിനക്ക് അതിന്റെ വില പറഞ്ഞുകൂടെ

    • @dinudinu1396
      @dinudinu1396 ปีที่แล้ว +1

      നീ ഏതാ 🤣

  • @ArunP-v1v
    @ArunP-v1v ปีที่แล้ว +1

    പെട്രോൾ വില കാരണം അല്ല കൂടുതൽ നോക്കേണ്ടത് പോലൂഷൻ ആണ് നോക്കേണ്ടത്

    • @videomax7182
      @videomax7182 ปีที่แล้ว

      Lithium & other mineral mining cause more polution. Electricity is produced by burning coal / diesel in most indian states

  • @ashikreji5869
    @ashikreji5869 3 หลายเดือนก่อน

    Price?

  • @jacobjohn.v3902
    @jacobjohn.v3902 4 หลายเดือนก่อน

    Price