എക്കോ മോഡിൽ എനിക്ക് ഒറ്റ ചാർജിൽ 130 K. m കിട്ടി. അടിപൊടി സസ്പെൻഷൻ.ഞാൻ വണ്ടി എടുത്തിട്ട് രണ്ട് മാസമായി.ഇതുവരെ complaint ഒന്നും വന്നിട്ടില്ല. നല്ല ഫീച്ചറാണ്. വണ്ടി കംഫർട്ട് ആണ്. ചെറിയ പോരായ്മയുളളത് ശക്തമായി മഴ പെയ്താൽ ബൂട്ടിൽ വെള്ളം കയറും.
@@malluboy4258 റേറ്റ് കൂടുതൽ എന്ന് പറയാൻ കഴിയില്ല. 2 ബാറ്ററിയും എടുത്ത് ചാർജ് ചെയ്യാൻ പറ്റുന്ന ഒരു വണ്ടിയും വേറെ ഇപ്പോൾ ഇല്ല. 1.65 കുഴപ്പമില്ലാത്ത വിലയാണ്. ഫാസ്റ്റ് ചാർജിങ് ok
ഇലക്ട്രിക് വണ്ടി മൊത്തത്തിൽ നഷ്ടമേ ഉണ്ടാക്കൂ....battery 60,000 km life കിട്ടിയാൽപോലും replace ചെയ്യുമ്പോൾ ₹ 1/ km ചിലവുവരും...പിന്നെ battery ചാർജ് ചെയ്യാൻ 25 --30 paise/km ആകും ഇതേ ചിലവിൽ Splendor ഓടും...range anxiety ഇല്ലാതെ....
മോട്ടോർ വാഹനങ്ങൾ വന്ന കാലത്ത് അതിനെതിരായ എതിർപ്പ് അതിശക്തമായിരുന്നു. കൈവണ്ടിയും സൈക്കിൾ റിക്ഷകളും തന്നെയാണ് നല്ലതെന്ന് ഒരു കൂട്ടർ പറഞ്ഞു! ഇന്നത്തെ ICE യുഗം അവസാനിക്കുക തന്നെ ചെയ്യും ഭാവി വൈദ്യുത വാഹനങ്ങളുടെത് തന്നെ. അണ- പൈസ ലാഭം നോക്കുന്നവരോട്: ആവി യന്ത്രത്തിന്റെയും ആന്തര ദഹന എൻജിനുകളുടെയും ആവിർഭാവവും അതുണ്ടാക്കിയ കുതിപ്പും കാണാതെ പോകരുത്! ഓട്ടോ റിക്ഷക്കും ട്രാക്ടറിനും കൊയ്ത്- മെതി യന്ത്രത്തിനും കംബ്യൂട്ടറിനും എതിരേ പടനയിച്ചവർ പിന്നീട് അതിന്റെ പ്രായോജികരും പ്രയോക്‌താക്കളുമായി എന്നത് ചരിത്രം! ഇരുട്ട് കൊണ്ട് എത്ര കാലം ഓട്ട അടക്കാൻ പറ്റും?
3 year എന്നൊക്കെ പറഞ്ഞു 30000 km എന്നുള്ളത് പറയാതെ വെച്ചു... പിന്നെ 5 രീതിയിൽ സീറ്റ് ഓപ്പൺ ചെയ്യാം എന്ന് പറഞ്ഞു ഒരു രീതിയിൽ സീറ്റിനടിയിൽ വെള്ളം കേറും അത് കൂടി പറയണ്ടേ
എല്ലാ കാലത്തും നവീകരണ ആശയങ്ങളോട് / നൂതന കണ്ടുപിടുത്തങ്ങളോട് വിപ്രതിപത്തി ഉള്ളവർ ഉണ്ടായിരുന്നതായി കാണാം....മോട്ടോർ വാഹനങ്ങളും ... ട്രാക്ടറും.. കംമ്പ്യൂട്ടറും... സ്മാർട്ട് ഫോണുകളും വന്നപ്പോൾ അതിനെല്ലാം എതിരായ അതിശക്തമായ അഭിപ്രായങ്ങളും വന്നു. സംശയ ദൃഷടിയോടെ നോക്കിയവർ/ എതിർത്തവർ പിന്നീട് പ്രായോജകരും പ്രയോക്താക്കളുമായി മാറി എന്നത് ചരിത്ര സത്യമല്ലെ.. വൈദ്യുത വാഹനങ്ങൾക്കെതിരായ അഭിപ്രായ പ്രകടന പരതക്ക് ഏറിയാൽ ഒന്നോ രണ്ടോ വർഷത്തെ ആയുസ്സേ ഉണ്ടാകൂ. ( എന്ന് വിനീത വിധേയനായ ഒരു ചേതക് ഇലക്ട്രിക്ക് സ്കൂട്ടർ ഉടമ😀)
ചേട്ടാ ഇത് ഹബ്ബ് മോട്ടർ അല്ല അത്ര പെട്ടെന്ന് വെള്ളം കയറിയില്ല മോട്ടർ കുറച്ച് മുകളിലാണ് ദിവസം ഒരു 60 കിലോമീറ്റർ മുകളിൽ വണ്ടി ഓടിക്കാൻ ഉണ്ടെങ്കിൽ ഇലക്ട്രിക്കൽ എടുത്താൽ മതി ഞാൻ ഈ വണ്ടി ഓടിക്കുന്ന വ്യക്തിയാണ് പെർഫോമൻസിന്റെ കാര്യത്തിലും സർവീസിന്റെ കാര്യത്തിലും പെർഫെക്ട് ആണ് ഹീറോയുടെ വണ്ടി വെറുതെ ടെസ്റ്റ് ഡ്രൈവ് ചെയ്യേണ്ട ഞാൻ വെറുതെ ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തതാ ബുക്ക് ചെയ്തു പോയി അറിയാതെ ഞാൻ ഓഗസ്റ്റ് അഞ്ചാം തീയതി ആകുമ്പോഴേക്കും 3200 കിലോമീറ്റർ ഓടിച്ചു
എക്കോ മോഡിൽ എനിക്ക് ഒറ്റ ചാർജിൽ 130 K. m കിട്ടി. അടിപൊടി സസ്പെൻഷൻ.ഞാൻ വണ്ടി എടുത്തിട്ട് രണ്ട് മാസമായി.ഇതുവരെ complaint ഒന്നും വന്നിട്ടില്ല. നല്ല ഫീച്ചറാണ്. വണ്ടി കംഫർട്ട് ആണ്. ചെറിയ പോരായ്മയുളളത് ശക്തമായി മഴ പെയ്താൽ ബൂട്ടിൽ വെള്ളം കയറും.
Seat cover use cheythal aa problem solve cheyan pattille?
Hill hold assistance ഉണ്ടോ? കയറ്റത്ത് ഇറങ്ങാതെ നിർത്താൻ
Extended warranty elalo.
ഇപ്പോ സ്വിച്ച് ഒക്കെ വ൪ക്ക് ചെയ്യുന്നുണ്ടോ😅😂
@@sunilkumararickattu1845Hun
😊
is there subsiddy available?
സീറ്റിനടിയിലേക്ക് വെള്ളം ഇറങ്ങുന്നത് ഒരു പ്രശ്നം.
റേഞ്ച് കുറവ്.
2 പ്രശ്നങ്ങൾ മാത്രം
Fast charging illaa.
Rate koodthal ane.
@@malluboy4258 റേറ്റ് കൂടുതൽ എന്ന് പറയാൻ കഴിയില്ല.
2 ബാറ്ററിയും എടുത്ത് ചാർജ് ചെയ്യാൻ പറ്റുന്ന ഒരു വണ്ടിയും വേറെ ഇപ്പോൾ ഇല്ല.
1.65 കുഴപ്പമില്ലാത്ത വിലയാണ്.
ഫാസ്റ്റ് ചാർജിങ് ok
Range 120km kittunund
Tyre size front നെ അപേക്ഷിച്ച് Back ചെറുതാണോ?
ഒരു മൈക്ക് വാങ്ങി വെക്കണം ട്ടോ മൊബൈൽ എങ്ങനെ കൈ നീട്ടി സംസാരിക്കുന്ന ഒരു സുഖം പോരാ കാണാൻ വീഡിയോ അടിപൊളിയായിട്ടുണ്ട് ബ്രോ 🌹🌹OK
Sradhayil pedunnathanu
Thanks bro for the suggestion...😊 orennam vaganam ellavarudeyum Support ethupole undel athum nadakkum 🥰
Fast charging evide ninnum cheyyum
Ather port aanu ennu paranju
Athinu ather company approve koduthittundo
Ather company യുടെ 39% ഷെയറുകളും Hero Motor Corp ന്റെ കൈവശമാണ് !
ഇലക്ട്രിക് വണ്ടി മൊത്തത്തിൽ നഷ്ടമേ ഉണ്ടാക്കൂ....battery 60,000 km life കിട്ടിയാൽപോലും replace ചെയ്യുമ്പോൾ ₹ 1/ km ചിലവുവരും...പിന്നെ battery ചാർജ് ചെയ്യാൻ 25 --30 paise/km ആകും ഇതേ ചിലവിൽ Splendor ഓടും...range anxiety ഇല്ലാതെ....
Odilla petrol vila 60roopa alla
മോട്ടോർ വാഹനങ്ങൾ വന്ന കാലത്ത് അതിനെതിരായ എതിർപ്പ് അതിശക്തമായിരുന്നു. കൈവണ്ടിയും സൈക്കിൾ റിക്ഷകളും തന്നെയാണ് നല്ലതെന്ന് ഒരു കൂട്ടർ പറഞ്ഞു!
ഇന്നത്തെ ICE യുഗം അവസാനിക്കുക തന്നെ ചെയ്യും ഭാവി വൈദ്യുത വാഹനങ്ങളുടെത് തന്നെ.
അണ- പൈസ ലാഭം നോക്കുന്നവരോട്: ആവി യന്ത്രത്തിന്റെയും ആന്തര ദഹന എൻജിനുകളുടെയും ആവിർഭാവവും അതുണ്ടാക്കിയ കുതിപ്പും കാണാതെ പോകരുത്!
ഓട്ടോ റിക്ഷക്കും ട്രാക്ടറിനും കൊയ്ത്- മെതി യന്ത്രത്തിനും കംബ്യൂട്ടറിനും എതിരേ പടനയിച്ചവർ
പിന്നീട് അതിന്റെ പ്രായോജികരും പ്രയോക്‌താക്കളുമായി എന്നത് ചരിത്രം! ഇരുട്ട് കൊണ്ട് എത്ര കാലം ഓട്ട അടക്കാൻ പറ്റും?
Avarage same for battery pack ola and vida but range why so less. vida Around 100km. Ola is getting 150.😔
anweshikkam bro...ariyavunnavarodu chodikkam
Super
Thanks
Vida v1 pro
ബാറ്ററി എത്ര കിലോമീറ്റർ ലൈഫ് കിട്ടും അത് കഴിഞ്ഞ് ബറ്ററി മാറ്റണമെങ്കിൽ എന്ത് ചിലവ് വരും
60.000 und
7 വർഷം /2 ലക്ഷം km.
ഇനി മാറുമ്പോൾ സെല്ലുകൾ മാത്രം മാറ്റിയാൽ മതി.. ബാറ്ററി ഒന്നാകെ മറ്റേണ്ടതില്ല
@@shabeebkolothith all ev scooter inum ithepole alle
@@PinkyLifestyle-c5d lithium ion btry ulla vandikalkk
@@shabeebkoloth 2 lakh km battery life!!! ?? Is it right? Any customer who got it please comment
Battery warranty 3yrs paranju, ethra km aanennu paranjilla.
30000 km
Hero vida whatsap link tharumo
this is old video bro? bcoz i am asking in coimbatore vida showroom they told onroad rs.1,56,000
U can check with the numberi mentioned in the discription box ...pls confirm then say stupidity bro 😊
Full loan kitto
3 year എന്നൊക്കെ പറഞ്ഞു 30000 km എന്നുള്ളത് പറയാതെ വെച്ചു... പിന്നെ 5 രീതിയിൽ സീറ്റ് ഓപ്പൺ ചെയ്യാം എന്ന് പറഞ്ഞു ഒരു രീതിയിൽ സീറ്റിനടിയിൽ വെള്ളം കേറും അത് കൂടി പറയണ്ടേ
മൈക്ക് വേഗം വാങ്ങു
വാങ്ങി ❤
അൽപലാഭം പെരുംചേതം എന്ന ആപ്തവാക്യം ഓർക്കുന്നത് നന്ന്.
Electric scooter കളഞ്ഞ് Hero Splendor എടുക്കാൻ നിൽക്കുന്ന ഞാൻ....☹️
എന്താ electric scooter കളയുന്നെ??
എല്ലാ കാലത്തും നവീകരണ ആശയങ്ങളോട് / നൂതന കണ്ടുപിടുത്തങ്ങളോട് വിപ്രതിപത്തി ഉള്ളവർ ഉണ്ടായിരുന്നതായി കാണാം....മോട്ടോർ വാഹനങ്ങളും ... ട്രാക്ടറും.. കംമ്പ്യൂട്ടറും... സ്മാർട്ട് ഫോണുകളും വന്നപ്പോൾ അതിനെല്ലാം എതിരായ അതിശക്തമായ അഭിപ്രായങ്ങളും വന്നു. സംശയ ദൃഷടിയോടെ നോക്കിയവർ/ എതിർത്തവർ പിന്നീട് പ്രായോജകരും പ്രയോക്താക്കളുമായി മാറി എന്നത് ചരിത്ര സത്യമല്ലെ.. വൈദ്യുത വാഹനങ്ങൾക്കെതിരായ അഭിപ്രായ പ്രകടന പരതക്ക് ഏറിയാൽ ഒന്നോ രണ്ടോ വർഷത്തെ ആയുസ്സേ ഉണ്ടാകൂ.
( എന്ന് വിനീത വിധേയനായ ഒരു ചേതക് ഇലക്ട്രിക്ക് സ്കൂട്ടർ ഉടമ😀)
@@sreeragkh7799 suspension വളരെ മോശമാണ്.നട്ടെല്ല് നാലായിട്ട് ഒടിയും...
ഏന്തു പറ്റി വാഹനം ഒഴിവാക്കാൻ
സബ്സ്ക്രൈബ് എല്ലാം ഞാൻ നൽകിയിട്ടുണ്ട് എൻറെ കമൻറ് കിട്ടിയിട്ട് അങ്ങനെ നീ രക്ഷപ്പെട്ട😅😅😂😂
😭🫣
👎👎👎 Vila valare kuduthal anu bro. Range valare kuravu anu.kure feature undayitu enthu karyam.
Brand valu nokkunavarum undallo avarkku ethoru option akkam ...
Good camera work
Thank you so much 😀
Dont by battery warranty 3year 30000 km
Why????
അതിൽ ഒരു തിരുത്തുണ്ട് ഒന്നര മീറ്റർ എൻറെ എടുക്കാനാ😂😂
165000😂😂
Hub motor ...
അത്ര നല്ലതല്ല.
ചേട്ടാ ഇത് ഹബ്ബ് മോട്ടർ അല്ല അത്ര പെട്ടെന്ന് വെള്ളം കയറിയില്ല മോട്ടർ കുറച്ച് മുകളിലാണ് ദിവസം ഒരു 60 കിലോമീറ്റർ മുകളിൽ വണ്ടി ഓടിക്കാൻ ഉണ്ടെങ്കിൽ ഇലക്ട്രിക്കൽ എടുത്താൽ മതി ഞാൻ ഈ വണ്ടി ഓടിക്കുന്ന വ്യക്തിയാണ് പെർഫോമൻസിന്റെ കാര്യത്തിലും സർവീസിന്റെ കാര്യത്തിലും പെർഫെക്ട് ആണ് ഹീറോയുടെ വണ്ടി വെറുതെ ടെസ്റ്റ് ഡ്രൈവ് ചെയ്യേണ്ട ഞാൻ വെറുതെ ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തതാ ബുക്ക് ചെയ്തു പോയി അറിയാതെ ഞാൻ ഓഗസ്റ്റ് അഞ്ചാം തീയതി ആകുമ്പോഴേക്കും 3200 കിലോമീറ്റർ ഓടിച്ചു
@@didheeshpv6391Hello iam also a vida owner. Have any whatsapp group for vida owners?
Poli