ഇത്രയും കുറഞ്ഞ റേഞ്ചോ? 😥 HERO VIDA V1 PRO, REAL RANGE TEST.

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 163

  • @shyamvishnot
    @shyamvishnot  ปีที่แล้ว +9

    HERO VIDA COMPLETE REVIEW VIDEO LINK (Price, Specs, Features):
    th-cam.com/video/754LmATmSR8/w-d-xo.html

    • @rameesk5234
      @rameesk5234 ปีที่แล้ว +2

      ഏറെയും വിഡിയോ കാണാറുണ്ട് ഉഷാർ ആണ് ചേതക് ബജാജ് ന്റെ range ടെസ്റ്റ് റിവ്യൂ ചെയ്യാൻ പറ്റുമോ

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      @@rameesk5234 cheyyam bro

    • @aswathvijay4850
      @aswathvijay4850 4 หลายเดือนก่อน

      Swiggy delivery use cheyyan pattumo

  • @Stories_by_PKG
    @Stories_by_PKG ปีที่แล้ว +27

    Bro, mode മാറ്റിയപ്പോൾ ആണ് range വ്യത്യാസം. ആദ്യത്തെ eco mode -ലെ speed ലിമിറ്റിൽ maximum പോകുന്ന range ആകും. Mode മാറ്റിയപ്പോൾ speed ലിമിറ്റ് വീണ്ടും മാറി അപ്പോൾ ആ range ൽ maximum പോകുന്ന range ആകും കാണിക്കുന്നത്.
    എന്തായാലും സാധാരണ ഒരാൾ എങ്ങനെ വണ്ടി ഓടിക്കുന്നു അതാണ് വേണ്ടത്. അത് bro ടെ വീഡിയോ കണ്ടാൽ കിട്ടും. 👍💯
    മലയാളത്തിലെ electric വാഹനങ്ങൾക്കുള്ള മികച്ച ചാനൽ ആകും ഇത്.

  • @AbdulKhaderKaara
    @AbdulKhaderKaara ปีที่แล้ว +8

    പൂർണ്ണ ആരോഗ്യത്തോടെ ഇലട്രിക്ക് വാഹനങ്ങളെ പറ്റി കൂടുതൽ അറിയാനും ജനങ്ങളെ അറിയിക്കാനും കഴിയട്ടെ

  • @jithinthomas6011
    @jithinthomas6011 ปีที่แล้ว +7

    എന്റെ ഓല S1 pro.. Daily use 88km... മിക്കവാറും ദിവസം ഉള്ള റീഡിങ് ഇവിടെ പറയുന്നു... ആർക്കെങ്കിലും ഉപകാരപ്പെടുന്നുണ്ടേൽ ആവട്ടെ.... Avg speed -46km, range after 88km ride.. 43-45km.....

    • @mahelectronics
      @mahelectronics ปีที่แล้ว

      സർവിസ് കിട്ടാൻ പ്രയാസം.

  • @Nandunandu-js4bk
    @Nandunandu-js4bk ปีที่แล้ว +5

    ola s1 pro consist aayi 130+ therununde normal mode use cheyyum over take cheyyan mathram sport mode upoyokikum. completely satisfied with range🔥

    • @roshangogu2670
      @roshangogu2670 ปีที่แล้ว +1

      But service bro😢. Eniki S1 pro inde look, perfomance ellam ishtapettu, but service aanu eniki pedi. New ev scooter vangikan olla plan aanu, ola valare mosha petta service aanu tharunnath ennu ketapol, aage disappointed aay. Ini ather edukano, hero edukano, iqube edukano enna confusion ila

  • @ramanathramanath8300
    @ramanathramanath8300 ปีที่แล้ว +5

    Iqube thanne ethilum nallathu bro last 1 percentage chargilum 40km speedil odaaam battery pettennu drop akunnumillaa

  • @bchandran823
    @bchandran823 ปีที่แล้ว +8

    Electric വാഹനങ്ങളുടെ മത്സരം മുറുകുന്നത്തോടൊപ്പം ഈ ചാനൽ ഇനി #under_the_stars അല്ല #Above the stars ആവും 💐💐💐😊😊

  • @അപ്പൻകുളപ്പുള്ളി

    Eco mode lu നിന്ന് ride ലേക്ക് മാറിയത് അറിഞ്ഞില്ലേ 😊

  • @anandkrishna660
    @anandkrishna660 ปีที่แล้ว +5

    എനിക്ക് 100 kms ആണ് കിട്ടാറ്. അധികവും with pillion ആണ്. Eco mode ആണ് use ചെയ്യാറ്. ബാംഗ്ലൂർ ആയത് കൊണ്ട് average speed 19-20 ഒക്കെ ഉള്ളൂ. എൻ്റെ friend 30kmph പിടിച്ച് പോയിട്ട് 130 kms വരെ range കിട്ടീട്ടുണ്ട്. നന്നായി regen ഒക്കെ ശ്രദ്ധിച്ച് പോയിട്ട് 114 ആണ് എനിക്ക് പരമാവധി കിട്ടിയത്.
    മോഡൽ V1 PRO.

    • @yatrapremi7612
      @yatrapremi7612 ปีที่แล้ว

      60km/h സ്പീഡിൽ പോയാൽ range എത്ര കിട്ടും

    • @anandkrishna660
      @anandkrishna660 ปีที่แล้ว +1

      @@yatrapremi7612 ഏകദേശം 85-90

    • @yatrapremi7612
      @yatrapremi7612 ปีที่แล้ว

      @@anandkrishna660 ഓലയുടെ അത്രെയും വലിപ്പമുള്ള ബാറ്ററി ഉണ്ടെകിലും range കുറവണല്ലേ

    • @anandkrishna660
      @anandkrishna660 ปีที่แล้ว +1

      @@yatrapremi7612 eco യില് എനിക്ക് പരമാവധി കിട്ടിയത് 114 ആണ്. ബാംഗ്ലൂർ ആയത് കൊണ്ട് 19 kmph ആണ് average speed. Oru 25-30 average speed കിട്ടിയാൽ 120 വരെ ഒക്കെ കിട്ടും എന്നാണ് വേറെ ഒരു user പറഞ്ഞത്.

    • @yatrapremi7612
      @yatrapremi7612 ปีที่แล้ว

      @@anandkrishna660 എത്ര km ആയി, എന്തെങ്കിലും issues വന്നിട്ടുണ്ടോ

  • @nipunjoseph4616
    @nipunjoseph4616 ปีที่แล้ว +2

    Bro BGauss D15num limb home features undu, when reaching D2E 10km left top speed will be around 21km/h. Limb home feature is good just like reserve in petrol bikes.

  • @Mullaperiyar-y9i
    @Mullaperiyar-y9i ปีที่แล้ว +3

    Bro, eco mode ൽ കിട്ടുന്ന range കുറവാണ്. Ather ലൊക്കെ WARP mode ൽ ആണ് നല്ല efficient ആയിട്ട് വണ്ടി ഓടാറ്. 45-50kmph (avg speed 38+ kmph) ൽ daily 30+km ഞാൻ വണ്ടി ഓടിക്കാറുണ്ട്. 120-125 range കിട്ടുന്നുണ്ട്. But Eco mode ൽ Ather പറയുന്ന റേഞ്ച് 105km ആണ്.

  • @selinfrancispf7248
    @selinfrancispf7248 ปีที่แล้ว +11

    രണ്ട് ബാറ്ററി ഉണ്ടായിരുന്നിട്ടും 110 കിലോമീറ്ററിനുള്ളിൽ മാത്രമേ കിട്ടുന്നുള്ളൂ എങ്കിൽ ഇത് നഷ്ടമല്ലേ... കുത്തനെയുള്ള കയറ്റം ഏതറിനെപോലെ കിട്ടുന്നോ എന്ന് കൂടി അറിഞ്ഞാൽ കൊള്ളാം. പിന്നെ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞതല്ലേ ഓഫ് റോഡ് യാത്ര വേണോ...

    • @ChristyDenny
      @ChristyDenny ปีที่แล้ว +4

      2 battery nammukk kurachoodi kaaryangal eluppam aakkan vendi aavum...for eg. ippo nammal delivery kk okke povanenkil oru battery charginu ittitt matte battery il odam... athu theerumbo replace cheyyam... appo range pakuthi aavum but still city il okke aanu odunnathenkil veetteen adhikam dhooram pokaathe order okke kittoonki usefull alle..

    • @selinfrancispf7248
      @selinfrancispf7248 ปีที่แล้ว

      @@ChristyDenny yes

  • @deepudivakar2178
    @deepudivakar2178 ปีที่แล้ว +6

    103km oral മാത്രം ഓടിച്ചപ്പോൾ കിട്ടി
    .
    അങ്ങനെ എങ്കില് 2 പേരെ വെച്ച് mode മാറ്റി പോകുമ്പോൾ range ഇതിലും കുറയും
    .
    എല്ലാം കൂടെ ഒരു 60 to 70Km കിട്ടുമായിരിക്കും
    .
    .
    ഓല ആണ് better

    • @sameerp4950
      @sameerp4950 ปีที่แล้ว +2

      TVS I qube better,
      കമ്പനി പറയുന്നത് 105 km,, എന്നാൽ കിട്ടുന്നത് 130 above,, കമ്പനി പറയുന്നതിലും കൂടുതൽ.

    • @anandkrishna660
      @anandkrishna660 ปีที่แล้ว +1

      Bro. ഞാൻ അധികവും with pillion ആണ് ഒടിക്കാറു. രണ്ട് പേരും കൂടി ഏകദേശം 140kg. എനിക്ക് eco mode മാത്രം ഇട്ടാൽ 100 കിട്ടുന്നുണ്ട്. V1 PRO ആണ് മോഡൽ.

  • @SijuSathyaraj
    @SijuSathyaraj ปีที่แล้ว +32

    സർജറി കഴിഞ്ഞ ശേഷം ആരോഗ്യം നന്നായി ശ്രദ്ധിക്കണം ബ്രോ.❤️

    • @shyamvishnot
      @shyamvishnot  ปีที่แล้ว +5

      ❤️🙏 sure bro ❤️

    • @rahulvs4052
      @rahulvs4052 ปีที่แล้ว +1

      ​@@shyamvishnot extra 2 battery വേറെ വാങ്ങുവാനുള്ള option അവർ തരുന്നുണ്ടോ ബ്രോ? ആവശ്യം ഉള്ളവർക്കു 🙂

    • @shyamvishnot
      @shyamvishnot  ปีที่แล้ว +2

      @@rahulvs4052 ബാറ്ററി എന്തായാലും വാങ്ങാൻ ഉള്ള ഓപ്ഷൻ ഉണ്ടാവും ബ്രോ .... ഒരു ബാറ്ററിക്ക് ഏകദേശം 30000 രൂപയ്ക്ക് അടുത്ത് വരാൻ സാധ്യതയുണ്ട് .. മറ്റൊരു വിഡിയോയിൽ അതിനെ കുറിച്ച് കൂടുതൽ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാം

    • @rahulvs4052
      @rahulvs4052 ปีที่แล้ว

      @@shyamvishnot താങ്ക്‌സ് ബ്രോ... Extra ബാറ്ററി വണ്ടിയുടെ കൂടെ സൂക്ഷിക്കുവാൻ ഉള്ള എന്തെങ്കിലും accessory അവർ കൊടുക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ചും പറയാമോ 🙂

  • @saifis190
    @saifis190 ปีที่แล้ว +1

    River indde . electric scooter onnu review cheyyumo

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      ചെയ്യുന്നുണ്ട് ബ്രോ

    • @saifis190
      @saifis190 ปีที่แล้ว +1

      ഞാൻ റിവെർ ഇൻടെ വങാനുഉളള ഒരുക്കങ്ങൾ പൂർത്തിയായി അടുത്ത മാസം വാങ്ങികും
      ഒരു പാട് റിവ്യൂ കണ്ട്ഇന്നോളം ഇറങിയ ഇ ...എസ്സിൽ ഏറ്റവും മികച്ചതായി തോന്നുന്നത്

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      @@saifis190 👍

  • @anoop_js
    @anoop_js ปีที่แล้ว

    Hero vida v1 pri or Bajaj chetak suggest me a good one and did vida have map navigation system.

  • @UmmuHabeeba-g5g
    @UmmuHabeeba-g5g ปีที่แล้ว +3

    You are always genuine and genuine review

  • @unnikrishnan-zp7uy
    @unnikrishnan-zp7uy ปีที่แล้ว +1

    Bro pure ev plito 7 enganind

  • @abhilashm.s5283
    @abhilashm.s5283 ปีที่แล้ว

    Tanx for the video bro.. 🔥🔥🔥

  • @SafeerSefi
    @SafeerSefi ปีที่แล้ว

    Ather fast charger on Vida trying maranno? working aakillanna feedback aanelum oru video eduthaal appreciated for future supports.

  • @Im.zafeer
    @Im.zafeer ปีที่แล้ว +1

    Gemopai Astrid lite review cheyyo

  • @annieann6323
    @annieann6323 ปีที่แล้ว

    Bro entethum Vida v1 pro Ane.chargunndayirinnitum drivinginidayol limp home mode kanichu off ayi. Veendum totally off aki on akiyal mattame move akunnullu. Athentha angane.Vida eduthit 3 weekse ayitulli. Plz reply,🙏

  • @salunambiar2704
    @salunambiar2704 ปีที่แล้ว +1

    Super bro
    300mill കുറച്ചത് എടുത്ത് പറഞ്ഞത് ഇഷ്ടപ്പെട്ടു.

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +4

    എന്താ ബ്രോ ക്യാമറ നന്നായി ഒന്ന് വെച്ച സ്ഥലങ്ങൾ കൂടി ഒന്ന് കണ്ടു പോകാമല്ലോ പ്രത്യേക ച്ചിലവ് ഒന്നുമില്ലല്ലോ. വണ്ടി വഴിയിൽ കൂടുക്കാത്തത് സന്തോഷം

    • @shyamvishnot
      @shyamvishnot  ปีที่แล้ว +6

      മുൻപ് അങ്ങിനെ ചെയ്തപ്പോൾ സ്ക്രീൻ കാണുന്നില്ല .. റേഞ്ച് ടെസ്റ്റിൽ സ്‌ക്രീൻ അല്ലേ പ്രധാനം എന്നൊക്കെയായിരുന്നു പരാതി.. രണ്ടും സ്‌ക്രീനിൽ കൊള്ളിക്കാൻ ശ്രമിക്കാറുണ്ട് ബ്രോ .. വണ്ടി ഓടുമ്പോൾ ഇത് താഴോട്ട് പോകുന്നതാണ് .. ഇനി ശ്രദ്ധിക്കാം

  • @mradarsh2624
    @mradarsh2624 ปีที่แล้ว

    Trivandrum available aano

  • @venugopalpk6006
    @venugopalpk6006 ปีที่แล้ว +4

    പൊളിച്ചു Bro എന്തായാലും സാധാരണക്കാരൻ ഉപയോഗിച്ചാൽ 100 Km Rang കിട്ടും അല്ലേ ?

    • @shyamvishnot
      @shyamvishnot  ปีที่แล้ว +2

      ❤️👍

    • @irshadirshudsm6393
      @irshadirshudsm6393 ปีที่แล้ว +1

      Single ആണെങ്കിൽ കിട്ടും.with pillion കിട്ടില്ല

  • @shastalk8892
    @shastalk8892 ปีที่แล้ว +1

    Ith calicut available aano

  • @sabinrajsabin8819
    @sabinrajsabin8819 ปีที่แล้ว +3

    ഞാൻ ബജാജ് ev ആണ് ഉപയോഗിക്കുന്നത് അത് ഒരു ചാർജിൽ എക്കോ മോഡിൽ ഓടിയാൽ 116 കിട്ടും ഇത് രണ്ടു ബാറ്ററി ഉണ്ടായിട്ട് 103 അല്ലെ കിട്ടുന്നുള്ളു ഇത് നഷ്ടം തന്നെ

    • @nisam1637
      @nisam1637 ปีที่แล้ว +3

      ബജാജ്നും ഒരു ബാറ്ററി അല്ലാ എന്നാണ് തോന്നുന്നത്. രണ്ട് മൂന്ന് ബാറ്ററി അവിടെയും ഇവിടെയും ഒക്കെ ആയിട്ട് വെച്ചതാണെന്ന് തോന്നുന്നു.
      ബാറ്ററിയുടെ എണ്ണത്തിനേക്കാൾ, അതിന്റെ കിലോ വാട്ട് ആണ് നോക്കേണ്ടത്

    • @sreejithchm
      @sreejithchm ปีที่แล้ว +1

      ഇതും echo മോഡിൽ ഓടിയാൽ അതേപോലെ 116 കിട്ടും

    • @fernandasantony
      @fernandasantony ปีที่แล้ว +1

      Bajaj രണ്ടാമത്തെ battery സാധ ആണ് ലൈറ്റ്സ് & horn, അല്ലാതെ റേഞ്ച് ഇന്നുള്ളതല്ല

    • @anandkrishna660
      @anandkrishna660 ปีที่แล้ว +1

      ​@@fernandasantony ആ ബാറ്ററി ഇതിലും ഉണ്ട്. Light, horn, screen ഒക്കെ ആ ബാറ്ററി ആണ് use ചെയ്യുക.

  • @sdakmo9548
    @sdakmo9548 ปีที่แล้ว

    Yakuza urban mobiletyscooter review ചെയ്യുമോ

  • @Shizuka-y7b
    @Shizuka-y7b ปีที่แล้ว

    broo.. polichuttoo

  • @mithunlal6962
    @mithunlal6962 ปีที่แล้ว

    Ethilum nallathu revolt rv400 aanu.... Njn 10 months konde upayogikkunnu.... Eee video kandittu athy mode 10.3 km eco modil cover cheyan 10 percent charge eduthu.... Ennal revolt same mode upayogichu eee speedil poyal 8 percent polum venda..... Revolt company parayunnathu 140 km aanu ideal ..... Njn athu test cheithu anik 130 vare kitty..... Nte vandi 9k oodi... No complaints. So my opinion ethilum nallathu rv400 aanu..... Ev vehicle agrahikkunnavar just revolt koode test drive chei... Then deside cheyu....

    • @sobinkthomas
      @sobinkthomas ปีที่แล้ว

      Motor cut off feature ok revolt il oru sukam thonnit illa, pinne atrak smooth ride alla than ola and vida

  • @ajitkannur
    @ajitkannur ปีที่แล้ว

    Possible to run in single battery?

  • @moviecafe005
    @moviecafe005 11 หลายเดือนก่อน

    എനിക്ക് ecomode ഇട്ടു ഓടിച്ചപ്പോൾ കിട്ടിയത് 85km ആണ്... അപ്പോൾ എന്റെ ബൈക്ക് കംപ്ലയിന്റ് ആണോ??

  • @stephinantony679
    @stephinantony679 ปีที่แล้ว

    Eny range taest cheyyumbo 2 perum aaayi cheyyanam bro...mikkavarum 2 peraayit aaanu drive cheyyane...

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      എല്ലാ റേഞ്ച് ടെസ്റ്റിലും 2 പേരെ വച്ച് 10 km ഓടിക്കാറുണ്ട് ബ്രോ

    • @stephinantony679
      @stephinantony679 ปีที่แล้ว

      @@shyamvishnot 10km odicha full range manasilaavo?

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      @@stephinantony679 മുഴുവൻ സമയവും 2 പേരെ വച്ച് പോകുന്നത് 10 ശതമാനത്തിലും വളരെ താഴെ ആളുകൾ മാത്രമാണ് ..

    • @stephinantony679
      @stephinantony679 ปีที่แล้ว

      @@shyamvishnot oru doubt choychotte iqube 2 perum aayi 100km odo?

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      @@stephinantony679 സാധ്യത ഇല്ല ബ്രോ

  • @hanan_p_t_
    @hanan_p_t_ ปีที่แล้ว +1

    Bro ith vidayude eatha model?

  • @santhosheradi9244
    @santhosheradi9244 ปีที่แล้ว +1

    Hai Aneesh Lal....❤

  • @xtvloger
    @xtvloger ปีที่แล้ว +1

    ഗോഡ് ബ്ലെസ് യു chatta👍❤️❤️

  • @إلمنفء
    @إلمنفء ปีที่แล้ว +1

    Ampere Primus range test chayoo

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      ചെയ്യുന്നുണ്ട് ബ്രോ ❤️

  • @noyoutube855
    @noyoutube855 ปีที่แล้ว

    Only two scooter has fast charging available now all others scooter cannot use for long ride

  • @4grvlog79
    @4grvlog79 ปีที่แล้ว

    Ithinu reverse mode undo.

  • @handsomemathews
    @handsomemathews ปีที่แล้ว

    Ather Grid il poyi Charge cheytho Bro? Onne check cheythal nallatharunnu

  • @pinchak
    @pinchak ปีที่แล้ว +1

    ❤️gud work bro

  • @sabeerkaruthedath7380
    @sabeerkaruthedath7380 ปีที่แล้ว +1

    Ingale Karaparamba aano

  • @sam-lu8yl
    @sam-lu8yl ปีที่แล้ว +5

    സുഹൃത്തേ മീറ്ററിൽ കാണിക്കുന സമയം വണ്ടി ഓടി കൊണ്ടിരുന്ന സമയം തന്നെയാണ്. വീട്ടിൽ പോയി ഭക്ഷണം കഴിച്ചതും ചാർജ് ചെയ്തതൊന്നും അതിൽ വരില്ലാന്ന് തോന്നുന്നു. സാധരണ കാറിലോക്കെ അങ്ങിനെയാണ് കാണിക്കാറ്.

    • @shyamvishnot
      @shyamvishnot  ปีที่แล้ว +2

      ശെരിയാണ് ബ്രോ പറഞ്ഞത് , അത്കൊണ്ട് ആ ഭാഗം വെട്ടി മാറ്റി ❤

  • @rameesk5234
    @rameesk5234 ปีที่แล้ว +2

    ചേതക് ബജാജ് ന്റെ range ടെസ്റ്റ് റിവ്യൂ ചെയ്യാൻ പറ്റുമോ

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      ചെയ്യാം ബ്രോ ❤️

  • @anilpnaduvil3439
    @anilpnaduvil3439 ปีที่แล้ว +2

    IQUBE 10% ചാർജിലും 50km സ്പീഡിൽ പോവുന്നുണ്ട്

  • @shouku958
    @shouku958 ปีที่แล้ว

    Mode mattiyappo mariyatha

  • @NatureBeautyTravelVideos
    @NatureBeautyTravelVideos ปีที่แล้ว +1

    😍👍👍

  • @rahuleriam
    @rahuleriam ปีที่แล้ว

    എട്ടാ നാളെ രണ്ടു പേരെ വച്ച് ഒന്ന് കയറ്റം കയറി ഇറങ്ങി നോക്കണം ഞാൻ test ride ചെയ്യാൻ ബുക്ക് ചെയ്യ്തതാണ് അടുത്ത ആഴ്ച്ച അതുകുടി അറിഞ്ഞാൽ പിന്നെ കോഴിക്കോടേക്ക് പോകണ്ടല്ലോ അതുപോലെ regin working ചെയ്യുന്നത് ഒന്ന് shoot ചെയ്യണം 🙏

    • @nisam1637
      @nisam1637 ปีที่แล้ว +1

      ടെസ്റ്റ്‌ ഡ്രൈവ് അല്ലേ. ഫ്രീയും അല്ലേ. ഒന്നങ്ങട്ട് പൊളി 😜

  • @eaglenail
    @eaglenail ปีที่แล้ว

    Amazonil 1 lack nu und
    40k sbi off
    Now

  • @1Sudheesh
    @1Sudheesh ปีที่แล้ว +6

    1 വർഷം മുൻപ് ഇറങ്ങിയ ചേതക് , Tvs ഐക്യൂബ്, Ola, ഏഥർ എന്നിവയെല്ലാം ഇതിനേക്കാൾ റെയ്ഞ്ച് ഉണ്ട് പുതിയതായി ഇറങ്ങിയ രണ്ട് ബാറ്ററി വച്ച , മറ്റുള്ള വണ്ടികളുടെ പവർ പോലും ഇല്ലാത്ത ഹീറോ 105 Km റെയ്ഞ്ച് വളരെ മോശം

  • @myday8464
    @myday8464 ปีที่แล้ว +4

    ചായ കുടിക്കാൻ കേറുന്നു എന്നു പറഞ്ഞിട്ട് വളരെ കാര്യമായിട്ട് ആണല്ലോ കഴിച്ചത്

    • @shyamvishnot
      @shyamvishnot  ปีที่แล้ว +3

      ചായ കുടിച്ചപ്പോൾ നല്ല വിശപ്പ് 🤣🤣🤣

  • @thoufeekjaseera3055
    @thoufeekjaseera3055 ปีที่แล้ว +1

    👍👍

  • @TooMuchGirGir
    @TooMuchGirGir ปีที่แล้ว

    അല്ല.. ഇതെന്താ രണ്ട് ബാറ്ററി ചാർജ് ഒരുമിച്ച് തീരുന്നത്? ഒരെണ്ണം തീർന്നാൽ അല്ലേ മറ്റേത് തുടങ്ങേണ്ടത്? ഇതെന്തോന്ന്?

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      രണ്ട് ബാറ്ററിയിൽ നിന്നും ഒരുമിച്ചാണ് പവർ എടുക്കുന്നത് ബ്രോ

  • @shafiap-zx9lz
    @shafiap-zx9lz ปีที่แล้ว +1

    ❤❤❤

  • @amjithjithu1322
    @amjithjithu1322 ปีที่แล้ว +1

  • @SN143VLOG
    @SN143VLOG ปีที่แล้ว

    ❤❤❤🔥🔥🔥

  • @roshanpjoseph2118
    @roshanpjoseph2118 3 หลายเดือนก่อน

    Vida Nice Vandi yaanu

  • @rijojoseph9657
    @rijojoseph9657 ปีที่แล้ว

    Bro ടെസ്റ്റ് ഡ്രൈവ് നടത്തിയത് V1 ,V1 Pro ഏതാണ്

  • @Dr_comment007
    @Dr_comment007 ปีที่แล้ว +2

    First💜

  • @mahelectronics
    @mahelectronics ปีที่แล้ว

    സർവിസ് കിട്ടും എന്ന് ഉറപ്പ് വരുത്തുക ഏത് Ev വണ്ടിയും ,

  • @anwarsadath256
    @anwarsadath256 ปีที่แล้ว +1

  • @hanan_p_t_
    @hanan_p_t_ ปีที่แล้ว

    👍

  • @smatlysmatly8111
    @smatlysmatly8111 ปีที่แล้ว

    Battery replacement cost per month average 1500
    KSEB 800
    -------------
    2300😂🤣
    resale value of ev scooter👎

  • @Yaju4bi
    @Yaju4bi ปีที่แล้ว

    ഈ വണ്ടിക്കു ഷോറൂമിലെ വില എത്രയാണ്?

  • @Dr_comment007
    @Dr_comment007 ปีที่แล้ว +4

    ഹീറോയുടെ പെട്രോൾ സ്കൂട്ടറുകൾ മറ്റുള്ളവയെ അപേക്ഷിച്ചു വളരെ മോശം ആണ് ഇലക്ട്രിക് സ്കൂട്ടറങ്കിലും നല്ലത് ആയിരിക്കട്ടെ 💜🙂

    • @niriap9780
      @niriap9780 ปีที่แล้ว +4

      Ipol iranghunna hero scooter okke kollaalo🤔
      Anyaaya mileageum und, valare affordable aaya service costum aanu

    • @sameerp4950
      @sameerp4950 ปีที่แล้ว +1

      ​@@niriap9780 yes👍👍

    • @cmmurshid5418
      @cmmurshid5418 ปีที่แล้ว +2

      ആ ഹീറോയും. ഈ ഹീറോയും ഒന്നല്ല.

    • @ahmedyaseen6835
      @ahmedyaseen6835 ปีที่แล้ว +2

      ​@@cmmurshid5418 ith same hero aan.Hero electric vere und.Pakshe hero vida original herode aan.

    • @rafiyudin007
      @rafiyudin007 ปีที่แล้ว

      അത് വേ ഹീറോ ഇത് റേ ഹീറോ

  • @shajikh4236
    @shajikh4236 ปีที่แล้ว +2

    പായലെ വിട പൂപ്പലെ വിട എന്നെന്നേക്കും വിട 😂😂😂😂😂

  • @kishorkumarkodapully1136
    @kishorkumarkodapully1136 ปีที่แล้ว

    വെല്ലപോഴും ഉപയോഗിക്കാൻ ഇലക്ട്രിക് scooter നല്ലതാണോ? ഒരാഴ്ചയിൽ 3-4 പ്രാവശ്യം.

    • @anandkrishna660
      @anandkrishna660 ปีที่แล้ว

      എത്ര kms ഓടണം.??

    • @kishorkumarkodapully1136
      @kishorkumarkodapully1136 ปีที่แล้ว

      @@anandkrishna660 maximum 6km മിനിമം 1 km.

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      ബ്രോക്ക് പെട്രോൾ വണ്ടി ആണ് നല്ലത്

  • @jithing410
    @jithing410 ปีที่แล้ว

    Ola s1 pro supr aanu...

  • @bchandran823
    @bchandran823 ปีที่แล้ว +1

    th-cam.com/video/dKi_NeT5unw/w-d-xo.html താങ്കൾ Pure Ev ചെയ്ത് കണ്ടതായി ഓർക്കുന്നില്ല... ഈ ബൈക്കിനേ കുറിച്ച് എന്താണ് അഭിപ്രായം...

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      ശെരിയാണ് ബ്രോ , ചെയ്തിട്ടില്ല . ചെയ്യണം. അതിനു ശേഷമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളു

  • @farhanali0095
    @farhanali0095 ปีที่แล้ว

    Valla pumpilum Keri mullado thaanokke oru youtuber Alle inganokke aano kaanikkunnath

  • @nikeshpp2050
    @nikeshpp2050 11 หลายเดือนก่อน

    😅😅

  • @mallueyes7102
    @mallueyes7102 ปีที่แล้ว +1

    So conclude that ather is better

  • @RajaN-zk9rn
    @RajaN-zk9rn ปีที่แล้ว

    BAD RANGE

  • @JTJ7933
    @JTJ7933 ปีที่แล้ว +2

    വില ഇത്തിരി കൂടിപ്പോയി ഇല്ലെങ്കിൽ

  • @jkp821
    @jkp821 ปีที่แล้ว +1

    Average speed 31.7 !!!! It's not ideal. My average speed in the age of 60+ is 50 in city and 70-80 in outskirts. So this review seems as Icey... Don't take in any other sense 🍧🍨🏔️🏒

    • @shyamvishnot
      @shyamvishnot  ปีที่แล้ว +3

      This review is not for Racers bro 😊

    • @jkp821
      @jkp821 ปีที่แล้ว +1

      @@shyamvishnot 60 kmph for racers ???😂😂

    • @Aneefptvlog
      @Aneefptvlog ปีที่แล้ว

      In city 50 speed,,, hahahaa 🙏🏼🙏🏼🙏🏼

    • @jkp821
      @jkp821 ปีที่แล้ว

      @@Aneefptvlog 🤩 For me it's usual in Calicut city for the last 40 years 😀😀😀👍

  • @Rgan2362
    @Rgan2362 ปีที่แล้ว

    Range p/km

  • @m.rafi.bava.m
    @m.rafi.bava.m ปีที่แล้ว +1

    2000 രൂപ ക്ക് ഉള്ള ചൈന ടാബ് ആണോ അതിന്റെ ഡിസ്‌പ്ലൈ 🤔