'ഞാനിവിടത്തന്നെ ഇരിക്കും.. എങ്ങോട്ട് പോകാനാണ്' SBIയുടെ ജപ്തി നടപടി, ഇടപെട്ട് മന്ത്രി

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 7

  • @haneefaperfumekwt950
    @haneefaperfumekwt950 11 ชั่วโมงที่ผ่านมา +6

    എന്റെ ചങ്ങാതിമാരെ ഓല മേഞ്ഞ കുടിലിൽ കിടന്നാലും ദയവ് ചെയ്ത് bank ലോൺ എടുത്ത് വീട് വെക്കല്ലേ എത്ര അനുഭവം നമ്മൾ കണ്ടു

  • @Muhammed-gg7gw
    @Muhammed-gg7gw 9 ชั่วโมงที่ผ่านมา +3

    രണ്ടുപേർക്കും ജോലിയും വീടും യൂസഫലിമേടിച്ചു കൊടുക്കണം ആയിരിക്കും

  • @godfathere003
    @godfathere003 11 ชั่วโมงที่ผ่านมา +6

    ലോൺ എടുത്ത് 2 നില വീട്😂😂😂...നല്ല ടീം തന്നെ😂😂

  • @Hamzakodakkattil
    @Hamzakodakkattil 10 ชั่วโมงที่ผ่านมา +1

    വീട്ടിൽ മോഷണം നടത്തി
    ബേങ്കിന് എതിരിൽ കേസ് കൊടുക്കണം

  • @fasilab6210
    @fasilab6210 10 ชั่วโมงที่ผ่านมา +1

    ഇനീം മുതൽ വ്യവസായ മന്ത്രിയുടെ ഒപ്പ് കൂടി കിട്ടിയാൽ മാത്രമേ ലോൺ കൊടുക്കാവു

  • @numanhouse
    @numanhouse 6 ชั่วโมงที่ผ่านมา

    ബുദ്ധിയില്ലാതായിപ്പോയി കഷ്ടം എന്ത് ചെയ്യാൻ ഏതെങ്കിലും ഒരു ചാനലിനെ വിളിച്ചോണ്ട് കരഞ്ഞു പറഞ്ഞെങ്കിൽ സന്ധ്യയ്ക്ക് കിട്ടിയത് പോലെ ലക്ഷങ്ങൾ കിട്ടിയേനെ

  • @amnazeer5097
    @amnazeer5097 6 ชั่วโมงที่ผ่านมา

    എല്ലാത്തിനും പരിഹാരം യൂസഫലി തന്നെ. ഇപ്പോൽ എല്ലാ ബാങ്കുകളും യൂസഫലിയെ മനസിൽ കണ്ട് കൊണ്ട് തന്നെയാണ് ഈ പണിക്ക് ആവേശ പൂർവ്വം ഇറങ്ങിയിരിക്കുന്നത് 😂