"മനുഷ്യത്വമില്ലാത്ത നടപടിയായിപ്പോയി" ആളില്ലാത്ത നേരത്ത് വീട് ജപ്തി ചെയ്ത് എസ്ബിഐ

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 46

  • @babuambabuam6330
    @babuambabuam6330 9 ชั่วโมงที่ผ่านมา +32

    ലോൺ എടുത്താൽ അത് തിരിച്ചടക്കണം. മറ്റുള്ളവരുടെ നിക്ഷേപമാണ് ലോണായി നൽകുന്നത്. ലോൺ അടച്ചില്ലങ്കിൽ നിക്ഷേപകർക്ക് അവരുടെ പണം തിരിച്ചു നൽകാൻ ബാങ്കിനാവില്ല. ❤❤❤

  • @Deepak-00777
    @Deepak-00777 9 ชั่วโมงที่ผ่านมา +24

    Loan എടുത്താൽ തിരിച്ചടക്കണ്ടെ ....😊

  • @ayoobmahmood873
    @ayoobmahmood873 9 ชั่วโมงที่ผ่านมา +23

    ബാങ്കുകാർ വിചാരിച്ചു ഇനിയും യൂസഫലിക്ക്യ ഇടപെടും എന്ന്

    • @alfredsunny800
      @alfredsunny800 8 ชั่วโมงที่ผ่านมา +1

      Bank aa property sale cheytha pore

  • @shareefnh1400
    @shareefnh1400 9 ชั่วโมงที่ผ่านมา +6

    സാധാരണക്കാർക്ക് ഇങ്ങനെയൊക്കെ തന്നെയാണ്

  • @enasShamee
    @enasShamee 8 ชั่วโมงที่ผ่านมา +7

    യുസുഫലി അടക്കും ആരും ലോൺ എടുത്തത് തിരിച് അടക്കണ്ട ...

  • @sriyafancynvp6133
    @sriyafancynvp6133 8 ชั่วโมงที่ผ่านมา +5

    ആദ്യം ചാനലുകാർക്ക് വല്ല ബോധം വേണ്ടേ ഏതെങ്കിലും ബാങ്ക് ഒരു വിവരവും കൊടുക്കാതെ ചെയ്യില്ലല്ലോ ലോൺ എടുക്കുമ്പോൾ ബോധം വേണം ഇതൊക്കെ പലിശയും ചേർത്തുകൊടുക്കേണ്ടതാണ് എന്ന്

  • @vilsonthomas3227
    @vilsonthomas3227 8 ชั่วโมงที่ผ่านมา +5

    ദയവു ചെയ്തു ലോൺ എടുത്തു വീട് വെക്കരുത് . പകരം വാടകക്ക് താമസിച്ചു കൊണ്ട് ഒരു ചെറിയ വീടെങ്കിലും വെക്കാൻ പണം സ്വരൂപിച്ചിട്ടു വീട് വെക്കുക . അല്ല കൊറേ നാൾ കാത്തിരുന്നാൽ വീട് വെക്കാൻ ഉള്ള ചെലവ് കൂടും എങ്കിൽ ചെറിയ വീട് വെക്കുക . നാല് പേര് അടങ്ങുന്ന കുടുംബത്തിന് ടു ബെഡ്‌റൂം ഹാൾ വീട് മതിയാകും ഉള്ള കാശ് കൊണ്ട് ചെയ്യാവുന്നതിന്റെ അത്രയും പണി ചെയ്യുക . ടൈൽസ് , മാർബിൾ ഒക്കെ പിന്നീട് പണം കിട്ടുന്ന മുറക്ക് ചെയ്യാവുന്നതേ ഒള്ളു . വീടിന്റെ പുറത്തേക്കുള്ള വാതിലും , ജനലും ഒക്കെ തല്ക്കാലം ഉണ്ടാക്കണം . അകത്തെ മുറികൾക്കുള്ള കതകു , ഷോകേസ് ഒക്കെ പിന്നീട് എപ്പോളെങ്കിലും പണം കിട്ടുമ്പോൾ ചെയ്യാം എന്ന് വെക്കണം . ചിലരുണ്ട് ബാങ്കിനെ കുറ്റം പറയുന്നവർ . അവർ കൂടെ ഉൾപ്പെട്ടവർ കൊണ്ട് ടെപോസിറ്റ് ചെയ്യുന്ന പണം ഇത് പോലെ ലോൺ കൊടുത്തിട്ടു , അത് തിരികെ കിട്ടിയിട്ടാണ് ബാങ്കിന്റെ ലാഭവും , ജോലിക്കാരുടെ ശമ്പളവും , ടെപോസിറ്റ് ചെയ്യുന്നവർക്കുള്ള പലിശയുംമുതലും തിരികെ കൊടുക്കേണ്ടത് . പലരും ലോൺ എടുത്തിട്ട് തിരികെ അടക്കാതെ ഇരുന്നാൽ ബാങ്കിന്റെ പ്രവർത്തനം എങ്ങനെ നടക്കും . ബാങ്ക് ഒരു ചാരിറ്റി സ്ഥാപനം അല്ല . ടെപോസിറ്റ് ചെയ്യുന്നവർ പണം തിരികെ എടുക്കാൻ ചെല്ലുമ്പോൾ ലോൺ എടുത്തവർ തിരികെ തന്നില്ല അത് കൊണ്ട് നിങ്ങളുടെ പണം തരാൻ സാവകാശം വേണം എന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ .

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 7 ชั่วโมงที่ผ่านมา

      "ഡ" പ്പോസിറ്റ്

    • @beenap1566
      @beenap1566 7 ชั่วโมงที่ผ่านมา

      Vedala kodukkunna kasu kruthiyamayee bankil adachu veedu swanthamakum.

  • @omegaenterprises5997
    @omegaenterprises5997 8 ชั่วโมงที่ผ่านมา +2

    ഇതിന് പരിഹാരം നമ്മുടെ സർക്കാർ കാണണം kolla നികുതി ഈടാക്കുന്നില്ലേ ഇവിടുത്തെ ബാങ്കുകൾ തന്നെ കൊള്ളാപലിശക്കരല്ലേ വൻകിടക്കാർ കോടികൾ പറ്റിക്കും പാവങ്ങൾ എന്നും വേദന തിന്നും

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 7 ชั่วโมงที่ผ่านมา

      ബാങ്ക് നിർബ്ബന്ധിച്ച് എടുപ്പിച്ചതല്ലേ !
      പിന്നെ പാവങ്ങൾ ആയിട്ടാണോ 27 ലക്ഷം ലോണെടുത്തത് ?

  • @binuravindran8960
    @binuravindran8960 9 ชั่วโมงที่ผ่านมา +2

    Very bad sbi bank

  • @അയ്യോപാവം-യ5ജ
    @അയ്യോപാവം-യ5ജ 8 ชั่วโมงที่ผ่านมา

    ജപ്തി പാടില്ലാ എന്ന് ഒരു നിയമം ഇടക് വന്നല്ലോ..

  • @Najimil-k7v
    @Najimil-k7v 8 ชั่วโมงที่ผ่านมา +2

    കാശ് തിന്നു തീർത്തു 😂😂അവളുടെ അണ്ണാക്കിൽ😂😂

  • @pauljose6860
    @pauljose6860 9 ชั่วโมงที่ผ่านมา +10

    Nothing wrong. Kuthithirup media
    Bank has given notice many times. Loan must be repaid.
    If you value 70 lakhs, please buy it for that value. Why asking bank to do it. Bank has already given loan.

  • @sanalkumar8632
    @sanalkumar8632 8 ชั่วโมงที่ผ่านมา

    എവിടെയാണ് സംഭവമെന്നു ആദ്യം പറയേണ്ടേ ?

  • @RamaDevi-gx3xf
    @RamaDevi-gx3xf 8 ชั่วโมงที่ผ่านมา

    Nallaah neighbour.madam,nalla manas ollavar ondallo.ente mol nte prayam.avalum degree first year aanu.

  • @nithinbabu637
    @nithinbabu637 8 ชั่วโมงที่ผ่านมา +1

    പണഠ ഉള്ള ആളുകൾ Save the date video Engagement Photo Shoot Honeymoon അങ്ങനെ കുറെ വേഷം കെട്ട് കാണിക്കും പാവപെട്ട കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കുന്നില്ല

  • @irshadirshu1910
    @irshadirshu1910 7 ชั่วโมงที่ผ่านมา

    സർട്ടിഫിക്കറ്റ് പിന്നെ വീടിന്ന് അകത്തു ആണ് എല്ലാവരും വെക്കാറ്......

  • @vilsonthomas3227
    @vilsonthomas3227 8 ชั่วโมงที่ผ่านมา

    loan eduthu ithrayum valia veedu vekkenda kaaryam undayirunno . enthu sambavichaalum bank utharavaadi alla , loan eduthaal loan thirike adakkanam

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 ชั่วโมงที่ผ่านมา

    Arum illatah vtyl keri ith chythal adikoduknm..

  • @Noufal-vx1yy
    @Noufal-vx1yy 9 ชั่วโมงที่ผ่านมา +1

    ഇത് നമ്മളെ ബൈജു അണ്ണനോട് പറഞ്ഞാ മതി അവൻ ശരിയാക്കി കൊള്ളും ന്യൂസ്‌ കഫെ ബൈജു അണ്ണൻ 😂😂😂

  • @FarijaSamad
    @FarijaSamad 56 นาทีที่ผ่านมา

    ഒരു കാളി മീഡിയ ഉണ്ട് one രൂപ വെച്ച് daily എല്ലാരേനും വാങ്ങുന്നുണ്ട് ഹിന്ദുക്കളെ മാത്രം സഹായിക്കാൻ. യുസുഫ് ali കൊടുത്താൽ avark ചൊറിച്ചിൽ ആണ് ചേച്ചി അങ്ങോട്ട് ചെന്ന് നോക്കു ഹിന്ദുക്കളെ സഹായിക്കാൻ മാത്രം irikunnavara

  • @Najimil-k7v
    @Najimil-k7v 8 ชั่วโมงที่ผ่านมา +1

    അമ്പല കുളത്തിൽ 😂😂

  • @renjith8450
    @renjith8450 9 ชั่วโมงที่ผ่านมา +4

    ബാങ്ക് ചെയ്തത് അക്രമം തന്നെ. ലോൺ തിരിച്ചടക്കുന്നതിൽ വീഴ്ച്ച വന്നാൽ ഒറ്റ തവണ തീർപ്പാക്കലോ, 70 ലക്ഷം വിലയിട്ട പ്രോപർട്ടി എടുത്തിട്ട് ബാക്കി 20 ലക്ഷമോ കൊടുക്കണ്ടേ . വീട്ടിൽ ആളില്ലാത്തപ്പോൾ ജപ്തി ചെയ്തിട്ട് പോകുന്നത് എന്ത് നിലപാടാണ്. 😡

  • @FarijaSamad
    @FarijaSamad 57 นาทีที่ผ่านมา

    Aaalkark ഇതൊരു താപ്പ്... ലോൺ എടുത്താൽ തിരിച്ചു അടക്കണം പറ്റാത്തവർ എടുക്കരുത്. വല്യ വീട് വെക്കാൻ വായിൽ കൊള്ളാത്ത എമൗണ്ട് എടക്കും ennit നടക്കില്ല പിന്നെ അതൊരു nws ആകും ആരെങ്കിലും പോയി അടക്കും പിന്നെ sugayallo

  • @beenap1566
    @beenap1566 7 ชั่วโมงที่ผ่านมา

    Loan eduthu arbhada veedu vaikkunnavar nannayee aalochikkanam. Samathanathod3 urangan aanu veedu. Veedu returan tharilla allenkil vadakaku k9dukkanam. Allathappol veedu liability aanu. Onnum aal9chikkathe loan edukkum adakkan pattathe varumbil oru aathmahathiya. Kashtamanu. Mattullavarud3 loan kittanulla sathiyatha koodi illandakkaruthu bhooribhagam aalkkarum loan eduthanu palakariyangalum cheyyunnathu athiyavasuyangalkku l9an edukkuka. Kruthiyanayee thirichadakkuka. Aarbhadam ozhivakkuka. Bankukalkku nilanilkkand3. Nikhepakarkku panam thirike kodukkande.

  • @Msrw_
    @Msrw_ 9 ชั่วโมงที่ผ่านมา +2

    Kuberaa bank thulayatte samathanam pularatte

  • @muhammedfamilt8157
    @muhammedfamilt8157 8 ชั่วโมงที่ผ่านมา +1

    Ingane cheythalalle news aavoo appo aarenkilum Paisa adakkumallo bankum sootharakkaran😂

  • @Sd-ih5ql
    @Sd-ih5ql 4 ชั่วโมงที่ผ่านมา

    Sahodhari paranja oru point valare prasakthamanu,vijay mallyaye poleyullavar kodikal loan eduthu adakkathirunnal bank karkku oru prasanavumilla

  • @shijuind5696
    @shijuind5696 9 ชั่วโมงที่ผ่านมา +1

    Ambala kammitti nokki Kollam fundu kendrathil ninnu varum

  • @shajhanhameed4546
    @shajhanhameed4546 7 ชั่วโมงที่ผ่านมา

    Lulu,,lulu,lulu

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 ชั่วโมงที่ผ่านมา

    E bnk kollapalisa okke anyam ane.. Path edthl ambath akm atah avstha..

  • @riyasajk7573
    @riyasajk7573 8 ชั่วโมงที่ผ่านมา +2

    Sangh shakthee cammooon😢

  • @rasakperiyemkunnath
    @rasakperiyemkunnath 9 ชั่วโมงที่ผ่านมา +2

    അമ്പാനിക്കും അദാനിക്കും എന്ത് വിട്ട് വീഴ്ചയും കേന്ദ്രം ചെയ്യും

    • @anoopp2919
      @anoopp2919 7 ชั่วโมงที่ผ่านมา

      Athinu bank nadathunnath avar allalo

    • @rasakperiyemkunnath
      @rasakperiyemkunnath 7 ชั่วโมงที่ผ่านมา

      @@anoopp2919 എന്തിന് ബാങ്ക് നടത്തണം . അല്ലാതെ തന്നെ മൊത്തം രാജ്യം ഊറ്റുന്നുണ്ടല്ലോ. പത്രമൊന്നും വായിക്കാറില്ലേ ' അദാനിക്ക് മാത്രം ലക്ഷക്കണക്കിന് കോടി രൂപയുടെ ടാക്സ് ഇളവ് ചെയ്ത് കൊടുത്തിട്ടുണ്ട്. നമ്മുടെയൊക്കെ നികുതി പ്പണം ' എടുത്ത് '