'വൺ ടൈം സെറ്റിൽമെന്റിന് ബാങ്ക് സമ്മതിച്ചതാണ്,പിന്നീട് വാക്ക് മാറ്റി' | SBI Bank | Ajayan | Ernakulam

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 10

  • @ejlittleworld
    @ejlittleworld 9 ชั่วโมงที่ผ่านมา

    27 ലക്ഷം രൂപ വർഷങ്ങൾക്കു മുൻപ് എടുത്തു.എന്നിട്ട്?????

  • @Dailytrollslindo
    @Dailytrollslindo 7 ชั่วโมงที่ผ่านมา

    There are many people suffer's like this... now they are living in a rental home.. partiality.. No favor.... media should understand this

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 12 ชั่วโมงที่ผ่านมา +1

    SBI ഇങ്ങനെ ആളില്ലാത്ത സമയത്തു വന്നു പാവങ്ങളെ പെരുവഴിയിൽ ആക്കും എന്ന് ജനങ്ങൾ കരുതിയില്ല 😔കേരളത്തിൽ സർക്കാർ പാസാക്കിയ ജപ്തി virudha ബില്ല് കൊണ്ട് ഒരു പ്രയോജനവും ഇല്ലേ 🤔കോവിഡ് മൂലം ജോലി നഷ്ടപെട്ട എല്ലാവരുടെയും വീട് സർക്കാർ ഏറ്റെടുത്തു അഞ്ചു വർഷം കൂടി എങ്കിലും കാലാവധി കൊടുത്തിരുന്നെങ്കിൽ 😔സർഫാസി നിയമം പാവങ്ങളെ വഴിയാഥാരം ആക്കുവാനുള്ളതാണോ 🙏വമ്പൻമാർ കോടികൾ അടക്കാനുണ്ടങ്കിലും അവർക്ക് സർഫാസ്സി ബാധകം അല്ല 😔കോടീശ്വരൻമാരെ ആരും തൊടാൻ ദ്യര്യമില്ല, ഈ പാവങ്ങൾ ഇരുട്ടത്തു പെൺകുട്ടിയെയും, മകനെയും കൊണ്ട് എങ്ങോട്ട് പോകും 🙏പഠിക്കുന്ന കുട്ടികൾ, എല്ലാം ബാങ്ക് ഓർക്കണമായിരുന്നു 🙏കഷ്ടം thanne, നേതാക്കൾ ഇടപെട്ട് സർഫാസി നിയമം എത്രയും വേഗം എടുത്തു കളയുക 🙏അവർ വോട്ടിനു വേണ്ടി മാത്രം വന്നാൽ പോരാ ജനങളുടെ പ്രശ്നങ്ങളും കാണണം, സർഫാസി നിയമം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി ഉടനെ എടുത്തു കളയിക്കുക 🙏അല്ലെങ്കിൽ ബാങ്ക് സർഫാസി വെച്ച് ജനങ്ങളെ വീട്ടിൽ കിടത്തില്ല എന്നോർക്കുക 🙏🙏

    • @pauljose6860
      @pauljose6860 8 ชั่วโมงที่ผ่านมา

      Sarfasi law is good for economy. Otherwise, look at കരുവന്നൂർ cooperative society.
      If can't repay loan, sell home & settle loan. Use the remaining money to shift to smaller house

  • @Gracy_d73
    @Gracy_d73 13 ชั่วโมงที่ผ่านมา

    ബാങ്ക് കാർക് ഭയങ്കര അഹങ്കാരം ആണ് ഞങ്ങൾ ഒന്നരലക്ഷം വിദ്യാഭ്യാസ വായ്പ എടുത്തിട്ടു ഒന്നരലക്ഷവും അയ്യായിരവും അടച്ചു ബാക്കി ഇരുപത്തി അയ്യായിരം മാർച്ചിൽ അടച്ചു തീർത്തില്ല മൈക്രോഫിനാൻസ് എടുത്തും അടിച്ചിരുന്നു ഇപ്പോൾ രണ്ടു കടം ഏപ്രിൽ മെയ്‌ രണ്ടുമാസം കഴിഞ്ഞു ജൂൺ മാസത്തിൽ അഞ്ചുലക്ഷത്തി ഇരുപതിനാലായിരത്തി നമുട്ടിറണ്ട് രൂപ അയച്ചില്ലെങ്കിൽ ജപ്തിചെയ്യാൻ വന്നു ഇപ്പൊ അദാലത്തിൽ വിളിച്ചു രണ്ടുലക്ഷം ഇന്ന് അടക്കാൻ അപ്പോഴാണ് ഇതുകണ്ടത് ഇനിയും ഞങ്ങൾ ആയിരിക്കുമോ ബാങ്ക് കാർക് ഉള്ള സ്ഥലം വേണം അടക്കുന്ന പണത്തിനു kanakkilla

    • @pauljose6860
      @pauljose6860 8 ชั่วโมงที่ผ่านมา

      Calculation of intrest rates is in syllabus of 7th standard mathematics syllabus.
      Repayment must be done on correct time or else compund intrest will be charged

  • @deepakgeorge5871
    @deepakgeorge5871 13 ชั่วโมงที่ผ่านมา

    RBI approved gundakal..

    • @pauljose6860
      @pauljose6860 8 ชั่วโมงที่ผ่านมา

      Please give loan from your pocket.

    • @deepakgeorge5871
      @deepakgeorge5871 44 นาทีที่ผ่านมา

      @@pauljose6860 i will do it when I have money.. But i will not send invoice for rice given for disaster like 2018 floods even after tax after tax and useless accountable "PM CARE" of your modi ji and nirmala ji..