ആഹിരി രാഗം എന്നെ എപ്പോഴും പണ്ടത്തെ രാജഭരണ കാലഘട്ടത്തിലേക്കു കൊണ്ട് പോകാറുണ്ട്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ കാഴ്ചകൾ കാരണമാകാം അങ്ങനെ തോന്നിപ്പിക്കുന്നത്. പദ്മനാഭപുരം കൊട്ടാരവും അകത്തളങ്ങളും തന്നെയാ മനസ് മുഴുവൻ... വേറൊരു ചിത്രം ഉള്ളിൽ തോന്നുന്നില്ല...
കേൾക്കാൻ ഇത്രയും സുഖമുള്ള, മനസ്സിന് കുളിർമ നൽകുന്ന ഇത്രയും നല്ല ഒരു രാഗത്തെയാണോ വെറും ഒരു അന്ധവിശ്വാസത്തിന്റെ പുറത്ത് പണ്ടുള്ളവർ പേടിച്ചതും വെറുത്തതും 😢😢🙏
വിരഹം പിന്നെ എന്തോ ഒരു ഉൾഭയം ഒക്കെ തോന്നിക്കുന്ന ഒരു മൂട് തരുന്ന രാഗം എന്ത് രസം.❤ ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ ഈ സോങ്ങ് കേൾക്കുമ്പോൾ സ്വയം മറന്നുപോകുന്നു❤❤❤. ജയചന്ദ്രൻ സാർ ഈ രാഗത്തിൽ ആണെന്ന് തോന്നുന്നു രതിനിർവേദത്തിലെ ഒരു സോങ് ചെയ്തത്
Somewhere in the 70s I heard this padam-panimathi, in a Malaylam movie named 'Nirmallyam'.From that time I have heard this coutless times and still goes.Chithraji, your rendering is so soulful.Remain blessed.
That's why she is the child of Saraswathi raised by the divine bees ! How else can one possess such a mellifluous voice ! Let her be as blessed as she can be !
padam is a genre in carnatic music , the theme is mostly bhakti and love , addressed to a friend about lover.. who in here is god, or directly to god as a lover.
🌹🌹🌹
പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ കനിവില്ലായ്കയാല്‍ കാമന്‍ പാരം എയ്യുന്നു മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു മദിരാക്ഷി ഞാന്‍ ചെയ്യാവൂ ലോകവാസികള്‍ക്കെല്ലാം ലോഭനീയനാമിന്ദു ശോകമെനിക്കുമാത്രം സുമുഖി തരുന്നതെന്തു ഏകാന്തത്തിലെന്നോടു .. ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ആകവേ മമ കാന്തന്‍ ആശുബത മറന്നോ മനസി ദുഃസ്സഹമയ്യോ മദനകദനമെന്തു മദിരാക്ഷി ഞാന്‍ ചെയ്യാവൂ
Thanks bro
🥰🥰🥰🥰
💗
Thanks dear
❤
My daughter name is “ Ahiri” inspired from this raga ❤️
❤❤
💖💖
Sorrow ragam aanu.but good to hear
Ahiri kettal visapparayilla …
❤❤
ആഹിരി രാഗം എന്നെ എപ്പോഴും പണ്ടത്തെ രാജഭരണ കാലഘട്ടത്തിലേക്കു കൊണ്ട് പോകാറുണ്ട്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ കാഴ്ചകൾ കാരണമാകാം അങ്ങനെ തോന്നിപ്പിക്കുന്നത്. പദ്മനാഭപുരം കൊട്ടാരവും അകത്തളങ്ങളും തന്നെയാ മനസ് മുഴുവൻ... വേറൊരു ചിത്രം ഉള്ളിൽ തോന്നുന്നില്ല...
കേൾക്കാൻ ഇത്രയും സുഖമുള്ള, മനസ്സിന് കുളിർമ നൽകുന്ന ഇത്രയും നല്ല ഒരു രാഗത്തെയാണോ വെറും ഒരു അന്ധവിശ്വാസത്തിന്റെ പുറത്ത് പണ്ടുള്ളവർ പേടിച്ചതും വെറുത്തതും 😢😢🙏
എന്ത് പേടിച്ചുന്നു?
@@certified.SociopathEe ragathil padiyal annam mudangum ennau parayunnath...oru sorrow ragam aanu, keerthangal kurav aanu ee ragathil...
@@anusreesreejith1057 ohhh 🙏 thanks
ചിത്ര ചേച്ചി ❤️മനസ്സിന് വലിയ ആനന്ദം തരുന്ന രാഗവും ശബ്ദവും 💕
വിരഹം പിന്നെ എന്തോ ഒരു ഉൾഭയം ഒക്കെ തോന്നിക്കുന്ന ഒരു മൂട് തരുന്ന രാഗം എന്ത് രസം.❤ ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ ഈ സോങ്ങ് കേൾക്കുമ്പോൾ സ്വയം മറന്നുപോകുന്നു❤❤❤. ജയചന്ദ്രൻ സാർ ഈ രാഗത്തിൽ ആണെന്ന് തോന്നുന്നു രതിനിർവേദത്തിലെ ഒരു സോങ് ചെയ്തത്
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്‌കയിൽ ...
Aahiri's glorification in Madam Chithra's voice! What a treat for ears
Somewhere in the 70s I heard this padam-panimathi, in a Malaylam movie named 'Nirmallyam'.From that time I have heard this coutless times and still goes.Chithraji, your rendering is so soulful.Remain blessed.
ഈ രാഗ ആലാപന ശ്രവ്യ സുഖം കൊണ്ട് എന്നെ മറന്നിര2ന്നു പോയി❤❤❤❤❤❤
That's why she is the child of Saraswathi raised by the divine bees ! How else can one possess such a mellifluous voice ! Let her be as blessed as she can be !
സന്തോഷം സമാധാനം കൊടുക്കാൻ പാട്ടുകൾക്ക് കഴിയുന്നു നന്ദി
പനിമതി മുഖി ബാലേ
പത്മനാഭനിന്നെന്നില്‍
പനിമതി മുഖി ബാലേ
പത്മനാഭനിന്നെന്നില്‍
കനിവില്ലായ്കയാല്‍
കാമന്‍ പാരം എയ്യുന്നു
മനസി ദുഃസ്സഹമയ്യോ
മദന കദനമിന്നു
മദിരാക്ഷി ഞാന്‍ ചെയ്യാവൂ
ലോകവാസികള്‍ക്കെല്ലാം
ലോഭനീയനാമിന്ദു
ശോകമെനിക്കുമാത്രം
സുമുഖി തരുന്നതെന്തു
ഏകാന്തത്തിലെന്നോടു ..
സാകം ചെയ്ത ലീലകള്‍
ഏകാന്തത്തിലെന്നോടു
സാകം ചെയ്ത ലീലകള്‍
ഏകാന്തത്തിലെന്നോടു
സാകം ചെയ്ത ലീലകള്‍
ആകവേ മമ കാന്തന്‍
ആശുബത മറന്നോ
മനസി ദുഃസ്സഹമയ്യോ
മദനകദനമെന്തു
മദിരാക്ഷി ഞാന്‍ ചെയ്യാവൂ
Classical Padams of Swathi thirunal
Maharaja
In Chitramma's divine voice
So happy to hear. 🙏 🙏
ശെരിക്കും മനസ് ഓളങ്ങൾ ആയി മാറുന്നു
Divine Voice Chithramma💟💟💟
Cristal clear aaya heart❤ il ninnu varunna acha spadika sangeetam..... Karnrathinu kokila kookjanam........ Thks Chechee
എന്തൊരു രാഗമാണ്.. ഇത്ര മൂർച്ചയുള്ള ഒരായുധവുമില്ല
Love you chechi❤
Feel .....manasil ...kothivalikkunnuu.....
Mystic Aahiri ragam... !!!
Advance HAPPY BIRTHDAY ചിത്ര ചേച്ചി ❤️❤️❤️❤️
Great combination Swathi Thirunal padam Chitra chechi &M Jayachandran. Was missing Chitra chechi in M Jayachandran's film songs
Adhi maduram checheyuda shabdham&Always god will be with you keep going
🙏🙏🙏
The classical god Swathi thirunal..
Majic❤❤❤
Advanced happy birthday chechi 🍫 🍫 🍫 🎂 🎂 🎂 🎂 🎂
❤❤❤❤❤എന്തൊരു feel ആണ്
Woow... Wot a voice👌👌👌😍
chechi's voice💓
Advance Happy birthday amma...
അനന്തഭദ്രം❤️
Nirmalyam
3:53
Love you so much chithuma ❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
🙏❤️🙏
മനസ്സ് ഫ്രഷ് ആക്കുന്ന മാന്ത്രിക രാഗം
🙏🏻
Ahiri beauty in chitrammas voice❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
Super
Blissful song with blissful voice...🥰
Devine✨
Divine melody
Advance happy birthday 🎂 Amma
Goosebumps
Voice ❤️❤️
Nostalgia.....😘😘
Beautiful ❤❤❤
ഒരു മുറയ് വന്ത് പാറയോ.... ആഹരി ragam....
ചിത്രമേ... ഉമ്മ 😘😘
Superlative degree
😇😇😇😇
💞💞♥️
Love you Amma
Advance Happy Birthday Amma❤️🎉🎂🎊💐🎈🍹
II. WISH YOUR HAAPPAY. BIRTH DAY CHITHRAA. G MAA
♥️♥️
Padmanabha ❤
👌👌
💙
🙏🙏🙏💕💕💕🌹🌹🌹
❤️❤️❤️❤️
🙏🙏🙏❤️❤️❤️🙏🙏🙏
Which is this song ?.
Padams of Swathi thirunnal means?
Its a raga
padam is a genre in carnatic music , the theme is mostly bhakti and love , addressed to a friend about lover.. who in here is god, or directly to god as a lover.
Thank you
Pazhamthami pattizhayum e ragathili ninnum tune cheithathano
Yes.
Aa film full ee oru ragathinte vibe aanu
🙏🥰
🙏🙏🙂
Njan dance chithu
പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ കനിവില്ലായ്കയാല്‍ കാമന്‍ പാരം എന്നു മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു മദിരാക്ഷി ഞാന്‍ ചെയ്യാവൂ ലോകവാസികള്‍ക്കെല്ലാം ലോഭനീയനാമിന്ദു ശോകമെനിക്കുമാത്രം സുമുഖി തരുന്നതെന്തു ഏകാന്തത്തിലെന്നോടു .. ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ആകവേ മമ കാന്തന്‍ ആശുബത മറന്നോ മനസി ദുഃസ്സഹമയ്യോ മദനകദനമെന്തു മദിരാക്ഷി ഞാന്‍ ചെയ്യാവൂ
❤❤❤
❤❤❤❤❤
❤
❤