Enchanting Melodies Audio Jukebox l Popular Padams Of Swathi Thirunal l K S Chithra

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 124

  • @geetharamachandran6916
    @geetharamachandran6916 ปีที่แล้ว +16

    സംഗീതമറിയാത്ത ഞാനും ഈ സംഗീത സദസ്സിലെ ആസ്ഥാന ആസ്വാദകയായി മാറി👍🌹

  • @kirankprabhakar2904
    @kirankprabhakar2904 3 ปีที่แล้ว +62

    പ്രീയപ്പെട്ട ചിത്രചേച്ചി, ഒരു വയസ്സുള്ള എൻ്റെ മകൻ ഈ പദങ്ങൾ കേട്ടാണ് ഉറങ്ങുക... Thanks to both of you

  • @atindrabardapurkar1138
    @atindrabardapurkar1138 2 ปีที่แล้ว +83

    I am from maharashtra i heard about swati thirunal maharaj from my Best friend who is from Kerala and I feel great after listen this masterpiece thanks a lot chitramma for your great effort.

    • @Indian-tj9kf
      @Indian-tj9kf 2 ปีที่แล้ว +3

      His Hindi compositions are extremely beautiful..u should listen to those whenever possible

    • @atindrabardapurkar1138
      @atindrabardapurkar1138 2 ปีที่แล้ว +1

      @@Indian-tj9kf thanks 👍

    • @vijayakumarmgu3052
      @vijayakumarmgu3052 2 ปีที่แล้ว +1

      Pls try to hear his Hindustani compositions. Many of his famous works are in Hindustani

    • @chandrakumark8718
      @chandrakumark8718 2 ปีที่แล้ว +1

    • @vijayakumarmgu3052
      @vijayakumarmgu3052 2 ปีที่แล้ว

      He was having some Hindusthani poets as friend. They togather composed some very good songs to be heard,my friend.Like ...Chaliye ....avamila sham Hari. and so on

  • @Kunjumon-uz2jd
    @Kunjumon-uz2jd ปีที่แล้ว +16

    എത്ര കേട്ടാലും മതിയാകുന്നില്ല.. ചിത്ര ചേച്ചി❤️❤️❤️. ചേച്ചിയുടെ വോയ്സിൽ സ്വാതി തിരുനാൾ കീർത്തനങ്ങൾ കേൾക്കുന്നതാണ്‌ എനിക്ക് ഏറ്റവും ഇഷ്ടം. 🥰🥰🥰🥰🥰.

  • @raveendrancm6220
    @raveendrancm6220 ปีที่แล้ว +11

    മഹാരാജാവിൻ്റെ കൃതികൾ ലെനിൻ രാജേന്ദ്രൻ സിനിമയിൽ ഒഴിവാക്കിയത് പരിചയപ്പെടുത്തിയതിന് ഒരു പാടു നന്ദി പക്ഷേ ആ രാജാവ് ഖജനാവ് കലകൾക്കു വേണ്ടി ദുരുപയോഗം ചെയ്യെതെന്ന് പറഞ്ഞ് ബ്രിട്ടീഷുകാർ അദ്ദേഹത്തെ വിലക്കിയിട്ടുണ്ട് എന്തു ചെയ്യാം പത്മനാഭദാസൻ ഒരു വിദേശിയുടെ ദാസനും ആകേണ്ടി വന്ന പരിതാപകരമായ അവസ്ഥ

  • @geethamoolayil4243
    @geethamoolayil4243 4 หลายเดือนก่อน +3

    കേട്ടിരിക്കാൻ എന്തു സുഖം ആണ്. ലയിച്ചിരുന്നു.ഗാനകോകിലത്തിനു അഭിനന്ദനങ്ങൾ 👌👌👌👌❤️❤️❤️❤️

  • @sreekalakrishnamohan8422
    @sreekalakrishnamohan8422 11 หลายเดือนก่อน +2

    കേട്ടു ഞാൻ ഭഗവാനിൽ ലയിച്ചിരിക്കും...thanks to സ്വതി തിരുന്നാlചിത്രമ്മ

  • @anilpillai3512
    @anilpillai3512 7 หลายเดือนก่อน +3

    Despite my lack of basic knowledge in music, Ahiri is my favorite raaga. As a music lover, I have been listening to world music from various countries, regions, and languages since 1990. The legendary Ilayaraja inspired me to explore music, and my fascination with it began with the movie "Chinnathanmbi." In particular, I would like to mention the Ahiri version recited by Vaanambaadi Chithra at 38:57 "Madhiraakshi Njaan." Words fail to express the sheer brilliance of this rendition. It is undoubtedly one of the best performances of this raaga. 100 ഓളം കാലം ജീവിക്കട്ടെ

  • @wonderworld5
    @wonderworld5 2 ปีที่แล้ว +6

    സ്വാതിതിരുന്നാൾ.. അമാനുഷികൻ

  • @abhijithsagar4398
    @abhijithsagar4398 4 ปีที่แล้ว +32

    Great composition of Swathi Thirunal Maharaja
    In Chitramma's divine voice
    Special feeling to all 🙏🙏

    • @sobha9820
      @sobha9820 3 ปีที่แล้ว +1

      Audio tracks ithupole Nalla Nalla gaanagal undaakkan sramikkanam...we ganam tune cheytha jayachandran sirnum,paadiya Chithra chechikkum abhinandanangal...thank you 🙏🙏🙏

  • @vinuambadisaraswathi9250
    @vinuambadisaraswathi9250 4 ปีที่แล้ว +44

    കോകില സ്വര നാദ ഗായികേ
    കേരളകര സ്വപ്ന വാണിയെ
    അമ്മയായി അതിൽ നന്മയായി ഉണ്മ നിറഞ്ഞൊരു ഭാവ സ്വാതികെ

    • @sukrutheshkrishna71
      @sukrutheshkrishna71 3 ปีที่แล้ว +1

      ❤️❤️❤️

    • @thankanmuvattupuzha7594
      @thankanmuvattupuzha7594 3 ปีที่แล้ว +1

      "നാദാബിക വർണ്ണനം അർഥത പൂർണ്ണം"
      ഞാൻ തങ്കൻ മുവാറ്റുപുഴ
      നമസ്തേ. വാട്സ്ആപ്: 7306251845
      വരികൾക്ക് ഈണം പകരുന്നത് എനിക്ക് ഹരമാണ്.
      പക്ഷെ ആ ഹരം വളരെ കുറച്ചുപേർക്കേ അറിയൂ.
      താങ്കൾക്ക് നല്ലപോലെ ശ്ലോകങ്ങങ്ങളും കവിതകളും ഗാനങ്ങളും എഴുതാൻ കഴിയുന്ന ആളായത് കൊണ്ടാണ്
      നമ്പർ അയച്ചു തന്നത്. വല്ലതും എഴുതി വെച്ചിട്ടുണ്ടെങ്കിൽ അത് ഗാനാത്മകമായി കേൾക്കാൻ ആഗ്രഹമുണ്ടെങ്കിൽ എനിക്ക് വാട്സ്ആപ് ചെയ്യൂ പാടി അയച്ചു തരാം.

  • @msubramaniam8
    @msubramaniam8 ปีที่แล้ว +7

    Amazing Chitramma & Jayachandran sir for this greatest contribution of archiving Maharaja Swathi Thirunal's awesome compositions.....what a geat soul was Swathi Thirunal,..soaked in Bhakti

  • @renjiniv2650
    @renjiniv2650 ปีที่แล้ว +3

    Beyond words🙏🙏🙏🙏 love you Chitra ma'am ❤

  • @saraswathipm7063
    @saraswathipm7063 ปีที่แล้ว +2

    എന്തു സുഖമാണ് കേട്ടിരിക്കാൻ. 🌹🌹❤️❤️

  • @vrindadchandra8038
    @vrindadchandra8038 2 ปีที่แล้ว +1

    Ithu kelkkumbol enikk Chithrachechiye
    Kanaanum kettippidich onnu karayanum
    Thonnum.Its so great chechi.🙏🏻❤️

  • @satheeshsoman8575
    @satheeshsoman8575 ปีที่แล้ว +1

    ആഹിരി സൂപ്പർ പനിമതി

  • @_GK_krpl_
    @_GK_krpl_ 4 หลายเดือนก่อน +2

    നമ്മൾ എത്ര ഭാഗ്യവാന്മാരാണ്❤

  • @vishnumonkk
    @vishnumonkk 9 หลายเดือนก่อน +3

    "അയാൾ സംഗീതത്തിൻ്റെ രാജാവാണ്!!" ആ രാജാവ് തന്ന വെളിച്ചമാണ് നമുക്ക് ഇന്ന് അഭിമാനിയ്ക്കാൻ കഴിയുന്ന ഇത്തരം ഭക്തിസാന്ദ്രമായ രചനകൾ . ❤ ശ്രീ പദ്മനാഭാ 🙏

  • @ashashinu2028
    @ashashinu2028 ปีที่แล้ว +3

    I am addicted

  • @GSS1230
    @GSS1230 21 วันที่ผ่านมา

    During 1990s, I under estimated Chitra when she sang Telugu songs. She proved herself gradually.

  • @AjithKumar-x6w
    @AjithKumar-x6w 5 หลายเดือนก่อน

    Music is divine and those who have divinity only can enjoy it. Chitra chechi your voice is divine

  • @sunilr6778
    @sunilr6778 3 ปีที่แล้ว +8

    ചിത്രേച്ചിയുടെ സ്വരമാധുരിക്ക് രവീന്ദ്രൻ മാഷിന് ശേഷം മലയാള ത്തിന്റെ സ്വത്ത് ജയേട്ടൻ...........ആ സംഗീത സംവിധാനത്തിന്റെ കീഴിൽ ഒരു പാട്ട് പാടാൻ ദൈവമേ ഒരു അവസരം ഉണ്ടാക്കി തരണേ......

  • @sreekumark8780
    @sreekumark8780 3 หลายเดือนก่อน

    ചിത്രച്ചേച്ചീ ... 🙏🙏🙏❤

  • @santoshsrivastava3993
    @santoshsrivastava3993 3 ปีที่แล้ว +1

    Waw, endu manoharam again and again eppozum kelkan sughamulla ganangal excellent thank you❤

  • @ARUNKUMAR-pz5mq
    @ARUNKUMAR-pz5mq 4 ปีที่แล้ว +8

    My favourite padams 😍. Grateful to u Chithrachechi and MJ sir👏👏👏

  • @Sunnykochumadathil
    @Sunnykochumadathil ปีที่แล้ว

    Amazing....

  • @padmanabhannabhan963
    @padmanabhannabhan963 2 หลายเดือนก่อน

    ചിത്ര ചേച്ചി ❤❤❤❤❤❤❤

  • @padmasoman249
    @padmasoman249 ปีที่แล้ว

    Music is God,and Chitra u r our Godess ❤❤❤❤❤❤❤also

  • @a.cgodavarma7977
    @a.cgodavarma7977 3 หลายเดือนก่อน

    Super🌹

  • @leelakv6829
    @leelakv6829 ปีที่แล้ว

    മധുരം ❤❤

  • @subinyab4897
    @subinyab4897 4 ปีที่แล้ว +1

    Mam ungala pakkanum Pola ierukku face book chitra Amma Fan's mam nanga Oru wishes pannunga please

  • @vibintrivandrum
    @vibintrivandrum 3 ปีที่แล้ว +4

    Amazing singing 💕

  • @medhaesha8238
    @medhaesha8238 3 ปีที่แล้ว +1

    Very nice...chitrachechi and mj sir 🙏🙏

  • @dwarakamai4677
    @dwarakamai4677 4 ปีที่แล้ว +7

    Amazing feeling

  • @Malnwest
    @Malnwest 2 ปีที่แล้ว

    Very Nice. Thanks toJayachandran Sir. Of course Chitra chechi's rendition is awesome!! as always.

  • @nidish.vnidhish5690
    @nidish.vnidhish5690 4 ปีที่แล้ว +3

    Marvellous 🙏🙏👌

  • @veeraragavan6981
    @veeraragavan6981 3 ปีที่แล้ว +4

    Tamil Lyrics
    பல்லவி:
    மனஸி துஸ்ஸஹம் அய்யோ மதன கதனம்
    எந்து மதிராக்ஷி யான் செய்யாவூ
    அனுபல்லவி:
    பனிமதி முகி பாலே பத்மனாபன் இன்னென்னில்
    கனிவில்லாய்கயால் காமன் பாரமெய்யுன்னூ (மனஸி)
    சரணம் 1:
    லோக வாசிகள்கெல்லாம் லோபநீயனாமிந்து
    சோகம் எனிக்கு மாத்ரம் சுமுகி தருன்னதெந்து
    ஏகாந்தத்திலென்னோடு சாகம் செய்த லீலகள்
    ஆகவே மம காந்தன் ஆசு பத மறன்னோ (மனஸி)
    சரணம் 2:
    இன்னுவருமென் காந்தன் என்னநுதினவும் யான்
    தன்யே ஹ்ருதி நினச்சு தாந்தயாயி மருவுன்னூ
    அன்னபானாதியிலும் அன்ன நடயாளேமே
    நன்னாயி விமுகதயும் நாரி ரத்னமே வன்னு (மனஸி)
    சரணம் 3:
    பாணத்ரயத்தால் தன்னே பாரிடங்கள் மூன்னுமே
    க்ஷீணமாக்கி செய்யுன்ன ஸ்ரீபஞ்சவிசிகன்
    நீணாளாயி வலயும்மே நிரவதி சுசம் நல்கான்
    ஏணமிழிவைஷம்யம் எந்துபறக தோழி! (மனஸி)

  • @suhiths595
    @suhiths595 4 ปีที่แล้ว +7

    alivEni
    raagam: kurinji
    29 shankaraabharaNam janya
    Aa: S N3 S R2 G3 M1 P D2
    Av: D2 P M1 G3 R2 S N3 S
    taaLam: caapu
    Composer: Swaati TirunaaL
    Language: MalayaaLam
    pallavi
    alivEni endhu chaivu hantha gnyAnini mAnini
    anupallavi
    naLininamizhi sri padmanAbhan iha vannilallO
    caraNam 1
    indu udayAm nisgayum indindirAdi rAvum
    manda mArutanum chAru malayajAlEpanavum
    kundajAthi sumangalum kOmaLAngi sakhi
    sundaran varAnyAl (lOka sundaran..,trilOka sundaran..)
    ayE cholgakkimme prayOjanam
    caraNam 2
    pAridattil ahO bahu bhAgyavathi Akum mEvaL
    sArasAkshanOdu koodi sAmOdam ramichidunnu
    neeril thAr shara sadrushan nityam ingu
    pAram nOkuvadinna...mArgam nOkuvadinnapi
    bhAshpam innu variyAyi

  • @veenams6248
    @veenams6248 3 ปีที่แล้ว +2

    No words !!!😔🙏

  • @santhoshprabhus
    @santhoshprabhus 3 ปีที่แล้ว +3

    At times i felt .. a goddess is singing . Hard to believe its humanely possible.

  • @shaminigayatrikrishnannamb4083
    @shaminigayatrikrishnannamb4083 3 ปีที่แล้ว +1

    Amazing Thalam on Mirdangam

  • @sbhagyalekshmi
    @sbhagyalekshmi 2 ปีที่แล้ว +1

    Beautiful ❤️

  • @prasennapeethambaran7015
    @prasennapeethambaran7015 4 ปีที่แล้ว +3

    Divine voice indeed. Stay blessed

  • @bluefruitlime8534
    @bluefruitlime8534 4 ปีที่แล้ว +1

    Smooth voice and nice medium pitch. Good control

    • @justforfun-ll7se
      @justforfun-ll7se 2 ปีที่แล้ว +1

      You really don't know who is the singer.

  • @BinoySkaria
    @BinoySkaria 2 ปีที่แล้ว +1

    Beautiful album👌👌👌

  • @sasidharannair7133
    @sasidharannair7133 4 ปีที่แล้ว

    മാതൃകാആലാപനം , നമിച്ചു ചിത്രാമ്മാ.

  • @vijayalakshmywarrier2196
    @vijayalakshmywarrier2196 2 ปีที่แล้ว

    Notable ever enjoying soothing ....

  • @prathibham-eu8qt
    @prathibham-eu8qt ปีที่แล้ว +1

    ❤🎉 🎉🎉🎉

  • @anniejames7767
    @anniejames7767 4 ปีที่แล้ว +2

    Beautiful

  • @amruthraj1569
    @amruthraj1569 3 ปีที่แล้ว

    Super

  • @architect230
    @architect230 3 ปีที่แล้ว +1

    Swathi thirunal ❤️

  • @anjums100
    @anjums100 4 ปีที่แล้ว +6

    Ithokke kettal sreepadmanabha swamy enganeya prasadikkathirikkuka?

    • @Indian-tj9kf
      @Indian-tj9kf 2 ปีที่แล้ว

      Satyam 🙏🏻🙏🏻🙏🏻🙏🏻

  • @h.n.g.raj.2249
    @h.n.g.raj.2249 3 ปีที่แล้ว

    Very nice performance

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 ปีที่แล้ว

    V good

  • @ggirish7641
    @ggirish7641 2 ปีที่แล้ว

    Soulful

  • @vidyasreekanth3879
    @vidyasreekanth3879 2 ปีที่แล้ว

    Chithra chechi👌❤

  • @robymathew9
    @robymathew9 3 ปีที่แล้ว

    🤩🤩🤩🤩🤩 beyond words🙏

  • @dominicmikelsamy6539
    @dominicmikelsamy6539 2 ปีที่แล้ว

    Citrama it's time for you to venture into all kinda devotional albums ,singles n hold single star concerts,when r u Gona start teaching classical lessons madam young stars need you

  • @beenaa.k.4703
    @beenaa.k.4703 ปีที่แล้ว

    🙏🙏👌👌🙏🙏

  • @jayaramv3616
    @jayaramv3616 2 ปีที่แล้ว

    Sree padmanabha dasa garba sree maan swati thirunal thiru manass

  • @karunakutty
    @karunakutty 4 ปีที่แล้ว +1

    Divine ✨

  • @vanajasasidharan6500
    @vanajasasidharan6500 3 หลายเดือนก่อน

    ❤❤❤❤❤🎉🎉🎉🎉🙏🙏🙏🙏

  • @sreejithnair3704
    @sreejithnair3704 4 ปีที่แล้ว

    Divine.......

  • @remeshanshamitha9099
    @remeshanshamitha9099 2 ปีที่แล้ว

    Panimati😘😘

  • @bijim.s7614
    @bijim.s7614 4 ปีที่แล้ว +1

    Beautiful song chechi. ഇനിയും നല്ല song പാടാൻ കഴിയട്ടെ ചേച്ചി. എനിക്ക് bombayyile ഉയിരേ എന്ന song paditharumo

  • @_t_h_e_l_e_g_e_n_d_9960
    @_t_h_e_l_e_g_e_n_d_9960 ปีที่แล้ว

  • @പച്ചക്കിളി
    @പച്ചക്കിളി 4 ปีที่แล้ว

    Chechiamma🙏🙏🙏🙏🙏🙏

  • @santoshk1586
    @santoshk1586 2 ปีที่แล้ว

    👌👌👌👌

  • @chandinic4187
    @chandinic4187 2 ปีที่แล้ว

    🙏❤👌

  • @padmaja4884
    @padmaja4884 4 ปีที่แล้ว +2

    🙏🙏🙏❤

  • @jayapalsambasivan4809
    @jayapalsambasivan4809 3 ปีที่แล้ว

    Nice ‘🌹👏

  • @jananijayakumar8732
    @jananijayakumar8732 2 ปีที่แล้ว

    ❤️❤️❤️

  • @ramalekshmi.n6129
    @ramalekshmi.n6129 2 ปีที่แล้ว

    Beautiful songs 💙💙💙

  • @archanarshenoy19
    @archanarshenoy19 2 ปีที่แล้ว

    20:45 ❤️❤️❤️

  • @Im.vishnuvinayak
    @Im.vishnuvinayak 9 หลายเดือนก่อน

    Ahini ragan

  • @damodarannampoothiri.K
    @damodarannampoothiri.K 4 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @dr.vishnup1613
    @dr.vishnup1613 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @gowri4850
    @gowri4850 3 ปีที่แล้ว

    15:39😄😘😍

  • @prasannanchampakara9697
    @prasannanchampakara9697 7 หลายเดือนก่อน

    ***... 🙏...***...🎉...🤗...****

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 4 ปีที่แล้ว

    ANUBHOOTHY POOKKUNNA ORU ATHY MANOHARA GAANATHYIL, CHITHREECHY PAADYA PAATTYIL, ATHYINTEE, FEELINGINEE, KURICHU... VARNYICHITUNDALLOOO!!!!!!!!!!!!!!!!!ANUBHAVICHARYIEENDATHAANEEE!!!!!!!!!!!!!!!!!!

  • @padmavathikr2088
    @padmavathikr2088 10 หลายเดือนก่อน

    Sweet Voice Song Super 🙏🙏🪷🪷🙌

  • @55rads
    @55rads 7 หลายเดือนก่อน

    Too much leg twisting is giving pain

  • @gkcochin6723
    @gkcochin6723 9 หลายเดือนก่อน

    🫶👌🙏

  • @HarishSrinivasan-cb4ok
    @HarishSrinivasan-cb4ok ปีที่แล้ว

    L
    L

  • @padmasoman249
    @padmasoman249 ปีที่แล้ว +2

    Music is God,and Chitra u r our Godess ❤❤❤❤❤❤❤also

  • @Command_slash
    @Command_slash ปีที่แล้ว

    Super

  • @velaudhanthampi3104
    @velaudhanthampi3104 3 ปีที่แล้ว +1

    So beautiful

  • @arjungaming1358
    @arjungaming1358 3 ปีที่แล้ว +1

    🙏🙏

  • @Then-n4f
    @Then-n4f 10 หลายเดือนก่อน

  • @devapriyas2257
    @devapriyas2257 2 ปีที่แล้ว

    ❤️❤️❤️

  • @harikrishnanp3722
    @harikrishnanp3722 7 หลายเดือนก่อน

  • @jayasreep1686
    @jayasreep1686 3 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻

  • @arimbranikhil
    @arimbranikhil 3 หลายเดือนก่อน

  • @radhadevib2906
    @radhadevib2906 2 ปีที่แล้ว

    🙏🙏🙏

  • @sivasundaram2030
    @sivasundaram2030 2 หลายเดือนก่อน

  • @sivaprabha4315
    @sivaprabha4315 2 ปีที่แล้ว

    🙏🙏🙏🙏

  • @devanandan_.ak_
    @devanandan_.ak_ 7 วันที่ผ่านมา

    ❤❤❤