മരണത്തിന്റെ മാലാഖ || Incredible Story of Lockheed AC-130 gunship || in Malayalam || Lockheed AC-130

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • SCIENTIFIC MALAYALI by Anish Mohan
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    Music:
    Gist of the story:
    The Lockheed AC-130 gunship is a heavily armed, long-endurance, ground-attack variant of the C-130 Hercules transport, fixed-wing aircraft. It carries a wide array of ground-attack weapons that are integrated with sophisticated sensors, navigation, and fire-control systems.
    Angel of D AC-130 Gunship in Action | They called her 'The Angel of D'
    The Angel of D - AC-130
    America's New AC-130J Ghostrider Gunship is a Beast
    America's New AC-130J Ghostrider Gunship is a Beast
    Intense Action Inside The AC-130 Gunship
    Why is AC-130 Called Angel of D #shorts
    A-10 Thunderbolt "Warthog" and AC-130 Gunship. Transformers Desert Battle Scene.
    Hercules C-130 vs Drones.
    ലോകം കണ്ട ഏറ്റവും മികച്ച രക്ഷാദൗത്യത്തിന്റെ കഥ മലയാളത്തിൽ
    The Covert Rescue Mission in Entebbe: Operation Thunderbolt | History of Israel Explained | Unpacked
    Crazy Rescue Mission of Hijacked Airplane - Operation Entebbe
    Raid on Entebbe - Full Movie (1977)
    Operation Entebbe : Israel के इतिहास में इसे सबसे ख़तरनाक Commando Mission क्यों समझा जाता है?
    Greatest military raid ever in the History : Love Israel
    Operation Thunderbolt by Israel, History of Israeli forces raid on Entebbe Airport in Uganda
    Mossad | Israeli Commando Operation | Operation Thunderbolt | Mossad Secret Mission | Delhi Blast
    Operation Entebbe: Greatest rescue operation
    EP 111: MOSAD OPERATION THUNDERBOLT: ISRAEL के सबसे बड़े RESCUE OPERATION की कहानी | Crime Tak
    Operation ENTEBBE | Israel's famous rescue operation
    ലോകത്തെ അമ്പരിപ്പിച്ച വിമാന താവള റെയിഡിന്റെ കഥ |Entebbe |BS CHANDRA MOHAN |MLIFE DAILY
    ലോകത്തെ ഞെട്ടിച്ച കമാൻഡോ ഓപ്പറേഷൻ | Operation Entebbe | Mossad Israel | Malayalam | Iam Razeen
    Operation Thunderbolt | Operation Entebbe | ലോകത്തെ ഞെട്ടിച്ച ഇസ്രയേലിന്റെ ഓപ്പറേഷൻ തണ്ടർബോൾട്ട്
    Baiju Chandran 30 | Charithram Enniloode 2150 | Safari TV
    Sancharam | By Santhosh George Kulangara | Delhi,Agra,Gwalior - 06 | Safari TV
    Sancharam | By Santhosh George Kulangara |Delhi,Agra,Gwalior - 05 | Safari TV
    Sancharam | By Santhosh George Kulangara |Delhi,Agra,Gwalior - 04 | Safari TV
    Oru Sanchariyude Diary Kurippukal | EPI 440 | BY SANTHOSH GEORGE KULANGARA | SAFARI TV
    Sancharam | By Santhosh George Kulangara |Delhi,Agra,Gwalior - 02 | Safari TV
    Oru Sanchariyude Diary Kurippukal | EPI 439 | BY SANTHOSH GEORGE KULANGARA | SAFARI TV
    അയ്യേ.. അമേരിക്ക ഇങ്ങനാണോ !!? 🤢😱 CRAZY FACTS ABOUT USA | MALAYALAM | AFWORLD BY AFLU
    വിജയത്തോടടുത്ത് INS വിക്രാന്ത്, തല ഉയര്‍ത്തി ഇന്ത്യ | INS Vikrant | Indian Navy
    Chanakyan
    Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
    ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
    Umayappa OnLine Media
    Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
    How India's Infrastructure Is Being Revolutionised | Explained In Detail
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam,
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
    Indian Defense News
    Why this Russian helicopter is often the top ranked in the world
    First batch of Made-in-India Kamov choppers to be rolled out from Tumkur in the next 5 years

ความคิดเห็น • 484

  • @FreelancerMadeinKottayam
    @FreelancerMadeinKottayam 2 ปีที่แล้ว +180

    SGK, ക്ക് ഒപ്പം ഭാഷാ ശൈലി കൊണ്ട് പിടിച്ചിരുത്തുന്ന ഒരേ ഒരു വ്യക്തി 💪💪💪

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 ปีที่แล้ว +15

      ❤️

    • @tommotog5598
      @tommotog5598 2 ปีที่แล้ว +16

      Shinoth mathew savaari channel

    • @navaneethkrishnand979
      @navaneethkrishnand979 2 ปีที่แล้ว +3

      u said a point

    • @robinnx4604
      @robinnx4604 2 ปีที่แล้ว +3

      @@SCIENTIFICMALAYALI ''

    • @FreelancerMadeinKottayam
      @FreelancerMadeinKottayam 2 ปีที่แล้ว +2

      Just watch 👇👇
      അമേരിക്ക നേരിട്ട ഏറ്റവും അപകടകാരിയായ പൈലറ്റ് || Legend of Col.
      Tomb in Malayalam
      ___ that dialogues ⚡⚡🔥🔥

  • @AsifAli-nb7ix
    @AsifAli-nb7ix 2 ปีที่แล้ว +37

    The angel of death ❤️ അതും അണ്ണൻ പറയുമ്പോ pwoli ♥️♥️

  • @rudraratheesh3670
    @rudraratheesh3670 2 ปีที่แล้ว +30

    അവതരണത്തിന്റെ ശൈലി ആണ് താങ്കളുടെ വീഡിയോസ് എല്ലാം ടോപ് ആക്കുന്നത് സൂപ്പർ 👌👌👌👌👌

  • @killzone20242
    @killzone20242 2 ปีที่แล้ว +7

    എത്രയോ വട്ടം ഹെർക്കുലീസിൽ പറന്നിരിക്കുന്നു ..... യാത്ര ശോകമാണെങ്കിലും ഒരു ധൈര്യമാണിതിൽ ഇരിക്കുമ്പോൾ ...

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 ปีที่แล้ว +1

      ❤️❤️❤️

    • @abhijithas1015
      @abhijithas1015 27 วันที่ผ่านมา

      താഴ്ന്നു പറയുമ്പോൾ ഒരു റോക്കറ്റ് luancher അല്ലേൽ surface to എയർ മിസൈൽ pore

    • @abhijithas1015
      @abhijithas1015 27 วันที่ผ่านมา

      എല്ലാം തകർത്തു കളയാൻ 😂

  • @benjaminbenny.
    @benjaminbenny. 2 ปีที่แล้ว +28

    18:25 അതിലെ guns ഓക്കേ കാണുമ്പോൾ പേടിയാകുന്ന് അതിലെ ഒരു ബുള്ളറ്റ് വന്ന് കൊണ്ടാൽ മനുഷ്യന്റെ മാംസം ഓക്കേ മിക്സ്റ്റ്റർ പോലെ പൊടിഞ്ഞു പോകും 😮😮

    • @ALIAKBAR_KKD
      @ALIAKBAR_KKD 2 ปีที่แล้ว +2

      ✅✅✅✅✅✅✅✅✅✅✅✅✅✅✅

  • @arrowhead.17
    @arrowhead.17 2 ปีที่แล้ว +50

    AC 130. A= attack,C=cargo
    In US, F= fighter,X=experimental,Y= prototype,B=bomber
    eg F 16, C 17, A 10, X 15,B2

    • @benjaminbenny.
      @benjaminbenny. 2 ปีที่แล้ว +1

      👍🏻👍🏻👍🏻

    • @jj2000100
      @jj2000100 2 ปีที่แล้ว +3

      K= tanker (KC-135)
      E= electronic warfare(E2, E8)
      T= trainer
      H= helicopter
      P= maritime petrol (P-8 Poseidon)
      Much more.. list is long...😅

  • @KiranKumar-KK
    @KiranKumar-KK 2 ปีที่แล้ว +5

    ആയുധങ്ങൾ സ്വയ രക്ഷക്ക് വേണ്ടി നിർമിക്കുന്നതാണെങ്കിലും ചെറിയൊരു തെറ്റ് പറ്റിയാൽ അവ സൃഷ്ടിക്കുന്ന ദുരന്തം അതി ദാരുണമായിരിക്കും അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഫ്ഗാനിലെ doctors without borders ഇൽ നടന്നത്.
    പുതിയ അറിവുകൾക്കും കാഴ്ച്ചപ്പാടിനും നന്ദി ചേട്ടാ❤️

  • @ninja73242
    @ninja73242 2 ปีที่แล้ว +13

    Bro LOCKEED C 5 M SUPER GALAXY oru video cheyyamo

  • @levigaming352
    @levigaming352 2 ปีที่แล้ว +3

    Ins vikrant ne patti oru video cheyyamo

  • @aadhirenjith.7573
    @aadhirenjith.7573 2 ปีที่แล้ว +7

    വനാന്തരങ്ങളിലെ ഒളിയാത്ര hochimin line ≠ പുതിയ അറിവായിരുന്നു 👌

  • @vishnuthulasi5248
    @vishnuthulasi5248 2 ปีที่แล้ว +2

    Superb video anish bro,welldone👏👏👍🏻👍🏻🌹🌹

  • @NidhinChandh
    @NidhinChandh 2 ปีที่แล้ว +5

    യങ് ഷെൽഡൺ എന്ന അമേരിക്കൻ സീരിസിൽ വിയറ്റ്നാം യുദ്ധത്തിൽ പലായനം ചെയ്ത ഒരു പയ്യന്റെ സീൻ ഉണ്ട് , ഷെൽഡന്റെ സുഹൃത്തായ ആ പയ്യൻ ഷെൽഡന്റെ വീട്ടിൽ അവരുടെ മാതാപിതാക്കളുമായി ഡിന്നർ കഴിക്കുമ്പോൾ അമേരിക്കയിലേക്ക് എത്തിപ്പെട്ട കഥ പറയുന്നുണ്ട് . വിയറ്റ്നാം യുദ്ധം കാരണം തന്റെ മാതാപിതാക്കൾ അവസാനം എത്തിപ്പെട്ടത് അമേരിക്കയിലാണ് , ആ രാജ്യം കാരണം സ്വന്തം വീടുപോലും വിട്ടു അമേരിക്കയിൽ സെറ്റിൽ ആയ അവന്റെ കഥ പറയുമ്പോൾ ഷെൽഡന്റെ അമ്മ പറയുന്ന ഒരു കാര്യമുണ്ട് . " ലോകത്തു എന്ത് സംഭവിച്ചാലും അമേരിക്ക ഒരു സൂപ്പർമാനായി അവരെയെല്ലാവരെയും രക്ഷിച്ചു അവർക്കു അഭയം നൽകുമെന്ന് " .. ആ സമയം ഒരു പുച്ഛഭാവത്തോടുകൂടി ആ പയ്യൻ ഷെൽഡന്റെ അമ്മയെ നോക്കി ചിരിക്കുന്നത് കാണാം ,, വളരെ അധികം " ടച്ചായ" സീനായിരുന്നു അത് ... താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ആ സീൻ പെട്ടെന്ന് മനസ്സിലേക്ക് വന്നു ... എത്രയൊക്കെ ആയുധങ്ങൾ മനുഷ്യനുണ്ടാക്കിയാലും മരണപ്പെടുന്നത് ഒരു ജീവനാണ് .. ആറടി മണ്ണിലേക്ക് പോവുന്ന ജീവൻ 💥💥🙌🙌🙌🙅🙅 th-cam.com/video/zA1GV2bq578/w-d-xo.html

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 ปีที่แล้ว

      ❤❤❤👍

    • @Sk12-x4s
      @Sk12-x4s 2 ปีที่แล้ว

      @@SCIENTIFICMALAYALI Vietnam war video cheyyuo?

  • @aboobackersiddique9479
    @aboobackersiddique9479 2 ปีที่แล้ว +8

    Midway Battle Video Waiting 🙌🏻♥️

  • @syampratap8513
    @syampratap8513 2 ปีที่แล้ว +7

    രക്‌തദാഹിയായ
    കൊടും ഭീകരൻ 😉

  • @rajeshvk1097
    @rajeshvk1097 2 ปีที่แล้ว +6

    എന്തൊക്കെആയാലും മനുഷ്യരെകൊന്നൊടുക്കാൻവേണ്ടിയുള്ള സംവിധാനമല്ലേ...എത്രയൊക്കെമേന്മകളുണ്ടായാലും...

  • @mukesh1486
    @mukesh1486 2 ปีที่แล้ว +4

    വലിയ ഒരു അറിവ് രസകരമായി കേട്ടു .നന്ദി സഹോദരാ.അഭിനന്ദനങ്ങൾ

  • @abhishekgopan7185
    @abhishekgopan7185 2 ปีที่แล้ว +3

    Bro lockheed martin history vedio chaiyamoo 🙏

  • @sreenivasank2526
    @sreenivasank2526 2 ปีที่แล้ว +3

    Bro sniper rifles ine pati oru detailed video cheyamoo

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +1

    ഗൺഷിപ്പ് ഇംഗ്ലീഷ് വീഡിയോ കണ്ട് അന്തം വിട്ട ഞാൻ. ഈ വീഡിയോയിൽ എല്ലാം വ്യക്തമായി. താങ്ക് യൂ 🙏

  • @ajukjoseph5431
    @ajukjoseph5431 2 ปีที่แล้ว +2

    Hercules എന്ന് കേൾക്കുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ ആണ് അപ്പോ പിന്നെ AC 130 എന്തായിരിക്കും.... Nice video... New info.

  • @sundararajr5028
    @sundararajr5028 2 ปีที่แล้ว +1

    Very good to see and enthusiastic about it and fantastic. I love it so much. ♥️♥️♥️♥️♥️♥️.happynew year .thanks

  • @alosciouspj7915
    @alosciouspj7915 2 ปีที่แล้ว +1

    Bro സൂപ്പർ വീഡിയോ 🌹🌹🌹 തകർത്തു

  • @thoufeeqakb3105
    @thoufeeqakb3105 2 ปีที่แล้ว +2

    ആശാനെ അടുത്ത വീഡിയോം കൊണ്ട് പെട്ടെന്ന് വരണെ🤗🤗🤗🤗.

  • @nagoo1608
    @nagoo1608 2 ปีที่แล้ว +4

    chetta, next video Infantry moving vehicle na kurich video chaiyaavoo... Indian army is looking for options to procure it.

  • @defenceunionofindia
    @defenceunionofindia 2 ปีที่แล้ว +4

    Super brother can you make a vedio of
    Indian armed forces , history,bravery,power,war, rescue operation, equipment,etc.

  • @faizalshaji00
    @faizalshaji00 2 ปีที่แล้ว +2

    Hal lch and mi 24 hind video chyvo

  • @bibinv.m8351
    @bibinv.m8351 2 ปีที่แล้ว +2

    Bro Merkava Tank kurichu video plzzz

  • @David00075
    @David00075 2 ปีที่แล้ว +2

    AEWC Aircrafts pettii video chyiamoo

  • @തങ്കൻചേട്ടൻ-ബ3ന
    @തങ്കൻചേട്ടൻ-ബ3ന 2 ปีที่แล้ว +5

    Artificial intelligent ന്റെ evolution നെ പറ്റി ഒരു video ചെയ്യുമോ 🤔

  • @biker5719
    @biker5719 2 ปีที่แล้ว +6

    Magnetic Anomaly Detection was a old technology used in 1940s by American PBY A Catalina flying boats that destroyed around 40 submarines, japanese cargo ships and other positions in South East Asia.Sukhois, Mirages, Mig 29s also have 30 mm cannons. German WW2 aircraft HS129 had 75 mm cannons. P 63 Airacobras and Ju87 Stuka variants had 37 mm cannons.

  • @soubhagyuevn3797
    @soubhagyuevn3797 2 ปีที่แล้ว +1

    കൊറോണ പിടിച്ച് വീട്ടിൽ ഇരിക്കുകയായിരുന്നു. ഇന്നലെ മനസിൽ വിജാരിച്ചതെയുള്ളു ആശാന്റെ പുതിയ വീഡിയോ കണ്ടാൽ കൊള്ളാമായിരുന്നു എന്ന് അപ്പോളെക്കും ആശാൻ വീഡിയോയുമായി വന്നു thank you 😊😊

  • @Knightrid
    @Knightrid 2 ปีที่แล้ว +2

    Chetta background kooduthal manoharam akkanam 😀😀

  • @anoopr3931
    @anoopr3931 2 ปีที่แล้ว +10

    Call of duty game കളിച്ച വർക് ഓർമ്മ ഉണ്ടാകും ഇത് ❤️

  • @shijus1217
    @shijus1217 2 ปีที่แล้ว +4

    This channel have a good potential.. and I recognized from the day One..👍

  • @anuprasannan
    @anuprasannan 2 ปีที่แล้ว +2

    Bro ബ്രോമോസ് മിസൈൽ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. പിന്നെ chinook ഹെലികപ്റ്റർ നെ പറ്റി യും

  • @naga19
    @naga19 2 ปีที่แล้ว +1

    This is a new info...actually we doesn't know much about gunship...you cleared it all.,.. waiting for your next vedio.,. specifically i would tell to do something about GBR... And its history connection towards India

  • @Manushyan_1
    @Manushyan_1 2 ปีที่แล้ว +3

    അണ്ണാ നിങ്ങളാണ് യഥാർത്ഥത്തിൽ ജിന്ന് 💝💝

  • @shibithkuniyil9484
    @shibithkuniyil9484 2 ปีที่แล้ว +1

    Superb bro 👍. B 29 super fortress ne Patti video cheyyamo?

  • @AjiRajan
    @AjiRajan 11 หลายเดือนก่อน

    മച്ചാൻ ഈ ഫ്ലൈറ്റ്, ആയുധ മോഡലുകളുടെ പേരും ഒക്കെ പച്ചവെള്ളം പോലെ പറയുന്നത് കേട്ടാൽ അതൊക്കെ പുള്ളിയുടെ കുട്ടിക്കാലത്തെ കളിപ്പാട്ടങ്ങൾ ആണെന്നെ തോന്നു. ശരിക്കും ഗംഭീരം!! Content ആകട്ടെ അവതരണം ആകട്ടെ ഒന്നിനൊന്നു ആവേശജനകം!!❤❤

  • @rahuldudz2999
    @rahuldudz2999 2 ปีที่แล้ว +1

    T sar boombine kurich vedio cheyo

  • @Rahultttt-x6h
    @Rahultttt-x6h 2 ปีที่แล้ว +10

    You know something bro 5 mins ago I did refuel on this beautiful aircraft and now I'm watching this video . My fvrt is always c17 . But Lockheed's C5 is just fucking amazing .

  • @nilakichu2849
    @nilakichu2849 ปีที่แล้ว

    താങ്കളുടെ വീഡിയോ കാണാൻ വളരെ രസമാണ് സമയം പോകുന്നതേ അറിയില്ല ഇനിയും ഇതു പോലുള്ള വീഡിയോസ് ഇടണം അവതരണം പൊളി 😊😊❤️❤️

  • @ajedaromal4659
    @ajedaromal4659 2 ปีที่แล้ว +1

    introduction ippo sett aan bro, keep going

  • @ironic673
    @ironic673 2 ปีที่แล้ว +2

    ഞാൻ കാത്തിരുന്ന വീഡിയോ 😍😍

  • @bindhub4049
    @bindhub4049 2 ปีที่แล้ว +2

    Merkava tank video chayyanam

  • @onlove.
    @onlove. 2 ปีที่แล้ว +1

    Hercules transport ♥️♥️♥️♥️♥️ enik ishtamm thanx bro video cheyedhene♥️♥️♥️

  • @siyadsaffanshah532
    @siyadsaffanshah532 2 ปีที่แล้ว +2

    Anxiously Waiting for next one.

  • @fayiz1321
    @fayiz1321 2 ปีที่แล้ว +1

    Lokhathe ettavum valiya yudha vimanathinte video cheyyamo

  • @alenmanoj7169
    @alenmanoj7169 2 ปีที่แล้ว +1

    The Six-Day War ine patti oru video idamo sir???

  • @technatural2198
    @technatural2198 2 ปีที่แล้ว +1

    Bro Russian rs 28 sarmat (sathaan2) inte oru video cheyuo

  • @fadlurahman6286
    @fadlurahman6286 2 ปีที่แล้ว +1

    I was waiting ....😍🔥

  • @abhirambabu1885
    @abhirambabu1885 ปีที่แล้ว

    Right after I see the thumbnail, I just remeber about the AC 130 flexing in Transformers 1st movie 😂 ❤ and u didn't forgot to show that scene here .

  • @nidhinkv2549
    @nidhinkv2549 2 ปีที่แล้ว +3

    Antonov AN-225 നെ കുറിച്ച് വീഡിയോ ചെയ്യോ 🥰❤️❤️❤‍🔥❤‍🔥

  • @manilkr4255
    @manilkr4255 2 ปีที่แล้ว +1

    Tu 160 Russian bomber video chayamo?

  • @sreerajtp3685
    @sreerajtp3685 2 ปีที่แล้ว +2

    Valuable informations.. 👍👍

  • @arjunjoshy3609
    @arjunjoshy3609 2 ปีที่แล้ว +1

    sir sir sir njan eee mini gun allenkil Gatling gun nte aaaaradhakanaanu i mean Kure barralukal circular reethiyil gadippichittulla gun athine patti video cheyyamo ?😍

  • @ashbin4494
    @ashbin4494 2 ปีที่แล้ว +3

    Bro indiade thejas fighter jet Americade ethu fighter ayittu compare cheyaam???

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 ปีที่แล้ว

      അത് പഠിക്കേണ്ടിയിരിക്കുന്നു

  • @sibibanu1947
    @sibibanu1947 2 ปีที่แล้ว

    bro brahmos missale nte vidio chey asthra missale barak 8 vidio chey

  • @Dr.Thalekkallan
    @Dr.Thalekkallan 2 ปีที่แล้ว +1

    Sir please make a video on electronic warfare

  • @me_arungeorge7597
    @me_arungeorge7597 2 ปีที่แล้ว +1

    Can you make a video on mirage aircraft

  • @Sabari39
    @Sabari39 2 ปีที่แล้ว

    ohh....!!!!എന്താല്ലേ..കേട്ടിരുന്നുപോയി നിങ്ങ പ്വോളി ആണ് . 🤝🏼

  • @sreeragsreerag4210
    @sreeragsreerag4210 2 ปีที่แล้ว +1

    Sir kaveri engina kurichu oru video chayamo😍

  • @mahots
    @mahots 2 ปีที่แล้ว +4

    goosebumps sir….throughout….😍

  • @ajaykrishna1085
    @ajaykrishna1085 2 ปีที่แล้ว +1

    Super video .death of angel 🔥🔥🔥

  • @vishnuprasad2072
    @vishnuprasad2072 2 ปีที่แล้ว +1

    Make a video about v22 osprey

  • @HARMONYDSS
    @HARMONYDSS 2 ปีที่แล้ว +2

    ആധുനിക കാലത്തെ യുദ്ധത്തില് ഇത് തികച്ചും പൂർണ പരാജയം ആയിരിക്കും..കാരണം അന്നത്തെ കാലത്ത് laser guided missile റഡാർ സംവിധാനം ഒന്നും ഇല്ല ഇന്നത്തെ കാലത്ത് ഇത് എയർപോർട്ടിൽ നിന്നും പൊങ്ങുന്ന സമയത്ത് തന്നെ തവിട് പൊടിയാക്കാനുള്ള മിസൈൽ സംവിധാനം ഉണ്ട്..

  • @mrjiswinjose7520
    @mrjiswinjose7520 2 ปีที่แล้ว +1

    Could you do a analysis video about Russia - Ukraine war

  • @TonyStark-bw9kw
    @TonyStark-bw9kw 2 ปีที่แล้ว +1

    Guninte videos eniyum venam bro ❤❤❤❤❤❤❤❤

  • @jojoskariaskaria2899
    @jojoskariaskaria2899 2 ปีที่แล้ว +1

    Hi am your starting time subscriber. Now I feel good progress because your content is excellent.

  • @abhinandrajendran9753
    @abhinandrajendran9753 2 ปีที่แล้ว +4

    Legendary spooky kollam bro perfect keep charging we got your back

  • @sugeshnk8581
    @sugeshnk8581 2 ปีที่แล้ว +1

    Oru studio setup cheyyu chetta.. with mic.. polikkum

  • @akhiljvakhil4714
    @akhiljvakhil4714 2 ปีที่แล้ว +1

    Ghost Recon Alfha onnu review cheyyamo

  • @Muhammedashid-e5s
    @Muhammedashid-e5s 2 ปีที่แล้ว +2

    Aircraft carrierrine patti orr video cheyimo🙂

  • @akhiljayan24
    @akhiljayan24 2 ปีที่แล้ว +4

    please upload the hidden reasons and motives of russia ukrain war. Please do a detailed video.

  • @Sk12-x4s
    @Sk12-x4s 2 ปีที่แล้ว +2

    A10 warthog video cheythittundo? Illenkil onn cheyyuo?

    • @user-ff7wy6hz6e
      @user-ff7wy6hz6e 2 ปีที่แล้ว +1

      Cheyithittundu

    • @Sk12-x4s
      @Sk12-x4s 2 ปีที่แล้ว

      @@user-ff7wy6hz6e oh nhan kandillarnu.. thanks 😃

  • @Melbin_Joseph
    @Melbin_Joseph 2 ปีที่แล้ว +1

    Kidu topic...

  • @linojoy5021
    @linojoy5021 2 ปีที่แล้ว +1

    Germanyiyude stuka dive bomber review
    Pls

  • @joyal762
    @joyal762 2 ปีที่แล้ว +3

    ആശാനേ പൊളി❣️

  • @sarathkrishnan5690
    @sarathkrishnan5690 2 ปีที่แล้ว +1

    Gathak camando yee kurich cheyumoo pls🙏

  • @binolbabu8214
    @binolbabu8214 2 ปีที่แล้ว +1

    Vietnam war inae patti oru video chyamo

  • @thetallguy6172
    @thetallguy6172 2 ปีที่แล้ว

    എന്തേ ഈ ചാനൽ കാണാൻ ഞാൻ ഇത്ര വൈകി 😍 spr prsntn

  • @ameyaroy8669
    @ameyaroy8669 2 ปีที่แล้ว +1

    Informative.recommended for study and development.thanks.

  • @mathewkalarikkal
    @mathewkalarikkal 2 ปีที่แล้ว +2

    Brooo URI videoo

  • @Astroboy66
    @Astroboy66 2 ปีที่แล้ว +1

    Mitsubishi A6M Zero WW2 Fighter Jet na Kurichu oru video Ittuvo please

  • @benjaminbenny.
    @benjaminbenny. 2 ปีที่แล้ว +3

    Tracer bullet എന്തിനാ ചേട്ടാ use ചെയ്യുന്നത്, ബാരൽ-- ലിന്ന് bullet പോകുമ്പോൾ എങ്ങനെ ആണ് അതിൽ ടാർഗറ്റ് അവരെ light കത്തുന്നത് ??????? answer തരാമോ???

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 ปีที่แล้ว +1

      ബുള്ളറ്റ് ന്റെ base- ൽ pyrotechnic charge ഉണ്ട് അത് കൊണ്ടാണ് ലൈറ്റ് കത്തുന്നത്. ഇത് പലകാര്യങ്ങൾക്കും ഉപയോഗിക്കും ഒരു പ്രധാന ഉപയോഗം മാഗസിനിലെ ബുള്ളറ്റുകൾ തീരാറായി എന്ന് gunner ക്ക് സിഗ്നൽ കൊടുക്കാൻ ആണ്. അതായാത് മാഗസിനിലെ അവസാനത്തെ രണ്ടോ മൂന്നോ ബുള്ളറ്റ് Tracer ammunitions ആയിരിക്കും ഇത് ഫയർ ചെയ്യുന്നതോടെ gunner ക്ക് മനസ്സിലാവും മാഗസിൻ തീർന്നു എന്ന്

    • @benjaminbenny.
      @benjaminbenny. 2 ปีที่แล้ว

      @@SCIENTIFICMALAYALI thanks ചേട്ടാ 👍🏻

  • @sreeragsree769
    @sreeragsree769 2 ปีที่แล้ว +1

    Please make video about FN scar

  • @rafeekm8713
    @rafeekm8713 2 ปีที่แล้ว +1

    Superb👍👍👍😊😊😊

  • @malluadamgaming1452
    @malluadamgaming1452 2 ปีที่แล้ว +1

    Sir അടുത്തത് ciws ചെയ്യുമോ
    കപ്പലിൽ ഒക്കെ ഉപയോഗിക്കുന്ന

  • @justsee4591
    @justsee4591 2 ปีที่แล้ว

    Visualisation and Explanations are exiting .. 😍

  • @princejohn1003
    @princejohn1003 2 ปีที่แล้ว +1

    Chetta njan wait cheyitha video after watching transformers cinema… tc

  • @amalvishnu5583
    @amalvishnu5583 2 ปีที่แล้ว +1

    Uav ye kurichu oru video cheyamo

  • @ajaydaniel4857
    @ajaydaniel4857 2 ปีที่แล้ว +1

    Saw this one in transformer movie 1
    Thanks for the video

  • @Killerbeen-ie8ue
    @Killerbeen-ie8ue 2 ปีที่แล้ว +1

    Bro can you make a vedio of TAVOR SMG gun.Now INDIAN specila force are using this gun mostly.

  • @arunkannan5792
    @arunkannan5792 2 ปีที่แล้ว +1

    Kidilan info.. Athupole kidilan #Thumbanil🔥🔥

  • @abhinavsnair6286
    @abhinavsnair6286 2 ปีที่แล้ว +1

    14:33.... operation endebe ohhh....
    Opretion thunderbolt alle....

  • @arrowhead.17
    @arrowhead.17 2 ปีที่แล้ว +1

    Good analysis and presentation

  • @bijilgeorge2976
    @bijilgeorge2976 2 ปีที่แล้ว +1

    ചേട്ടാ , German MG3 LMG കുറിച് വീഡിയോ ചെയ്യാവോ

  • @felixmatthew3562
    @felixmatthew3562 2 ปีที่แล้ว +1

    Sir ..
    അവതരണം 👌👌

  • @rohith100
    @rohith100 2 ปีที่แล้ว +1

    Please do the video of US B2 bomber

  • @jacobmv3229
    @jacobmv3229 2 ปีที่แล้ว +1

    super chettaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏