Typhoon വാങ്ങാത്ത ഒരു കാരണം SU 30 MKI ആണ്. 200 മേളിൽ ഒരു air superiority fighter ആയ su30 ഉള്ളപ്പോൾ typhoon ന്റെ ആവശ്യം ഇല്ല. റാഫേൽ തന്നെ ആണ് ഇന്ത്യക്ക് ചേർന്നത്. ഇന്ത്യയുടെ തീരുമാനം നല്ലതാണ്
@@sunojirinjalakuda3365 *എങ്ങോട്ടെന്നു കരുതിയ തപ്പാൻ പോണേ... പുള്ളി വീടും കുടിയും ഒന്നും എവിടെ ആന്ന് പുറത്ത് വിട്ടിട്ടില്ല.... 😅 കോട്ടയം ജില്ലയിൽ ആണെന്ന് തോനുന്നു....* 😅😅😅
Stealth ലും weapon capacity യിലും ഏറ്റവും നല്ലത് Rafael ആണ്, air superior fighter ന്റെ കാലം കഴിഞ്ഞു multirole fighter നെ യാണ് കൂടുതൽ ഈ കാലഘട്ടത്തിൽ നല്ലത് അതുകൊണ്ട് എന്റെ ഒരു അഭിപ്രായം Rafael ആണ് ഏറ്റവും നല്ലത്
@@muhammadsha7063 F35 ആയാലും ഇനി F22 ആയാലും Rafael ആയിട്ടു compere ചെയ്യുമ്പോൾ രണ്ടും technically different ആണ്, f35 /f22 എന്നിവ totally stealth ആണ് എന്നുപറയാം, എന്നാൽ Rafael stealth ആണ് എന്നുപറയാം എന്നാൽ stealthy അല്ല എന്നും പറയാം അതുപോലത്തെ condition ആണ് Rafael. പിന്നെ stealth എന്ന ഒരു കാര്യം ഇടുത്തു മാറ്റിയാൽ F35 നെ ക്കാൾ ഒരു പടി മുന്നിലാണ് Rafael,അത് നീ ഏത് defense researcher's ന്റെ അടുത്ത് ചോദിച്ചാലും അങ്ങനെ പറയോ❗️
It is not just the equipment and machinery but the end user's quick thinking, presence of mind & their training. It's like how Bruce Lee once put it “I fear not the man who has practiced 10,000 kicks once, but I fear the man who has practiced one kick 10,000 times."
@@subinsmurali7901 ee jet engine technology otta divasam kond undaya onn alla.... Ippo jet technologyil experts aaya countries ellam thanne varshangalde researchloode aan ath develop aakiyath... ath maathram alla athinu vendi 100kanakinu kodi money chelavakittum und.... Ath okke vach nokumpo india vegam thanne indigenous aaya jet enginum undakum... Pinne lokathile oru jetum angne poornamayum oru rajyathinte parts use cheyarilla... modifications ellaidavum und... So kuttam maathram kuthi irunn nokathe athile bright sidesum onn nokk.. As i said ee channelil thanne athinte vedio und...
എന്തൊക്കെ കണ്ടാലും അനീഷ് ചേട്ടന്റെ video കണ്ടില്ലെങ്കിൽ അതൊരു ബുദ്ധിമുട്ട് തന്നെ ആണ്... ഏത് video ആയാലും അനീഷ് ചേട്ടൻ പറയുമ്പോൾ കേട്ടിരിക്കുന്ന നമ്മൾ ആ കാലഘട്ടത്തിൽ ആയി മാറും....അതാണ് ചേട്ടന്റെ presentation level 🙏🙏 ഞാനും ഒരു കോട്ടയം കാരൻ ആയതിൽ അഭിമാനിക്കുന്നു.. 🥰
എന്നെ ഒരു ഫൈറ്റർ ജെറ്റ് പ്രാന്തൻ ആക്കിയ വിമാനം❤️....2013 ഇൽ top gear ഇറക്കിയ Bugatti Veyron vs Eurofighter typhoon drag race video കണ്ട് അന്ന് മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് ഇവനെ... Fly by wire system എന്നൊക്കെ ആദ്യമായി അന്ന് കേട്ടു... 70 കമ്പ്യൂട്ടറുകൾ ചേർന്നാണ് ഇവനെ ആകാശത്ത് നിർത്തുന്നത് എന്നൊക്കെ കേട്ടപ്പോൾ അൽഭുതം ആയിരുന്നു... ഞാൻ ഒരുപാട് തവണ ആവശ്യപ്പെട്ട വീഡിയോ ചെയ്ത അനീഷേട്ടന് താങ്ക്സ് 🖐️ ഇങ്ങനേ ഉള്ള videos ആണ് നമുക്ക് വേണ്ടത്💪💪
Swedish SAAB Gripen is best for force readiness. Engine can be changed in just one hour, can take off from rough runways which F- 16s cannot do, only 10 minutes are needed for refueling and rearming. Low operational cost.
മാഷിന്റെ ജോലിയും അതിലേക്കു എത്തിപ്പെട്ട രീതിയും അറിയാൻ എന്നത്തേയും പോലെ ഇനിയങ്ങോട്ടും ആകാംക്ഷയോടെ കാത്തിരിക്കുന്നു. T-shirt ന്റെ കാര്യം മറക്കല്ലേ with signature.
@@harikrishnanps8938 Rafale is better. Typhoon has bigger RCS which is a main disadvantage in the current missile warfare era. Rafale is also better at dog fighting. Typhoon is a good interceptor.
Radar technology വളരുന്നതിന് അനുസരിച്ച് വിമാനങ്ങളുടെ' stealthness' fail ആകും .അതുപോലെ മെച്ചപ്പെട്ട hypersonic anti aircraft missile s, BVR missiles,S_400 പോലുള്ള anti aircraft പ്രതിരോധ സംവിധാനങ്ങൾ ഒക്കെ aircraft കളുടെ generation edge ഒക്കെ തമാശ ആക്കുന്നു.
മിറാഷ് വിമാനത്തിന്റെ ഒരു continuance ആയാണ് Rafal വരുന്നത് ഹിമാലയൻ മലനിരകൾക്കിടയിൽ കൂടി super cruise ചെയ്യാനും beyond visual range നിന്നും ആയുധം പ്രയോഗിക്കാനും ഉള്ള കഴിവ്... Rafal നെ വ്യത്യസ്ത മാകുന്നു ഒരു dog fight ചെയ്തു നേരം കളയുകയല്ല യുദ്ധംസമയത്ത് enemy ക്കു ശക്തമായ പ്രഹരം അത് അവനവന്റെ അതിർത്തിക്കുള്ളിൽ നിന്നും ചെയ്യുക ആണ് ഒരു മികച്ച defense .. മിറാഷ് യുദ്ധവിമാനത്തിന്റെ കഴിവ് കാർഗിൽ യുദ്ധസമയത്ത് ഇന്ത്യക്ക് സഹായമായതാണ്.. Su 30 MKI ഒരു നല്ല Air superiority fighter ആണ് എങ്കിലും ഇന്ത്യക്ക് multi rôle Fighter ലുള്ള കുറവ് rafal നികത്തി...പിന്നെ കോസ്റ്റ് ഉം ഒരു കാരണമാകാം...
Typhoon വാങ്ങിയാൽ സ്പെയർ പാർട്സ് maintenance എന്നിവ ബുദ്ധിമുട്ടായിരിക്കുമെന്ന് അറിയാൻ കഴിഞ്ഞു 'എമർജൻസിസാഹചര്യങ്ങളിൽ പെട്ടന്ന് നമ്മളെ സഹായിക്കാൻ raphal നിർമ്മിച്ച ഫ്രാൻസിന് കഴിയും
Bro please do a video about " battle of Gettysburg" the bloodiest battle ever fought .. you always do videos about modern warfare. Love to hear something different 😊
Ente ponn anna ethrem dhivasam wait cheythe video an eth Njn pand bronte oru videonte adiyil comment cheythirunnu ethinte video cheyyanam enn ♥♥ Rafeal pole bhayangara ishtam an Typhoon♥ 🌀
"സമൂസ" കളുടെ കാലം കഴിഞ്ഞു. ഇനി combat ഡ്രോൺകളുടെ കാലമാണ് വരാൻ പോകുന്നത്. അടുത്ത കാലങ്ങളിൽ നടന്നതും ഇപ്പോൾ നടക്കുന്നതുമായ യുദ്ധങ്ങൾ ആതാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. ആയുധനിർമാണ കമ്പനികൾക്കും രാജ്യങ്ങൾക്കും അന്യരാജ്യങ്ങൾക്ക് അന്ന്യായ വിലക്ക് വിറ്റ് കാശുവാരാനുള്ള ഒരു ഉപകരണം മാത്രമാണ്, 5th 6th 7th ജനറേഷൻ ഫൈറ്റർ ജെറ്റുകൾ.
The only issue with Eurofighter is that, it's manufactured by many european countries hence only suitable for EU countries & lacks nuclear payload delivery but the French platform can deliver.
@@haripreethg True, they don't change policies according to geopolitics when it comes to weapon trade. They achieved it by becoming self-reliant on defense needs.
@@Alanjo127 Pakistanis never flew in Rafale, they had a combined exercise with Q@t@ri Rafale just like any other country. It's not a car to just sit & drive. It take at least 1 yr continuous & rigorous training to fly any type of aircraft. No country has allowed a pilot belonging to a different country to fly their aircraft with very few exceptions. France has made sure that no pakistani get hands on even for maintenance of such aircraft's. They just posed for a picture with Rafale patch, that's it. In addition to that Indian Rafale's are heavily modified to indian requirements, capabilities vary according countries. What pakistan will learn is the general flying characteristics, air frame capabilities & exchange of best practices which will help them to counter Rafale, there is nothing wrong in it. India too participate with many american & european countries as part of exercise.
Soviet Union first got their decent jet engine from Britain Rolls-Royce Nene & Rolls-Royce Dervent Mark 4 which they locally mass produced to power the Mig 15s. When Britian gave them these tech to Soviet delegation led by aircraft designer Klimov they never thought that Soviet had industrial capacity to mass produce it.
Only and only because of its service ceiling.. service ceiling gives a fighter, an edge to fly higher than the opponent fighter, which gives the pilot to keep the opponent 'Under' his vision.. so simulated battles directly puts specifications to test, which is not enough for practical situations.. topology and neighbourhood plays a huge role.. for our neighbours with himalayas and desert in the middle, multirole aircraft makes more sense.. thats why Rafale..
@@ASKME2DAY i admit that every simulations are based on specific parameters, like most of the india us training exercises are basically limit to dogfights and short range combat to give India a edge as the us clearly outshines in beyond visual combat, so yeah we can't judge only looking at simulations but i do believe that typhoons will be better platform for air to air combat,it more optimised to do so, and has a more powerful rader, back then when mrca completion started typhoons hadn't that much ground attack capability maybe that is the reason it's not selected but now typhoons can carry strom shadow and other air launched cruise missiles which make it same level of attack capability that of Rafael. I think they both have similar level of service ceiling 🏔️
Cheta i think both are best because both aircrafts can carry similar weapons (except nuclear missile for rafale) Good radar etc . IN MY MIND I HAVE DESIGNED A AIRCRAFT (DASSAULT RAFALE +EUROFIGHTER TYPHOON) COMBINED
Sir nammalude India develop cheyyadirilkann vendi orupad foreign policies okke illleh , medical field anengil , export cheyyunna field anengilum ...IMF India develop avadirikkann vendi cheyyunnah uparoda, financial aids idine kurichitt oru video cheyyamo series ayit
Typhoon വാങ്ങാത്ത ഒരു കാരണം SU 30 MKI ആണ്. 200 മേളിൽ ഒരു air superiority fighter ആയ su30 ഉള്ളപ്പോൾ typhoon ന്റെ ആവശ്യം ഇല്ല. റാഫേൽ തന്നെ ആണ് ഇന്ത്യക്ക് ചേർന്നത്. ഇന്ത്യയുടെ തീരുമാനം നല്ലതാണ്
rafale um typhoonum multi role fighters anu....not just air superiority fighter
both are almost the same
*കാത്തിരുന്നു കാത്തിരുന്നു എവിടെ പോയി എന്നറിയാൻ വേണ്ടി വീട്ടിലേക്ക് വരാൻ ഇരിക്കുവായിരുന്നു....* 😁 *super hornet ന്റെ കാര്യം മറക്കണ്ട...* ❤️🔥
😃😃😃❤❤❤
Mig 29 / 29 k video cheyyo
അടുത്ത വീഡിയോ കാത്തിരുപ്പാ 13 ദിവസായി നമ്മുക്ക് ഒന്ന് അനേഷിച്ചു പോയാലോ 😍😍
@@sunojirinjalakuda3365 *എങ്ങോട്ടെന്നു കരുതിയ തപ്പാൻ പോണേ... പുള്ളി വീടും കുടിയും ഒന്നും എവിടെ ആന്ന് പുറത്ത് വിട്ടിട്ടില്ല.... 😅 കോട്ടയം ജില്ലയിൽ ആണെന്ന് തോനുന്നു....* 😅😅😅
@@_-_-_-LUFTWAFFE_-_-_-_ അപ്പൊ നിങ്ങക്കും ആളെ വീട് അറിയില്ല 😂
റഷ്യ യുക്രെയിൻ യുദ്ധത്തിൽ റഷ്യക്ക് പറ്റിയ ഇന്റലിജൻസ് വീഴച്ചയെ കുറിച്ച് പറയാമൊ.
Maverick le dog fight scene കണ്ടപ്പോൾ ഓർത്താണ്.Su-57 നെ പറ്റി broh ഒരു വീഡിയോ എപ്പോഴെകിലും ചെയ്യണം
@@actionspace2238 su57 okke induction kazhinjitt 4 varsham aayi bro🙄
അതെ
❤❤
Su57 venam.
Stealth ലും weapon capacity യിലും ഏറ്റവും നല്ലത് Rafael ആണ്, air superior fighter ന്റെ കാലം കഴിഞ്ഞു multirole fighter നെ യാണ് കൂടുതൽ ഈ കാലഘട്ടത്തിൽ നല്ലത് അതുകൊണ്ട് എന്റെ ഒരു അഭിപ്രായം Rafael ആണ് ഏറ്റവും നല്ലത്
Sathyam
pakshe f32 വരുമ്പോൾ ഇവയൊന്നും compare cheyyan polum പറ്റില്ല
@@muhammadsha7063 F35 ആയാലും ഇനി F22 ആയാലും Rafael ആയിട്ടു compere ചെയ്യുമ്പോൾ രണ്ടും technically different ആണ്, f35 /f22 എന്നിവ totally stealth ആണ് എന്നുപറയാം, എന്നാൽ Rafael stealth ആണ് എന്നുപറയാം എന്നാൽ stealthy അല്ല എന്നും പറയാം അതുപോലത്തെ condition ആണ് Rafael. പിന്നെ stealth എന്ന ഒരു കാര്യം ഇടുത്തു മാറ്റിയാൽ F35 നെ ക്കാൾ ഒരു പടി മുന്നിലാണ് Rafael,അത് നീ ഏത് defense researcher's ന്റെ അടുത്ത് ചോദിച്ചാലും അങ്ങനെ പറയോ❗️
@@indrajithbabu4777 മനസിലായില്ല ഒരു replay കുടിയും തരുമോ
@@തങ്കൻചേട്ടൻ-ബ3ന റഫാൽ നോൺ സ്റ്റൽത്ത് അല്ലേ
It is not just the equipment and machinery but the end user's quick thinking, presence of mind & their training. It's like how Bruce Lee once put it “I fear not the man who has practiced 10,000 kicks once, but I fear the man who has practiced one kick 10,000 times."
Exactly 💯
ഇന്നലെ രാത്രി വീഡിയോ കണ്ട് ഉറങ്ങി പോയ് ....ഇന്ന് വന്ന് കമെന്റ് ഇട്ട്😂❤️
Indian Army , navy , airforce ippo present aayi use cheyunna indigenous aaya equipmentsne patti oru series start cheyamo?
Indigenious olapadakkam
@@subinsmurali7901 ntha Indiayil undakiya ishtam pole nalla defence equipments und.....
Best example tejas thanne aan... ee channelil thanne vedio und... nokam
@@anoopkrishnan388 tejasinte engine ulpade ellam imported anu pinne ullath ins vikranth anu athum fully indigenous alla
@@subinsmurali7901 ഒന്ന് poda🤧🤧🤧
@@subinsmurali7901 ee jet engine technology otta divasam kond undaya onn alla....
Ippo jet technologyil experts aaya countries ellam thanne varshangalde researchloode aan ath develop aakiyath... ath maathram alla athinu vendi 100kanakinu kodi money chelavakittum und....
Ath okke vach nokumpo india vegam thanne indigenous aaya jet enginum undakum...
Pinne lokathile oru jetum angne poornamayum oru rajyathinte parts use cheyarilla... modifications ellaidavum und...
So kuttam maathram kuthi irunn nokathe athile bright sidesum onn nokk..
As i said ee channelil thanne athinte vedio und...
അടിപൊളി.... ❤ചേട്ടൻറെ വീഡിയോസ് കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്😍🥰
❤❤❤
എന്തൊക്കെ കണ്ടാലും അനീഷ് ചേട്ടന്റെ video കണ്ടില്ലെങ്കിൽ അതൊരു ബുദ്ധിമുട്ട് തന്നെ ആണ്... ഏത് video ആയാലും അനീഷ് ചേട്ടൻ പറയുമ്പോൾ കേട്ടിരിക്കുന്ന നമ്മൾ ആ കാലഘട്ടത്തിൽ ആയി മാറും....അതാണ് ചേട്ടന്റെ presentation level 🙏🙏 ഞാനും ഒരു കോട്ടയം കാരൻ ആയതിൽ അഭിമാനിക്കുന്നു.. 🥰
thanks a lot ❤❤❤
@@SCIENTIFICMALAYALI 😘
എന്നെ ഒരു ഫൈറ്റർ ജെറ്റ് പ്രാന്തൻ ആക്കിയ വിമാനം❤️....2013 ഇൽ top gear ഇറക്കിയ Bugatti Veyron vs Eurofighter typhoon drag race video കണ്ട് അന്ന് മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് ഇവനെ... Fly by wire system എന്നൊക്കെ ആദ്യമായി അന്ന് കേട്ടു... 70 കമ്പ്യൂട്ടറുകൾ ചേർന്നാണ് ഇവനെ ആകാശത്ത് നിർത്തുന്നത് എന്നൊക്കെ കേട്ടപ്പോൾ അൽഭുതം ആയിരുന്നു...
ഞാൻ ഒരുപാട് തവണ ആവശ്യപ്പെട്ട വീഡിയോ ചെയ്ത അനീഷേട്ടന് താങ്ക്സ് 🖐️ ഇങ്ങനേ ഉള്ള videos ആണ് നമുക്ക് വേണ്ടത്💪💪
Swedish SAAB Gripen is best for force readiness. Engine can be changed in just one hour, can take off from rough runways which F- 16s cannot do, only 10 minutes are needed for refueling and rearming. Low operational cost.
Its not battle proven
മാഷിന്റെ ജോലിയും അതിലേക്കു എത്തിപ്പെട്ട രീതിയും അറിയാൻ എന്നത്തേയും പോലെ ഇനിയങ്ങോട്ടും ആകാംക്ഷയോടെ കാത്തിരിക്കുന്നു. T-shirt ന്റെ കാര്യം മറക്കല്ലേ with signature.
❤❤❤❤
Typhoon and Rafale are cousins but Rafale is simply beautiful
Which is better?
@@harikrishnanps8938 Rafale is better. Typhoon has bigger RCS which is a main disadvantage in the current missile warfare era. Rafale is also better at dog fighting. Typhoon is a good interceptor.
Rafale and Typhoon are twin brothers
Rafale 🔥
നന്നായി. സൂപ്പർഹോർനെറ്റ് നെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു.
അനീഷ് sir പൊള്ളി വീഡിയോ 🙂🙂🙂🙂🙂👍👍👍👍
വിമാന വേഗത്തിൽ സംസാരിച്ച് മടുപ്പില്ലാതെ വ്യക്തതയോടെ കാര്യങ്ങൾ പറയുന്നു....👍
❤❤❤
Sir mig-29 ഒരു വീഡിയോ ചെയ്യാമോ pls 🙂🙂🙂
തീർച്ചയായും ചെയ്യാം... 👍
Tanku sir
അവസാനത്തെ ചിരി..... പൊളി ❤️💐
സത്യം ആണ്,,, ഇത് വരെ അങ്ങനൊന്ന് കിട്ടിയിട്ടുണ്ട് ആയിരുന്നില്ല
The way you mentioned about F22 Raptors air supremacy in 6.00 min to 7.05 min is good..indirectly mentioned the stealth dominance of f22.
Radar technology വളരുന്നതിന് അനുസരിച്ച് വിമാനങ്ങളുടെ' stealthness' fail ആകും .അതുപോലെ മെച്ചപ്പെട്ട hypersonic anti aircraft missile s, BVR missiles,S_400 പോലുള്ള anti aircraft പ്രതിരോധ സംവിധാനങ്ങൾ ഒക്കെ aircraft കളുടെ generation edge ഒക്കെ തമാശ ആക്കുന്നു.
Super cheta, Njan kurachu divasam munpu Tupelov 142, anti submarine bomber aircraft museum poyi kandu. Adipoli ayirunnu. Chetanu anu inspire cheythatu. Thank you🙏
I have been waiting for this video. SAAB Gripen oru video cheyyamo.
ലാസ്റ്റ് ചിരിച്ച ചിരിയുണ്ടല്ലോ സൂപ്പർ, ഇതുവരെ കിട്ടാത്ത ഒരു സൂപ്പർ ഫീലിംഗ് ആ ചിരി തന്നുടോ,ഹൃദയത്തില് ഇടിച്ചങ്ങു കേറി
thanks bro ❤❤❤
Sab Gripen നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❤
ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ടുള്ള ആ ചിരി ഉണ്ടല്ലോ അത് നല്ല ഇഷ്ടായിട്ടോ
😁😁😁
T 90 ടാങ്ക് നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇതൊന്നു പറയാമോ.
I have added some extra modifications and I am sure it will be the world's best stealth multirole fighter
മിറാഷ് വിമാനത്തിന്റെ ഒരു continuance ആയാണ് Rafal വരുന്നത് ഹിമാലയൻ മലനിരകൾക്കിടയിൽ കൂടി super cruise ചെയ്യാനും beyond visual range നിന്നും ആയുധം പ്രയോഗിക്കാനും ഉള്ള കഴിവ്... Rafal നെ വ്യത്യസ്ത മാകുന്നു ഒരു dog fight ചെയ്തു നേരം കളയുകയല്ല യുദ്ധംസമയത്ത് enemy ക്കു ശക്തമായ പ്രഹരം അത് അവനവന്റെ അതിർത്തിക്കുള്ളിൽ നിന്നും ചെയ്യുക ആണ് ഒരു മികച്ച defense .. മിറാഷ് യുദ്ധവിമാനത്തിന്റെ കഴിവ് കാർഗിൽ യുദ്ധസമയത്ത് ഇന്ത്യക്ക് സഹായമായതാണ്.. Su 30 MKI ഒരു നല്ല Air superiority fighter ആണ് എങ്കിലും ഇന്ത്യക്ക് multi rôle Fighter ലുള്ള കുറവ് rafal നികത്തി...പിന്നെ കോസ്റ്റ് ഉം ഒരു കാരണമാകാം...
Japanese warship yamatoye kurich oru video cheyaamo
യുദ്ധക്കളത്തിൽ മരിച്ചുവീഴാത്ത ആ നീല മാലാഖയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ ചേട്ടാ.. -- അതായത് സൂപ്പർ ഹോർനെറ്റ്
Typhoon വാങ്ങിയാൽ സ്പെയർ പാർട്സ് maintenance എന്നിവ ബുദ്ധിമുട്ടായിരിക്കുമെന്ന് അറിയാൻ കഴിഞ്ഞു 'എമർജൻസിസാഹചര്യങ്ങളിൽ പെട്ടന്ന് നമ്മളെ സഹായിക്കാൻ raphal നിർമ്മിച്ച ഫ്രാൻസിന് കഴിയും
World warine patti oru video series cheyythude അതിൽ ഉപയോഗിച്ച യന്ത്രങ്ങളും ഉപയോഗിക്കാൻ ഉണ്ടായ കാരണങ്ങളും
Intro and explanation വേറെ ലെവൽ 👌❤️❤️
thanks bro ❤
Bro please do a video about " battle of Gettysburg" the bloodiest battle ever fought .. you always do videos about modern warfare. Love to hear something different 😊
Ente ponn anna ethrem dhivasam wait cheythe video an eth
Njn pand bronte oru videonte adiyil comment cheythirunnu ethinte video cheyyanam enn ♥♥
Rafeal pole bhayangara ishtam an Typhoon♥
🌀
Finaly u did it..... Next we r waiting for F/18 Super Hornet.... Kindly do that... SUNDAY KING💪💪💪
അധികം ആരും ചെയ്തു കാണാത്ത വീഡിയോ ആണ് 8 വർഷം നീണ്ടു നിന്ന ഇറാൻ vs ഇറാഖ് യുദ്ധം ഒരു വീഡിയോ ചെയ്യുമോ..................................
ഇറാൻ vs ഇറാഖ് യുദ്ധം ........................
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
India's immediate aquisition must be adversary centric. Video is informative, no doubt.
Than of explanation, this guy spend his all efforts in intro; loved it ❤️💯
ടൈറ്റെലെ സ്വല്പം ലെങ്ത് കൂടുതൽ ആണ് സർ ഒന്നൊരാണ്ടോ ഷോട്ട് മതി നിങ്ങളുടെ സ്പീച് നാണ് എല്ല്ലാവരും കാത്തിരിക്കുന്നത് good and marvalus 👍👍👍
അടുത്തത് ചൈനയുടെ വിമാനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
ഇഷട്ടപെട്ട വിഷയം നല്ല അവതരണം👍
this is the video i expected.nice work👍
Bro.. u just awesome.... Malayaligalude vimanapradh... Theerkanulla sthalam
Fly by wire was first implemented in Anglo French Concorde
Antonov നെ പറ്റി ഒരു story ചെയ്യാമോ??..
We need a video on SAAB Gripen.
7:05
അത് പൊളിച്ചു😂
പണം എനിക്കൊരു പ്രശ്നമല്ല😂
ആശാൻ😍❣️
"സമൂസ" കളുടെ കാലം കഴിഞ്ഞു. ഇനി combat ഡ്രോൺകളുടെ കാലമാണ് വരാൻ പോകുന്നത്. അടുത്ത കാലങ്ങളിൽ നടന്നതും ഇപ്പോൾ നടക്കുന്നതുമായ യുദ്ധങ്ങൾ ആതാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. ആയുധനിർമാണ കമ്പനികൾക്കും രാജ്യങ്ങൾക്കും അന്യരാജ്യങ്ങൾക്ക് അന്ന്യായ വിലക്ക് വിറ്റ് കാശുവാരാനുള്ള ഒരു ഉപകരണം മാത്രമാണ്, 5th 6th 7th ജനറേഷൻ ഫൈറ്റർ ജെറ്റുകൾ.
Fighter jetukallil use cheyunna missile ne Patti oru video cheyo...e video yil Thane orupad missile ne pati parayununde...at-home pati ariyan vendiya
The only issue with Eurofighter is that, it's manufactured by many european countries hence only suitable for EU countries & lacks nuclear payload delivery but the French platform can deliver.
പിന്നെ വിശ്വസിക്കാൻ കൊള്ളാവവുന്നത് ഫ്രാൻസ്നെ മാത്രം ആണ്
@@haripreethg True, they don't change policies according to geopolitics when it comes to weapon trade. They achieved it by becoming self-reliant on defense needs.
@@haripreethg ഖത്തറിന് റഫയേൽ ഫ്രാൻസ് കൊടുത്തു,പാകിസ്ഥാൻ പൈലറ്റ്‌സ് അതു വെച്ചു പരിശീലനവും ഉണ്ട്.
ഫ്രാൻസും കണക്കാണ്
@@Alanjo127 ബ്രോ യുദ്ധവിമാനത്തെ ശക്തമാക്കുന്നത് അതിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ റഡാർ എന്നിവ ആണ് അല്ലതെ അവർ പറത്തി എന്ന് വെച്ച് ഒരു പ്രശ്നം ഇല്ല...
@@Alanjo127 Pakistanis never flew in Rafale, they had a combined exercise with Q@t@ri Rafale just like any other country. It's not a car to just sit & drive. It take at least 1 yr continuous & rigorous training to fly any type of aircraft. No country has allowed a pilot belonging to a different country to fly their aircraft with very few exceptions. France has made sure that no pakistani get hands on even for maintenance of such aircraft's. They just posed for a picture with Rafale patch, that's it. In addition to that Indian Rafale's are heavily modified to indian requirements, capabilities vary according countries. What pakistan will learn is the general flying characteristics, air frame capabilities & exchange of best practices which will help them to counter Rafale, there is nothing wrong in it. India too participate with many american & european countries as part of exercise.
Mig 29 video please..!!!!
👍👍👍👍👍👍👍👍👍 വീഡിയോ കാണുന്നതിന് മുൻപേ ഇരിക്കട്ടെ ഒരു ലൈക്ക്😆😆
❤️❤️❤️
Tu 122 black swan ബോംബെറിനെ കുറിച്ച് വീഡിയോ ചെയ്യാമോ
മറ്റൊരു ഇൻട്രസ്റ്റിംഗ് വിഡിയോക്കായി വെയിറ്റ് ചെയ്യുന്നു 🙌🙌
🙌🙌
INS Vikrathine patti oru video cheyyamo?
I think typhoon's cockpit and other systems are little bit advanced than Raphael, while as a multirole alrounder usage, Raphael has an edge.
👍❤
Its not the plane, its the pilot❤
Rafal develop cheytha dassault aviationte thanne fighter jetukal already നമ്മൾ ഉപയോഗിക്കുന്നുണ്ട്.
Dassault Mirage2000 enna വിമാനം.
SU 57 video vennam broo ❤️🪄
അത് അളക്കാറായിട്ടില്ല...
Top gun 🔥
യുദ്ധ വിമാനങ്ങളിൽ fighter jet, Attack aircraft, Bombing aircraft enningane divide cheythittille??? അതിനെക്കുറിച്ചൊരു വീഡിയോ cheyyuo
Chetto F117 Night Hawkine patti oru video venam
Sukhoi su57 oru video cheyammo ❤️
we expect more videos from you like this.............
Chetta Nammude Abhimanamaya Nammude Vikranthine patti video cheyyamo ❤️
Thanx i was waiting for this one
Soviet Union first got their decent jet engine from Britain Rolls-Royce Nene & Rolls-Royce Dervent Mark 4 which they locally mass produced to power the Mig 15s. When Britian gave them these tech to Soviet delegation led by aircraft designer Klimov they never thought that Soviet had industrial capacity to mass produce it.
There was some rumors that typhoon defeated rafale in a simulated air Battle during training exercise
Only and only because of its service ceiling.. service ceiling gives a fighter, an edge to fly higher than the opponent fighter, which gives the pilot to keep the opponent 'Under' his vision.. so simulated battles directly puts specifications to test, which is not enough for practical situations.. topology and neighbourhood plays a huge role.. for our neighbours with himalayas and desert in the middle, multirole aircraft makes more sense.. thats why Rafale..
@@ASKME2DAY i admit that every simulations are based on specific parameters, like most of the india us training exercises are basically limit to dogfights and short range combat to give India a edge as the us clearly outshines in beyond visual combat, so yeah we can't judge only looking at simulations but i do believe that typhoons will be better platform for air to air combat,it more optimised to do so, and has a more powerful rader, back then when mrca completion started typhoons hadn't that much ground attack capability maybe that is the reason it's not selected but now typhoons can carry strom shadow and other air launched cruise missiles which make it same level of attack capability that of Rafael. I think they both have similar level of service ceiling 🏔️
Iorn domine kurichu oru video venam.
Vulcan bomber, Concorde passenger plane from Britain... Video try Karo Bai.. videos ellaam nannayitund..
Can you make a video about INS Vikrant. Are Air craft carriers useful for defending Indian Ocean as much as submarines.
9/11 കുറിച്ച് ഒരു detailed video ചെയ്യാമോ
TF-X fighter kurich oru video cheyamo
Typhoon നെ പറ്റി പറഞ്ഞ സ്ഥിതിക്ക് എന്തായാലും Gripen E നെ പറ്റിയും ഒരു video ചെയ്യണം 🥰
❤️❤️❤️
Swap Gripen കുറിച്ച് ഒരു വീഡിയോ cheyy ഇനി
പ്രഹരശേഷി വേഗത ഭാരം വഹിക്കാനുള്ള ഇതൊക്കെ റാഫേൽ തന്നെ മുന്നിൽ 🤗
ഡോഗ് ഫയിറ്റ് ന് റഫാൽ അത്ര മികച്ചതല്ല. Su 30 ഉള്ളതുകൊണ്ട് കുഴപ്പമില്ല.
Tejas എംകെ ii റഫൽ ന് പകരം വയ്ക്കാവുന്ന ഒന്നല്ലേ.
Aaa last smile ath polich
കിടുക്കി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Cheta i think both are best because both aircrafts can carry similar weapons (except nuclear missile for rafale)
Good radar etc .
IN MY MIND I HAVE DESIGNED A AIRCRAFT (DASSAULT RAFALE +EUROFIGHTER TYPHOON) COMBINED
❤️👍😊😊
സാബ് ഗ്രിപ്പൻ കുറിച്ച് ഒരു വീഡിയോ ചെയ്യണേ
brahmos video cheyyumo... plz
Hai..
Please reveal the 'background' story of intro background music ♥️👌👌👌
Concord നെക്കുറിച്ച് വീഡിയോ ചെയ്യാമോ ?
Please make a video about brahmos, ramjet and scramjet
Sir nammalude India develop cheyyadirilkann vendi orupad foreign policies okke illleh , medical field anengil , export cheyyunna field anengilum ...IMF
India develop avadirikkann vendi cheyyunnah uparoda, financial aids idine kurichitt oru video cheyyamo series ayit
Mr. ഒരു കാര്യം പറയാം ഇനി viedio വൈകിയാൽ എൻ്റെ തനി സ്വഭാവം കാണും🙏🙏🙏😁😁😁😁😁👌👌👌
😊
INS kolkata , kolkata class destroyers ne kurich oru video cheyyaamo
Bro openhaimerinekkurichoru video chsyyamo please🙏🏻🙏🏻❤️❤️
Hlo Chetta
SAAB JAS 39 (Gripen)
Orupadu prethekathakal olla fighter jet ahn....
Oru video cheyyamo
നിങ്ങളുടെ എല്ലാ videoയും ഞാൻ കാണാറുണ്ട്. Your ability to describe is immense
❤️❤️❤️❤️
Russian tanksinte video cheyyamo... Pls.. pls.. pls.. orupad request cheythettund.. 💕 ennum newsil kanunnu, avarde oro tanksinte modelinte prakadanangal..
at last a better camera and visual ❤❤❤❤❤❤❤❤
വീഡിയോ കാണുന്നതിന് മുൻപ് ലൈക്ക് അടിച്ചിരിക്കും ❤️
❤❤
Puthiya Panzer tankine patti oru video cheyyamo?
Military ship കളെ patti vedio cheyyumo
Hai Anish bro! Kolkatta class destroyer inday video chayamo?
LCH HELICOPTER VIDEO ചെയ്യുമോ
Veendum tharangam keep charging brother we're waiting for your videos
❤❤❤
Sir INS vikrantnae kurichi video cheyyo