പ്രചണ്ഡ് || Incredible Story of HAL PRACHAND || in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • SCIENTIFIC MALAYALI by Anish Mohan
    Follow SCIENTIFIC MALAYALI
    Instagram: / scientificmalayali
    Facebook: / scientificanish
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    Gist of the Story
    എൽ.സി.എച്ച്. പദ്ധതിക്ക് കീഴിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യൻ മൾട്ടി-റോൾ, ലൈറ്റ് അറ്റാക്ക് ഹെലികോപ്റ്ററാണ് എച്ച്.എ.എൽ. പ്രചണ്ഡ്. അതിതീവ്രം, അത്യുഗ്രം എന്നാണ് പ്രചണ്ഡ് എന്ന വാക്കിന് അർത്ഥം. ഇന്ത്യൻ എയർഫോഴ്‌സും ഇന്ത്യൻ ആർമിയും ഓർഡർ ചെയ്തിട്ടുണ്ട്. ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാൻ ഈ കോംബാറ്റ് ഹെലികോപ്റ്റർ സഹായിക്കും .16400 അടി ഉയരത്തിൽ ആയുധങ്ങളും ഇന്ധനവുമായി പറക്കാൻ ഈ ഹെലികോപ്റ്ററിനാകും. സിയാച്ചിൻ ഉൾപ്പെടേ വ്യത്യസ്ഥ ആൽറ്റിറ്റ്യൂഡിലുള്ള പ്രദേശങ്ങളിൽ വിജയകരമായി പരീക്ഷണപ്പറക്കലുകൾ നടത്തിശേഷമാണ് ഹെലികോപടർ വ്യോമസേനയ്ക്ക് കൈമാറുന്നത്. 20 എം.എൻറെ തോക്കും 70 എം.എംൻറെ റോക്കറ്റ് ലോഞ്ചറുകളും എയർ ടു എയർ, എയർ ടു സർഫേസ്, ആൻറി ടാങ്ക് മിസൈലുകളും ഉൾപ്പെടേ അത്യാധുനിക ആയുധ ശേഷിയും ഹെലികോപ്ടറിനുണ്ട്. ഏത് കാലവസ്ഥിയിലും ഭൂപ്രദേശത്തിലും പറന്നുയർന്ന് ശത്രുവിൻറെ വ്യോമ പ്രതിരോധം തകർക്കാനും കൗണ്ടർ ഇൻസർജൻസി ഓപ്പറേഷൻസ് നടത്താനും പ്രചണ്ഡിന് കഴിയും.
    Explained | The Indian-made LCH ‘Prachand’ and its significance
    Light Combat Helicopter inducted into Indian Air Force: its features
    Atmanirbharata In Defence: Indian Air Force Gets First Home Made Light Combat Helicopter
    Prachand LCH: IAF Pilot Explains What Makes India’s Indigenous Helicopter A Formidable Military Aircraft
    Light Combat Helicopter (LCH) Prachand inducted into IAF
    ചടുലതാണ്ഡവമാടാൻ 'പ്രചണ്ഡ്' റെഡി, ചൈനയും പാക്കിസ്ഥാനും വിറയ്ക്കും!
    Chopper Prachand: ചൈനയ്ക്ക് താക്കീത്; അസമിനോട് ചേര്‍ന്നുള്ള ചൈന അതിര്‍ത്തിയില്‍ പ്രചണ്ഡിനെ വിന്യസിച്ച് സൈന്യം
    നാഗ് മിസൈല്‍, യന്ത്രപീരങ്കി, ടററ്റ് ഗണ്‍; അഭിമാനം പ്രചണ്ഡ് ഹെലികോപ്റ്റര്‍, ഇനി വ്യോമസേനയ്ക്കൊപ്പം......
    Light combat chopper Prachand: വ്യോമസേനയ്ക്ക് കരുത്തായി പ്രചണ്ഡ്- ചിത്രങ്ങൾ
    ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ പ്രചണ്ഡ്
    Prachand Helicopter, Air Force Gets First Made in India light Combat Helicopter
    പ്രചണ്ഡ് പറത്താൻ വനിതകളും ; പുതിയ പദ്ധതിയുമായി ഇന്ത്യന്‍ വ്യോമസേന
    Indian Air Forceന്റെ ഭാഗമായി സമ്പൂർണ തദ്ദേശീയ നിർമിത Light Combat Helicopter ആയ 'Prachand'
    വ്യോമസേനക്ക് കരുത്താകാൻ പ്രചണ്ഡ | Air Force gets first made-in-India light combat helicopters
    സമ്പൂർണ തദ്ദേശീയ നിർമിത Light Combat Helicopter ആയ Prachand ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി
    Prachand: India’s indigenous Light Combat Helicopter | WION Originals

ความคิดเห็น • 371

  • @Joseya_Pappachan
    @Joseya_Pappachan ปีที่แล้ว +13

    ഇന്ത്യ ഒരു സാധനം ഉണ്ടാക്കിയാൽ ലോകത്ത് എവിടെയും അത് ഉപയോഗിക്കാം സർവവിധ ക്ലൈമറ്റ് um ഉള്ള ഒരു അനുഗ്രഹീത രാജ്യം

  • @aswinaswi7424
    @aswinaswi7424 ปีที่แล้ว +60

    Helicopter നിർമ്മാണത്തിലേക്കുള്ള 🇮🇳യുടെ ആദ്യത്തെ കാല് വെപ്പ് ! പ്രചണ്ട് ♥️
    ഇനി ഒരു Heavy Combat Helicopter നിർമ്മിക്കണം ! ♥️

  • @tliyakhathali
    @tliyakhathali ปีที่แล้ว +44

    എൻറെ ഇന്ത്യ സ്വയം മികച്ച ആയുധങ്ങൾ നിർമ്മിക്കുന്ന രാജ്യമായി വേഗം മാറണം

  • @annopthomasvazhakkal3598
    @annopthomasvazhakkal3598 ปีที่แล้ว +9

    കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ഹനീഫുദ്ദീന്റെ കസിൻ എന്റെ സുഹൃത്താണ്. ഡൽഹിക്കാരനാണ്

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 ปีที่แล้ว +61

    വല്ലഭന് പുല്ലും ആയുധം....
    അഭിനന്ദന് Mig 21 ധാരാളം
    മൊത്തത്തിൽ നമുക്ക് ഇതൊക്കെ ധാരാളം....... 👍👍👍👍നന്ദി ജയ് ഹിന്ദ്

    • @MrShort-mm2lw
      @MrShort-mm2lw ปีที่แล้ว

      Jai hind

    • @miduk112
      @miduk112 ปีที่แล้ว +6

      നമ്മുടെ എത്ര ജവാന്മാരുടെ ജീവൻ ആണ് മിഗ് 21 എടുത്തിട്ടുള്ളത്. പാറക്കുന്ന ശവപ്പെട്ടി ആണ് അത്.

    • @vipinrajkkurumkandathil755
      @vipinrajkkurumkandathil755 ปีที่แล้ว

      പാർട്ടിയാണ് വലുത്, പാർട്ടീതലാപര്യമാണ് വലുത് എന്ന മനോഭാവം പണ്ടേ ഭരിച്ചിരുന്നവർ മാറ്റിയിരുന്നെങ്കിൽ,... രാജ്യതാല്പര്യത്തിലൂന്നി, ദേശീയത ഉയർത്തിപിടിച്ചു, ഭരിച്ചിരുന്നെങ്കിൽ
      നമ്മുടെ ജാവന്മാരുടെ ജീവൻ ഇന്നും വെറുതെ പാഴാവില്ലായിരുന്നു.......
      അത് വിമാനത്തിന്റെയോ, ആയുധത്തിന്റെയോ കാര്യത്തിൽ മാത്രമല്ല എല്ലാ അർത്ഥത്തിലും...... ജയ് ഹിന്ദ്........... 🙏🙏🙏🙏

    • @AsifAli-nb7ix
      @AsifAli-nb7ix ปีที่แล้ว +2

      ​​@@miduk112 bro nammal pak air forsinte etra fighter vedivech ittennariyalo nammude deeraraya pilots fly cheytha mig 21 vech♥️

    • @SQBghost68764
      @SQBghost68764 ปีที่แล้ว +2

      ​@@AsifAli-nb7ix 😂modernwareile MIG 21 പുല്ല് വില, chinaye namuk mig 21 vech onnum cheyan pattila

  • @Dr.Thalekkallan
    @Dr.Thalekkallan ปีที่แล้ว +19

    ചേട്ടാ ഇന്നലെ പറഞ്ഞതാണ് 😄 ഒന്നുടെ പറയാം Ballistic missiles defence programmne (BMD) പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @jithingp5129
    @jithingp5129 ปีที่แล้ว +32

    അപ്പോൾ ഇന്നലെ കണ്ടത് സ്വപ്നത്തിൽ ആയിരുന്നോ 😍🙄

    • @anishca8620
      @anishca8620 ปีที่แล้ว +1

      Quthar bought Al rafael

  • @clarakumaran3222
    @clarakumaran3222 ปีที่แล้ว +78

    Very proud of Indian technicians💖💖💖

  • @gk5941
    @gk5941 ปีที่แล้ว +10

    വരും കാലങ്ങളിലേക്ക് ഇത് ഡെവലപ്പ് ആയി വരികയാണെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്ക് കോപ്റ്റർ ആയി മാറും..
    ഭൂപ്രകൃതി തന്നെ ഒരു കാരണമാണ്

  • @sreejithpj9302
    @sreejithpj9302 ปีที่แล้ว +8

    ഇന്നലെ വീഡിയോ ഇട്ടത് കണ്ടൂ രാത്രി കാണാൻ നോക്കിയപ്പോ കണ്ടില്ല. ഞാൻ വിചാരിച്ചു വേറെ channel ഇട്ടത് ആവും എന്ന്.
    DRDO officer's uk യിലേക്ക് പോയല്ലോ fighter jet engine നോക്കുന്നതിന്, safron , GE yude engine ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @bharatham5285
    @bharatham5285 ปีที่แล้ว +4

    മിഗ് 21 കൊണ്ട് f16 നെ അടിച്ചിട്ടവനാണ് ഇന്ത്യ കാരൻ നമുക്ക്‌ ഇത് മതി

  • @drharoldshipman8330
    @drharoldshipman8330 ปีที่แล้ว +15

    കഴിഞ്ഞ വീഡിയോയിൽ ഇതിനെ പറ്റി ചോദിച്ചതെ ഉള്ളൂ , ആശാൻ പോളി🔥

  • @great....
    @great.... ปีที่แล้ว +4

    ബ്രോ INS അരിഹന്ത് INS വേല എന്നിവയെ പറ്റി ഒരു വിഡിയോ ചെയ്യുമോ

  • @DANY.2k
    @DANY.2k ปีที่แล้ว +9

    Sir
    beretta pistolൻറെ ചരിത്രം കൂടി ഒരു വീഡിയോ ചെയ്യുമോ

  • @vysakhvalsaraj882
    @vysakhvalsaraj882 ปีที่แล้ว +1

    ഈ ഹെലികോപ്റ്റർ ടെസ്റ്റ് ഫ്ലൈറ്റ് തുടങ്ങിയ കാലം മുതൽ ഇതിൻ്റെ developments ഫോളോ ചെയ്യുന്ന ആൾ എന്ന നിലയിൽ..."prachand" എന്ന പേര് ഇതിന് നൽകിയതിൽ ചെറിയ നിരാശ ഉണ്ട് ...ക്രമേണ പൊരുത്തപ്പെട്ട് വരുമായിരിക്കും ...എന്നാലും ഒരു അറ്റാക്ക് ഹെലി ക്ക് ചേർന്ന പേരല്ല എന്ന് തോന്നുന്നു....
    Cobra, Apache, alligator എന്നൊക്കെ പറയുന്ന ഒരു ഫ്ലോ ഇല്ല 🤧
    അല്ലെങ്കിലും ഈ sukhoi, mikoyan, viggen ഇവയൊക്കെ പറയാൻ വലിയ രസം ഉള്ള പേരുകൾ അല്ലല്ലോ...എന്നിട്ടും ഈ പേരുകൾ ആളുകൾ ഓർക്കുന്നതും ഉച്ചരിക്കുന്നതും അവർ ഉണ്ടാക്കുന്ന വിമാനത്തിൻ്റെ കഴിവ് കൊണ്ട് അല്ലേ... അതുപോലെ ഭാവിയിൽ "പ്രചണ്ട് " ഉം തൻ്റെ കഴിവ് തെളിയിച്ച് എല്ലാവരുടെയും മനസ്സിൽ ഇടം നേടും എന്നു പ്രതീക്ഷിക്കുന്നു❤️💪

  • @NikhilRajp87
    @NikhilRajp87 ปีที่แล้ว +17

    കാർഗിൽ യുദ്ധത്തിന് ശേഷമാണ് CDS എന്ന പദവിയുടെ ആവശ്യവും ഉയർന്നത്.

  • @antosunny651
    @antosunny651 ปีที่แล้ว +103

    ഇന്നലെ ഇട്ട ഈ വീഡിയോ ഡിലീറ്റ് ആക്കിയല്ലേ?

    • @moto_desmo_
      @moto_desmo_ ปีที่แล้ว +4

      Yess

    • @sanjuraj7737
      @sanjuraj7737 ปีที่แล้ว +7

      Njanum nokki kandilla

    • @Aadhix328
      @Aadhix328 ปีที่แล้ว +2

      Athe njanum kandu. Chilapo. Ethelum updation kanum athondayirikkum

    • @LENSLOGO
      @LENSLOGO ปีที่แล้ว +3

      Njanum nokki, kure thiranju ineeppo thonniyathaano nnu vicharichu.. like adichu vachthum aarnnu, ippo kitti😆😆

    • @Afthabnadarsha
      @Afthabnadarsha ปีที่แล้ว

      Sathym baki kanan nokiyapol kanunila

  • @edwinjose3777
    @edwinjose3777 ปีที่แล้ว +8

    ഇന്നലത്തെ video de thumbnail മാത്രം കണ്ട് അതൊരു സ്വപ്നമാണെന്ന് കരുതിയ ഞാൻ 😁😎

  • @aadhirenjith.7573
    @aadhirenjith.7573 ปีที่แล้ว +4

    2008 മുംബൈ ഭീകരക്രമണ സമയത്തു പ്രചണ്ട് ഗൺഷിപ് City ൽ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

  • @anoopnkanoopnk4552
    @anoopnkanoopnk4552 ปีที่แล้ว +3

    ശാസ്ത്രസാങ്കേതിക പര്യാപ്തതയിലേക്ക് ഇന്ത്യ കുശാഗ്രബുദ്ധി യോടു കൂടി അത്യധികം യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പൗരന്മാരെ ശാസ്ത്ര സാങ്കേതിക വിദഗ്ധ ഉൾക്കൊള്ളിച്ച് തന്ത്രപരമായ നീക്കങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്....

  • @anoopr3931
    @anoopr3931 ปีที่แล้ว +4

    സ്മാർട്ട്‌ വാച്ച് കളെ കുറിച്ച് വീഡിയോ ചെയ്യാമോ? അതിലെ സെൻസർ ഒക്കെ എങ്ങനെ sleep tracking എങ്ങനെ കണ്ടു പിടിക്കുന്നു എന്നൊക്കെ കുറിച്ച് വിശദമായി പറയാമോ. Uav കളെ കുറിച്ച് വീഡിയോ വേണം aremina - Azerbaijan conflict ഇൽ അത് പോലെ ukarine conflict ഒക്കെ എങ്ങനെ അത് impact ചെയ്തു എന്നൊക്കെ വേണം.

  • @randomguyy5837
    @randomguyy5837 ปีที่แล้ว +2

    banglore HAL nte അടുത്ത് നിൽക്കുന്നവർക്ക് കാണാ. ഇവർ ഇടക്ക് ഇടക്ക് helicopter പറത്തുന്നത് കാണാം.

  • @vysakhvalsaraj882
    @vysakhvalsaraj882 ปีที่แล้ว +4

    ഇന്ത്യൻ missiles നെ പറ്റി video ചെയ്യാമോ...like Astra series....brahmos etc...

  • @the6r471
    @the6r471 ปีที่แล้ว +10

    ആരംഭ് ഹേ പ്രചണ്ട് 😈🔥🔥 SIR ❤️

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 ปีที่แล้ว +2

    സൗണ്ട് വളരെ കുറവാണ്

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +1

      അടുത്ത വിഡിയോയിൽ ശ്രദ്ധിച്ചുകൊള്ളാം
      ❤️❤️❤️👍

  • @sarathkumar7689
    @sarathkumar7689 ปีที่แล้ว +3

    ഇപ്പോഴത്തെ ടെക്‌നോളജി ചൈനയെ
    പ്രതിരോധിക്കാൻ ഫലപ്രദമാണോ

  • @KiranKumar-KK
    @KiranKumar-KK ปีที่แล้ว +16

    3:10 Prachand is unique in it's own way well said ചേട്ടാ❤️

  • @zillionaire23
    @zillionaire23 ปีที่แล้ว +1

    ഉക്രൈൻ യുദ്ധം ഒന്ന് ലോകത്തെ പഠിപ്പിച്ചു. Low flying aircraft , ടാങ്ക് ഒന്നും കാര്യമില്ല ജാവലിൻ പോലെയുള്ള shoulder fire ചെയ്യുന്ന മിസ്സൈൽ ഇതിനെ ഒക്കെ പപ്പടം പോലെ പൊടിക്കും.

  • @rijindasp306
    @rijindasp306 ปีที่แล้ว +14

    After a long time the scientific malayali return back with the epic topics💥.

  • @patt_kurk670
    @patt_kurk670 ปีที่แล้ว +4

    Special forces, operation fukri, serra Leone, ഒക്കെ ഒന്ന് പരിഗണിക്കുവോ.. ഒരുപാട് വേറെ വീഡിയോസ് ഉണ്ടേലും നിങ്ങളുടെ viewpoint ഇൽ നിന്ന് കൂടെ കേൾക്കാൻ ആണ്..

  • @prithviraj1544
    @prithviraj1544 ปีที่แล้ว +2

    21/10/2022 ഇന്ന് GSLV കൗണ്ട് ഡൌൺ തുടങ്ങി. PSLV & GSLV കമ്പാരിസൺ വീഡിയോ ചെയ്യണേ.

  • @anuprasannan
    @anuprasannan ปีที่แล้ว +6

    Boeing c17 , Chinook helicopter review ചെയ്യാമോ

  • @sumoddas
    @sumoddas ปีที่แล้ว +11

    ഖത്തർ വാങ്ങിയ രാഫലും നമ്മുടെ റഫലും തമ്മിൽ വല്ല വ്യത്യാസവും ഉണ്ടോ?

    • @-Edwin.55-
      @-Edwin.55- ปีที่แล้ว +3

      Basic specifications ellam same ahn...
      Major highlighting changes onnum illa....
      Detail Highlighting il korachu changes um pinna proposed additional specifications ilum changes varum...
      For e.g. Indian Rafale oru all terrain and as per IAF requirements modified ahn
      Qatar desert fighting inu vendi ollath ahn.... Earekore 😁

    • @NikhilRajp87
      @NikhilRajp87 ปีที่แล้ว +9

      ഉണ്ട്. നമ്മൾ ഉപയോഗിക്കുന്ന എല്ലാ ഫൈറ്റർ എയർ ക്രാഫ്റ്റും ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ചു ഇന്ത്യൻ എയർ ഫോഴ്സിന്റെ റിക്വയർമെന്റ് അനുസരിച്ചു എൻഹാൻസ് ചെയ്തിട്ടുള്ളതാണ്. ഇന്ത്യയുടെ ഒട്ടുമിക്ക റഷ്യൻ ഉപകരണങ്ങളും അങ്ങനെ തന്നെ.

    • @vipinsnair2124
      @vipinsnair2124 ปีที่แล้ว +1

      ഉണ്ട്

    • @mj-zy6ly
      @mj-zy6ly ปีที่แล้ว +1

      ഒരു പാട് ഡിഫറെൻറ് ഉണ്ട്

    • @sreejithr1496
      @sreejithr1496 ปีที่แล้ว

      Terrain is different

  • @aravindhranganath5135
    @aravindhranganath5135 ปีที่แล้ว +17

    Proud to be an Indian🇮🇳

  • @harikrishnant5934
    @harikrishnant5934 ปีที่แล้ว +3

    Weight Kurayumbol kooduthal height il, especially air pressure Kuravulla location il, hills nu Edayilloode oru bike oodikkunnathu pole fly cheythu attack cheyyanokkum... Mi 17 nu pettennu Thiriyaan Okkilla.. That's why pakistani troops effectively used RPGs and gunned down it

  • @anwarrio4915
    @anwarrio4915 ปีที่แล้ว +1

    ചേട്ടാ ഇന്ത്യ യുടെ ആർമർ വെഹിക്കിൾ ന പറ്റി ഒരു വീഡിയോ ചെയ്യാവോ? Plz

  • @wilsonkuriakose7534
    @wilsonkuriakose7534 ปีที่แล้ว +1

    Thallu relatively puthiya trendanu.....
    Especially after 2014 🤣🤣🤣🤣

  • @thomasroy3166
    @thomasroy3166 ปีที่แล้ว +3

    തുടങ്ങിവച്ചത് തന്നെ വലിയ കാര്യം.

  • @subinsanu6159
    @subinsanu6159 ปีที่แล้ว +3

    Indian army Tata kestrel vehiclene kurichu video cheyyumo

  • @jithu7980
    @jithu7980 ปีที่แล้ว +3

    IAF ulla Ella aircrafts vech oru otta videoyil cheyamo .

  • @SayyEDITH
    @SayyEDITH ปีที่แล้ว +2

    Jaguar fighter te oru video cheyyamo. Athine patti malayalatyil adhikam kandilla

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp ปีที่แล้ว +1

    ഡ്രോൺ കളെ കുറിച് വീഡിയോ വേണം..

  • @mydreamsarehappening
    @mydreamsarehappening ปีที่แล้ว +2

    പതിവ് പോലെ ഉഗ്രൻ... ❤❤🔥
    പുട്ട് കുടം.. പൊളിച്ചു..
    മദർ ഓഫ് ഓൾ ബോംബ് (MOAB)
    ഫാദർ ഓഫ് ഓൾ ബോംബ് (FOAB) ഇതിനെക്കുറിച്ചൊക്കെ വീഡിയോ ചെയ്യാമോ?
    പിന്നെ ചൈനീസ് ഫൈറ്റർ ജെറ്റുകളെകുറിച് ചെയ്യാമോ?
    ടുപലോവ് 160 വാങ്ങാൻ ഇന്ത്യ പ്ലാൻ ഉണ്ടെന്ന് പറയുന്നു... Tu160 യുടെ വിഡിയോയും ചെയ്യാമോ?...

  • @manilkr4255
    @manilkr4255 ปีที่แล้ว +2

    Chenuk helecopter inday oru vidio chayamo?

  • @dikshithdivakaran4673
    @dikshithdivakaran4673 ปีที่แล้ว +4

    HAL DHRUV HELICOPTER Oru video please ❤️

  • @renjishcs
    @renjishcs ปีที่แล้ว +4

    Proud episode.........😍😍😍
    Appo Adutha strong request innaa pidicho !!!
    Mi 17 helicopter in kargil war
    🙏🙏🙏

  • @ASKME2DAY
    @ASKME2DAY ปีที่แล้ว +5

    Russian artillery guns, 2S5, 2S7, Malka , GiatSint.. automated guns aan.. American howitzer operate cheyyan 5 per ondel, ee guns operate cheyyan only 2 soldiers enough.. Please check, oru reksha illata sadanam an, chetante explanation kudi ondel polikkum!! 💕

  • @sandhyas8361
    @sandhyas8361 ปีที่แล้ว +3

    അണ്ണാ നിങ്ങൾ അടിപൊളിയാണ് വളരെ സിമ്പിൾ ആയിട്ട് സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ നിങ്ങൾ കാര്യം പറഞ്ഞു ഇതുകൊണ്ട് തന്നെയാണ് നിങ്ങളുടെ എല്ലാ വീഡിയോകളും ഞങ്ങൾ കാണുന്നത്

  • @roshanp.thomas1768
    @roshanp.thomas1768 ปีที่แล้ว +2

    Prachandinu oru landing gear vachirunakil kurachoodu nalathairunnu..kurachudu aerodynamic ayana....

  • @matthewmarkus2495
    @matthewmarkus2495 ปีที่แล้ว +2

    Oh. You uploaded it again. What happened bhai. Copyright strike? 🤔😯

  • @scpy6080
    @scpy6080 ปีที่แล้ว +3

    What are the ‘kamikaze’ drones oru video cheyyamo

  • @jotdown2741
    @jotdown2741 ปีที่แล้ว +1

    2018 -everyone is a heroyil kandath eth helicopter annu?

  • @mukeshnandanam8592
    @mukeshnandanam8592 ปีที่แล้ว +2

    😳appol enala kandathu njn sopnathil ayiruno.....
    Warthung vagikuna kariyam valla thirumanam ayo🥰

  • @shijilunnikrishnan6471
    @shijilunnikrishnan6471 ปีที่แล้ว +2

    "Putt kudam" Nice one 😆😆😆

  • @India-bharat-hind
    @India-bharat-hind 11 หลายเดือนก่อน +2

    Apache is on a different level..prachand is our pride..

  • @Vishnuvkammath
    @Vishnuvkammath ปีที่แล้ว +3

    Ukraine war detailed videos pls

  • @knowledgestudio2840
    @knowledgestudio2840 ปีที่แล้ว +3

    വിവരണം simple and informative

  • @rgashhhjhhhhh
    @rgashhhjhhhhh ปีที่แล้ว +3

    Bro K al i defence system the patty cheyamo

  • @bilaludheenkk8315
    @bilaludheenkk8315 ปีที่แล้ว +1

    Avatharanam kettirikkaan oru sugham tarunnilla

  • @mrjiswinjose7520
    @mrjiswinjose7520 ปีที่แล้ว +3

    Please do a video on Russia Ukraine war

  • @ashwanpanikker9333
    @ashwanpanikker9333 ปีที่แล้ว +3

    ഇത്ര പെട്ടന്ന് പ്രചണ്ഡിനെ പറ്റി വീടിയോ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല അടിപൊളി

  • @ajikoikal1
    @ajikoikal1 3 หลายเดือนก่อน

    ടർക്കിയുടെ അഗസ്താ കൊളാബൊറേഷനിൽ ഉണ്ടാക്കുന്ന T129 സർവ്വീസ് സീലിംഗ് 15000 അടി മാത്രം. കൂടാതെ പല കാര്യങ്ങളിലും LCH ന് പിറകിലും വില നാലിരട്ടിയുമാണ്. LCH മാക്സ് സ്പീഡ് 330km/h അല്ലേ

  • @TrueVoiceMalayalamChannel
    @TrueVoiceMalayalamChannel ปีที่แล้ว +9

    പറക്കും തളിക 😂😂അത് പൊളിച്ചു

  • @prasoonv7647
    @prasoonv7647 ปีที่แล้ว +2

    Njan Kure thappi nokki

  • @sujithdivakar
    @sujithdivakar ปีที่แล้ว +3

    Kargil war in detail venam bro... Unbiased version ariyan anu...

    • @ASKME2DAY
      @ASKME2DAY ปีที่แล้ว

      Biasing onnum illa bro, Operation Vijay evde vayichalum goosebumps aanu.. But yes, nammade aashan cheyyumbol power koodum . Lets wait!!

  • @anuashokan8111
    @anuashokan8111 ปีที่แล้ว +5

    proud be an Indian jai hind

  • @rajeshshaji7666
    @rajeshshaji7666 ปีที่แล้ว +1

    . Indian Air force want more 350 russian aligator choppers &.American vipers

  • @Vishnuvkammath
    @Vishnuvkammath ปีที่แล้ว +1

    AGNI series, brahmos, Astra SFDR, akash, shaurya, Rudram, allam cherth video also Kseries

  • @_abay_o
    @_abay_o ปีที่แล้ว +2

    f-18 super hornet video pls 😁😁

  • @VipinKMohanan
    @VipinKMohanan ปีที่แล้ว +1

    കാർഗിൽ വാർ നെ കുറിച് ഒരു detaild vedio cheyo, plz

  • @aboobackersiddique9479
    @aboobackersiddique9479 ปีที่แล้ว +2

    Mig 21 ne Patti Video edamo

  • @deepasankar389
    @deepasankar389 ปีที่แล้ว +1

    ഇന്നലെ ഇട്ട വീഡിയോ എന്താ ഡിലീറ്റ് ആക്കാൻ കാരണം ഞാൻ ഒരുപാട് തെരഞ്ഞത്

  • @anoopkh6602
    @anoopkh6602 ปีที่แล้ว +2

    ബ്രോ DRDO യിൽ ആയിരുന്നോ??

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +2

      അല്ല ബ്രോ കുറച്ച് കാലം ISRO- ൽ ഉണ്ടയിരുന്നു ❤️❤️❤️

  • @abdullaabdu539
    @abdullaabdu539 ปีที่แล้ว +2

    Chettante adutha video kku njn waiting aanu🔥♥️💘

  • @prathushiva
    @prathushiva ปีที่แล้ว +1

    Ak 203 vs sig 716 oru video cheyyamo
    Kure kalamay chothikunnu 🥺

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 ปีที่แล้ว +1

    Appache Is A Monstor 🤗

  • @DJ-jx5qo
    @DJ-jx5qo ปีที่แล้ว +2

    PLEASE DO A VIDEO ABOUT INDIAN ATTACK DRONES / SUICIDE DRONES..

  • @rtpoffical4677
    @rtpoffical4677 5 หลายเดือนก่อน

    ഹെലികോപ്റ്ററിന്റെ മുന്നിലെ പുട്ടുകുടം 🤭 സിമ്പിളായിട്ട് കാര്യമങ്‌ പറഞ്ഞു

  • @josephkakanattu8251
    @josephkakanattu8251 ปีที่แล้ว +1

    കാർഗിൽ യുദ്ധത്തെ കുറിച്ച് വീഡിയോ വേണം

  • @despatches5877
    @despatches5877 ปีที่แล้ว +1

    ഇന്നലെ വൈകിട്ട് വീണ്ടും കാണാൻ നോക്കിയപ്പോൾ കാണാനില്ലായിരുന്നു.

  • @adhilmuhammed2650
    @adhilmuhammed2650 ปีที่แล้ว +1

    Operation neptune sphere നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?

  • @vvvvv880
    @vvvvv880 ปีที่แล้ว +2

    ഞാൻ വിചാരിച്ചത് ഞാൻ time loop ൽ പെട്ട് പോയി എന്ന് comment box വായിച്ചത് നന്നായി

  • @athulkrish287
    @athulkrish287 ปีที่แล้ว +1

    Toomuch unwanted talking time neettikondu pokan paranja kaariyam thanney repeat talk

  • @rajeshantony74
    @rajeshantony74 ปีที่แล้ว +3

    Maashe, well explained. I love all your videos
    Prachand is a proud moment. However, this is not a moment to fell extreme proud but deeper introspection. Smaller countries too have helicopters and it is too late for India to catchup. Multiples private companies like Boeing , Bell and Sirkosky are now introducing so many revolutionary helicopters to the market

    • @പരുന്ത്
      @പരുന്ത് ปีที่แล้ว

      It is not too late bro only 11 or 12 countries can develop and manufacture helicopter. We also have the multi role helicopter programme. The design is ready and in a few years the prototype will come out.

  • @manon2wheels771
    @manon2wheels771 ปีที่แล้ว +5

    Well explained n detailed one ❤️

  • @Vishnuvkammath
    @Vishnuvkammath ปีที่แล้ว +1

    TAC 50 sniper rifle longest sniper kill world record video cheyyamo

  • @binu562
    @binu562 ปีที่แล้ว +1

    ഇന്നലെ പകുതി വീഡിയോ കണ്ടിട്ട് രാത്രിയിൽ ബാക്കി കാണാമെന്ന് വിചാരിച്ചു രാത്രി വീഡിയോ തെരഞ്ഞ് തളർന്നു ഉറങ്ങി.... 😴😴😴😴🤔🤔🤔🙄🙄... What is the reason?

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      ആദ്യം Upload ചെയ്തത് Delete ചെയ്തു... ചെറിയ ചില modifications വരുത്തണം എന്ന് തോന്നി ❤️❤️❤️

  • @ranjusadasivan1004
    @ranjusadasivan1004 ปีที่แล้ว +1

    Ameicaya pokki pokki paranju
    Da kidakkunnu ellam thernnu
    Maximum 2 varsham
    Thakarnnadiyum ellam

  • @keralamojo393
    @keralamojo393 ปีที่แล้ว +2

    ഉണ്ണിയേട്ടൻ 1st 😍

  • @next555
    @next555 ปีที่แล้ว +2

    നല്ല അവതരണം
    ഉള്ളത് മാത്രം പറഞ്ഞതിന് 👍👍
    ജയ് ഹിന്ദ് 🌹🌹

  • @mirel9860
    @mirel9860 ปีที่แล้ว +1

    Bruce Lee is the best review of Bruce Lee this person is not a human this is a machine that is why I am telling review of Bruce Lee machine

  • @vinodsudhakaranpillai7396
    @vinodsudhakaranpillai7396 ปีที่แล้ว +3

    Proud to be an Indian..nalloru information thannathinu nandi

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว +1

    കുറെ സംഗതികൾ പുറത്തുനിന്നാണല്ലോ ..,

  • @Muhammedashid-e5s
    @Muhammedashid-e5s ปีที่แล้ว +2

    Njan agarahicha video thank u bro 🤜

  • @alexvaidyan6829
    @alexvaidyan6829 3 หลายเดือนก่อน

    Sikorsky CH 53K king Stallion .can do a video about this helicopter

  • @arjunmenon3542
    @arjunmenon3542 ปีที่แล้ว +1

    Hi Prachand hal doesn't have a AN/APG-78 Longbow protect it rocket hide behind tree side . Because now Russian attack' helicopters face this in Ukraine war . Others make point landing wheels like apach helicopters i think radar signature will be less . The indian government should order more Prachand hal helicopter . And few numbers apach helicopters also .

  • @jojojohnson8695
    @jojojohnson8695 ปีที่แล้ว +3

    Can you do a video of the MiG 21

  • @harikrishnankg77
    @harikrishnankg77 ปีที่แล้ว +2

    ഇങ്ങനെ ഒരു റിവ്യൂന് വേണ്ടി നോക്കിയിരിക്കുവർന്നു 🤗🤗

  • @DEADLYMOUSEGAMING276
    @DEADLYMOUSEGAMING276 ปีที่แล้ว +1

    Su 47 ,yf 23 black widow
    explanation idamo

  • @sanoopsgopal3289
    @sanoopsgopal3289 ปีที่แล้ว +1

    വീഡിയോ notification vannu kanan nokkiyappo kanunnillayirunnu, ippo kitty