കല്യാണത്തിന് സാരി ആയാലോ.../Shopping /Churidhar /Bridal Saree Designs/Trending dress Collection

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 250

  • @aanungaldfs3555
    @aanungaldfs3555 3 หลายเดือนก่อน +24

    എന്തൊരു കോമഡി ആണ് നിങ്ങൾ 💙💙💙💙❤️

    • @nirmalamercy4115
      @nirmalamercy4115 หลายเดือนก่อน

      Ariyathe paranjupoyathanelum aanunghalude jatti brasier ennu kettappol chirichupoyi.ente mon kunjayirunnappol ente brasierinu Mummeede Baniyan ennu paranjittundu

  • @rasheedasadath1981
    @rasheedasadath1981 3 หลายเดือนก่อน +12

    Promotion video aanenkilentha ella offerum ariyan patti.. nalla collections. Super

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +15

    എന്റമ്മോ... അടിപൊളി ഓഫർ.. നിങ്ങളുടെ ഈ വീഡിയോ മൂലം ഇതു അറിയാൻ പറ്റി... വേഗം ഇഷ്ടമുള്ളവർ പോയി വാങ്ങട്ടെ ❤️❤️❤️

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +12

    കോളേജ് കുമാരിമാർക്കൊരു വസ്ത്രാലയം കൂടിയാണ് നയനമനോഹരമായ വർണ്ണങ്ങളോട് കൂടിയ തുണിത്തരങ്ങൾ ഏവർക്കുമിഷ്ട്ടമാകും.... 👍👍💚💚💙❤️❤️💕👍

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +22

    ഏതെല്ലാം രീതിയിലുള്ള വസ്ത്രമണിഞ്ഞാലും വസ്ത്രത്തിനോട് ചേരുന്ന ഒരു "ശരീരഘടന"യാണ് സരിതചേച്ചിയ്ക്കുള്ളത്....!👍👍👍👍💚💚💚💙💙💕👍

    • @Jalaypiannmaria
      @Jalaypiannmaria 3 หลายเดือนก่อน

      Avasanam kutta samadham nadathi alle.. Ullillulla kozhi purathu vannu... Elikutti ne kondu thanne saritha chechi poruthi muttirikkuka aanu.. Ini randamathoral koode paavathinu thaangummo aavo

    • @skj1046
      @skj1046 3 หลายเดือนก่อน +4

      @Ashokworld
      Oh.. തന്നെ തന്നെ..!!
      ആട്ടെ നിങ്ങളാണോ സന്തോഷ്‌ പണ്ഡിത്തിനു സ്ക്രിപ്റ്റ് എഴുതി കൊടുക്കുന്നത് 😂😂

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 หลายเดือนก่อน +6

    Enikkum saritha a off white dress kure eshttam annu

  • @rasilulu4295
    @rasilulu4295 3 หลายเดือนก่อน +3

    അജുവിന്റ ഓരോ കോമഡി കെട്ടു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣🤣🤗

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 หลายเดือนก่อน +1

    Adipoliyayitund. Dress athanu select chaithathu

  • @Adigasrisaiskpcb
    @Adigasrisaiskpcb 3 หลายเดือนก่อน +6

    കാശ്മീരിൽ മഞ്ഞു വിൽക്കുവാൻ ആണേലും , ദുഫായിൽ മണലു വിൽക്കുവാൻ ആണേലും എന്റെ സരി ചേച്ചി റെഡി ...എന്റെ പൊന്നിന്റെ വായില് നാവു ...❤❤❤❤

    • @Jalaypiannmaria
      @Jalaypiannmaria 3 หลายเดือนก่อน

      Da eliii... Poocha kannaaaa

    • @Jalaypiannmaria
      @Jalaypiannmaria 3 หลายเดือนก่อน +1

      Eliiiiii

    • @Adigasrisaiskpcb
      @Adigasrisaiskpcb 3 หลายเดือนก่อน

      @@Jalaypiannmaria Ennaaaa... Enna diii.. Ayyooooo.. Ente naave

    • @Jalaypiannmaria
      @Jalaypiannmaria 3 หลายเดือนก่อน

      @@Adigasrisaiskpcb Kopam varunno ninakku.. Ayyayyo.. Aa mookkil onnu thottu nokkatte

    • @Jalaypiannmaria
      @Jalaypiannmaria 3 หลายเดือนก่อน

      @@Adigasrisaiskpcb Eliiii

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +3

    ഹായ്.... സ്നേഹം നിറഞ്ഞ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏💙💚💛🙏💚💙💛🙏

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +2

    ആ ടീനേജ് ഡ്രെസ്സ് ഇട്ടു കാണിക്കാമായിരുന്നു സരിതേ.. അത് പ്രതീക്ഷിച്ചു ❤❤

  • @lelibasil8299
    @lelibasil8299 3 หลายเดือนก่อน +2

    തൃശൂർ സീമാസ് ട്രിവാൻഡ്ര ഉള്ള ഞങ്ങൾ കേട്ടിട്ടേ ഉള്ളൂ അത് കാണിച്ചു തന്ന അജുനും സരിതയ്ക്കും നന്ദി, നല്ല ഡിസ്കൗണ്ട് collection👍12 മണിക്ക് ഉള്ള ഡിസ്കൗണ്ട് sale കലക്കി വേറെ ഒരിടത്തും കണ്ടിട്ടില്ലാത്ത രീതി തന്നെ

  • @JANSSMedia
    @JANSSMedia 22 วันที่ผ่านมา

    Angamaly and perumbavoor ഉണ്ട്

  • @shivadasmenon3266
    @shivadasmenon3266 3 หลายเดือนก่อน +2

    സരിതയ്ക്ക് എല്ലാം വേഷവും ചേരും ❤❤❤

  • @user-tk9nm5dn7v
    @user-tk9nm5dn7v 2 หลายเดือนก่อน +1

    Saree ittirikkunna sthalathu kaluvakkunnathum,table nte mukalil kayari irikkunnathum ottum nannayi thonniyilla.

  • @SWADISH27
    @SWADISH27 3 หลายเดือนก่อน +4

    നല്ല അടിപൊളി കളക്ഷൻ ആണല്ലോ 🥰🥰🥰🥰👍🏻

  • @byjuvembliyan1393
    @byjuvembliyan1393 3 หลายเดือนก่อน +11

    ചിരി നല്ലതാണ് പഷേ ആകിയുള
    ആ ചിരി ഇത്തിരി over അല്ലെ

  • @RamayabijuBiya-hi5ji
    @RamayabijuBiya-hi5ji 3 หลายเดือนก่อน +1

    Karnataka janagal kada olavar idu kandu padikane ,idu pole avarum todaziyal super ayirunu,alegil aju chetaanum Saritha chechi yum oru kada karnadagayil thodagikude

  • @DaliyaSabu._._.
    @DaliyaSabu._._. 3 หลายเดือนก่อน +1

    ടിവിയിൽ വീഡിയോ കാണുന്നതുകൊണ്ട് ഇപ്പോൾ കമൻറ് ഇടാൻ സാധിക്കുന്നില്ല ഇന്ന് രാവിലെ ടിവിയിൽ കണ്ടതിനു ശേഷം ഫോണെടുത്ത് കമൻറ് ഇടുന്ന ഞാൻ വീഡിയോ ഒരുപാട് ഇഷ്ടമായി എറണാകുളത്തുനിന്ന് തൃശൂർ വരെ വരാൻ സാധിക്കില്ലല്ലോ തുണിയെടുക്കാൻ വേണ്ടി മാത്രം ആലുവ സീമാസിൽ ഉണ്ടോ സാരിയും മെറ്റീരിയൽസ് എല്ലാം ഒരുപാട് ഇഷ്ടമായി നല്ല കളക്ഷനുകൾ ഉണ്ട്, സരിത ഒന്നും എടുത്തില്ലേ വാങ്ങിയില്ലേ, അജു ചേട്ടൻ ഒരുപാട് ചിരിപ്പിച്ചു, സരിത ചിരിച്ചത് പോലെ ഞാനും ഉറക്കെ ചിരിച്ചു, റോയൽ ബ്ലൂ പച്ച മുന്താണി ഉള്ള സാരി നല്ല ഭംഗിയുണ്ട് അതെടുക്കാൻ ആയിരുന്നില്ലേ നല്ല ചേർച്ച ആയിരിക്കും സരിതയ്ക്ക്. ആലുവ സീമാസിൽ ഉണ്ടോ

  • @Jalaypiannmaria
    @Jalaypiannmaria 3 หลายเดือนก่อน +1

    Oru paavam achan 😮
    Oru paavam amma
    Oru valiya thunikada
    Samadhanavum santhoshavum aaya atmosphere..
    Villainmaar varunnu.. Oru bomb randu bomb moonu bomb tappe tappe tappe
    Video subham

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      നല്ല മനോഹരമായ പോസിറ്റീവ് കമന്റ്‌ 😂😂😂😂

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 3 หลายเดือนก่อน +1

    Ellam ithupole kanichu tharumbol santhoshamane

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +3

    തൊട്ടടുത്ത കൂട്ടുകാരിക്ക് ജനുവരിയിൽ കല്യാണം.. അവൾക്കു ഷെയർ ചെയ്തു 👌👌

  • @babyradhakrishnan7945
    @babyradhakrishnan7945 3 หลายเดือนก่อน +1

    നിങ്ങളുടെ ചാനൽ ഉള്ള കാരണം ഇതെല്ലാം അറിയാൻ പറ്റി. വളരെ സന്തോഷം

  • @thankav6808
    @thankav6808 3 หลายเดือนก่อน +1

    Adeyameduttate sarithakke nannaye charunnunde❤

  • @malinivenugopal9288
    @malinivenugopal9288 3 หลายเดือนก่อน +1

    Vellaripravu Sarithakkutti❤️❤️

  • @JoiceDcunha
    @JoiceDcunha 3 หลายเดือนก่อน +1

    Awesome video 📸 and wonderful collection of the dress materials and other good collection of Verities of sarees and Choudhary and very good offer 🫴❤🎉 and all kinds of other materials also and very good offer.👍👍👍👍...

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +4

    സരിതചേച്ചിയെ കാണുവാൻ സുന്ദരിയും മനോഹരമായ ശരീരപ്രകൃതിയുമാകയാൽ തന്നെ ഏതൊരു വസ്ത്രവും നന്നായി ചേരുമെന്നുള്ളതിന് ഒരു സംശയവുമില്ല......!👍👍👍👍💚💚💙❤️❤️💛💕👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ❤️❤️❤️❤️

    • @skj1046
      @skj1046 3 หลายเดือนก่อน

      Wow.. ഒ.എൻ.വി എഴുതുമോ ഇതുപോലെ.. കവിതയും സാഹിത്യവും ഒരേ പോലെ വഴങ്ങുന്ന അതുല്യ പ്രതിഭ തന്നെ 🤫🥴

  • @Malayaleesimson
    @Malayaleesimson 2 หลายเดือนก่อน

    ചിരിച്ച് ഒരു പരുവം ആയി. സരിത ചേച്ചി take over ചെയതതു നന്നായി ഇല്ലേൽ ആ സീമാസ് പൂട്ടി പോയേനെ ആണുകളുടെ ജെട്ടീം ബ്രയിസ്‍യറും പിന്നെ ചവിട്ടി. പക്ഷെ അജു ചേട്ടന്റെ ആ നിഷ്കളഘമായ ചിരി കണ്ടപ്പോ ചേച്ചിക്കൊന്നു ചിരി നിർത്തായിരുന്നു.
    Thanks
    Simson and Family

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 หลายเดือนก่อน

      അത് ശെരി. വീഡിയോ കാണുന്ന നിങ്ങൾ ഒക്കെ ചിരിച്ചു പരുവം ആയി. ഇത് നേരിട്ട് കാണുന്ന സരിത ചിരി നിർത്തണമായിരുന്നു 😂😂😂😂😂

  • @sriaishu3999
    @sriaishu3999 3 หลายเดือนก่อน +1

    Hi saritha and Aju chetta 🙏enthayalum aju chettan eyy vlogil kalakki chrichu mathiyayi tto🤣🤣🤣🤣

  • @user-bl6jm4wh4x
    @user-bl6jm4wh4x 3 หลายเดือนก่อน

    Eniku soch brand anu dhayryamayi vagan thonnaru.ottum colour povilla.ethoke oru kazhukal colour pokum.anubhavam undu.

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 หลายเดือนก่อน +1

    Wow super.endoru bhangiya.eatha edukkandathu ennu thonnum.❤❤❤❤❤

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 3 หลายเดือนก่อน

    Aju vivaranam kettittu chirichu oru vazhiyayi aanugalkulla jattiyum brasiyarum athanu ajus World sarithayude chiri Kandu veendum chirichu

  • @arjunvk9381
    @arjunvk9381 3 หลายเดือนก่อน +3

    ഹായ് അജു ചേട്ടാ, സരിത ചേച്ചി. സീമാസിലെ വസ്ത്രങ്ങളുടെ കളക്ഷൻസ് എല്ലാം വളരെ ഭംഗിയുണ്ട്, സാരികളും, അതുപോലെ മോഡേൺ വസ്ത്രങ്ങളുടെയും ഒരുപാട് വെറൈറ്റി കളക്ഷൻസ് കാണാൻ സാധിച്ചു, ഒപ്പം ഇത്രയും ഓഫറുകളും നൽകുന്നുണ്ട്, എല്ലാവർക്കും ഉറപ്പായും ഇഷ്ടപെടും, കാണാൻ കഴിഞ്ഞതിൽ സന്തോഷം.
    ഹാവ് എ നൈസ് ഡേ ❤️🥰🥰🥰

  • @sujithraghavan4212
    @sujithraghavan4212 3 หลายเดือนก่อน +2

    Hai chettan.. നിങ്ങളുടെ വീഡിയോ എല്ലാവർക്കും ഇഷ്ടം ആണ്.. പ്രത്യേകിച്ചു അമ്മക്ക്... ഞാൻ കോടീശ്വരൻ show,,വീഡിയോ,, ചേട്ടൻ കൊടുത്ത faceebook ലിങ്കിൽ കിട്ടുന്നില്ല.. അതിന്റെ correct link ഒന്ന് അയക്കാമോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      അത് യൂട്യൂബിൽ കിട്ടും. കോടീശ്വരൻ അജിത് കുമാർ എപ്പിസോഡ് എന്ന് സെർച്ച് ചെയ്താൽ മതി♥️♥️♥️

  • @thabithasandy1629
    @thabithasandy1629 2 หลายเดือนก่อน +1

    നിങ്ങൾ ഒന്നും purchase ചെയ്തു കാണുന്നില്ലാലോ

  • @janetcleo461
    @janetcleo461 3 หลายเดือนก่อน +2

    Is there any option to buy sarees online.. as we don't stay in Kerala...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ഇല്ലെന്ന് തോന്നുന്നു 🥰🥰🥰🙏🙏

  • @inSearchOfZen392
    @inSearchOfZen392 3 หลายเดือนก่อน +1

    Saritha sundari ayind 😊 nalla kammalum

  • @aavaniammu2823
    @aavaniammu2823 3 หลายเดือนก่อน +2

    ഈ ഡ്രെസ്സിനെ കുറിച്ച് രണ്ട് ദിവസം മുൻപ് ചോദിച്ചിരുന്നു. എനിക്കും നല്ല ഇഷ്ട്ടായി ഇത് 🥰 സരിതക്ക് നന്നായി ചേരുന്നുണ്ട് ഇത് 👌🥰

  • @user-sy6gl2fu1d
    @user-sy6gl2fu1d 3 หลายเดือนก่อน +2

    ആ purple colour gown ന്റെ price എത്രയാ?

  • @rajankuttappan
    @rajankuttappan 3 หลายเดือนก่อน +2

    നമസ്കാരം..... 🙏💕

  • @shibybiju2866
    @shibybiju2866 หลายเดือนก่อน

    Njan varunnu pathanamthitta yil ninnum

  • @vaijayanthy581
    @vaijayanthy581 3 หลายเดือนก่อน +2

    സരിത മോളെ പറഞ്ഞു കൊണ്ട് അജു കേറിവന്നതും തുടങ്ങിയില്ലേ ചിരിക്കാൻ അതാ നിങ്ങളുടെ കോപിനേഷൻ ❤❤❤❤❤ഡ്രസ്സ്‌എല്ലാം ഒന്നിനൊന്ന് സൂപ്പർ ❤❤❤

  • @ambikah6761
    @ambikah6761 3 หลายเดือนก่อน +1

    Ningalude.vedio eppozhum comedy ane athe pole e vedio um comady excellent collection

  • @sajeenanajeem1005
    @sajeenanajeem1005 2 หลายเดือนก่อน +1

    Super collections

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 หลายเดือนก่อน +2

    ഇത്ര അടുത്ത് ഇങ്ങനെ ഒരു ഓഫർ ഉണ്ടായിട്ടും നിങ്ങൾ വീഡിയോ ഇട്ടപ്പോളാണ് അറിഞ്ഞത്.. ആണുങ്ങൾക്കുള്ള ഡ്രസിനെ പറ്റി പറഞ്ഞത് ചിരിപ്പിച്ചു കൊന്നു 😂😂😂

  • @Anithapraveen1950achu
    @Anithapraveen1950achu 3 หลายเดือนก่อน +2

    Hai ajuvettan sarithechi jaggu good morning chechiyuday dress supppppppppppper nice video

  • @babysurya4179
    @babysurya4179 3 หลายเดือนก่อน +1

    Baby Suriya Palakkad Ajueta adipoli urudivasam varanam 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-yj4nr9jz1q
    @user-yj4nr9jz1q 3 หลายเดือนก่อน +1

    Adipoli collection anallo ivarku vere evide showroom undu tvm illa

  • @Garden_tales_
    @Garden_tales_ 3 หลายเดือนก่อน +2

    Beautiful dress

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +4

    ആണുങ്ങളുടെ മുണ്ടിന്റെ കസവു കണ്ടപ്പോൾ അറിയാതെ സെറ്റ് മുണ്ട് എന്ന് പറഞ്ഞ അജു പെട്ടു... 😄😄സാരോല്ലടോ 💔💔💔😂😂

  • @v4vinu...269
    @v4vinu...269 3 หลายเดือนก่อน

    Anugalkulla jettyum braizeerum kollam..chirichu oru parivamayi

  • @anithavp6304
    @anithavp6304 3 หลายเดือนก่อน +2

    ഈകടയുടെപരസ്യത്തിന്സരിതയെനിയോഗിച്ചതിന്കുറേകാശ്തന്നോ??

  • @celinepeter6290
    @celinepeter6290 3 หลายเดือนก่อน +1

    Goodmorning aju saritha and jaggu ❤❤❤❤❤

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +2

    തൃശൂർ സീമാസിൽ ഒന്ന് pokanamk😂😂😂

  • @ritto3025
    @ritto3025 3 หลายเดือนก่อน +3

    super❤🎉

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +5

    രാജകുമാരിയെപോലെ സുന്ദരിയായ സരിതചേച്ചിയെ ഒത്തിരി ഇഷ്ട്ടം....!👍👍👍💙💚💙💚💙💛💕👍

    • @skj1046
      @skj1046 3 หลายเดือนก่อน +1

      അമ്മാവൻ കലാകാരനാണോ?!
      എജ്ജാതി വർണ്ണനാ..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      🥰🥰🥰

  • @user-wl4id1hz4g
    @user-wl4id1hz4g 3 หลายเดือนก่อน +2

    Vere ethoke district il undu shop

  • @alnasvlogs3866
    @alnasvlogs3866 3 หลายเดือนก่อน +1

    അജു ചിരിപ്പിച്ചു കൊല്ലും

  • @sandhyabiju295
    @sandhyabiju295 3 หลายเดือนก่อน +2

    ഡ്രസ്സ്‌ എല്ലാം കാണിച്ച് മനുഷ്യനെ വട്ട് പിടിപ്പിച്ചു എന്ത് ചെയ്യാനാ ഞാൻ കായംകുളം ആണ്...

  • @shobanavarghese6233
    @shobanavarghese6233 3 หลายเดือนก่อน +2

    ഇതൊക്കെ കണ്ടപ്പോൾ നാട്ടിൽ വരാൻ തോന്നുവാ 😄

  • @RamayabijuBiya-hi5ji
    @RamayabijuBiya-hi5ji 3 หลายเดือนก่อน +2

    Ende poneeee enik vayyA ho kanum manasum nirazu

  • @sandamohan2679
    @sandamohan2679 2 หลายเดือนก่อน

    Aju saritha super. Vedeo

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +4

    സറാറ പഴയ പേര് ആണല്ലോ

  • @sijijoy2772
    @sijijoy2772 3 หลายเดือนก่อน +2

    Hi
    Ningalu dc jewellery kku poyi video ido near mission quarters

  • @sreeranjinib6176
    @sreeranjinib6176 3 หลายเดือนก่อน

    😂 അജു last ആണുങ്ങൾക്കുള്ള jetty യും braisier ഉം നല്ല collections

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +4

    ഇതു ചിങ്ങം വരെ ഉണ്ടാകുമോ??

  • @Adigasrisaiskpcb
    @Adigasrisaiskpcb 3 หลายเดือนก่อน +5

    കല്യാണങ്ങൾക്കു ഇത്തരം നിലവാരം കുറഞ്ഞ പാട്ട ഡ്രസ്സ് ഇട്ടു നമ്മൾ പോവൂല ...ആയിരം രൂപയ്ക്കു മൂന്ന് ജോഡി ത്രെ ...തിരുപ്പൂർ നിന്നും കിലോ കണക്കിന് ഓഞ്ഞ ഡ്രസ്സ് എടുത്തു കൊണ്ട് വന്നു ഇവിടെ തള്ളണ ടീമ്സ് ..അതൊക്കെ സാരി ചേച്ചി വേണേൽ കല്യാണങ്ങൾക്കു പൊക്കൊളു ..നമ്മള് പോവൂല ...ഇജ്ജ് ഇത് എന്താണ് ഇത്ത

  • @ambikaskitchen1533
    @ambikaskitchen1533 2 หลายเดือนก่อน

    Online shopping available?

  • @deepakdeepu2753
    @deepakdeepu2753 3 หลายเดือนก่อน +3

  • @benadictignatious2626
    @benadictignatious2626 2 หลายเดือนก่อน

    Cetty cover price ethraya

  • @VincyJoshy-hs9cg
    @VincyJoshy-hs9cg 3 หลายเดือนก่อน +2

    ആണുങ്ങൾക്കുള്ള ജട്ടി ബ്രേസിയറും😂😂😂😂😂 എൻ്റെ അജു എട്ടാ എട്ടനു മാത്രമേ ഇങ്ങനെ പറ്റുള്ളൂ😂😂😂😂😂🎉

  • @fabyjose7708
    @fabyjose7708 3 หลายเดือนก่อน +1

    ❤❤❤❤❤❤super

  • @santhalayamchoorakode5385
    @santhalayamchoorakode5385 3 หลายเดือนก่อน +2

    കൂത്താം പള്ളിയിൽ നല്ല കളക്ഷൻ ഉണ്ടല്ലോ ഒന്നു നോക്കിക്കൂടെ

  • @sumathisunil6161
    @sumathisunil6161 3 หลายเดือนก่อน +2

    Aju super comedy

  • @udaythazhoor
    @udaythazhoor 3 หลายเดือนก่อน +1

    ഹായ് 🌹

  • @sajeenanajeem1005
    @sajeenanajeem1005 2 หลายเดือนก่อน

    Anungalkkulla brasier venda

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 3 หลายเดือนก่อน +1

    🥰🥰🥰ഹായ് ചേച്ചി 🥰🥰

  • @lathamohan7705
    @lathamohan7705 3 หลายเดือนก่อน +1

    Good morning ❤❤❤❤❤

  • @shajiaseer318
    @shajiaseer318 3 หลายเดือนก่อน +1

    Super 🎉

  • @user-sy6gl2fu1d
    @user-sy6gl2fu1d 3 หลายเดือนก่อน

    ആ purple colour gown, dummy അനിഞ്ഞിരിക്കുന്നതിനു എത്രയാ വില?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      അയ്യോ അത് നോക്കിയില്ല ♥️♥️♥️

  • @Tit4tat-mix
    @Tit4tat-mix 2 หลายเดือนก่อน

    Majentha color alle sari the... Pink allalo..

  • @vijayakumaro9786
    @vijayakumaro9786 3 หลายเดือนก่อน +1

    Namaskaram❤❤❤🎉🎉

  • @leenaradhakrishnan5905
    @leenaradhakrishnan5905 3 หลายเดือนก่อน +1

    സരിതക്കു ഡാർക്ക്‌ കളർ ഇനെക്കാളും ചേരുന്നത് ലൈറ്റ് കളർ ആണ്.

  • @beerankutty3592
    @beerankutty3592 3 หลายเดือนก่อน +1

    Ajuchatta

  • @minimolkm3154
    @minimolkm3154 2 หลายเดือนก่อน

    Place evide

  • @sumasudhakaran8662
    @sumasudhakaran8662 3 หลายเดือนก่อน +1

    Dress വാങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞു പക്ഷേ?

  • @vimalajohny9939
    @vimalajohny9939 2 หลายเดือนก่อน

    Super offer

  • @divyapbr
    @divyapbr 3 หลายเดือนก่อน +2

    സീമാസിൽ തുണി എറിയുന്ന ആചാരം ഇപ്പോഴും ഉണ്ടല്ലേ - 🙄🙄ഞാൻ സ്കൂളിൽ പഠിക്കുമ്പോ ആണ് പെരുമ്പാവൂർ സീമാസിൽ ആ മനോഹരമായ ആചാരം തുടങ്ങിയത് - അന്നൊക്കെ അവിടെ യുദ്ധം ആയിരുന്നു കൊടും യുദ്ധം 😂😂😂😂😂
    ബൊമ്മയിൽ കിടന്ന നീല ഡ്രസ്സ് നല്ല ഭംഗി ഉണ്ടായിരുന്നു 👍👍
    ( P.S - ആണുങ്ങൾക്കുള്ള ബ്രേസിയർ എത്ര എണ്ണം വാങ്ങിച്ചു അജു ചേട്ടാ ? 🤣🤣🤣🤣🤣)

  • @vinodvayalvaram6275
    @vinodvayalvaram6275 3 หลายเดือนก่อน +1

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +4

    💪💪❤️❤️

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 3 หลายเดือนก่อน +1

    Super collections ❤

  • @Ajeeshvc
    @Ajeeshvc 3 หลายเดือนก่อน +3

    നമസ്കാരം.... 😃👍 സരിതേച്ചി അയ്യായിരത്തിന്റെ സാരി എടുത്തിട്ട് അജു ഏട്ടനോട് അഞ്ഞൂറിന്റെ ജീൻസ് എടുക്കാൻ പറഞ്ഞത് മോശായി മോശായി....😜

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +12

    നിങ്ങൾ ഒന്നും എടുത്തില്ല അല്ലേ... അത് മോശം 🙄🙄

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      എടുത്തു. വേറെ വീഡിയോ യിൽ കാണിക്കാം ❤️❤️❤️

    • @rmariabasil4080
      @rmariabasil4080 2 หลายเดือนก่อน

      അതിന് ഇവർ പരസ്യത്തിനുള്ള video recording നു വേണ്ടി പോയതാണല്ലോ.

  • @laila3931
    @laila3931 3 หลายเดือนก่อน +4

    ഇതൊരു പരസ്യ വീഡിയോ ആയിപോയല്ലോ??

  • @SindhuCs-bu6je
    @SindhuCs-bu6je 3 หลายเดือนก่อน +1

    Ithrayum dress kanditt oru towel polum edukkathe valare mosham aayi poyi

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ആര് പറഞ്ഞു എടുത്തില്ലെന്ന്.... 🥰🥰🥰🥰🙏🙏

  • @vimalasvlog9596
    @vimalasvlog9596 3 หลายเดือนก่อน +3

    എന്റെ പൊന്നൊ സീമാസിന്റെ കാര്യം പറയണ്ട എല്ലാം പഴയതാ അറിയുന്നതുകൊണ്ട് പറഞ്ഞതാ😂

  • @prasanna1118
    @prasanna1118 3 หลายเดือนก่อน +1

    👍👍👌😍😍❤️❤️

  • @user-fs6nz5no3z
    @user-fs6nz5no3z 3 หลายเดือนก่อน +1

    ഓൺലൈൻ കിട്ടുമോ

  • @krishnahari7807
    @krishnahari7807 3 หลายเดือนก่อน

    Promotion analle

  • @sajithasyam7678
    @sajithasyam7678 3 หลายเดือนก่อน

    Super❤❤❤