നമ്മുടെ കൈയിലുള്ള ഏറ്റവും നല്ല കഥ ഒരിക്കലും ആദ്യം ചെയ്യരുത് - ധ്യാൻ ശ്രീനിവാസൻ | Dhyan Sreenivasan

แชร์
ฝัง
  • เผยแพร่เมื่อ 10 มี.ค. 2023
  • നമ്മുടെ കൈയിലുള്ള ഏറ്റവും നല്ല കഥ ഒരിക്കലും ആദ്യം ചെയ്യരുത്. പിന്നെ ചെയ്യാൻ ഒന്നും കാണില്ല, സിനിമ വിശേഷങ്ങൾ പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ
    #DhyanSreenivasan #DhyanSreenivasanInterview #KhaliPurseOfBillionares #MathrubhumiNews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 67

  • @sajivallothiyamala9786
    @sajivallothiyamala9786 ปีที่แล้ว +46

    സത്യസന്ധമായി സംസാരിക്കുന്ന ധ്യാനിന് ആശംസകൾ

  • @ratheesankariathara377
    @ratheesankariathara377 ปีที่แล้ว +44

    ധ്യാൻ മലയാള സിനിമയിൽ വളരെ പ്രതീക്ഷിക്കാവുന്ന ആൾ 👌

  • @snehapp9382
    @snehapp9382 ปีที่แล้ว +10

    Dhyan writing & direction film n വേണ്ടി waiting 🥰 നല്ല ഒരു interview 👍👍

  • @jayeshkundukulam7420
    @jayeshkundukulam7420 ปีที่แล้ว +45

    ടെക്നിക്കലി എല്ലാവർക്കും അറിയാം നല്ല കഥയില്ല സത്യം സത്യം സത്യം സത്യം 🤣🤣🤣👍👍👍👏👏👏

  • @Azaaaddd
    @Azaaaddd ปีที่แล้ว +4

    ഇതിൽ കൂടുതൽ ഒരാൾക്ക് സത്യസന്ധൻ ആവാൻ പറ്റുമെന്ന് തോന്നുന്നില്ല 😄

  • @siddiqakbar9636
    @siddiqakbar9636 ปีที่แล้ว +9

    ഈ ചങ്ങായിന്റെ പടത്തിനേക്കാൾ കൂടുതൽ ഇന്റർവ്യൂ കണ്ടവരാണ് നമ്മളിൽ പലരും ❤❤ സംസാര ശൈലി തന്നെ ഒരു വെറൈറ്റി അല്ലേ...

  • @jz7155
    @jz7155 ปีที่แล้ว +28

    I just wonder how many interviews Dhyan might have given in a single day, but the energy level is same in all of it😇

  • @somangovdoctor
    @somangovdoctor ปีที่แล้ว +30

    പുള്ളിടെ ആകെ കണ്ട പടം തിര ആണ്. പക്ഷെ സകല ഇന്റർവ്യൂ വും ഞാൻ കണ്ടിട്ടുണ്ട് 😂😂

  • @itn0687
    @itn0687 ปีที่แล้ว +4

    ധ്യാൻ ഇപ്പോൾ പണ്ടുള്ള കോമഡി നടന്മാരെ പോലെയാണ്.... എല്ലാ പടത്തിലും അഭിനയിക്കും

  • @samthomas5211
    @samthomas5211 ปีที่แล้ว +14

    Dhanyan real human being.❤️❤️❤️❤️❤️

  • @sydtalk5985
    @sydtalk5985 ปีที่แล้ว +17

    കപ്യാരെ 2 സ്ക്രിപ്റ്റ് tym eduth കിടിലൻ ആക്കണം,hope he will comeback

    • @rashimazzy3060
      @rashimazzy3060 ปีที่แล้ว

      He told 2nd part may be based on his story. So this time, Boy enters Girls Hostel 🤪

  • @cmuneer1597
    @cmuneer1597 ปีที่แล้ว +8

    പുതിയ കാര്യങ്ങൾ അറിയാൻ സാധിച്ച മികച്ച ഇന്റർവ്യൂ

  • @KingKong-
    @KingKong- ปีที่แล้ว +19

    Kollammm......suhichuuu.....good talks.....good humour😜😜😜🤪🤪😝😝😝......Dhyan will improve from his mistakes & finally get to point of good director......audience need to enjoy watching their humour movies

  • @editingandtutorials
    @editingandtutorials ปีที่แล้ว +7

    Honest af😂

  • @rugminidevi8872
    @rugminidevi8872 ปีที่แล้ว +3

    A gentle man👍🏻🙏🏻

  • @jenuzzyard
    @jenuzzyard ปีที่แล้ว +2

    Second chance urappullavanu angane cheyyam but again chance kittuo nn urappillathavan eattum best aadhyam cheyyane nokku.. Nilanilppinu

  • @justinfrancis2943
    @justinfrancis2943 ปีที่แล้ว +4

    9:55 'Finals'

  • @jayaprakashramakrishnan7862
    @jayaprakashramakrishnan7862 ปีที่แล้ว

    ധ്യാൻ ഒരേ പൊളി...🎉🎉

  • @nivavlogs8504
    @nivavlogs8504 ปีที่แล้ว +4

    One point is wrong dyan sir YASH once told he is not afraid of wat after kgf and he is not too curious to do kgf 3 because he is a conquerer. Rockybhai🤩

  • @whitewash398
    @whitewash398 ปีที่แล้ว +2

    ഒന്നും കൂടി പിഴിഞ്ഞെങ്കിൽ കുറച്ചും കൂടി സിനിമയിലെ യാഥാർഥ്യങ്ങൾ പുറത്ത് പറഞ്ഞേനെ 😄😄😄

  • @user-gp3sm3dr5k
    @user-gp3sm3dr5k ปีที่แล้ว +1

    Onum marachu vekkathe samsarikunuu❤️

  • @jibinabrhm
    @jibinabrhm ปีที่แล้ว +4

    അതുപോലെ വയറിളകി പോലെ പടം ഇറങ്ങിയാലും പോയി കാണരുത് എന്ന് ആണ് എൻ്റെ ഒരു ഇത് 😌

  • @editorboy8087
    @editorboy8087 ปีที่แล้ว +1

    എന്റെ സത്യസന്ധ😄

  • @gokulsudhakaran132
    @gokulsudhakaran132 ปีที่แล้ว +2

    Jacob nte sworgarayathilu Vineeth paranjathu orma vannu : Dhyaninodu ethra venamenkilum samsarichirikam pakshe business(Cinema) cheyyan pattilla😂😂

  • @noblekishor
    @noblekishor ปีที่แล้ว +1

    Producer killer😂

  • @thusharitk-py1nx
    @thusharitk-py1nx ปีที่แล้ว +2

    പടച്ചോനെ ഇനി എന്ത് ചെയ്യും 😄

  • @aryasaji2559
    @aryasaji2559 ปีที่แล้ว +3

    16.46 😂sathyam

  • @ViVith007
    @ViVith007 ปีที่แล้ว +1

    റോക്കി ഭായ് ഇനി എന്ത് ചെയ്യും മല്ലയ്യ😆

  • @jishnujp7741
    @jishnujp7741 11 หลายเดือนก่อน

    Aa kadhayude similar vere arelm cheyumpo manasilayikolm

  • @kiran7644
    @kiran7644 ปีที่แล้ว +3

    chetta brahmastram erakkaray

  • @gokulsudhakaran132
    @gokulsudhakaran132 ปีที่แล้ว +1

    Nepotism makkathayam alla "Swojanapakshapadam"

  • @aneeshmathew3839
    @aneeshmathew3839 ปีที่แล้ว +1

    Adyathe producer 3g

    • @VIV3KKURUP
      @VIV3KKURUP ปีที่แล้ว

      Thirayo? Nammude nattile oolakalkku athinte range manasilakathondu potiyathanu 😢

  • @shanu9634
    @shanu9634 ปีที่แล้ว +2

  • @dreamshore9
    @dreamshore9 ปีที่แล้ว

    ഏറ്റവും നല്ല കഥ ഈ കാലത്തു വെയിറ്റ് ചെയ്യിപ്പിക്കുന്നത് പൊട്ടത്തരം ആണ് കോൾഡ് കേസിലൂടെ invesgation to horror ടൈപ്പ് pritvi മലയാളത്തിലേക്കു അവതരിപ്പിക്കാൻ ഇരുന്നപ്പോ, അപ്പോഴേക്കും mammookka അത് the priest ലൂടെ കൊണ്ട് വന്നിട്ട് ഹിറ്റടിച്ചു പോയി കോൾഡ് പേര് പോലെ തന്നെ ആവുകയും ചെയ്തു

  • @idolakcreations8728
    @idolakcreations8728 ปีที่แล้ว +2

    E dress mattarayillea

  • @antonyvincent7288
    @antonyvincent7288 ปีที่แล้ว +5

    ❤️❤️💓💓💓💓👏👏👏👏

  • @sheejarejee4636
    @sheejarejee4636 ปีที่แล้ว +2

    👍❤

  • @safanasafanaabdulkadar-sb2rc
    @safanasafanaabdulkadar-sb2rc ปีที่แล้ว +1

    ultimetly ultimetly ultimetly❤❤❤❤

  • @jobinjoseph5205
    @jobinjoseph5205 ปีที่แล้ว

    Bombkuttan

  • @ambadyajith7759
    @ambadyajith7759 ปีที่แล้ว

    20.36 ithinekkaal mosham script ivan paranjalum njn cheyyum. LOL

  • @baldisbold2482
    @baldisbold2482 ปีที่แล้ว +11

    Malayala cinemayuda eppolatha avastha
    dyan buying new car producer selling his house

  • @jithinit
    @jithinit ปีที่แล้ว +2

    ഈ പുള്ളി പ്രൊമോഷന് വന്നാൽ പടം പൊട്ടും. ഇങ്ങേര് പടത്തെ കുറിച്ച് തള്ളി മറയ്ക്കാറില്ല

  • @ayishashifa822
    @ayishashifa822 ปีที่แล้ว

    Shirt onnu poyi maaru dyane😂

  • @kappadkoyilandy5691
    @kappadkoyilandy5691 ปีที่แล้ว

    ധ്യാനേ മ്യോനെ ബ്രഹ്മാസ്ത്രം കാലത്തെ അതിജീവിക്കുന്നതാവണം പിന്നെ താറാകുഞ്ഞിനെ ആരും നീന്തൽ പഠിപ്പിക്കണ്ടല്ലോ

  • @Rockon111
    @Rockon111 ปีที่แล้ว +4

    അരി ചാക് ആണല്ലോ

    • @Sworld-
      @Sworld- ปีที่แล้ว +3

      Body shamer spotted...

  • @Tony_Montana659
    @Tony_Montana659 ปีที่แล้ว +9

    What he thinks? Is he padmarajan.... You are very young learn and get experience then sit in front of paid channel

    • @VIV3KKURUP
      @VIV3KKURUP ปีที่แล้ว +9

      Oru introvert TH-cam commentolide rodanam 😂😂😂

    • @arjunrj6978
      @arjunrj6978 ปีที่แล้ว +6

      "Is he padmarajan,". താങ്കളുടെ ചോദ്യത്തിലെ ഈ പോഷൻ തന്നെ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്.

    • @777shameem
      @777shameem ปีที่แล้ว

      @@VIV3KKURUP eda kunne enganodu commentilninu ayal introvert anennu manasilayeee

    • @Tony_Montana659
      @Tony_Montana659 ปีที่แล้ว +1

      @@arjunrj6978 Padmarajan was an Indian filmmaker, screenwriter and author known for his works in Malayalam literature and cinema. His stories often dealt with complex themes such as deceit, murder, romance, mystery and passion. He wrote the screenplays for all the movies he directed and his works are considered among the best in Malayalam literature.

    • @adarshkm4260
      @adarshkm4260 ปีที่แล้ว +2

      Avan paranjalo pulli padikukayan ellam enn.. pinne entha preshnam? itil entha padmarajan enn parayan karanam.. vekthamakamo?

  • @Bhagyum
    @Bhagyum ปีที่แล้ว

    Valare sheri Katha ezhutan ariyavunna orutanum innu malayala cinimayil illa...kiddos broo