Perfect questions.. Detailed study abt each and everyone.. Ingne aaknm intrvw.. Allaathea personal kuthithiruppukl undakkunna polea alla.. Ithil Dhyan also serious reply aanu
The cue studio ❤️ ഇതൊക്കെയാണ് ഇന്റർവ്യൂ 👌🏻അല്ലാതെ ഒരുമാതിരി ലാസ്റ്റ് സെർച് ചെയ്ത Google history കോൺടാക്ട്ടിലുള്ള സെലിബ്രിറ്റിയെ വിളിക്കാൻ പറഞ്ഞു like share subscribe. ഒരു കാര്യം പറഞ്ഞു തീരുന്നതിനും മുന്ന് തൊലിഞ്ഞ ചിരിയും 🥴 ഇപ്പൊ നിലവിൽ നല്ലൊരു ചാനൽ the cue ആണ് 👌🏻❤️
സിനിമ കണ്ടു.കണ്ടിരിയ്ക്കാൻ നല്ല രസമുണ്ട്.മാത്യൂ മിടുക്കൻ ആണ്.എനിയ്ക്ക് ഒരു സീൻ മാത്രം ഫീലിങ് കുറവുള്ളതുപോലെ തോന്നി.അവസാനഭാഗം അമ്മ മകനോട് സംസാരിയ്ക്കുന്ന സമയം കുറച്ചുകൂടി നന്നാക്കാം.ചെറിയ മോനല്ലേ...നന്നായിവരട്ടെ❤️
What Dhyan said abt North kerala esp Malabar area is very true. .ladies in that region are mostly outspoken n does not hesitate to come up with their opinions..I feel no dowry system has made ladies more powerful n clear abt their views as they r not married into a family merely as a puppet who can provide financial aid ..
Pakka Pro level interview. Oru cinema promote cheyyan vannavare personal questions choich budhimuttikkathe aa cinema yil mathram focus cheith questions choichath thanne valiya karyam. Hat's off to that.👌 Ividathe pala cringe af Interviewers ith kand padikkanam
9:59 sathyam aanu south il kooduthal angane aanu compared to north. Even the bond in relations are different in north kerala.. this is a basic matter which should be discussed and truly very happy to see these matters are finally spoken out...i have seen and heard many women still under this norms in south..
Anu Valare mikacha interview aarunnu. Congrats dear. Ethu kandappol nammal pandu director vinayante veettil poi interview eduthaa karyangalokke orthu poi . INDIAVISION life♥️
ലവ് ആക്ഷൻ ഡ്രാമയിൻ ധ്യാൻ പുറത്ത് പറയാത്ത കുറെ പ്രശ്നങ്ങൾ ഫേസ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.. അല്ലെങ്കിൽ എപ്പോഴും ഇങ്ങനെ സിനിമയെ തള്ളിപ്പറയുമോ.. ഇവിടെ ഹിറ്റായ പല സിനിമകളും വച്ച് താരതമ്യം ചെയ്യുമ്പോൾ ലവ്വ് ആക്ഷൻ അത്ര മോശം സിനിമ അല്ല
Good interview ❤️ Vere pala onile channel interview nu chodikana nilavalaram illathe questions anu but eth ellam nall questions ayrnnu matty channels kandu padikkatte ethu Special mention to the anchor
ബുരിഭാഗം ആൾക്കാരും ഈ വീഡിയോ കാണാൻ കാരണം ഒറ്റ പേര് ധ്യാൻ ശ്രീനിവാസൻ 🖤🖤🖤🖤
ഭൂരിഭാഗം
ഒരു മടിയും കൂടാതെ എല്ലാം തുറന്നു പറയുന്ന ധ്യാനിൻറെ ഇൻറർവ്യൂ കാണാൻ ഒരുപാട് ഇഷ്ടമാണ്
Yyyy
Yyyyy
Fff
Y&
Y&
No unwanted/personal questions. This is how an interview should be. Credit goes to the interviewer for making this a joyful one.
നിലവാരമുള്ള ചോദ്യങ്ങൾ.അതിനുതകുന്ന മറുപടിയും. Good interview
*ഇപ്പോ ധ്യാനിന്റ ഏത് ഇന്റർവ്യൂ കണ്ടാലും കാണും 😂എന്നെ പോലെ വേറെ ആരേലും ഉണ്ടോ യ് 😌*
😊
No
@@girijakm9437 giri😌mole
Same
Ys☺️
3:40 രാജമൗലി 😂🔥 സ്‌പോർട് ---- ടൈമിംഗ്
Such a beautiful interview🌸 The Cue is becoming a South Indian brand for sensible interviews💙
Anupama Chopra :
इवरे वलरान अनुवदिच्चु कूड़ा !!!
Perfect questions.. Detailed study abt each and everyone.. Ingne aaknm intrvw.. Allaathea personal kuthithiruppukl undakkunna polea alla.. Ithil Dhyan also serious reply aanu
Yes correct
Exactly 💯
Correct..
😍
This is her fake account 😂😂
Dhyan is New generation version of Sreenivasan
I like this interviewer. She is very prepared and her questions are related to the movie and performances.
ധ്യാൻ ഉള്ളത് കൊണ്ട് ഒരു രസമുണ്ടായിരുന്നു.....ദിലീഷ് സർ നമ്മുടെ അഭിമാനമാണ്....മാത്യുവിനെ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു....
The Interviewer got a class which we got missed for a while.......Nice
👌
ചേച്ചി പൊളിച്ചു അടിപൊളി interview കിടു ആയിരുന്നു skip ചെയ്യാതെ ഇരുന്നു കാണാൻ പറ്റി.. ധ്യാൻ 🔥ദിലീഷേട്ടൻ mathew 🔥❣️
Chechikku nalla dose last interviewvil Dhyan koduthirunnu,athanu😉
മലയാള സിനിമയിലെ രണ്ട് എളിമയുള്ള നടൻമാർ Dyan and Dileesh pothan❤️
Dhyan.. ഇജ്ജാതി മനുഷ്യൻ ❣️❣️
The cue studio ❤️ ഇതൊക്കെയാണ് ഇന്റർവ്യൂ 👌🏻അല്ലാതെ ഒരുമാതിരി ലാസ്റ്റ് സെർച് ചെയ്ത Google history കോൺടാക്ട്ടിലുള്ള സെലിബ്രിറ്റിയെ വിളിക്കാൻ പറഞ്ഞു like share subscribe. ഒരു കാര്യം പറഞ്ഞു തീരുന്നതിനും മുന്ന് തൊലിഞ്ഞ ചിരിയും 🥴
ഇപ്പൊ നിലവിൽ നല്ലൊരു ചാനൽ the cue ആണ് 👌🏻❤️
👍
true
Dhanya Varma's happiness project is also one of the best.
@@RR-tp5gy അതും പൊളിയാണ് ❤️
Mathew is so matured.. Dyan is chill.. Dileeshettan is happy with Dyan's pillakali 😃😃
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി
Ni alla videoyik ee comment annalo edunthe
I love her interviews.. She has knowledge abt movies and does observe keenly and deeply❤ keep going
Anchor nailed… “JOB” well done..👏
എസ് മലബാർ ഏരിയയിൽ വീട്ടിനകത്ത് ഒരു സൗഹൃദ അന്തരീക്ഷമുണ്ട് , പട്ടാളച്ചിട്ടയൊക്കെ കുറവാണ് 😍
True..
സതൃ൦...
സിനിമ കണ്ടു.കണ്ടിരിയ്ക്കാൻ നല്ല രസമുണ്ട്.മാത്യൂ മിടുക്കൻ ആണ്.എനിയ്ക്ക് ഒരു സീൻ മാത്രം ഫീലിങ് കുറവുള്ളതുപോലെ തോന്നി.അവസാനഭാഗം അമ്മ മകനോട് സംസാരിയ്ക്കുന്ന സമയം കുറച്ചുകൂടി നന്നാക്കാം.ചെറിയ മോനല്ലേ...നന്നായിവരട്ടെ❤️
Good interview 😊😊👍standard questions.ഒട്ടും ബോറടിച്ചില്ല 😊👍
തീർച്ചയായും ......
ധ്യാൻ ശ്രീനിവാസൻ = അച്ഛന്റെ മോൻ തന്നെ😂🤣❤️❤️❤️
ഈ ചേച്ചിടെ ഇന്റർവ്യൂ പൊളി ആണ്, ചോദ്യങ്ങൾ ഒക്കെ ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടിയുള്ള നല്ല ചോദ്യങ്ങൾ, 👏👏👏👏❤️❤️❤️🥰🥰🥰
എന്തു ഭംഗി ആയിട്ടാണ് ഇന്റർവ്യൂ ചെയ്യുന്ന ചെചി മലയാളം സംസാരിക്കുന്നത്....🤗
ചേച്ചി
@@SiluNaaz1626 ചേട്ടൻ enn vilikaa
വടക്കൻ കേരളത്തിലെ പെണ്ണുങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളവരും സ്വയംപര്യാപ്തത നേടൻ പരിശ്രമിക്കുന്നവരും ആണ്..🥰🥰👍👍
അപ്പൊ ബാക്കി കേരളത്തിലെയോ😄
Good
@@abhis5255 pathirupath varsham munne nedi athaanu😅
interviewer has done a brilliant job❤
S... നല്ല ചോദ്യങ്ങൾ
ഒത്തിരി ഇഷ്ടപ്പെട്ട ഇന്റർവ്യൂ... ഇപ്പോളത്തെ നിലവിഹാരമില്ലാത്ത ചില ഓൺലൈൻ മീഡിയയിൽ നിന്ന് വ്യത്യസ്തമായി നല്ല നിലവാരം ഉള്ള ചോദ്യങ്ങൾ...✌️
Nalla questions..
Dyanintem dileeshettantem marupadikalum super..
This is called a perfect interview. Love her.
What Dhyan said abt North kerala esp Malabar area is very true. .ladies in that region are mostly outspoken n does not hesitate to come up with their opinions..I feel no dowry system has made ladies more powerful n clear abt their views as they r not married into a family merely as a puppet who can provide financial aid ..
Pakka Pro level interview.
Oru cinema promote cheyyan vannavare personal questions choich budhimuttikkathe aa cinema yil mathram focus cheith questions choichath thanne valiya karyam.
Hat's off to that.👌
Ividathe pala cringe af Interviewers ith kand padikkanam
ധ്യാനിന്റെ ഇന്റർവ്യൂ അത് കണ്ടിരിക്കാൻ ഒരു രസവാ
“Enne chechinnu Dileeshettan vilikkaruth” 🤣🤣🤣🤣🤣
He was just referring her like that in reported speech. Some insecurities are funny to watch 😄
@@KKRGGR Hahaha yup!!
09:39
എന്നെ ചേച്ചിന്ന് ദിലീഷേട്ടൻ വിളിക്കരുത്
😂😂
Dhyan and Vaiga incident anu pettenn orma vannath 🤣
Waiting ആണ് ഇപ്പോൾ dyan ന്റെ interview കാണാൻ
ക്ലൈമാക്സിൽ പോത്തേട്ടന്റെ ഒരു ക്ലാസ്സ് എടുക്കലുണ്ട്... ശെരിക്കും touching... പിന്നെ ഒരു നടത്തവും 🔥🔥🔥
This is the perfect example engane interview cheyyanam ennu. No words, expecting more interviews
അവതാരിക അടിപൊളി... 👏👏നല്ലൊരു interview aayirunnu.. 👍..
ഈ ഇന്റർവ്യൂനെ വേണ്ടിയാണ് വെയിറ്റ് ചെയ്തിരുന്നത് ❤️❤️❤️
സിനമയെ കുറിച്ച് ദ്യനിനോട് അതികം ചോതിക്കരുത്. കഥ ഫുൾ പറയൂ..😂
9:59 sathyam aanu south il kooduthal angane aanu compared to north. Even the bond in relations are different in north kerala.. this is a basic matter which should be discussed and truly very happy to see these matters are finally spoken out...i have seen and heard many women still under this norms in south..
Ok what did you saw and heard?
Ll
നല്ല ഇന്റർവ്യൂ ചേച്ചി നല്ല സ്റ്റാൻഡേർഡ് കീപ് ചെയുന്നു ♥️
3:40 രാജമൗലി 😂🔥
Anu
Valare mikacha interview aarunnu. Congrats dear.
Ethu kandappol nammal pandu director vinayante veettil poi interview eduthaa karyangalokke orthu poi . INDIAVISION life♥️
Golden words by dileeshettan reg awards
മലയാള സിനിമയ്ക്ക് അനിവാര്യമായ കോമ്പോ ആണ് അടുത്ത പ്രതീക്ഷ തങ്കം വിനീത് ശ്രീനിവാസൻ ബിജു മേനോൻ പോത്തൻ ശ്യാം പുഷ്കർ💓💓
Wow...It's perfect ✌️👍 nalla questions and nice interview 😍
The cue is becoming a trademark for best interviews in south
Interviewer nu dhyan ne vare serious aaakkan patti😁😁👍👍👍detailed interview with nice conversation
മലയാളത്തിൽ ഉള്ളതിൽ ഏറ്റവും മികച്ച ഇന്റർവ്യൂ നൽകുന്ന ചാനൽ. ✌️
Nice interview... ❤
One of the best anchor from CUE.. ❤
പഴയ ഒരു ക്വാളിറ്റി ഉള്ള ദൂരദർശൻ interview feel.
Dear... Dhyan
Love 💕 from kozhikode
Nalla movie aayirunnu. We watched with full family happy. Casting, Direction, Story ellam very good
3:18 രാജമൗലി അല്ലെ😂
Dhyaninte chechi vili kelkumpol thanne ariyam he is very humble and simple ♥️
Dyan illaatha interview njan kannarilla ...i m addicted to his interview s🤠
Very good questions!
And such a beautiful interview
2:52 dhyaninta humour sense ,!! yetha range!!👌
Dhyan nalloru director aaanu ...Kalam theliyikum
Good question's and gd answers👍🏻
It's going to trending...അല്ലെങ്കിൽ ധ്യാൻ ട്രെൻഡിംഗ് ആക്കും....🤣🤣
,💯
The best interview 🙌
Dyan ahh chechi vili ♥️
Good interview... She anchored it very well 👏
Superb interview 🔥.... Saiju chettanum nisha chechii kudi undayirunnu Enkil.... Kattawaiting june17🔥🔥...
Interviewer questions are excellent the way she ask all those questions are great
Good job keep going
Super intervew ellavareyum orepole intervew cheythu 👍💗 i
ഇതൊക്കെയാണ് ഇന്റർവ്യൂ ❤️😅
Finally dhyan serious and good questions 😂👍👍
The cue nte vere oru interview und with dhyan ath onn kand nokk.... He is so brilliant and his social knowledge
E aduthidak Kanda super interview ellarum pwolii
ധ്യാൻ ചേട്ടൻ 😍😍😍
അനുപ്രിയ ചേച്ചി നല്ല അവതരണം.
What he Said about Northern kerala is right one
Orai shirt ette otta day konde ella interviewum cheytha Dhyan annan 😍😂 Simplicity at the peak
Perfect interview ✨she nailed it✨
3:18 iyaale kond😂😂
this girl is good interviewer
ധ്യാൻ 🔥🔥🔥
Good questions and well answered by all.
നല്ല മലയാളം ഇന്റർവ്യൂ ചെയ്യുന്ന anchor
ധ്യാൻ കിംഗ് ഓഫ് ഇന്റർവ്യൂ
Nice and relevant question from the anchor..
Very nice decent interview and very good questions by the anchor.
വളരെ നല്ല ഇൻറർവ്യൂ ✌️
Amazing questions.....ozm interview
ധ്യാൻ പൊളി 😎
Mathew very interesting. Like Matured Hero
Supper interview ,Ethan interview alla cinema patti questions chothikathe ,personal questions mathram chothikunathalla
Interviewer nte name Thumbnailil mansion cheyyendathanu....
ഇത് കാണുന്ന actor ശ്രീനിവാസൻ. ഒരു Script writer lead ചെയ്യുന്ന film promotion
ലവ് ആക്ഷൻ ഡ്രാമയിൻ ധ്യാൻ പുറത്ത് പറയാത്ത കുറെ പ്രശ്നങ്ങൾ ഫേസ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു..
അല്ലെങ്കിൽ എപ്പോഴും ഇങ്ങനെ സിനിമയെ തള്ളിപ്പറയുമോ.. ഇവിടെ ഹിറ്റായ പല സിനിമകളും വച്ച് താരതമ്യം ചെയ്യുമ്പോൾ ലവ്വ് ആക്ഷൻ അത്ര മോശം സിനിമ അല്ല
Date prblms undyttum nayanthara, nivin..so script based ayi full shoot cheyyan pattiyilla , ulla time vchu stry oppicheduthu enna prnjth.
Good interview ❤️
Vere pala onile channel interview nu chodikana nilavalaram illathe questions anu but eth ellam nall questions ayrnnu matty channels kandu padikkatte ethu
Special mention to the anchor
Have more fun. Dhyaan talks💥
Mathew❤️❤️
Film Njan kandu... Valare ishtamayi
Good anchoring
Interview kandu kandu ippo fan ayi Oru interviewsum miss cheyyarilla
ഇന്റര്‍വ്യു ചെയ്യുന്ന ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ചേച്ചിയുടെ വോയ്സ് മാനറിസം അടിപൊളിയാണ്.
Nalloru interview Nalla qustions
Dhyan is a chullan! Superb person! All the best buddy!