Karthik Andrew Hubermante ADHD pattiyulla video cheyamo?pinne njan medication edukunud.thrissur anu ente place eniku nalloru psycolagistine paranju tharamo?
@@jeenarkk4745 I have heard this one is good option in Alappuzha. Give it a try Hind Beegam - Clinical Psychologist (RCI) 099610 25878 g.co/kgs/4csavxB
Sir ഞാൻ പുസ്തകം വായിക്കുമ്പോൾ തൊട്ടടുത്ത വാക്ക് വായിക്കാതെ അതിന്റെ അപ്പുറത്തെ വാക്ക് വായിച്ചു പോകുന്നു . വായനയിൽ ഉടനീളം ചില വാക്കുകൾ വിട്ടു പോകുന്നു . എന്റെ ഈ പ്രശ്നത്തിന് ADHD ആയിട്ട് എന്തെങ്കിലും ബന്ധം ഉണ്ടോ
@@vijayanandh712 focus ചെയ്യാനുള്ള ബുദ്ധിമുട്ട്, പെട്ടെന്ന് മറ്റു കാര്യങ്ങളിലേക്കോ, ചിന്തകളിലേക്കോ ശ്രദ്ധ മാറിപ്പോകുന്നത് ഒക്കെ ADHD യുടെ പ്രധാനലക്ഷണങ്ങളിൽ വരുന്നതാണ്. നമുക്ക് ഒരു നല്ല Professional qualified Doctar ഡെ അടുത്ത് പോയി Diagnose ചെയ്യുന്നതിലുയുടെ മാത്രമേ കൃത്യമായും ADHD ആണോ എന്നു ഉറപ്പു വരുത്താൻ സാധിക്കുകയുള്ളൂ.
വിയോജിപ്പ് ഉണ്ട് ബ്രോ.. Reddit ഒന്ന് നോക്ക്.. Adhd കേരളത്തിലെ അവസ്ഥ 🥹കേരളത്തിലെ psychatrist മാർക്ക് adhd യേ പറ്റി വലിയ ധാരണ ഇല്ലന്ന് തോന്നുന്നു.. Enik omega 3 തന്നു വിട്ട psychatrist ond😂.. വേറെ ഒരാൾ അപമാനിച്ചു വിട്ടു.. മറ്റൊരു doctor പെട്ടെന്ന് തന്നെ മരുന്ന് തന്നു .. But non stimulant ആണ്.. എനിക്ക് work ആകുന്നില്ല.. Stimulant കിട്ടിയിരുന്നേൽ ഒരു പക്ഷെ faster improvement ഉണ്ടായേനെ.. Indiayil എന്തോ നിയമ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു.., എനിക്ക് 23 വയസ്സ് ആണ്.. ഈ പ്രായത്തിൽ ഉള്ളവർ മരുന്ന് ദുരുപയോഗം cheyyയുമോ എന്നുള്ള ഭയം doctors ന് ഉണ്ടെന്ന് തോന്നുന്നു.. എന്തായാലും ente life കോഞ്ഞാട്ട.. Ipo hope ഉം ഇല്ല ആഗ്രഹങ്ങളും ഇല്ല.. എല്ലാം എഴുതി തള്ളി അങ്ങ് പോകുന്നു 😅
@@josephgeorge8382 I agree with you. Njan experiencinte basisil alla best available doctors information channelil varunnavarkk kodukkunnath. Kazhivathum young aaya uptodate aaya psychotherapistukaleyum, psychiatristukaleyum avar ulla hospitalsum nammal thanne kandethanam. Ivide ith evolve aayi varunnathe ullu ennu parayumbo young aayittulla open minded aaya therapistine nammal thanne kandethanam. Njan pratheeksha nerathe mathiakki anweshanam nirthiyirunnengil innu ith perfectly diagnose cheytha oru psychotherapistine enikk kandethan kazhiyillayrunnu.Majorityil valiya maattam pratheekshikkanda but that doesn't mean uptodate doctors illa ennalla. For me an optimistic mindset worked.
@@HiImKarthik. Bro therapist allathe doctore suggest cheyyamo.. Enth medicine enkilum kazhikan ready ya.. Atha avastha. Therapy and medication rand reetil alle work akunne.. For example enik car odikkan padikkanam ennund.. Executive disfunction anu prashnam. Ee prayam ayitum ath polum pattatha avastha 😬.. Doctorsne. Suggest cheyyamo
@@josephgeorge8382 I understand your situation. A psychotherapist is basically a psychiatrist who has MD and DM and will also do Behavioral therapy like CBT & DBT. They'll suggest medication as well.Not available in every district. If you tell me your district I'll share the best possible option.
@@josephgeorge8382 have you tried Carithas hospital? They have expert psychiatry and psychotherapist services. I heard from a friend about Dr. Chikku Mathews in Carithas. Please take this as my suggestion.
Karthik Andrew Hubermante ADHD pattiyulla video cheyamo?pinne njan medication edukunud.thrissur anu ente place eniku nalloru psycolagistine paranju tharamo?
Ellarem namuk manasilakkan pattum therich namuk agene kittanamennilla athoru fact aaanu
Ernakulam ulla dr details parayo
@@rockey14622 Please message me on my instagram page.
👍
Ente mothern ithund
Enikum und
Ithinte peril samuhathil nanoru viddiyaarnnu...ellavarudeyum kaliyakkalum teachers nte punishment ipoyum collegsinte parihasam ellam anubavikkunnu..nan eathu doctere aaanu kaanunnath
Psychology or psycatrist
@@mrznk8452 nalla psychologist or psychiatrist/therapist kandal mathiyakum.
Alappuzha ile doctor's details onnu tarumo
@@jeenarkk4745 I have heard this one is good option in Alappuzha. Give it a try
Hind Beegam - Clinical Psychologist (RCI)
099610 25878
g.co/kgs/4csavxB
@@HiImKarthik thank you sir
Any Doctor in Thrissur
Heyy.
How I can connect with you?
If you're diagnosed you can send all details about your diagnosis in my instagram id. Link is in the description.
Sir, I need doctors' details in kannur please
@@reeshaakhi6810 i have heard Dr. Rahul from sreechand hospital is good
Marunnu kudichal maarumoo
@@mrznk8452 medicine eduthal manage cheyth kond pokan pattum. Diagnosis cheyumbol detail aayi doctor parayum
Sir ഞാൻ പുസ്തകം വായിക്കുമ്പോൾ തൊട്ടടുത്ത വാക്ക് വായിക്കാതെ അതിന്റെ അപ്പുറത്തെ വാക്ക് വായിച്ചു പോകുന്നു . വായനയിൽ ഉടനീളം ചില വാക്കുകൾ വിട്ടു പോകുന്നു . എന്റെ ഈ പ്രശ്നത്തിന് ADHD ആയിട്ട് എന്തെങ്കിലും ബന്ധം ഉണ്ടോ
@@vijayanandh712 focus ചെയ്യാനുള്ള ബുദ്ധിമുട്ട്, പെട്ടെന്ന് മറ്റു കാര്യങ്ങളിലേക്കോ, ചിന്തകളിലേക്കോ ശ്രദ്ധ മാറിപ്പോകുന്നത് ഒക്കെ ADHD യുടെ പ്രധാനലക്ഷണങ്ങളിൽ വരുന്നതാണ്. നമുക്ക് ഒരു നല്ല Professional qualified Doctar ഡെ അടുത്ത് പോയി Diagnose ചെയ്യുന്നതിലുയുടെ മാത്രമേ കൃത്യമായും ADHD ആണോ എന്നു ഉറപ്പു വരുത്താൻ സാധിക്കുകയുള്ളൂ.
Yes..enikum ithundayiruunu cherupathil ippo books vayikkothond ariyilla.
Lazyness adhd ano. Athayavasyam karyangal matramae cheyaruloo.
@@143prettycool No. Lazyness oru behaviour trait aanu ADHD oru Mental health disorder um. ADHD ullavar avarkk intrest ulla meghalakalil work cheyananu thalparyam. Ellavarum cheyunna pole ore orderilulla daily oru mattavum illatha karyangal nirantharam cheyan kazhiyilla.Avarkk athil interest undakilla.Easily bored aakum, drained aakum.
താങ്കൾ medication എടുക്കാറുണ്ടോ... കാര്യമായ side effects ഉണ്ടോ.. Pls don't reply if you like to keep it private ❤
വിയോജിപ്പ് ഉണ്ട് ബ്രോ.. Reddit ഒന്ന് നോക്ക്.. Adhd കേരളത്തിലെ അവസ്ഥ 🥹കേരളത്തിലെ psychatrist മാർക്ക് adhd യേ പറ്റി വലിയ ധാരണ ഇല്ലന്ന് തോന്നുന്നു.. Enik omega 3 തന്നു വിട്ട psychatrist ond😂..
വേറെ ഒരാൾ അപമാനിച്ചു വിട്ടു..
മറ്റൊരു doctor പെട്ടെന്ന് തന്നെ മരുന്ന് തന്നു .. But non stimulant ആണ്.. എനിക്ക് work ആകുന്നില്ല.. Stimulant കിട്ടിയിരുന്നേൽ ഒരു പക്ഷെ faster improvement ഉണ്ടായേനെ.. Indiayil എന്തോ നിയമ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു.., എനിക്ക് 23 വയസ്സ് ആണ്.. ഈ പ്രായത്തിൽ ഉള്ളവർ മരുന്ന് ദുരുപയോഗം cheyyയുമോ എന്നുള്ള ഭയം doctors ന് ഉണ്ടെന്ന് തോന്നുന്നു.. എന്തായാലും ente life കോഞ്ഞാട്ട.. Ipo hope ഉം ഇല്ല ആഗ്രഹങ്ങളും ഇല്ല.. എല്ലാം എഴുതി തള്ളി അങ്ങ് പോകുന്നു 😅
@@josephgeorge8382 I agree with you. Njan experiencinte basisil alla best available doctors information channelil varunnavarkk kodukkunnath. Kazhivathum young aaya uptodate aaya psychotherapistukaleyum, psychiatristukaleyum avar ulla hospitalsum nammal thanne kandethanam. Ivide ith evolve aayi varunnathe ullu ennu parayumbo young aayittulla open minded aaya therapistine nammal thanne kandethanam. Njan pratheeksha nerathe mathiakki anweshanam nirthiyirunnengil innu ith perfectly diagnose cheytha oru psychotherapistine enikk kandethan kazhiyillayrunnu.Majorityil valiya maattam pratheekshikkanda but that doesn't mean uptodate doctors illa ennalla. For me an optimistic mindset worked.
@@HiImKarthik.
Bro therapist allathe doctore suggest cheyyamo.. Enth medicine enkilum kazhikan ready ya.. Atha avastha.
Therapy and medication rand reetil alle work akunne.. For example enik car odikkan padikkanam ennund.. Executive disfunction anu prashnam. Ee prayam ayitum ath polum pattatha avastha 😬.. Doctorsne. Suggest cheyyamo
@@josephgeorge8382 I understand your situation. A psychotherapist is basically a psychiatrist who has MD and DM and will also do Behavioral therapy like CBT & DBT. They'll suggest medication as well.Not available in every district. If you tell me your district I'll share the best possible option.
@@HiImKarthik
Kottayam