എന്നും ഉപകരിക്കും 7 ടിപ്സ്/ചപ്പാത്തി നന്നായിക്കിട്ടിയില്ലെന്ന് ഇനിപറയില്ല/Shop101,No.1 Reselling app

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Earn ₹20,000 monthly sitting at home with Shop101.
    Download Now: www.shop101.co...
    or enter my referral code on ‘Refer & Earn’ screen.
    Use referral code:FNELRD
    #workfromhome #earnextraincome #becomeanentreprenuer
    Become an entrepreneur and earn money from the comfort of your home. Download the Shop101 app and earn upto Rs. 25,000 per month!
    Use my unique link and get 1000 Shop101 Credits as a bonus.

ความคิดเห็น • 281

  • @aneesha3798
    @aneesha3798 4 ปีที่แล้ว +17

    ബ്രേക്ഫാസ്റ് ചപ്പാത്തി ആക്കി ഇത് പോലെ. 👌👌👌👌..കല്യാണം കഴിഞ്ഞു വന്നപ്പോ ചപ്പാത്തി എത്ര ആക്കി യാലും ഒരു മയവും ഉണ്ടാവാറില്ല.... മടി ആരുന്നു അതോണ്ട് ആക്കാൻ.. പിന്നെ ഞാൻ ഒരു പാട് youtubers ന്റെ വീഡിയോ കണ്ടു കണ്ട് കുറച്ചു ശരിയായി.. എന്നാൽ perfect ചപ്പാത്തി ആയത് ഇന്നാണ്..

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം തന്ന comment dea 😍😍
      Thanks a looooot for ur very valuable feedback 💚💚

  • @lakshmi34535
    @lakshmi34535 3 ปีที่แล้ว +2

    വലിയ ഉപകാരമായി. ഞാൻ പരത്തുന്ന ചപ്പാത്തി ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മാപ്പു പോലെയായിരുന്നു. ഇനി ഈ അറിവുകൊണ്ടും പ്രാക്ടീസു കൊണ്ടും ശരിയാവും എന്നു പ്രതീക്ഷിക്കുന്നു.

    • @SpoonForkwithThansy
      @SpoonForkwithThansy  3 ปีที่แล้ว

      😄😄
      Shariyavum👍✌️😍

    • @lakshmi34535
      @lakshmi34535 3 ปีที่แล้ว

      @@SpoonForkwithThansy വളരെ നന്ദി. ഇപ്പോൾ ഞാൻ പഠിച്ചു. കൃത്യമായും വട്ടത്തിൽ പരത്താൻ സാധിക്കുന്നുണ്ടു.

    • @ramyaramyasudheesh3581
      @ramyaramyasudheesh3581 3 ปีที่แล้ว

      കൈ മുട്ട് മുക്കുന്നത് പച്ച വെള്ളത്തിലാണോ

    • @lakshmi34535
      @lakshmi34535 2 ปีที่แล้ว

      @@SpoonForkwithThansy
      വളരെ നന്ദി.
      ഇപ്പോൾ ഞാൻ ശരിക്കും ചപ്പാത്തിയുണ്ടാക്കുന്നു.

    • @lakshmi34535
      @lakshmi34535 2 ปีที่แล้ว

      @@ramyaramyasudheesh3581 പച്ചവെള്ളം മതിയാവും

  • @sujathak4204
    @sujathak4204 4 ปีที่แล้ว +13

    / എല്ലാ tips ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      ഒത്തിരി സന്തോഷം dea Sujatha💚💚😍

  • @nazmiriyas5435
    @nazmiriyas5435 4 ปีที่แล้ว +6

    Njnum igane thanneyaanu undaakkaarullath, 😍✌️ sharikkum perfect aayitt nalla soft chappatthi thanne kittaarund

  • @tressaroy2833
    @tressaroy2833 4 ปีที่แล้ว +7

    Very talented person!!!😊

  • @annastephen9875
    @annastephen9875 4 ปีที่แล้ว +5

    ഓൺലൈൻ ബിസിനസ്‌ ചെയ്യുന്ന ഫ്രണ്ട്സ് ന് ഈ വീഡിയോ ഒരു പാരയായി മാറും...... site ഏതാണ് ന്ന് മനസ്സിലാക്കുന്ന customers നേരിട്ട് order ചെയ്യും

  • @shruthijs4807
    @shruthijs4807 4 ปีที่แล้ว +2

    Very helpful video dear & Nice presentation.

  • @tressaroy2833
    @tressaroy2833 4 ปีที่แล้ว +3

    Thank you for sharing your wonderful tips😘

  • @fouziyaph372
    @fouziyaph372 4 ปีที่แล้ว +1

    Kadayil ninnum kittunna aattapodiyil thilacha vellam pattilla..Choodu vellam mathi..nammal podichapodiyo rasion kadayile podikko mathrame thilacha vellam padullu..

  • @abidam8678
    @abidam8678 4 ปีที่แล้ว +1

    Itrem tips evide ninnuva kittunne okke kidu tips tnks

  • @krishnavenipv5745
    @krishnavenipv5745 3 ปีที่แล้ว

    Thank uu🥰🥰 ഒരുപാട് useful ആയി ഈ vedo...

  • @Helen2swag4u
    @Helen2swag4u 4 ปีที่แล้ว +12

    Ella videosum valare usefull aanu. Time nashtamavilla.. 👍👌

  • @koottukaarees
    @koottukaarees 3 ปีที่แล้ว

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി 👌

  • @remyashylendran4376
    @remyashylendran4376 4 ปีที่แล้ว +2

    Hi mam dieting cheyyumpo neyy use cheyyan pattumo chapathiyil, vere alternative option undo

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว +1

      Njan chapatiyil neyy use cheyyaare illa dea dry aayittaa kazhikkaar
      Ipo LCHF diet aan ramya
      Fat nallonam kazhikkum carb ozhivakkum

    • @remyashylendran4376
      @remyashylendran4376 4 ปีที่แล้ว

      Appo ghee little add akkam alle . Ghee or oil which one is better for weight loss mam?

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Frst f all plz dnt cal me mam🙏🙏🙏🙏
      Juz thachy
      Ella dietilum ghee pattilla da
      Negative result varum
      KETO diet aanel use cheyyamnn aayrunnu da 😊

  • @sajithabashi8546
    @sajithabashi8546 4 ปีที่แล้ว +3

    Chappaathiyude taste indaavilla thilachavellathil kuzhachaal angineyengil pathiriyudthu pole vaattiyaal matheelo pachavellathil loosaaki kuzhachu 1 hour vechaall mathi

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      ഇത്‌ നല്ല tasteil കിട്ടുന്നുണ്ട് sajitha..

  • @sujithashaju8686
    @sujithashaju8686 3 ปีที่แล้ว +4

    Kaimuttalla kaippathi

  • @harikumar4471
    @harikumar4471 4 ปีที่แล้ว +1

    Super videos and full support...{ammu}☺

  • @shamsudheenshamsu9024
    @shamsudheenshamsu9024 3 ปีที่แล้ว +1

    പത്രത്തിൽ എടുക്കുന്ന വെള്ളം ചൂടുവെള്ളം ആണോ

  • @aswathylatha2867
    @aswathylatha2867 4 ปีที่แล้ว +4

    Super 👌👍 ❤️

  • @sheenasajeesh3943
    @sheenasajeesh3943 4 ปีที่แล้ว +1

    Chechi spr aannttooo .ellaaaa vdo sum sprrr chechide veettukkarude bhagyam,,,,😍😍😍😍😍😍

  • @rashadrashad6687
    @rashadrashad6687 4 ปีที่แล้ว +1

    Kadayilnonnu vangunna pody pachavallathil kuzachalanu taste

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Ith kadayilnn vangiyathaa dea..

    • @paaathupaaachu2799
      @paaathupaaachu2799 3 ปีที่แล้ว

      Athe.pachaellathil kuzhachedkkunna taste ee hot wateril kuzhachaal kittilla

  • @sheejaa664
    @sheejaa664 4 ปีที่แล้ว +1

    Super ingane thanne onnundakkanam

  • @sumi970
    @sumi970 4 ปีที่แล้ว +2

    Njan undakiyttu ethu vare ready ayitilla.eni ethu try cheyam . thank you itha

  • @akshayamolpj8151
    @akshayamolpj8151 4 ปีที่แล้ว +1

    Thank you chechi 😍😍😍

  • @sanika9031
    @sanika9031 4 ปีที่แล้ว

    Ella tipsum valare useful aan

  • @anuissac6441
    @anuissac6441 4 ปีที่แล้ว +2

    Thanks for sharing it...Really useful video👍

  • @reyaaji300
    @reyaaji300 4 ปีที่แล้ว +1

    chechi atta elakiya sadanatinte pere antha spoon allaloo pinne antha

  • @babbysphychemworldcbseclas7729
    @babbysphychemworldcbseclas7729 4 ปีที่แล้ว

    Super tricks ....

  • @sahirban2254
    @sahirban2254 3 ปีที่แล้ว +1

    Hei useful tips.

  • @rayyushihabsaqafi3010
    @rayyushihabsaqafi3010 4 ปีที่แล้ว +3

    ചപ്പാത്തി സൂപ്പർ 🌹

  • @ajaijoseph13
    @ajaijoseph13 4 ปีที่แล้ว

    Chappathi panil ittu pollikkumbol athinte mukalil oil thekkunnundo.. oru doubt.. Nalla video aanu ktto...

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Njan thekkarilla da,
      Chilarokke oil use cheyyarund 😊
      Thanks dea 💚💚

  • @jyothikunhiraman6784
    @jyothikunhiraman6784 4 ปีที่แล้ว +1

    എനിക്ക് ശരിയായി വരാറില്ല
    ഇനി ഇതു പോലെ try ചെയ്യാം
    supper tha chy

  • @JunaidpkJunu
    @JunaidpkJunu 3 ปีที่แล้ว +1

    Nigal house tour vidio idimo

  • @gamingtom334
    @gamingtom334 3 ปีที่แล้ว

    Thanks

  • @sneharoy353
    @sneharoy353 4 ปีที่แล้ว

    Thanks very useful vll try. Like this

  • @harisahamed7234
    @harisahamed7234 4 ปีที่แล้ว

    Really useful video👌

  • @farhanmuhammedfarhan8675
    @farhanmuhammedfarhan8675 4 ปีที่แล้ว +2

    Super dear

  • @topthuglifemalayalam7983
    @topthuglifemalayalam7983 4 ปีที่แล้ว +2

    Super

  • @fathimaniyas8411
    @fathimaniyas8411 4 ปีที่แล้ว +2

    Cloth cover cheyunat wet clothes aano

  • @sangjith8879
    @sangjith8879 4 ปีที่แล้ว

    Hai dear chechi
    Ella tips um super aaa
    Theerchayayum try cheyyam

  • @sujathomas5704
    @sujathomas5704 4 ปีที่แล้ว +2

    ചപ്പാത്തി ഉണ്ടാക്കിയ kadayi nonstick ആണോ

  • @richusarimbravlogs6306
    @richusarimbravlogs6306 3 ปีที่แล้ว

    എനിക്ക് ഇഷ്ടം ആയി

  • @laisammageorge7989
    @laisammageorge7989 4 ปีที่แล้ว

    Super ചെയ്തു നോക്കാം

  • @mujeeb8269
    @mujeeb8269 4 ปีที่แล้ว +1

    Super sister

  • @lailasafeel1851
    @lailasafeel1851 4 ปีที่แล้ว +3

    Nghale uppa cook cheyyoo

  • @sajnashyleshshylesh2889
    @sajnashyleshshylesh2889 3 ปีที่แล้ว

    Useful vedio❤️

  • @safeerabismithsafeera7634
    @safeerabismithsafeera7634 4 ปีที่แล้ว +1

    ചപ്പാത്തി നല്ല സൂപ്പറായിട്ട് ഞങ്ങളുടെ ഉമ്മ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട് ഒരുപാട് സമയം കുഴക്കുകയോ ചൂട് വെള്ളത്തിൽ കുഴക്കുകയോ ഇല്ല കുഴക്കുന്നതും പരത്തുന്നതും ചുടുന്നതും എല്ലാം പെട്ടന്ന് പരത്തുമ്പോൾ thirichum മറിച്ചും കളിക്കില്ല ചുടുമ്പോള് 2.വട്ടം മാത്രം തിരിച്ചിടും ഒരു തുള്ളി എണ്ണപോലും തൊടില്ല ചപ്പാത്തി നല്ലവണ്ണം പൊങ്ങും സോഫ്റ്റുമാണ്

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      എന്റെ ഉമ്മ അങ്ങനെ തന്നെയാ da ചെയ്യാറ് ✌️😍

  • @risastravelingworld5697
    @risastravelingworld5697 4 ปีที่แล้ว +1

    useful

  • @rafeeqmon4076
    @rafeeqmon4076 4 ปีที่แล้ว

    Hloo
    Ningle mixde vidio cheydhitundo
    Nokeet kanunnilla
    Adh polothe vangan aan
    Enik aa mixi nalla ishtayi

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Entoru friend cheythittund
      Onn kandu nokku tto 👇
      th-cam.com/video/WYdJppqcTPM/w-d-xo.html

  • @marrygeethageetha615
    @marrygeethageetha615 4 ปีที่แล้ว +1

    V good

  • @sunithanair4342
    @sunithanair4342 4 ปีที่แล้ว +3

    👌

  • @divyamanoj9247
    @divyamanoj9247 4 ปีที่แล้ว +3

    Kitchen tour ചെയ്യാമോ

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Athinum mathram kitchenonnualla dea..
      Rented home aan da

  • @anithass7337
    @anithass7337 3 ปีที่แล้ว

    Goo job

  • @shamerbichanu2832
    @shamerbichanu2832 3 ปีที่แล้ว

    Sooper

  • @pranavamkottayam1119
    @pranavamkottayam1119 3 ปีที่แล้ว

    Chechi kaimuttuvachu vellom mukki kuzhachille,ath choodu vellamano.

  • @smithasmi2622
    @smithasmi2622 3 ปีที่แล้ว

    കൈ നനക്കേണ്ടത് ചൂടുവെള്ളത്തിൽ ആണോ

  • @lucythomas753
    @lucythomas753 4 ปีที่แล้ว +2

    Thanks for sharing stay blessed

  • @muthuezhur7279
    @muthuezhur7279 3 ปีที่แล้ว

    പ്രായഫാനിൽ ചപ്പാത്തി ചുട്ടാൽ അതിൽ പിന്നെ മീൻ വരക്കുമ്പോൾ എന്തെക്കിലും പ്രശ്നം ഉണ്ടാകുമോ

    • @muthuezhur7279
      @muthuezhur7279 3 ปีที่แล้ว

      അത് കേട് വരുമോ

    • @SpoonForkwithThansy
      @SpoonForkwithThansy  3 ปีที่แล้ว

      മീൻ കല്ലിൽ നിന്ന് ഇളകി കിട്ടാൻ പ്രയാസം വരും

  • @abidtechk1548
    @abidtechk1548 4 ปีที่แล้ว

    Useful 👍👍

  • @richusarimbravlogs6306
    @richusarimbravlogs6306 3 ปีที่แล้ว

    സൂപ്പർ ഈ

  • @noorumuk351
    @noorumuk351 3 ปีที่แล้ว

    പരത്തി എടുക്കാൻ പാടാ ഇനി ഒന്ന് try ചെയ്യണം

  • @onlyonerecipebymahru8017
    @onlyonerecipebymahru8017 4 ปีที่แล้ว

    Use full viedo

  • @anoobyjayesh7634
    @anoobyjayesh7634 4 ปีที่แล้ว +1

    Hardwater stain remove cheyyanulla tips cheyyamo

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Kitteettilla dea..
      Searching.. trying.. onnum success aayilla
      Entedthum und 😔
      Shariyayal share cheyyatoo

    • @anoobyjayesh7634
      @anoobyjayesh7634 4 ปีที่แล้ว

      @@SpoonForkwithThansy ok da thanks for ur reply.tips ellam othiri useful aanu ktto .curd undaki . correct aayittum vannu..mattu tips um try cheythirunnu.ellam nannayittu vannu. comment onnum cheythillenkilum ellam kanarund.mattullavarude tipsnekal useful aanu ethil parayunnathokke.

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      @@anoobyjayesh7634
      ഒത്തിരി സന്തോഷം dea..💚💚😍😍

  • @abdulsameeh4262
    @abdulsameeh4262 3 ปีที่แล้ว

    Njan idh poleyan kuzakar

  • @najeesudheernajeesudheer5478
    @najeesudheernajeesudheer5478 4 ปีที่แล้ว

    Use ful idea subscribe cheuthu

  • @sareenasareena4298
    @sareenasareena4298 3 ปีที่แล้ว

    First tima channel kaanunad👍
    Evideya place?

  • @shahanathasneem5188
    @shahanathasneem5188 4 ปีที่แล้ว

    Adipoli

  • @ushajawahar4972
    @ushajawahar4972 4 ปีที่แล้ว +1

    Hi

  • @hurbi2008
    @hurbi2008 4 ปีที่แล้ว

    Itha nigale kasarkodkariyayitt nigalentha saatha basha parayunnath

  • @dhanyasworld1374
    @dhanyasworld1374 4 ปีที่แล้ว

    Ingane thanneyanu njanum cheyyaru

  • @renjinisaran3869
    @renjinisaran3869 4 ปีที่แล้ว

    ഏത് മാവ് ആണ് ഉപയോഗിക്കുന്നത് ഗോതമ്പ് പൊടിക്കുവോ അതോ കടയിൽ നിന്നും പൊടി വാങ്ങുവോ

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว +1

      കടയിൽന്ന് വാങ്ങിയതാ Renjini..
      ആശിർവാദ് പൊടി

  • @ramlaali7698
    @ramlaali7698 4 ปีที่แล้ว +2

    ചപ്പാത്തി പരുത്തിയ ഷീറ്റ് avidunne വാങ്ങി

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      അത് cutting board ആണ് Ramla,
      Online വാങ്ങിയതാ

  • @shabanashafeek7044
    @shabanashafeek7044 4 ปีที่แล้ว

    Sadharana wheat flour il ingane aavuo

  • @a2zallinone77
    @a2zallinone77 4 ปีที่แล้ว +3

    👍

  • @jaseelasaleem5554
    @jaseelasaleem5554 4 ปีที่แล้ว +2

    Theerchayayettum cheidunokkatto 😂😘

  • @ponnuminnuzz2958
    @ponnuminnuzz2958 3 ปีที่แล้ว +1

    താങ്ക്സ് 👌👌👌👌

  • @user-ph5no4jk4x
    @user-ph5no4jk4x 3 ปีที่แล้ว

    മൂക്കടപ്പു ഉണ്ടോ

  • @ajithap5593
    @ajithap5593 4 ปีที่แล้ว

    Chappathi parathunna sheet evidunna?

  • @alloption355
    @alloption355 4 ปีที่แล้ว +1

    റൊമാൻ പഴത്തിന് കറ പോകാൻ ഉള്ള വഴി

  • @foodstufflogbysajnanoushad6690
    @foodstufflogbysajnanoushad6690 4 ปีที่แล้ว +1

    Super ടിപ്സ് aan tto
    Njn beginner aan Support cheyyane 🙏😍

  • @muneermp623
    @muneermp623 4 ปีที่แล้ว

    ചപ്പാത്തി പരത്തി ഫ്രഡ്ജിൽ വെക്കാൻ പറ്റുമോ

  • @nibamujeeb3061
    @nibamujeeb3061 4 ปีที่แล้ว

    Sooper
    Adupp 4 Ennam ullath Evidnn vangiyata
    Etraya rat,

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Kasargod oru shopilnnaa
      6500 rs ആണ് rate
      Thanks Nadeera💚💚

  • @shamsisameer8214
    @shamsisameer8214 3 ปีที่แล้ว

    👍👍👍

  • @aswathyaneesh2762
    @aswathyaneesh2762 4 ปีที่แล้ว

    Online sale njan cheyunnudu

  • @lekshmivipin5627
    @lekshmivipin5627 4 ปีที่แล้ว

    Very usefull

  • @Trollface11k
    @Trollface11k 2 ปีที่แล้ว

    ഹായ് evari vaaan വല്ലാതെ neetunnallo

  • @nibamujeeb3061
    @nibamujeeb3061 4 ปีที่แล้ว

    Thanks 😘😘

  • @naseemaot9813
    @naseemaot9813 3 ปีที่แล้ว

    സൂപ്പർ

  • @fathimathzuhara5670
    @fathimathzuhara5670 4 ปีที่แล้ว

    Thatha enthinaaa thuni upayokikkuknnath

  • @jincyk8981
    @jincyk8981 4 ปีที่แล้ว

    Chapathi night kuzhach vech ravila chudamo

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Kuzhach vech airtight containeril fridgil vechaal പിറ്റേന്ന് chudam

    • @jincyk8981
      @jincyk8981 4 ปีที่แล้ว

      @@SpoonForkwithThansy thank you ithaaa. Nanaja cloth kond cover chyano

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Venda
      Maavil onn oil thech koduthaal mathi

    • @jincyk8981
      @jincyk8981 4 ปีที่แล้ว

      @@SpoonForkwithThansy ok

  • @noufal7498
    @noufal7498 4 ปีที่แล้ว

    വൈറ്റ് പാത്രത്തിൽ ഉള്ളത് നോർമൽ വാട്ടർ ആണോ

  • @Sulin9207
    @Sulin9207 3 ปีที่แล้ว

    റേഷൻ ഗോതമ്പു കൊണ്ട് ഇങ്ങനെ പറ്റുമോ സോഫ്റ്റ്‌ ആയി കിട്ടുമോ

  • @sheenasebastian5144
    @sheenasebastian5144 3 ปีที่แล้ว +1

    പൊടി ഏതു brand?

  • @miniroy8369
    @miniroy8369 3 ปีที่แล้ว

    By

  • @ramyaramyasudheesh3581
    @ramyaramyasudheesh3581 3 ปีที่แล้ว

    കൈമുട്ട് നനക്കുന്നത് പച്ചവെള്ളത്തിലാണോ

  • @divyamanoj9247
    @divyamanoj9247 4 ปีที่แล้ว +1

    👍👍👍👍👍

  • @Achu984
    @Achu984 4 ปีที่แล้ว

    Eth brand wheat flour anu?

  • @reyaaji300
    @reyaaji300 4 ปีที่แล้ว

    chechi atta

  • @hibaabdulbari177
    @hibaabdulbari177 4 ปีที่แล้ว

    ഈ പാത്രം എവിടുന്നു വാങ്ങി തൻസി?മാവ് കുഴച്ചത്

  • @chandanana5642
    @chandanana5642 4 ปีที่แล้ว

    ഇജോലിക്ക് എനിക്ക് താൽപര്യം ഉണ്ട്

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Videode thazhe description boxil link koduthittund.. onn nokku tto..

    • @chandanana5642
      @chandanana5642 4 ปีที่แล้ว

      ചേച്ചി ഇതിനെ കുറിച്ച് കുടുതൽ അറിയാൻ എന്താണ് ചെയ്യേണ്ടത്

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      @@chandanana5642
      Aa app onn nannaayi browse cheyth padikka..
      Nammalk thanne kurach items vangi check cheyyam
      Ennitt namukk sale thudangam
      Easy aan