ചപ്പാത്തി സോഫ്റ്റ് ആവാൻ കുഴക്കുമ്പോൾ ഇത് ചേർക്ക How to make soft chapathi/roti tutorial in malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.5K

  • @AyshazWorld
    @AyshazWorld  5 ปีที่แล้ว +208

    I have started a new youtube channel perfect recipes.Ee channel support cheytha pole tanne aa channelinum support undavum enn pratheekshikunnu...
    Here is the link to the channel :
    th-cam.com/video/pgEFrrP48ME/w-d-xo.html

  • @aromalanu7415
    @aromalanu7415 4 ปีที่แล้ว +16

    പല ചപ്പാത്തി പരത്തലും കണ്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ഹൃദ്യമായത് ഇതാണ്.. നന്നായിറ്റുണ്ട്. 🙏😍

    • @AyshazWorld
      @AyshazWorld  4 ปีที่แล้ว

      Hehe

    • @manoharanmp4053
      @manoharanmp4053 3 ปีที่แล้ว +2

      കൊയ്ക്കൽ അല്ല.... പെങ്ങളെ... കുഴക്കൽ...

  • @Udamamanaf
    @Udamamanaf 4 ปีที่แล้ว +844

    വാചകം കുറച്ച് പാചകം ചെയ്യു പ്ലീസ്

  • @noushadpk2912
    @noushadpk2912 4 ปีที่แล้ว +241

    ഈ പന്ത്രണ്ട് മിനിറ്റ് കണ്ടുകൊണ്ടിരിക്കാർ ആർക്കാണ് നേരം. മൂന്നു മിനിറ്റിൽ കൂടരുത്. കാര്യംമാത്രം പറയുക. വിശദാംശങ്ങൾ ഒഴിവാക്കുക.

  • @suneerkunju8801
    @suneerkunju8801 4 ปีที่แล้ว +9

    എന്റെ ummi nalla nice ചപ്പാത്തി ഉണ്ടാക്കും.....
    Ayshayudeyum നല്ല tip ആണ് 👍👍👍👍👍👍

  • @kunhahammed6282
    @kunhahammed6282 5 ปีที่แล้ว +107

    മഷാ അല്ലാ.. നല്ല അവതരണം..ട്ടിക്ക് ട്ടോക്കിൽ രണ്ട് ലൈക്കിന് വേണ്ടി പല കോപ്രായങ്ങളും കാണിക്കുന്ന മുസ്ലിം പെൺകുട്ടികൾക്ക് ഇത്ത ഒരു മാത്രകയാണ്.. അൽഹംദുലില്ലാ..ഇനിയും ഇതുപോലെ മുന്നോട്ട് പോവാൻ റബ്ബ് തുണക്കട്ടെ...ആമീൻ..

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว +2

    Good നന്നായിട്ടുണ്ട് ഞാൻ ഇതുപോലാണ് ചെയ്യുന്നത്.നെയ്യ് ഇല്ലേലും കുഴപ്പമില്ല.പരത്താൻ പൊടി കുറച്ച് കൂടുതൽ ഇട്ട് ബോളുകൾ ഒന്ന് കൈ കൊണ്ട് പരത്തി അടുക്കിവെച്ച് ഒന്ന് അമർത്തിയാൽ എല്ലാ ചപ്പാത്തിയും മുക്കാലും പറന്നുകിട്ടും.പിന്നെ ചെറുതായി ഒന്ന് പരത്തി ചുട്ടെടുക്കാം.പരത്തിയത് കൂടുതൽ നേരം ചുടാതെ വെക്കരുത്.കുറച്ച് കൂടുതൽ പൊടി ആവശ്യമായി വരും.ചുടാനേരം നന്നായൊന്നു് തട്ടികൊടുത്താൽ മതി.ആദ്യം കുഴക്കുബോൾ കുറച്ച് ലൂസാക്കി ഒരു മണിക്കൂർ കാറ്റുതട്ടാതെ മൂടിവെച്ച് പിന്നെ കുറച്ച് പൊടിചേർത്ത് കുഴച്ചാൽ സോഫ്റ്റ് ആയിക്കോളും.അവസാനത്തെ മറിച്ചിടൽ കനലിലൊ ഫ്ലെമിലൊ ഇട്ടാൽ നല്ല വണ്ണം പൊള്ളിവരും.

  • @TheArunish
    @TheArunish 5 ปีที่แล้ว +15

    ചപ്പാത്തി തന്നെ സെലക്ട്‌ ചെയ്തത് നന്നായി.... ഒരു പാട് ആൾക്കാർക്ക് helpful ആണ് ഈ ടിപ്സ്.. Thankyou

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 2 ปีที่แล้ว

    വളരെ നല്ല വീഡിയോ. ഞാൻ എന്നും ചപ്പാത്തി ഉണ്ടാക്കുന്ന ആൾ ആണ്.. പക്ഷേ ഇപ്പോഴാണ് soft ചപ്പാത്തിയുടെ trick മനസിലായത്.. നന്ദി സഹോദരി.. നല്ല അവതരണം

  • @preethinaveen9766
    @preethinaveen9766 5 ปีที่แล้ว +7

    Warm water upayogichu kuzhachal mathi,venamengil kurachu veg.oil use cheyyam. Nalla soft akum

  • @shehinafazils281
    @shehinafazils281 5 ปีที่แล้ว +6

    Valiya upakaaram aysha..... Veetil chappathyum njan itrem naalum oru yudhamayirunnu.... 👍

  • @shahana_riyas
    @shahana_riyas 3 ปีที่แล้ว +17

    It was 100% success by following this method..😍😍Thanks a lot for this video..for the 1st time i got my chappathi soft😄

  • @remap471
    @remap471 5 ปีที่แล้ว +1

    Njan two year aayi prestiginte chappathi maker use cheyunnu. Nalla poori polethe chappathi kittum.nalla soft anu .

  • @nilnil1066
    @nilnil1066 5 ปีที่แล้ว +33

    ......ആ സ്പൂണിന്റെ പ്രയോഗം...അതിനേക്കാൾ എളുപ്പമുള്ള ഒരു ഐഡിയ പറയാം....പഴയ നമ്മുടെ ചിരട്ട തവിയുടെ ( കയിലിന്റെ ) പിടി ഉപയോഗിച്ച് ഇളക്കുക -
    ഇപ്പോൾ പഴയ തവി തേടിപ്പോവുക പ്രായോഗികമല്ല എന്നറിയാം....എന്നാൽ ഇപ്പോൾ അതുപോലെയുള്ള തടി/മുള കൊണ്ടുള്ള സാധനം മാർക്കറ്റിൽ ലഭ്യമാണ്
    ഇളക്കേണ്ടത് വൃത്താക്യതിയിൽ - ക്ലോക്ക് വൈസ്/ആന്റി ക്ലോക്ക് വൈസ് അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ... കുറച്ച് കൂടി കുഴിയുള്ള പാത്രമായാൽ നന്നായിരിക്കും ... )

  • @jincyjose123
    @jincyjose123 4 ปีที่แล้ว +17

    Add little warm milk it also help to become soft n more tasty

  • @roymonthomas1110
    @roymonthomas1110 5 ปีที่แล้ว +60

    അവതരണം കൊള്ളാം എന്തിനാണ് ഇത്രയും വലിച്ചു നീട്ടുന്നത്

    • @AyshazWorld
      @AyshazWorld  5 ปีที่แล้ว +3

      Next time shredikkatto

    • @sujasuresh459
      @sujasuresh459 3 ปีที่แล้ว +3

      വലിച്ചു നീട്ടി ഒരു മാസം കൊണ്ടു ഒരു ചപ്പാത്തി

    • @blessblessy5616
      @blessblessy5616 2 ปีที่แล้ว

      Sathym

  • @krajan7804
    @krajan7804 5 ปีที่แล้ว +63

    മൂന്ന് നേരം ചപ്പാത്തി കഴിക്കാൻ പറ്റിയാൽ വളരെ നല്ലതാണ് ആരോഗ്യത്തിനും അതുപോലെ ശരീരത്തിനും, വയർ ചാടില്ല ,ഒതുങ്ങിയ ശരീരത്തിന് ഉടമകളും ആയിരിക്കും.

    • @curliegirl3463
      @curliegirl3463 4 ปีที่แล้ว +17

      തെറ്റിദ്ധാരണ മാത്രമാണത്

    • @aparnak6972
      @aparnak6972 4 ปีที่แล้ว +4

      3neram chapathi maathram kazhichit kaaryula exercise cheyyanam, mattuveetujolikal engaged aavanam, crt aayi oru day 8-12glass vellam kudikanam sugur, oilfood amithamayi kazhikanath ozhuvaaki oruneram neram chor kazhich kazhikana foodil vegetables payarvarganlum kooduthal kazhichal vayarum chaadilla over fat undavilla kazhinja rand varshayinjan follow cheyyanathaan

  • @shafeequec1546
    @shafeequec1546 5 ปีที่แล้ว +15

    ചപ്പാത്തി ഉണ്ടാക്കുമ്പോൾ എനിക്ക് കിട്ടേണ്ട ചില ideas 💡 , അതെല്ലാം ഈ വീഡിയോയിലൂടെ ലഭിച്ചു .thank you for helping me...

  • @nishacherian58
    @nishacherian58 5 ปีที่แล้ว +73

    I don't know why people hit dislike for this...Some body is taking their effort to share information with others via media..I really support you dear

    • @bhargavithekkemavila4868
      @bhargavithekkemavila4868 5 ปีที่แล้ว

      Nisha Cherian 8a

    • @SaahisRecipes
      @SaahisRecipes 5 ปีที่แล้ว +3

      Hi Nisha.. You are absolutely correct✌We are taking our effort to share our informations to all.. Wish all will take in a good manner and support us👍🔔

    • @latheefveeboor1065
      @latheefveeboor1065 5 ปีที่แล้ว

      @@SaahisRecipes
      .

    • @JocyThomasC
      @JocyThomasC 5 ปีที่แล้ว +2

      video load aakathe varumbol youtube nod kalipp theerkkunnathayirukkm 😀😀😀

    • @faizanalifaizi7346
      @faizanalifaizi7346 5 ปีที่แล้ว

      @@bhargavithekkemavila4868 b

  • @eleesashaju3495
    @eleesashaju3495 4 ปีที่แล้ว +3

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്

  • @SruthisCookery
    @SruthisCookery 5 ปีที่แล้ว +1

    Hi.. video nannayitto...neyyu ozhikkarilla.oil ozhichu undakkaru..nalla chapathi aayit undu. Chapathi undakkumbol pongi varumbol kananum nalla rassam aanu pinne santhoshavum thonum. Good.,😄

  • @divyak4370
    @divyak4370 3 ปีที่แล้ว +11

    turned out perfect. thank you!! good recipe

  • @jasminashraf3581
    @jasminashraf3581 5 ปีที่แล้ว +1

    Itha ഞാൻ ഉണ്ടക്കി itha ഉണ്ടകിയപോലെ ഇക്കാ ഇഷ്ടം ആയി നല്ല സോഫ്റ്റ്‌ ആയി താങ്ക്സ് ithaa പിന്നെ കേക്ക് റെസിപി kanekutaaa

  • @deepthirosejoseph8419
    @deepthirosejoseph8419 5 ปีที่แล้ว +8

    First time njan undaaki ....perfect aayi tto..as water measurement ashirvad atta kku correct aanu

  • @baburajsreedharan997
    @baburajsreedharan997 5 ปีที่แล้ว +11

    Thanks for the video. Really helpful

  • @shahanasalam6743
    @shahanasalam6743 4 ปีที่แล้ว +3

    Inne njanum ethpole undakiyath .nalla soft undakirunnu

  • @aynikalnasar4585
    @aynikalnasar4585 4 ปีที่แล้ว +2

    ماشاء الله
    Sooper
    Njan atepole undaki

  • @yadukrishna6530
    @yadukrishna6530 4 ปีที่แล้ว +48

    മൂന്ന് നേരം അരിഭക്ഷണം കഴിച്ചു വയറും ചാടി നടക്കുന്ന മലയാളി കാണേണ്ടത് ....

    • @serab4707
      @serab4707 3 ปีที่แล้ว +2

      3 neram chappati thinnunavarudeym vayar chadarnd... Kanditille...

  • @musthafae1140
    @musthafae1140 3 ปีที่แล้ว +1

    എല്ലാം കൃത്യമായി പറയുന്നു. Mmm spr

  • @jahananoushad6569
    @jahananoushad6569 5 ปีที่แล้ว +6

    Njn try cheythu super aayi tnq dear

  • @dewdrops6648
    @dewdrops6648 5 ปีที่แล้ว +1

    Thanx dear ..... enikum nytil chora ishtam chorin thulyam chor mathram 😍😍😍

  • @rafeeqekp1054
    @rafeeqekp1054 4 ปีที่แล้ว +3

    Thanks ayshaz kure divasa ayi try chaiyun ipol okay 👍

  • @9846294361
    @9846294361 5 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ.. നന്ദി.. നല്ല അവതരണം..

  • @sumayyanoora7120
    @sumayyanoora7120 5 ปีที่แล้ว +6

    Aishu chappathy ethra Indakkiyalum sheri avillayirunnu... Ippo super chappathy kittunnund... Ghee tip super

    • @AyshazWorld
      @AyshazWorld  5 ปีที่แล้ว

      😊😊😊👍👍👍

    • @asooraasu581
      @asooraasu581 4 ปีที่แล้ว

      @@AyshazWorld ... oliv oil cherkkamo

  • @shebnamol5213
    @shebnamol5213 3 ปีที่แล้ว +2

    Nice recipe...turned out well....smsarm kurch kurakkam...but veruppikunnad ayitt thoniyilla.....good presentation 🥰🥰🥰🥰

  • @lananasirkv9264
    @lananasirkv9264 3 ปีที่แล้ว +10

    പോയൻ്റ് മാത്രം പറഞ്ഞാൽ പെട്ടെന്ന് കേൾക്കാം ടൈം ഓവറണ് സംഗതി സൂപ്പർ🌹🌹

    • @AyshazWorld
      @AyshazWorld  3 ปีที่แล้ว

      Sorry ippazathe videos okke short videos aanutto

    • @naureenzehra9185
      @naureenzehra9185 3 ปีที่แล้ว

      Monetization kittande changaai

  • @RajanRajan-ft1fs
    @RajanRajan-ft1fs 4 ปีที่แล้ว

    Wow super .aadyem untaki thudangiyappol vijarichu idonnum pongillenne,, pakshe marichittappol pappadam pole pradeekshikyade ponti,,super

  • @fousiyafousi3194
    @fousiyafousi3194 5 ปีที่แล้ว +31

    പരത്തിവയ്ക്കുന്ന ചപ്പാത്തി ഒട്ടിപ്പിടിക്കാതിരിക്കാൻ ഇത്തിരി അരിപൊടി use ചെയ്‌താൽ മതി

  • @jibijibin88
    @jibijibin88 5 ปีที่แล้ว +1

    waaaw owsm kaanumbo tanne nalla soft aanu.... tnk u aunty

  • @bijujacob9761
    @bijujacob9761 5 ปีที่แล้ว +11

    കുഴച്ചതിന് മുകളിൽ തുണി നനച്ച് ഇട്ടാൽ മതി ഉണങ്ങി പിടിക്കില്ല.

  • @kathukittu2272
    @kathukittu2272 3 ปีที่แล้ว

    Nalla tips..ini ithupole onn cheyth nokanam..👍

  • @mariyasebastian9401
    @mariyasebastian9401 5 ปีที่แล้ว +3

    100% effective.... njn igne aanu undakaru...

    • @AyshazWorld
      @AyshazWorld  5 ปีที่แล้ว

      😊👍

    • @valsammaprasad6388
      @valsammaprasad6388 4 ปีที่แล้ว

      How to make the c happati first you should learn and make the chappthi proper shape. Talking to much.everybody knows how to make the chappathi.

  • @merciumcorporatesolution2698
    @merciumcorporatesolution2698 2 ปีที่แล้ว

    Thank you Sis, I tru somany ways. But your trick is Awsome

  • @jinsadileep5511
    @jinsadileep5511 5 ปีที่แล้ว +24

    Nalla chappathi undakki nokkatto

  • @serinsalim
    @serinsalim 2 ปีที่แล้ว

    Ys njanum undakki Nalla soft chappathi Thank you

  • @shamlashaik3821
    @shamlashaik3821 4 ปีที่แล้ว +3

    Vedio ishttayitto😍

  • @saifudeen9528
    @saifudeen9528 5 ปีที่แล้ว

    Aishu am a Katta fan of uuuuuuuu,E same ghee Thane mavu mix cheyupol cherthal same soft chappathi kittum, pine e plate kondu moodunathinekal nallathu, fully cover cheyathal mathi.....

  • @ukvisuals7123
    @ukvisuals7123 5 ปีที่แล้ว +11

    Clear voice. Thanks. I will try today itself.

  • @arirag2richest470
    @arirag2richest470 5 ปีที่แล้ว +8

    Alpam 1 spoon soya bean powder chearthaal softy & puffy aayikittum..

  • @simikg3651
    @simikg3651 4 ปีที่แล้ว +9

    Super
    Njan hot water aanu uae cheythathu
    Homemade wheat aayirunnu

    • @beenaantony5633
      @beenaantony5633 2 ปีที่แล้ว

      Hello, ചുമ്മാ ചറപറാ പറയാതെ..... bore അടിക്കുന്നു, recipe super ആണ്,... but wide explanation വേണ്ടാ

  • @adyaanil8658
    @adyaanil8658 5 ปีที่แล้ว +5

    Nice Chechi nanayitundu nallapole ellam paranju tannu.... Eniku orupadu eshtapettu ...🌷🌷🌷

  • @mohankumar-il2if
    @mohankumar-il2if 4 ปีที่แล้ว +8

    Cholestrol ആയതുകൊണ്ടാണ് ചപ്പാത്തി കഴിക്കുന്നതു. നെയ്‌ ചേർത്താൽ പിന്നെ എന്താ ഫലം.

  • @muhsisiraj1533
    @muhsisiraj1533 5 ปีที่แล้ว

    Njn ith kandt ithpole cheythu... soft aytnd... tq...

  • @shahanasherin2075
    @shahanasherin2075 3 ปีที่แล้ว +6

    കാണുമ്പോൾ തന്നെ നല്ല സോഫ്റ്റ് ചപ്പാത്തി ആണ്

    • @padmavathit3016
      @padmavathit3016 ปีที่แล้ว +1

      സംസാരം കുറെ കുറച്ചിട്ട് പാചകം ചെയ്തു. കണ്ടിക്കൂ ഭയങ്കര ബോറടി

  • @hissasgallery7084
    @hissasgallery7084 5 ปีที่แล้ว +1

    Njan reshan kadayile aatapodi kondanu undakunnath ennitum nalla softundakarund

    • @AyshazWorld
      @AyshazWorld  5 ปีที่แล้ว

      😊👍

    • @hissasgallery7084
      @hissasgallery7084 5 ปีที่แล้ว

      ഞാൻ sbcrb ചെയ്തിട്ടുണ്ട് ട്ടോ

  • @santhakumart.v181
    @santhakumart.v181 5 ปีที่แล้ว +13

    നല്ല അവതരണം. ജാഡ ഇല്ലാത്ത സംസാരരീതി.

    • @mammurajimammu3224
      @mammurajimammu3224 4 ปีที่แล้ว

      ജാഡ കാണിക്കാൻ chapathyan kaanikunath അല്ലാതെ ivrude തറവാട് സ്വത്ത്‌ നിങ്ങക് തരുണാഡൊന്നുമല്ല 🙄

    • @shynisudheej461
      @shynisudheej461 3 ปีที่แล้ว

      @@mammurajimammu3224 😃😃😃👍

  • @nashidasalih118
    @nashidasalih118 3 ปีที่แล้ว

    Super. Njan aadyamayta ee channal kanunne

  • @arifaarifa2588
    @arifaarifa2588 5 ปีที่แล้ว +10

    Thankyou Thatha 👌👍Alhamdulillah

  • @vishnukeezhillam3675
    @vishnukeezhillam3675 5 ปีที่แล้ว +10

    Chechi nanayitund good... 👏👏👏

  • @IrshadIrshad-gb3dw
    @IrshadIrshad-gb3dw 5 ปีที่แล้ว +13

    Tray cheyyum insha allah 👍

  • @aboobakerm3245
    @aboobakerm3245 4 ปีที่แล้ว +2

    Thilacha vellathil kuzhachal ittilum softakum sure

  • @kalarppu2143
    @kalarppu2143 4 ปีที่แล้ว +10

    Nalla ക്യൂട്ട് ചപ്പാത്തി 👌

    • @vasudevank4724
      @vasudevank4724 4 ปีที่แล้ว

      sĺevu 7b 7i muijjjmbnnnnbbnnmmmm... vy66

  • @ananff2665
    @ananff2665 4 ปีที่แล้ว +1

    Ayishoo gee vellathil cherthal idilum koodudal soft avum daaa just try

  • @jazakitchenworld8507
    @jazakitchenworld8507 5 ปีที่แล้ว +24

    njanum inganeyaa undaakunnath

  • @pangolinsdreem689
    @pangolinsdreem689 4 ปีที่แล้ว +11

    അതു കാരണം മുബൈയിൽ ഷുഗർ രോഗികൾ കുറവാണ്

  • @a.a4847
    @a.a4847 4 ปีที่แล้ว +11

    നെയ് ചേർത്താൽ ഷുഗറും കൊളസ്ട്രോളും ഉള്ള രോഗികൾക്ക് അസുഖം കുറയുമോ😋

  • @fmkodassery89
    @fmkodassery89 5 ปีที่แล้ว

    Thankyou..njan pala videosum kandittu pachavellathil kuzhachu ...sheryaavaarilla...veetil kazhuki unakki millil podippicha pody aayathoondaakum enn ippola manassilaayathu...jazakallaah..

  • @siljiraigan3335
    @siljiraigan3335 5 ปีที่แล้ว +3

    Super kaanumbol thannekothiyavunnu
    Njan undakkumbol Ithra veerkkkarilla Saadharana gothambu podi Aano Atho aata yo

  • @shibinashibi236
    @shibinashibi236 5 ปีที่แล้ว +1

    Hi ayishu ithaa
    Ithupole thanneya ente ummayum cheyyunne

  • @celinthomas2536
    @celinthomas2536 3 ปีที่แล้ว +22

    കാണാം എന്ന് വിചാരിച്ചു ഇരുന്നപ്പോൾ ഇവളുടെ ഒരു വലിച്ചു നീട്ടൽ എന്നാ മുഷിപ്പിക്കൽ ആണ് ചപ്പാത്തി ഉണ്ടാക്കാൻ ആർക്കും ariyill👺👺👺

    • @marmeadia7389
      @marmeadia7389 3 ปีที่แล้ว +2

      നീ വേണമെങ്കിൽ കണ്ടാൽ മതി കോപ്പേ

    • @bhagathsing2324
      @bhagathsing2324 3 ปีที่แล้ว +1

      @@marmeadia7389 അതു കലക്കി പിന്നല്ലാതെ ആരാണ്ട് നിർ ബന്ധിച്ച പോലെ നീ പോയ് ഗോതമ്പട ഉണ്ടാക്ക്

  • @nisabnisab4434
    @nisabnisab4434 4 ปีที่แล้ว +2

    Ee video ittathil tnx

  • @rahithashaju363
    @rahithashaju363 5 ปีที่แล้ว +345

    ഇത്താടെ ചപ്പാത്തി നല്ല shape ഉണ്ട് . ഞാൻ ഉണ്ടാക്കുമ്പോൾ പല പല രാജ്യങ്ങളുടെ shape ആകും ... so sad .....

    • @minztimepass1375
      @minztimepass1375 5 ปีที่แล้ว +10

      Enteyum😅

    • @SabuXL
      @SabuXL 5 ปีที่แล้ว +35

      വിഷമം വേണ്ട. ശരിയാകും.അമ്മേടെ വയറ്റീന്ന് വരുമ്പഴേ ഇത് ഒക്കെ പഠിച്ച ആരും ഇല്ലാ എന്ന് ചിന്തിച്ചാലും. നിരന്തരം ശ്രമിക്കു. ശരിയാകും ഉത്തമ ദ്രഷ്ടാന്തം ഞാൻതന്നെ.

    • @balaganapathy1273
      @balaganapathy1273 5 ปีที่แล้ว +10

      നിത്യഭ്യാസി ആനയെ എടുക്കും......😅

    • @ayshajaleel6907
      @ayshajaleel6907 5 ปีที่แล้ว

      *,

    • @sasidharankd1367
      @sasidharankd1367 5 ปีที่แล้ว

      M

  • @sheenavarghese3954
    @sheenavarghese3954 4 ปีที่แล้ว +1

    Aysha very good ,,ith fridgeil ethravdivasam sookshikkam pattum,,soft aayirikkumo..pinne ginger garlic paste enganeya undakkuka athinte alavu enganeya ethranaal fridgeil sookshikkam pattum pls onnu parayumo

    • @manu6301
      @manu6301 3 ปีที่แล้ว

      Oru 3 months vare vaykkam

  • @anirudhpushpan6604
    @anirudhpushpan6604 5 ปีที่แล้ว +20

    Chechi , how to get perfect shape ???
    Nan chappati parthitie Sri Lanka map pole und !
    HELP !

    • @neshamusthafa777
      @neshamusthafa777 4 ปีที่แล้ว

      Ha ha intethum🖐

    • @sujitharajesh8275
      @sujitharajesh8275 4 ปีที่แล้ว +1

      Parathiya shesham oru round pathram vach cut cheythedukkuva njan

    • @babythomas2902
      @babythomas2902 4 ปีที่แล้ว +1

      പരത്താൻ Separate പ്രതലം ഇല്ലേ?'I Kitchenslabൽ ആണോ പരത്തുന്നത്. കണ്ടിട്ടു് തിന്നാൻ ഒരു മടി

    • @juraijudheenvk5572
      @juraijudheenvk5572 4 ปีที่แล้ว +1

      Ninekk srilanka engilum kitilee Bakiyam. enikk kittiyethh eethu shape anenu thanee ariyilaa😹😹

    • @sumrajv
      @sumrajv 3 ปีที่แล้ว +1

      Chappati roller adhigam press cheyyadhirikkuga. Maavu rotate cheyunna pole feel cheyyum. Thirichittu light aayi,thickness ulla bhagam roll cheydhu kodukkuga. Don't press. Parathum mumb maavinte ball round shape il thanneyanallo.ok

  • @misuvlog789
    @misuvlog789 3 ปีที่แล้ว

    Valarenannayittund

  • @rafnasaleem7359
    @rafnasaleem7359 3 ปีที่แล้ว +8

    ഞങ്ങൾ മലപ്പുറം ഭാഗത്ത് ആ പത്രത്തിന് തളിക എന്ന് പറയും 😊😊

  • @shabnawaynad4640
    @shabnawaynad4640 5 ปีที่แล้ว

    Cookinginte idakk Kure tips koodi parayunnathu kond oru paad upakarappettu... thankas a lot Ayshuu

  • @mohanprakash3892
    @mohanprakash3892 4 ปีที่แล้ว +12

    Tested your easy technique. Very helpful. All the best

  • @meenaps1833
    @meenaps1833 ปีที่แล้ว

    Giving minute details will help beginners

  • @ihzanihzan9748
    @ihzanihzan9748 5 ปีที่แล้ว +3

    assalamu alaikkum nde lifile oru valya prblm thanne arunnu chappathi making orupad vdeos kand try cheidittum ready ayilla orupad kuttappeduthalukal kettittund but e vdeo kandadinu sesam njananu daily vhappathy undakkaru njaneppolum simil akkeett arunnu cook cheidirunnad chuttu kazhiyumbol bhayankara hard akumarunnu ippo ready ayi ethra nanni paranjalum madiyavilla padachavan ayshakkum kudumbathinum barkath choriyatte ameen

    • @AyshazWorld
      @AyshazWorld  5 ปีที่แล้ว +1

      Aameen...Thank you very much dear....Ith pololla vaakkukal kelkumbol orupad santhosham

  • @basheerk3567
    @basheerk3567 5 ปีที่แล้ว

    Thanutha vellum kond chappathi k. Kuzhakunnath first-time kanunne enthayalum superrr

  • @athulyack9804
    @athulyack9804 3 ปีที่แล้ว +7

    Wht a presentation.😍✨️thank you for the vdo🥰💞

  • @abuthahir6062
    @abuthahir6062 5 ปีที่แล้ว +1

    Useful da Thangam...tq🥰☺️👌

  • @fazalrahmanpachucherkala9174
    @fazalrahmanpachucherkala9174 4 ปีที่แล้ว +4

    Supper chechi

  • @nelsonmathew3524
    @nelsonmathew3524 ปีที่แล้ว

    Homely presentation. Good.

  • @sajeenasubair9777
    @sajeenasubair9777 5 ปีที่แล้ว +62

    മാവ് കുഴക്കുമ്പോൾ തന്നെ നെയ്യ്, അല്ലെങ്കിൽ oil കൂടി ചേർത്ത് kuzhachaal ഇതിലും എളുപ്പവുമാണ് കയ്യിലോ പാത്രത്തിലോ പറ്റി പിടിക്കില്ല കുഴച്ചാലുടൻ പരത്തിച്ചുടാം.ഞാൻ വർഷങ്ങൾ ആയി ചെയ്യുന്നതാണ്.

    • @seemaug7111
      @seemaug7111 5 ปีที่แล้ว +7

      Ithil puthuma onnum illa

    • @sajeenasubair9777
      @sajeenasubair9777 5 ปีที่แล้ว +11

      @@seemaug7111 അങ്ങിനെ പറയരുത്.ഇത് അറിയാത്ത എത്രയോ പേര് ഉണ്ട് അവർക്ക് സഹായം ആവട്ടെ.

    • @sajeenasubair9777
      @sajeenasubair9777 5 ปีที่แล้ว +6

      @@AyshazWorld എനിക്കും ഒരു ചമ്മന്തി പോലും ഉണ്ടാക്കാൻ അറിയില്ലാരുന്ന്. അന്നൊക്കെ വീട്ടിലെ മുതിർന്നവരോടും അയൽവാസി കളോടും ഒക്കെ ചോദിച്ചാണ് ചെയ്തിരുന്നത്. ഇപ്പോഴാണ് you tube ഒക്കെ വന്നത്.ഇപ്പോഴും എനിക്ക് സംശയങ്ങൾ ആണ് എന്ത് ഉണ്ടാക്കിയാലും.ധൈര്യമായി മുന്നോട്ട് പോകൂ.പടച്ചവൻ അനുഗ്രഹിക്കട്ടെ.

    • @arunkumars980
      @arunkumars980 5 ปีที่แล้ว

      Sajeena Subair 3e

    • @sajeenasubair9777
      @sajeenasubair9777 5 ปีที่แล้ว

      @@AyshazWorld ഞാനും ഉടനെ തന്നെ നിങ്ങളുടെ പാതയിലേക്ക് വരുന്നുൺട്. ഇന്ഷാ അള്ളാ.കാണണം.

  • @mathew9495
    @mathew9495 4 ปีที่แล้ว +1

    Good demo madam ,,but if possible brief it ,,good way explanation ,,thank u god bless you

  • @IzzsFoodWorld
    @IzzsFoodWorld 5 ปีที่แล้ว +9

    കണ്ടാല്‍ തന്നെ നല്ല സോഫ്റ്റ്.. ട്രൈ ചെയ്തു നോക്കണം. ഞാൻ വെളിച്ചെണ്ണ ആണ്‌ യൂസ് ചെയ്യാറ്. അപ്പൊ കൊറച്ച് നേരം മാത്രേ സോഫ്റ്റ് ആയി ഇരിക്കാറൊള്ളൂ..

  • @malappuramarifa
    @malappuramarifa 4 ปีที่แล้ว

    ഞാനും അങ്ങനെ തന്നെ യാണ് ചെയ്യാർ
    ആയിഷ ഞാൻ വീഡിയോ കാണാറുണ്ട്

  • @naseerulliyeri7712
    @naseerulliyeri7712 4 ปีที่แล้ว +16

    ചേലോർത് റെഡിയാകും ചേലോർത് റെഡിവൂല മ്മ്ക് കൊയപ്പോല്യ....... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @gayathripsps2344
    @gayathripsps2344 3 ปีที่แล้ว +1

    Super very very good

  • @nazalch9958
    @nazalch9958 5 ปีที่แล้ว +14

    Chappathi uddesham thanne fat kurakkuka ennanallo pinne ee ghee....?

    • @nishacherian58
      @nishacherian58 5 ปีที่แล้ว

      There is no fat in chappathi...only carbohydrate

    • @Userty-t2h
      @Userty-t2h 4 ปีที่แล้ว

      @@nishacherian58 carbohydrate ആണല്ലോ തടി കൂട്ടുന്നത്

    • @nishacherian58
      @nishacherian58 4 ปีที่แล้ว +1

      @@Userty-t2h yes.....glycemic index kuravanennu mathram chappathik

    • @saidmon4878
      @saidmon4878 3 ปีที่แล้ว

      B

    • @saidmon4878
      @saidmon4878 3 ปีที่แล้ว

      @@nishacherian58 bv

  • @shanasinu107
    @shanasinu107 5 ปีที่แล้ว +2

    ☺ini ney cherthu nokkam ☺☺prathunna kallinte valuppam porathathinaal c.topilittanu parathunnad 😊😊

  • @lillybobby9626
    @lillybobby9626 5 ปีที่แล้ว +4

    Adipoli super

  • @hasihasi3229
    @hasihasi3229 5 ปีที่แล้ว +2

    Njn chappathi undaki kazhich soft undayirunu bt. njn uppu cherkan marannu poyi chappathi aayakaranm arinjilla pinne chicken Cary aayirunu.. Adipoli

    • @AyshazWorld
      @AyshazWorld  5 ปีที่แล้ว

      Thank you ..Next time marakathe upp cherkutto

  • @Believeinloveenjoy
    @Believeinloveenjoy 4 ปีที่แล้ว +12

    വീഡിയോ കണ്ടപ്പോൾ ആദ്യം മുതലേ പറയണം ന്ന് വിചാരിച്ചതാ...കോയക്ക അല്ല കുഴക്കാൻ....കോയ ക്കാന്റെ കോ അല്ല... കുഞ്ഞിരാമന്റെ കു..😊☺️😊

  • @mohamedsageer2238
    @mohamedsageer2238 5 ปีที่แล้ว +2

    oru jaadayillathe paranju tharunnu
    good

  • @poorapranthan2510
    @poorapranthan2510 4 ปีที่แล้ว +7

    ചപ്പാത്തി കുഴക്കുമ്പോൾ തന്നെ ചേർത്തൂ ടെ . ഞാൻ അങ്ങനെ ചെയ്യാറുള്ളത്.

  • @beenanair5174
    @beenanair5174 ปีที่แล้ว

    കൊള്ളാം.. വർത്താനത്തിലെ ട്ടോ.. ട്ടോ വെടി ഇപ്പോൾ തൃശൂർ കാരിൽ നിന്നും എല്ലാരും കടമെടുത്തിരിക്കുന്നു

  • @Mhn447
    @Mhn447 5 ปีที่แล้ว +14

    Well explained👍