നീ പ്രാർത്ഥിച്ചിട്ട് ഒന്നും നടക്കുന്നില്ലെങ്കിൽ ഈ ആരാധനയിൽ നിന്റെ നിയോഗം സമർപ്പിക്കുക July 25, 2024

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • നീ പ്രാർത്ഥിച്ചിട്ട് ഒന്നും നടക്കുന്നില്ലെങ്കിൽ ഈ ആരാധനയിൽ നിന്റെ നിയോഗം സമർപ്പിക്കുക July 25, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 876

  • @minishiju8137
    @minishiju8137 2 หลายเดือนก่อน +9

    അമ്മേ മാതാവേ മണ്ണിനടിയിൽ കിടക്കുന്ന അർജ്ജുൻ എന്ന മകനെ രക്ഷിയ്ക്കാൻ നല്ല കാലവസ്ഥയും വെള്ളത്തിൻ്റെ ഒഴുക്കും നിക്കി ആമകന രക്ഷിക്കാൻ കഴിയണമേ രക്ഷിക്കാൻ ഇറങ്ങുന്ന എല്ലാ സഹപ്രവർത്തകരോ യും അമ്മയുടെ കരങ്ങളിൽ തരുന്നു രക്ഷിക്കണമേ അമ്മേ സഹായിക്കോണമേ🙏🙏🙏

    • @johanmedia
      @johanmedia  2 หลายเดือนก่อน +2

      🙏🙏

    • @thankamanis2344
      @thankamanis2344 2 หลายเดือนก่อน

      അമ്മേ മാതാവേ മണ്ണിന് അടിയിൽ കിടക്കുന്ന മകനെ അമ്മേ ഈശോ യുടെ കൈകളിൽ എത്തിക്കണമേ ആമീൻ

    • @gladisgeorge.c3530
      @gladisgeorge.c3530 2 หลายเดือนก่อน

      അമ്മേ എൻ്റെ ആശ്രയമേ🙏🙏🙏

    • @gorettymichael3317
      @gorettymichael3317 2 หลายเดือนก่อน +1

      അംഔ😊

    • @thankammajohn8383
      @thankammajohn8383 2 หลายเดือนก่อน

      Amme ente Amme

  • @Rockyrani123
    @Rockyrani123 2 หลายเดือนก่อน +11

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി തീർക്കണേ അമ്മേ മാതാവേ

  • @NijilRaj-de6ig
    @NijilRaj-de6ig 2 หลายเดือนก่อน +43

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ എല്ലാ കഷ്ടതകളിൽ നിന്നു മോചിപ്പിക്കണമെ. അർജുൻ സഹോദരനെ ഇന്നു തന്നെ കിട്ടണമെ അമ്മേ എല്ലാ മദ്യപാനികളെയും സമർപ്പിക്കുന്നു ആമ്മേൻ

    • @geethasathyangeetha8839
      @geethasathyangeetha8839 2 หลายเดือนก่อน +3

      അമ്മേ എന്റെ udampadi നിയോഗങ്ങളിൽ ആദ്യത്തേത് ജോലിയിലെ പ്രശ്നങ്ങൾ എല്ലാം, പ്രവാസി സേവകേന്ദ്രം ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളും എന്റെ തലയിൽ നിന്ന് ഒഴിവാക്കി തരണമേ കൃപാസന മാതാവേ

    • @JayasreeJs-is7wr
      @JayasreeJs-is7wr 2 หลายเดือนก่อน +2

      Amme mathave ente sthalathinte kachavadam nadakkane ammayude kripa undakanam kadathil ninum reshikkane

    • @medonametilda437
      @medonametilda437 2 หลายเดือนก่อน

      എന്റെ ഈശോയെ എന്റെ മകൾക്ക് എം ഡി എസ് ഗവൺമെന്റ് സീറ്റ് കിട്ടണമേ

    • @joskuruvila
      @joskuruvila 2 หลายเดือนก่อน

      Jointproblemrelen

    • @thomasv.o1816
      @thomasv.o1816 2 หลายเดือนก่อน +1

      അമ്മേ മാതാവേ എൻ്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ കഷ്ടതകളിൽ നിന്നും എൻ്റെ കുടുംബത്തെ മോചിപ്പിക്കണമേ ആ പത്തിൽ നിന്നും അപകടങ്ങളിൽ നിന്നു കാത്തു കൊള്ളണമേ

  • @sarajohn2192
    @sarajohn2192 2 หลายเดือนก่อน +4

    അമ്മേ എന്റെ കുടുംബത്തിലെ കഷ്ടതകൾ എല്ലാം മാറ്റി തരണമേ 🙏 രോഗങ്ങൾ സുഖപെടുത്തണമേ 🙏അമ്മയിൽ ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു അമ്മേ 🙏

  • @sojikt2543
    @sojikt2543 2 หลายเดือนก่อน +3

    അമ്മേ മാതാവേ തടസ്സങ്ങൾ മാറ്റി നിയോഗങ്ങൾ സാധിച്ചുതരേണമെ

  • @LekhaKrishnan-pg3qn
    @LekhaKrishnan-pg3qn 2 หลายเดือนก่อน +9

    എന്റെ കൃപാസനം മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ കഷ്ടതകളെല്ലാം മാറ്റിത്തരണമേ❤️🙏❤️

  • @ushakarthik350
    @ushakarthik350 2 หลายเดือนก่อน +14

    അമ്മ മാതാവേ എന്റെ കുടുംബത്തിലെ വിഷമം ഒക്കെ അമ്മ മാറ്റി എന്നെ അമ്മയുടെ ആൾത്തരയിൽ സാക്ഷ്യം പറയാൻ പ്രാപ്തി ആക്കണേ അമ്മ മാതാവേ 🙏🙏

  • @remamanoj229
    @remamanoj229 2 หลายเดือนก่อน +8

    മാതാവേ എന്റെ ഭാവനത്തിൽ കൃപയും സമാധാനവും നൽകേണമേ ആമ്മേൻ 🙏🙏

  • @josythomas1676
    @josythomas1676 2 หลายเดือนก่อน +4

    അർജുനെ ജീവനോടെ കിട്ടണമേ, ആ കുഞ്ഞിന് അവന്റെ അപ്പനെയും ആ മകൾക്ക് അവളുടെ ഭർത്താവിനെയും തിരികെ കൊടുക്കണമേ

  • @maybekuriachan7490
    @maybekuriachan7490 2 หลายเดือนก่อน +3

    Amme Mathave രോഗം moolam കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @ShyamkumarShyamkumar-v5r
    @ShyamkumarShyamkumar-v5r 2 หลายเดือนก่อน +2

    എന്റെ അമ്മ മാതാവേ കടബാരത്തിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ എന്റെ ശാരീരികമായ ബുദ്ധിമുട്ട് മാറ്റി തരണേ കൃപാസന മാതാവേ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏🙏

  • @BijiSurendran-ll3vb
    @BijiSurendran-ll3vb 2 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ കടം വീട്ടുന്നതിനുള്ള പൈസ എത്രയും പെട്ടെന്ന് ശരി ആക്കി തരണമേ, ഈ മാസം 28 ന് തന്നെ ശരിയാക്കി തരണമേ 🙏🏻🙏🏻🙏🏻😭😭😭 ആമേൻ

  • @PrasanthiShaiju
    @PrasanthiShaiju 2 หลายเดือนก่อน +1

    അമ്മമാതാ എന്റെ കാടബാധ്യത എടുത്തു മറ്റനേ എന്റെ മാതാവേ തിരുകുമാരനോട് പ്രർത്ഥിക്കണമേ

  • @ValsaValsa-nr9zw
    @ValsaValsa-nr9zw 2 หลายเดือนก่อน +5

    അമ്മേ എല്ലാ മദ്യപാനികളെയും അവരുടെ കുടുംബത്തെയും ഏറ്റെടുക്കണമേ സമാധാനം നൽകണമേ🙏.🙏🙏

  • @sreedass2263
    @sreedass2263 2 หลายเดือนก่อน +2

    🙏🙏മാതാവേ കൈവിടല്ലേ 🙏🙏പിടിച്ചു നിൽക്കാൻ ഉള്ള ധൈര്യം തരേണമേ 🙏🙏🙏🙏

  • @shinybaiju6647
    @shinybaiju6647 2 หลายเดือนก่อน +13

    അമ്മേ ഞങ്ങളുടെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കണമേ രോഗങ്ങളിൽ നിന്നും ആപത്തനർത്ഥങ്ങളിൽ നിന്നും ഞങ്ങളെല്ലാവരെയും കാത്തു രക്ഷിക്കണമെ ഞങ്ങളുടെ കടബാധ്യതകൾ മാറുന്നതിന് ഒരു വഴി കാണിച്ചു. തരണമേ ഈശോയെ അമ്മമാക്കാവേ അനുഗ്രഹിക്കണമേ കാത്തു കൊള്ളണമേ.. ലഹരി മറ്റു ദുശീലങ്ങൾക്ക് അടിമകളായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു തിരുരക്തത്താൽ കഴുകണമേ...

  • @DanishSébastien
    @DanishSébastien 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥനകളും യാജനകളും കേൾക്കണമേ 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @PriyaPradeep-r7r
    @PriyaPradeep-r7r 2 หลายเดือนก่อน +5

    അമ്മേ എന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് അമ്മ മാറ്റി തരണേ 😢😢അമ്മേ തമ്പുരാനോട് അപേഷിക്കേണമേ 🙏🙏🙏 🙏🙏 എന്റെ ജീവിതത്തിൽ ഞാൻ കണ്ണ് നീർ അല്ലാതെ ഒന്നും നേടിഎടുത്തിട്ട് ഇല്ല അമ്മേ 🙏🙏🙏🙏

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hx 2 หลายเดือนก่อน +2

    മാതാവേ എന്റെ മകന് ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ അമ്മയുടെ മുമ്പിൽ സാക്ഷിയായി തീരുവാൻ എന്നെ അനുവദിക്കണമേ അമ്മയുടെ തീരുമാനങ്ങൾ മാത്രം

  • @shinyshaji9930
    @shinyshaji9930 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ എല്ലാ നിയോഗം നടത്തി തരണമേ

  • @BijuJoseph-d1n
    @BijuJoseph-d1n 2 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും സങ്കടങ്ങളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഒരിക്കലും അമ്മ എന്നെ മറക്കരുത് എന്നെ കാത്തുസൂക്ഷിക്കാൻ അമ്മ എൻെറ അടുത്ത് വരേണ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @alandavid1315
    @alandavid1315 2 หลายเดือนก่อน +16

    അമ്മേ ക്യപാസന പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരിനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏

    • @valsajames6797
      @valsajames6797 2 หลายเดือนก่อน

      അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 🙏🏼

  • @DhanujadeviS
    @DhanujadeviS 2 หลายเดือนก่อน +4

    അമ്മ്മാതാവേ എന്റെ യീശോയെ എന്റെ ദൈവമേ എന്റെ ഈ അവസ്ഥയിൽ നിന്നും അർജുനെന്ന സഹോദരനെ മരണത്തിൽ നിന്നും അങ്ങ് കൈ പിടിച്ചു ഉയർത്തി രക്ഷിക്കണമേ ആമേൻ

  • @SimiShaiju-d2d
    @SimiShaiju-d2d 2 หลายเดือนก่อน +1

    അമ്മേ കൃപാസാന മാതാവേ ഞങ്ങളുടെ കടഭരങ്ങൾ നീക്കി തരണമേ യേശു നാഥാ ഞങ്ങളിൽ കണിയണമേ കുഞ്ഞവയുടെ അസോസ്തഥകൾ മാറനമേ യേശുവേ നന്ദി മാതാവേ സ്തുതി

  • @PrincyRoy-g6u
    @PrincyRoy-g6u 2 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. അമ്മേ മാതാവേ എൻ്റെ ബ്ലീഡിംഗ് നോർമലാകി തരേണമേ.

  • @SuniSunil-n3m
    @SuniSunil-n3m 2 หลายเดือนก่อน

    മാതാവ് എന്റെ വസ്തു കച്ചവടം വിജയകരമാക്കി തരണമേ അമ്മ മാതാവേ

  • @sinthilkumar5604
    @sinthilkumar5604 2 หลายเดือนก่อน

    എന്റെ മാതാവേ ഈശോയുടെ വചനങ്ങൾ അനുസരിച്ചു ജീവിക്കാനുള്ള അനുവാദം തരണമേ 👏ആമ്മേൻ

  • @RaniVarghese-q4x
    @RaniVarghese-q4x 2 หลายเดือนก่อน

    അമ്മേ മാതാവേ ഈ ആരാധനയിലൂടെ എന്റെ മകൾക്ക് അമ്മയ്ക്കും ഈശോയ്ക്കും ഇഷ്ടപെട്ട് ഒരു മകനെ നൽകി അനുഗ്രഹിക്കണമേ

  • @nishavarghese-ou3vu
    @nishavarghese-ou3vu 2 หลายเดือนก่อน +3

    അമ്മമാതാവേ എന്റെ സ്റ്റിനിയക്ക് നല്ലബുദ്ധി കൊടുക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @sindhuudayan9081
    @sindhuudayan9081 2 หลายเดือนก่อน +3

    അമ്മയെ പരിശുദ്ധ അമ്മയെ ദൈവം മാതാവേ അമ്മ അൽത്താരിയിൽ പ്രത്യക്ഷപ്പെട്ടു എന്നു പറയുന്നത് സത്യമാണെങ്കിൽ ഇന്ന് അർജുനന്റെ എന്തെങ്കിലും വിവരം ലഭിക്കേണമേ 10 ദിവസമായി മണ്ണിന്റെ അടിയിൽ ആണോ എവിടെയാണെന്ന് അറിയാതെ കണ്ണീരോടെ പ്രാർത്ഥിക്കുന്ന ഓരോ മക്കൾക്കും ഇന്ന് ഒരു വിവരം അമ്മ നൽകേണമേ🙏🏽🙏🏽🙏🏽😭😭😭

  • @RockyRockybay
    @RockyRockybay 2 หลายเดือนก่อน +1

    എന്റെ മോൻ Bsc.നഴ്സിംഗ് വിദ്യാർഥിയാണ്.അവന് പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ അമ്മ മാതാവേ.അവൻ എക്സാം എല്ലാം പാസ്സായി നല്ല സാലറിയിൽ വർക്ക് ചെയ്യണമേ.അവന്റെ ദേഷ്യവും ചീത്ത വിളിയും മാറ്റി തരേണമേ

  • @sandhyabaiju9199
    @sandhyabaiju9199 2 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം മാറാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ

  • @shaijukakkanad5021
    @shaijukakkanad5021 2 หลายเดือนก่อน

    എന്റെ കർത്താവേ നിന്നെ ഞാൻ സ്നേഹിക്കുന്നു❤❤❤❤ മാതാവേ നിന്നെ ഞാൻ എന്നും ഓർക്കുന്നു❤❤❤

  • @bettyshaju3726
    @bettyshaju3726 2 หลายเดือนก่อน

    അമ്മേ മാതാവേ ഈശോയോട് പറഞ്ഞു ഞങ്ങളുടെ പേപ്പറിന്റെ ഞങ്ങളുടെ വണ്ടിയുടെ പേപ്പറുകൾ എല്ലാം ശരിയാക്കണം ശരിയാക്കി തരണമേ

  • @PhilominaThomas-it7ox
    @PhilominaThomas-it7ox 2 หลายเดือนก่อน

    ഈശോയെ മകളുടെ തൊണ്ടവേദന മാറ്റി തരണമേ ഗർഭിണിയാണ് ഈശോയെ അനുഗ്രഹിക്ക❤❤❤❤❤

  • @Sona.430
    @Sona.430 2 หลายเดือนก่อน

    എന്റെ പ്രാർത്ഥന കേട്ടതിനായി നന്ദി മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tharasatheesh1264
    @tharasatheesh1264 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മക്കളെ എപ്പോഴും കാത്തുകൊള്ളണമേ

  • @sindhusony4074
    @sindhusony4074 2 หลายเดือนก่อน

    മാതാവേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമെ ആമ്മേൻ

  • @AT__HUL__
    @AT__HUL__ 2 หลายเดือนก่อน

    കൃപാസനം മാതാവേ പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മയെ ജപമാല റാണി അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേ മാതാവേ എന്റെ മോന്റെ അസുഖം പൂർണമായി മാറ്റി തരണമേ എന്റെ സങ്കടങ്ങൾക്കൊക്കെ പരിഹാരം കണ്ടെത്തി തരണേ എന്നെ ഈ അവസ്ഥയിൽ നിന്ന് നല്ലൊരു സമാധാനത്തിന്റെ വഴിയിൽ എത്തിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @PrasanthiShaiju
    @PrasanthiShaiju 2 หลายเดือนก่อน

    അമ്മേ മാതാവേ ഈശോയെ എന്റെ ഇപ്പോഴത്തെ അവസ്ഥ ത അവിട്ന്ന് മറ്റിതരണമേ

  • @RockyRockybay
    @RockyRockybay 2 หลายเดือนก่อน

    എന്റെ ഹസ്ബൻഡിനും മക്കൾക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ മാതാവേ

  • @PrincyRoy-g6u
    @PrincyRoy-g6u 2 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണതിൻൻ്റെ സാക്ഷിയക്കണമേ.

  • @mariamphilip6392
    @mariamphilip6392 2 หลายเดือนก่อน

    അമ്മേ മാതാവേ ഇന്നു ഈ വീടിൻ്റെ വിൽപന അനുഗ്രാഹമാക്കേണമെ ആമ്മേൻ

  • @maryagnesignatious7444
    @maryagnesignatious7444 2 หลายเดือนก่อน

    കൃപാസന മാതാവേ എൻ്റെ മക്കളുടെ രോഗങ്ങൾ ഒക്കെ എടുത്തു മാറ്റണമേ

  • @mariyammathomas2360
    @mariyammathomas2360 2 หลายเดือนก่อน

    അമ്മേ സഞ്ചാരി മാതാവേ എന്റെ മകനെ അവിടുത്തെ മുമ്പിൽ സമർപ്പിക്കുന്നു അവന്റ ദുശീല സ്വഭാവം മാറ്റിതരണമേ അവനു ഒരു ജോലി അവിടുന്ന് ഒരുക്കി തരണമേ അമ്മേ പരിശുദ്ധ അമ്മേ അവിടുന്ന് ഇടപെടണമേ 🙏🙏🙏🙏

  • @ValsaValsa-nr9zw
    @ValsaValsa-nr9zw 2 หลายเดือนก่อน

    അമ്മേ എന്റെ മകന് നല്ല ചിന്തകൾ നൽകണമേ എത്രയും പെട്ടന്ന് ഞങ്ങളുടെ വിൽ തിരിച പോകാൻ അനുഗ്രഹിക്കണമേബാമകന്റെ ഓർമ്മക തിരിച്ചു നൽകണമേ ആമേ🙏🙏🙏🙏🙏

  • @SnowWhiteKothamangalam
    @SnowWhiteKothamangalam 2 หลายเดือนก่อน +1

    Amme mathavee njangalude argunee jeevanode tharenamee❤❤❤

  • @SunijakumariSunija
    @SunijakumariSunija 2 หลายเดือนก่อน

    അമ്മോ എന്റെ മരുമക൯ൊ ശരീരത്തിലെ നീരാമറകോടുകണമേ

  • @sojip.v4275
    @sojip.v4275 2 หลายเดือนก่อน

    🙏🙏🙏മാതാവേ വിശ്വാസം കൂടുതൽ ഉണ്ടാവാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @leelaraju8082
    @leelaraju8082 2 หลายเดือนก่อน

    അമ്മേ മാതാവേ ആശുഖങ്ങൾ മാറ്റി തരണമേ നന്ദി നന്ദി

  • @AnilKumar-kb4uv
    @AnilKumar-kb4uv 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ ഈശോ എന്റെ ബാങ്ക് ലോൺ 500000₹ ഈ മാസം അടക്കണം എന്നെ സഹായിക്കേണമേ മാതാവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ ഈശോ 🙏🙏🙏🙏🙏🙏ആമേൻ

  • @Lisa-qs6hj
    @Lisa-qs6hj 2 หลายเดือนก่อน

    Samadanam. സന്തോഷം തരണമേ മക്കൾക്ക് വൃദ്ധമതാപിതക്കളോടുള്ള വെറുപ്പ് മാറ്റിത്തരണമെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ❤

  • @shyamretheesh4797
    @shyamretheesh4797 2 หลายเดือนก่อน

    അമ്മേ മാതാവേ എന്നിൽകൃപ നിറക്കണമേ.. ആമേൻ. അമ്മേ മാതാവേ അമ്മയുടെകാല് സുഖപ്പെടുത്തി. തരണമേ. ആമേൻ

  • @beenakb7410
    @beenakb7410 2 หลายเดือนก่อน

    അർജ്ജുനനെ വേഗം കിട്ടുവാൻ പ്രർത്ഥിക്കണമേ അമ്മേ മാതാവേ

  • @PhilominaThomas-it7ox
    @PhilominaThomas-it7ox 2 หลายเดือนก่อน

    എൻറെ ഈശോയെ എൻറെ മോൾക്ക് യാതൊരു കുഴപ്പവുമില്ലാതെ ഒക്ടോബർ ഡേറ്റ് പറഞ്ഞതാണ് നോർമൽ പ്രസവം തന്ന അനുഗ്രഹിക്കണമേ യേശുവേ എൻറെ മകനെ ഗൾഫിൽ നല്ലൊരു ജോലി തന്ന അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ വീട് പുതുക്കിപ്പണിയാൻ പോവുകയാണ് അത് കുറച്ച് സ്ഥലം ഉള്ളതിനാൽ സൗകര്യമായ ഒരു വീട് ഞങ്ങൾക്ക് പണിത് മനോഹരമാക്കി തരണമേ ഈശോയെ m❤❤❤❤❤❤

  • @jaqulinbabu2261
    @jaqulinbabu2261 2 หลายเดือนก่อน

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @ShameenaKm-y9u
    @ShameenaKm-y9u 2 หลายเดือนก่อน

    അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏, എത്രയും പെട്ടന്ന് എനിക്ക് ദുബായ് യിൽ നല്ല വിസ കിട്ടണമേ, അമ്മേ മാതാവേ 🙏🙏🙏

  • @PrasanthiShaiju
    @PrasanthiShaiju 2 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ കുടുബത്തെഅനുഗ്രഹിക്കണമ

  • @jayaprakashMohanan
    @jayaprakashMohanan 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എപ്പോഴും കൂടെ ഉണ്ടാകണേ

  • @mercysabu8112
    @mercysabu8112 2 หลายเดือนก่อน

    അമ്മേ എനിക്കും എൻ്റെ കുടുബത്തിനും വേണ്ടി അമ്മ ഈശോയോട് മാദ്ധ്യസ്ഥം തേടേണമെ മാതാവേ🙏🙏

  • @maggisyoutubechannel1562
    @maggisyoutubechannel1562 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകൾക്കു നല്ലത് പോലെ പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SumaThomas-oz4xj
    @SumaThomas-oz4xj 2 หลายเดือนก่อน

    അമ്മേ മാതാവേ, ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിക്കണമേ. Enteമക്കളെ വിശ്വാസത്തിൽ അടിയുറച്ചു ഈശോക്കു വേണ്ടി ജീവിക്കുന്നവരാക്കണമേ. ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

  • @SanajaRajesh
    @SanajaRajesh 2 หลายเดือนก่อน

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു എന്നെയും എന്റെ കുടുംബത്തെ യും അവിടുത്തെ പ്രത്യഷികര ണത്തിന്റെ സാക്ഷികൾ ആകെൻ കഴിയണമേ മാതാവേ

  • @anilavince7170
    @anilavince7170 2 หลายเดือนก่อน

    അമ്മേ മാതാവേ കുടുബത്തെ അനുഗ്രഹിക്കേണമേ വിശുദ്ധമായി ജീവിതം നായ്ക്കാൻ അമ്മ എല്ലാവരെയും സാക്ഷി ആക്കി മറ്റേണമേ 🙏🙏

  • @BeenaSabu-cp7di
    @BeenaSabu-cp7di 2 หลายเดือนก่อน

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് എല്ലാവർക്കും എത്രയും വേഗം വിസയും ടിക്കറ്റും വന്നു എല്ലവരും ഒന്നിച്ചു സൗദിയിൽ പോകാൻ അനുകരഹിക്കണമേ ആമേൻ 🙏🌹❤️🙏🌹❤️🙏🌹❤️🙏❤️🌹🙏

  • @binochanjoseph2977
    @binochanjoseph2977 2 หลายเดือนก่อน

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @salypoulose398
    @salypoulose398 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോന് ജോലി ഒരുക്കി തന്നതിന് കോടാനുകോടി നന്ദിയും സ്തുതിയും ആരാധനയും 🙏🙏🙏

  • @SUDINASUDINA-b8v
    @SUDINASUDINA-b8v 2 หลายเดือนก่อน

    ദൈവം മാതാവേ പുഴയിൽ വീണ അർജുന ജീവനോടെ തരണമേ മാതാവേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @alvernashibu8336
    @alvernashibu8336 2 หลายเดือนก่อน

    അമ്മമാതാവേ എൻെറ കടബാധ്യത എടുത്തുമറ്റണേ എൻെറ മാതാവേ

  • @DeepaS-g5d
    @DeepaS-g5d 2 หลายเดือนก่อน

    കൃപാസനം മാതാവേ എന്റെ പ്രിയ സഹോദരനുവേണ്ടി അർജുൻ വേണ്ടി പ്രാർത്ഥിച്ചു ജീവൻ രക്ഷിക്കേണമേ യേശുവേ കൃപാസന മാതാവേ അർജുൻ മോന്റെ ജീവൻ തിരിച്ച് കിട്ടണമെങ്കിൽ ആമേൻ 🙏😔

  • @nishasunil2053
    @nishasunil2053 2 หลายเดือนก่อน

    അമ്മേ മാതാവേ ന്റെ പ്രാർത്ഥന കൈ കൊള്ളേണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @SOUMYASAJIMON-r7i
    @SOUMYASAJIMON-r7i 2 หลายเดือนก่อน +1

    അപ്പാ എന്റ ആങ്ങളയ്ക്ക് വീട് ഉടനെ വച്ചു കൊടുക്കത്ത രീതിയിൽ അമ്മയും അപ്പയും ഇടപെടണം.❤❤❤❤❤❤

  • @mathewp.j.5857
    @mathewp.j.5857 2 หลายเดือนก่อน

    കർത്താവേ! എല്ലാ ക്രപാ ദാനങ്ങളും അമ്മ വഴി നൽകണമെ.

  • @mayag957
    @mayag957 2 หลายเดือนก่อน

    അമ്മയെ ആശ്രയിക്കുന്ന എല്ലാ മക്കളെയും അമ്മമാതാവും ഈശോയും കാത്തുരക്ഷികേണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @bettyreji8075
    @bettyreji8075 2 หลายเดือนก่อน

    എന്റെ മാതാവേ ലോവസി എന്നോട് മിണ്ടാൻ ഇടയാകേണ് മാതാവേ Amen

  • @Simon-by8lj
    @Simon-by8lj 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോൾ Dfam 3 എണ്ണത്തിൽ പോയി അത് എഴുതി എന്റെ മോളെ വിജയിപ്പിച്ച് തരണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @shubhajohnson1449
    @shubhajohnson1449 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാം ആവിശ്യം സാധിച്ചുതരണമേ ആമേൻ 🌹🌹🙏🏻🌹🌹

  • @sredhasp6514
    @sredhasp6514 2 หลายเดือนก่อน

    എന്റെ മകളുടെ ചുമയും കഫക്കെട്ടും മാറ്റി തരണമേകൃപാസനം q🙏🏻 മാതാവേ

  • @Jfdftjbcdtddf
    @Jfdftjbcdtddf 2 หลายเดือนก่อน

    അമ്മേ മാതാവേ നന്ദുവിന് ഉറച്ച തീരുമാനമെടുക്കാൻ സഹായിക്കേണമേ.അവൻ്റെ മാനസിക ശാരീരിക ആരോഗ്യം നൽകുകയും ചെയ്യേണമേ

  • @kunjumoljoseph6671
    @kunjumoljoseph6671 2 หลายเดือนก่อน

    മാതാവേ എന്റെ മകന് പൈസ പൈസ ഗെയിം കളിയിൽ നിന്ന് വിടുതൽ കൊടുക്കണമേ മാതാവിന്

  • @sayanthkrishna8571
    @sayanthkrishna8571 2 หลายเดือนก่อน

    അമ്മേ മാതാവേ.. എന്റെ സായുമോന്റെ രോഗം മാറ്റി പൂർണ സുഖമാക്കി അനുഗ്രഹിക്കണേ മാതാവേ.. അവന്റ പഠനം മുടക്കരുതേ മാതാവേ 🙏🙏🙏🙏

  • @RahulViswan-sg7st
    @RahulViswan-sg7st 2 หลายเดือนก่อน

    അമ്മേ കടും ഒന്നുമില്ലാതെ അവസ്ഥ മാറ്റിത്തരാൻ അനുഗ്രഹിക്കണമേ

  • @Harmonyheavencare
    @Harmonyheavencare 2 หลายเดือนก่อน

    എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ കടബാധ്യത തീർക്കാൻ സഹായിക്കണമേ എനിക്ക് ജോലി തന്ന സഹായിക്കണേ മാതാവേ

  • @DilshaE-j5r
    @DilshaE-j5r 2 หลายเดือนก่อน

    Amme.mathave.adiyante.kadabarangal.neekkitharane.mathave.koodeyirikkaname.sahazhikkaname

  • @somankesavan2403
    @somankesavan2403 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ചേട്ടന് ജോലി കിട്ടാൻ വേണ്ടി പ്രാത്ഥിക്കണമെ മാതാവേ ഒരു നിവർത്തിഇല്ല shaharikkanemeamme🙏🙏🙏🙏

  • @sunithamuthukulam8238
    @sunithamuthukulam8238 2 หลายเดือนก่อน

    എന്റെ കടബാദ്ധ്യത തീർത്തു തരണമേ ആമേൻ

  • @sunandabindhu4971
    @sunandabindhu4971 2 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങള്ക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 🙏

  • @geethahenry1605
    @geethahenry1605 2 หลายเดือนก่อน

    അമ്മ മാതാവേ എന്നേ യും എന്റെ മക്കളെയും എല്ലാം ആപത്തിൽ നിന്നും അമ്മയുടെ നീല്യങ്കിയാൽ പൊതിനു സംബ്രെഷ്ഹികണമേ

  • @LekhaKrishnan-pg3qn
    @LekhaKrishnan-pg3qn 2 หลายเดือนก่อน +7

    എന്റെ മാതാവേ എന്റെ മോള് പഠിക്കുന്നത് എല്ലാം അതിന്റെ ഓർമയിൽ നിൽക്കേണമേ ആമേൻ ആമേൻ❤️🙏❤

  • @messifen4414
    @messifen4414 2 หลายเดือนก่อน +1

    Ammae Mathavae shatrukale nashipikenamae Ammae Mathavae Amen🙏

  • @beenakb7410
    @beenakb7410 2 หลายเดือนก่อน

    അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ പ്രർത്ഥിക്കണമേ

  • @Isha_bee
    @Isha_bee 2 หลายเดือนก่อน

    മാതാവേ നമ്മുടെ പ്രിയപ്പെട്ടുകൻ അർജ്ജുനെ ജീവനോടെ 1 കിട്ടാൻ എല്ലാദൈവമക്കളും ദൈവമാതാവിനട് മുട്ടിപ്പി പ്രാർത്ഥി കേണമേ ആമേൻ

  • @ManikandanShibu
    @ManikandanShibu 2 หลายเดือนก่อน

    അമ്മേ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ!

  • @BindhuBindhu-x6i
    @BindhuBindhu-x6i 2 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് രോഗം ശാന്തി തന്ന് അനുഗ്രഹിക്കണേ

  • @devikabs2621
    @devikabs2621 2 หลายเดือนก่อน

    അമ്മേ മാതാവേ ഇന്ന് നല്ല ഒരു ദിവസം tharene എന്റെ 2പേരെയും അമ്മേയുടെ കൈയിൽ ഏൽപ്പിക്കുന്നു സിബിൻ devika എഴുതിയ exam pass akane സിബിനു ഒരു joli kittene എന്റെ കടങ്ങൾ എല്ലാം thirene latha അവരുടെ വസ്തു അഗ്രിമെന്റ് നടക്കണേ എന്റർ കൈയിലെ മുഴ mattithatene എന്റെ തൊണ്ടയിടെ pazhukkunnathu എന്തുതാണർ ആയാലും athu മാറ്റി tharene madam എന്നോട് സ്നേഹത്തോടെ idepedene ബിജുവിനെ നേരെ ആക്കേൺ അമ്മേ amen

  • @Isha_bee
    @Isha_bee 2 หลายเดือนก่อน

    മാതാവേ എന്റ പോന്നോമന മകൽ അർജ്ജുനെ ജീവനോടെ തിരികേ തരേണമേ ആമേൻ

  • @derykwt1430
    @derykwt1430 2 หลายเดือนก่อน

    അമ്മേ മാതാവേ ഞാൻ ആകെ തകർന്നു ഇരിക്കുന്നു എന്നെ നോക്കണമേ

  • @UshaKunju-td4ru
    @UshaKunju-td4ru 2 หลายเดือนก่อน

    എന്റെ മാതാവേ എനിക്ക് അമ്മയുടെ കൃപാസനത്തിൽ വരുവാൻ ആഗ്രഹിക്കുന്ന. ഉടമ്പടി എടുക്കുവാനും. ഒരു സാക്ഷിയായി തിരുവനും ഒരുക്കേണമേ. അമ്മേ 🙏

  • @laisammaroy2568
    @laisammaroy2568 2 หลายเดือนก่อน

    മാതാവെ എന്റെ സങ്കടം കാണണമെ കണ്ണതിരു തുടപ്പാൻ വേഗം വരണ റമ

  • @jessysaji928
    @jessysaji928 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ പ്രയാസങ്ങൾ മാറ്റിത്തരേണമേ പുതിയൊരു ജോലിക്ക് അപേക്ഷിച്ചിട്ടുണ്ട് അത് കിട്ടുവാൻ അമ്മേ എന്നെ അനുഗ്രഹിക്കണം